No video

ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയത് എങ്ങനെ ? | Augmented Reality | Indian economy

  Рет қаралды 302,280

24 News

24 News

Күн бұрын

കോടിക്കണക്കിന് ജനസംഖ്യ ഉണ്ടെകിലും ബ്രിട്ടനെ പിന്തള്ളി ഇന്ത്യ അഞ്ചാം സാമ്പത്തിക ശക്തിയായത് എങ്ങനെ ?
How did India secure the 5th position in economy amongst the top countries?
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#indianeconomy #GDP #augmentedreality #24augmentedreality #24news
Watch 24 - Live Any Time Anywhere Subscribe to 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook: / 24onlive
Twitter : / 24onlive
Instagram: / 24onlive
00:00 Introduction
02:00 Comparison with other countries
03:13 India's growth
05:00 Future of countries
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZfaq.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 400
@mohammedshibili9746
@mohammedshibili9746 Жыл бұрын
ലോകശ്രദ്ധയിൽ India എന്നും ഉണ്ടാവട്ടെ 🇮🇳 Jai ഭാരത് 🔥
@rashid9504
@rashid9504 Жыл бұрын
ഇന്ത്യയെ പറ്റി ഒരു നല്ല വാർത്ത കണ്ടതിൽ അഭിമാനിക്കുന്നു 🔥🇮🇳
@nationalistindian367
@nationalistindian367 Жыл бұрын
Indiaye patti ellam nalla vaartha thanne.
@rashid9504
@rashid9504 Жыл бұрын
@@nationalistindian367 അത് താങ്കൾ ഭക്തനായോട് തോന്നുന്നതാ, നിങ്ങൾക് നല്ലത് മാത്രമേ കാണാനാകൂ,
@richardcypher4732
@richardcypher4732 Жыл бұрын
@@rashid9504 നീ നിസ്ക്കരിക്കുന്നത് കൊണ്ട് ആണോ ചീത്ത വാർത്ത കൂടുതലും കേൾക്കുന്നത്
@Corazon_KAIZOKU
@Corazon_KAIZOKU Ай бұрын
@@rashid9504 Gdp related news always were positive Since Bjp . Even during Covid INDIA performed better than other G20 nations. Special Privilage mathram nooki vote cheythal nation will fall ,. Think different brother.
@sajithjayaprakash6205
@sajithjayaprakash6205 Жыл бұрын
മതപ്രാന്ത് മാറ്റിവെച്ചു ഇന്ത്യ എന്ന ഒറ്റ വികാരത്തിൽ എല്ലാവരും മുന്നോട്ടു പോവുകയാണെങ്കിൽ ഇതിലും വേഗം ലക്ഷ്യം കരസ്തമാക്കാം❤‍🔥❤‍🔥 ജയ് ഹിന്ദ് 🇮🇳🇮🇳
@forfuture7654
@forfuture7654 Жыл бұрын
Then, 'Party Attack and Party Killings' ?😳
@rijilodamvalappil1820
@rijilodamvalappil1820 Жыл бұрын
കോൺഗ്രസ്‌ ലീഗ് മത പ്രാന്തന്മാരെ മാറ്റി വച്ചത് കണ്ടില്ലേ ഇനി വളർച്ച മാത്രം
@chandrasekharan3037
@chandrasekharan3037 Жыл бұрын
Population
@sdeepak2753
@sdeepak2753 Жыл бұрын
ശരിയാണ്.... എല്ലാരും ഒരുമിച്ചു നിക്കണം
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Ellarum orumich ninnal mathi
@arunkc5627
@arunkc5627 Жыл бұрын
India വളരും. ലോകം നോക്കിനിൽക്കേതന്നെ... എൻ്റെ രാജ്യം. അഭിമാനം😍😍🇮🇳
@hishamnk2359
@hishamnk2359 Жыл бұрын
North adyam kakkos paniyettu modhi sarkar avde ulavar karyam sadikunathu railway track public place annu 🤣🤣
@d.b.cooper337
@d.b.cooper337 Жыл бұрын
@@hishamnk2359 പോര്കിസ്ഥാനിൽ ഇമ്രാൻ ഖാൻ കോരി കൊണ്ട് കളയുവാണോ
@doit-cf5ht
@doit-cf5ht Жыл бұрын
ഇന്ത്യ അല്ല കോർപറേറ്റുകൾ വളരുന്നു എന്ന് പറ. സാധാരണക്കാർക്ക് നക്കാപ്പിച്ച ശമ്പളം കൊടുത്ത് അട്ടയെ പോലെ തടിച്ചു ചീർക്കുന്നു.ഒരു ശരാശരി ഇന്ത്യക്കാരന് ഒരു വീടോ, വഹനമോ വാങ്ങണം എങ്കിൽ അന്യ നാട്ടിൽ പോണം അതാണ് അവസ്ഥ.
@AbinavAbinav-hz2gt
@AbinavAbinav-hz2gt Жыл бұрын
@@hishamnk2359 60കൊല്ലം കോൺഗ്രസ്‌ കട്ട് മുടിച്ചതല്ലെടേയ് നീ കൊഞ്ചം വെയിറ്റ് sey നോർത്തിൺ ഇന്ത്യ ഓക്കേ ഏ കാലം കൊണ്ട് എത്ര വികസിച്ചു എന്ന് നിന്റെ മോദി വിരുദ്ധടാ മാറ്റി നോക്ക്
@BUNKERLOCKER
@BUNKERLOCKER Жыл бұрын
വർഗീയകൊലപാതകം പട്ടിണികൊല ലോകം നോക്കി നിൽക്കും എന്റെ രാജ്യം അഭിമാനം 😂😂😂😂
@jobyjoseph6419
@jobyjoseph6419 Жыл бұрын
ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ട് അതുല്യ മഹാ ശക്തി പദവിക്കായി സ്വതന്ത്ര ഇന്ത്യ നടത്തുന്ന പരിവർത്തന യാത്രയുടെ ഏറ്റവും വലിയ സാക്ഷിയാണ്.. അതിനാൽ ഇതിനെ ഇന്ത്യയുടെ നൂറ്റാണ്ട് എന്ന് ചരിത്രം ഭാവിയിൽ വിശേഷിപ്പിക്കും.. ജയ് ഹിന്ദ് 🇮🇳🇮🇳
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
Uvvaa
@apeoli
@apeoli Жыл бұрын
God bless mighty 🇮🇳 India
@user-sp2zy2ln9k
@user-sp2zy2ln9k Жыл бұрын
ജോബി ഇത് 24 ചാനൽ ആണ്, ഹാഷ്മിയും, അയാൾ ദുഖത്തോട് ആണ് ഇതു പറയുന്നത്,മുഴുവൻ കണ്ടു നോക്കു, ഈ വാർത്ത തന്നെ ഒരു കുത്ത് ആണ് 😂
@funentertainmentinfo5772
@funentertainmentinfo5772 Жыл бұрын
@@fujoshiraikantopeini717 Pakistan വളരും ന്ന് കേട്ടാലെ ഇവനൊക്കെ കയ്യടിക്കൂ
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
@@funentertainmentinfo5772 മഹാശക്തി പദവി മാത്രം മതിയോ രാജ്യത്തിലെ പൗരന്മാർ വളരൻടെ
@Deeepu
@Deeepu Жыл бұрын
കൊടി കെട്ടി പറക്കും എൻ്റെ രാജ്യം ലോകത്തിൻ്റെ നെറുകയിൽ.... 🇮🇳 നമ്മുടെ കയ്യിൽ നിന്ന് അപഹരിച്ചയെല്ലം ഭാരതം adwanathiloode തിരിച്ചു പിടിക്കും..... വളരെ ലളിതവും എളുപ്പത്തിലും ഈവർകും മനസ്സിലാക്കാവുന്ന ഈ വാർത്ത അവതരിപ്പിച്ച 24 നും ഹാഷ്മി കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ...ജയ് ഹിന്ദ് 🇮🇳
@shivajithps7974
@shivajithps7974 Жыл бұрын
Jay hindi
@powerfullindia5429
@powerfullindia5429 Жыл бұрын
പഴയ ഇന്ത്യ അല്ല ഇപ്പോളത്തെ ഇന്ത്യ ♥️♥️🇮🇳🇮🇳🇮🇳🇮🇳
@saneeshpious6643
@saneeshpious6643 10 ай бұрын
ഇനി ബ്രിട്ടീഷ് കർ ഇവിടെ പണിക് വരും.കഷ്ടം
@The_minimalist837
@The_minimalist837 Жыл бұрын
രാഷ്ട്രീയമല്ല... രാഷ്ട്രം മാത്രമാണ് ഉയിര്‍.... ഇന്ത്യ.... ശ്വാസമാണ്..... പടിഞ്ഞാറല്ല... ഏഷ്യയാണ്,,, ഇന്ത്യയാണ്...♥♥♥♥
@abdulrahmanap1873
@abdulrahmanap1873 Жыл бұрын
ഭാരതാംബയെ തടങ്കലിലിട്ട സാമ്രാജ്യത്വമോഹികളോടുള്ള നമ്മുടെ മധുര പ്രതികാരം ജയ് ഭാരത്
@sureshqatar5588
@sureshqatar5588 Жыл бұрын
👍👍👍
@Ahh___new
@Ahh___new Жыл бұрын
😂😂😂myran
@thomasantony4938
@thomasantony4938 Жыл бұрын
Modi yogi modi yogi
@rrassociates8711
@rrassociates8711 Жыл бұрын
സങ്കി
@PVSJC
@PVSJC Жыл бұрын
👍
@AK_IND777
@AK_IND777 Жыл бұрын
141 cr അതാണ് നമ്മുടെ പവർ... പോയകാലത്തെ ജിഡിപി പിടിക്കാൻ 141 കോടിയിൽ മക്സിമം ജനങ്ങളും ഏതെങ്കിലും മേഖലയിൽ പ്രോഡക്റ്റീവ് ആയാൽ മതി..let us make it guys!!💪💪Proud to be an Indian😍🇮🇳🇮🇳🇮🇳♥️
@JitzyJT
@JitzyJT Жыл бұрын
productivity undallo..... GUSTAK I NABI SAR TAN SE JUDA gang JAI SHRI RAM gang Ariyum Malarum Kunthirikkam Veetil keri kuthi keerum...... Vanitha Mathil Bharat Jodo Operation Lotus pinne balasangam, kolapathakam, narcotic abuse, swarnam kadathal, parallel telephone exchange, havala, kallanote enningane ingane ulla kalaparupadikalil Indiayile janangal well involved aanu
@shaji5618
@shaji5618 Жыл бұрын
@@JitzyJT 😁😂😂
@d.b.cooper337
@d.b.cooper337 Жыл бұрын
@@JitzyJT ചൈനയിൽ ഇങ്ങനെ ഒന്നുമില്ല.. സ്വർഗ്ഗമാണു അവിടെ 😂😂😂😂😂😂
@sabugeet
@sabugeet Жыл бұрын
It is the huge population that is going to bite back, No way we are capable of creating jobs for this existing populaton. Dont you see people desperate to migrate
@jobyjoseph6419
@jobyjoseph6419 Жыл бұрын
അതുല്യ മഹാശക്തിയാവും.. അതിന് ഇനി അക്കങ്ങളുടെ കണക്കുകൾ മാത്രം ആണ് ബാക്കി.. ജയ് ഹിന്ദ് 🇮🇳🇮🇳
@JitzyJT
@JitzyJT Жыл бұрын
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno? evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
അതും പ്രതീക്ഷിച്ച് ഇരുന്നോ
@anoopr3931
@anoopr3931 Жыл бұрын
Hello മാഷേ 😎
@jobyjoseph6419
@jobyjoseph6419 Жыл бұрын
@@anoopr3931 ഹലോ അനൂപ് മോൻ 🙏🙏
@John_honai1
@John_honai1 Жыл бұрын
Hai jobi ചേട്ടാ. സുഖമാണോ
@worship8616
@worship8616 Жыл бұрын
അവതരണ മികവ്, അതിന് മറ്റാർക്കുമില്ലാത്ത കഴിവ് തന്നെ, ഹാഷ്മിക്ക 🔥🔥🔥❤👌👌SUPERB PRONOUNCIATION 👌👌ഇന്ത്യ എന്ന് പറയുന്നത് തന്നെ അഭിമാനത്തോടെ 💪💪
@ajithakumarin618
@ajithakumarin618 Жыл бұрын
പർർ ചേസ്
@Allahbasher
@Allahbasher Жыл бұрын
പച്ച ട്രൗസരിട്ട കമ്മ്യൂണിസ്റ്
@premg2010
@premg2010 Жыл бұрын
ആദ്യമായിട്ടാണ് ഇന്ത്യയെ പറ്റി നല്ല ഒരു വാർത്ത ഈ ചാനലിൽ കണ്ടത്.. എന്തു പറ്റി ഇങ്ങനെ ഉള്ള വാർത്തകൾ മുക്കുവാണ് പതിവ്.
@jzwn777
@jzwn777 Жыл бұрын
സത്യം
@shanojmadakkayi1835
@shanojmadakkayi1835 Жыл бұрын
Right
@jeenakk7827
@jeenakk7827 Жыл бұрын
Same doubt
@malluadamgaming1452
@malluadamgaming1452 Жыл бұрын
നല്ലതു് നടന്നാൽ അല്ലേ നല്ലതു് പറയാൻ പറ്റൂ 24 news ചാനൽ തുടങ്ങിയത് 2014 ന് ശേഷം ആണ്
@faheempm9928
@faheempm9928 Жыл бұрын
@@malluadamgaming1452 😂😂😂😂😂 ya mone
@khalidch8357
@khalidch8357 Жыл бұрын
മെച്ചപ്പെട്ട വിദ്യാഭാസം ഓരോ പൗരനും ഫ്രീ ആയി കൊടുക്കണം. നല്ല ജോലി സാധ്യത ഇന്തൊക്ക ഉണ്ടേൽ ഉഷാർ ആവും 🇮🇳❤️
@abhilashkk5028
@abhilashkk5028 Жыл бұрын
വെയിറ്റ് &സീ ആ ഒരൊറ്റ വാക്കിൽ ഒരൊറ്റ കുളിരായിരുന്നു 🙄 ... ❤️ india
@o..o5030
@o..o5030 Жыл бұрын
നരേന്ദ്ര മോദി ഭരിക്കുന്ന നമ്മുടെ ഭാരതം ഇനിയും പല വികസനങ്ങളിലും ലോകത്തിന്റെ ഉന്നതികളിൽ എത്തും, ഓർക്കണം 2014 വരേ ഇവിടേ ബഹുഭൂരിപക്ഷം ആളുകൾക്ക് കക്കൂസ് പോലും ഇല്ലായിരുന്നു എന്നാ വസ്തുത, എന്റെ രാജ്യം ഒരുപാട് വളർന്നിരിക്കുന്നു 😇❤️ വന്ദേ മാതരം 🙏🏻
@farisabdulmajeed3477
@farisabdulmajeed3477 Жыл бұрын
Comedy🤣
@jayeshck2252
@jayeshck2252 Жыл бұрын
🤣🤣😂
@sha5491
@sha5491 Жыл бұрын
Jock
@Bella-sr4kl
@Bella-sr4kl Жыл бұрын
🤭
@hishamnk2359
@hishamnk2359 Жыл бұрын
🤣🤣🤣🤣😭
@willian6535
@willian6535 Жыл бұрын
അപ്പൊ പറഞു വരുന്നത് india is moving in a right track 😍😍👍... അപ്പൊ ivde ഓരോ മൂഞ്ചിയ രാഷ്ട്രിയ കാർ തള്ളി വിടുന്നത് ന്താണ്... അയൽ സംസ്ഥാനത് ഒക്കെ നല്ല വികസനം ഉണ്ട് ഇവിടെ മാത്രം ആണ് ഒരു പറിയും ഇല്ലാത്തതു എന്നിട്ട് തള്ളിനു ഒരു കുറവും ഇല്ല.... ഇവിടെ നേരാവണമ്മ ഒരു ksrtc vare ലാഭത്തിൽ ആക്കാൻ പറ്റിയില്ല....
@cmntkxp
@cmntkxp Жыл бұрын
yes outside kerala i work ... i see heavy salary there for educated people .. here nothing
@farisabdulmajeed3477
@farisabdulmajeed3477 Жыл бұрын
Ith valiya sambavamonnumalla. Ivde indiayude GDP international gdpyude 3 percentage mathre ullu. Indiayude population agola populationte 20% percentage und. Ath vech nokkumpol valare kuravanu indiayude gdp. Population koodiyath kond mathram indiaykkundaya oru sthanakkayattam mathramanith. Ithine kondonnum indiayilulla arkkum oru prayojanavum illa
@farisabdulmajeed3477
@farisabdulmajeed3477 Жыл бұрын
@@cmntkxp ningalkk valiya salary kittunnund enn karuthi avdeyulla ellavarum angane alla. Poverty,unemployment valare kooduthalanu
@rajeshlekshmanan1388
@rajeshlekshmanan1388 Жыл бұрын
100%👍👍👍👍
@maclife9625
@maclife9625 Жыл бұрын
@@farisabdulmajeed3477 ente ponn funde avidathe population nokh my mwone
@muhammednizam9747
@muhammednizam9747 Жыл бұрын
60 വയസ്സ് വരെ ജീവിച്ചിരിന്നാൽ മതിയായിരുന്നു വല്ല time travel mechine ഉണ്ടെങ്കിൽ 😁 ഇന്ത്യ യുടെ വളർച്ച ഒന്ന് കാണാൻ 🇮🇳🇮🇳🇮🇳 ❤❤
@sandeepkaraayi25
@sandeepkaraayi25 Жыл бұрын
വളരണം ഇന്ത്യ എങ്കിലേ നമ്മുടെ മക്കള്‍ എങ്കിലും ഇന്ത്യയില്‍ തന്നെ ജീവിക്കൂ ജോലിക്ക് വേണ്ടി അന്യരാജ്യങ്ങളില്‍ പോവാതെ ഇവിടെ തന്നെ ജോലിചെയ്ത് ജീവിക്കട്ടെ
@aravindmohan9030
@aravindmohan9030 Жыл бұрын
ഒറ്റ കാര്യം അച്ചട്ട്.. പടിഞ്ഞാറല്ല ഏഷ്യയാണ് ഇനിയുള്ള ലോകം.. ആഹാ കേട്ടപ്പോ തന്നെ രോമാഞ്ചം കൊണ്ട് 🔥🔥🔥🔥uff
@anilanand5938
@anilanand5938 Жыл бұрын
അഭിമാനം ആണ് എന്റെ രാജ്യം 🙏ഐ ലവ് ❤️മൈ ഇന്ത്യ ❤️
@mayamenon9947
@mayamenon9947 Жыл бұрын
കേരളത്തിന്റെ കാര്യം അല്ല ഇന്ത്യയുടെ കാര്യം ആണ് ഇവിടെ പ്രതിപാദിക്കുന്നത്.. കേരളത്തിൽ ആണ് ജോലിയും, കൂലിയും ഇല്ലാതെ വ്യവസായങ്ങളോ, കൃഷി പോലുമില്ലാതെ സ്വന്തം നികുതി കൊണ്ട് നിലവാരം കുറഞ്ഞ "കിറ്റ്" വാങ്ങി നക്കുന്നവർക്ക് മാത്രമാണ് നാട് വിട്ടു ഓടേണ്ട അവസ്ഥ ഉള്ളു... ബാക്കി ഒട്ട് മിക്ക സംസ്ഥാനങ്ങളും സ്വയം പര്യാപ്തത നേടിയവർ ആണ്
@farisabdulmajeed3477
@farisabdulmajeed3477 Жыл бұрын
Keralathil daridryam kuravanu indiayile mattu samsthanagale compare cheyth nokkumpol
@atnnmx
@atnnmx Жыл бұрын
Correct
@hishamnk2359
@hishamnk2359 Жыл бұрын
Chechi keralam vittu purathu poyilea enitt vimarshikuu nigalude yogi barikuna up oke poyi va 🤣🤣🤣🤣
@arjunh909
@arjunh909 Жыл бұрын
@@hishamnk2359 illa bro up okke pandathekaalum orupaad maattam vannitonde. Ellam ok aanenne alla njn parayunne pakshe compare cheyyumbo orupaad better aanu
@shivajithps7974
@shivajithps7974 Жыл бұрын
Coorect chechi
@Niyas486
@Niyas486 Жыл бұрын
Economics പഠിക്കുന്നവർക്ക് helping video 🥰🥰👍🏻🔥🔥
@pmp7771
@pmp7771 Жыл бұрын
തൊട്ടതിനും പിടിച്ചതിനും തൊഴിൽ സമരം നടത്തുന്ന കേരളത്തിന്റെ GDP അതി ദയനീയമാണ് എന്ന് കൂടി തിരിച്ചറിയുക. കർഷക സമരം, CAA സമരം ഒക്കെ വളരെ ആസൂത്രിതമായി നടപ്പിലാക്കി ഇന്ത്യയെ തകർക്കാൻ ചിലർ ശ്രമിക്കുന്നു. എന്നിട്ടും ഇന്ത്യ മുന്നോട്ട് തന്നെ. അഭിമാനിക്കാം.
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
Appo കേന്ദ്രത്തിൽ ക്യാഷ് ഉണ്ടേൽ കടം വങ്ങിക്കൊണ്ടെ ഇരിക്കമല്ലോ
@boomshiva2701
@boomshiva2701 Жыл бұрын
കർഷകർ ഉള്ളതോണ്ട് ജിഡിപി യിൽ അഞ്ചാം സ്ഥാനത്തു കാണുന്നു.... അല്ലെങ്കിൽ ഫിഫ റാങ്ക് നേക്കാൾ ദയനീയമായേനെ 😂
@dailytraveller2094
@dailytraveller2094 Жыл бұрын
Rise 1 k g 52 withe gst
@Rizi535
@Rizi535 Жыл бұрын
idak keri thondalledaa..farmers ulladhaa ee munnettathinn karanam.
@sajeevanpillais6862
@sajeevanpillais6862 Жыл бұрын
@@dailytraveller2094, കോവിഡും ഉക്രൈൻ യുദ്ധവും മൂലം പല രാജ്യങ്ങളും നെഗറ്റീവ് growth ആണ്. നമ്മൾ ഈ ലോകത്ത് തന്നെയല്ലേ?അയൽ രാജ്യങ്ങളിലെ അരിയുടെ വില ഗൂഗിൾ ചെയ്ത് നോക്കൂ സഹോദരാ. ഇപ്പോൾ അരി ഉണ്ടാക്കുന്ന state ൽ ഒക്കെ വെള്ളപ്പൊക്കം മൂലം നെൽ കൃഷി നശിച്ചു. അരിയുടെ ഉത്പാദനം കുറയും.അരി വില ഇനിയും കൂടും. അരി machine ൽ അല്ല ഉണ്ടാക്കുന്നത്. വയലുകളിലാണ്. കൃഷി നശിച്ചാൽ അരി വില കൂടും.മുൻ കരുതൽ ആയി India Govt അരിയുടെയും ഗോതമ്പിന്റെയും കയറ്റുമതി നിരോധിച്ചിരിക്കുന്നു.
@Carteblanche87
@Carteblanche87 Жыл бұрын
ഇങ്ങളെ അവതരണം കാണാൻ പൊളിയാണ് 😍
@vishnukp876
@vishnukp876 Жыл бұрын
സാധാരണ ഇങ്ങനെ ഉള്ള വാർത്തയൊന്നും ഈ ചാനലിൽ കാണാറില്ല. ഇന്ത്യ ഇപ്പൊ മൂക്ക് കുത്തും എന്നൊക്കെ ആണ് കേൾക്കാറുള്ളത് എന്തായാലും നല്ല വാർത്ത 🔥 i love my India ❤❤
@koyam3376
@koyam3376 Жыл бұрын
എന്റെ ഇന്ത്യ എന്റെ അഭിമാനം 🥰🥰
@anandukrishnan3304
@anandukrishnan3304 Жыл бұрын
അഭിമാനമാണ് എന്റെ രാജ്യം
@mansoork4817
@mansoork4817 Жыл бұрын
Madam illathayaal ee naadu sorgamavum
@d.b.cooper337
@d.b.cooper337 Жыл бұрын
@@mansoork4817 നീ മതം ഉപേക്ഷിക്കുമോ ??
@suriya4365
@suriya4365 Жыл бұрын
@@mansoork4817 ne atheist ano
@shefiqmohd3116
@shefiqmohd3116 Жыл бұрын
എന്റെ ഇന്ത്യ ☺️🥺❤️
@wayoflife4165
@wayoflife4165 Жыл бұрын
Modi is on the right track it will take time to reflect on common people.
@sal_maan
@sal_maan Жыл бұрын
Rajyam muzhuvanayi nookiyal valarcha undenne ullu. Oru gathiyum para gathiyum illatha ethrayo peer ivide und. Hashmi paranja aa point nookiyal mannilakum. India il 140 CR aalkaar 10 rs extra undakiyal thanne Indiakk ath valiya nettamanu. Ennal ee 10 rs oraal enn nilayil ayaalkk valaree nissaram aanu.
@dusnu4
@dusnu4 Жыл бұрын
Indiakarude keeshayile panam Adhaanikk kittunnathaaanu ee valarcha...
@prasadampalattil9896
@prasadampalattil9896 Жыл бұрын
@@dusnu4 എന്നാ നീ പോയി അദാനിയുടെ സ്ഥാനം ഏറ്റെടുക്ക് ! നെഹ്റു വിന്റെ കാലത്തും ഇന്ദിരാജിയുടെ കാലത്തും നരസിംഹ റാവുവിന്റെ കാലത്തും രാജീവ്ജിയുടെ കാലത്തും മൻമോഹൻ സിങ്ങിന്റെ കാലത്തും ടാറ്റായും ബിർളയും അദാനിയുടെയും യൂസഫലിയുടെയും മറ്റും സ്ഥാനത്ത് ഉണ്ടായിരുന്നു.
@dusnu4
@dusnu4 Жыл бұрын
@Sheldon Cooper india muzhukke theerezhuthikoduthitt GDP anneshikkunnu....ha ha ha
@dusnu4
@dusnu4 Жыл бұрын
@@prasadampalattil9896 ...thantedh koodi adanikk kodukk .... enna nee loyi baakki koodi theerezhuthikodukk
@vivarevolution3527
@vivarevolution3527 Жыл бұрын
രാജ്യസ്നേഹികൾ നാട് ഭരിച്ചാൽ നാട് പുരോഗമിക്കുക തന്നെ ചെയ്യും , അത് എത് രാജ്യമായാലും
@jaboobacker
@jaboobacker Жыл бұрын
മനസ്സിലായില്ല 😄😄😄.... അടുത്ത 5 വർഷത്തിനുള്ളിൽ പട്ടിണി index 30% താഴെയാക്കിയാൽ സമ്മതിക്കാം..... നിങ്ങളുടെ രാജ്യസ്നേഹം
@PVSJC
@PVSJC Жыл бұрын
ഇന്ത്യ വളരാൻ തുടങ്ങിയത് മോദിജി "Mithron" എന്ന് പറയാൻ തുടങ്ങിയപ്പോൾ മുതലല്ല. മോഡി ഡയലോഗ് പറയാം ശീലിക്കും മുൻപ് തന്നെ.
@youtubeshortsindia7941
@youtubeshortsindia7941 Жыл бұрын
Ellathe ningade pole pettu peruki theevravadham cheyyunilla
@qcommerce6068
@qcommerce6068 Жыл бұрын
☺️☺️☺️☺️ എന്തൊരു ഫുദ്ധി
@ajeesh7908
@ajeesh7908 Жыл бұрын
സ്വാതന്ത്രം കിട്ടിയപ്പോള് മോദിയായിരുന്നു ഭരിച്ചിരുനെങ്ങിൽ ഇപ്പൊ 28സംസ്ഥാനം ഉള്ളോടുത്തു അന്നുതന്നെ മുപ്പതു രാജ്യം ആയേനെ 😂😂😂
@BeingHuman341
@BeingHuman341 Жыл бұрын
കേൾക്കാനൊക്കെ നല്ല സുഖമുണ്ട്, നല്ല കാര്യം തന്നെ 👍🏿. വെറും 7 കോടി മാത്രം ജനസംഖ്യയുള്ള ബ്രിട്ടനെ 138 കോടി ജനസംഖ്യയുള്ള ഇന്ത്യയുമായി താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. മാനവിക വികസന സൂചിക നോക്കൂ... വരൂ നമുക്ക് ഒന്നിച്ചു പണിതുയർത്താം പുതിയ ഇന്ത്യയെ.... ❤️
@JitzyJT
@JitzyJT Жыл бұрын
Chinaye vechu compare cheyyanam...appol thallu ninnolum....orkkuka 1980 Ind and China had same GDP but population of China was higher
@BaijuRatnakaran
@BaijuRatnakaran Жыл бұрын
👍👍👍
@juvinjuvin70
@juvinjuvin70 Жыл бұрын
@@JitzyJT അവർ അവിടെ നടത്തിയ administrative changes വലുതാണ്.... ഉദ്ധാരവത്കര്ണം ഇല്ലാതെ തന്നെ അവർ തങ്ങളുടെ രാജ്യത്ത് investment എത്തിച്ചു പൊതുവിദ്യാഭ്യാസo ആരോഗ്യo, പൊതുഗതാഗതം, ഭക്ഷ്യസുരക്ഷ ഒക്കെ.. അവിടെ നല്ലത് on one condition ഭരിക്കുന്നവരെ കുറ്റം പറയരുത് 1 party rule..... A kind of dictatorship
@JitzyJT
@JitzyJT Жыл бұрын
@@juvinjuvin70 ivideyum dictatorship feel thanne alle? Pinuvineyo, Stalineyo, Yogiyo allenkil Mongiyeyo kuttam paranju nokku...appol kaanam......so called democracy....thfooo
@o..o5030
@o..o5030 Жыл бұрын
Population control ബിൽ വന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇതൊക്കെ 💯😇
@vijeshk6751
@vijeshk6751 Жыл бұрын
നരന്ദ്ര മോദി സാർ ആണ് ഇതിനെ ഇത്രയും വളർച്ചയിൽ എത്തിച്ചത് അദ്ദേഹം ഇന്ത്യയെ എന്തായാലും നമ്പർവൺ ആകും 👌🏻👌🏻👌🏻. മോദി സാർ 👏🏻👏🏻👏🏻👏🏻
@positiveminder.
@positiveminder. Жыл бұрын
Endi
@Vpr2255
@Vpr2255 Жыл бұрын
തലിബാൻ മോഡി ഭായ് ഭായ്
@gopalakrishnan.c.p2857
@gopalakrishnan.c.p2857 Жыл бұрын
ജയ് മോദി
@christyka1407
@christyka1407 Жыл бұрын
😂😂
@muneerhamza5348
@muneerhamza5348 Жыл бұрын
Per capita ranking india 128🚶🏻‍♂️😵‍💫
@vishnuthulasi5248
@vishnuthulasi5248 Жыл бұрын
ഹാഷ്മിയുടെ മികച്ച അവതരണം👍🏻👍🏻👏👏
@73635p
@73635p Жыл бұрын
കണക്കിൽ കാണാൻ രസമുണ്ട്, ജീവിതത്തിൽ ഇത് കാണാനില്ലല്ലോ 🤔
@JitzyJT
@JitzyJT Жыл бұрын
per capita 2000 usd only....China has 14000 USD.... pinne wealth distributionte karyam parayandallo alle? Both China and India have similar population..........Nehru thottu Modi vare ulla ella PM ente naduviral namaskaaram
@73635p
@73635p Жыл бұрын
@@JitzyJT vibavangale upayogapeduthan indian leaders n vendavidham avunnilla
@JitzyJT
@JitzyJT Жыл бұрын
@@73635p engane aakum...vote bank politics alle......naariya so called democracy
@youtubememeber3318
@youtubememeber3318 Жыл бұрын
India Sambhathikamaayi തളരുന്നു എന്ന് പറഞ്ഞ അതേ വയകൊണ്ട് ഇന്ത്യ വളരുന്നു എന്ന് പറയേണ്ടി വരുന്നത് എന്തൊരു കഷ്ടം ആണ്.
@anilbabup1665
@anilbabup1665 Жыл бұрын
നമുക്ക് വളരെ വലിയൊരു യുവ സമ്പത്ത് ഉണ്ട് . അവർ കൂടുതൽ പേരും കാലത്തിനനുയോജ്യമായ proffessional ഡിഗ്രീ അല്ലെങ്കിൽ technical skill നേടിയാണ് വരുന്നത്. അത് നമ്മുടെ രാജ്യത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തും. എന്റെ കാഴ്ചപ്പാടിൽ ഇന്ന് govt അതിനുവേണ്ട infrastructure വളരെ വേഗം ഉണ്ടാക്കുന്നുമുണ്ട് . പുതിയ എക്സ്പ്രെസ് ഹൈവേകൾ റെയിൽവേ routes ,industrial corridors അങ്ങനെ പലതും . expect good things..
@anuraj7315
@anuraj7315 Жыл бұрын
മലയാളിയുടെ മനസ് മനസ്സിലാവുന്നില്ല 🙄 വിദേശത്തേക്ക് എന്ത് ജോലിക്കും പോവും എന്നാല് രാജ്യത്തേക്ക് private sector നേ കൂടുതൽ അടിപ്പികുമ്പോൾ മോഡിക്ക് എതിരെ കുറ്റം പറയല് എന്നാല് ജോലിയും വേണം...!! 😑 അധാനിയും അംബാനിയും ടാറ്റയും വളരുന്നത് മാത്രം ആണ് ഉള്ളത് എന്ന് അടുത്ത കുറ്റം...എന്നൽ അവർ ഇന്ത്യൻ സാമ്പത്തിക വേവസ്ഥയിലേക് തന്നെയാണ് പണം ഇടുന്നത് എന്ന് അവർ അറിഞ്ഞ് കൊണ്ട് കുറ്റപ്പെടുത്തുക ആണോ അതോ അറിവില്ലയിമയോ രാഷ്ട്രീയ മുതലെടുപ്പോ??!....private sector nu കൂടുതൽ ടാക്സ് ഇളവ് കൊടുത്തും കൂടുതൽ സഹായം ചയെയ്തും രാജ്യത്തെ മുന്നോട്ട് നയിക്കണം ...made in India, make in India,aathmanirbath Bharat തുടങ്ങിയ മോഡിയുടെ പരിപാടികൾ ക്ക് എതിരെ കുറ്റം പറയുന്നതും ഇതേ മാധ്യമങ്ങൾ അല്ലേ?? I support Modi... അദ്ദേഹത്തിൻ്റെ ധീർകവീക്ഷണം രാജ്യത്തെ അധി വേഗം പുരോഗതിയിൽ എത്തിക്കും
@akhilalex7930
@akhilalex7930 Жыл бұрын
Petrol... Diesel... Pachaka vatha gas vila kudunnathonnum ariyunnillallo allae??
@anuraj7315
@anuraj7315 Жыл бұрын
@@akhilalex7930 ennit ath ayaal veetil kond povula alla rajyathinte valarchak use aakinnath
@gm4102
@gm4102 Жыл бұрын
MODIJI'S INDIA🧡🇮🇳 Powerfull people make place's POWERFULL💥💥💪
@jerinaj1441
@jerinaj1441 Жыл бұрын
മോങ്ങിക്ക് എന്ത് പവർ🤔
@shivajithps7974
@shivajithps7974 Жыл бұрын
Power
@thambithambu6918
@thambithambu6918 Жыл бұрын
ഓരോ തെരുവുകളിൽ. പ്രത്യാകിച്ചും യു പി ഡൽഹി കുജറാത്ത് പോലെയുള്ള സ്ഥലങ്ങളിൽ. തെരുവിൽ താമസിക്കുന്നവരുടെ കണക്കെടുത്താൽ തെന്നെ മനസിലാവും ഇന്ത്യ ഭയങ്കര. കുതി പി ലേക്കാണെന്ന് കേരളത്തിൽ എന്നെ പോലെയുള്ള കുറെ ആളുകൾ. ഗൾഫിൽ പോയി അറബികൾക്ക് വല്ല ജോലിയും ചെയ്തു കൊടുക്കുന്നത് കൊണ്ട് ഇരിക്കാൻ ഒരു വീടെങ്കിലും ഉണ്ടാക്കാൻ കഴിഞ്ഞു പട്ടിണിയും ഇല്ലാതെ പോകുന്നു ദൈവത്തിന് നന്ദി തള്ളിന് എത്ര കിട്ടി
@filmymedia5451
@filmymedia5451 Жыл бұрын
Nee padichu nalla nilayil enthanjath aarude kuzhappam ?
@Krish.2001
@Krish.2001 Жыл бұрын
First off all just learn how to write "Gujarat" properly in Malayalam and then come and criticise it's not "കുജറാത്ത് " it's ഗുജറാത്ത് !
@thambithambu6918
@thambithambu6918 Жыл бұрын
@@Krish.2001 എഴുത്ത് ടൈപ് ചെയ്യുമ്പോൾ തെറ്റുന്നതാണ് നമുക്ക് വിശയം എഴുത്ത് നല്ലതാണോ എന്ന് നോക്കാനുള്ള പരീക്ഷയല്ല. അത്യാവശ്യം മലയാളി കൾക്ക് വായിക്കാൻ എഴുതിയത് അറിയുകയും ചെയ്യും ഇന്ത്യയുടെ എന്താണ് എന്നാണ് മനസിലാവാത്ത ത് ഫെ ട്രൂ ളിൻ്റെ വിലയുടെ കുതിപാണോ കുതിച്ചു ചാട്ടം അതൊ ഒരു കിലോ അരിക്ക് 50 രൂപയിലെത്തിയ തൊ ഒന്ന് പറഞ്ഞു തന്നാലും
@merabharath2818
@merabharath2818 Жыл бұрын
അത് ബിജെപി ഭരിക്കണം അല്ലാതെ കോൺഗ്രസ്സ് ഭരിച്ച നേരെ താഴോട്ട് പോകും അഴിമതി കെടുകാര്യസ്ഥത കൊണ്ട് 💯
@bijojoseph1980
@bijojoseph1980 Жыл бұрын
Adani bilgatesne marikadanno enn ariyilla. Modijiyude main achievement aan ath. Sadharanakaranu Panam koodiyath kond ippo ivde suicide ratelum nlla vardhanav und.🔥🔥
@Mindrelax855
@Mindrelax855 Жыл бұрын
മറ്റു രാജ്യങ്ങളുടെ മുന്നിൽ ഇന്ത്യ എന്തായാലും ഇന്ത്യയിൽ താമസിക്കുന്ന സാധാരണക്കാരൻ ഇന്നും നരകയാതന. ഡിഗ്രിയും പിജിയും കഴിഞ്ഞിറങ്ങിയാലും രണ്ടറ്റം കൂട്ടി മുട്ടിക്കാൻ വിദേശത്തു പോവേണ്ട അവസ്ഥ. ഇതാണ് ഇപ്പോഴത്തെ ഇന്ത്യ.
@sudheesudhi
@sudheesudhi Жыл бұрын
Ath Innale aayathaano?
@KRISs76699G
@KRISs76699G Жыл бұрын
Itu innathe India anenu alla innathe Keralam aanenu parayu..baaki states il okke joli kittan atra vishamam illa
@spread_the-love
@spread_the-love Жыл бұрын
ജോലിക് വേണ്ടി മാത്രമല്ല പോകുന്നത് അവിടുത്തെ lifestyle തുകൂടെയുണ്ട്.അങ്ങനെയാണെങ്കിൽ മാറേണ്ടത് നമ്മൾ ഓരോർത്തരുമാർ
@muhammedkandoth7191
@muhammedkandoth7191 Жыл бұрын
@@KRISs76699G സങ്കി ആണല്ലേ. അത് കൊണ്ടാണ് കേരളത്തിൽ അതിഥി തൊഴിലാളികൾ കൂടുന്നത്
@KRISs76699G
@KRISs76699G Жыл бұрын
@@muhammedkandoth7191 Mudukka ente peru vechu ni enne sangi aki enkil njn ninne sudapi nnu vilichotte alle venda teevravadi ennu vilichotte?? Keralathil ee varanunavar construction workers allenkil matulla blue collar jobs cheyan vendi aanu varane..allathe white collar job cheyan vendi alla..Bangalore/Chennai/Pune il okke etra malayalikal white collar jobs inu vendi pokunund nnu koodi onnu chintichu noku..oru economy il construction workers ine matram undakiyapoora.. Ennu sangi allatha oru malayali
@arunvv2188
@arunvv2188 Жыл бұрын
ഇതിൽ ഇന്ത്യ യുടെ ഭൂപടം ശരി ആയി നൽകി ടീവിയിൽ കണ്ടപ്പോൾ തെറ്റായിരുന്നു.... യുട്യൂബിൽ വരുമ്പോൾ അത് പറയണം എന്ന് വിചാരിച്ചതാണ് 👍
@suhailmhd678
@suhailmhd678 Жыл бұрын
നിൻ്റെ ആസ്തി എത്രയാ.... 🥴
@njanorupravasi7892
@njanorupravasi7892 Жыл бұрын
ഇന്ത്യ ലോകത്തെ അഞ്ചാം ശക്തി എന്ന് വിശദീകരിക്കുമ്പോൾ രാജ്യത്തിനകത്ത് ജനങ്ങൾ വിലക്കയറ്റത്താൽ തോഴിൽ ഇല്ലായ്മയാൽ ഇന്ധന ഗ്യാസ് വിലവർധനവിലും ഒക്കെ ജനങ്ങളുടെ ജീവിത നിലവാരം കൂടി ഒന്ന് വിലയിരുത്തണം മോഡി ഗവൺമെന്റിന് മുൻപും ശേഷവും ദരിദ്ര ജനങ്ങളുടെ കണക്കും ഒന്ന് വിലയിരുത്തണം അതറിയാൻ ജനങ്ങൾക്ക് ആകാംക്ഷയുണ്ട്
@Nithin_Kiriyath
@Nithin_Kiriyath Жыл бұрын
അന്ധമായ മോദി വിരോധം അരമണിക്കൂർ നേരത്തേക്കെങ്കിലും മാറ്റിവെച്ച് യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രമിക്കുക...
@traveldiaryvlog2477
@traveldiaryvlog2477 Жыл бұрын
ഗൂഗിൾ സെർച്ച്‌ ചെയ്താൽ കിട്ടുമല്ലോ സർ. എന്തിനു വെയ്റ്റു ചെയ്യണം സർ.
@wild_lenz
@wild_lenz Жыл бұрын
Video atrem vektham ayit parayund purchasing power il an munnot nilkunath enn ennalum kona kona kona .... Matram alla corona Vann nominal GDP thazhek poyapol ithe ningal enthokya paranjirunath ?
@JitzyJT
@JitzyJT Жыл бұрын
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno? evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
@thunderbolt6502
@thunderbolt6502 Жыл бұрын
Poyi padichittu nokki satisfied ayikko😁
@Izas_Little_World
@Izas_Little_World Жыл бұрын
ബ്രിട്ടൺ കോറോണക്കാലത്തു അടച്ചിട്ട ഹോട്ടലുകൾക്കും കടകൾക്കും നഷ്ടപരിഹാരം നൽകിയിരുന്നു ,ജോലി പോയ എല്ലാവര്ക്കും 80 -100 ശതമാനം സാലറി നൽകിയിരുന്നു ,അവിടെ സർക്കാരിന് കടം കേറി ഇവിടെ ആ കടമൊക്കെ സാധാരണക്കാരന്റെ തലയിലും , അതുകൊണ്ടു ഇജ്ജാതി കണക്കുകൊണ്ടോന്നും ഇന്ത്യ വളർന്നു എന്ന് പറയാൻ ആവില്ല
@d.b.cooper337
@d.b.cooper337 Жыл бұрын
ചൈന കൊടുത്തോ ഇതൊക്കെ ?? അപ്പോ അവന്റേതും വളർച്ച അല്ലെ ??? ഇന്ത്യ വാക്‌സിൻ ഫുഡ് അങ്ങനെ പലതും ഫ്രീ ആയിട്ടു നൽകിയിരുന്നു.. അതിനു സാധിച്ചത് സാമ്പത്തിക ശേഷി കൊണ്ടാണ്.. എന്താ പോർക്കിസ്താന് ഇതൊന്നും കൊടുക്കാൻ പറ്റാത്തത് എന്നു ആലോചിച്ചാൽ മതി
@Izas_Little_World
@Izas_Little_World Жыл бұрын
@@d.b.cooper337 adimagalod paranjittu karyamilla..pakistante valarcha mathiyo indikku?britiane pinthallanam enkil britainekkal soukaryangal indayile sadharanakkarkku kittanam
@d.b.cooper337
@d.b.cooper337 Жыл бұрын
@@Izas_Little_World ഇന്ത്യ പോലെ ജനസംഖ്യ ഉള്ള ഒരു രാജ്യത്തു ബ്രിട്ടൻറെ per head സൗകര്യം വരിക എന്നത് മനുഷ്യസാധ്യം അല്ലാത്ത സംഗതി അല്ലെ... 🙄🙄... resources ന്റെ അളവ് ലിമിറ്റഡ് ആണ്... എല്ലാവരുടെയും സൗകര്യങ്ങൾ ക്രമമായി ഉയർത്തിക്കൊണ്ട് വരിക മാത്രമേ ചെയ്യാൻ സാധിക്കു.. അത് ചെയ്യുന്നുണ്ടല്ലോ ഇപ്പോൾ
@Izas_Little_World
@Izas_Little_World Жыл бұрын
@@d.b.cooper337 basic avashyangal nalla footpath,wheel chair adakkam kondu povan patunnathu,nalla road,medical insurance, decent pension for old people ,ithonnum illathe britaine vettichu ennokke parayunnath sadharanakarkku kelkumbol comedy aanu bro
@d.b.cooper337
@d.b.cooper337 Жыл бұрын
@@Izas_Little_World വളർച്ച കൂടുമ്പോൾ അതൊക്കെ വന്നോളും.. ഇരുട്ടി വെളുക്കുമ്പോൾ സംഭവിക്കില്ലലോ
@manojpillai19781
@manojpillai19781 Жыл бұрын
പക്ഷെ ഇതൊക്കെ നടക്കാൻ മോഡി ഭരിക്കണം.....❤
@mohammedniyas3930
@mohammedniyas3930 Жыл бұрын
1000,1500,1820 മോദിജി ഇന്ത്യ ഭരിച്ചിരുന്നത്.
@achudqfan4925
@achudqfan4925 Жыл бұрын
@@mohammedniyas3930 ippozhathe karyam aanu parayunnath pand British kolla adichillengil india no 1 aakumayirunnu
@manojpillai19781
@manojpillai19781 Жыл бұрын
@@mohammedniyas3930 അന്ന് ഭരിച്ചത് ആരാണ്...
@mohammedniyas3930
@mohammedniyas3930 Жыл бұрын
@@manojpillai19781മനുഷ്യൻമാർ
@muhammedmusthafam6897
@muhammedmusthafam6897 Жыл бұрын
Modi alla aaru bharaichalum india ee levelil ethum.. Karanam indiayude ജനസംഖ്യ തന്നെയാണ് കാരണം..ഇവിടെ നോക്കുമ്പോൾ ഇന്ത്യയുടെ താഴ്ചയാണ് ശരിക്കും.. കാരണം ഇത്രയും ജനസംഖ്യ ഉണ്ടായിട്ടും ഇന്ത്യക്ക് 6 cr mathram janasankya ulla Britain ne marikadakkan pattiyilla.. 141cr vs 6cr😂 avde manassilakkam indiyude daridryam..
@sudheera4669
@sudheera4669 Жыл бұрын
വ്യത്യസ്തമായ ഭാഷകൾ, വ്യത്യസ്തമായ വേഷങ്ങൾ, വ്യത്യസ്തമായ മതവിശ്വാസങ്ങൾ, വ്യത്യസ്തമായ ഭക്ഷണ ശീലങ്ങൾ,, വ്യത്യസ്തമായ വംശങ്ങൾ, വ്യത്യസ്തമായ വർണ്ണങ്ങൾ, വ്യത്യസ്തമായ കാലാവസ്ഥകൾ, വ്യത്യസ്തമായ ഭൂപ്രകൃതികൾ, എങ്കിലും നമ്മളെല്ലാം ഇന്ത്യക്കാർ. നാനാത്വത്തിൽ ഏകത്വം അതാണ് നമ്മുടെ ശക്തി. ഗാന്ധിജിയുടെയും നെഹ്റുവിൻറെയും ആസാദിന്റെയും ആശയങ്ങളിലേക്ക് നമുക്ക് മടങ്ങാം. ജയ് ഹിന്ദ്...
@user-ht7hv2vm4z
@user-ht7hv2vm4z Жыл бұрын
ഒരു രാജ്യത്തെ gdp കൂടിയത് കൊണ്ട് ആ രാജ്യം സാമ്പത്തികമായി വളർന്നു എന്ന് പറയാൻ പറ്റില്ല. Economic വിവരം ഇല്ലാത്തവർ മാധ്യമങ്ങൾ പറയുന്നത് അപ്പാടെ വിഴുങ്ങി സ്വയം നിലവാരം ഇല്ലാതാവുന്നു. രാജ്യം സാമ്പത്തികമായി ഉയരണമെങ്കിൽ gdp per capita ഉയരണം ആ കാര്യത്തിൽ ഇന്ത്യ 146 ആം സ്ഥാനത് ആണ് 😂
@thunderbolt6502
@thunderbolt6502 Жыл бұрын
Athu kondanallo USA CHINA JAPAN GERMANY INDIA okke lokathile pinnokka rajyangal ayathu😩
@gokulkrishnan8088
@gokulkrishnan8088 Жыл бұрын
@ഉറുമ്പ് കടിച്ചവൻ അതിനു എന്തിനട നിനക്ക് ഇത്ര സന്തോഷം. നീ ഇന്ത്യ കാരൻ അല്ലേ..??
@anurajanu9401
@anurajanu9401 Жыл бұрын
GDP per capita kondu mathram oru rajyam sambhannamakumo
@user-ht7hv2vm4z
@user-ht7hv2vm4z Жыл бұрын
@@anurajanu9401 ഹ
@Vpr2255
@Vpr2255 Жыл бұрын
6 കോടി ജനം ഉള്ള U.K യെ 138 കോടി ജനം ഉള്ള ഇന്ത്യ മറികടന്നു, അതിശയം 😬, 1949 യിൽ ഇന്ത്യ ടെ താഴെ ആരുന്നു ചൈന ഇപ്പൊ നോക്ക് അവരുടെ ലെവൽ 🔥
@hunkakong4201
@hunkakong4201 Жыл бұрын
Athe oru 60 varsham kore pattiakal bharichu naashamaakiyatha saramilla sheriyaikolum
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
@@hunkakong4201 ഉവ്വ
@Vpr2255
@Vpr2255 Жыл бұрын
@@hunkakong4201 ഏത് 🤣 2014 മുതൽ ഉള്ള അവസ്ഥ നോക്ക്, അദാനി ക് വേണ്ടി ഇപ്പൊ തലിബാൻ ആയി കൂട്ടു കൂടി 😈 അഫ്ഗാൻ നിൽ ഇന്ത്യ എംബസി തുറന്നു
@anurajanu9401
@anurajanu9401 Жыл бұрын
E paranja UK thanneyanu indiayude sambhathu kollayadiche
@sajeevanpillais6862
@sajeevanpillais6862 Жыл бұрын
@@Vpr2255 2014 ൽ per ക്യാപിറ്റൽ income 1430. ഇപ്പോൾ 2220 മനസ്സിലായോ??
@terrorano999
@terrorano999 Жыл бұрын
GDP യേക്കാൾ പ്രധാനം ആളോഹരി GDP ആണ്....( ജനസംഖ്യ കൂടി പരിഗണിക്കണം...100 ആളുടെ അടുത്ത് 100 രൂപാ ഉള്ളതും 2 ആളുടെ അടുത്ത് 5 രൂപ ഉള്ളതും വ്യത്യാസം ഇല്ലേ).. അങനെ നോക്കുമ്പോ ചൈനയേക്കാൾ മുകളിൽ വരും ജപ്പാൻ ജർമനി ഒക്കെ.... GDP യിലും ആളോഹരി GDP യിലും നമ്മൾ മുന്നേറട്ടെ
@JitzyJT
@JitzyJT Жыл бұрын
per capita nokkiyalum India valare moshamanu because of unequal wealth distribution
@farisabdulmajeed3477
@farisabdulmajeed3477 Жыл бұрын
Correct
@terrorano999
@terrorano999 Жыл бұрын
@@JitzyJT അതെ...percapita GDP കൂടുകയും സാമ്പത്തിക അന്തരം കുറയുകയും ചെയ്താൽ മാത്രേ ജനങ്ങൾക്ക് മെച്ചം ഉള്ളൂ...
@d.b.cooper337
@d.b.cooper337 Жыл бұрын
അയ് ശെരി... ജിഡി പി കൂടാതെ ആളോഹരി വരുമാനം കൂടുമോ... വല്ലാത്ത കണക്കാണല്ലോ... ജിഡിപി ഇനിയും കൂടും അപ്പോ പേര് ക്യാപിറ്റ യും കൂടും... പോർസ്‌കിതനികൾ വിഷമിക്കണ്ട
@JitzyJT
@JitzyJT Жыл бұрын
@@d.b.cooper337 athinanusarichu ivide pettu perukalum koodunnu....so in the end per capita valya diff onnumilla
@showsandclaps
@showsandclaps Жыл бұрын
Nominal GDP Germany 4.26T, India 3.53T & UK 3.38T ആണ്. സ്ക്രീനിൽ കാണിച്ച കണക്ക് തെറ്റാണ്.
@Noupy8
@Noupy8 Жыл бұрын
ചുരുക്കിപറഞ്ഞാൽ രാജ്യത്തിന്റെ റാങ്ക് കൂടിക്കൊണ്ടിരിക്കും പക്ഷെ ഇന്ത്യയിലെ ദരിദ്രർ അങ്ങനെ തന്നെ തുടരുകയും ചെയ്യും
@nightowl1435
@nightowl1435 Жыл бұрын
GDP per capita income kudanam
@roopakraju3987
@roopakraju3987 Жыл бұрын
@@nightowl1435 gdp percapita mathram koodittum karyom illa income distribution propotion vyethyasam varanam because ivduthe income thinte valya oru shathamanavum kurach aalkkarde kaaayil aanu
@Nithin_Kiriyath
@Nithin_Kiriyath Жыл бұрын
ദരിദ്രരുടെ എണ്ണമെല്ലാം എത്രയോ കുറഞ്ഞു ഭായ്... 2030 ആകുമ്പോഴേക്കും രാജ്യം പൂർണ്ണമായും വീടും വൈദ്യുതിയും വിദ്യാഭ്യാസവും ആഹാരവും ആരോഗ്യവുമൊക്കെയുള്ള രാജ്യമാകും...
@knandakumarvply247
@knandakumarvply247 Жыл бұрын
ഉയർന്ന വരുമാനമുള്ള 10 % മാണ് 85% ധനവും കൈയ്യടക്കി വച്ചിരിക്കുന്നത്. ബാക്കി 90% ന്റെ കൈയ്യിൽ 15% മാത്രം. 45 Lac cr ÷ 125 cr = 45 lac ÷ 125 = 32000 Rs ശരാശരി വാർഷിക വരുമാനമുള്ള ദരിദ്രർ :
@JitzyJT
@JitzyJT Жыл бұрын
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno? evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
@malta.4685
@malta.4685 Жыл бұрын
കേൾക്കാൻ നല്ല രസമുണ്ട്. പക്ഷേ നമ്മുടെ രാഷ്ട്രീയം ആണ് എല്ലാത്തിനും പ്രശ്നം
@mehanadan1165
@mehanadan1165 Жыл бұрын
Mmm
@d.b.cooper337
@d.b.cooper337 Жыл бұрын
ഇപ്പോഴത്തെ രാഷ്ട്രീയം കറക്റ്റ് ആണ്
@azad8339
@azad8339 Жыл бұрын
ഇപ്പോഴത്തെ രാഷ്ട്രീയം 👍🏻
@alex.alex89117
@alex.alex89117 Жыл бұрын
കണക്കിലെ കളികള് കേൾക്കാൻ അടിപൊളി.. ഇത് കയറ്റുമതിയുടെ ജിഡിപി അടിസ്ഥാനമാക്കി ആണോ ഇറക്കുമതിയുടെ ജിഡിപി അടിസ്ഥാനമാക്കി ആണോ... ഇപ്പോഴും ഇന്ത്യയുടെ 70% ജനങ്ങൾ തങ്ങളുടെ ജീവിതത്തിൽ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പെടുക ആണ്... ഒരു നാടിന്റെ ജനങ്ങൾ സ്വയം പര്യാപ്തത ഇൽ എത്തുമ്പോഴാണ് ആ നാടിനെ വളർച്ച വലുതാവുന്നത് ... അല്ലാതെ കുറെ കണക്കുകൾ എഴുതി കാണിച്ചു കൊണ്ടൊന്നും വലിയ കാര്യമൊന്നുമില്ല
@krishnaprasad1941
@krishnaprasad1941 Жыл бұрын
മനസ്സിലെ പുണ്ണിന് ചികിത്സയില്ല.
@shamsudheenkv1975
@shamsudheenkv1975 Жыл бұрын
ഇതിന്റെ കൂടെ ഒന്ന് കൂടെ പറയാമായിരുന്നു ഇന്ത്യാ മഹാരാജ്യത്തിന്റെ ആകെ വാങ്ങൽ ശക്തിയുടെ പകുതിയിലധികവും അഞ്ചോ ആറോ പേരിൽ ഒതുങ്ങി നിൽക്കുകയാണ് ഇവരെ മാറ്റിനിർത്തിയാൽ ഇന്ത്യയുടെ ജി ഡി പി നൂറാം സ്ഥാനത്തിനും പിറകിലായിരിക്കും ഒരു നേരത്തെ ഭക്ഷണം നല്ല പോലെകഴിക്കാൻ ഇല്ലാത്ത കോടിക്കണക്കിന് ജനങ്ങൾ ഇന്ത്യയിലുണ്ട് ഇവരെ പരിഗണിക്കാതെ GDP എത്ര ഉയർന്നിട്ടും ഇന്ത്യാ മഹാരാജ്യത്തിന് പ്രത്യേകിച്ച് ഗുണം ഒന്നുമില്ല
@JitzyJT
@JitzyJT Жыл бұрын
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno? evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
@gafoorkadhosth673
@gafoorkadhosth673 Жыл бұрын
🐷🐷 അങ്ങിനെയേ തോന്നു
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
122nd rank
@yukthiislam947
@yukthiislam947 Жыл бұрын
1000 രൂപ വരുമാനം ഉള്ള കുടുംബത്തെ, 1100 രൂപ ഉള്ള കുടുംബം മറി കടന്നു. രണ്ടാമത്തെ കുടുംബത്തിലെ ആൾകാർ, ആ കുടുംബത്തിലെ കാരണവരെ പുകഴ്ത്താൻ തുടങ്ങി. എന്നാൽ പുകഴ്ത്തുന്നവർ ചിന്തിക്കുന്നില്ല , ആദ്യ കുടുംബത്തിൽ 2 പേരും, തന്റെ കുടുംബത്തിൽ 10 പേരും ഉണ്ടെന്ന്. Jai modi ji
@JitzyJT
@JitzyJT Жыл бұрын
athaanu....methante kudumbam ipparathe hindu kudumbathe marikadakunnu....methante veetil ippol 1100 roopa per day varunnu ennal ipparathe hindu kudumbathil verum 900 roopaye varunollu pakshe methan chinthikunilla swantham kudumbathil 3 bharyamarum 20 kuttikalum und ennum appurathe hindu kudumbathil ayalkku oru bharyayum randu kuttikalume ullu ennu.......... ellam allahuvinte anugraham.....alfham venthillah
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
അത് മനസ്സിലാകണമെങ്കിൽ വിദ്യാഭ്യാസം വേണം. ആരോട് പറയാൻ
@anurajanu9401
@anurajanu9401 Жыл бұрын
2014 - India - 2.2 T - 10th position 2022 - India - 3.6 T - 5th position Modi moshakkarananennu egane parayan Pattum
@vyshnavprathap
@vyshnavprathap Жыл бұрын
BHARATH My Pride ❤️🇮🇳
@Dinson.antony
@Dinson.antony Жыл бұрын
Modiji powerful man makes places powerful....💥💥💥💥💥
@muhammedfayizc3918
@muhammedfayizc3918 Жыл бұрын
കേവലം 8 വർഷം കൊണ്ട് വളർന്നത് അല്ല ഇന്ത്യ..
@Marcos12385
@Marcos12385 Жыл бұрын
മോദിജി പണ്ടേ ഹീറോ അല്ലേ 😍👍
@Boyka699
@Boyka699 Жыл бұрын
@@muhammedfayizc3918അഭിപ്രായ വെത്യാസം എല്ലാവർക്കും ഉണ്ടാകും പക്ഷേ നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണം.. എന്നെ സംഗി ആക്കരുത് ഞാൻ ഒരു ഇന്ത്യാക്കാരൻ ആണ്..🙏
@rahulsonyericsson
@rahulsonyericsson Жыл бұрын
സൂപ്പർ bro,സത്യം 🇮🇳🇮🇳🇮🇳
@rahulsonyericsson
@rahulsonyericsson Жыл бұрын
@@muhammedfayizc3918 8വർഷം കൊണ്ട് 60 വർഷത്തെ കാളും ഉയരത്തിൽ എത്തി,ജയ്‌ഹിന്ദ്‌ 🇮🇳🇮🇳🇮🇳
@saranzaan2613
@saranzaan2613 Жыл бұрын
അവതരണം 🔥
@Yazeen-vt3my
@Yazeen-vt3my Жыл бұрын
We can proud Thats india🔥🔥🔥
@John_honai1
@John_honai1 Жыл бұрын
നവ ലിബറൽ നയങ്ങളിൽ മുന്നേറുന്ന യുവ ഇന്ത്യ. 💪💪
@farisabdulmajeed3477
@farisabdulmajeed3477 Жыл бұрын
തേങ്ങാ കൊല😇
@John_honai1
@John_honai1 Жыл бұрын
@@farisabdulmajeed3477 എണീറ്റ്‌ പോടാ
@farisabdulmajeed3477
@farisabdulmajeed3477 Жыл бұрын
@@John_honai1 onn poda potta ninakokke enthariya
@farisabdulmajeed3477
@farisabdulmajeed3477 Жыл бұрын
Ith valiya sambavamonnumalla. Ivde indiayude GDP international gdpyude 3 percentage mathre ullu. Indiayude population agola populationte 20% percentage und. Ath vech nokkumpol valare kuravanu indiayude gdp. Population koodiyath kond mathram indiaykkundaya oru sthanakkayattam mathramanith. Ithine kondonnum indiayilulla arkkum oru prayojanavum illa
@d.b.cooper337
@d.b.cooper337 Жыл бұрын
@@farisabdulmajeed3477 എടാ ഇന്ത്യയിലെ പോപുലേഷൻ എല്ലാ കാലത്തും മറ്റു രാജ്യങ്ങളെക്കാൾ കൂടുതൽ ആയിരുന്നു... വ്യവസായ വത്കരണമാണ് ഈ വളർച്ച കാണിക്കുന്നത്.. ചൈനക്കും പോപുലേഷൻ ഉണ്ടല്ലോ... എങ്ങനെ അവൻ വളർന്നത്
@saidalavi35chenakkal32
@saidalavi35chenakkal32 Жыл бұрын
വണ്ടി ആക്സിഡൻറ് ആയി ബാക്ക് സൈഡ് പൊളിഞ്ഞു പാളീസ് ആയാലും മുന്നിൽ നിന്നും നോക്കുന്ന ഒരാൾക്ക് വണ്ടിയുടെ ഫ്രണ്ട് ക്ലിയർ ആകുന്നു
@fujoshiraikantopeini717
@fujoshiraikantopeini717 Жыл бұрын
Correct 😂
@saneesh8602
@saneesh8602 Жыл бұрын
അത് പണ്ട് ഇപ്പോൾ 3d യിൽ കാണാം ടെക്നോളജി യെ കുറിച്ച് അറിവ് ഉണ്ടായിരിക്കണം.
@bijubalakrishnan1773
@bijubalakrishnan1773 Жыл бұрын
@@saneesh8602 hehe
@kidsandtoys2940
@kidsandtoys2940 Жыл бұрын
രോമാഞ്ചം 🥰🥰🥰👌
@adarsha8310
@adarsha8310 Жыл бұрын
ഇത് തെറ്റായ വിവരങ്ങൾ ആണ്. ഇന്ത്യയുടെ ഇപ്പോഴത്തെ ജിഡിപി $3.5 trillion നു മുകളിലാണ്... UK യുടേത് $3.38 trillion..വന്നു നിന്ന് ശ്വാസം വിടാതെ പറഞ്ഞു എന്തോ നേടിയ ഭാവത്തിൽ ...
@adarsha8310
@adarsha8310 Жыл бұрын
@D S UK GDP per capita $49K & India $2.5K
@wanderingmalabary
@wanderingmalabary Жыл бұрын
GDP നിലവാരം അഞ്ചാം സ്ഥാനത്തു എത്തി എന്ന് പറയുന്നു. എന്നിട്ടു എന്തുകൊണ്ട് ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നില്ല? എന്തുകൊണ്ട് നമ്മുടെ രാജ്യത്തുനിന്നും ഒന്നരലക്ഷം പേര് പൗരത്വം ഉപേക്ഷിച്ചു മറ്റു രാജ്യങ്ങളിക്ക് കുടിയേറി ? എന്തുകൊണ്ട് നമ്മുടെ രാജ്യത്തുനിന്നും മറ്റു രാജ്യങ്ങളിലേക്ക് ആളുകൾ ജോലി തേടി ജിഡിപി കുറഞ്ഞ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നു?
@nightowl1435
@nightowl1435 Жыл бұрын
GDP per capita income kudayal mathram ethinte Gunam kittollu
@humanhuman9219
@humanhuman9219 Жыл бұрын
ഈ അമേരിക്കയിലും, UK yilim എല്ലാം എത്രയോ ദരിദ്ര ജനങ്ങൾ ജീവിക്കുന്നു, Homeless in America എന്ന് യൂട്യൂബ് നോക്കിയാൽ പേടി ആവും അമേരിക്കൻ സ്വപ്നം അതോടെ നിൽക്കും
@JitzyJT
@JitzyJT Жыл бұрын
Pakshe enthukondu namukku Chinayude levelil ethan kazhiyunilla? 1970 India and China had same GDP....Chinakku population kooduthal aayirunnu so avarude per capita nammalekalum kuravayirunnu........ennal inno? evideyanu Indiakku pizhachathu? Dewmocracyude perile naariya rashtriyamano kaaaranam? corrupted politicians, illiterate citizens? nammal purakottum China munnotum poyi...innu Chinaye apekshichu aake namukku ulla nettam populationil adutha kollam nammal onnamathakum
@JitzyJT
@JitzyJT Жыл бұрын
@Lion King 👑 it's not just in manufacturing sector....China avarude local productsine exportingil ethikkan sharikkum parisramichu...avarude rajyathu ulla natural resources nallapole upayogapeduthan avarkku kazhinju.....appozhum nammal ivide vote bank kalichondirunnu
@JitzyJT
@JitzyJT Жыл бұрын
@Lion King 👑 jathiyum mathavum vere enthelum undel athum cherthu vote bank kalikkuka...athranne..........naariya democracy.....
@libinpeter6641
@libinpeter6641 Жыл бұрын
വളർച്ചക്കൊപ്പം ദാരിദ്ര്യം കൂടി മാറ്റിയാൽ 🔥🔥🔥🔥🔥
@crmadhucrmadhu6675
@crmadhucrmadhu6675 8 ай бұрын
Control on increasing population
@vinodhvinodh4047
@vinodhvinodh4047 Жыл бұрын
ഇന്ത്യ ഇപ്പോൾ കരുത്തുറ്റ കൈകളിൽ ആണ്.... നെഹ്‌റുവും ഇന്ദിരയും രാജീവും നരസിംഹറാവുവും അടിത്തറയിട്ടു.... മോദി അതിനെ അവർ കണ്ടതിലുമപ്പുറം എത്തിച്ചു...ഇന്ത്യ വളരുന്നത് സഹിക്കാൻ പറ്റാത്ത കുറെയെണ്ണം മാത്രമേ ഒരു ശാപമായിട്ടുള്ളു...പക്ഷെ ആരൊക്കെ എതിർത്താലും ഇന്ത്യ മുന്നോട്ട് കുതിക്കുക തന്നെ ചെയ്യും ... അതാണ് അതിന്റെ പാരമ്പര്യം 🙏
@abhinavus9323
@abhinavus9323 Жыл бұрын
ഇത്രയും മികച്ച രാജ്യം ആയിട്ടും യുവാക്കളിൽ ബഹുഭൂരിപക്ഷവും വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു...സമ്പന്നർ കൂടുതൽ സമ്പന്നരും... പാവപെട്ടവർ കൂടുതൽ പാവപെട്ടവരും ആയികൊണ്ടിരിക്കുന്ന ഈ നാട്ടിൽ ഇത്തരം കണക്കുകൾക് എന്ത് പ്രസക്തി
@P_H_A_N_T_O_M-
@P_H_A_N_T_O_M- Жыл бұрын
എങ്ങനെ മലയാളികൾ പുറത്ത് പോയി ക്യാഷ് അയക്കുന്നത് കൊണ്ട് കൃഷി സൂപ്പർ ആയീ
@Rajivraj-qm4gw
@Rajivraj-qm4gw Жыл бұрын
ഇതു മോഡിയുടെ കാലം അല്ലെ എല്ലാം ശരിയാകും 🌹🌹🌹
@kishorbalachandran3050
@kishorbalachandran3050 Жыл бұрын
How many people's noticed that the yacht goes behind the anchor is Eclipse. (Time- 4:14 second)
@kishorbalachandran3050
@kishorbalachandran3050 Жыл бұрын
14 likes😂.... appo ee 14 peril chilar okke kurach varshangal kazhinjal 500 million dollars vila ulla yacht vangikkum aayirikum le?😝
@pratheeshprabhakaran2625
@pratheeshprabhakaran2625 Жыл бұрын
നമ്മടെ രാജ്യം 😃🇮🇳❤️❤️❤️❤️
@wayfarer24
@wayfarer24 Жыл бұрын
Alhamdulillah... nammude INDIA 🤍 nammude abhimanam 🖤
@devanadhipaaru4513
@devanadhipaaru4513 Жыл бұрын
എന്നിട്ടും എന്തേ ഇന്നും ഇന്ത്യയിൽ ഒരു രീതിയിലും മുന്നേറാത്താ ജനങ്ങൾ ഉള്ളത്.... ആ കണക്കു കൂടി പറഞ്ഞാൽ ഈ കണക്കുകൾ പറയുന്നത് കേൾക്കുന്ന അത്രയും സുഖം ഉണ്ടാവില്ല എന്നത് തന്നെ... 😔
@suriya4365
@suriya4365 Жыл бұрын
Ath population kond ann
@niyasudheenkannacheath9043
@niyasudheenkannacheath9043 Жыл бұрын
ഇതിങ്ങനെ പറയാനും കേൾക്കാനും നല്ല രസമുണ്ട് രോമാഞ്ചം കൊള്ളും ഇതുകൊണ്ട് ഈ നാട്ടിൽ ജനങ്ങൾക്ക് എന്ത് പ്രയോജനം ഉണ്ട് ???? അതും റിപ്പോർട്ട് ചെയ്യട്ടെ!!!!!! ഈ നാട്ടിലെ പ്രത്യേകിച്ച് നോർത്ത് ഇന്ത്യയിലെ ജനങ്ങളൊക്കെ എങ്ങനെയാണ് ജീവിക്കുന്നത് എന്ന്!!!!! അവരും എന്താ ഇന്ത്യക്കാരല്ലേ ... അംബാനിയും അദാനിയും മാത്രല്ലല്ലോ ഇന്ത്യക്കാർ .... ആ പട്ടിണി പാവങ്ങൾ ഇത് കേൾക്കണ്ട .... നമ്മുടെ ഭരണാധികാരികൾ നന്നാകുമായിരുന്നെങ്കിൽ ....... ജനസേവകലാകുന്ന ഭരണാധികാരികൾ സ്വപ്നം കാണുന്നതിനേക്കാൾ വിദൂരതയിലാണ് ഇന്ത്യയിൽ......
@sojanxavier5848
@sojanxavier5848 Жыл бұрын
True😘
@saneesh8602
@saneesh8602 Жыл бұрын
ഇന്ത്യ ഇപ്പോഴല്ലേ സ്റ്റാർട്ടിങ് പോയിന്റിൽ എത്തിയത് റിസൾട്ടുകൾ വരാൻ പോകുന്നതേ ഉള്ളു. ഇപ്പോഴത്തെ അവസ്‌ഥക്ക് കാരണക്കാർ കഴിഞ്ഞ 70കൊല്ലം ഭരിച്ചവർ അല്ലെ wait and see
@kaladharanneelakantan5704
@kaladharanneelakantan5704 Жыл бұрын
Per capita GDP ,ആളോഹരി ഉല്പ്പാദനം , എന്നൊരു വാക്ക് ശ്രദ്ധിക്കണം ...5 ആം സ്ഥാനത്തിന്റെ മൂല്യവും നാം തിരിച്ചറിയണം ...
@studentofthegr8art
@studentofthegr8art Жыл бұрын
per capita GDP of India = 2,191 USD per capita GDP of Britain = 46209 USD 21 പേർ ഉണ്ടാക്കുന്ന സമ്പത്ത് ഒരാൾ ഉണ്ടാക്കുന്നതിനെ മറികടന്നു എന്ന് പറയുന്നത് പോലെ ആണ് ഇന്ത്യയുടെ GDP ബ്രിട്ടന്റെ GDP മറികടന്നു എന്ന് പറയുന്നത്.
@sajeevanpillais6862
@sajeevanpillais6862 Жыл бұрын
ബ്രിട്ടന്റെ പോപുലേഷൻ വളരെ കുറവല്ലേ. നമ്മുടെ Per capita income 2014 ൽ 1430 ആയിരുന്നു. വെറും 7 വർഷം കൊണ്ട് 800 പോയിന്റുകൾ നമ്മൾ മുന്നേറി. കഴിഞ്ഞ 65 വർഷം കൊണ്ട് നമ്മൾ എന്തുനേടി. ഒരു വർഷം നൂറു പോയിന്റ് നേടിയിരുന്നുവെങ്കിൽ ഇപ്പോൾ 7500 പോയിന്റ് ആകുമായിരുന്നു.
@shivajithps7974
@shivajithps7974 Жыл бұрын
@@sajeevanpillais6862 coorect bro
@johngeorgekaleekkal8935
@johngeorgekaleekkal8935 Жыл бұрын
ഇനി ഏതെങ്കിലും തല തിരിഞ്ഞ ഭരണം വന്നാൽ ഇതൊന്നും നടക്കില്ല
@user-wx4fo1up9e
@user-wx4fo1up9e Жыл бұрын
എന്നിട്ടെന്തിനാടോ വിവരോം വിദ്യാഭ്യാസവും ഉള്ളവർ മൊത്തം ബ്രിട്ടിനിലേക്ക് കുടിയേറുന്നത്😂
@NEXTVALIDHANI
@NEXTVALIDHANI Жыл бұрын
സാധാരണക്കാരൻ ജീവിത സൗകര്യം, തൊഴിൽ, വിദ്യാഭ്യാസം, പാർപ്പിടം, ഭക്ഷണം ഇത് ഇല്ലാതെ എന്ത് ശക്തി ഉണ്ടായിട്ടും എന്ത് കാര്യം. പക്ഷേ ലിസ്റ്റിൽ പറന്ന ഇന്ത്യ യെക്കാൾ തായേ ഉള്ള രാജ്യങ്ങൾ മുകളിൽ പറന്നത് നല്ല രീതിയിൽ പോവുന്നുണ്ട്.
@d.b.cooper337
@d.b.cooper337 Жыл бұрын
വളർച്ച കൂടുമ്പോൾ അത് ശെരിയായിക്കോളും
@knandakumarvply247
@knandakumarvply247 Жыл бұрын
6 കോടി ജനങ്ങളുടെ GDP 140 കോടിയുടെ ഒപ്പം. അവരെവിടെ നാമെവിടെ ?
@Abhilash-.
@Abhilash-. Жыл бұрын
അവർ കോളനി ഉണ്ടക്കിയവർ നമ്മൾ colony akkapettavar. നമ്മുടെ progress inu Mattu കൂടും ആഫ്രിക്ക കരുടെയും ഏഷ്യ കരുടെയും ചോര കൊണ്ട് ഉണ്ടാക്കിയത് അല്ല ഇന്ത്യയുടെ നേട്ടം. കൊന്നും കൊലവിലിച്ചും നേടിയത് ആണ് യൂറോപ്പ് ഇൻ്റെ നേട്ടം
@manoj177252
@manoj177252 Жыл бұрын
തൊഴിൽ ചെയ്യാതെ ജീവിക്കുന്ന വർ കുറെ ഉണ്ടല്ലോ 🤣
@aruns4738
@aruns4738 Жыл бұрын
*hindustan* 🧡🧡🧡🧡🧡💪🔥👍
@roslinreji6099
@roslinreji6099 Жыл бұрын
ചേരികൾ കാണാതിരിക്കാൻ മതിലുകെട്ടിതീർക്കാനുള്ള വളർച്ച ആണോ ഉദ്ദേശിക്കുന്നത്
@saneesh8602
@saneesh8602 Жыл бұрын
കോൺഗ്രസ്സും കമ്യൂണിസ്റ്റും കൂടി 70വർഷം ഭരിച്ചു ഇന്ത്യയിൽ ചേരികൾ രൂപപ്പെടുത്തിയാൽ പുറത്ത് നിന്ന് ആളുകൾ വരുമ്പോൾ മറച്ചില്ലെങ്കിൽ ദാരിത്ര രാജ്യമാണെന്ന് പറഞ്ഞു വിദേശത്തു നിന്ന് വാങ്ങിയ പൈസ എന്തു ചെയ്തു എന്ന് അവർ ആലോചിക്കില്ലേ ഇറ്റലിയിൽ ബംഗ്ലാവ് പണിത കഥ അവരോട് പറയാൻ പറ്റുമോ.
@jinsonvummachan983
@jinsonvummachan983 Жыл бұрын
ഇത് പോലുള്ള വാർത്തകൾ വീണ്ടും ആഗ്രഹിക്കുന്നു
@kannurkerala5370
@kannurkerala5370 Жыл бұрын
gdp കൂടിയാൽ രാജ്യ വികസനത്തിന്‌ ആണ് ഉപയോഗിക്കുക അല്ലാതെ കാക്ക കൾക്ക് ബിരിയാണി വാങ്ങാൻ അല്ല അതിനു പണി എടുത്ത് പൈസ ഉണ്ടാകണം
@harism7478
@harism7478 Жыл бұрын
വർഗീയം വേണ്ട.
@ajeesh7908
@ajeesh7908 Жыл бұрын
ഒന്നുമില്ലായ്മയിൽ നിന്നും ശക്തമായ അടിത്തറ നൽകിയ കോൺഗ്രസ്സിനു കോടി അഭിനന്ദനവും നന്ദിയും ❤❤❤💞🇮🇳
@Alchemy12
@Alchemy12 Жыл бұрын
Congress, anagne oru party ipo undo? 🤣
@prasanthpdl6764
@prasanthpdl6764 Жыл бұрын
Yes. Spread positive energies like this.then we can ahead more firstly.
@SujithSundar549
@SujithSundar549 Жыл бұрын
I love My India 🇮🇳💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻
@devidninankoshy5414
@devidninankoshy5414 Жыл бұрын
സ്വയംപര്യാപ്തമായ ഇന്ത്യക്ക് വേണ്ടി പ്രധാനമന്ത്രി മാത്രം അല്ല മതവും രാഷട്രീയവും മാറ്റി ഇന്ത്യക്ക് ആയി , 1 ആമത് ആകാൻ ഇന്ത്യക്ക് ആയി നമുക്ക് ഒന്നിക്കാം ❤️❤️ ജയ് ഹിന്ദ് ❤️❤️❤️
@sijochankan
@sijochankan Жыл бұрын
കണക്കുക്കൂട്ടലുകൾ കേൾക്കാനൊക്കെ നല്ല സുഖമുണ്ട്.. എന്തൊക്കെയായാലും 2030 ആകുമ്പോഴേക്കും നമ്മുടേത് ഹിന്ദുരാജ്യമാകും എന്നതാണ് ഒരു ആശ്വാസം.
@saneesh8602
@saneesh8602 Жыл бұрын
അതിനും സന്തോഷം
@rizwanmuhammed7771
@rizwanmuhammed7771 Жыл бұрын
ഇന്ത്യ ഹിന്ദു രാജ്യം ആകുന്നത് അണ് നല്ലത് ഇന്ത്യ വളരാൻ , സെക്കുലറിസം ഉള്ള ഒരു രാജ്യവും രക്ഷേപെട്ടിട്ടില്ല , ഇവിടെ പൊളിറ്റിക്സ് പറഞ്ഞു കോൺഗ്രസ്സ് പോലുള്ളവർ കട്ട് മുടിക്കും
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Жыл бұрын
ഇത് ഹിന്ദു രാജ്യംതന്നെയാണ്
@sreenadhsivan6912
@sreenadhsivan6912 6 ай бұрын
അത് താങ്കൾ ഇവിടുത്തെ ചാനലും ഫേസ്ബുക് നിരീക്ഷണവും കാണുന്നത് കൊണ്ടാണ്, go to other north states,
@roslinreji6099
@roslinreji6099 Жыл бұрын
എല്ലായിടത്തും ജനം നരകിക്കുന്നു. ജിഡിപി വളരുന്നു ഒന്നും മനസിലാവുന്നില്ല. തൊഴിലെവിടെ പഠനം കഴിഞ്ഞു യൂറോപ്പിലേക്ക് കുടിയേറി പോവേണ്ട ഗതികേട് 😭😭😭
@shuhaibmohamed1784
@shuhaibmohamed1784 Жыл бұрын
GDP per capita nokanam....allathe rajiam valarunnu ennu parajitt aark kariam
@kishorbalachandran3050
@kishorbalachandran3050 Жыл бұрын
പഠനം കഴിഞ്ഞാൽ തൊഴിൽ ഇല്ലെങ്കിൽ ഇവിടെ തൊഴിൽ സാഹചര്യം സ്വയം ഉണ്ടാക്കണം. വിദ്യാഭ്യാസം കിട്ടുനില്ലെ? പിന്നെന്താ? വേറെ രാജ്യങ്ങൾ ഒക്കെ ഉയർച്ചയിൽ എത്തിയത് സ്വന്തം ആയി അവസരങ്ങൾ ഉണ്ടാക്കിയാണ്
@mrjithinpj
@mrjithinpj Жыл бұрын
CPM bharicha Bengal l ninn allatha arum eggot panik vararillaa. Eppo CPM bharikkunna keraathil ninn nammal eppo vera statelm vera country l povanda avstha ann.
@Abhilash-.
@Abhilash-. Жыл бұрын
@@mrjithinpj communist വിപ്ലവം😂
@smilesneha
@smilesneha Жыл бұрын
UK പിന്നിൽ ആയത് കുരിശു കര്ഷകയ്ക്ക് സഹിക്കുന്നില്ല അല്ലെ 😂😂😂
@joker..7495
@joker..7495 Жыл бұрын
മതവൈര്യവും, രാഷ്ട്രീയ വൈരവും മറന്നു ഒറ്റകെട്ടായി അധ്വാനിച്ചു മുൻപോട്ട് പോകുക.രാജ്യം വളരട്ടെ.രാജ്യം സ്നേഹം ആണ് വലുത്.വെറുപ്പു മാറ്റിവെച്ചു രാജ്യത്തിന്റെ ഉയർച്ചക്കായി പൊരുതുക ❤👏👏. ഉത്പാധനം കൂടട്ടെ. രാജ്യത് തൊഴിൽ അവസരങ്ങൾ വർധിക്കട്ടെ. രാജ്യം വളരട്ടെ ❤🥳💞
@rahulgujarat900
@rahulgujarat900 Жыл бұрын
എന്റെ രാജ്യം 🇮🇳😘
@parasuramanvenkateswaran3359
@parasuramanvenkateswaran3359 Жыл бұрын
Hashmi, we like your presentation. Keep it up. Atleast, better late than never, you had the words of praising Indian Growth.
@Aashique96
@Aashique96 Жыл бұрын
Union & Communist ithu randum keralathil elayirunnengil.. keralam vegathil development aayene..😌
@_nikhil_007
@_nikhil_007 Жыл бұрын
Eee msf league partikall illayirunengill keralathilll population normal ayenn😇
@FVivekBNair
@FVivekBNair Жыл бұрын
@@_nikhil_007 😊😊👍
@user-ky7en3wp3n
@user-ky7en3wp3n Жыл бұрын
തലകത്തുള്ള ഒരുത്തൻ PM ആവണം എന്നാലേ ഇന്ത്യ world Number one ആകൂ
@Shizael7372
@Shizael7372 Жыл бұрын
ജനങ്ങളും വിചാരിക്കണം... എന്റെ മതം ബാക്കി ഒക്കെ വേറെ ആൾക്കാർ എന്ന് വായിത്താളം ഇടുന്ന ഒരു കൂട്ടർ ഉണ്ട്. ഞാൻ പറയുന്നില്ല.. ഇതുപോലെ ഉള്ള teams ഒക്കെ ഇതിന് ഒരു വെല്ല് വിളി കൂടെയാണ് 🤫
@aravindmohan9030
@aravindmohan9030 Жыл бұрын
ഉദ്യോഗസ്ഥ അഴിമതി നിർത്തലാക്കണം. ശമ്പളം നന്നായി കൊടുത്തോളു. പക്ഷെ അഴിമതിക്കാരെ പിന്നീടൊരിക്കലും പുറം ലോകം കാണാത്ത വിധം ശിക്ഷിക്കണം. അപ്പൊ എന്റെ രാജ്യത്തെ പണം കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയും 🔥🔥🔥🔥🔥
@nightowl1435
@nightowl1435 Жыл бұрын
1:25 this is old data current gpd of india is 3.6 trillion Germany 5.20 trillion (2022) source: world bank, Wikipedia
@FriendAJAY
@FriendAJAY Жыл бұрын
2k50ല്‍ ഇന്ത്യ മുന്നിലെത്തും 🥰🥰👍🏻
@pularichittazha2012
@pularichittazha2012 Жыл бұрын
സ്വാതന്ത്ര്യം കിട്ടി ഒരു 10 വർഷം മതിയായിരുന്നു. ഈ സ്ഥാനത്തിന് ' പക്ഷെ കിടിലം നേതാക്കൾ വേണം. അതാണ് സമയമെടുക്കാൻ കാരണം.
@varghesevs7532
@varghesevs7532 Жыл бұрын
Thallathe vallathe.ippol vilkaanalle ariyoo.pinne statue undaakaanum cheetah de photo edukkaanum
@johnytn13
@johnytn13 Жыл бұрын
salute for proclaiming the truth..
@bsuperkind7779
@bsuperkind7779 Жыл бұрын
Indian population is 1380+ million and growing very very Fast compared to Britain with 65 million people - an average person in Britain worth around $50k and an average person in India worth $1,900 1 of the lowest in the world! The Only reason Overall GDP is going up is mostly to do with Indias booming population and not cause Economy is doing Good!
@muhammedanvar538
@muhammedanvar538 Жыл бұрын
Correct. But all over India Indian population is not booming. Up and Bihar there is only uncontrolled population is coming because of dirty politics but it will also stable coming decades. Whenever population is stable from that time gdp will grow fast eg china
@sreeraj2586
@sreeraj2586 Жыл бұрын
Aviduthe jeevitha chilavu koodi Bhai onnn parishodichaal nannayirikkum. Eg: just compare the cost of 1gb data in Britain and India(Or any other commodity). See the difference.
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 27 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
Pool Bed Prank By My Grandpa 😂 #funny
00:47
SKITS
Рет қаралды 18 МЛН