ലോകത്തിലെ ഏറ്റവും വലിയ അറിവ് നൽകുന്ന പുസ്തകമാണ് ബൈബിൾ | FR GEORGE PANACKAL

  Рет қаралды 13,749

Bethlehem TV

Bethlehem TV

Жыл бұрын

Topic - ലോകത്തിലെ ഏറ്റവും വലിയ അറിവ് നൽകുന്ന പുസ്തകമാണ് ബൈബിൾ
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our KZfaq Channel
/ bethlehemtvindia​​
#bethlehemtv

Пікірлер: 79
@shajimanelil6772
@shajimanelil6772 Жыл бұрын
സത്യം നമ്മെ സ്വതന്ത്രരാക്കും
@pushpa-1829
@pushpa-1829 Жыл бұрын
Hallelujah Hallelujah Hallelujah God is great 🙏🙏🙏
@valsammavarghese541
@valsammavarghese541 Жыл бұрын
യേശുവേ സ്തോത്രം ഹല്ലേലുയ 🙏
@sebinthomas1979
@sebinthomas1979 Жыл бұрын
Amen 🙏 hallelujah 🙏 🙌
@VinodKumar-js7tw
@VinodKumar-js7tw Ай бұрын
Wonderful message, praise the Lord
@salyjose8595
@salyjose8595 Жыл бұрын
Praise the Lord
@salvi208
@salvi208 Жыл бұрын
Praise the Lord🙏
@Petsgallery2.0
@Petsgallery2.0 Жыл бұрын
God bless you dear George Panackal Acha, 🙏🙏🙏🙏🙏🙏❤❤❤❤❤❤💐💐💐💐💐💐👑
@joyeskurian7070
@joyeskurian7070 Жыл бұрын
Praise the Lord amen hallelujah hallelujah
@sureshsuresht9257
@sureshsuresht9257 Жыл бұрын
Amen🙏🙏🙏
@lalysebastian3133
@lalysebastian3133 Жыл бұрын
Yes father thank you
@knair8681
@knair8681 Жыл бұрын
Jesus save our family.Praise the Lord.Hallaluya Amen.
@emmanuelvaz3281
@emmanuelvaz3281 Жыл бұрын
പശാചു പഴയതും പുതിയതും ആയ ചിന്തകൾ തന്നു സമയം ദുർവിനയോഗം ചെയ്തു ദൈവത്തിൽനിന്നും നമ്മെ അകറ്റും. ആമേൻ
@mathewjohn4431
@mathewjohn4431 Жыл бұрын
God bless father
@sheelaantony7578
@sheelaantony7578 Жыл бұрын
ഈശോയെ ഞങ്ങളെ അറിയുന്ന ദൈവമെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു അങ്ങേ അമ്മയോടും വിശുദ്ധ രോടും അങ്ങേ സഭയോടും ചേർന്ന് എല്ലാറ്റിനും നന്ദി പറഞ്ഞ് ആരാധിക്കുന്നു.
@mahinvellakkall-re3ew
@mahinvellakkall-re3ew Жыл бұрын
യേശു ദൈവം അല്ല
@joselazar4984
@joselazar4984 Жыл бұрын
Jesus is truth
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 Жыл бұрын
Praise the lord
@prakashjoseph4430
@prakashjoseph4430 Жыл бұрын
Yes Absolutely right statement
@sonysbangel888
@sonysbangel888 Жыл бұрын
Amen in the name of the Father, of the Son & the Holy Spirit ✝🕊🌹🕯💝🙏🏻
@pushpa-1829
@pushpa-1829 Жыл бұрын
Praise the Lord hallelujah hallelujah hallelujah
@jacobkutty1169
@jacobkutty1169 Жыл бұрын
A great father who worked for lord Jesus Christ and many came to know Jesus and became the children of God 🙏🙏🌷🙏
@linnettony
@linnettony Жыл бұрын
Praise the Lord . Abba Father , please give us the grace to read the Holy Bible everyday , Amen
@tessy1407
@tessy1407 Жыл бұрын
ഹൃദയത്തിലെ നല്ല ആഗ്രഹങ്ങൾ സാധിച്ചു തരുന്ന കർത്താവ് കൂടെയുണ്ട് ആമേൻ
@shollym.s1179
@shollym.s1179 Жыл бұрын
Karthave makkale visuthikariche Holi spiritinal nirakkaname
@kochappanthomas128
@kochappanthomas128 Жыл бұрын
Amen ....God bless u father ...great speech
@mathewjoseph3874
@mathewjoseph3874 Жыл бұрын
Good speech
@varghesepalakkal4327
@varghesepalakkal4327 Жыл бұрын
Jesus Christ Amen 🙏🙏🙏
@josejacob3234
@josejacob3234 Жыл бұрын
Hallelujah
@elzabethy9712
@elzabethy9712 Жыл бұрын
ആ മേൻ ഹാലേലൂയ
@maryjohn1039
@maryjohn1039 Жыл бұрын
അപ്പോസ്തോലർ രാത്രികാലെ ആരാധിച്ചപ്പേൾ ചങ്ങല പൊട്ടി ബന്ധിതരെല്ലാം മോചിതരായല്ലോ ആരാധിക്കുന്നു🙏🙏🙏
@tessy1407
@tessy1407 Жыл бұрын
ആമേൻ
@manujoseph8434
@manujoseph8434 Жыл бұрын
Halleluya
@vinodjohn7333
@vinodjohn7333 Жыл бұрын
Inspiring talk
@jthomas7210
@jthomas7210 Жыл бұрын
Karthave karunayairekenamey
@rejin5004
@rejin5004 5 ай бұрын
സങ്കീർത്തനം 125:1 എശയ്യ 40:31 സങ്കീർത്തനം73:24,25 2 കൊറി 1:9
@christymonsebastian2380
@christymonsebastian2380 Жыл бұрын
Believe in Jesus Christ you and your family will be saved
@tessy1407
@tessy1407 Жыл бұрын
ആമേൻ
@tessy1407
@tessy1407 Жыл бұрын
നിങ്ങൾ സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രം ആക്കും
@francisdevasia5250
@francisdevasia5250 7 ай бұрын
യേശു പിതാവിനോട് പ്രാർത്ഥിക്കുമ്പോൾ പറയുന്നു. : " സത്യത്താൽ അവരെ ( ശിഷ്യരെ) വിശുദ്ധീക രിക്കണമേ... അങ്ങയു ടെ വചനം * സത്യമാ ണ്.
@mahinvellakkall-re3ew
@mahinvellakkall-re3ew Жыл бұрын
പ്രവാചകൻ ആയ യേശുവിനെ ദൈവം ആക്കിയത് തെറ്റാണ്
@flamingo5900
@flamingo5900 Ай бұрын
ദൈവമായ യേശുവിനെ പ്രവാചകനായി ചിത്രീകരിച്ചത് പിശാചിൻ്റെ തന്ത്രമാണ്.
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
സത്യത്തിലും അരൂപിയിലും എന്നു പറഞ്ഞാൽ എന്താണച്ചൻ പറഞ്ഞത്? സത്യം എന്താണ്?
@sibymichael4070
@sibymichael4070 Жыл бұрын
കുറച്ചു, മിനിമം വിവരം വേണം.. തിന്നു കുടിച്ചു തൂറി ജീവിക്കു. അതിനു ഉള്ള വിവരമേ ullu🎂. ലോകം പഠിക്കു. പ്രാർത്ഥന വേണം എളിമ വേണം ദൈവത്തെ അന്വേഷിക്ക്
@annakuttyskariah6016
@annakuttyskariah6016 Жыл бұрын
പണം ആർക്കു കൊടുക്കണം? മാമോൻ സേവക്കാരായ താങ്കൾക്കോ?
@francisdevasia5250
@francisdevasia5250 7 ай бұрын
അച്ചൻ സംഗിച്ചത് ദൈവരാജ്യത്തെക്കുറിച്ചല്ല. ഒരു ക്രിസ്ത്യാനിയും ക്രിസ്തുവുമായുള്ള ബന്ധത്തെക്കുറിച്ചാണ് . ശരി തന്നെ . എന്നാൽ ക്രിസ്തു ആ ഗ്രഹിക്കുന്നത് - നമ്മളും യഹോവയുമായിട്ടുള്ള ബന്ധം ശക്തമാകണം എന്നാണ്. കാരണം പിതാവിന്റെ ഇഷ്ടം നിറവേറ്റാൻ യേശു അനവധി കാര്യങ്ങൾ ചെയ്തതായിട്ട് ദൈവ വചനം പറയുന്നു. പ്രസംഗത്തിനിടയിൽ 100 ലധികം പ്രാവിശ്യം " ഹല്ലേലു യ്യാഹ് " പറയുന്നുണ്ട് എന്നാൽ Praise LORD എന്നല്ല അതിന്റെ അർത്ഥം! Hal'elu-jah means Praise JAH (short form of JEHOVAH) യേശു അനുയായികളെ പഠിപ്പിച്ച പ്രാർത്ഥന യിൽ ആദ്യം ഊന്നൽ കൊടുക്കുന്നത് ദൈവ നാമത്തിനാണ്."അങ്ങ യുടെ നാമം പരിശുദ്ധ . പരിശുദ്ധമാകണമേ " ആ നാമം ഉച്ചരിക്കാ തെ, മറ്റുള്ളവരെ അറി യി ക്കാതെ, അതെങ്ങ നെ സ്തുതിക്കപ്പെ ടും?
@francisdevasia5250
@francisdevasia5250 7 ай бұрын
ദൈവരാജ്യം ദൈവ ഭ രണ മാണ്. ആ ഭരണം ഭൂമിയിൽ വരുമ്പോൾ ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെ പ്പോലെ ഭൂമിയിലും നടക്കും. ആ ഭരണം ഭൂമിയിൽ വരുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചു.
@flamingo5900
@flamingo5900 Ай бұрын
നാമും പിതാവുമായിട്ടുള്ള ബന്ധം യേശുവിലൂടെയാണ്. യേശുവാകുന്നു വഴിയും സത്യവും ജീവനും. പുത്രൻ ഉള്ളവന് പിതാവുമുണ്ട്. നേരിട്ട് പിതാവിനെ പിടിക്കാൻ പോകുന്നവർക്ക് പിതാവുമില്ല പുത്രനുമില്ല.
@hashimhashim6488
@hashimhashim6488 Жыл бұрын
നിങ്ങളുടെ ഈ ഒറിജിനൽ ബൈബിൾ എന്ന് നിങ്ങൾ ഒന്ന് പുറത്തു കാണിക്കും യേശുവിൻറെ അപ്പോസ്തലന്മാർ എഴുതിയ അല്ലാതെ ഒന്നും നിങ്ങൾക്ക് പറയാനില്ലേ
@bobbyjoseph1271
@bobbyjoseph1271 Жыл бұрын
നൂലിൽ കെട്ടി ഇറക്കിയ ആ ഖുർആൻ ആദ്യം കൊണ്ടുവാ. കൂട്ടിയിട്ടു കാത്തിച്ചപ്പോൾ പോയോ? അതോ ആട് തിന്നോ? ചന്ദ്രദേവനും കള്ളപ്രവാചകനും.
@Abc-qk1xt
@Abc-qk1xt Жыл бұрын
ഏതാണാവോ "ഒറിജിനൽ ബൈബിൾ". തന്റെ കയ്യിലുണ്ടോ. ഉണ്ടെങ്കിൽ കൊണ്ടുവാടോ. മദ്രസയിൽ കേട്ട പൊട്ടത്തരവും കൊണ്ട് ഇറങ്ങിയിരിക്കുന്നു. ബൈബിൾ കോപ്പിയടിച്ചു ഉണ്ടാക്കിയ പുത്തകം അല്ലേ സ്വന്തം കയ്യിൽ ഇരിക്കുന്നത്..
@smithasmitha4880
@smithasmitha4880 Жыл бұрын
Nee ninte velivillatha khuran eduthal mathi Njangale vittu pidi koye
@binumathew6257
@binumathew6257 Жыл бұрын
When anyone reads the Holy Bible, getting lots of miracles and way of eternal life 🙏
@vabraham966
@vabraham966 Жыл бұрын
The fouls are thinking in hearts there is no god. LIVING ALMIGHTY GOD LORD CHRIST JESUS LOVES YOU. CALL UPON HIM HE WILL ANSWER YOU AND SHOWERS THE BLESSINGS.
@georgeemmanuel3353
@georgeemmanuel3353 Жыл бұрын
ബൈബിളിനെക്കുറിച്ചുള്ള സത്യങ്ങൾ പറയാൻ ആർജവം കാണിക്കു , പനകാ. താൻ bible പഠിച്ചപ്പോൾ പഠിച്ച കാര്യങ്ങൾ വിശ്വാസികളുമായി പങ്ക് വെക്കൂ .
@moncy156
@moncy156 Жыл бұрын
തനിക്ക് ബൈബിളിനെ കുറിച്ച് ഏതാണ്ട് അറിയാവുന്ന പറയടാ
@georgeemmanuel3353
@georgeemmanuel3353 Жыл бұрын
@@moncy156 തന്നെപ്പോലെയുള്ളവർ ആണ് ക്രൈസ്തവ ദർശനത്തെ വികലം ആക്കുകയും അത് ശത്രുക്കൾ ഉപയോഗിച്ച് കുട്ടികളെ islamic terrorism ത്തിലേക്ക് കൊണ്ട് പോകുകയും ചെയ്യുന്നത്.
@vabraham966
@vabraham966 Жыл бұрын
😂😂😂😂😂😢😢😢😢😢😢
@divinemercy5671
@divinemercy5671 Жыл бұрын
😡🔥🔥🔥
@sasikumarsasipaul6035
@sasikumarsasipaul6035 Жыл бұрын
തൻ്റെ ആർജവം ഒന്നു കാണട്ടെ... താങ്കൾക്ക് എന്തു പറയാനുണ്ട്..
@muralikk6019
@muralikk6019 Жыл бұрын
Pottakithabumayi.poda.
@shajiantony2820
@shajiantony2820 Жыл бұрын
Murali kk.. നിന്റെ രാമായണം കുത്തു പുസ്തകം എടുത്ത്‌ വായിക്കാം എന്താ മതിയോ.... കൊട്ടി കഴുവേറി മോനെ
@Abc-qk1xt
@Abc-qk1xt Жыл бұрын
നീ പോടാ ആദ്യം. നിനക്കെന്താടാ ഇവിടെ കാര്യം. വല്ലവന്റെയും വീട്ടിൽ ഒളിഞ്ഞു നോക്കി നടക്കുന്നു. നീ പോയി നിന്റെ കിത്താബെടുത്ത് വായിക്ക്..
@moncy156
@moncy156 Жыл бұрын
പോടാ വിഡ്ഢി
@sasikumarsasipaul6035
@sasikumarsasipaul6035 Жыл бұрын
മോന് കിത്താബ് ഇല്ലാത്തതിൻ്റെ കെറുവാണോ..
@sibymichael4070
@sibymichael4070 Жыл бұрын
എല്ലാം അറിയാവുന്ന മഹാനെ. ഒരു അച്ഛനെ പൊട്ടാ എന്ന് വിളിക്കുന്ന നിന്റെ സംസ്കാരം.. കഷ്ട്ടം.. നിന്റെ വീട്ടുള്ളവരെയും ഇതാണോ വിളിക്കുന്നത്‌
@yahshuadas2527
@yahshuadas2527 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ അറിവ് നൽകുന്ന പുസ്തകത്തിൽ കർത്താവ്‌ പഠിക്കാൻ പറഞ്ഞത് ബലിയല്ല, കരുണയാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌ എന്നതിന്‍െറ അര്‍ഥം നിങ്ങള്‍ പോയി പഠിക്കുക. മത്തായി 9 : 13 ഇതുവരെ താങ്കൾ പഠിക്കാതെ വളിയിട്ട് വിടുവായത്തരം പറയുന്നു എന്നിട്ട് പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു. ഹെബ്രായര്‍ 10 : 11
@sasikumarsasipaul6035
@sasikumarsasipaul6035 Жыл бұрын
ഓ.... എന്തു പറ്റി..?
@sibymichael4070
@sibymichael4070 Жыл бұрын
ഭീകരൻ. ഓടിക്കോ
@flamingo5900
@flamingo5900 Ай бұрын
അതേത് യാഗം? യഹൂദൻമാർ ചെയ്തിരുന്ന മൃഗബലിയെക്കുറിച്ചാണ് അത് പ്രതിപാദിക്കുന്നത്. അപ്പം മുറിച്ച് യേശു ശിഷ്യൻമാർക്കു നൽകിക്കൊണ്ട് പറഞ്ഞു. ഇത് പാപമോചനത്തിനായി നിങ്ങൾക്ക് നൽകപ്പെട്ട എൻ്റെ ശരീരമാകുന്നു. നിങ്ങൾ എൻ്റെ നാമത്തിൽ ഒന്നിച്ചു കൂടുമ്പോൾ ഇത് എൻ്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ.
@yahshuadas2527
@yahshuadas2527 Ай бұрын
@@flamingo5900 ക്രിസ്തു പള്ളിയില്‍ വച്ചാണോ അപ്പം മുറിച്ചു നല്‍കിയത് ? അപ്പസ്ഥലന്മാര്‍ ആരെങ്കിലും ഏതെങ്കിലും പള്ളിയില്‍ വച്ചു ഈ പാതിരിയോളികള്‍ കളിക്കുന്ന പൊറാട്ട് നാടകം കളിച്ചിരുന്നോ ? എന്തുകൊണ്ടാണ് ക്രിസ്തു 3000,5000,7000 പേരെയൊക്കെ തീറ്റിപ്പോറ്റിയ മലയിൽ വച്ച് ആയിരങ്ങളെ പങ്കെടുപ്പിച്ച് ഈ അപ്പം മുറിക്കല്‍ നടത്താതിരുന്നത് . കര്‍ത്താവ് ആചരിച്ചത് വീട്ടിലാണ് കര്‍ത്താവ് ആചരിക്കാന്‍ കല്‍പിച്ചിട്ടുളിത് വീട്ടിലാണ് നിനക്കു പെസഹാ എവിടെ ഒരുക്കണമെന്നാണ്‌ നീ ആഗ്രഹിക്കുന്നത്‌? മത്തായി 26 : 17 ; ഞാന്‍ എന്റെ ശിഷ്യന്‍മാരോടുകൂടെ നിന്റെ വീട്ടില്‍ പെസഹാ ആചരിക്കും. മത്തായി 26 : 18 വീട്ടിലാണ്, വീട്ടിലാണ്, വീട്ടിലാണ്, വീട്ടിലാണ് പ്രാര്‍ത്തിക്കേണ്ടതും വീട്ടിലാണ് എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്‌, കതകടച്ച്‌, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ്‌ നിനക്കു പ്രതിഫലംനല്‍കും. മത്തായി 6 : 6 കവര്‍ച്ചക്കാരുടെ ഗുഹയില്‍ അല്ല . നിങ്ങളോ അതു കവര്‍ച്ചക്കാരുടെ ഗുഹയാക്കുന്നു. മത്തായി 21 : 13 ആരാണ് കവര്‍ച്ചക്കാര്‍? പാതിരിയോളി തെമ്മാടി പട്ടി കള്ള വെടി ആഭാസ കൂട്ടം
Fr Mathew Naickomparambil Powerful Talk | Praise God in the Midst of Suffering
42:39
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 116 МЛН
Fr George Panackal VC - കുടുംബ ജീവിതം
1:09:23
Divine UK - മലയാളം Malayalam
Рет қаралды 4,7 М.
Fr George Panackal VC - മധ്യസ്ഥ പ്രാർത്ഥനയുടെ ശക്തി
1:07:10
Divine UK - മലയാളം Malayalam
Рет қаралды 27 М.
Fr Mathew Naickomparambil Powerful Talk | The Anointing of the Holy Spirit
1:04:00
Divine Mercy Daily News
Рет қаралды 111 М.
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 14 МЛН