ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം | Miracle Garden Dubai

  Рет қаралды 447,815

Shaan Geo Stories

Shaan Geo Stories

4 ай бұрын

Embark on a virtual journey through one of the world's most captivating floral wonderlands with our latest travel adventure to Miracle Garden Dubai! Nestled amidst the vibrant cityscape of Dubai, this botanical paradise is a testament to human ingenuity and nature's splendor.
Join me as I wander through the kaleidoscope of colors and fragrances that greet visitors at every turn. From towering floral sculptures to whimsical arches adorned with millions of blossoms, Miracle Garden Dubai is a feast for the senses unlike any other.
Marvel at the meticulously crafted floral displays, each more breathtaking than the last, and lose yourself in the tranquility of this oasis amidst the desert landscape. Our journey will take you through winding pathways lined with vibrant blooms, providing endless opportunities for wonder and exploration.
Learn about the intricate designs and horticultural techniques that make Miracle Garden Dubai a true marvel of modern landscaping. Discover the stories behind the creation of this botanical masterpiece and gain insight into the dedication and creativity required to maintain such a breathtaking attraction.
Whether you're a seasoned traveler or simply seeking inspiration, our immersive tour of Miracle Garden Dubai promises to leave you enchanted and inspired. Join me as I uncover the beauty and wonder of this floral paradise, and let your imagination bloom in the heart of the desert.
Welcome to Miracle Garden Dubai - where dreams blossom and memories are made.
#miraclegarden #miraclegardendubai

Пікірлер: 621
@sreejayamanoj9104
@sreejayamanoj9104 4 ай бұрын
പൂക്കളുടെ അത്‌ഭുത ലോകം കാണിച്ചു തന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി❤
@sujathaek4226
@sujathaek4226 4 ай бұрын
ദുബായിലെ ഫ്ലവർ ഷോ ഫ്രീ ആയിട്ടു കാണാൻ കഴിഞ്ഞതിൽ സന്തോഷം വിസ്മയങ്ങൾ കാണിച്ചു തന്നതിൽ അഭിനന്ദനങ്ങൾ 👌♥️
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thank you Sujatha, keep watching 😊
@bensonxavierbenson5764
@bensonxavierbenson5764 4 ай бұрын
@@ShaanGeoStories aaaaaaaaaaaaaaaaaaaaàaaaaaqaaaaaaaaaaaaaaaàaàaaaaàaàaaaaaaaaàaaaaaaa
@bensonxavierbenson5764
@bensonxavierbenson5764 4 ай бұрын
@@ShaanGeoStories aaaq
@bensonxavierbenson5764
@bensonxavierbenson5764 4 ай бұрын
@@ShaanGeoStories aa
@lakshmikannath112
@lakshmikannath112 Ай бұрын
​@@bensonxavierbenson5764super
@josnasony2981
@josnasony2981 3 ай бұрын
എത്ര മനോഹരമായ കാഴ്ചകൾ ആണ് താങ്കൾ പരിചയപ്പെടുത്തി തന്നത്. നേരിൽ പോയി കാണാൻ കഴിയാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഈ vdo തികച്ചും ഒരു നവ്യനുഭവമാണ്.. 👍
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thanks a lot Josna😊
@user-wv2ze1ow5q
@user-wv2ze1ow5q Ай бұрын
Evdayy place
@lillyppookkal....
@lillyppookkal.... 4 ай бұрын
ഇദ്ദേഹം കാണുന്നതൊക്കെ എത്ര മനോഹരമായിട്ടാണ് നമ്മളിലേക്ക് എത്തിക്കുന്നത്... ചിത്രീകരണവും അവതരണവും വളരെ മികച്ചതായി തോന്നുന്നു... ഏതു കാര്യവും വളരെ തൻമയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു......
@ShaanGeoStories
@ShaanGeoStories 4 ай бұрын
Happy to hear that, keep watching Lilly😊
@omanaparayil2125
@omanaparayil2125 4 ай бұрын
പോയി കണ്ട പോലെ തോന്നി.
@omanaparayil2125
@omanaparayil2125 4 ай бұрын
പോയി. കാണാൻ ഭാഗ്യം ഇല്ല പക്ഷേ വിഡിയോ.... കാണൻപറ്റി അത് തന്നെ ഭാഗ്യം നന്ദി
@suseelasreekumar2869
@suseelasreekumar2869 4 ай бұрын
Super.Nannayitt kanichu thannu
@HajaraHajarack-tv6fc
@HajaraHajarack-tv6fc 4 ай бұрын
All hqmdu lillah nerittu kaanaan kazinjutundd
@sureshanmuzhakkom7006
@sureshanmuzhakkom7006 3 ай бұрын
അഭിനന്ദനങ്ങൾ.. ലോകത്തിലെ ഏറ്റവും വലിയ പൂക്കളുടെ അത്ഭുതം കാണിച്ചതിന്.. ❤
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thanks a lot, Suresh😊
@shivanip3129
@shivanip3129 4 ай бұрын
ഇത്തരം കാഴ്ചകൾ കാണാൻ പറ്റിയതിൽ സന്തോഷം ഇനിയും ഇതുപോലെ കാണിക്കണം.
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks Shivani😊
@rajaneeshsnath6558
@rajaneeshsnath6558 4 ай бұрын
ദുബായിയിൽ ഇങ്ങനെ ഒരു സംഭവം ഉള്ളത് ഇപ്പോഴാണ് അറിയുന്നത്. അതിമനോഹരം ❤. ചൂട് കൂടിയ കാലാവസ്ഥയുള്ള ഈ നാട്ടിൽ ഇങ്ങനെ ഒരു പൂന്തോട്ടം നിലനിർത്തുന്നത് തന്നെ വലിയ അത്ഭുതം. പറ്റാത്തത് എന്തും ഏറ്റെടുത്തു നടപ്പിലാക്കുന്ന ഈ നാട്ടിലെ ഭരണാധികാരികളോട് സലാം 🙏. ഷാൻ ചേട്ടോ ഇവിടെ പാന്റ് നിർബന്ധമാണോ...😂❤❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot Rajaneesh😊
@poovifiroz99-xw5iz
@poovifiroz99-xw5iz 4 ай бұрын
ഞാൻ ദുബായിയിൽ പോയി നേരിട്ട് ഇതൊന്നും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല ഇങ്ങനെ ഒരു വീഡിയോ ഇട്ടതുകൊണ്ട് എന്നെപോലുള്ള ഒരുപാട് പേർക്ക് കാണാനുള്ള ഭാഗ്യമുണ്ടായി thankyou sir 😍
@ShaanGeoStories
@ShaanGeoStories 4 ай бұрын
My pleasure 😍
@nirmaladevi4976
@nirmaladevi4976 4 ай бұрын
ലോകത്തിലഏറ്റവും വലിയ പൂന്തോട്ടം കാണിച്ചു തന്നതിൽ വളരെ നന്ദി ഉണ്ട്
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're Welcome, Keep watching Nirmal😊
@jyothyrajesh8759
@jyothyrajesh8759 4 ай бұрын
Beautiful ❤️😍❤️😍❤️ super 👌 പൂക്കളുടെ ലോകം കാണിച്ചു തന്നതിന് thanks 🙏 shaan bro 😊
@ShaanGeoStories
@ShaanGeoStories 4 ай бұрын
Happy to hear that, thnks Jyothi❤️
@sheelasanty9502
@sheelasanty9502 Ай бұрын
ഒരു സാധാ വീട്ടമ്മയായ എനിക്ക് ജീവിതത്തിൽ ഇതൊന്നും നേരിട്ട് കാണാൻ സാധിക്കില്ല 🙏thanks alot shan 🥰👍👍
@ShaanGeoStories
@ShaanGeoStories Ай бұрын
Most Welcome🥰
@sheelasanty9502
@sheelasanty9502 Ай бұрын
🥰
@remababu6056
@remababu6056 Ай бұрын
ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി.... വയലാറിൻ്റെ മനോഹരമായ ഈ വരികൾ ഓർത്തു പോകുന്നു ഈ അതിമനോഹരമായ പൂക്കളുടെ കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോൾ...,,,,🥰🥰🥰❤️❤️
@ShaanGeoStories
@ShaanGeoStories Ай бұрын
❤️❤️
@geetha6868
@geetha6868 Ай бұрын
ഇത് ഭൂമിയിലെ സ്വർഗം. നേരിട്ട് കാണുവാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കണ്ടല്ലോ. സന്തോഷം
@ShaanGeoStories
@ShaanGeoStories Ай бұрын
Thanks a lot Geetha😊
@remababu6056
@remababu6056 Ай бұрын
ഏതോ സ്വർഗ്ഗലോകത്തിലൂടെ കടന്നുപോയ പ്രതീതി.... കണ്ണിനും മനസ്സിനും കുളിർമയേകുന്ന പൂക്കളുടെ ഈ അത്ഭുതലോകം കാണിച്ചു തന്നതിന് ഒത്തിരി നന്ദി...🙏🥰❤️
@ShaanGeoStories
@ShaanGeoStories Ай бұрын
Thanks a lot Rema❤️
@chandranr2152
@chandranr2152 3 ай бұрын
മനോഹരമായ ഈ ഉദ്യാനത്തെക്കുറിച്ചുള്ള അറിവ് വീഡിയോയിലൂടെയും വിവരണത്തിലൂടെയും പകർന്നു തന്നതിന് നന്ദി. മനോഹരം! എന്നെങ്കിലും ഒരിക്കൽ പോകണം.
@ShaanGeoStories
@ShaanGeoStories 3 ай бұрын
You're Welcome, Chandran😊
@ROSE_387
@ROSE_387 4 ай бұрын
ഒരിക്കൽ കണ്ടതാണങ്കിലും, മറവിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന മനോഹാരിത വീണ്ടും ഓർക്കാൻ കഴിഞ്ഞു. Thank you Sir
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome Rose😊
@shynicv8977
@shynicv8977 4 ай бұрын
നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ അതിമനോഹരമായ കാഴ്ച ഒരുക്കിയ ഷാൻ ചേട്ടാ അഭിനന്ദനങ്ങൾ👏👏👏 വീഡിയോ വളരെയധികം നന്നായിട്ടുണ്ട് 👍👍👍
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot❤️
@safiyacheppu4099
@safiyacheppu4099 4 ай бұрын
Njan 4 varsham munne poyi 👍
@gracymathew2460
@gracymathew2460 4 ай бұрын
പേരു പോലെ തന്നെ ആരെയും അതിശയിപ്പിക്കുന്ന ഗാർഡൻ,very good അവതരണം Thanks Shaan😍🥰🙏
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot Gracy🥰
@Sobhana.D
@Sobhana.D 4 ай бұрын
കണ്ണഞ്ചിപ്പിക്കുന്ന ഒരു വിസ്മയം ഇത് ഇങ്ങനെ കാണിച്ചു തന്നതിന് നന്ദി ❤👌👌👍👏👏
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks Sobhana❤️
@sreelethasalim4894
@sreelethasalim4894 4 ай бұрын
Thank u shan. Garden കണ്ടു മനസ് നിറഞ്ഞു
@ShaanGeoStories
@ShaanGeoStories 4 ай бұрын
My pleasure, keep watching Sreeletha😊
@jayamenon1279
@jayamenon1279 4 ай бұрын
AMAZING Athimanoharamaya VISMAYA KAZHCHAKAL 👌Pookkalude Varnakazhchakal Kanichu Thannathinu Orupadu Nandiyund 🙏🙏🙏
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome Jayamenon, keep watching 😊
@user-iy1hl6yq9n
@user-iy1hl6yq9n 15 күн бұрын
Ini😀ഇപ്പോൾ ദുബായിൽ പോയി കാണണ്ട 👍അടുത്ത് പോയ ഫീൽ
@ShaanGeoStories
@ShaanGeoStories 12 күн бұрын
Glad you liked the video😊
@sheikhaskitchen888
@sheikhaskitchen888 4 ай бұрын
ഞങ്ങൾ ദുബായ് പോയിട്ട് എല്ലാ സ്ഥലങ്ങളും കണ്ടിന് ഈ സ്ഥലം എന്താ കാണാതായി പോയത് ഈ മിറാക്കിൾ ഗാർഡൻ എവിടെയാ പോയത്
@Maryjoseph12
@Maryjoseph12 3 ай бұрын
നേരിട്ട് ഈ garden കാണാൻ സാധിച്ചു Very happy.
@ShaanGeoStories
@ShaanGeoStories 3 ай бұрын
❤️
@mariettafma
@mariettafma 3 ай бұрын
Thank you for this rare tour to one of the most beautiful gardes in the world💓
@ShaanGeoStories
@ShaanGeoStories 3 ай бұрын
Glad you enjoyed it, Marietta🩷
@rejilamolkamarudheen4212
@rejilamolkamarudheen4212 3 ай бұрын
ഞങൾ പോയിട്ട് കണ്ടില്ല. പക്ഷേ ഇപ്പൊ ഈ അവതരണം കണ്ടിട്ട് നേരിട്ട് കണ്ട ഫീലിംഗ്. Thanku so much❤
@ShaanGeoStories
@ShaanGeoStories 3 ай бұрын
You're Welcome Rejilamol❤️
@ctcdianamankuzhy285
@ctcdianamankuzhy285 4 ай бұрын
Thank you for sharing such a lovely video.
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome😊
@sajithashareef213
@sajithashareef213 2 ай бұрын
വളരെ മനോഹരമായിരിക്കുന്നു. ഇതുവരെ കാണാത്ത ഒരു പൂന്തോട്ടം
@ShaanGeoStories
@ShaanGeoStories 2 ай бұрын
Thanks a lot🥰
@ashasam9602
@ashasam9602 4 ай бұрын
Wow ::::::wonderfull♥️♥️♥️♥️:::::മരുഭൂമിയിൽ ഇങ്ങനെയൊക്കെ ആകാമെങ്കിൽ, പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു കേരളത്തിൽ ഇങ്ങനെയൊക്കെ ഒന്ന് കാണാൻ പറ്റുമോ???🤔::::വരുമെന്ന് പ്രതീക്ഷിക്കാം അല്ലേ 😂😂😂😂😂👌👌👌👍👍
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thank you Asha😊
@jishamolcj2138
@jishamolcj2138 4 ай бұрын
Wavuuu.... wonderful. Thank you for sharing this beautiful video and the important information. 😊😊😊
@ShaanGeoStories
@ShaanGeoStories 4 ай бұрын
Glad you liked it Jishamol😊
@user-pt1xm5hi3i
@user-pt1xm5hi3i 2 ай бұрын
Photography pattillaa?
@user-yj7um9fw5n
@user-yj7um9fw5n 4 ай бұрын
Dubaiyil എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലം 💝
@krishnavenialphonse1462
@krishnavenialphonse1462 4 ай бұрын
Very beautiful...amazing art...❤❤❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thank you so much Krishnaveni❤️
@littleflower3674
@littleflower3674 4 ай бұрын
Thank you mr. Shan. Beautiful ♥️
@ShaanGeoStories
@ShaanGeoStories 4 ай бұрын
My pleasure❤️
@Maryjoseph12
@Maryjoseph12 3 ай бұрын
Dubai ലെ miracle garden കാണാൻ സാധിച്ചു. Wonderful, excellent. Thanks to God.
@Abzain149
@Abzain149 3 ай бұрын
എല്ലാം അതിമനോഹരം ഒന്നുകൂടെ റീൽ കാണട്ടെ അവിടെ പോവേണ്ടതില്ല ❤
@ShaanGeoStories
@ShaanGeoStories 3 ай бұрын
Happy to hear this, thanku❤️
@StorytimewithSai
@StorytimewithSai 4 ай бұрын
Truly amazing ! 💝😍 Thank you so much for sharing! 🥰
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome ❤️
@VijayaLakshmi-ch8fn
@VijayaLakshmi-ch8fn 3 ай бұрын
Very manythanks.for showing this miracle.👌👌👌👌👌👌👌👌
@ShaanGeoStories
@ShaanGeoStories 3 ай бұрын
Most welcome ❤️
@miniraveendran3861
@miniraveendran3861 4 ай бұрын
എത്ര കണ്ടാലും മതിയാവില്ല... എത്ര ഫോട്ടോ എടുത്താലും മതിവരില്ല... അതിമനോഹരം ആണ്..... 😊
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thks Mini😊
@suchithralp7829
@suchithralp7829 4 ай бұрын
Beautiful, thank you for the attempt to show all of us
@ShaanGeoStories
@ShaanGeoStories 4 ай бұрын
My pleasure 😊
@proudbharatheeyan23
@proudbharatheeyan23 4 ай бұрын
സഞ്ചാരത്തിൽ ഈ അടുത്ത് കണ്ടതെയുള്ളു
@syamako5415
@syamako5415 4 ай бұрын
കഴിഞ്ഞ വർഷം കാണാൻ പറ്റി❤
@RadhakrishnanNair-yk9pj
@RadhakrishnanNair-yk9pj Ай бұрын
സഞ്ചാരം പോലെയുള്ള വിവരണം നന്നായിട്ടുണ്ട്
@ShaanGeoStories
@ShaanGeoStories Ай бұрын
Thanku😊
@anithamohan9182
@anithamohan9182 3 ай бұрын
So so beautiful thanku so much shaan
@ShaanGeoStories
@ShaanGeoStories 3 ай бұрын
Most welcome Anitha😊
@ambuaravi4717
@ambuaravi4717 Ай бұрын
പൂക്കളുടെ അദ്‌ഭുദലോകം കാണിച്ചു തന്ന തങ്ങൾക്കു ഒരായിരം നന്ദി.
@ShaanGeoStories
@ShaanGeoStories Ай бұрын
Most Welcome ❤️
@mariammajacob130
@mariammajacob130 3 ай бұрын
A lot of thanks to dear Shan Geo for this valuable video
@ShaanGeoStories
@ShaanGeoStories 3 ай бұрын
Most welcome Mariamma❤️
@jayasreesajikumar9292
@jayasreesajikumar9292 4 ай бұрын
Thanks bro... ഒത്തിരി സന്തോഷം...
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome Jayasree😊
@gracyjohnson891
@gracyjohnson891 4 ай бұрын
Athimanoharamaya vismaya kazhakal ellam super ayittund thanks bro
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome Gracy😊
@sheeja5367
@sheeja5367 4 ай бұрын
Wow, beautiful 😍😍👌👌 thanks bro ❤❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome ❤️
@Mehfooz-ev4nj
@Mehfooz-ev4nj 3 ай бұрын
Is it open on april last
@ultimatenature9683
@ultimatenature9683 4 ай бұрын
Beautiful 😍 😍😍😍 it's really miracle.. Thank you so much ❤❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome ❤️
@reenugeorge6533
@reenugeorge6533 3 ай бұрын
Spectacular garden. .....feels like a paradise on earth....Well explained..
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thanks a lot Reenu❤️
@shajeenarafi4381
@shajeenarafi4381 4 ай бұрын
Masha allah. സൂപ്പർ.ഇത്രയും മനോഹരമായ കാഴ്ച്ച അതിലേറെ മനോഹരമായ അവതരണത്തോടെ ഞങ്ങളിലേക് എത്തിച്ച താങ്കൾക് ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰🥰
@jmj_2512
@jmj_2512 4 ай бұрын
ഇനിപ്പറയുന്നത് അർത്ഥവത്തായി തോന്നി അത് എഴുതുകയാണ്. പ്രധാന ദൂതൻ ഗബ്രിയേൽ അറേബ്യയിലെ മക്കയിൽ നിന്ന് സ്വയം പ്രഖ്യാപിത പ്രവാചകനെ സന്ദർശിക്കുന്നത് ആരാണ് കണ്ടത്? അറബ് പ്രവാചകൻ്റെ ജനനസമയത്ത് അദ്ദേഹത്തിൻ്റെ കുടുംബം ഏത് മതത്തിലായിരുന്നു? തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും അറേബ്യയിലെ മക്കയിൽ നിന്നുള്ള ഒരു പ്രവാചകനെ പ്രവചിക്കുന്നില്ല. അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകൻ ദൈവം അയച്ചതാണ് എന്നതിന് അറബ് പ്രവാചകൻ്റെ എന്തെങ്കിലും അത്ഭുതമുണ്ടോ? മോശയ്ക്കും ഡേവിഡിനും യേശുവിനും സന്ദേശങ്ങൾ ലഭിച്ചു, എന്നാൽ അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകനിൽ നിന്ന് വ്യത്യസ്തമായി, മോശെ ഡേവിഡും യേശുവും ജനിച്ചത് അബ്രഹാമിൻ്റെ ദൈവത്തെ ആരാധിക്കുന്ന കുടുംബത്തിലാണ്. സ്വയം ചിന്തിക്കുക, ഇത് എഴുതിയതുകൊണ്ട് മാത്രം വിശ്വസിക്കരുത്, എന്നാൽ സ്വയം ബോധ്യപ്പെടുക. ഭാവിയിൽ പ്രവാചകന്മാരാണെന്ന് അവകാശപ്പെടുന്ന ആളുകളെ അവരുടെ വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെ വിലയിരുത്താൻ യേശു തൻ്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി പ്രവാചകന്മാരെ കുറിച്ച് മോശെ പ്രവാചകന് ലഭിച്ച പുസ്തകത്തിൽ നിന്നാണ് താഴെ കൊടുത്തിരിക്കുന്നത്. കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: പ്രവാചകന്‍മാര്‍ എന്റെ നാമത്തില്‍ വ്യാജപ്രവചനം നടത്തുന്നു. അവരെ ഞാന്‍ അയയ്‌ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്‍പിക്കുകയോ ചെയ്‌തിട്ടില്ല; അവര്‍ വ്യാജദര്‍ശ നവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്‌നങ്ങളുമാണ്‌ നിങ്ങള്‍ക്കു നല്‍കുന്നത്‌. ജറെമിയാ 14 : 14
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're Welcome Shajeena😊
@shajeenarafi4381
@shajeenarafi4381 4 ай бұрын
@@ShaanGeoStories 🥰🥰
@HelenTA1845
@HelenTA1845 4 ай бұрын
Fantastic Shan chetttaaaaa🎉🎉🎉🎉🎉🎉🎉🎉Really great 👍
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot Helenta❤️
@k.pleelavathy7602
@k.pleelavathy7602 4 ай бұрын
ഇത്രയും മനോഹരമായ പൂന്തോട്ടം കാണിച്ചു തന്ന ഷാൻ ജിക്ക് ഒരു ബിഗ് സല്യട്ട്.
@ShaanGeoStories
@ShaanGeoStories 4 ай бұрын
My pleasure, keep watching ❤️
@vasavanneelakantan4578
@vasavanneelakantan4578 4 ай бұрын
അത്ഭു തലോ കം തന്നെ എങ്ങനെ ഇത്ര മനോഹ രമായി garden set ചെയ്യു ന്നു ഇത് ഇത്ര രസകര മായി അവന രിപ്പിച്ചു വിവര ണം camer. എല്ലാം super. എത്ര കാരവും വളരെ കൃത്യമാ യിട്ട് പറഞ്ഞ് തരുന്നു
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot❤️
@salyjoseph248
@salyjoseph248 4 ай бұрын
നേരിട്ട് കണ്ട അനുഭവം.Thank you Shan❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot Saly❤️
@user-wu1ls4bg5t
@user-wu1ls4bg5t 2 ай бұрын
Best and better and beautiful
@fasilvf7661
@fasilvf7661 11 күн бұрын
എത്രയോ സുന്ദരം നമ്മുടെ ഊട്ടി
@aayishaaslam4242
@aayishaaslam4242 4 ай бұрын
Beautiful❤❤ nice presentation also Thank u
@ShaanGeoStories
@ShaanGeoStories 4 ай бұрын
Most welcome ❤️
@user-tw1rf1gg4c
@user-tw1rf1gg4c 4 ай бұрын
ആകർഷകമായവിവരണം ദൈവംഅനുവദിച്ചാൽ അവിടംകാണണം
@sharadasuresh5390
@sharadasuresh5390 Ай бұрын
Very, beautiful.... amazing art❤❤❤
@ShaanGeoStories
@ShaanGeoStories Ай бұрын
Thank you so much ❤️❤️❤️
@ShelbyJohn1
@ShelbyJohn1 4 ай бұрын
Vow... Super vedio.Thanks Shann.. ❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thank You Shelby❤️
@annaammu932
@annaammu932 4 ай бұрын
Waiting ayirunnu bro ❤❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thks❤️
@jincycc7380
@jincycc7380 4 ай бұрын
Eppookkalude name ethanu
@hebinhenry177
@hebinhenry177 2 ай бұрын
Visited last week.. It was so amazing
@ShaanGeoStories
@ShaanGeoStories Ай бұрын
Great 👍
@Sobhana.D
@Sobhana.D 4 ай бұрын
വളരെ നന്നായി ഗാർഡനിലേ ഒരോ കാര്യങ്ങളും കാണിച്ചു വിശദമാക്കി നന്ദി❤നന്ദി❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thannk You Sobhana❤️
@prematp1688
@prematp1688 4 ай бұрын
Fantastic show free ayi Kanan kazhinju.happy ayi.
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thank you Prema😊
@suriyakala6425
@suriyakala6425 Ай бұрын
Yes.. beautiful... miracle garden...
@ShaanGeoStories
@ShaanGeoStories Ай бұрын
Thanks Suriya😊
@sreekalabose6006
@sreekalabose6006 4 ай бұрын
Wow!!!! Amazing ❤❤❤❤❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thank you Sreekala❤️
@bindubenny1213
@bindubenny1213 4 ай бұрын
Thank you so much 🙏🙏
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're most welcome Bindu😊
@shalimagangadharan1497
@shalimagangadharan1497 4 ай бұрын
Wow 🤩🤩🤩🤩no words to say 👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤️
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thank you so much ❤️
@user-tr1lm5yj8i
@user-tr1lm5yj8i 3 ай бұрын
നിങ്ങളുടെ അവതരണം മനോഹരം 👌😍
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thanks a lot🥰
@ellanjanjayikum9025
@ellanjanjayikum9025 3 ай бұрын
So beautiful coloured flowers
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thank you so much 😀
@SindhuSASindhu
@SindhuSASindhu 15 күн бұрын
Very beautiful and wonderful seenaries 🎉❤i wants to go there😢
@ShaanGeoStories
@ShaanGeoStories 12 күн бұрын
Thanks a lot, Sindhu😊
@jancypeter8792
@jancypeter8792 3 ай бұрын
പൂക്കളുടെ ലോകം കാണിച്ച് തന്നതിന് നന്ദി
@ShaanGeoStories
@ShaanGeoStories 3 ай бұрын
You're Welcome Jancy😊
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 4 ай бұрын
അവിടം വരെ വന്നു പോയതിൻ്റെ ഒരു ഫീൽ ആണ്❤❤❤❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Happy to hear that, Thank you ratheesh❤️
@minidinesh9295
@minidinesh9295 3 ай бұрын
👌👌thanks for this wonderful video Sir😊😊
@ShaanGeoStories
@ShaanGeoStories 3 ай бұрын
Most welcome😊
@bibimolmathews6994
@bibimolmathews6994 28 күн бұрын
Amazing flower Garden 🙏🙏🙏
@ShaanGeoStories
@ShaanGeoStories 28 күн бұрын
Thanks😊
@SAFFRONCOOKING
@SAFFRONCOOKING 21 күн бұрын
നല്ല ഭംഗിയുള്ള sdalam കണ്ടിട്ടുണ്ട് 2pravsham
@ShaanGeoStories
@ShaanGeoStories 17 күн бұрын
❤️
@rabidreamz2748
@rabidreamz2748 4 ай бұрын
Angane free aayit nhangal miracle garden kandu😅 superb 👍🏻👍🏻👍🏻
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot 🥰
@rifariyas9643
@rifariyas9643 2 ай бұрын
Thank you thank you❤❤
@ShaanGeoStories
@ShaanGeoStories 2 ай бұрын
You are so welcome❤️❤️
@soumyabinish5524
@soumyabinish5524 4 ай бұрын
Beautiful🥰
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanku Soumya❤️
@user-ke4no1em1l
@user-ke4no1em1l 3 ай бұрын
Super, beautiful thanks a lot
@ShaanGeoStories
@ShaanGeoStories 3 ай бұрын
Most Welcome😊
@ABDUKKAvlogs
@ABDUKKAvlogs 4 ай бұрын
എല്ലാം നന്നായി കാണിച്ചു തന്നു എന്ന് പറയാതെ വയ്യ. വളരേ നന്ദി
@ShaanGeoStories
@ShaanGeoStories 4 ай бұрын
You're welcome ❤️
@faseelasakkeerfaseela495
@faseelasakkeerfaseela495 2 ай бұрын
Oru ഒന്നന്നര കാഴ്ച തന്നെ 👍👍👍 ബ്രോ കാഴ്ച ഞങ്ങളിലേക് എത്തിച്ചതിൽ
@ShaanGeoStories
@ShaanGeoStories 2 ай бұрын
Thanks a lot 😊
@nitheeshsurendran69
@nitheeshsurendran69 4 ай бұрын
Chettante avatharanam superrrrrrrr❤️❤️🥰
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot Nitheesh🥰
@nitheeshsurendran69
@nitheeshsurendran69 4 ай бұрын
Thnku chettaaa👍
@paaseesparambath9350
@paaseesparambath9350 Ай бұрын
നല്ല മനോഹരം ഇത് നമുക്ക് കാണണം
@ShaanGeoStories
@ShaanGeoStories Ай бұрын
❤️
@josetabor
@josetabor 3 ай бұрын
Amazing.❤ Vertical Garden of flowers in Dubai . ❤ That too in the desert nation ❤ And the largest in the world. ❤ Let's say our Vrindavan Gardens in Dubai.❤. Or Rastrapati Bhavan's Mughal Garden ,across the Arabian sea . ❤. Have a g8 time . Jose & Valsa , Navi Mumbai.
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thanks a lot, Jose❤️
@jashkaca9741
@jashkaca9741 2 ай бұрын
Super 🎉 Thank you so much.....
@ShaanGeoStories
@ShaanGeoStories 2 ай бұрын
Most welcome😊
@teena6989
@teena6989 3 ай бұрын
Thank you❤
@ShaanGeoStories
@ShaanGeoStories 3 ай бұрын
You're welcome ❤️
@user-cw2ux2le1p
@user-cw2ux2le1p 3 ай бұрын
Thanku so much sir
@ShaanGeoStories
@ShaanGeoStories 3 ай бұрын
You're Welcome😄
@user-wu1ls4bg5t
@user-wu1ls4bg5t 2 ай бұрын
Best and very beautiful
@ShaanGeoStories
@ShaanGeoStories 2 ай бұрын
Thanks a lot 😊
@dasank6568
@dasank6568 4 ай бұрын
I❤ this place
@rajirameshradhas3337
@rajirameshradhas3337 3 ай бұрын
Amazing Garden❤❤🎉❤❤
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thks😊
@lalyappoose5969
@lalyappoose5969 28 күн бұрын
Kanditillathavar orikalenkilum poi kanane very beautiful
@ShaanGeoStories
@ShaanGeoStories 28 күн бұрын
❤️
@sindhuv7223
@sindhuv7223 Ай бұрын
Thank you
@ShaanGeoStories
@ShaanGeoStories Ай бұрын
Welcome!
@happy-jr6mp
@happy-jr6mp 3 ай бұрын
Just looking ലൈക്‌ waaw😊😊😊😊😊super 👍👍👍👍👍
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thanku😊
@abc-qw7gm
@abc-qw7gm 4 ай бұрын
Wow... Wonderful ❤❤
@ShaanGeoStories
@ShaanGeoStories 4 ай бұрын
Thanks a lot ❤️❤️
@nijajacob6659
@nijajacob6659 3 ай бұрын
ബ്യൂട്ടിഫുൾ ❤
@ShaanGeoStories
@ShaanGeoStories 3 ай бұрын
Thank you😊
@roshnishani6819
@roshnishani6819 4 ай бұрын
👌
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 1,9 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 10 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 37 МЛН
Life Story of Narendra Modi | Narendra Modi
16:23
Updaties
Рет қаралды 978 М.