ലോക്സഭയിൽ കത്തിജ്വലിച്ച് രാഹുൽ ഗാന്ധി; പെടാപ്പാട് പെട്ട് മോദിയും ഷായും| Courtesy: Sansad TV

  Рет қаралды 170,421

MediaoneTV Live

MediaoneTV Live

3 күн бұрын

ലോക്സഭയിൽ കത്തിജ്വലിച്ച് രാഹുൽ ഗാന്ധി; പെടാപ്പാട് പെട്ട് ഭരണപക്ഷം| Courtesy: Sansad TV
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 557
@Hameedkmp-xd2qn
@Hameedkmp-xd2qn 2 күн бұрын
കത്തി.ജോലിച്ച്.രാഹുൽ.ഗാന്ധി.ബിഗ്.സലൂട്ട്.sir
@achuooszone8471
@achuooszone8471 Күн бұрын
ഗാന്ധി? രാഹുൽ gandi. Iran ഫിറോസ് ഗണ്ടി ആണ് അറിയില്ല?
@mash-ef1kd
@mash-ef1kd 2 күн бұрын
ഏതായാലും ഏകാധിപത്യം അവസാനിച്ചല്ലോ. ജനാധിപത്യം പുലരട്ടെ 👍🏻
@blacklover7279
@blacklover7279 2 күн бұрын
10 കൊല്ലം കഴിഞ്ഞപ്പോ ആണ് ഷാ ji ക്കും മോദി ക്കും സംസരിക്കേണ്ടി വരുന്നത് 😂😂😂
@glerysequeira9522
@glerysequeira9522 2 күн бұрын
ഇന്ത്യയെ ഇന്ത്യ അല്ലാതക്കിയ ഭരണം
@sm-530
@sm-530 2 күн бұрын
ആരുടെ കുറ്റം, അന്നും പപ്പു സഭയിൽ ഉണ്ടായിരുന്നു. Papou സഭയിൽ എത്തിയിട്ട് 20 വർഷമായി 😮
@Ashokankkala
@Ashokankkala Күн бұрын
@@sm-530കുരു
@nabeelp_mohammed7777
@nabeelp_mohammed7777 Күн бұрын
@@sm-530 കോൻ രാഹുൽ… രാഹുൽ ഗാന്ധിയുടെ അത്ര വരില്ലാടോ മോദിയുടെ ലോകസഭയിലെ വലിപ്പം. സ്വന്തം മണ്ഡലത്തിലെ ഭൂരിപക്ഷം… 😅😅😅
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Күн бұрын
അല്ലേലും ആ മൊട്ട തലയൻ അമിട്ട് ആരുവാ
@rightpath-mg7vs
@rightpath-mg7vs 2 күн бұрын
ബിജെപി വെള്ളം കുടിക്കുന്നു
@pushpothamangp3413
@pushpothamangp3413 2 күн бұрын
sodayaanu
@shylajamp2958
@shylajamp2958 2 күн бұрын
അതായാലും മതി.​@@pushpothamangp3413
@arifvp5368
@arifvp5368 2 күн бұрын
അങ്ങനെ ഒന്നും പറയല്ലേ സാർ 😂😂
@BIKER-l9n
@BIKER-l9n Күн бұрын
Kudikanam
@rajalakshmiammalmr2521
@rajalakshmiammalmr2521 Күн бұрын
Rajyam ethra munnottupoyi ennu alochikkannkazhivillayha viddikal. Janadipathyam uyarthan vannirikkunnu. 65 varsham uyarthiyathu pora. Viddikal allathenthu parayan
@lamrafikz2139
@lamrafikz2139 2 күн бұрын
ഏകാധിപത്യം അവസാനിച്ചല്ലോ ഇപ്പോഴാണ് പാർലമെൻറ് യഥാർത്ഥ സൗന്ദര്യം കാണുന്നത്❤️❤️❤️
@BIKER-l9n
@BIKER-l9n Күн бұрын
Real parliament
@ismailkmpaleri2228
@ismailkmpaleri2228 2 күн бұрын
10 വർഷം മിണ്ടാട്ടം ഇല്ലാത്തവർ ഇപ്പോൾ സംസാരം തുടങ്ങി അത് തന്നെ രാഹുൽ ഗാന്ധി യുടെ യും ഇന്ത്യ സഖ്യത്തിന്റെയും വിജയം പൂരം കാണാൻ പോകുന്നതേ ഉള്ളു
@jalaludheenjalaludheen5780
@jalaludheenjalaludheen5780 Күн бұрын
നല്ല കാലം പുലരട്ടെ❤ദൈവത്തിന് സ്തുതി❤
@gopakumar00
@gopakumar00 Күн бұрын
മോദി അങ്ങിനെയാണു് ? വായിലെ വെള്ളം അനാവശ്യമായി വറ്റിക്കാറില്ല. പിന്നെ കഴിഞ്ഞ പത്തുവർഷം പറഞ്ഞു കേൾപ്പിക്കുവാനുള്ള സംഘ്യയിൽ പ്രതിപക്ഷവുമുണ്ടായിരുന്നില്ല. ഇപ്പോൾ ഭാരത്തിലെ എല്ലാ ഓവൈസിമാരും ഒരുമിച്‌ കിട്ടിയിട്ടുണ്ട്‌.
@sandeep87pm
@sandeep87pm 2 күн бұрын
അമിട്ടൊക്കെ വിയർത്തൊലിക്കും 🤣🤣
@MohammedAli-wu1ss
@MohammedAli-wu1ss 2 күн бұрын
ആമിട്ട് പൈജാമയിൽ മുള്ളി ഇന്നു
@AbRam56899
@AbRam56899 2 күн бұрын
60 kollam 400+ undaya party inn 99 Seat aayitt viripikkaan vannirikunnu. 400 seat undayirunna samayath onn anakkaan pattiyittilla, appozhan
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
400 സീറ്റ്‌ ഉള്ളപ്പോൾ കോൺഗ്രസ്‌ ബിജെപിയെപ്പോലെ അല്ല പ്രതിപക്ഷത്തെ ബഹുമാനിച്ചിരുന്നു. ജനങ്ങൾക്കു സമാധാനം ഉണ്ടായിരുന്നു ​@@AbRam56899
@Pc-vy7kr
@Pc-vy7kr 2 күн бұрын
അതെ
@user-kn9mp1ms8m
@user-kn9mp1ms8m 2 күн бұрын
​@@AbRam56899മോങ്ങാതെ സംഘി 😄🐖😄
@Malayal23476
@Malayal23476 2 күн бұрын
സ്വന്തം അധികാരം നിലനിർത്താൻ വേണ്ടി ഹിന്ദുക്കളെ ചൂഷണം ചെയ്യുന്ന മോദിയും ജൈനൻ ആയ അമിത് ഷായും ... ചിന്തിക്കേണ്ടത് ചൂഷണം ചെയ്യപ്പെടുന്നവരാണ്..
@fahadrasheed4931
@fahadrasheed4931 2 күн бұрын
രാജ സഭയിൽ നിന്നും ജനാധിപത്യത്തിന്റെ വസന്തകാലത്തേക്കുള്ള തിരിച്ചു വരവിന്റെ പാതയിൽ ലോക്സഭ 💥🔥 രാഹുൽ ജീ 🔥🔥
@finofrancis5237
@finofrancis5237 2 күн бұрын
ഭരണ പക്ഷത്തെ ഒന്നാമനും, രണ്ടാമനും, മൂന്നാമനും, കൂടെ ഒന്നിനും കൊള്ളാത്ത സ്പീക്കറും കൂടി രാഹുലിനെ ആക്രമിക്കണം എന്നുണ്ടെങ്കിൽ അയാൾ എത്രമാത്രം ശക്തൻ ആയിരിക്കും അയാളെ അവർ എത്രത്തോളം ഭയപ്പെട്ടിട്ടുണ്ടാകണം 😂😂😂😂
@evaqadir
@evaqadir Күн бұрын
വളരെ സത്യം...!
@rajalakshmiammalmr2521
@rajalakshmiammalmr2521 Күн бұрын
Boost is the secret of my energy. Pinne amulum
@finofrancis5237
@finofrancis5237 Күн бұрын
@@rajalakshmiammalmr2521 ചാണകം is your secret of your energy അത് തിന്നുകയും... പോരാത്തതിന് കുറെ തലയിലും ഉണ്ട് നിങ്ങളുടെ
@sm-530
@sm-530 Күн бұрын
കൊടിച്ചിപട്ടി ക്കു പേ പിടിച്ചപോലെ ആണ് ഗണ്ടി സംസാരിക്കുന്നത് 😮😅😅
@shamsudeenm5193
@shamsudeenm5193 2 күн бұрын
അങ്ങനെ ചരിത്രത്തിലാദ്യമായിഅമിട്ട് ആഞ്ഞ മാറ്റിവച്ചു ""മാന്യവർ ""മാന്യവർ മാന്യവർ ""എന്ന് സംബോധന ചെയ്തു..... ഇനി അലർച്ചെയും കുറയും.... ജയ് ഹിന്ദ്...
@jaleelkhanabdulkhan8726
@jaleelkhanabdulkhan8726 Күн бұрын
അല്ലേലും ആ വേട്ട വളിയൻ അമിട്ട് വേസ്റ്റ് 😡
@rajalakshmiammalmr2521
@rajalakshmiammalmr2521 Күн бұрын
Athu adhehathinte samskaram. Allathe ningaleppole alla. Ini ee rajyathil oru nallathum konduvaran sammathikkilla ee viddikal. 10 varsham kondu poya dooram ini pinnottupokendi varum. Gathikedu. Viddikal
@Fazmura
@Fazmura 10 сағат бұрын
@@rajalakshmiammalmr2521
@anwarsadath2816
@anwarsadath2816 4 сағат бұрын
​@@rajalakshmiammalmr2521😂😂
@noudhadellickal31
@noudhadellickal31 2 күн бұрын
ഇപ്പോ രാഹുലിന്റെ പുറകെ മോഡിയും പുറകെ നടക്കുകയാണ് ഇനിയും ഒത്തിരി കാണാനുണ്ട് പുറകെ പുറകെ നമുക്ക് കാണാം
@admirer9596
@admirer9596 2 күн бұрын
രാഹുൽ പ്രതിപക്ഷ നേതാവാണ് എല്ലായ്‌പോഴും സഭയിൽ സംസാരിക്കാം മോദിക്കും ബാക്കി ഉള്ള അമിട്ടും രാജ്ന്നതും വായടക്കിയെ പറ്റൂ
@beenamanojkumar6331
@beenamanojkumar6331 2 күн бұрын
രാഹുൽ വളരെ ശ്രദ്ധിക്കണം. അമിത്, മോങ്ങി... അങ്ങനെ ഉള്ളവർ രാഹുലിനെ കുടുക്കാൻ പൂഴികടകൻ പ്രയോഗിക്കും എന്തും ചെയ്യും. സൂക്ഷിച്ചോ. കഴിഞ്ഞാകൊല്ലം കണ്ടില്ലേ. വീടുപോലും ഒഴിപ്പിച്ചില്ലേ
@user-kn9mp1ms8m
@user-kn9mp1ms8m 2 күн бұрын
​@@beenamanojkumar6331ആ പുഴിക്കടവനൊന്നും ഇനി നടക്കില്ല രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയാൽ നരേന്ദ്രമോദി യും രാജിവെക്കേണ്ടി വരും വർഗീയവാദിയായ മോദിയെ രാജ്യത്തെ 20 കോടി മുസ്ലീങ്ങളെ അപമാനിച്ച നരേന്ദ്രമോദിയെ തീർച്ചയായും അയോഗ്യനാക്കേണ്ടി വരും നിയമം എല്ലാവർക്കും ഒരുപോലെയാണ് 😊
@RamzanRazik1122
@RamzanRazik1122 2 күн бұрын
♥️👍. ഇരുന്നു തിന്നവർ പണിയെടുത്തു തിന്നാൻ തുടങ്ങി എന്നുവേണം ഇതിനെ വിലയിരുത്താൻ. Thanks
@favasiranizar9513
@favasiranizar9513 2 күн бұрын
Well said❤❤❤...
@rightpath-mg7vs
@rightpath-mg7vs 2 күн бұрын
ഈ രാജ് നാഥ് സിങ് പത്തുകൊല്ലമായി ജീവിച്ചിരിപ്പുണ്ടായിരുന്നോ
@rubeenarubeenasaleem7775
@rubeenarubeenasaleem7775 Күн бұрын
😂
@Usb616
@Usb616 2 күн бұрын
വർഗ്ഗീയത മാത്രം കയ്യിൽ ഉള്ളൂ 🤣🤣രാഹുൽ ജി ❤️❤️❤️സൂപ്പർ ❤️❤️❤️
@SakkeenaSakkeenaca
@SakkeenaSakkeenaca 2 күн бұрын
എന്ത് പറഞ്ഞാലും മതം.. മറ്റൊന്നും മോദിയുടെ കയ്യിലില്ല...
@musthafakp20
@musthafakp20 2 күн бұрын
@Usb616 എടാ ചാണക സംഘി നിന്റെ അച്ഛൻ കാള മോഡി ആണ് വർഗിയതാ പറഞ്ഞു ഇന്ത്യയിലെ ഞങ്ങളെ തല്ലി കൊല്ലുന്നത്
@shahudeenshahudeen7652
@shahudeenshahudeen7652 2 күн бұрын
❤❤❤
@user-qt5hs7mf9u
@user-qt5hs7mf9u 2 күн бұрын
രാഹുൽ ജീ 👌👌💪💪💪💪💚💚💚💜💜💜💜
@Dravidian-Secularism
@Dravidian-Secularism 2 күн бұрын
പ്രിയങ്ക ഗാന്ധി കൂടി ❤❤❤
@BIKER-l9n
@BIKER-l9n Күн бұрын
Ente ammo, ennal podikum
@rightpath-mg7vs
@rightpath-mg7vs 2 күн бұрын
ഹിന്ദുക്കൾ എന്താ മോഡിയിയുടെ തറവാട് വകയാണോ
@k.m.kerala3116
@k.m.kerala3116 2 күн бұрын
ദ്ധതാണ് വീണ്ടും വീണ്ടും വോട്ടു നൽകി ജനങ്ങൾ വിജയിപ്പിക്കുന്നത്
@user-kn9mp1ms8m
@user-kn9mp1ms8m 2 күн бұрын
​@@k.m.kerala3116വോട്ട് വാങ്ങിയല്ല സംഘികൾ വിജയിക്കുന്നത് ഇവിഎം തട്ടിപ്പിലൂടെയും അധികാര ദുർവിനിയോഗത്തിലൂടെയുമാണ് ഇതൊന്നും നടത്തിയിട്ടില്ലെങ്കിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 100 സീറ്റ് പോലും കിട്ടുമായിരുന്നില്ല 😊
@nishad749
@nishad749 2 күн бұрын
@@k.m.kerala3116atheee 6 lakh bhoooripaksham 1.5 lakh polum ethiyilla😂😂😂Duplicate daibam😂
@BBCWORLDCHANNEL
@BBCWORLDCHANNEL 2 күн бұрын
​@@k.m.kerala3116കലാപങ്ങളും ന്യൂനപക്ഷ വിരുദ്ധതയും വാരിയെറിഞ്ഞ് ഹിന്ദു വർഗീയത വളർത്തിയാൽ ഏതു പട്ടിക്കും പ്രധാനമന്ത്രിയാകാം
@alihabii6839
@alihabii6839 2 күн бұрын
എന്നിട്ട് ഈ ഹിന്ദുക്കൾക്ക് വേണ്ടി വല്ലതുo ചൈതോ അoബനിക്കും അദാനിക്കും വേണ്ടി കുറേ ജനങ്ങളെ കൊന്നു
@periyar12323
@periyar12323 2 күн бұрын
മോദി ക്ക് ആകെ അറിയാവുന്നതു അത്രേയുള്ളൂ ഹിന്ദു മുസ്ലിം
@SakkeenaSakkeenaca
@SakkeenaSakkeenaca 2 күн бұрын
😆😆
@FathimaShana-js1jo
@FathimaShana-js1jo 2 күн бұрын
😂😂
@alavimadambi496
@alavimadambi496 2 күн бұрын
പെടാപഠപെട്ട് മോദൈയും, അമിഷായും, മറ്റു മന്ത്രിമാരും സ്പീകരും 😂 രാഹുൽ കോൻ ഹെ ? ഇപ്പോൾ പിടി കിട്ടിയില്ലേ ഉത്തരം ❤
@abduljabbarjabbar4711
@abduljabbarjabbar4711 2 күн бұрын
പഴയകാല പാർലമെൻറിൻടെ സൗന്ദര്യം ഇന്ന് വീണ്ടും അനുഭവിച്ചു 👍👍🙏🙏 (ഇൻഡൃ ൻ പാർലമെൻറ് നെ കൊന്നു കയ്യടക്കി വെച്ച് ഏകാധിപതികളെ പോലെ അനുഭവിച്ചു വരികയായിരുന്നു ബിജെപി.... കഴിഞ്ഞ പത്തുവർഷങ്ങൾ😮😮😮 😢😢ഇനി അത് നടക്കില്ല എന്ന് മനസ്സിലായപ്പോൾ മോഡിക്കും അമിഢിനും കുരു പൊട്ടി ഒലിക്കാൻ തുടങ്ങി 😂😂🤪🤣😂🤪🤓🤓🤓🤓🤓 ))
@blacklover7279
@blacklover7279 2 күн бұрын
അല്ലെങ്കിലും ഹിന്ദു വിട്ടിട്ട് മോഡിക്ക് ഒരു കളിയും ഇല്ല
@BBCWORLDCHANNEL
@BBCWORLDCHANNEL 2 күн бұрын
വേറെ എന്തെങ്കിലും ഭരണ നേട്ടം പറയാനുണ്ടായിട്ടു വേണ്ടേ? കുറേ മുസ്ലീം വിരോധവും കപട ചരിത്രവും ജനങ്ങളിലേക്ക് പമ്പ് ചെയ്തു കയറ്റി ഭൂരിപക്ഷ വർഗീയത സൃഷ്ടിക്കുക, അങ്ങനെ ഭരണം പിടിക്കുക, അതല്ലേ അയാൾ ഇത്രയും നാൾ ചെയ്തുകൊണ്ടിരുന്നത്.
@jithusuryathaliparamba3979
@jithusuryathaliparamba3979 2 күн бұрын
രാഹുൽ ഹിന്ദുക്കളെ വിട്ടു മുസ്ലിങ്ങളെ താങ്ങുന്നത് പോലെ തന്നെ അല്ലെ 😂😂
@ddddxccc7223
@ddddxccc7223 2 күн бұрын
രാഹുൽ ജി ധയിരിയം മാ യി മുന്നോട്ട് പൊയ്ക്കോളൂ.ജനങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ ❤❤❤❤❤ജയ് കോൺഗ്രസ്
@user-kn9mp1ms8m
@user-kn9mp1ms8m 2 күн бұрын
മത വർഗീയത പറയാനും കള്ളം പറയാനും അല്ലാതെ നരേന്ദ്രമോദിക്കും അമിത് ഷാക്കുമറിയില്ല 😊 ജയ് രാഹുൽ ഗാന്ധി👌❤️❤️
@salavudeenibrahim734
@salavudeenibrahim734 2 күн бұрын
രാഹുൽ ഗാന്ധി യെക്കുറിച്ചും വയനാട്ടിലെ ജനങ്ങളെകുറിച്ചും അഭിമാനംതോന്നിയ ദിവസം.
@basithk8027
@basithk8027 2 күн бұрын
നിങ്ങൾ ഓരോ നിമിഷവും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും. ഏകാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക്
@sharafudeenunoos6038
@sharafudeenunoos6038 2 күн бұрын
ഇപ്പോഴാണ് ഇന്ത്യയിൽ ഒരു സർക്കാർ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞത്. രാഹുൽ ജി ബിഗ് സല്യൂട്ട് 🎉🎉🎉
@rayeeshussainpv6821
@rayeeshussainpv6821 2 күн бұрын
മോഡിയുടെ കാലൻ ആണ് രാഹുൽ 😂
@mohammed-sp9ey
@mohammed-sp9ey 2 күн бұрын
Brave speech from Rg.
@MohammedAli-wu1ss
@MohammedAli-wu1ss 2 күн бұрын
RAHUL ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ഇന്ത്യൻ ജനതയുടെ മുത്ത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@muhammedthajudeenvp2099
@muhammedthajudeenvp2099 2 күн бұрын
രാജ്യത്തിന്റെ ഭാഷ വികസനമാകട്ടെ,മതമാകാതിരിക്കട്ടെ
@sayyidameen1842
@sayyidameen1842 2 күн бұрын
ഇനി കഴിഞ്ഞ 10വർഷം പോലെ യാവില്ല 💥💥💥RG💥💥💥
@arunsl345
@arunsl345 2 күн бұрын
ഇപ്പോഴും ഹിന്ദു ഹിന്ദു എന്ന് പറഞ്ഞു നിൽക്കാൻ തന്നെ വേണം ഉളുപ്പ് 🤣🤣🤣🤣
@muhammedshabeeb7674
@muhammedshabeeb7674 2 күн бұрын
രാഹുൽ ഇതുപോലെ നേരത്തെ കൊടുത്തിരുന്നേൽ മോഡി അമിട്ട് ഒതുങ്ങിയേനെ. കുഴപ്പം ഇല്ല ഇനി അഞ്ചു വർഷം അത് പ്രതിപക്ഷത്തിന്റെ കരുത്ത് എന്താണ് എന്ന് മോഡി അറിയും
@muhiyudheene4510
@muhiyudheene4510 2 күн бұрын
Congrts RG❤
@shanuopticals5816
@shanuopticals5816 2 күн бұрын
ജനാതിപത്യം. പ്രതീക്ഷയുണ്ട്.
@user-qx3fd4kz8g
@user-qx3fd4kz8g 2 күн бұрын
ജയ് raahul ജയ് കോൺഗ്രസ് ജയ് ഇന്ത്യ 💪💪
@keralapixmedia1793
@keralapixmedia1793 2 күн бұрын
RG🔥🔥🔥🔥❤️
@edgetcr
@edgetcr 2 күн бұрын
10 വർഷത്തെ പ്രതിപക്ഷം ഇല്ലാതിരുന്ന സ്ഥിതി അല്ല ഇപ്പോൾ ജനങ്ങൾക്കു വേണ്ടി സംസാരിക്കാൻ ജനകീയനായ നേതാവും, വാക്ചാതുര്യവുമുള്ള പുതിയ രാഹുൽ ഗാന്ധിയെ കാണാൻ സാധിച്ചു...... ജയ് രാഹുൽ.... മോദിയുടെ അഹങ്ഗാരത്തിനു കിട്ടുന്ന മറുപടി..... കാലം മാറും കോലവും മാറും...... മോഡി മാത്രം മാറില്ല..... Ohm Nama Sivaya.... Jay Sivaji......
@vdabel4922
@vdabel4922 2 күн бұрын
വർഗീയ വിഷം ചിറ്റുന്ന നേതാക്കൾ
@asluvlogs-ls5id
@asluvlogs-ls5id 2 күн бұрын
പത്ത് കൊല്ലം കഴിഞ്ഞപ്പോൾ മോദിക്ക് സംസാരശേഷി വന്നു... രാഹുൽ ഗാന്ധിയാണ് ഈ സംസാരശേഷി മോദിക്ക് ലഭിച്ചത് രാഹുൽ ഗാന്ധ മുഖനെ
@bilalkv3628
@bilalkv3628 2 күн бұрын
ശബ്ദമുയർത്താതെ തടി ഇളകാതെ കാര്യങ്ങൾ നടത്തികൊണ്ട് പോയിരുന്ന അവസ്ഥയിൽ നിന്ന് തടി ഇളകി പണി എടുക്കുന്നത് കാണുന്നു ജനാധിപത്യത്തിന്റെ സൗന്ദര്യം കാണുമ്പോൾ മനസ്സിന് ഒരു കുളിർമ കിട്ടുന്നു
@user-kk1uq1dh7f
@user-kk1uq1dh7f 2 күн бұрын
ഇപ്പോൾ ഇന്ത്യൻ ജെനതക്ക് മനസ്സിലായി കാണും രാഹുൽഗാന്ധി യുടെ കഴിവ്, ജയ് ഇന്ത്യ അലൈൻസ്, congralution to Rahulji, God save you. Bless you.
@mos6804
@mos6804 2 күн бұрын
മധുരം കുറെ പത്തുവർഷം കഴിച്ചു ഇനി ബാക്കിയുള്ള കാലം കഴിപ്പുള്ള കായക്ക കഴിക്കുക തടി ഇളകി പണിയെടുക്കുക😂😂
@rightway1797
@rightway1797 2 күн бұрын
ഈ പണിസ്മൃതി ഇറാനിയായിരുന്നുനിർവഹിച്ചിരുന്നത് 🤭, ഇപ്പോൾ അവൾ ഇല്ലല്ലോ, അതുകൊണ്ട് ദിനോസറുകൾക് ജോലി കൂടി 😆
@glerysequeira9522
@glerysequeira9522 2 күн бұрын
ഇനിയും പറയുമോ ഈ കരുത്തനായ നേതാവിനെ പപ്പുമോൻ എന്ന് ഒന്നിനും കൊള്ളാത്ത ഭീരുക്കൾ
@vinayantb4474
@vinayantb4474 2 күн бұрын
He has raised himself to the level of expectation. His performance was just like a polished diamond
@faaaaz7132
@faaaaz7132 2 күн бұрын
Beautiful Parliament ❤️
@abdulthouseef4304
@abdulthouseef4304 2 күн бұрын
Rg❤❤❤❤❤
@Tarif-br6fl
@Tarif-br6fl 2 күн бұрын
Rahul ki jai 🇮🇳☝☝✌
@Aboobacker-ir4ne
@Aboobacker-ir4ne 2 күн бұрын
ഏകാധിപത്യം തകർന്നടിഞ്ഞു. ജനാധിപത്യം തിരിച്ചുവന്നു
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 2 күн бұрын
Le അമിത്ഷാ... മാന്യ ശ്രീ രാഹുൽ ഗാന്ധി... Yes അതാണ് രാഹുൽ ഗാന്ധി, രാഹുൽ കണ്ടി ഒക്കെ പ്പോയി വളരെ നന്നായി
@shamsudeenak1598
@shamsudeenak1598 2 күн бұрын
രാജാവ് മറുപടി പറഞ്ഞ്‌ തുടങ്ങി 😂
@gafoor9855
@gafoor9855 2 күн бұрын
ഇത് കേട്ട മോദി,, വിവരം വെച്ച് തുടങ്ങി ജനങ്ങൾക്ക്,, 🤕🤕🤕😂
@suhailp2419
@suhailp2419 2 күн бұрын
10 വർഷമായി eലാകം മൊത്തം കറങ്ങി നടന്നത്ത . ഇനി വെള്ളം കുടിക്കും😅
@musthafapadikkal6961
@musthafapadikkal6961 2 күн бұрын
രാഹുൽ മഹുവാ പ്രിയങ്ക തീയാകും സഭയിൽ 🎉
@mohammedm-ke6rp
@mohammedm-ke6rp Күн бұрын
ബിഗ് സല്യൂട്ട്
@abdulraheem3800
@abdulraheem3800 2 күн бұрын
Big salute to Rahulji,dear" RAGA".
@Zealpic
@Zealpic Күн бұрын
വളരെ നല്ല അവതരണം
@AbdulRazak-nl8ey
@AbdulRazak-nl8ey 2 күн бұрын
ഇനി മോദിക്കും കൂട്ടർക്കും അടങ്ങിയിരിക്കാൻ കഴിയില്ല. മിണ്ടാതിരിക്കാൻ കഴിയില്ല. ഇന്ത്യയിൽ ഇനി എല്ലാ വിഭാഗങ്ങൾക്കും നീതി കിട്ടും. ഇന്ത്യ കി ജയ്
@rahimgolden1273
@rahimgolden1273 2 күн бұрын
ജീ പറഞ്ഞ അച്ചാ ദിൻ ഇപ്പോഴാണു വന്നത് 😂
@user-kn9mp1ms8m
@user-kn9mp1ms8m 2 күн бұрын
രാഹുൽ ഗാന്ധിയെ നേരിടാൻ ദൈവം നരേന്ദ്ര മോദി അമിത് ഷാ രാജ്നാഥ് സിങ് സ്പീക്കർ ഓം വിർള എല്ലാവരും കൂടിയിട്ടും രാഹുൽ രാഹുൽ ഗാന്ധി ഒരുപാട് മുന്നിലെത്തി 👌❤️❤️
@nidhafathima1589
@nidhafathima1589 2 күн бұрын
ഇത് BJP ഗവൺമെൻ്റല്ല എണ്ടി മുന്നണിയാണ് തട്ടിക്കൂട്ട് ഗവൺമെൻ്റ്
@ebrahimmoideenkunhi6136
@ebrahimmoideenkunhi6136 2 күн бұрын
Jay, Rahul
@user-oq8yh8bq5o
@user-oq8yh8bq5o 2 күн бұрын
കത്തി ചാമ്പലാ വാതിരുന്നാൽ മതിയായിരുന്നു
@user-ch4pl4bf4q
@user-ch4pl4bf4q 2 күн бұрын
Rahul your voice is every indians. Proud of you sir❤️
@kumarcv7181
@kumarcv7181 2 күн бұрын
ജ്വലിക്കുമ്പോൾ ഒരു കാര്യം ചൂട് കൂടുമ്പോൾ പൊട്ടും 😂😂😂😂
@hyderalitp9946
@hyderalitp9946 2 күн бұрын
ഒന്ന് പറഞ്ഞാൽ രണ്ടാമത്തെത് ഹിന്ദുകളെ.... അപമാനിച്ചു. തടി യ്യാ... തുടങ്ങിട്ടുള്ളൂ.. എത്ര വട്ടം നീ പറയണം - ഇത് ഏറ്റ് എടുത്തോ.. ഗോദീമീഡിയ തുടങ്ങിക്കോ...
@ummerfarook9154
@ummerfarook9154 2 күн бұрын
❤❤❤❤👍👍👍
@noufalvaliyakath646
@noufalvaliyakath646 2 күн бұрын
രാഹുൽ 🔥🔥
@satyamevajayate-english9075
@satyamevajayate-english9075 Күн бұрын
💥💥💥💙❤️💙❤️💙❤️ വിരൽ ചൂണ്ടുന്ന ജനാധിപത്യത്തിനു മുന്നിൽ മുട്ടു വിറച്ചു നിൽക്കുന്ന ഏകാധിപതികൾ. ജയ് രാഹുൽ ഗാന്ധി. ജയ് ഇന്ത്യൻ ഭരണഘടന. ❤❤❤
@lalupoonkulam753
@lalupoonkulam753 2 күн бұрын
മുത്ത്❤ രാഹുൽ
@jijikumbanad
@jijikumbanad 2 күн бұрын
❤❤Rahul Gandhi ji ❤❤❤
@daneshkeshavankeshavan2574
@daneshkeshavankeshavan2574 2 күн бұрын
രാഹുൽ ഗാന്ധിയെ നമുക്ക് നല്ലവണ്ണം അറിയാം കേട്ടോ
@user-xc1qf5cx8h
@user-xc1qf5cx8h 2 күн бұрын
ലോകസബയിലും വർഗീയത തന്നെ സംസാരിച്ചു സമയം കളയുന്നു
@RoshinRoshin-tp7nk
@RoshinRoshin-tp7nk 2 күн бұрын
❤❤❤
@musthuksd4106
@musthuksd4106 Күн бұрын
ഇദ് വരെ മിണ്ടാത്തെ ആൾകാർ ഇപ്പൊ മിണ്ടി തുടങ്ങി പക്ഷെ പാർലമെൻഡിന്റെ അഗത്തും ഇന്ദു എന്നാണ് അമിട്ട് പറയുന്നത് ????
@sunilSuni-ks1ci
@sunilSuni-ks1ci 2 күн бұрын
❤Rahul Gandhi super speech
@shajahanpullippadam9489
@shajahanpullippadam9489 2 күн бұрын
ഇന്ത്യയിൽ ജനാധിപത്യം തിരിച്ചു വരുന്നു 💚
@kdmoniles7504
@kdmoniles7504 2 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@abbas9809
@abbas9809 2 күн бұрын
ആളില്ലാ വീട്ടിൽ കേറിയ കള്ളന്മാരേ പോലെയാവില്ല ആളുകളുള്ള വീട്ടിൽ കേറിയാൽ നിലവിളിക്കാനെങ്കിലും ആളുണ്ടാവും
@UsmanA-ck3th
@UsmanA-ck3th Күн бұрын
കാര്യങ്ങൾ പറയുമ്പോൾ. അപ്പോൾ തന്നെ. പറയും. ഹിന്ദു. മുസ്ലിം. വേറൊന്നും ഇവർക്ക്. പറയാനില്ല. കഷ്ടം
@Tarif-br6fl
@Tarif-br6fl 2 күн бұрын
Bond, neet ,ayothya Road paalam ..full ahzimathi..🙏🙏
@msworld468
@msworld468 2 күн бұрын
🔥
@brijinraj8222
@brijinraj8222 2 күн бұрын
@MuhammadAli-sw3re
@MuhammadAli-sw3re Күн бұрын
Alhamdulillah
@user-ch4pl4bf4q
@user-ch4pl4bf4q 2 күн бұрын
നിങ്ങൾ speaker ആണോ അതോ ബിജെപി ഏജന്റോ
@nandhukumaar
@nandhukumaar 2 күн бұрын
ഇപ്പഴാണ് ഇവനൊക്കെ ജീവൻ വെച്ചത്
@harisShas
@harisShas 2 күн бұрын
👌👌👌
@avanthikamanoj2675
@avanthikamanoj2675 2 күн бұрын
Rahulji ❤❤
@muhammedchchirammalh3365
@muhammedchchirammalh3365 2 күн бұрын
ഇതെന്താ ശാഖാ കേന്ദ്രമോ 😅😅
@aneesudheent.8492
@aneesudheent.8492 Күн бұрын
പ്രതീക്ഷയുടെയും മാറ്റത്തിന്റെയും സ്വരം..❤❤
@aashiaashif8436
@aashiaashif8436 2 күн бұрын
💙💙💙
@ismailkismail2378
@ismailkismail2378 2 күн бұрын
Moodium amittum ipoo andipooya kurukane pooleyay 😂😂😂eandokeyaayrunnu 🤣🤣🤣🤣
@ShafeeqShefzzz
@ShafeeqShefzzz 2 күн бұрын
💯🔥
@Faris111-xd7fj
@Faris111-xd7fj 2 күн бұрын
❤❤❤🔥🔥
@azeezakool2627
@azeezakool2627 2 күн бұрын
ഹിന്ദുവിൻ്റെ പേരും പറഞ്ഞ് തമ്മിലടിപ്പിക്കാൻ നടക്കുന്ന മോദിക്കും കൂട്ടർക്കും ' ഭാരതത്തിലെ ' നല്ലവരായ ഹിന്ദു സമുദായത്തെ കുറിച്ച് ഒരു ചുക്കും അറിയില്ല. അധികാരത്തിനു വേണ്ടി ഹിന്ദുവിൻ്റെ പേര് ദുരുപയോഗം ചെയ്യുന്നവരാണ് മോദിയും കൂട്ടരും. അത് ഭാരതത്തിലെ ബഹുഭൂരിപക്ഷം ഹിന്ദു സമുദായങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി ഹിന്ദു സമുധായത്തിൻ്റെ തിരിച്ചറിവാണ് ഇന്ന് ഇന്ത്യയുടെ പ്രതിപക്ഷ നേതാവായി രാഹുൽഗാദ്ധി' ലോകസഭയിൽ തിളങ്ങുന്നത് തുടങ്ങി.ഹിന്ദു
@hamsakalakkunnummel6752
@hamsakalakkunnummel6752 Күн бұрын
പഴയതു പോലെ നടക്കില്ല ജനങ്ങൾ അറിയട്ടെ
@Democracy369
@Democracy369 2 күн бұрын
❤❤❤❤
@AbdulAhad-db2jz
@AbdulAhad-db2jz 2 күн бұрын
❤❤❤❤❤❤
@SakeermeharSakeer
@SakeermeharSakeer 2 күн бұрын
👍👍👍👍👍
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 83 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН