ലോക്സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എംപിമാർ | Lok Sabha | oath of office

  Рет қаралды 171,313

24 News

24 News

6 күн бұрын

ലോക്സഭയിൽ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് എംപിമാർ | Lok Sabha | oath of office

Пікірлер: 104
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
കേരളത്തിൽ നിന്നുള്ള എല്ലാ M.P മാർക്കും അഭിനന്ദനങ്ങൾ❤❤❤
@naseemavahab6960
@naseemavahab6960 4 күн бұрын
❤❤❤❤
@Rajan-ur8ip
@Rajan-ur8ip 4 күн бұрын
400 സീറ്റ് കിട്ടിയിരുന്നു എങ്കിൽ കാളി കൂളി വിളികൾ മാത്രം ആയിരുന്നു നിറയുക.. ഇപ്രാവശ്യം അതില്ല.. മതനിരപേക്ഷ ഇന്ത്യ നീണാൾ വാഴട്ടെ
@SubramanyanSubramanyan-id4fw
@SubramanyanSubramanyan-id4fw 3 күн бұрын
ഷാഫി എം പി .യ്ക് ഒരായിരം അഭിവാദ്യങ്ങൾ🌹🌹🌹🌹🌹🌹🌹🌹💞👌
@vin858
@vin858 4 күн бұрын
Shafi, 🔥
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
ഷാഫി പറമ്പിൽ ❤❤❤
@thomasthoppil312
@thomasthoppil312 2 күн бұрын
Congratulations !!!!!
@Rami-fg5ph
@Rami-fg5ph 3 күн бұрын
💙💙💙💙💙💙💙 യുഡിഎഫിന്റെ എല്ലാ എംപിമാർക്കും അഭിവാദ്യങ്ങൾ
@raihanathraina1959
@raihanathraina1959 4 күн бұрын
Shafi parambil 👍👍
@saleemkadans
@saleemkadans 3 күн бұрын
എംപി അബ്ദുസ്സമദ് സമദാനി എംപി ❤️❤️
@user-kq2ei7ln6d
@user-kq2ei7ln6d 4 күн бұрын
ഭരണ ഘടന ഉയർത്തി കാട്ടിയത് ❤
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
പ്രേമ ചന്ദ്രൻ ❤❤❤
@user-kk1uq1dh7f
@user-kk1uq1dh7f Күн бұрын
Very good
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
ശശി തരൂർ ❤❤❤
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
ഡീൻ കുര്യാക്കോസ് ❤❤❤
@almahaful
@almahaful 4 күн бұрын
Sudhakaran is the Tiger
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
K.C. വേണുഗോപാൽ ❤❤❤
@user-gc9xm8in7w
@user-gc9xm8in7w 4 күн бұрын
മലയാളം ഭാഷ യിൽ സത്യപ്രതിജ്ഞ ചെയ്ത എല്ലാം വർക്കും അഭിനന്ദനങ്ങൾ
@abdullah-yj3bu
@abdullah-yj3bu 4 күн бұрын
അംബേദ്‌കറുടെ പ്രതിമ പാർലമെന്റിൽ നിന്ന് ഒഴുവാക്കിയതിനെക്കുറിച്ചു ചോദിക്കണം 👍
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
K.സുധാകരൻ❤❤❤
@muhammednoufal4546
@muhammednoufal4546 4 күн бұрын
ഇന്ഷാ അല്ലാഹ് 🤲🤲... ഷാഫി പറമ്പിലിനെ ഇനി കേരളത്തിൽ അടുത്ത തവണ മുഖ്യമന്ത്രി ആക്കണം
@Abhhi-h2o
@Abhhi-h2o 4 күн бұрын
Ayinu VD vere panikk ponam
@muhammadhamsathamachu9774
@muhammadhamsathamachu9774 4 күн бұрын
ലെജൻഡ് ഷാഫി പറമ്പിൽ ജീ🤩💥🇮🇳
@aboobackerthazhathel815
@aboobackerthazhathel815 8 сағат бұрын
രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും നന്മയിലേക്ക് നയിക്കാൻ വേണ്ടി ജനങ്ങൾ തെരഞ്ഞെടുത്ത ഭരണകർത്താക്കൾക്ക് ആരോഗ്യത്തോടെയും മനസ്സമാധാനത്തോടെ യും രാജ്യത്തെയും രാജ്യത്തെ ജനങ്ങളെയും പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്ക് എത്തിക്കാൻ കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യത ഇല്ലാതെ പടച്ച തമ്പുരാൻ എല്ലാവിധ ഊർജ്ജവും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കാം പടച്ചതമ്പുരാൻ സ്വീകരിക്കട്ടെ എന്ന് ആശംസിക്കുന്നു
@akbarsiddik3420
@akbarsiddik3420 4 күн бұрын
Hibi eden 👍🏻👍🏻👍🏻
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
അടൂർ പ്രകാശ് ❤❤❤
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
രാഘവൻ ❤❤❤
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
ബെന്നി ബഹനാൻ ❤❤❤
@muhammadshakeer7604
@muhammadshakeer7604 Күн бұрын
Kerala Holl MP big Salute god bless you ❤
@ashikashik2589
@ashikashik2589 2 күн бұрын
മലയാളം സംസാരിക്കാൻ അവസരം കിട്ടിയിട്ടും അത് ഒഴിവാക്കി. ഹിന്ദിയിൽ സംസാരിച്ചത് എന്തിനാണാവോ 🤔
@maryherman7367
@maryherman7367 Күн бұрын
Congratulations to all
@ansaraziz123
@ansaraziz123 4 күн бұрын
മലയാളം തങ്ക മലയാളം അമ്മ മലയാളം. വാഴുക. 🎉
@mmcalanallur4812
@mmcalanallur4812 Күн бұрын
എല്ലാ എംബി മാർക്കും ഒരായിരം ആശംസകൾ 👍👍👍
@maryherman7367
@maryherman7367 Күн бұрын
Good
@OLYM12
@OLYM12 4 күн бұрын
18 എംപിമാർ യുഡിഫ്, ബിജെപി എങ്ങനെ സഹിക്കും ഇത്, പോരാത്തത് 240 പ്രതിപക്ഷ എംപി
@BibinBino-um8nl
@BibinBino-um8nl 4 күн бұрын
ഞങ്ങളുടെ കുമ്പക്കൊടി ഞങ്ങൾക്ക് അഭിമാനം ഞങ്ങളുടെ സുധാകരൻ സിന്ദാബാദ് അസ്ഥികൂടത്തിന് കാവൽ ഇരിക്കുന്നവന്മാർ കേട്ടല്ലോ അല്ലേ 😂😂😂😂😂😂🙏🙏👍👍👍
@r4times.859
@r4times.859 4 күн бұрын
Shafi. English only💓
@zuhararedrose3021
@zuhararedrose3021 22 сағат бұрын
Ellattinum oru yogyatha venam asooya kond karyamilla kerala mp mark abhinanthanam ❤❤❤❤❤
@jaseemjm
@jaseemjm 4 күн бұрын
മലയാളം നിയമസഭയിൽ കൊള്ളാം.വാ തുറന്നാൽ മതി ആയിരുന്നു സങ്ങി സുധാകരൻ ഒക്കെ
@ashrafuv623
@ashrafuv623 4 күн бұрын
Support Congress party support Rahul gandhi
@Kovilath
@Kovilath 3 күн бұрын
Shaafi😍
@muthalavan1122
@muthalavan1122 4 күн бұрын
മാവേലിക്കരയെ പ്രതിനിധീകരിച്ചു കൊടികുന്നേൽ എന്നൊരു വേങ്ങൻ പിന്നെയും ജയിച്ചു കേറി പോയിട്ടുണ്ട്.. ഇത്ര വർഷം ആയിട്ടും മാവേലിക്കരയ്ക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായിട്ടില്ല.. പിന്നെ എല്ലാ ദിവസവും പതിവ് ആചരത്തിന്റെ ഭാഗം ആയി ഏതെങ്കിലും പൗര പ്രമുഖർ മരിച്ചിട്ടിണ്ടെങ്കിൽ.. പാവം ജനങ്ങളുടെ നികുതി കൊണ്ട് ഇന്നോവ കാറിൽ ഇവിടെങ്ങളിൽ മുഖം കാണിക്കാൻ പോകുന്നത് കാണാം..പിന്നെ ഇവന്റെ കൂടെ ഖദർ ഇട്ടു നടക്കുന്നവന്മാർക്കൊക്കെ ഒന്നുകിൽ ഭാര്യമാർക്കു എവിടെങ്കിലും ഒക്കെ പണി ഒപ്പിച്ചു കൊടുത്തിട്ട് ഉണ്ട്.. അല്ലാതെ വേറെ ആർക്കും ഗുണം ഇല്ല..
@adarshc7767
@adarshc7767 4 күн бұрын
പിന്നെ എന്തിനെടെയ് വീണ്ടും വീണ്ടും ജയിപ്പിച്ചു വിടുന്നത്
@MRM9528
@MRM9528 4 күн бұрын
​@@adarshc7767ulladil better ayadkond
@Rajan-ur8ip
@Rajan-ur8ip 4 күн бұрын
എന്ത് സുന്ദര ഭാഷ എന്റെ മലയാളം.... ഹിന്ദിക്കാരുടെ വാല് താങ്ങി കേൾക്കുക.
@rasaqp-ko9cu
@rasaqp-ko9cu 2 күн бұрын
ഇതിൽ ഒരാൾ ഡബ്ൾ എം പി
@abdussamedvpb
@abdussamedvpb Күн бұрын
മാതൃഭാഷയിൽ പ്രതിഞ്ജ ചെയ്തവർക്കും, രാക്ഷ്ട്രഭാഷയിൽ പ്രതിഞ്ജ ചെയ്തവർക്കും, കൊളോണിയൽഭാഷയിൽ പ്രതിഞ്ജ ചെയ്തവർക്കും രാഷ്ട്രത്തേ നേരായ വഴിയിൽ നയിക്കാൻ സാധിക്കട്ടെ
@KrishnaKumar-pl2fo
@KrishnaKumar-pl2fo 4 күн бұрын
Bharanakadanaye kurich padikkanam congress 💯 vargeeya partigalude thozhanmar congress mp maar🔥🔥🔥🔥
@watchnow4211
@watchnow4211 3 сағат бұрын
ഹിന്ദിയോ ഇംഗ്ലീഷ് ഭാഷയോ അറിയാത്തവർ അവിടെ പോയിട്ട് കാര്യമില്ല
@bhaskarankadaly4552
@bhaskarankadaly4552 4 күн бұрын
മലയാളത്തിലും ഹിന്ദിയിലും സത്യപ്രതിജ്ഞചെയ്ത എല്ലാ എം.പി.മാർക്കും മംഗളാശംസകൾ 🙏🥀🙋
@shailashahul781
@shailashahul781 2 сағат бұрын
മലയാളം പറഞ്ഞ എല്ലാ m. P. മാർക്കും അഫിനന്ദനങ്ങൾ ❤
@VijayaKumar-pd9xn
@VijayaKumar-pd9xn 4 күн бұрын
രാജ് മോഹൻ ഉണ്ണിത്താൻ ❤❤❤
@babubabuk1712
@babubabuk1712 Күн бұрын
Shafi ❤
@NewGTips
@NewGTips 4 күн бұрын
Shashi Tharoor evide?
@VinodKumar-wm8cc
@VinodKumar-wm8cc 4 күн бұрын
Cricket match kaanaan poyikkaanum😂😂😂😂😂
@Welldonemyboymeme
@Welldonemyboymeme 4 күн бұрын
@Themanwithholuwounds Vividha partykalil ninnum sanghikalum crisanghikalum parlimentil undalloo apol islamistiukal undennu paranju preshnam onnum illaa.
@jaleelpachakund2732
@jaleelpachakund2732 4 күн бұрын
Eni salary Aayi
@chandranm9597
@chandranm9597 4 күн бұрын
തിരുവനന്തപുരം MP എവിടെ?
@nijeshmannambeth7137
@nijeshmannambeth7137 4 күн бұрын
Suresh Gopi Keralathil ninnalle
@user-gw2pd8ft9n
@user-gw2pd8ft9n 18 сағат бұрын
ഷാഫി പറമ്പിൽ ഇംഗ്ലീഷിലല്ലേ ചെയ്തത് അത് ചാനൽ കണ്ടില്ലേ?
@rousicalicut2393
@rousicalicut2393 Күн бұрын
എല്ലാ ദിവസവും ഭരണഘടനാബുക്ക ഒന്ന് വായിച്ചു നോക്കുന്നത് നല്ലതാണ് പൂട്ടി കെട്ടിവെക്കാനുള്ളതല്ല ഓർക്കുക കൂടെ നിങ്ങളെ M P പദവിയിലിരുത്തിയ പാവപ്പെട്ട ഞങ്ങളെയും '😮😮😮😮
@hafzath3277
@hafzath3277 20 сағат бұрын
Yes,correct 💯
@Akhilmathew-qq9hf
@Akhilmathew-qq9hf 3 күн бұрын
കഴിഞ്ഞ തവണയും എംപി മാർ സത്യപ്രതിജ്ഞ ചെയ്തായിരുന്നു 😂😂ഈ വർഷം എന്തോ ഒരു പ്രത്യേകത പോലെ ഹിന്ദുസ്ഥാൻ ❤️❤️❤️സിന്ദാബാദ്
@BANtech-Vlogs
@BANtech-Vlogs 4 күн бұрын
VKS ❤
@KrishnaKumar-pl2fo
@KrishnaKumar-pl2fo 4 күн бұрын
Jangale kazhuthagal aakunna congress mp maar 🔥🔥🔥🔥
@thylivingmanna9837
@thylivingmanna9837 4 күн бұрын
Kalakki
@VinodKumar-wm8cc
@VinodKumar-wm8cc 4 күн бұрын
Bharateeya Bhashakal allathe videsha bhashayilulla satyapratinjakal sabhayil nirodhikkendathaanu
@hamsak2289
@hamsak2289 19 сағат бұрын
ഒരു എംപി ഭാരതത്തിന്റെ ഭരണഘടന എന്ന് മറ്റുള്ളവർ ഇന്ത്യ യുടെ ഭരണഘടന എന്നും *
@SuhailIllian
@SuhailIllian 4 күн бұрын
അപ്പൊ സുരേഷ് ഗോപി :ഞാനാരാ പൊട്ടനാ? 😁
@radhikamr2075
@radhikamr2075 Күн бұрын
കേരളത്തിൽ നിന്നുള്ള എല്ലാ എംപി മാർക്കും അഭിനന്ദനങ്ങൾ ആശംസകൾ.
@manikandancv3425
@manikandancv3425 3 күн бұрын
ശരിക്കും ഹിന്ദിയും, ഇംഗ്ലീഷും മലയാളികൾക്ക് അറിയില്ല.അതുകൊണ്ടാണ് സത്യ വാചകം മലയാളത്തിൽ ആക്കിയത്.
@vishnumohankinnath3270
@vishnumohankinnath3270 4 күн бұрын
കോൺഗ്രസ് എം.പി.മാർ, പ്രത്യേകിച്ചും രാഹുൽ ഗാന്ധിയും, സോണിയ ഗാന്ധിയും കയ്യിൽ കരുതിയിരിക്കുന്ന "ഇന്ത്യൻ ഭരണഘടന " പുസ്തകം ഇടക്ക് സമയം കിട്ടുമ്പോൾ വായിച്ചു പഠിക്കുന്നത് നന്നായിരിക്കും.
@mr.s7559
@mr.s7559 4 күн бұрын
Correct. Then it will be easy to teach modiji lessons on constitution
@abdulmusavvir4952
@abdulmusavvir4952 4 күн бұрын
😂😂😂
@hmrd8555
@hmrd8555 4 күн бұрын
Congress means scams
@jaseeljp3432
@jaseeljp3432 4 күн бұрын
അതെന്താ കഴിഞ്ഞ 10 വർഷം കൊണ്ട് മോങ്ങി ജീ ആരും അറിയാതെ അത് തിരുത്തിയിട്ടിട്ടുണ് എന്നാണോ 😂
@MRM9528
@MRM9528 4 күн бұрын
Ad aver nannay thanne vaychitund adym illiterate pm node vaykan parayuka
@bijumathew7933
@bijumathew7933 4 күн бұрын
മുണ്ടുവാരി ചുറ്റി പാർലമെൻറിൽ പോകാതെ നല്ല Dress ധരിക്കുക.
@sulaimani2943
@sulaimani2943 4 күн бұрын
എന്തിന് ?
@MRM9528
@MRM9528 4 күн бұрын
Nammude culture alle ad
@MrBoss-rg9if
@MrBoss-rg9if 4 күн бұрын
കിളയ്ക്കാൻ പോവുമ്പോൾ സത്യപ്രതിജ്ഞവേണോ
@shintocom
@shintocom 4 күн бұрын
😂😂😂 18 waste members. Only premachandran and suresh gopi will be useful
@MRM9528
@MRM9528 4 күн бұрын
Oh really and what about shafi...
@thatsthat8
@thatsthat8 2 күн бұрын
Suresh gopi? Seriously?
@PUBLICMAN-kk9mh
@PUBLICMAN-kk9mh 2 күн бұрын
RSS and BJP have crossed all limits for the humanity and rights of Muslims and they believe in their freedom. Even when Babri Masjid was demolished 30 years ago with the support of RSS, Congress was the Prime Minister. That truth was forcefully exposed before the people. Then RSS got scared and Israel supported RSS, then prepared EVMs for our country's elections and RSS captured India. South India also recognised that reality. Tamil Nadu, Kerala, Karnataka. May God help us soon Mahatma Gandhi, Indira Gandhi and Rajiv Gandhi were also murdered under the same thinking. Gujarat riot case haired judge where? who kill him, who support the riot at the time of ruling Gujarat, We are public fool. God will punish them soon.Who did the serial killing related Gujarat riot case?? Who help for Gujarat diamond smugglers??
@midhunnm1987
@midhunnm1987 4 күн бұрын
Ippol Ivar vaaya thurakkuka..ini vaay thurakkanam enkil next election aavanam Pinna shafiyum,premachandranum, Suresh Gopi ullathu kondu still maattam undakum ennu pretheeshikysam....
@swapnarajesh7224
@swapnarajesh7224 Күн бұрын
Radakrishnan ragaven evatagalod Indian bharanagadananu parayan parayanam modiyode oru bharatham oarachil
@l.e1234
@l.e1234 4 күн бұрын
മുസ്ലിങ്ങൾക്ക് എന്ത് ഭരണഘടന. ഇവന്മാർ ശരിഅത്ത് കൊണ്ട് വരാൻ നോക്കിയിരിക്കുകയല്ലേ 😂. മാധവികുട്ടിയുടെ സമദാനി യും ഉണ്ടല്ലോ 😂
@shebeer555
@shebeer555 4 күн бұрын
രാമരാഷ്ട്രം സ്ഥാപിക്കുന്ന പോലെ..
@user-jp6in1jn1e
@user-jp6in1jn1e 4 күн бұрын
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ആളുകളാണ് കോൺഗ്രസുകൾ അവരാ ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെ കുറിച്ചും പറയുന്നത്🤣🤣
@MRM9528
@MRM9528 4 күн бұрын
Bjp emergency kond varenda avasym illa ennum emergency situation ane .... State emergency prakyapikenda Manipur polm aver ad cheyunilla
@NARAYANA711983
@NARAYANA711983 4 күн бұрын
Enna oombana ee maravaazhakale 3.5 cr malavaanangal delhi kku ayachathu?
@MRM9528
@MRM9528 4 күн бұрын
Enna ne angot pokudayirunno endo ooo.. kondirunada
@Themanwithholywounds
@Themanwithholywounds 4 күн бұрын
വിവിധ പാർട്ടികളിൽ നിന്ന് നിരവധി ഇസ്ലാമിസ്റ്റുകൾ പാർലമെന്റിൽ?? Is it good?
@abdullah-yj3bu
@abdullah-yj3bu 4 күн бұрын
മുസ്ലിമിനോട് നിനക്കെന്താ അയിത്തം 😠😠😠
@mr.s7559
@mr.s7559 4 күн бұрын
majority is sangis.
@rasheedkunnuvila8364
@rasheedkunnuvila8364 4 күн бұрын
ഇസ്ലാമിസ്റ്റുകൾ മാത്രമല്ല ഹിന്ദു സ്റ്റ്കളുംക്രിസ്ത്യാനിറ്റി കളും മതമില്ലാത്തവരും എല്ലാമുണ്ട് അതാണ് ഇന്ത്യ
@user-od4of1cn3z
@user-od4of1cn3z 4 күн бұрын
ബിജെപി അല്ലാത്ത എല്ലാവരും ഇസ്ലാമിസ്റ്റുകൾ അല്ലേ ഏറ്റവും വലിയ ഇസ്ലാമിസ്റ്റുകൾ ഉള്ളത് nda യിലെ jdu യും tdp യുമാണ് 😂
@1.2M966
@1.2M966 4 күн бұрын
Muslimeengale yum മറ്റെല്ലാ മതക്കാരെയും ബഹുമാനിക്കാൻ പഠിക്കേടോ
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 8 МЛН
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 5 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 137 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 8 МЛН