ലാലേട്ടൻ സിനിമകളുടെ റീമേക്ക് ദുരന്തങ്ങൾ 😂😂 Remake Dhurantham 😂 Troll Video😂 | Zokernikz

  Рет қаралды 61,158

ZOKER NIKZ

ZOKER NIKZ

2 жыл бұрын

Just For Fun Aaaney🤗😁
SuPpoRTtt Pleeeeeeaaaassssee
#MalayalamRemakeTrolls
#LalettanMovieRemakesTroll
#LalettanMovieRemakes
#MohanlalMoviesRemakes
#MohanlalRemakesTroll
#MohanlalRemakesMovies
#MohanlalRemakedMovies
#MohanlalMovieRemakes
#Troll
#Zokernikz
#Malayalam
ThankYou ❤️

Пікірлер: 87
@johnluther2730
@johnluther2730 17 күн бұрын
കിരീടം സിനിമയിൽ വില്ലനെ കടിച്ചാണോ കൊന്നത്? വായിൽ മുഴുവൻ രെത്തം അതുകൊണ്ട് ചോതിച്ചതാ
@Reshma.N8405
@Reshma.N8405 12 күн бұрын
😂😂😂
@saju2453
@saju2453 8 күн бұрын
😂😂😂
@santhoshkuttan8579
@santhoshkuttan8579 7 күн бұрын
🤭🤭🤭
@rinuar7414
@rinuar7414 3 күн бұрын
😂😂😂😂😂
@SathiyaJith-hj5wb
@SathiyaJith-hj5wb 23 сағат бұрын
😆😆😆
@Nasrani344
@Nasrani344 16 күн бұрын
കാലാഭവൻ പറഞ്ഞത് തന്നേയാണ് എനിക്കും പറയാനുള്ളത് നിങ്ങൾ കണ്ടത് കണ്ടു ഞങ്ങളെ എന്തിനാ വിളിച്ച് കാണിച്ചത് 😅😅😅
@user-ji6xv1co5k
@user-ji6xv1co5k 12 күн бұрын
ഇതിനുള്ള മറുപടി കലാഭവൻ പറഞ്ഞതിന് ശേഷമുണ്ട് 😂😂
@santhoshrajsinger
@santhoshrajsinger 10 күн бұрын
😂😂😂
@Saneesh2K23-dr1kr
@Saneesh2K23-dr1kr 15 күн бұрын
ലാലേട്ടൻ്റെ അടുത്ത് പോലും വരില്ല ഇവന്മാര് ഒന്നും 🤪
@jijinrjayan7058
@jijinrjayan7058 11 күн бұрын
നീ കണ്ടത് കണ്ട് ഞങ്ങളെ എന്തിനാ വിളിച്ച് കാണിച്ചേ😂
@judesonbasil2656
@judesonbasil2656 4 ай бұрын
ഒപ്പം കുഴപ്പം ഇല്ല
@prakashdhayanandhan2066
@prakashdhayanandhan2066 13 күн бұрын
ഓരോ ഭാഷയിലും അവിടത്തെ ശൈലിയിലായിരിക്കും സിനിമ ഇറങ്ങുന്നത്..
@akshayashokan
@akshayashokan 13 күн бұрын
@user-se4ng1lj1z
@user-se4ng1lj1z 14 күн бұрын
ലാലേട്ടന്റെ 7000അകലെ പോലും നിക്കാൻ പറ്റില്ല ഇവന്മാർക്ക്
@latheeffila6199
@latheeffila6199 2 жыл бұрын
അവസാന ലാലേട്ടന്റെ അഭിനയം അതും കലക്കി... 😋😋😋😋 🤭🤭🤭🤭🤭
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😁❤️
@anihani40
@anihani40 9 күн бұрын
അവരുടെ ഭാഷയും ശൈലിയും നമുക്ക് മനസ്സിലാകാത്തത് കൊണ്ട് അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല
@arunaravind6154
@arunaravind6154 7 күн бұрын
അപ്പോ അവരുടെ ശൈലിയിൽ ഉള്ള കഥ എടുത്ത് പണിഞ്ഞാ പോരെ? ആരേലും ചെയ്തു വെച്ചിരിക്കുന്നത് ഇങ്ങനെ അപ്ഗ്രേഡ് ചെയ്യണോ?
@Reshma.N8405
@Reshma.N8405 12 күн бұрын
4.55 പശു കുത്താൻ വരുന്ന പോലെ ഉണ്ടല്ലോ😂😂
@ecshameer
@ecshameer 2 жыл бұрын
നമ്മുടെ സിനിമകളെ അവൻമാർ കിന്നാരത്തുമ്പികൾ ആക്കികളഞ്ഞല്ലോ😜😜🙏
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😂😂😂😂
@AnasJRahim-2.0
@AnasJRahim-2.0 17 күн бұрын
ഏറ്റവും കൂടുതൽ ചിരിച്ചു പോയത് ചിത്രം 😔
@abhijithabhi3724
@abhijithabhi3724 9 күн бұрын
ഈ അറിവാണിതരം കാണാൻ വന്ന എന്നെ വേണം അടിക്കാൻ😢😢
@cyrilsona7059
@cyrilsona7059 19 күн бұрын
ന്തുവാണേലും ഹരേ റാം എന്നാ song. Hit ആണ്. എനിക്കിഷ്ടപ്പെട്ടു
@streetgang4125
@streetgang4125 9 күн бұрын
song hit ayittu karyam illa hero durantham ayi poyii...
@VibinR-mg2he
@VibinR-mg2he 15 күн бұрын
ഒപ്പം മണിച്ചിത്രതായ് കുഴപ്പമില്ല
@FathimaFathima-eo7uj
@FathimaFathima-eo7uj 12 күн бұрын
3:31 പൊളി ആക്ടർ 😍
@streetgang4125
@streetgang4125 9 күн бұрын
😁😆😅
@karthipriya8311
@karthipriya8311 2 жыл бұрын
Jeevikan ulla aasa kondu chothikuva kollathe vittude
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😅
@deepakpv3270
@deepakpv3270 15 күн бұрын
Eee samayath A padam kanunavar undalle.
@_rim__xha_1260
@_rim__xha_1260 2 жыл бұрын
😂❤️
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😊❤️❤️
@Niamfathima
@Niamfathima 5 күн бұрын
ന്റെ റബ്ബേ 😮
@024x07
@024x07 17 күн бұрын
ഇതിലും വലുത് എന്തൊക്കെയോ വരാതിരുന്നതാ. അങ്ങനെ സമാധാനിക്ക്....
@ichuzz9418
@ichuzz9418 2 жыл бұрын
😄😄
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😁
@gopakumar5807
@gopakumar5807 17 күн бұрын
😂😂
@annmaria4158
@annmaria4158 2 жыл бұрын
😄😆😄
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😁
@DUDELIKESTAR
@DUDELIKESTAR 2 жыл бұрын
Nashippichu 😐 Pavam mohenlal 💯💯
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😐
@fatheez1831
@fatheez1831 2 жыл бұрын
😆
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😁
@Shino-ig1lr
@Shino-ig1lr 12 күн бұрын
Sagar alias jockey evide... Athude venayirunnu
@Superman-46
@Superman-46 13 күн бұрын
ചന്ദ്രലേഖയിലെ ഇന്നസെന്റ് ചേട്ടന്റെ അഭിനയത്തിന്റെ എഴക്കാലത് വരില്ല
@lintoxavier5213
@lintoxavier5213 7 күн бұрын
Avan aanu nee😂😂😂😂😂😂
@-humsafar
@-humsafar 9 күн бұрын
Chilath kollarnnalloda
@nattukazhchakl1083
@nattukazhchakl1083 14 күн бұрын
sivannane ozhivakkarnnu oppam kozhappamilla lalettanoppam kattkku abinayichittunde sivanna
@streetgang4125
@streetgang4125 9 күн бұрын
pinne koppanu...ayalokke durantham aanu saho....mohanlalum ayittonnum compare cheyyan pattilla...
@vinayak90417
@vinayak90417 7 күн бұрын
കോപ്പാണ് അങ്ങേരുടെ മുഖം neeti pidichirikunathe thanne enthe borane..kannu kaanathavar ijjathi mannerisms kaanikarundo😂
@saji-official4740
@saji-official4740 12 күн бұрын
കഷ്ട്ടം....🥺🥺
@shijumon169
@shijumon169 11 күн бұрын
Motham durantham anallo
@vinayak90417
@vinayak90417 7 күн бұрын
നാഗാർജുന വല്യ കുഴപ്പമില്ല.. ലാലേട്ടൻ്റെ ഏഴയലത്ത് വരില്ലെങ്കിലും.. പുള്ളിയുടേതായ രീതിയിൽ വൃത്തികേടക്കാതെ ചെയ്തു.. പിന്നെ ഞാൻ പറഞ്ഞത് സ്ഫടികം റീമേക്ക് ആണ്..ചന്ദ്രലേഖ പുള്ളിയും over ആകി ചളം ആകിട്ടുണ്ട് 😂.. കോമഡി അല്ലേലും പുള്ളിയുടെ ഏരിയ അല്ല..ബാക്കിയെല്ലാം കോമളിതരങ്ങൾ 🤣🤷🏻‍♂️
@rinuar7414
@rinuar7414 3 күн бұрын
ഉലക്ക കൊണ്ട് ആണ് ചാക്കോ മാഷ് തല്ലിയത് എന്നു തോന്നുന്നു ...ശബ്ദം കേട്ടിട്ട്
@Shinilaaridhya1987
@Shinilaaridhya1987 14 күн бұрын
Sivannaaa
@deepakpv3270
@deepakpv3270 15 күн бұрын
Ellaam duranthoolikal aanalo
@rahullal.l215
@rahullal.l215 10 күн бұрын
ഒപ്പം കുഴപ്പമില്ല
@Rajesh-qj6kh
@Rajesh-qj6kh 13 күн бұрын
P..... A medichittu kodukkunbhol aaalogikkanam
@midileshnp
@midileshnp 11 күн бұрын
Oppam.kuzhappamilla. sp yuday pattum super aanu
@streetgang4125
@streetgang4125 9 күн бұрын
shariya malayalam padam kuzhappamilla..
@dhaneesh328
@dhaneesh328 16 күн бұрын
കത്തി kadayadaa🙏😂😂😂😂
@MohammedFadi-o6z
@MohammedFadi-o6z 11 күн бұрын
Bhool bhulaiyaa nice padaa. Kore chirikaan nund
@streetgang4125
@streetgang4125 9 күн бұрын
shariya akshay kumarinte meesa illatha mukham kandal chiri varum...
@howardmaupassant2749
@howardmaupassant2749 9 күн бұрын
@@streetgang4125 Meesha , thadi ullavanmaar sundaranmaar ano? Podaa malayali kammi pooride mone.
@annmaria4158
@annmaria4158 2 жыл бұрын
നിർത്തിയങ്ങു apamanikuvanne evanmaru
@ZOKERNIKZ
@ZOKERNIKZ 2 жыл бұрын
😅
@sethunair2792
@sethunair2792 15 күн бұрын
Nagarjuna takarthu
@streetgang4125
@streetgang4125 9 күн бұрын
athe immathiri pekkooth kandittilla... iyal okke engane superstar ayi...😁😅
@THEDReamER347
@THEDReamER347 13 күн бұрын
Comparing lalettan umayit aanu,,atha presnam..
@ajeshm7272
@ajeshm7272 9 күн бұрын
Ayyo
@FaisalBasheer-bf7nk
@FaisalBasheer-bf7nk 10 күн бұрын
Oppam👍
@latheeflathi3011
@latheeflathi3011 14 күн бұрын
😂
@Superman-46
@Superman-46 13 күн бұрын
ഒപ്പം കുഴപ്പമില്ല
@streetgang4125
@streetgang4125 9 күн бұрын
actor kuzhappamanu abhinayam over aanu meesayum illa...
@akshaykumar3023
@akshaykumar3023 2 күн бұрын
മോഹൻലാലിനോട് കമ്പയർ ചെയ്യേണ്ട പക്ഷേ അഭിനയിച്ചിട്ടുണ്ട്ശിവരാജ് കുമാർ നന്നായിട്
@streetgang4125
@streetgang4125 2 күн бұрын
@@akshaykumar3023 koppanu...
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,3 МЛН
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 29 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 72 МЛН
Remake Paavangal😤😤GodFather🤯🤯vs Lucifer☝️☝️
8:35
МАМА И УРОКИ 😂 #юмор #мама #а4
0:32
SAASHA
Рет қаралды 1,3 МЛН
天使霸气打小丑女。#天使 #小丑 #超人不会飞
0:20
超人不会飞
Рет қаралды 3,8 МЛН
у Петрова сын родился
0:53
RusRoflTime
Рет қаралды 3,6 МЛН
Ну как вам ответ, а?
0:50
QorabogTV
Рет қаралды 2,3 МЛН
В НЕЕ ЧТО, МОЛНИЯ ПОПАЛА? 😂😂😂😂
0:56
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 9 МЛН