No video

ലാലിന് Prepare ചെയ്ത് അഭിനയിക്കാൻ അറിയില്ല | Sibi Malayil talks About Mohanlal Acting Performance

  Рет қаралды 272,202

Popper Stop Malayalam

Popper Stop Malayalam

Күн бұрын

ലാലിന് Prepare ചെയ്ത് അഭിനയിക്കാൻ അറിയില്ല | Sibi Malayil talks About Mohanlal Acting Performance
#sibimalayil #mohanlal #mammootty #shorts
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMon...
For Our Craft Videos Subscribe
bit.ly/SillyCre...
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperSt...
For Our Originals..Subscribe
bit.ly/CircusGu...

Пікірлер: 129
@jayakumarg6417
@jayakumarg6417 Жыл бұрын
സത്യം.പഠിച്ച് അഭിനയിക്കാറില്ല. അതുകൊണ്ട് കൂടുതൽ സ്വാഭാവികമാണ്. 👌
@debinjoseph7326
@debinjoseph7326 Жыл бұрын
ഇത്തരം സംവിധായകരാണ് അദ്ദേഹത്തെ നന്നായി ഉപയോഗിച്ചിട്ടുള്ളത്
@MidhunMathew5770
@MidhunMathew5770 Жыл бұрын
ഈ കഴിവാണ് ലാലേട്ടനെ വ്യത്യസ്തനാക്കുന്നത്.
@sajithsasi4763
@sajithsasi4763 Жыл бұрын
Yaa❤🥰
@shafibilaliyil4063
@shafibilaliyil4063 Жыл бұрын
ഏതു കഴിവ്
@Mahiiiiiiihh
@Mahiiiiiiihh Жыл бұрын
​@@shafibilaliyil4063ninak ariyathilagil mindathriyade
@user-ev2ok2vp1z
@user-ev2ok2vp1z 11 ай бұрын
​@@shafibilaliyil4063Legend Always 💎😌
@gangadas4344
@gangadas4344 10 ай бұрын
​@@shafibilaliyil4063എയ് ഒരു കഴുവുമില്ല. അതാണല്ലോ, ആറാംതബുരാനും, ഉസ്താദും, നരസിംഹവും, ചിത്രവും ഒക്കെ പൊട്ടിയത്
@sajithsasi4763
@sajithsasi4763 Жыл бұрын
100%ഞാൻ യോജിക്കുന്നു 👌👌👌
@FeekFook-wh7ed
@FeekFook-wh7ed Жыл бұрын
Kumbi
@sudheeshsiva878
@sudheeshsiva878 Жыл бұрын
ലാലേട്ടൻ്റെ ഈ കാര്യം എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ട്
@NandaGopan-qu3pw
@NandaGopan-qu3pw 6 ай бұрын
പഠിക്കാതെ വരുന്ന അഭിനയം, സ്വഭാവികതയാണ്.. അതാണ് ഒരു നടനെ ഏറ്റവും മികച്ച നടൻ ആക്കുന്നത്!
@vincent-ml9tu
@vincent-ml9tu Жыл бұрын
Mohanlal is the best actor in the world❤️
@vipinsajeev
@vipinsajeev Жыл бұрын
🙄😂😂
@vipinsajeev
@vipinsajeev Жыл бұрын
Dileep kumar, NTR cinima kandal enth parayum😂
@user-xe7nk7jq5e
@user-xe7nk7jq5e Жыл бұрын
​@@vipinsajeev dileep kumar brilliant aan NTR oke enth koppan😂..nadakam alla cinema
@Houdh81
@Houdh81 Жыл бұрын
Best vfx actor
@emperor9882
@emperor9882 Жыл бұрын
​@@user-xe7nk7jq5eആദ്യം ദിലീപ് കുമാറിന്റെ acting നീ കാണ് 😂😂😂പുള്ളി method actor ആണ് മാത്രമല്ല പുള്ളി മോഹൻലാൽ ഫാൻ ആണ് 😂😂
@rajeswaricreations8197
@rajeswaricreations8197 Жыл бұрын
Mohanlal cannot be compared to any actor in the world. He is natural
@adhilove8302
@adhilove8302 Жыл бұрын
ippo pakka artificial
@rajeswaricreations8197
@rajeswaricreations8197 Жыл бұрын
@@adhilove8302 he is getting old. He is also someone who does not work hard to get in to skin of the character. So that may be the problem
@adhilove8302
@adhilove8302 Жыл бұрын
@@rajeswaricreations8197 ☹️ he is like this after the movie odiyan ☹️ ini sheri aavunnu thonunilla so sad...
@user-pc5ke6dm2r
@user-pc5ke6dm2r Жыл бұрын
@@adhilove8302 ɴɪ ᴀʀᴀᴅᴀ ᴇɴɪ ꜱʜᴇʀɪ ᴀᴋᴜʟᴀ ᴇɴɴ ᴩᴀʀᴀyᴀɴ ᴍyʀᴇ
@firozvellachalil2509
@firozvellachalil2509 Жыл бұрын
He was natural
@ARUNAnushka
@ARUNAnushka Жыл бұрын
LALETTAN KING OF MOLLYWOOD💖💖💖💖
@saleeluser7240
@saleeluser7240 Жыл бұрын
അങ്ങനെയുള്ള ആ വലിയ നടനെ ഇന്ന് പണത്തിന് വേണ്ടി ചിലർ വിൽക്കുന്നു അല്ലങ്കിൽ വിൽക്കാൻ നിന്ന് കൊടുക്കുന്നു.
@user-pc5ke6dm2r
@user-pc5ke6dm2r Жыл бұрын
ʟᴀʟᴇᴛᴛᴀɴ ᴍᴀɢɪᴄ ᴀᴄᴛɪɴɢ❤️😍
@haseenanoushad6034
@haseenanoushad6034 Жыл бұрын
Magical acting 💥 lalettan ❤️
@ganeshagopal1552
@ganeshagopal1552 Жыл бұрын
Sibi sir super interview
@anurajr3607
@anurajr3607 10 ай бұрын
ലാലേട്ടൻ ❤
@nandhuam9530
@nandhuam9530 7 ай бұрын
Complete actor ❤
@KUNJIPPENNE
@KUNJIPPENNE Жыл бұрын
അതാണ് acting is what reacting എന്ന് പറയുന്നത്
@FeekFook-wh7ed
@FeekFook-wh7ed Жыл бұрын
Kunna
@KUNJIPPENNE
@KUNJIPPENNE Жыл бұрын
@@FeekFook-wh7ed നിന്റെയാണോ
@Letufcuk
@Letufcuk Жыл бұрын
​@@FeekFook-wh7edനിന്റെ അപ്പന് ഇല്ലാത്ത സാദനം അല്ലെ
@user-xe7nk7jq5e
@user-xe7nk7jq5e 11 ай бұрын
​@@FeekFook-wh7edpo myre
@JACKSPaRrow-jd1ty
@JACKSPaRrow-jd1ty 7 ай бұрын
🔥L
@gzljm0072
@gzljm0072 11 ай бұрын
That was his brilliant ❤️🔥
@sajinthomas333
@sajinthomas333 2 ай бұрын
ഇനി ഇതുപോലുണ്ടാകുമോ ഒരത്ഭുത നടൻ!!!
@llbsree
@llbsree Жыл бұрын
Oru pavam actor ippol malayalikal oru karanvaum illathe abhamanikunnu insult cheyyunnu … keralam nashichukodeyirikkunnu Ella meghalayilum narrow politics 😢😢😢😢selfishness
@kriz2281
@kriz2281 10 ай бұрын
Especially mammoty fans ....such worst people in the history of mankind
@payominakem
@payominakem 8 ай бұрын
​@@kriz2281thallu konayan mohanlal fen kona
@user-jz2bc4ly7j
@user-jz2bc4ly7j 7 ай бұрын
മലയാളികൾ എന്നല്ല പറയേണ്ടത്,PR WORKERS എന്ന് പറയണം
@dhyaandakshin4587
@dhyaandakshin4587 Жыл бұрын
💞💞💕💞💕💞
@loma1234561
@loma1234561 Жыл бұрын
That is also a part of preparation.
@clintonpaul5684
@clintonpaul5684 3 ай бұрын
Sibi is real craft man
@Firdou167
@Firdou167 7 ай бұрын
Sibi malayil ❤❤❤
@diyasbakesvlogs7535
@diyasbakesvlogs7535 Жыл бұрын
❤️❤️
@Anandhudas111
@Anandhudas111 Жыл бұрын
❤️
@harishvh4897
@harishvh4897 5 ай бұрын
Lalettan
@aanakattil-eepachan2.0
@aanakattil-eepachan2.0 Жыл бұрын
Mohanlal enna prethibayude kalathu jeevikan pattiyethu thanne veliyoru bagyamanu...ini ithupole oru prethibasam padanu...lakshathil onne kanoo ithupoloru item
@anoopramachandran1660
@anoopramachandran1660 10 ай бұрын
Vismayam...lalettan ❤❤❤
@nidhungl9334
@nidhungl9334 7 ай бұрын
Born actor
@swapnasabu2174
@swapnasabu2174 Жыл бұрын
😍🥰😊
@anjithanu8483
@anjithanu8483 Жыл бұрын
🥰🥰🥰🥰🥰
@Reji-kz3hi
@Reji-kz3hi 6 күн бұрын
Allways ..ellavarkum..ariyam...complete.plete..actir
@Ashiquen52
@Ashiquen52 Жыл бұрын
E paya lalettan acting miss cheyunuu🥺🥺
@PillayWORLD
@PillayWORLD 8 ай бұрын
Why not bharatham 2
@jayashreeshreedharan7853
@jayashreeshreedharan7853 Жыл бұрын
No one is trained every one 😂tries here acting 😄😄🤣🤣🥰😍
@Shradha.V.-ym3lz
@Shradha.V.-ym3lz 7 ай бұрын
Know something before u speak... Didn't u hear trained dancer and dancer who is not trained.. Similarly there are actors who are trained. There are schools of acting.
@siddeshsiddu833
@siddeshsiddu833 Жыл бұрын
Please can anyone translate in English
@KrishnaDasPC
@KrishnaDasPC Жыл бұрын
he says mohanlal don’t do preparation for acting. everything comes automatically, before and after taking a shot he is just a cool guy.
@siddeshsiddu833
@siddeshsiddu833 Жыл бұрын
@@KrishnaDasPC tqq
@KIDANGOORAN
@KIDANGOORAN Жыл бұрын
കമലദളം ❤
@jogscyborg
@jogscyborg Жыл бұрын
Dasaradham ആണല്ലോ..... Movie
@shanavassha7722
@shanavassha7722 6 ай бұрын
Born actor aaayathu കൊണ്ടാണ്. ചരിത്ര കഥാപാത്രങ്ങൾ പാളിപോകുന്നത്😊
@Sudhir.k.Captain-eo5et
@Sudhir.k.Captain-eo5et Ай бұрын
ഇത് പല സിനിമാക്കാരും പല തവണ പറഞ്ഞത് ആണ്, അമ്മാവന് ഒരു സിനിമ സംവിധാനം ചെയ്ത് കാശുണ്ടാക്കുവാൻ ആഗ്രഹം തോന്നിയിട്ട് വർഷങ്ങളായി, എന്തു ചെയ്യാം ലോഹിതദാസ് ഇനി ഒരിക്കലും തിരിച്ചു വരില്ലല്ലോ...
@citizen1115
@citizen1115 Жыл бұрын
കഴിവ് കൊണ്ടാണ് മോഹൻലാൽ പിടിച്ചു നിക്കുന്നത്.. എന്നാൽ മമ്മൂട്ടി ഹാർഡ്വർക്ക്‌ കൊണ്ടും
@kriz2281
@kriz2281 Жыл бұрын
Ennitum iklachikk hit illa
@March-hz9ss
@March-hz9ss Жыл бұрын
​@@kriz2281ennitaano ippolum field lu nikkunnathu😁😁😁. Best actor award um koodi ipo kitteetottollu.
@kik722
@kik722 6 ай бұрын
ഇതുപോലെ അഭിനയിക്കാൻ കഴിയുന്ന നടൻ ഇനി ഉണ്ടാവില്ല . ഒരേയൊരു മോഹൻലാൽ. അഭിനയിക്കുകയാണെന്ന് തോന്നാത്ത അഭിനയം.
@sudhikrishna3860
@sudhikrishna3860 Жыл бұрын
Ennitano pulli delhiyil vech matte sanskrit nadakamokke abhinayichath
@brizhnev
@brizhnev 8 ай бұрын
Mohanlal lost his Charm 😢😢😢
@shanavassha7722
@shanavassha7722 6 ай бұрын
Method actor അഭിനയത്തിൽ പൂർണമായും കഥാപാത്രം ആകാൻ കഴിയുക ഉള്ളൂ.,born actor ആകുമ്പോൾ ആ നടെൻ്റെ അംശം,കൂടികടനൂ വരികയുള്ളൂ
@figh761
@figh761 Жыл бұрын
Monster kandu mathiyayi
@user-pc5ke6dm2r
@user-pc5ke6dm2r Жыл бұрын
ᴍᴀᴛʜɪyᴀ
@dargiftsllc750
@dargiftsllc750 11 ай бұрын
Odiyan cinima illenkil pazhe lalettan marikillayirunnu
@bagavathi5767
@bagavathi5767 Жыл бұрын
Abinayikkan ariyila
@lorddesusa9536
@lorddesusa9536 Жыл бұрын
aksharam thettaathe vilikkam.. The complit acter!👑
@jijothomas4808
@jijothomas4808 Жыл бұрын
അതൊക്കെ പണ്ട്. ഇപ്പൊ പുള്ളി പുള്ളിയെ തന്നെ അനുകരിക്കാൻ നോക്കുവാ
@anoops9827
@anoops9827 Жыл бұрын
യസ്
@spdrg86
@spdrg86 Жыл бұрын
Yes. . Pazhaya aa lalettane miss cheyunu.. versatile characters ne ini kaanan sadhikumo entho
@musicallyamal20
@musicallyamal20 Жыл бұрын
ഇപ്പോളും ഒരു കുഴപ്പവുമില്ല അന്നത്തെ പോലെ മോഹൻലാലിലെ നടനെ യൂസ് ചെയ്യുന്ന എത്ര സംവിധായകർ ഉണ്ട് ഇവിടെ . ലൂസിഫർ ദൃശ്യം ഒഴിച്ച് നിർത്തിയാൽ മോഹൻലാലിലെ നടനെ വെല്ലുവിളിക്കാൻ പറ്റിയ കഥാപാത്രങ്ങൾ കിട്ടുന്നുണ്ടോ ? ഇല്ല അതാണ് പ്രശ്നം അല്ലാതെ മോഹൻലാലിലെ നടൻ എങ്ങും പോയിട്ടില്ല
@noumyaps6565
@noumyaps6565 Жыл бұрын
​@@musicallyamal20 😅
@radhekrishna8570
@radhekrishna8570 Жыл бұрын
​@@musicallyamal20 Well sai👌😁💕
@FeekFook-wh7ed
@FeekFook-wh7ed Жыл бұрын
Kumbi
@sumeshcheliya
@sumeshcheliya 2 ай бұрын
Pl ഒന്ന് നിർത്തുമോ
@Noloss382
@Noloss382 20 күн бұрын
Iyalalle. Manjil virinja pookkal film audition l lalettanu 2/100 mark koduthad😂😂😂😂😂😂
@അടിമകമ്മിഅന്തം
@അടിമകമ്മിഅന്തം Жыл бұрын
Athu ponshteril kandaarunnu😢
@ankith8095
@ankith8095 Жыл бұрын
നീ അതൊക്കെയെ കണ്ടിട്ടുള്ളു..... 😏😏
@user-gx4pz7ri8h
@user-gx4pz7ri8h Ай бұрын
Lalu kolu eyalkku Lalu മാത്രം ബോറൻ ഡയരക്ടർ
@fightforjustice5472
@fightforjustice5472 Жыл бұрын
Oh.... അതറിഞ്ഞതിൽ വളരെ സന്തോഷം.... അതുകൊണ്ട് ഇവിടെ സാധാരണക്കാരന് നാളെ അരിയും പലവ്യഞ്ജനങ്ങളും വെറും 10 രൂപ നിരക്കിൽ ലഭിക്കുമോ
@rakeshkrishnan5552
@rakeshkrishnan5552 Жыл бұрын
ith ration kada alla chetta
@arunak9476
@arunak9476 Жыл бұрын
അരി കൊടുക്കുന്നു എന്ന് അറിഞ്ഞ് വന്ന റേഷൻ കടയിൽ പേര് പോലും ഇല്ലാത്ത സുടാപ്പി 😂😂😂
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Ayalil eppozhum mohanlal mannerisam kanum 😃
@praveenindia1935
@praveenindia1935 Жыл бұрын
ഇതിൽ സിനിമയെക്കുറിച്ച് അല്ലെ പറഞ്ഞിരിക്കുന്നത്. വിവരവും വിദ്യാഭ്യാസവും ഇല്ലെങ്കിൽ ഇതാണ് വിഷയം.
@sreehariharanhari1968
@sreehariharanhari1968 Жыл бұрын
Ath potte ninakk ariyum, palavanjanavum venamenkil nee kadayil pooyimedikk.. Nee enthina youtubil keriyirikkunne🤣🤣🤣🤣
@Kannanprasidh
@Kannanprasidh Жыл бұрын
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 114 МЛН
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
Mohanlal - A versatile actor - Director Kamal.
17:06
ACV Channel
Рет қаралды 268 М.
Malayalam actors and directors about Mohanlal, mohanlal acting
3:04
Malayalam Manchestors
Рет қаралды 249 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН