'ലാമിൻ യമാൽ കൂട്ടിയാൽ കൂടില്ലെന്നായിരുന്നു വെല്ലുവിളി..ആ മറുപടി ഗോളിലുണ്ട് എല്ലാം...'

  Рет қаралды 72,524

MediaoneTV Live

MediaoneTV Live

18 күн бұрын

'ലാമിൻ യമാൽ കൂട്ടിയാൽ കൂടില്ലെന്നായിരുന്നു വെല്ലുവിളി..ആ മറുപടി ഗോളിലുണ്ട് എല്ലാം...' | Euro Cup | Spain | Lamine Yamal |
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 88
@A2ZA2ZA2ZA2Z-gl9cn
@A2ZA2ZA2ZA2Z-gl9cn 16 күн бұрын
അവതാരകൻ🔥🔥👌👌👍
@noorudheenp6317
@noorudheenp6317 16 күн бұрын
ലാമിൻ യമാൽ ഹൗ ബല്ലാത്ത ജാതി ഗോൾ ആയിരുന്നു ആ ഗോൾ ഡിഫൻസും ഗോളിയും എല്ലാ ഫ്രാൻസ് കളിക്കാരും ഗാലറിയിൽ ഉള്ള ഫാൻസ്‌ വരെ ഞെട്ടിപോയ ഗോളായിരുന്നു സ്പെയിന്റെ രണ്ടു ഗോളും ഒന്നും പറയാൻ ഇല്ലാത്ത ഗോൾ ആയിരുന്നു പൊളിച്ചു മീഡിയവണ്ണിന്റെ അവതാരാകാൻ അതിലും പൊളി 🥰🥰🥰 മീഡിയവണ്ണിന്റെ എല്ലാ അവതാരകരും സൂപ്പർ അവതാരകാരാണ് God bless everyone 🙏🏻
@mikahel.l6001
@mikahel.l6001 16 күн бұрын
അവതാരകൻ നമ്മളെ മുത്താണ് 🤩
@chandhur7172
@chandhur7172 15 күн бұрын
ഇജ്ജാതി ഗോൾ 💥ʏᴀᴍᴀʟ
@Commenter-e8m
@Commenter-e8m 16 күн бұрын
Lamine yamal❤️
@pradeeshleo3369
@pradeeshleo3369 16 күн бұрын
Yamal olmo nicko ruiz ഈ 4 പേരും ഒരുപാട് impact undakunnu teamil
@midhunk2417
@midhunk2417 15 күн бұрын
Rodri
@yousafsha4896
@yousafsha4896 15 күн бұрын
ഫുട്ബോൾ ന് പ്രദാനം കൊടുക്കുന്ന no1 ചാനൽ 🫡😻
@user-ol6lz9pj6k
@user-ol6lz9pj6k 16 күн бұрын
മീഡിയവൺ അവതാരകൻ സൂപ്പർ എല്ലാ അവതാരകരും സൂപ്പർ
@SFvlogsShameerali
@SFvlogsShameerali 16 күн бұрын
അവൻ ലോകം ഭരിക്കും
@fazallesiyath316
@fazallesiyath316 16 күн бұрын
അടിപൊളി അവതരണം
@rashidmohammedm.a
@rashidmohammedm.a 15 күн бұрын
Presentation 🔥🔥
@user18_56ghgg
@user18_56ghgg 15 күн бұрын
അടിപൊളി presentation ❤
@srs7220
@srs7220 15 күн бұрын
ഞങ്ങളുടെ മുന്നിൽ വന്ന് പെടും ഫ്രാൻസിന് അങ്ങനെ പ്രത്യേകിച്ച് ആരെയും പേടിയൊന്നുമില്ല അത് വിട് ❤ ഇത് ഫ്രെച്ച് ഡാ മോനെ
@irshucholayil
@irshucholayil 15 күн бұрын
Argentina ennu keytal virakkum
@anwaranwar7516
@anwaranwar7516 15 күн бұрын
Avatharakan🔥🔝
@khaleelkhaleel254
@khaleelkhaleel254 14 күн бұрын
അവതരണം ❤❤
@albi4103
@albi4103 15 күн бұрын
അങ്ങനെ ഈറോ കപ്പ് നിന്നും ആഫ്രിക്കൻ ടീം പുറത്തായിരിക്കുന്നു 😅
@Majeed-xl3ze
@Majeed-xl3ze 16 күн бұрын
യമാൽ. ശെരിക്കും. ബുദ്ധിമാൻ
@afcg.9418
@afcg.9418 15 күн бұрын
Presentation 🙌🏻🔥
@NoushadPattmbi
@NoushadPattmbi 11 күн бұрын
സൂപ്പർ ടീമാണ് സ്പെയിൻ എല്ലാവരും നല്ല കളിക്കാർ ഒന്നിനൊന്നു മെച്ചം
@MJ32122
@MJ32122 16 күн бұрын
Wooow that Kid🔥🔥🔥🔥🔥🔥
@saidabdulvahabkp8914
@saidabdulvahabkp8914 16 күн бұрын
യമാൽ ഗോൾ ❤
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 15 күн бұрын
അവതാരകൻ 🤍🤍🔥🔥🔥
@faisalfaisal9550
@faisalfaisal9550 16 күн бұрын
വെല്ലുവിളികൾക്ക് കാല് കൊണ്ട് മറുപടി നൽകിയ സാക്ഷാൽ ഇതിഹാസം ലയണൽ മെസ്സിയുടെ. ശിഷ്യൻ ആണ്. യമാൽ.
@VK-oo7oi
@VK-oo7oi 16 күн бұрын
Avan morocco alle nation
@DeadPoint007
@DeadPoint007 13 күн бұрын
Wot a presentation..😮‍💨🔥🔥
@shiyanvlog1830
@shiyanvlog1830 16 күн бұрын
match Kanda athe romancham ningalude explanation kettappol❤️
@ejbenjamin4297
@ejbenjamin4297 13 күн бұрын
Your illustration according to me is 100% correct. Spain is the best team so far. Defeated major teams and reached the final. Playing beautiful football. That wonderful 16 year old boy Yamaal is Superb. Spain really deserve the trophy.
@basheerkung-fu8787
@basheerkung-fu8787 15 күн бұрын
Al Ameen Jamal = Lamin Yamal ❤❤❤❤🎉🎉🎉🎉🎉🎉
@pookayil12
@pookayil12 16 күн бұрын
wonder SPANISH team this euro
@noushadtain
@noushadtain 13 күн бұрын
The future messi. Always Barcelona camp ❤
@seonsimon7740
@seonsimon7740 16 күн бұрын
Yamal english premier leagueൽ പോകണം.. എന്നാലേ tough player ആകൂ.. olmo in Chelsea, yamal in arsenal 🔥💀💪 musiala in city😮
@Nico_cule
@Nico_cule 15 күн бұрын
Edthond podey🤣
@var125
@var125 15 күн бұрын
ചെൽസി എന്തിനാ അത് mid table club അല്ലേ 😂
@sajidbayan3634
@sajidbayan3634 10 күн бұрын
Spain 🎉🎉🎉🎉
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 16 күн бұрын
@rohithkrishnan3071
@rohithkrishnan3071 15 күн бұрын
Yamal mesmerised the whole France team . Rabiot my mistake sorry 🤭😅
@jamsheerlulu9584
@jamsheerlulu9584 16 күн бұрын
❤🔥🔥
@siddiquem9141
@siddiquem9141 10 күн бұрын
🔥🔥🔥🔥🔥
@user-cb3hj6pi3x
@user-cb3hj6pi3x 16 күн бұрын
അടുത്ത അവതാര പിറവി എടുത്തു
@Abhishek-on5vw
@Abhishek-on5vw 16 күн бұрын
Made in la masia😮‍💨🔥
@user-xh2lv7mq3i
@user-xh2lv7mq3i 16 күн бұрын
👍
@hashi1841
@hashi1841 13 күн бұрын
🇪🇸 🏆
@YasinSakeer-b3v
@YasinSakeer-b3v 16 күн бұрын
E parayuna ayall chumaa 🔥
@abhisalpa5756
@abhisalpa5756 14 күн бұрын
Barca യുടെ ചാട്ടുളി ♥️💥 ലാമിൻ യമാൽ
@vishnukichu4509
@vishnukichu4509 16 күн бұрын
La Roja❤
@abdulnasirmandangodan8110
@abdulnasirmandangodan8110 15 күн бұрын
❤❤❤🔥🔥🔥
@lahikkm552
@lahikkm552 14 күн бұрын
Haris nenmara🎉
@HARIHARAN.KL.78
@HARIHARAN.KL.78 14 күн бұрын
Zizu വരട്ടെ next coach ആയി❤
@akhilhv1541
@akhilhv1541 15 күн бұрын
അടുത്ത മെസ്സിയുടെ പിറവി ❤❤
@renjithr4451
@renjithr4451 16 күн бұрын
Lamine Yamal❤️‍🩹
@codskillgap
@codskillgap 15 күн бұрын
History repeats again. That baraca product who gonna conquer whole europe 🔴🔵
@ashlin220fchannel6
@ashlin220fchannel6 16 күн бұрын
🇪🇸⚽😍😇
@favazmohammed6287
@favazmohammed6287 16 күн бұрын
2016l france sambavicth spain avarthikkathirikkatte.. coz they truly deserve this trophy..
@cocloverskerala9203
@cocloverskerala9203 15 күн бұрын
Barca product🔥💥
@rahulpattambi6424
@rahulpattambi6424 16 күн бұрын
🇪🇦🔥
@smilemedia4499
@smilemedia4499 15 күн бұрын
🇪🇸🥰
@faran2554
@faran2554 16 күн бұрын
ജമാൽ വേറെ ലെവൽ 🔥
@aswin.G.S
@aswin.G.S 16 күн бұрын
😂 Yamal aahn
@basharkallayil9336
@basharkallayil9336 16 күн бұрын
​@@aswin.G.SYamal and Jamal meaning same aan. Arabic name.
@aswin.G.S
@aswin.G.S 16 күн бұрын
@@basharkallayil9336 okk Enikkathariyillarnnu👍🏼
@samthomas8014
@samthomas8014 16 күн бұрын
😂😂😂😂😂 ജമാലോ
@user-tj7mi9je4f
@user-tj7mi9je4f 16 күн бұрын
Yamal
@musthafaareekat
@musthafaareekat 16 күн бұрын
👍👍
@user-zh6je7wx5h
@user-zh6je7wx5h 16 күн бұрын
ഒന്നിനൊന്നു മെച്ചം.. തളർത്താൻ ആവില്ല മക്കളെ 😁🔥🔥
@anoopchalil9539
@anoopchalil9539 15 күн бұрын
Chekkan koottuka alla gunikkuka aanu cheythathu....
@jayakrishnan111
@jayakrishnan111 16 күн бұрын
റാബിയോട്ട് അല്ല റാബിയോ..pronunciation കുറെ കൂടി improve ചെയ്യണം..ഇംഗ്ലീഷ് commentary കേൾക്കുന്നത് നന്നായിരിക്കും.
@ramshad2312
@ramshad2312 16 күн бұрын
😂
@fazilfazy5180
@fazilfazy5180 15 күн бұрын
onn poye
@SanthoshSanthuu-z1m
@SanthoshSanthuu-z1m 15 күн бұрын
Rabiyot
@jayakrishnan111
@jayakrishnan111 15 күн бұрын
@@SanthoshSanthuu-z1m it's a French name.
@najeebmadhyamam2902
@najeebmadhyamam2902 16 күн бұрын
Messi, RONALDO യുഗം കഴിഞ്ഞു ഇനി LAMINE
@AppuAppu-dt8tq
@AppuAppu-dt8tq 16 күн бұрын
റൊണാൾഡോ ok മെസ്സിയെ വിട്ടു പിടി മിശിഹാ ഇനിയും ഇവിടെ തന്നെ ഉണ്ടാവും
@mohandass2931
@mohandass2931 16 күн бұрын
മിഡ് ദുരന്തം ഫ്രാൻസിൻ്റെ പക്ഷെ കൗണ്ടറിൽ പ്രതീക്ഷ ഉണ്ടായിരുന്നു.....
@user-ol6lz9pj6k
@user-ol6lz9pj6k 16 күн бұрын
ഹാരിസ് നെന്മാറ അടിപൊളി
@BlazeJon-ry5st
@BlazeJon-ry5st 15 күн бұрын
Mbappe kali porairunu kitiya simple chance Okee thulochu tirich varirunu nyangalk this day is not ours 😢😢
@AC_007
@AC_007 16 күн бұрын
Haris nenmara Ningalude parupadi evde??? Thiruchu va
@rafeeqraz163
@rafeeqraz163 14 күн бұрын
Vallthe pokkalle😂😂
@user-wk7jm4uc3m
@user-wk7jm4uc3m 15 күн бұрын
ജർമ്മനിയോട് നിരക്കിജയിച് സ്റ്റാമിന് ഇല്ലാത്തത് കൊണ്ടാണോ കയറ്റിയത്
@govindsankarmr2716
@govindsankarmr2716 15 күн бұрын
Jesus ennannu spelling enkillum athu vayikkunath Yesus Navas enaanu
@Boss-vn8bz
@Boss-vn8bz 15 күн бұрын
വവവ
@yasiaru1712
@yasiaru1712 15 күн бұрын
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 20 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
Spain vs France (2-1) HIGHLIGHTS | EURO 2024
8:11
MathFootball
Рет қаралды 1,1 МЛН
LAMINE YAMAL Out Classed The Brazil National Team | 1080i
7:02
DAN Comps
Рет қаралды 483 М.
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 20 МЛН