No video

ശീലങ്ങളുടെ ശക്തി (The Power of Habit)

  Рет қаралды 38,056

Al Furqan

Al Furqan

Күн бұрын

ശീലങ്ങളുടെ ശക്തി (The Power of Habit)

Пікірлер: 224
@shameerasaleem9677
@shameerasaleem9677 10 ай бұрын
ഉസ്താദദിന്റെ പ്രസംഗം കെട്ടിട്ടാണ് ഞാൻ ഖുർആൻ വായിക്കാൻ തുടങ്ങിയത്, ആദ്യമൊക്കെ ഖുർആൻ വായിക്കുമ്പോൾ ഒന്നും മനസ്സിലായിരുന്നില്ല, ഖുർആൻ ഇറങ്ങിയ സാഹചര്യം അറിയാത്തത് കൊണ്ടായിരുന്നു. ഉസ്താതിന്റെ പ്രസംഗം കേട്ടും നബിയുടെ ജീവചരിത്രം കേട്ടുമാണ് ഖുർആൻ ഇറങ്ങിയ സന്ദർഭം മനസ്സിലായി തുടങ്ങിയത്, ഇപ്പൊ ഖുർആൻ വായിക്കുമ്പോൾ വല്ലാത്തൊരു അനുഭൂതിയാണ്, പഠിക്കാനും ശ്രമിക്കുന്നുണ്ട്. Allahu താങ്കൾക്കു അർഹമായ പ്രതിഫലം നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു, ഉസ്താദ് ആരാണെന്നറിയില്ലെങ്കിലും ദീനിന്റെ കാര്യത്തിൽ ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു. ഉസ്താദിന്റെ ദുആയിൽ ഈ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..
@alfurqan4991
@alfurqan4991 10 ай бұрын
ٱلْحَمْدُ لِلَّٰهِ...تَقَبَّلَ اللهُ مِنَّا وَمِنكُم
@arfahabbas5202
@arfahabbas5202 10 ай бұрын
Same Anubhavam aanu entem
@shameerasaleem9677
@shameerasaleem9677 10 ай бұрын
ആമീൻ
@raseenakabeer9989
@raseenakabeer9989 10 ай бұрын
ആമീൻ
@abdulkasim5470
@abdulkasim5470 10 ай бұрын
​@@alfurqan4991 وَقَالَتِ ٱلْيَهُودُ عُزَيْرٌ ٱبْنُ ٱللَّهِ وَقَالَتِ ٱلنَّصَٰرَى ٱلْمَسِيحُ ٱبْنُ ٱللَّهِ ۖ ذَٰلِكَ قَوْلُهُم بِأَفْوَٰهِهِمْ ۖ يُضَٰهِـُٔونَ ... ജൂതൻമാർ പറയുന്നു ഞങ്ങൾ എസ്ര യെ ദൈവ പുത്രൻ എന്ന് വിളിച്ചിട്ടില്ലെന്ന്.. ഈ ആയത്തിൽ പറയുന്ന വിഭാഗത്തെ കുറിച്ച് പറഞ്ഞ് തരാമോ?
@noushadniyam
@noushadniyam 10 ай бұрын
ഞാൻ ഈ ചാനലിൽ ഇൻ്റെ ഒരു പ്രചാരകൻ അണു, അറിവ് നേടാൻ ആഗ്രഹിക്കുന്ന മനസ്സുകൾക്ക് ഒരു വഴികാട്ടിയാണ് തങ്ങളുടെ ക്ലാസ്സുകൾ❤❤❤
@RBB_Media
@RBB_Media 10 ай бұрын
രാത്രി നമസ്കാരം ശീലമാക്കാൻ തൗഫീഖ് നൽകണേ റഹ്മാനെ... 🤲
@loveyouuuuuuuuuuall
@loveyouuuuuuuuuuall 11 күн бұрын
ആമീൻ ആമീൻ ആമീൻ ബിറഹ്മത്തിക യാ arhamrahimeen
@rasinielachola9501
@rasinielachola9501 10 ай бұрын
ഈ ചാനൽ കേട്ട് തുടങ്ങിയതോടെ ഞാൻ adict ആയി പോയി ....🤲😉
@aneeschulliyil4234
@aneeschulliyil4234 10 ай бұрын
താങ്കളെ ഞാൻ കണ്ടിട്ടില്ലെങ്കിലും നിങ്ങൾ എനിക്ക് ഉണ്ടാക്കി തന്ന മാറ്റങ്ങൾ വലുതാണ്. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ അവതരണ ശൈലിയാണ് ശ്രോതാവ് എന്നാ നിലയിൽ പിടിച്ചിരുത്തിയത്.നിങ്ങൾ പറഞ്ഞു തരുന്നത് എന്റെ കൂടെയുള്ള വിദേശികൾക് പറഞ്ഞു കൊടുക്കുമ്പോൾ ഇതൊക്കെ എങ്ങനെ നിനക്ക് കിട്ടുന്നു എന്ന് ചോദിക്കും. അപ്പൊ ഞാൻ എന്റെ ലോക്കൽ ലാംഗ്വേജ് ആണ് എന്ന് പറയും. അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲.
@rajinadbava4499
@rajinadbava4499 10 ай бұрын
പരിശുദ്ധ ഖുറാനിലെ ആയത്തും സഹീഹായ ഹദീസും മാത്രം കോട്ട് ചെയ്ത് എത്ര എത്ര വിഷയങ്ങളിലാണ് ഇദ്ദേഹം നമ്മളിലേക്ക് എത്തിക്കുന്നത് ഇതിനു ഇദ്ദേഹം എടുക്കുന്ന എഫെക്റ്റ് എത്രമാത്രമായിരിക്കും ഇദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ അല്ലാഹു സ്വാലിഹായ അമലുകളുടെ കുട്ടത്തിൽ കുട്ടി സ്വർഗം പകരം നൽകട്ടെ 🤲
@sahidasulaiman8162
@sahidasulaiman8162 9 ай бұрын
Aameen
@user-iu5dt6kn6u
@user-iu5dt6kn6u 10 ай бұрын
ആമീ൯. ഇടക് ഇതുപോലുള്ള ക്ലാസുകൾ ഇടണം.
@abbas1018
@abbas1018 10 ай бұрын
സത്യം വല്ലിപ്പാക്ക് ഏകദേശം 90 വയസ്സിന് മുകളിലായിട്ടുണ്ട് പണ്ട് മുതലേ ക്ഷീലിച്ചു നല്ല കാര്യങ്ങളെല്ലാം ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നുണ്ട് ഉസ്താദ് പറഞ്ഞ കാര്യം വളരെ യോജിക്കുന്നുണ്ട്
@mnizam84
@mnizam84 9 ай бұрын
❤👍
@Musallamath
@Musallamath 3 ай бұрын
ഒരുപാട് content ഉണ്ട് ഉസ്താദിന്റെ ഓരോ പ്രഭാഷണത്തിലും
@kubraniama9274
@kubraniama9274 10 ай бұрын
ഓഹാബി പ്രസംഗങ്ങളിൽ ക്‌ ഏറ്റവും ഇഷ്ടമുള്ള പ്രസംഗികൻ വളരെ ഉപയോഗ പ്രദം.. ആ മുജയ്ഡ് ഭക്കുശേരി ഒക്കെ ഈ പൊട്ടത്തരം പറഞ്ഞു പറഞ്ഞു ബ്രയിൻ അതങ്ങ് ഏറ്റെടുത്തു കയിഞ്ഞു ഉസ്താദേ ആ ചങ്ങാതി നെ ഒന്നു നേരാക്കാൻ ന്തേലും വയ്യി ണ്ടാ . ങ്ങളെ ക്ലാസ് ഗംഭീരം 👍
@noufu.
@noufu. 9 ай бұрын
ബാലുശ്ശേരിക്കല്ലേ okey.. നേരമുണ്ടെങ്കിൽ നിങ്ങളുടെ ചുറ്റുമുള്ളവർക്ക് എത്തിക്കാമോ
@P.Shabeebudheen
@P.Shabeebudheen 8 ай бұрын
ഒരു കാര്യം ഉറപ്പാണ് ഇവിടെ പ്രസംഗിക്കുന്ന വ്യക്തി ഒരു സമസ്ത ക്കാരൻ ആകാൻ വഴിയില്ല സലഫി ആകാനേ വഴിയുള്ളൂ ഏതു സംഘടനയായാലും അല്ലാഹുവിൽ പങ്കു ചേർക്കുന്നു ഉണ്ടെങ്കിൽ ബിദ്അത്ത് ചെയ്യുന്നുണ്ടെങ്കിൽ അവൻ സത്യത്തിൽ നിന്നും ബഹുദൂരം അകന്നു കഴിഞ്ഞിരിക്കുന്നു അതുകൊണ്ട് സംഘടനയല്ല വ്യക്തികളെ ഖുർആനും സുന്നത്തും കൊണ്ട് വിലയിരുത്തുക
@mohamedyoosuf5916
@mohamedyoosuf5916 10 ай бұрын
ജനങ്ങൾക്കു മനസിലാകുന്ന ശൈലിയിൽ ആഴത്തിൽ വിശോസിയുട ഹൃദയം കവരാൻ താക്കളുടെ ക്ലാസ്സ്‌ ഉപകാരപ്പെടുംന്നുഡ്‌ അള്ളാഹു താങ്കൾക്കു കൂടുതൽ അറിവ് പകർന്നു നൽകുവാൻ തൗഫീഖ് നൽകട്ടെ (ആമീൻ )
@anasmukri7182
@anasmukri7182 10 ай бұрын
ആമീൻ
@suharakhalid5912
@suharakhalid5912 10 ай бұрын
ഉസ്താദിന്റെ new സ്പീച്ചു ഇപ്പോൾ ആണ് കേൾക്കാൻ കഴിഞ്ഞത് അൽഹംദുലില്ലാഹ് സന്തോഷം, thank you sir
@noushadpayyanedam1165
@noushadpayyanedam1165 10 ай бұрын
എവിടെനിന്നും കേൾക്കാത്ത പുതിയ അറിവുകളാണ് ഉസ്താദിൻ്റെ ക്ലാസ്സിൽ നിന്നും കിട്ടുന്നത്... അല്ലാഹു നിങ്ങൾക്ക് ദീർഗയുസ്സ് നൽകട്ടെ
@asiya7653
@asiya7653 10 ай бұрын
امين امين يا رب العالمين
@azadmuhammedchettukudiyil5011
@azadmuhammedchettukudiyil5011 10 ай бұрын
വല്ലാത്തൊരു ഇഷ്ട്ടം ഉസ്താദിന്റെ വാക്കുകളോട്
@mytutor985
@mytutor985 10 ай бұрын
ഇമാം മഹ്ദിയെ കുറിച്ച് എല്ലാവരും സംസാരിക്കുന്നു... ഇമാം മഹ്ദിയെ കുറിച്ച് നമ്മുടെ ഈ ചാനലിൽ ഒരു വീഡിയോ ചെയ്യാമോ
@asmirehna6203
@asmirehna6203 10 ай бұрын
ماشاالله ചില ക്ലാസ് കേട്ടാൽ തോന്നും സൈക്കോളജിസ്റ്റ് ആണെന്ന് . ചിലപ്പോ സയന്റിസ്റ്റ് ആണെന്നും ചിലപ്പോ ചരിത്രകാരൻ .. ചിലപ്പോൾ മികച്ച ഒരു പണ്ഡിതൻ .. ശരിക്കും നിങ്ങളാരാ??
@muhammedamanp2989
@muhammedamanp2989 10 ай бұрын
Mashallah Barakkallah ❤
@anvar.shafimanaf7214
@anvar.shafimanaf7214 10 ай бұрын
Dhaayi❤❤
@sajithaam5596
@sajithaam5596 10 ай бұрын
ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ
@shailanasar3824
@shailanasar3824 10 ай бұрын
MashaAllah
@UlulalbabStudyCentre
@UlulalbabStudyCentre 9 ай бұрын
പരന്ന വായനയുള്ള ആൾ
@KT_shafeed
@KT_shafeed 10 ай бұрын
ജീവിതത്തില്‍ നന്മയില്‍ മുന്നേറാന്‍ ഉസ്താദിന്റെ പ്രഭാഷണങ്ങള്‍ പ്രത്യേകിച്ച് റസൂല്‍(സ)യുടെ ജീവചരിത്രം എന്റെ ജീവിതത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. റബ്ബ് ഉസ്താദിനെ ഇരുലോക വിജയികളില്‍ ഉള്‍പ്പെടുത്തി അനുഗ്രഹിക്കട്ടെ .. ആമീന്‍
@kl14panipouri21
@kl14panipouri21 10 ай бұрын
Aameen
@shailanasar3824
@shailanasar3824 10 ай бұрын
Aameen🤲
@MalcolmX0
@MalcolmX0 10 ай бұрын
യുക്തിപൂർവ്വവും ശാസ്ത്രീയപരമായും ദീൻ പഠിപ്പിക്കുന്ന ഉസ്താദിന് അല്ലാഹു വിൻ്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ. ഈ കാല ഘട്ടത്തിൽ നമ്മുടെ മദ്രസകളിലും ഈ രീതിയിൽ ഉള്ള പഠനങ്ങൾ ആക്കി മാറ്റണം.
@user-nx5bp6yi7q
@user-nx5bp6yi7q 10 ай бұрын
താങ്കളുടെ example 👍👍👍
@aysharefi6896
@aysharefi6896 10 ай бұрын
Alhamdulillah….ഓരോ വിഷയത്തിലും ഖുർആൻ വചനങ്ങൾ കൊണ്ട് എന്നെ അത്രയേറെ ചിന്തിപ്പിച്ച ചാനലാണ് ഇത്…ഇപ്പോൾ പറഞ്ഞപോലെ ചിന്തകൾ habit ആക്കിമാറ്റാൻ വേണ്ടി ഞാൻ അത് മറ്റുള്ളവരിലേക്ക് എത്തിച്ച് തുടങ്ങിയിരിക്കുന്നു Alhamdulillah…അതിനു പ്രചോദനമായ താങ്കൾക്കും Allahu അർഹമായ പ്രതിഫലം നൽകട്ടെ🤲🏻
@Royal_enfield333
@Royal_enfield333 10 ай бұрын
റസൂലിലൂടെ അല്ലാഹു അവന്റെ ദീൻ ലോകത്തിന്നൽകി ഉസ്തത്തിലൂടെ അവൻ അത് എനിക്ക് വിശദീകരിച്ചു തന്നു ‎الحمد لله الحمد لله الحمد لله ‎جَزَاكَ ٱللَّٰهُ خَيْرًا
@islamicmalayalam-vp5xd
@islamicmalayalam-vp5xd 10 ай бұрын
ഈ കമെന്റ് കാണുന്നവർ മനസ്സറിഞ്ഞു അൽഹംദുലില്ലാഹ് യും സ്വലാത്തും ചൊല്ലുമോ
@hannaparvin6497
@hannaparvin6497 10 ай бұрын
Alhmdulillah. Qur'an student aaya enikk valiyaupakaram aaya vds an
@nideemnahmad5586
@nideemnahmad5586 10 ай бұрын
അൽഹംദുലില്ലാഹ് എന്റെ ജീവിതത്തിലെ ഏറ്റവും മനോരമായ ഒരു ശീലം al furqan.
@ikkuiqbal638
@ikkuiqbal638 10 ай бұрын
ഉസ്താദിന്റെ ഓരോ വാക്കും അൽഹംദുലില്ല മനസ്സിന്റെ അകത്തളത്തിലേക്ക് ഒരുപാട് കേറിച്ചെന്ന് അല്ലാഹുവിലേക്ക് അല്ലാഹുവിലേക്ക് കൂടുതൽ ഞങ്ങളെ അടുപ്പിക്കുന്നു ഉസ്താദിനെ പോലെ ഒരാളെ കിട്ടിയതിൽ വളരെ സന്തോഷമുണ്ട് അൽഹംദുലില്ലാഹ് ദീർഘായുസ്സ് റഹ്മത്തുള്ള ഉന്നതമായ പദവിയിൽ അലങ്കരിക്കട്ടെ
@gratefully4835
@gratefully4835 10 ай бұрын
SUBCONCIOUS MIND….athinte power…,AFFIRMATIONS…ithinoke patti onn paranh tharamo…..ithine engane islamumayi connecteyam enn detailed aayi arinhirunnenkil valare upakaram akumayirunnu
@malayavamhqt
@malayavamhqt 8 ай бұрын
❤ ഒരു നല്ല ചിന്തിക്കാനുള്ള സ്പീച്ച്
@nasark9076
@nasark9076 10 ай бұрын
മാഷാ അള്ളാ പ്രസംഗത്തിനു വേണ്ടി വെയിറ്റിംഗ് ആയിരുന്നു
@TravelVibeAnwar
@TravelVibeAnwar 10 ай бұрын
അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്... പല ക്ലാസ്സുകളും കേട്ടിട്ടുണ്ടെങ്കിലും പേര് എനിക്കറിയത്തില്ല... ഉസ്താദിന്റെ പേരും കോൺടാക്ട് നമ്പറും കിട്ടിയിരുന്നെങ്കിൽ വലിയ ഉപകാരമായിരുന്നു ജസാക്കുമുള്ളാഹു ഹയർ
@freekyt2371
@freekyt2371 10 ай бұрын
Duayil ulpeduthanam
@happyfamilylife5687
@happyfamilylife5687 10 ай бұрын
എല്ലാ വിഷയങ്ങളും നന്നായി അവതരിപ്പിക്കുന്ന ഉസ്താദിന് നന്ദി. ഇനിയും നല്ല നല്ല പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു. അതിനു അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@noufu.
@noufu. 9 ай бұрын
ഞാൻ മൊബൈൽ adict ആണ്. ഇത് മാറ്റണം എന്ന് കുറെ ദിവസമായി ശ്രമിക്കുന്നു. ഇത് കേട്ടപ്പോൾ ഞാൻ തേടിയതെന്തോ കിട്ടിയപോലെ..❤❤
@mohammedaslam126
@mohammedaslam126 10 ай бұрын
Ameen Va alaikumussalam
@shebirvm4733
@shebirvm4733 10 ай бұрын
ഇമാം മഹദിയെ കുറിച്ച് ഒരു ക്ലാസ്സ് തരുമോ ഉസ്താദേ
@firozs5342
@firozs5342 10 ай бұрын
ഇമാം മഹ്ദി യുമായി ബന്ധപ്പെട്ട ആധികാരിക മായ ഒരു പഠനം ഉണ്ടായിരുന്നേൽ നന്നായിരുന്നു... ഈ വിഷയവുമായി ബന്ധപ്പെട്ട് പല വീക്ഷണങ്ങളും സത്യസന്ധമല്ല എന്നത് കൊണ്ട് വിശേഷിച്ചും.
@almuthailiya1690
@almuthailiya1690 10 ай бұрын
Waiting for your classes on palatine
@jasirvzk2770
@jasirvzk2770 10 ай бұрын
100K Alhamdulillah ❤
@ashiba6783
@ashiba6783 10 ай бұрын
Jazakkumullah khair ❤
@Aneesak88
@Aneesak88 10 ай бұрын
ആമീൻ
@rubeenaziyad3188
@rubeenaziyad3188 10 ай бұрын
Jazakallahu khair really useful speech✨💯
@badushap2598
@badushap2598 9 ай бұрын
അൽഹംദുലില്ലാഹ്
@najmucheruveettil7567
@najmucheruveettil7567 10 ай бұрын
വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വബറകാത്തുഹു 😊 ആമീൻ യാ റബ്ബൽ ആലമീൻ 🤲
@ashfakarshad6624
@ashfakarshad6624 10 ай бұрын
اللهم امين جزاك اللهُ خيراً‎
@sufiyankp8153
@sufiyankp8153 10 ай бұрын
അല്ലാഹുമ്മ ആമീൻ 🤲 വ അലൈകുമുസ്സലാം വ റഹ്മത്തുള്ളഹി വ ബറകാതുഹു
@Salahnotes
@Salahnotes 10 ай бұрын
Aameen
@sudheer981
@sudheer981 10 ай бұрын
Priyappetta usthathe.... assalamualaikum.....thangalku Allahu Ella anugrahangalum nalkatte
@rafeenaashkar9362
@rafeenaashkar9362 10 ай бұрын
جزاك الله خيرا كثيرا
@smrafeeq7318
@smrafeeq7318 10 ай бұрын
Very good counselling sir
@deepaktripatyias7379
@deepaktripatyias7379 10 ай бұрын
Informative ❤
@koyachaliyam2374
@koyachaliyam2374 10 ай бұрын
പടച്ചോനേ ആഫിയത് kodukkana ❤
@simi9926
@simi9926 10 ай бұрын
Alhamdulillah Alhamdulillah Alhamdulillah
@simi9926
@simi9926 10 ай бұрын
Plz pray for palastine people
@abdulnasar369
@abdulnasar369 10 ай бұрын
ما شاء الله....
@azadck3836
@azadck3836 10 ай бұрын
1 lakh subscribers😍💯✨
@Dhridharashtran
@Dhridharashtran 10 ай бұрын
Aammeennnnnn
@shanij5204
@shanij5204 10 ай бұрын
Alhmdullila. Alhmdullila... Ustadinte speech valare nallth aanu.. Kure karyngl padikkaan pattiyit und.. Maasha allah... Allhu subhuhanthaala nammle allavareyum jannathul firdousil aakktte
@muhammedhisham6274
@muhammedhisham6274 10 ай бұрын
എല്ലാവരും പുതിയൊരു വീഡിയോ കാത്തിരിക്കുകയായിരുന്നു ല്ലേ ☺️
@nishadpalakazhi9960
@nishadpalakazhi9960 10 ай бұрын
Valaikkum salam varahmathullahi vabarakathuhu
@sayedaboobaker
@sayedaboobaker 10 ай бұрын
Jazaak Allah khair ❤
@mgmmdk
@mgmmdk 10 ай бұрын
Masha Allah oru laksham followers ❤❤❤
@farhadfighter165
@farhadfighter165 10 ай бұрын
😍😍👍 Al hamdu lillah 😍
@amirnasri5452
@amirnasri5452 10 ай бұрын
Great❤
@shailanasar3824
@shailanasar3824 10 ай бұрын
Wa Alikkumussallam Wa Rahumathullahi Va Barakkathuhu🤲🏻
@user-lr1mg3pf2v
@user-lr1mg3pf2v 10 ай бұрын
motivated ❤
@shanzathesnishanza1749
@shanzathesnishanza1749 10 ай бұрын
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ്
@liyakathali8744
@liyakathali8744 10 ай бұрын
وعليكم السلام ورحمة الله وبركاته...... ماشاء الله......جزاكم الله خيرا و جزاء...
@naseerashafeeq8639
@naseerashafeeq8639 10 ай бұрын
👍 Masha Allah
@niflac.v2087
@niflac.v2087 10 ай бұрын
Allah Allah Allah Allah
@afsalazeez2916
@afsalazeez2916 10 ай бұрын
Masha Allah.. 1 Lakh subscribers 🔥❤️
@abdullakodiyamma6976
@abdullakodiyamma6976 10 ай бұрын
Imam mahdiye kurich oru vivaranam kittumo😊
@manurashumanurashu6353
@manurashumanurashu6353 10 ай бұрын
Allahumma Ameen.jazakumullah ghair...
@abdullagpa4826
@abdullagpa4826 10 ай бұрын
❤️
@rafik5952
@rafik5952 10 ай бұрын
Assalamu alaikum ya habeebi❤❤❤❤
@maimoonaharis7281
@maimoonaharis7281 10 ай бұрын
ماشاء الله
@HassainarPA-ek4wf
@HassainarPA-ek4wf 3 ай бұрын
Supar supar❤
@Machupachu4688
@Machupachu4688 10 ай бұрын
Masha Allah ♥️may Allah bless you 🤲
@fathimahuda9693
@fathimahuda9693 10 ай бұрын
Alhamdu lillah
@safisiraj-zb9vw
@safisiraj-zb9vw 10 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻
@jishanajishana2686
@jishanajishana2686 18 күн бұрын
Aameen🤲
@mohamedshareef295
@mohamedshareef295 10 ай бұрын
Jazakalla khair ameen walaikumussalam
@kingstarmalayalam1517
@kingstarmalayalam1517 10 ай бұрын
അല്ലാഹുമ്മ ആമീൻ അല്ലാഹുമ്മ ആമീൻ
@shukoorjalal1533
@shukoorjalal1533 10 ай бұрын
Masha allah🤲🤲🤲🤲🤲🤲🤲🤲🤲🤲👍👍👍👍👍
@muzu_azher
@muzu_azher 10 ай бұрын
Mashallha ❤️
@rishanrishu1563
@rishanrishu1563 10 ай бұрын
❤❤..alhamdulillah....
@vishudhafarmworld8506
@vishudhafarmworld8506 10 ай бұрын
Masha allah
@nafeesaabdulla3462
@nafeesaabdulla3462 10 ай бұрын
آمين يارب العالمين
@mubeenamubi9473
@mubeenamubi9473 10 ай бұрын
Mashaallaaah...
@khajara8676
@khajara8676 10 ай бұрын
njanum oru pad snehikunnu.dheeninde kariyathil.enik manasin oru pad samdhanam kittunund usthadhinde clas kekumbol
@k.mnajeeb9777
@k.mnajeeb9777 10 ай бұрын
Masha Allahu
@abdulsamadsafafathimathahi7594
@abdulsamadsafafathimathahi7594 9 ай бұрын
وعليكم السلام ورحمة الله وبركاته ماشاء الله جزاك الله خيرا
@zainudheenkk1819
@zainudheenkk1819 9 ай бұрын
Maha allah
@shabnafasal8387
@shabnafasal8387 10 ай бұрын
Alhamdulillah🎉🎉
@asifthasni2809
@asifthasni2809 10 ай бұрын
Mashallah 💖❤️
@Naseema-nw2fn
@Naseema-nw2fn 10 ай бұрын
C 0:13 mf 2:12 2:12
@ikkuiqbal638
@ikkuiqbal638 10 ай бұрын
Alhamdulillah
@faizalhamza858
@faizalhamza858 10 ай бұрын
❤️🤲❤️
@drmujeebabuihsan6182
@drmujeebabuihsan6182 10 ай бұрын
Ee Usthadh sthalam evide പേര് എന്താണ്
@muhammedhisham6274
@muhammedhisham6274 10 ай бұрын
ആമീൻ 🤲🏻
@razznmhd26
@razznmhd26 10 ай бұрын
Ishtm❤
@hakeemjinn4984
@hakeemjinn4984 10 ай бұрын
👍👍
@Sabiathazhakunnu
@Sabiathazhakunnu 10 ай бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@abidmonabid6395
@abidmonabid6395 10 ай бұрын
👍❤
@rizwanm1
@rizwanm1 10 ай бұрын
Aameen ya rabbal aalameen
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
Кадр сыртындағы қызықтар | Келінжан
00:16
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 7 МЛН
ചെറിയ ചുവടുകൾ വലിയ മാറ്റം Power of Atomic Habits
33:49
ഗുരുവും ഞാനും
Рет қаралды 29 М.
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 525 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН