ലളിത ഗാനം... നെയ്യാറിൻ ഓളങ്ങൾ കഥപറഞ്ഞു Light Music... Neyyarin Olangal Kadhaparanju...

  Рет қаралды 508

Bhagya's Diary

Bhagya's Diary

8 ай бұрын

Lyrics : Suresh Vittiyaram
Music : Parassala Balaji
Singer : Parassala Bhagya.S.B
Bhagya's Diary
നെയ്യാറിൻ ഓളങ്ങൾ കഥപറഞ്ഞു.
അഗസ്ത്യമുനിയുടെ സ്തുതി പകർന്നു (2)
ചന്ദ്രപ്രഭ ഒഴുകിയ തീരത്തെ
നെയ്യാറിൻ കവിയുണർന്നു (2)
മനസ്സിലെ സ്വരരസ താളമുണർന്നു.
( നെയ്യാറിൻ)
വൃശ്ചികമാസം മനംതൊട്ടുണർത്തിയ
കീർത്തന സംഗീതം ഉണർന്നുവന്നു (2)
പാൽനിലാവിന്റെ പുഞ്ചിരി ശോഭയും
കൽവിളക്കിൻതിരിയുംതെളിഞ്ഞു വന്നു.(2)
മലയാള കവിതതൻ മധുമൊഴിതെളിഞ്ഞുനിന്നു.
( നെയ്യാറിൻ)
ആലിലെ കിളികൾ പാടിയുണർത്തിയ
കാകളി താളം മനംനിറച്ചു (2)
നാറാണത്തുഭ്രാന്തന്റെ സത്യമാം ച്ചിരിയും
ബാലശാപങ്ങളും സ്മൃതി പൊഴിച്ചു. (2)
മലയാള കവിതതൻ മധുമൊഴി തെളിഞ്ഞുനിന്നു.

Пікірлер: 19
@venugopal.r2458
@venugopal.r2458 8 ай бұрын
നല്ല ഗാന രചന 👌👌നന്നായി പാടി 👌👌നല്ല മ്യൂസിക് 👌👌സൂപ്പർ 👍👍👍കേൾക്കാൻ നല്ല രസം 🙏🙏🙏🙏
@udayanpranav9025
@udayanpranav9025 8 ай бұрын
നന്നായി പാടി. വരികളും /സംഗീതവും Super
@ARUNRAJ-wq5wi
@ARUNRAJ-wq5wi 8 ай бұрын
Nannayi paadi❤❤
@pradeepjs8145
@pradeepjs8145 8 ай бұрын
👍supper
@satheeshsudhakaran3981
@satheeshsudhakaran3981 8 ай бұрын
Super 👍👍
@prasantht391
@prasantht391 8 ай бұрын
Super 👍👍👍
@lalithambikadevi8687
@lalithambikadevi8687 8 ай бұрын
Very nice ❤❤❤
@sabugeorge3778
@sabugeorge3778 8 ай бұрын
Super... 👍💞
@benzineff1585
@benzineff1585 8 ай бұрын
Super kutty ❤❤
@ambareeshbindhu1665
@ambareeshbindhu1665 8 ай бұрын
Super molu .nallath varatte
@ajithdnair5751
@ajithdnair5751 8 ай бұрын
👌👌👌👌
@asiyasherin.s5167
@asiyasherin.s5167 8 ай бұрын
❤❤
@sreenair6356
@sreenair6356 8 ай бұрын
😊
@harinavaneetham3884
@harinavaneetham3884 8 ай бұрын
👌🏻👌🏻👌🏻💐💐💐👏🏻👏🏻👏🏻
@chavarajayakumar
@chavarajayakumar 8 ай бұрын
സബാഷ്
@vaibhav30097
@vaibhav30097 8 ай бұрын
Super chechi ❤
@navabhvanaarts....1398
@navabhvanaarts....1398 8 ай бұрын
വാക്കുകൾക്കതീതമായി സംഗീതം പകർന്ന ഗാനം മോളുടെ ശബ്ദം സുന്ദരമാക്കി. നല്ലതു വരട്ടെ
@bhagyasdiary3519
@bhagyasdiary3519 8 ай бұрын
Thank you sir
@hmcuts2952
@hmcuts2952 8 ай бұрын
ശബ്ദമാധുര്യം കൊണ്ട് കാവ്യാത്മകമായി.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
БИМ БАМ БУМ💥
00:14
⚡️КАН АНДРЕЙ⚡️
Рет қаралды 3,1 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
ജീവിതമെന്നൊരു തോണി (കവിത) by ആർവിപുരം സെബാസ്റ്റ്യൻ & ബിന്ദു കെ.എം
3:39
സനൂപ് പിറ്റിയുടെ കവിതകൾ, പാട്ടുകൾ, ഹൃദയരാഗങ്ങൾ
Рет қаралды 1 М.
Oru Pen Pura... ஒரு பெண்புறா... Tamil song
5:20
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 62 МЛН
V $ X V PRiNCE, Shulamah - Jai Jatpaimyz (2024)
2:38
Студия СОЮЗ
Рет қаралды 114 М.
Dj Jack SpaRRow - Akbar Ghalta Bahiati ( Slap Remix Arabic ) #TIKTOK
2:21
Dj Jack SpaRRow
Рет қаралды 1,4 МЛН
KeshYou x Snoop Dogg - Forever Sunday (Official Music Video)
3:06
BM PRODUCTION
Рет қаралды 178 М.
R-ONE - SENSIZ / СЕНСІЗ (Official Audio)
2:51
R-ONE MUSIC
Рет қаралды 45 М.
Aq Koilek
2:51
Algyt - Topic
Рет қаралды 118 М.
Erkesh Khasen -  Bir qyz bar M|V
2:43
Еркеш Хасен
Рет қаралды 1 МЛН