ലഹരിമരുന്നിൽ അലറിവിളിച്ച് വിദ്യാർത്ഥി; കൊല്ലത്ത് 72 ഗ്രാം എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ

  Рет қаралды 1,982,952

Kerala Vision News 24x7

Kerala Vision News 24x7

9 ай бұрын

#breakingnews #malayalamnews #keralavisionnews
കേരളവിഷൻ വാർത്തകൾ തത്സമയം കാണാം
kzfaq.infob00Xxk_0JQ0
ലഹരിമരുന്നിൽ അലറിവിളിച്ച് വിദ്യാർത്ഥി; കൊല്ലത്ത് 72 ഗ്രാം എംഡിഎംഎയുമായി മെഡിക്കൽ വിദ്യാർത്ഥി പിടിയിൽ
Social Media Handles:
WhatsApp: chat.whatsapp.com/KotYQFBYpYV...
Telegram: t.me/keralavisionnews
Instagram: / keralavisionnews24x7
Facebook : / keralavisionnews24x7
Twitter: https: / kvnews24x7
Kerala Vision News is a Malayalam news channel.
Kerala Vision News is an initiative of independent Cable TV Operators in Kerala under the guidance of Cable Operators Association ( COA). Kerala Vision News KZfaq Channel offer you 24/7 uninterrupted Malayalam news live streaming experience.
We deliver News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more.
Get the latest Malayalam National, International, Entertainment News updates from Kerala Vision News.
About COA
COA is an umbrella union of local cable operators all over Kerala. It is a conglomeration of more than 4000 independent cable networks functioning all over Kerala; its main objective is to develop Cable TV Industry of Kerala by means of building wider networks, upgrading technology, finding new avenues of activity etc apart from addressing various issues and challenges before the industry for and on behalf of its members.

Пікірлер: 2 300
@vijayakumari9873
@vijayakumari9873 9 ай бұрын
ദൈവമെ.. ഒരു രക്ഷിതാവിനും മക്കളെ ഈയൊരു അവസ്ഥയിൽ കാണാൻ ഇടവരുത്തല്ലേ... എത്ര ഹൃദയഭേദകം 🙏🙏🙏🥺
@angrygrl4446
@angrygrl4446 9 ай бұрын
😢😢സത്യം
@fahz4084
@fahz4084 9 ай бұрын
ആമീൻ
@mayachandrathil
@mayachandrathil 9 ай бұрын
True..
@SALMA_MC
@SALMA_MC 9 ай бұрын
Athe😢
@aachufathimaaachu
@aachufathimaaachu 9 ай бұрын
ആമീൻ 🤲🤲🤲
@radhikasunil9280
@radhikasunil9280 9 ай бұрын
ഇത് കാണുന്ന Parents നെ ഓർത്തിട്ട് സങ്കടം വരുന്നു ... ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലേ.'' ദൈവമേ...
@rafeenarukunu5567
@rafeenarukunu5567 9 ай бұрын
Aameen😢
@saifmethar5138
@saifmethar5138 9 ай бұрын
Sathyam😢
@delayedcreator4783
@delayedcreator4783 8 ай бұрын
@user-iz3ok8lm5g student screams coz of drugs ; medical student at Kollam arrested because of possession of 72 gram MDMA
@muhammedsabith.m2553
@muhammedsabith.m2553 8 ай бұрын
​@user-iz3ok8lm5g72gm MDMA catched from a medical student
@gobindgopakumar2612
@gobindgopakumar2612 8 ай бұрын
ഞാൻ ഈ ന്യൂസിന് താഴെ ശ്രദ്ധിച്ച കാര്യം എന്താണെന്ന് വെച്ചാൽ.. ഇത്രയും തീവ്രമായ ലഹരിമരുന്ന് പിടികൂടിയ ഒരു പ്രതിയാണ് ഈ പൈയ്യൻ.. പക്ഷേ കമൻ്റ് box മുഴുവനും "നല്ല ഒരു ചെറുപ്പക്കാരൻ" വഴിതെറ്റി പോയി, ഉയരങ്ങൾ കീഴടക്കാൻ കെല്പുള്ള കുട്ടിയായിരുന്നു, ഇങ്ങനെ ആയി പോയല്ലോ, മാതാപിതാക്കളുടെ അവസ്ഥ എന്നൊക്കെ പറഞ്ഞ് സഹതപിക്കുകയാണ്.. പൈയ്യനെ കുറ്റം പറയാതെ മറിച്ച് അവൻ്റെ അവസ്ഥ ഓർത്ത് സഹതാപം ആണ് എല്ലാപേർക്കും.. എൻ്റെ ചിന്ത ഇവിടെയാണ് ആരംഭിക്കുന്നത്.. ഒരുപക്ഷേ എന്ത് കൊണ്ടായിരിക്കും ഇങ്ങനെ??.. പൈയ്യനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ so called "കുടുംബത്തിൽ പിറന്നവൻ" എന്ന് തോന്നും, well dressed ആയ ഒരു ചെറുപ്പക്കാരൻ.. കാണാൻ സുന്ദരൻ.. പഠിക്കുന്നത് മെഡിക്കൽ ഫീൽഡ്... ഇതൊക്കെ ആണ് അത്തരം പോസിറ്റീവ് സഹത്താപതിന് കാരണം.. മറിച്ച് കുറച്ച് കറുത്ത, വളരെ താഴ്ന്ന ഫാമിലിയിൽ പെട്ട, താഴ്ന്ന ജാതിയിൽ പെട്ട, പഠിത്തം ഒക്കെ നിർത്തിയ ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ കമൻ്റ് ബോക്സ് മുഴുവൻ അവനെ പൂര തെറി വിളിക്കുന്നത് കേൾക്കാമായിരുന്നു... ആയിരുന്നു എന്നല്ല.. ആണ്!! മറ്റ് ലഹരി വേട്ട വാർത്തകൾ നോക്കിയാൽ കാണാം..!!.. ചുരുക്കി പറഞ്ഞാൽ ബാഹ്യസൗന്ദര്യം ഉണ്ടെങ്കിൽ ചെയ്യുന്ന കുറ്റം എത്ര വലുതാണെങ്കിൽ പോലും മലയാളിക്ക് ഒരു സോഫ്റ്റ് കോർണർ തോന്നും.. ശേരിയല്ലെ..?? നിറം കറുത്തവനോടും താഴ്ന്ന ഫമിലിയോടും എല്ലാപേർക്കും എന്നും ഒരു ഇഷ്ടക്കേട് ഉണ്ട് എന്നതിന് തെളിവാണ് ഇത്തരം വാർത്തകളിലെ കമൻ്റുകൾ.. നാട് എത്ര മാറിയാലും ഈ ചിന്താഗതി മാത്രം മാറില്ല..
@sudhapramod9338
@sudhapramod9338 9 ай бұрын
ഈ അവസ്ഥയിൽ കാണപ്പെടുന്നത് സ്വന്തം കുഞ്ഞിനെയാണെങ്കിലോ എന്ന് ആലോചിക്കുമ്പോൾ പോലും മനസ്സ് കലങ്ങിപ്പോകും ഓരോ അച്ഛനമ്മമാർക്കും..മക്കൾ ഒരിക്കലെങ്കിലും സ്വന്തം അച്ഛനമ്മമാരുടെ മനസ്സ് കണ്ടിരുന്നെങ്കിൽ 🙏🏻🙏🏻
@binthyoosuf7532
@binthyoosuf7532 Ай бұрын
ഒരു മക്കളും അറിഞ്ഞുകൊണ്ട് ഇതിൽ പെടില്ല dear അത്രയും frwd ആയി chindikkunna ചെറുപ്പം മുതലേ parents ആ രീതിയിൽ വളർത്തിയ മക്കളെ ഇതൊക്കെ വെറും പുല്ല് എന്ന രീതിയിൽ ഇങ്ങനെതെതിന്റെ പിന്നാലെ പോകു.. ബാക്കി almost എല്ലാ മക്കളെയും അറിയാതെ ഇതിൽ പെടുത്തുന്നതാണ്
@gobindgopakumar2612
@gobindgopakumar2612 8 ай бұрын
ഞാൻ ഈ ന്യൂസിന് താഴെ ശ്രദ്ധിച്ച കാര്യം എന്താണെന്ന് വെച്ചാൽ.. ഇത്രയും തീവ്രമായ ലഹരിമരുന്ന് പിടികൂടിയ ഒരു പ്രതിയാണ് ഈ പൈയ്യൻ.. പക്ഷേ കമൻ്റ് box മുഴുവനും "നല്ല ഒരു ചെറുപ്പക്കാരൻ" വഴിതെറ്റി പോയി, ഉയരങ്ങൾ കീഴടക്കാൻ കെല്പുള്ള കുട്ടിയായിരുന്നു, ഇങ്ങനെ ആയി പോയല്ലോ, മാതാപിതാക്കളുടെ അവസ്ഥ എന്നൊക്കെ പറഞ്ഞ് സഹതപിക്കുകയാണ്.. പൈയ്യനെ കുറ്റം പറയാതെ മറിച്ച് അവൻ്റെ അവസ്ഥ ഓർത്ത് സഹതാപം ആണ് എല്ലാപേർക്കും.. എൻ്റെ ചിന്ത ഇവിടെയാണ് ആരംഭിക്കുന്നത്.. ഒരുപക്ഷേ എന്ത് കൊണ്ടായിരിക്കും ഇങ്ങനെ??.. പൈയ്യനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ so called "കുടുംബത്തിൽ പിറന്നവൻ" എന്ന് തോന്നും, well dressed ആയ ഒരു ചെറുപ്പക്കാരൻ.. കാണാൻ സുന്ദരൻ.. പഠിക്കുന്നത് മെഡിക്കൽ ഫീൽഡ്... ഇതൊക്കെ ആണ് അത്തരം പോസിറ്റീവ് സഹത്താപതിന് കാരണം.. മറിച്ച് കുറച്ച് കറുത്ത, വളരെ താഴ്ന്ന ഫാമിലിയിൽ പെട്ട, താഴ്ന്ന ജാതിയിൽ പെട്ട, പഠിത്തം ഒക്കെ നിർത്തിയ ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ കമൻ്റ് ബോക്സ് മുഴുവൻ അവനെ പൂര തെറി വിളിക്കുന്നത് കേൾക്കാമായിരുന്നു... ആയിരുന്നു എന്നല്ല.. ആണ്!! മറ്റ് ലഹരി വേട്ട വാർത്തകൾ നോക്കിയാൽ കാണാം..!!.. ചുരുക്കി പറഞ്ഞാൽ ബാഹ്യസൗന്ദര്യം ഉണ്ടെങ്കിൽ ചെയ്യുന്ന കുറ്റം എത്ര വലുതാണെങ്കിൽ പോലും മലയാളിക്ക് ഒരു സോഫ്റ്റ് കോർണർ തോന്നും.. ശേരിയല്ലെ..?? നിറം കറുത്തവനോടും താഴ്ന്ന ഫമിലിയോടും എല്ലാപേർക്കും എന്നും ഒരു ഇഷ്ടക്കേട് ഉണ്ട് എന്നതിന് തെളിവാണ് ഇത്തരം വാർത്തകളിലെ കമൻ്റുകൾ.. നാട് എത്ര മാറിയാലും ഈ ചിന്താഗതി മാത്രം മാറില്ല..
@mukesha.k278
@mukesha.k278 28 күн бұрын
കറക്റ്റ് 👍
@user-ds3kw3en2f
@user-ds3kw3en2f 27 күн бұрын
Yes
@Sabeenageorge007
@Sabeenageorge007 26 күн бұрын
ഒരു പ്രേത്യേക മതത്തിനും ഈ പരിഗണന und😂😂
@ShahanaBasheer
@ShahanaBasheer 24 күн бұрын
Mathramalla ithinu pakaram oru penkutty aayirunnenkil comment box muzhvan "vedi veshya" ennoke paranj nadannene
@nigiyu
@nigiyu 23 күн бұрын
​@@Sabeenageorge007ഇവിടെയും വരേഗീയത ചേർക്കാനുള്ള ആ മനസ്.... Oru salaute ഇരിക്കട്ടെ
@user-fl5rb7zx1w
@user-fl5rb7zx1w 9 ай бұрын
മക്കളെ ദയവു ചെയ്തു ആരും ഇങ്ങനെ ഉള്ള സാധനങ്ങൾ കൈ കൊണ്ട് പോലും തൊടല്ലേ.. ജീവിതം കോഞ്ഞാട്ട ആകും..😢
@anumol3324
@anumol3324 9 ай бұрын
Cinema ആണ് main reason. Vikram പോലത്തെ movie നിരോധിക്കണം . കുട്ടികൾക്ക് തെറ്റായ idea കൊടുക്കുന്നു.
@shibilyasharaf3118
@shibilyasharaf3118 9 ай бұрын
സർവ്വകലാശാലകളിൽ ഒക്കെ സംഘടനകൾക്ക് ഇടയിൽ വ്യാപകമാണ് സംഘടന ബലം പ്രയോഗിച്ച് ഒന്നും ചെയ്യാൻ കഴിയില്ല
@Binoy_onsoranje
@Binoy_onsoranje 9 ай бұрын
Proper counseling ആണ് വേണ്ടേ അല്ലാതെ പോലീസ് പിടിച്ച് നാട് മുഴുവൻ അറിയിക്കുക അല്ല ചെയ്യണ്ട്
@user-oz7to5zu6q
@user-oz7to5zu6q 9 ай бұрын
POTHECHORU Kodukkandye😂😂😂😂😂
@andrewsmathew3901
@andrewsmathew3901 9 ай бұрын
​@@anumol3324സമൂഹത്തിൽ ദുരന്തം ഉണ്ടാക്കുന്ന കോപ്പിലെ സിനിമകൾ
@nylaneenu3319
@nylaneenu3319 9 ай бұрын
ഇത് കാണുന്ന രക്ഷിതാവിൻ്റെ അവസ്ഥ ഓർക്കാൻ പോലും കഴിയുന്നില്ല.. ആര്ക്കും ഈ ഗതി വരാതെ ഇരിക്കട്ടെ എന്ന് ആഗ്രിക്കുന്നു 😥
@jijeshpandalam
@jijeshpandalam 9 ай бұрын
ഇവർക്കൊക്കെ എന്ത്... ആഘോഷം... അനുഭവിക്കുന്ന വീട്ടുകാർക്കറിയാം അതിന്റെ വേദന...
@user-eh8fw7wn7u
@user-eh8fw7wn7u 9 ай бұрын
ആമീൻ
@888------
@888------ 8 ай бұрын
😂അവർക്ക് സന്തോഷം ഇവൻ എത്ര കാഫിർ കുട്ടികളെ നശിപ്പിച്ചു കാണും😂😂സ്വർഗം ഉറപ്പ് വീട്ടിലേക്ക് കോടികൾ സമ്പാദ്യം
@nylaneenu3319
@nylaneenu3319 8 ай бұрын
@@888------ കാഫിറുകളെ നശിപ്പിക്കുന്നതിന് സ്വർഗ്ഗം കൊടുക്കുന്ന മതം അല്ല അത്.. നീ ഒക്കെ ലോക പൊട്ടത്തരവും വിളിച്ച് പറഞ്ഞ് ചാണകം പൂശി ശാഖ നിരങ്ങി ഇങ്ങനെ നടന്നോ 😫😫🤣🤣🤣
@peoploHR
@peoploHR 27 күн бұрын
Athe.... Swargam thanne ​@@888------
@laypyu
@laypyu 8 ай бұрын
കണ്ടിട്ട് സങ്കടം വരുന്നു. എന്താ നമ്മുടെ പിള്ളേര് ഇങ്ങനെ ആയി പോയെ ? 😢
@gobindgopakumar2612
@gobindgopakumar2612 8 ай бұрын
ഞാൻ ഈ ന്യൂസിന് താഴെ ശ്രദ്ധിച്ച കാര്യം എന്താണെന്ന് വെച്ചാൽ.. ഇത്രയും തീവ്രമായ ലഹരിമരുന്ന് പിടികൂടിയ ഒരു പ്രതിയാണ് ഈ പൈയ്യൻ.. പക്ഷേ കമൻ്റ് box മുഴുവനും "നല്ല ഒരു ചെറുപ്പക്കാരൻ" വഴിതെറ്റി പോയി, ഉയരങ്ങൾ കീഴടക്കാൻ കെല്പുള്ള കുട്ടിയായിരുന്നു, ഇങ്ങനെ ആയി പോയല്ലോ, മാതാപിതാക്കളുടെ അവസ്ഥ എന്നൊക്കെ പറഞ്ഞ് സഹതപിക്കുകയാണ്.. പൈയ്യനെ കുറ്റം പറയാതെ മറിച്ച് അവൻ്റെ അവസ്ഥ ഓർത്ത് സഹതാപം ആണ് എല്ലാപേർക്കും.. എൻ്റെ ചിന്ത ഇവിടെയാണ് ആരംഭിക്കുന്നത്.. ഒരുപക്ഷേ എന്ത് കൊണ്ടായിരിക്കും ഇങ്ങനെ??.. പൈയ്യനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ so called "കുടുംബത്തിൽ പിറന്നവൻ" എന്ന് തോന്നും, well dressed ആയ ഒരു ചെറുപ്പക്കാരൻ.. കാണാൻ സുന്ദരൻ.. പഠിക്കുന്നത് മെഡിക്കൽ ഫീൽഡ്... ഇതൊക്കെ ആണ് അത്തരം പോസിറ്റീവ് സഹത്താപതിന് കാരണം.. മറിച്ച് കുറച്ച് കറുത്ത, വളരെ താഴ്ന്ന ഫാമിലിയിൽ പെട്ട, താഴ്ന്ന ജാതിയിൽ പെട്ട, പഠിത്തം ഒക്കെ നിർത്തിയ ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ കമൻ്റ് ബോക്സ് മുഴുവൻ അവനെ പൂര തെറി വിളിക്കുന്നത് കേൾക്കാമായിരുന്നു... ആയിരുന്നു എന്നല്ല.. ആണ്!! മറ്റ് ലഹരി വേട്ട വാർത്തകൾ നോക്കിയാൽ കാണാം..!!.. ചുരുക്കി പറഞ്ഞാൽ ബാഹ്യസൗന്ദര്യം ഉണ്ടെങ്കിൽ ചെയ്യുന്ന കുറ്റം എത്ര വലുതാണെങ്കിൽ പോലും മലയാളിക്ക് ഒരു സോഫ്റ്റ് കോർണർ തോന്നും.. ശേരിയല്ലെ..?? നിറം കറുത്തവനോടും താഴ്ന്ന ഫമിലിയോടും എല്ലാപേർക്കും എന്നും ഒരു ഇഷ്ടക്കേട് ഉണ്ട് എന്നതിന് തെളിവാണ് ഇത്തരം വാർത്തകളിലെ കമൻ്റുകൾ.. നാട് എത്ര മാറിയാലും ഈ ചിന്താഗതി മാത്രം മാറില്ല..
@abdullahkarpatha2337
@abdullahkarpatha2337 19 күн бұрын
Real നേർക്കോടിക് ജിഹാദ്
@ssblock5075
@ssblock5075 9 ай бұрын
33വർഷത്തെ ജീവിതത്തിൽ ഈ നാട് ഇത്രയും അധഃപതിച്ചു കാണുന്ന ഇത് ആദ്യം.😢സ്വന്തം നാടും കുഞ്ഞുങ്ങളും നശിച്ചു പോയാലും വേണ്ടി ഇല്ല ഇതിന്റെ ഒക്കെ പിന്നിൽ ഉള്ള കൊമ്പന്മാർക്ക് കീശ വീർക്കണം കഷ്ട്ടം...... 🙏🏻😢😢ഒരു അമ്മ എന്ന നിലയിൽ ഈ നാട്ടിൽ ജീവിക്കുന്ന ഓരോ നിമിഷവും ആധി ആണ് 😢😢
@radhikasunil9280
@radhikasunil9280 9 ай бұрын
Yes
@mycookingadventure
@mycookingadventure 9 ай бұрын
പണ്ടും ഇതൊക്കെ ഉണ്ടായിരുന്നു, ഇപ്പൊ ഇതൊക്കെ പത്രത്തിലും ഇതുപോലെ ന്യൂസ് ആയും കാണാൻ കഴിയും എന്ന് മാത്രം. പിന്നെ കാലക്രമേണ കേരളം ആഗോളവത്കരണത്തിന്റെ ഭാഗമാകുമ്പോൾ ഇതുപോലെ സുഖം പിടിച്ചു ജീവിക്കുന്നവർ പുതിയ മയക്കു മരുന്നിനു അടിമയാകും. പണ്ട് ബീഡിയും കള്ളും, ഇന്ന് കഞ്ചാവും MDMA ഒക്കെ.
@tharun6598
@tharun6598 9 ай бұрын
ഞാൻ നാട് വിടാൻ പോവാ.. ആരെങ്കിലും ഉണ്ടോ കമ്പനിക്ക്.
@mushthakali6480
@mushthakali6480 9 ай бұрын
Up k poykoo ella chaanaka vanangalum
@promethiusunknown2872
@promethiusunknown2872 9 ай бұрын
​@@tharun6598njan umdu bro. Deutschland lekko job seeker visa set aayi ❤
@tjohn1020
@tjohn1020 9 ай бұрын
പാവം മാതാപിതാക്കൾ 😔
@Aaliya317
@Aaliya317 9 ай бұрын
Yes.enganeya makkale padippikka
@yaminaydin2772
@yaminaydin2772 9 ай бұрын
എന്ത് ചെയ്യാനാ
@tjohn1020
@tjohn1020 9 ай бұрын
@@yaminaydin2772 അതേ.... അവരാ കഷ്ടത്തിൽ ആകുന്നെ 🙏
@balkeesmoideen8647
@balkeesmoideen8647 9 ай бұрын
Yes 😢😢🙏🙏
@jollymathew972
@jollymathew972 9 ай бұрын
മാതാപിതാക്കള്‍ ആണ് utharavadikal. കാരണം കുഞ്ഞുങ്ങളെ adekkaruthum .Yenthu ആഗ്രഹവും സാധിച്ചു kodukkanam. അങ്ങനെ പോകുന്നു ലിസ്റ്റ്.😠 അധ്യാപകര്‍ adikkaruthum തെറ്റ് കണ്ടാല്‍ mindathirekkanam അല്ലെങ്കില്‍ പിറ്റേ ദിവസം മാതാപിതാക്കള്‍ വരുമല്ലോ അധ്യാപകരെ തല്ലാന്‍ .
@valsageorge5663
@valsageorge5663 9 ай бұрын
കരഞ്ഞുതീർക്കാൻ വിധിക്കപ്പെട്ട കുറെ മാതാ പിതാക്കൾ 😔😔😔😔😔
@user-sm6rk6tv7u
@user-sm6rk6tv7u 9 ай бұрын
അഭ്യാസം കൊള്ളാം.... അഭിനയം അതിലും സൂപ്പർ
@nishic9928
@nishic9928 9 ай бұрын
നന്നായി പഠിച്ച് ഡോക്ടർ ആവാൻ പോയ ആളാണ് 😢..... പണ്ട് ബാക് ബെഞ്ചിൽ പഠിക്കാത്ത കുട്ടികൾ എന്നും പ്രശ്ണക്കാർ ആയിരുന്നു. ഇന്ന് നേരെ തിരിച്ചായി😢😢. Full mark വാങ്ങി നാട്ടിലും കുടുംബത്തിലും എല്ലാം അഭിമാനമായി മാറിയ കുട്ടികളുടെ ഈ അവസ്ഥ കാണുമ്പോഴുള്ള രക്ഷിതാക്കളുടെ അവസ്ഥ 😢😢. ആർക്കും ഇങ്ങനെ ഒരു ഗതി വരുതല്ലെ റബ്ബേ....
@HairuShemi
@HairuShemi 9 ай бұрын
അന്നത്തെ back ബെഞ്ചു ക്ലാസ്സിൽ ആയിരുന്നു ഉയപ്പ് എങ്കിലും ജീവിതത്തിൽ മുന്നേറ്റിയവർ ആണ് അധികവും ❤
@Thepainfilledsoul
@Thepainfilledsoul 9 ай бұрын
Mark ondenn vech സ്വഭാവം നന്നാകണ
@rafeenarukunu5567
@rafeenarukunu5567 9 ай бұрын
😢ആമീൻ
@pp-od2ht
@pp-od2ht 9 ай бұрын
Onnu poda Paise koduthal allavanum allam kittum Pinna muslimnu Pratyaka samvaranam undu obc catagoryil Panam undaakunulla kaakaan adavumasyi irangitirichadu Avanda oru nayakkumarunnu mafia Ivan kaakkan kideeswaran aavan nokkiyadu Allavanayum mayakku marunnu teettichittu Kaakkanda panam undaaakkkunna panikal Avanau certificate kodukkan Vanna vera kaakkaan Ivattakala kondu thottu Kallakkadathu Nayakkumarunnu Swarnakadathu Aakri kachavadam Chrruppukkuthu Kudajettu Meenkachavadam Irachivettu Andum andum chaydu paise undaaakkikolum
@peoploHR
@peoploHR 27 күн бұрын
Rub aanu main kaaranam...kafir pillere nashippikkan irangiya veeran, swantham vishathil thanne veenu poyi...chaavam ivanokke ..ethra Christian - Hindu penkuttikale aanu nashippikkunnath ..
@shebaabraham4900
@shebaabraham4900 9 ай бұрын
മറ്റു കുഞ്ഞുങ്ങളുടെ ഭാവി കൂടി നശിപ്പിക്കുന്ന ഇവരെ വെറുതെ വിടരുത്. മാതാപിതാക്കളുടെ നെഞ്ചു പൊട്ടിക്കുന്ന മക്കൾ😢😢😢
@akki6897
@akki6897 9 ай бұрын
കുഞ്ഞുങ്ങളോ.... ഡോക്ടർ ആവാൻ പഠിക്കുന്ന മുതുക്കന്മാർ ആണോ കുഞ്ഞുങ്ങൾ ...ഇവരെ ഒക്കെ ആരേലും നിർബന്ധിച്ച് ചെയിക്കുന്നതാണോ..... വിഷമാണെന്ന അറിഞ്ഞിട്ടും വാങ്ങി ഉപയോഗിക്കുകയല്ലേ.... വീട്ടിന് നല്ല നാലെണ്ണം കൊടുത്തിട്ട് പറഞ്ഞ് മനസ്സിലാക്കി... വേണേൽ വല്ല deadiction സെൻ്ററിലും ആക്കി നന്നാക്കി എടുക്കണം....വാങ്ങാൻ ആൾ ക്യൂ നിക്കുന്നതുകൊണ്ടാനല്ലോ ഇവന്മാർ വിക്കൻ നടക്കുന്നത്🥴😤
@BLJ-iv5pg
@BLJ-iv5pg 9 ай бұрын
Ea kuttiyude bhaviyum aaro nashippichathalle parentsine engane itu sahikkanakum entekke pratheekshayila avar mone padippikkuvan ayachatu😢 ini oru parentinum ingane anubhavikkuvan vidhi varuthalle sarvanadha😢😢🙏🙏🙏
@akki6897
@akki6897 9 ай бұрын
@@BLJ-iv5pg ഇ കുട്ടിയുടെ ജീവിതവും ആരും നശിപിച്ചതല്ല... സ്വയം നശിപ്പിച്ചതാണ്.... ഇനിയെങ്കിലും എല്ലവരും സ്വന്തം പ്രവർത്തികളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം.... മറ്റാർക്കും നമ്മളെ നശിപ്പിക്കാൻ പറ്റില്ല അവരവർകല്ലതെ 👍
@sajeesh9189
@sajeesh9189 9 ай бұрын
🤪
@anjalivijayan6762
@anjalivijayan6762 9 ай бұрын
​@@akki6897സത്യം
@rizznazz4933
@rizznazz4933 9 ай бұрын
😢ഇത് കാണുന്ന ഇവന്റെ മാതാപിതാക്കളുടെ കുടുംബക്കാരും
@suryatejas3917
@suryatejas3917 9 ай бұрын
ആ മാതാപിതാക്കൾ ഇതൊക്കെ കാണുമ്പോൾ ഹൃദയം തകർന്ന് മരിക്കാതെയിരുന്നുവെങ്കിൽ 🙏🏽🙏🏽🙏🏽
@gobindgopakumar2612
@gobindgopakumar2612 8 ай бұрын
ഞാൻ ഈ ന്യൂസിന് താഴെ ശ്രദ്ധിച്ച കാര്യം എന്താണെന്ന് വെച്ചാൽ.. ഇത്രയും തീവ്രമായ ലഹരിമരുന്ന് പിടികൂടിയ ഒരു പ്രതിയാണ് ഈ പൈയ്യൻ.. പക്ഷേ കമൻ്റ് box മുഴുവനും "നല്ല ഒരു ചെറുപ്പക്കാരൻ" വഴിതെറ്റി പോയി, ഉയരങ്ങൾ കീഴടക്കാൻ കെല്പുള്ള കുട്ടിയായിരുന്നു, ഇങ്ങനെ ആയി പോയല്ലോ, മാതാപിതാക്കളുടെ അവസ്ഥ എന്നൊക്കെ പറഞ്ഞ് സഹതപിക്കുകയാണ്.. പൈയ്യനെ കുറ്റം പറയാതെ മറിച്ച് അവൻ്റെ അവസ്ഥ ഓർത്ത് സഹതാപം ആണ് എല്ലാപേർക്കും.. എൻ്റെ ചിന്ത ഇവിടെയാണ് ആരംഭിക്കുന്നത്.. ഒരുപക്ഷേ എന്ത് കൊണ്ടായിരിക്കും ഇങ്ങനെ??.. പൈയ്യനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ so called "കുടുംബത്തിൽ പിറന്നവൻ" എന്ന് തോന്നും, well dressed ആയ ഒരു ചെറുപ്പക്കാരൻ.. കാണാൻ സുന്ദരൻ.. പഠിക്കുന്നത് മെഡിക്കൽ ഫീൽഡ്... ഇതൊക്കെ ആണ് അത്തരം പോസിറ്റീവ് സഹത്താപതിന് കാരണം.. മറിച്ച് കുറച്ച് കറുത്ത, വളരെ താഴ്ന്ന ഫാമിലിയിൽ പെട്ട, താഴ്ന്ന ജാതിയിൽ പെട്ട, പഠിത്തം ഒക്കെ നിർത്തിയ ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ കമൻ്റ് ബോക്സ് മുഴുവൻ അവനെ പൂര തെറി വിളിക്കുന്നത് കേൾക്കാമായിരുന്നു... ആയിരുന്നു എന്നല്ല.. ആണ്!! മറ്റ് ലഹരി വേട്ട വാർത്തകൾ നോക്കിയാൽ കാണാം..!!.. ചുരുക്കി പറഞ്ഞാൽ ബാഹ്യസൗന്ദര്യം ഉണ്ടെങ്കിൽ ചെയ്യുന്ന കുറ്റം എത്ര വലുതാണെങ്കിൽ പോലും മലയാളിക്ക് ഒരു സോഫ്റ്റ് കോർണർ തോന്നും.. ശേരിയല്ലെ..?? നിറം കറുത്തവനോടും താഴ്ന്ന ഫമിലിയോടും എല്ലാപേർക്കും എന്നും ഒരു ഇഷ്ടക്കേട് ഉണ്ട് എന്നതിന് തെളിവാണ് ഇത്തരം വാർത്തകളിലെ കമൻ്റുകൾ.. നാട് എത്ര മാറിയാലും ഈ ചിന്താഗതി മാത്രം മാറില്ല..
@suryatejas3917
@suryatejas3917 8 ай бұрын
@@gobindgopakumar2612 നിങ്ങളുടെ ചിന്ത ശെരി ആണ്. പക്ഷെ ഞാൻ അവന്റെ ബാഹ്യസൗന്ദര്യത്തെ കണ്ടു കൊണ്ടല്ല കമെന്റ് ഇട്ടത്. ഓരോ മക്കൾക്കും മാതാപിതാക്കൾ കൊടുക്കുന്ന സ്നേഹം സത്യം ആണ്. അവരുടെ പ്രതീക്ഷ തകരുമ്പോൾ ആ മനസ്സ് വേദനിക്കും. നാമെല്ലാം ഈ ഭൂമിയിൽ ജീവിക്കുന്നത് തന്നെ മറ്റൊരാളെ കെയർ ചെയ്തു കൊണ്ടാണ്. ആരും അവരവർക്ക് വേണ്ടി ജീവിക്കുന്നില്ല. അങ്ങനെ വരുമ്പോൾ ആണ് നാം നമ്മുടെ കർമ്മങ്ങൾ നിർവഹിക്കുന്നത്. അത് ഈശ്വര നിച്ഛയം ആണ്. അല്ലാതെ താങ്കൾ പറയുന്നപോലെ അല്ല. നിറം. എല്ലാവരും ഒരുപോലെ ഇരുന്നാൽ ആർക്കും ആരെയും തിരിച്ചറിയാൻ കഴിയില്ല. അതിനാണ് ഈ രണ്ടു കളർ കൊടുത്തത്. ഇനി മൂന്നാമതൊരു കളർ ചുവപ്പ് ആയിരുന്നു എങ്കിൽ ഈ വെളുത്ത കളർ പിന്നിൽ ആകുമായിരുന്നു. അതു പോലെ ആണ് എല്ലാം. അല്ലാതെ ബാഹ്യ മായ ഒന്നും സത്യം അല്ല. എല്ലാം ഈശ്വരന്റെ മായ ആണ്. ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ മനുഷ്യൻ തന്നെ ആണ്. കാരണം സത്യമല്ലാത്തതിന് മാത്രമേ അവറ്റകൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യൂ. അതാണ് ഈശ്വരൻ ഇവറ്റകൾക്ക് കൊടുത്തിരിക്കുന്ന ഏറ്റവും വലിയ ശാപം. 🙏🏽
@user-wm9gb9tl5b
@user-wm9gb9tl5b 19 күн бұрын
Kollam kottiyam Medical student....best Anthallea...!!!!
@jithumahi
@jithumahi 9 ай бұрын
ഒരു രക്ഷിതാക്കൾക്കും മക്കളെ ഈ അവസ്ഥയിൽ കാണാൻ ഇടവരുത്തരുതേ എന്നാണ് പ്രാർത്ഥന മനസ്സിന് സമാധാനമില്ലാത്ത കാലം
@nidhapc8208
@nidhapc8208 9 ай бұрын
😂😮😂😅😊🎉🎉🎉😂❤❤❤❤❤🎉🎉🎉🎉🎉🎉🎉😢😮😅😊❤🎉😢😅😊😊❤🎉😢😅😊❤🎉😢😮😅😊😊❤😂🎉😢😮😅😅😊😊😊😊😊
@mayachandrathil
@mayachandrathil 9 ай бұрын
എത്ര കഷ്ടപെട്ടാലാണ് ഒരു മെഡിക്കൽ സീറ്റ് കിട്ടുക😢😢 പഠിച്ച് ഡോക്ടറാകാനുള്ള യാളാണ്... എന്തൊരു കഷ്ടം!☹️
@sandeepuk4143
@sandeepuk4143 9 ай бұрын
Oru kashtapadum Ella maladwar goldinde alkaranu ..cashinu oru budhimuttum ella
@anonymouscreeper007
@anonymouscreeper007 9 ай бұрын
Just cash matters....kastapade government seat mathram ane ..
@aboobackervaliyaveettil2048
@aboobackervaliyaveettil2048 9 ай бұрын
സങ്കടകരം
@Auroraworld123
@Auroraworld123 9 ай бұрын
Ee kutti eth colegila aahn padikne
@sajeesh9189
@sajeesh9189 9 ай бұрын
🤪
@PraveenYesoda-bk1fn
@PraveenYesoda-bk1fn 9 ай бұрын
അഭിനന്ദങ്ങൾ, ഒരു കൂട്ടം ആളുകളെ അല്ലെങ്കിൽ ഒരു നാടിനെ തന്നെ ലഹരിക്കടിമയാക്കാൻ വന്നവനെ കുടുക്കിയ പോലീസിന് പ്രതേക നന്ദി
@sudheermanamkulath9890
@sudheermanamkulath9890 23 күн бұрын
ഇവനേ പോലെ കുറെ യുവതീയുവാക്കൾ നശിക്കാൻ കാരണക്കാരേ ആദ്യം പൊക്കുക, ഇവനേ പോലുള്ളവർ ഉപയോക്താക്കൾ മാത്രമാണ്
@sujithsubramanian-qi5vm
@sujithsubramanian-qi5vm 9 ай бұрын
ഞാനും ഒരു യാവ്വനക്കാരൻ ആണ്... ഇങ്ങനെ ഉള്ള കാര്യങ്ങൾക്കെതിരെ നമ്മൾ പ്രതികരിക്കുന്നത്.. എല്ലാവരുടെ ജീവിതം ഓർത്താണ്...പക്ഷെ ആരെങ്കിലും നല്ലത് പറഞ്ഞാൽ അവരെ സദാചാരംക്കാർ ആക്കും കാണുമ്പോൾ ഏറെ ദുഃഖം ഉണ്ട്‌... പാവം അവന്റെ കുടുംബം 🙏🏻
@888------
@888------ 8 ай бұрын
മുസ്ലിം ആണ് ജിഹാദ് ആണ് ഇത് മിടുക്കൻ
@krishnapriya824
@krishnapriya824 9 ай бұрын
മക്കൾ പഠിച്ചില്ലെങ്കിലും ഉദ്യോഗസ്ഥരായില്ലെങ്കിലുംപണം ഉണ്ടാക്കിയില്ലെങ്കിലും സത്സ്വഭാവവും കുടുംബ സ്നേഹവും ഉള്ളത് കൊണ്ട് ജീവിക്കാൻ പഠിക്കലും ആണ് ശ്രദ്ധിക്കേണ്ടത്
@kuniyilhoneyfarmpaloli6137
@kuniyilhoneyfarmpaloli6137 9 ай бұрын
യോജിക്കുന്നു,
@miniraveendran3861
@miniraveendran3861 9 ай бұрын
Sathyam....
@rameesanavasrameesanavas8883
@rameesanavasrameesanavas8883 9 ай бұрын
Njanum yojikkunnu ennum agrahikkunnadum athan
@niyasniju007
@niyasniju007 8 ай бұрын
Ad okke kurach kaalam pinne panam ellel aa karyam paranj nadakkum 😂🙏
@riyasmuhammedryz3850
@riyasmuhammedryz3850 8 ай бұрын
ഉണ്ടയാണ് ഉണ്ട..സല്‍സ്വഭാവം മാത്രം കൊണ്ട് പോയാ മതി..പണം,സ്വത്ത് ഇതാണ് അടിസ്ഥാനം..അനുഭവം കൊണ്ട് പറയുവാണ്..
@liswilol
@liswilol 9 ай бұрын
മെഡിക്കൽ വിദ്യാർത്ഥികൾ പലരും ലഹരി ഉപയോഗിക്കുന്നുണ്ട് . പ്രത്യേകിച്ച് ബാംഗ്ലൂരിൽ പോയവർ. എന്റെ കൂടെ പഠിച്ച ഒരുത്തൻ ബാംഗ്ലൂരിൽ പഠിക്കാൻ പോയിട്ടുണ്ട്. മെഡിക്കൽ വിദ്യാർത്ഥി ആണ്. അവൻ എല്ലാം ഉപയോഗിക്കുന്നവൻ ആണ്. ഇന്നാള് ചോദിച്ചപ്പോ എല്ലാം supply ആണെന്ന് പറഞ്ഞു. First year pass ആയിട്ടില്ല, 3 വർഷം ആയി അങ്ങോട്ട് പഠിക്കാൻ പോയിട്ട്. അവൻ 10ത്തിൽ പഠിക്കുമ്പോ തൊട്ട് ദുശീലങ്ങ്ൾ തുടങ്ങിയതാ... പഴയ അവൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല 😢 ഓർക്കുമ്പോ വിഷമം തോന്നും. അവൻ ആ വീട്ടിലെ ഒറ്റ മകൻ ആണ്. ഞാൻ ഇപ്പോ അവനും ആയിട്ട് ഉള്ള contact കളഞ്ഞു. ഏതെങ്കിലും മാതാപിതാക്കൾ ഇത് വായിക്കുന്നുണ്ടെങ്കിൽ എനിക്ക് ഒന്നേ പറയാൻ ഉള്ളൂ. പെൺകുട്ടികളെ മാത്രം അല്ല നിങ്ങൾ ശ്രദ്ധിക്കേണ്ടത് ആൺ കുട്ടികൾ ഒരുപാട് വഴിതെറ്റുന്നുണ്ട്. Teenage തുടങ്ങുമ്പോൾ തൊട്ട് അവരിൽ control ഉണ്ടാവണം. അല്ലെങ്കിൽ നിങ്ങൾക്കും കൂടെ ഇരുന്ന് കരയാം.
@sureshv9336
@sureshv9336 9 ай бұрын
Why going to Bangalore, most of the medical students in kerela are users of drugs
@peaceforeveryone967
@peaceforeveryone967 9 ай бұрын
ബാംഗ്ലൂർ മാത്രമല്ല കേരളത്തിലെ മെഡിക്കൽ വിദ്യാർത്ഥികളും ഒട്ടും മോശമല്ല.
@ajeshjose7881
@ajeshjose7881 9 ай бұрын
​@@peaceforeveryone967enth medical vidhyarthi? 8 aam class Karan valikkunund
@vineshkc9703
@vineshkc9703 9 ай бұрын
Md അമ്മേ
@mithu5568
@mithu5568 9 ай бұрын
​@@vineshkc9703😂😂
@learningmaster8060
@learningmaster8060 9 ай бұрын
സ്വകാര്യ ആശുപത്രികളിലെ രാത്രി സമയത്തു ഡ്യൂട്ടിയിൽ ഉള്ള ചെറുപ്പക്കാരായ ഡോക്ടർമാരിൽ വലിയൊരു വിഭാഗം മയക്കു മരുന്ന് അടിമകൾ ആണ് എന്ന് സുഹൃത്ത് പറഞ്ഞത് ഇത് കാണുമ്പോൾ ഓർക്കുന്നു. കഴിയുന്നതും സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും ഒഴിവാക്കുക, പ്രത്യേകിച്ച് രാത്രി സമയം,
@Kannurkari663
@Kannurkari663 9 ай бұрын
ഇത്രയും കാലം കഷ്ടപ്പെട്ട് പഠിപ്പിക്കുന്ന മാതാപിതാകൾക്ക് കൊടുക്കാൻ പറ്റിയ ഗിഫ്റ്റ് 🥺 ഇതിലപ്പുറം എന്ത് കാണേണ്ടിവരും എന്നാണ് ഞാൻ ഭയക്കുന്നത് 🥲
@Auroraworld123
@Auroraworld123 9 ай бұрын
Eth collegila padikne
@gobindgopakumar2612
@gobindgopakumar2612 8 ай бұрын
ഞാൻ ഈ ന്യൂസിന് താഴെ ശ്രദ്ധിച്ച കാര്യം എന്താണെന്ന് വെച്ചാൽ.. ഇത്രയും തീവ്രമായ ലഹരിമരുന്ന് പിടികൂടിയ ഒരു പ്രതിയാണ് ഈ പൈയ്യൻ.. പക്ഷേ കമൻ്റ് box മുഴുവനും "നല്ല ഒരു ചെറുപ്പക്കാരൻ" വഴിതെറ്റി പോയി, ഉയരങ്ങൾ കീഴടക്കാൻ കെല്പുള്ള കുട്ടിയായിരുന്നു, ഇങ്ങനെ ആയി പോയല്ലോ, മാതാപിതാക്കളുടെ അവസ്ഥ എന്നൊക്കെ പറഞ്ഞ് സഹതപിക്കുകയാണ്.. പൈയ്യനെ കുറ്റം പറയാതെ മറിച്ച് അവൻ്റെ അവസ്ഥ ഓർത്ത് സഹതാപം ആണ് എല്ലാപേർക്കും.. എൻ്റെ ചിന്ത ഇവിടെയാണ് ആരംഭിക്കുന്നത്.. ഒരുപക്ഷേ എന്ത് കൊണ്ടായിരിക്കും ഇങ്ങനെ??.. പൈയ്യനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ so called "കുടുംബത്തിൽ പിറന്നവൻ" എന്ന് തോന്നും, well dressed ആയ ഒരു ചെറുപ്പക്കാരൻ.. കാണാൻ സുന്ദരൻ.. പഠിക്കുന്നത് മെഡിക്കൽ ഫീൽഡ്... ഇതൊക്കെ ആണ് അത്തരം പോസിറ്റീവ് സഹത്താപതിന് കാരണം.. മറിച്ച് കുറച്ച് കറുത്ത, വളരെ താഴ്ന്ന ഫാമിലിയിൽ പെട്ട, താഴ്ന്ന ജാതിയിൽ പെട്ട, പഠിത്തം ഒക്കെ നിർത്തിയ ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ കമൻ്റ് ബോക്സ് മുഴുവൻ അവനെ പൂര തെറി വിളിക്കുന്നത് കേൾക്കാമായിരുന്നു... ആയിരുന്നു എന്നല്ല.. ആണ്!! മറ്റ് ലഹരി വേട്ട വാർത്തകൾ നോക്കിയാൽ കാണാം..!!.. ചുരുക്കി പറഞ്ഞാൽ ബാഹ്യസൗന്ദര്യം ഉണ്ടെങ്കിൽ ചെയ്യുന്ന കുറ്റം എത്ര വലുതാണെങ്കിൽ പോലും മലയാളിക്ക് ഒരു സോഫ്റ്റ് കോർണർ തോന്നും.. ശേരിയല്ലെ..?? നിറം കറുത്തവനോടും താഴ്ന്ന ഫമിലിയോടും എല്ലാപേർക്കും എന്നും ഒരു ഇഷ്ടക്കേട് ഉണ്ട് എന്നതിന് തെളിവാണ് ഇത്തരം വാർത്തകളിലെ കമൻ്റുകൾ.. നാട് എത്ര മാറിയാലും ഈ ചിന്താഗതി മാത്രം മാറില്ല..
@888------
@888------ 6 ай бұрын
ഞമ്മൻ്റെ തൊഴിൽ ആണ്
@888------
@888------ 6 ай бұрын
@@gobindgopakumar2612 ഞമ്മൻ്റെ ആൾ അല്ലേ
@user-lx9ko6wi9n
@user-lx9ko6wi9n Ай бұрын
അത്തരം കമൻ്റ്സ് full ഞമ്മൻ സ് ആയിരിക്കും
@user-ye1rl3cf3y
@user-ye1rl3cf3y 9 ай бұрын
Aa മാതാപിതാക്കളുടെ അവസ്ഥ😢
@subramaniyanc9267
@subramaniyanc9267 9 ай бұрын
Sathyam,paavam aa parents
@Kukku914
@Kukku914 9 ай бұрын
Sathyam 😢
@maheshss8604
@maheshss8604 9 ай бұрын
നർക്കൊട്ടിക് ജിഹാദ് ഇല്ലെന്ന് പറയാൻ പറഞ്ഞു മുറിയാ😅
@adilah3483
@adilah3483 9 ай бұрын
😢
@Judanmappila
@Judanmappila 8 ай бұрын
​@@maheshss8604പത്തനം തിട്ടയിൽ കാണാമെടാ കണക്കാ (പുലയ )
@user-bx9wq7rr9g
@user-bx9wq7rr9g 20 күн бұрын
ആർക്കും ഇങ്ങനെ ദുരവസ്ഥ ഉണ്ടാകാൻ പാടില്ല (അവരവരുടെ മക്കളെ സൂക്ഷിക്കുക )
@lovelygeorge1950
@lovelygeorge1950 9 ай бұрын
Thank you very much police. Good job 👏 👍 you saved many lives 🎉
@nadar7
@nadar7 9 ай бұрын
കള്ളൻ അഭിനയിക്കുകയാണ് രക്ഷപ്പെടാനായി. വിൽക്കുന്നവർക്ക് ശിക്ഷ കൂടുതൽ ആയതുകൊണ്ട് ഉപഭോക്താവായി അഭിനയിക്കുകയാണ്🤬
@JGeorge_c
@JGeorge_c 9 ай бұрын
Yes ,
@amalrajpc2876
@amalrajpc2876 9 ай бұрын
അവൻ വിൽക്കാനായി വന്നതാണെന്ന് സമ്മതിച്ചു
@Human-xy8dc
@Human-xy8dc 9 ай бұрын
Correct . Best actor salesman
@Risefromtheashes689
@Risefromtheashes689 9 ай бұрын
​@@amalrajpc2876ivane jayilil idand rehabilitation centre lu idan ingne ulla kattayangal mathy
@user-jo1fx5ls9z
@user-jo1fx5ls9z 9 ай бұрын
Muhammed. Ali. Jinna. De. Mon😂😂😂
@shyamarithu7435
@shyamarithu7435 9 ай бұрын
മെഡിക്കൽ വിദ്യാർത്ഥി, ഇത്രത്തോളം എത്തിക്കാൻ ആ അച്ഛനും അമ്മയും എത്ര മാത്രം കഷ്ടപെട്ടിട്ടുണ്ടാകും. എത്ര മാത്രം പ്രതീക്ഷ ഈ മകനിൽ ഉണ്ടായിരിക്കും.. സമൂഹത്തിന്റെ ഈ പോക്ക് എവിടെ ചെന്ന് അവസാനിക്കും.
@user-yo1dn8pk3x
@user-yo1dn8pk3x 9 ай бұрын
കൂട്ടുകാരും വഴി തെറ്റിക്കും.
@888------
@888------ 8 ай бұрын
😂paid seat .വെറുതെ കേറി ഇറങ്ങുക😂😂
@bilalpk9485
@bilalpk9485 9 ай бұрын
മെഡിക്കൽ വിദ്യാർത്ഥി പോലും . ഇവനൊക്കെ ആഢംബരവും അത്യാഢംബരവും കൂടിപ്പോയി വഴിപിഴച്ചു . ഇങ്ങനെ എത്രയെത്ര രഹസ്യമായി കഴിയുന്നു . മഹാകഷ്ട്ടം . 🤔😡
@sugeshn165np9
@sugeshn165np9 9 ай бұрын
അവനെ അല്ല അവന്റെ മാതാപിതാക്കളെ ഓർത്തു എനിക്ക് സങ്കടം തോന്നുന്നു.. ഒരുപാട് 😔
@MalluBeautyWorld
@MalluBeautyWorld 9 ай бұрын
കഷ്ടപ്പെട്ട് മറ്റുള്ളവരുടെ അടുക്കളയിൽ ജോലിചെയ്ത് മക്കളെ വളർത്തുന്ന രക്ഷിതാക്കൾ. അവരിലാണ് എല്ലാ പ്രതീക്ഷയും പക്ഷേ ഇതുപോലെയുള്ള കാഴ്ചകൾ കാണുമ്പോൾ ഹൃദയം പൊട്ടുന്നു. എത്ര കഷ്ടപ്പെട്ടാലും ഇതുപോലുള്ള വിപത്തുകളെ നമുക്ക് തുടച്ചു മാറ്റണം. എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. നമ്മുടെ കുട്ടികളെ രക്ഷിക്കണം
@sirajelayi9040
@sirajelayi9040 9 ай бұрын
നടക്കുമോ...മയക്കു മരുന്ന് മാഫിയ കേരളത്തെ തകർക്കാൻ തന്നെ ഇറങ്ങിയിട്ടുണ്ട്,രാഷ്ട്രീയ സാമ്പത്തിക ലാഭം ആണ് അവരുടെ ലക്ഷ്യം എന്ന് യെത് സാധാരണക്കാർക്കും മനസ്സിലാകാൻ പറ്റും 🙏🙏🙏🙏in my opinion
@nasinasi7766
@nasinasi7766 9 ай бұрын
പണ്ടൊക്കെ കഷ്ടപ്പെട്ട് പണി എടുത്ത് ജീവിച്ചാൽ അഭിമാനം ആയിരുന്നു എങ്കിൽ ഇന്നത് എളുപ്പത്തിൽ നേടി എടുക്കുക എന്ന് ആയി മാറി. നാട്ടിൽ ദിവസ വേതനം 1000 രൂപ നേടാൻ 2 മുതല് നാല് മണിക്കൂർ കൊണ്ട് കഴിയുന്നവരും ഉണ്ട് 16-18 മണിക്കൂർ കൊണ്ട് മരിച്ച് പണി എടുത്ത് ഉണ്ടാക്കുന്നവരും കാണാം ബുദ്ധി ലഹരിക്ക് അടിയറവ് വെക്കുമ്പോൾ സ്മാർട് ആയി പ്രവർത്തിച്ചു തുടങ്ങും ഒരേ പണം തന്നെ പിന്നെ എന്തിന് കഷ്ടപ്പെട്ട് ജീവിക്കണം ആരുടെ ജീവിതം തകർന്നാലും അടിച്ച് പൊളിച്ച് കഴിയണം സ്വാർത്ഥത നിറഞ്ഞ ഈ ലോകത്ത് 😢
@akbaralikhanshots9315
@akbaralikhanshots9315 9 ай бұрын
ഉയരങ്ങൾ കീഴടക്കാൻ കഴിവുള്ള ചെറുപ്പക്കാർ ഇത്തരം രീതിയിൽ നശിക്കുന്നത് കാണുമ്പോൾ സങ്കടം തന്നെ ബാക്കി 😢
@radhikasunil9280
@radhikasunil9280 9 ай бұрын
എന്ത് ഉയരം.'' Parents പൈസ കൊടുത്ത് വാങ്ങി കൊടുത്ത Seat. അവൻ അവരെ പോലും ഓർത്തില്ല...
@mycookingadventure
@mycookingadventure 9 ай бұрын
@@radhikasunil9280 exactly
@mycookingadventure
@mycookingadventure 9 ай бұрын
പണ്ട് കഷ്ടപ്പെട്ട് പഠിച്ചു ജോലി നേടിയവന് പഠിക്കാൻ ഒരു കാരണം ഉണ്ടായിരുന്നു .... ഇന്നതല്ല, പഠനം സമൂഹം അടിച്ചേൽപ്പിച്ച ചിന്താഗതിയാണ്. ഇപ്പൊ പഠിക്കണ പിള്ളേർക്ക് പൈസ എന്ന ഒരു ചിന്ത മാത്രമേ ഉള്ളു, നാടിൻറെ സംസ്കാരം, നാടിൻറെ പുരോഗതി, സമൂഹ ബോധം, അച്ഛനമ്മമാരോടുള്ള സത്യസന്ധത ഒന്നും കാണിക്കില്ല.
@akbaralikhanshots9315
@akbaralikhanshots9315 9 ай бұрын
@@mycookingadventure എല്ലാം പണത്തിനു വേണ്ടി എന്ന ചിന്ത
@gobindgopakumar2612
@gobindgopakumar2612 8 ай бұрын
​@@akbaralikhanshots9315ഞാൻ ഈ ന്യൂസിന് താഴെ ശ്രദ്ധിച്ച കാര്യം എന്താണെന്ന് വെച്ചാൽ.. ഇത്രയും തീവ്രമായ ലഹരിമരുന്ന് പിടികൂടിയ ഒരു പ്രതിയാണ് ഈ പൈയ്യൻ.. പക്ഷേ കമൻ്റ് box മുഴുവനും "നല്ല ഒരു ചെറുപ്പക്കാരൻ" വഴിതെറ്റി പോയി, ഉയരങ്ങൾ കീഴടക്കാൻ കെല്പുള്ള കുട്ടിയായിരുന്നു, ഇങ്ങനെ ആയി പോയല്ലോ, മാതാപിതാക്കളുടെ അവസ്ഥ എന്നൊക്കെ പറഞ്ഞ് സഹതപിക്കുകയാണ്.. പൈയ്യനെ കുറ്റം പറയാതെ മറിച്ച് അവൻ്റെ അവസ്ഥ ഓർത്ത് സഹതാപം ആണ് എല്ലാപേർക്കും.. എൻ്റെ ചിന്ത ഇവിടെയാണ് ആരംഭിക്കുന്നത്.. ഒരുപക്ഷേ എന്ത് കൊണ്ടായിരിക്കും ഇങ്ങനെ??.. പൈയ്യനെ കണ്ടാൽ ഒറ്റ നോട്ടത്തിൽ so called "കുടുംബത്തിൽ പിറന്നവൻ" എന്ന് തോന്നും, well dressed ആയ ഒരു ചെറുപ്പക്കാരൻ.. കാണാൻ സുന്ദരൻ.. പഠിക്കുന്നത് മെഡിക്കൽ ഫീൽഡ്... ഇതൊക്കെ ആണ് അത്തരം പോസിറ്റീവ് സഹത്താപതിന് കാരണം.. മറിച്ച് കുറച്ച് കറുത്ത, വളരെ താഴ്ന്ന ഫാമിലിയിൽ പെട്ട, താഴ്ന്ന ജാതിയിൽ പെട്ട, പഠിത്തം ഒക്കെ നിർത്തിയ ഒരു ചെറുപ്പക്കാരൻ ആയിരുന്നെങ്കിൽ കമൻ്റ് ബോക്സ് മുഴുവൻ അവനെ പൂര തെറി വിളിക്കുന്നത് കേൾക്കാമായിരുന്നു... ആയിരുന്നു എന്നല്ല.. ആണ്!! മറ്റ് ലഹരി വേട്ട വാർത്തകൾ നോക്കിയാൽ കാണാം..!!.. ചുരുക്കി പറഞ്ഞാൽ ബാഹ്യസൗന്ദര്യം ഉണ്ടെങ്കിൽ ചെയ്യുന്ന കുറ്റം എത്ര വലുതാണെങ്കിൽ പോലും മലയാളിക്ക് ഒരു സോഫ്റ്റ് കോർണർ തോന്നും.. ശേരിയല്ലെ..?? നിറം കറുത്തവനോടും താഴ്ന്ന ഫമിലിയോടും എല്ലാപേർക്കും എന്നും ഒരു ഇഷ്ടക്കേട് ഉണ്ട് എന്നതിന് തെളിവാണ് ഇത്തരം വാർത്തകളിലെ കമൻ്റുകൾ.. നാട് എത്ര മാറിയാലും ഈ ചിന്താഗതി മാത്രം മാറില്ല..
@nazarkaleekal2859
@nazarkaleekal2859 9 ай бұрын
അല്ലാഹുവേ ഈ ഒരു അവസ്ഥയിൽ മക്കളെ കാണാൻ ഒരു മാതാപിതാക്കൾക്കും ഇടവരുത്തരുതേ .ഹൃദയ ഭേദകം
@maks78in
@maks78in 9 ай бұрын
Hope he goes through a proper rehabilitation system. God bless!!!
@SS-wu2ej
@SS-wu2ej 8 ай бұрын
Rehabilitation is pretty difficult. Relapse is quite common , especially if it's MDMA.I know a lady doctor who has gone for rehabilitation. After a month, she's still violent and into drugs 😢
@maks78in
@maks78in 8 ай бұрын
@@SS-wu2ej yeah i agree.
@sindhuvenugopalan3529
@sindhuvenugopalan3529 9 ай бұрын
ഇനിയത്തെ കാലം ആരെ വിശ്വസിച്ചു ആശുപത്രിയിൽ പോകും . ഈ type പിള്ളേരല്ലേ dr. മാരായി ഉണ്ടെങ്കിൽ വരുന്നത്. ആയുസ്സെത്താതെ മരിക്കുന്നതിലും ഭേദം ആയുസ്സെത്തി മരിക്കുന്നതല്ലേ.
@srusree
@srusree 9 ай бұрын
Ithoke pande ullatha ipo putyathay vannathalla
@akshaykartha8035
@akshaykartha8035 9 ай бұрын
Ivanmare pole olevar oke mbbs pass akumo enn ariyanam first..
@goldenwinged666
@goldenwinged666 9 ай бұрын
Medical studentsinidayil ith upayogikkunnavar und ...exam timeil ഓർമ്മ ശക്തി കൂടാൻ ...
@poornimav7834
@poornimav7834 9 ай бұрын
I personally know many who have completed MBBS, BDS, etc and not practicing. Pass polum akathavar ane pakithiyil kooduthal.
@sindhuvenugopalan3529
@sindhuvenugopalan3529 9 ай бұрын
@@goldenwinged666 😳😳😳😳
@linus5902
@linus5902 9 ай бұрын
എത്ര സുന്ദരം ഈ കേരളം....
@anumol3324
@anumol3324 9 ай бұрын
Cinema ആണ് main reason. Vikram പോലത്തെ movie നിരോധിക്കണം . കുട്ടികൾക്ക് തെറ്റായ idea കൊടുക്കുന്നു.
@xavier2.027
@xavier2.027 9 ай бұрын
Kerala endh bedham anu vera country sum place ella vech nookumbol
@anoop6406
@anoop6406 9 ай бұрын
@@anumol3324 No, മണ്ടത്തരം പറയാതെ "ലഹരിക്കും മയക്കുമരുന്നിനും എതിരായിട്ടാണ് വിക്രം മൂവി എടുത്തിട്ടുള്ളത്
@trilok7070
@trilok7070 9 ай бұрын
​@@anoop6406ശെരിയാരിക്കും പക്ഷെ പടത്തിലെ 90% drug scenes കാണിച്ചു ബാക്കി 10% ഗുണപാഠം പറഞ്ഞിട്ട് കാര്യം ഉണ്ടോ?
@user-iz8dw7uc6n
@user-iz8dw7uc6n 9 ай бұрын
Cinema yil nalla filim um undalo ath kuttikal anukarikathath entha appo ath ann karanam engil
@sand7232
@sand7232 9 ай бұрын
അവൻ മാറുന്നടിച്ചിട്ടൊന്നും ഉണ്ടാവില്ല.. കടത്തുകാരൻ മാത്രം ആണ്.. ഇതൊക്കെ പിടിച്ചാലുള്ള അഭിനയം..
@Root_066
@Root_066 22 күн бұрын
വീഡിയോ കണ്ടാൽ അഭിനയം ആണെന്ന് തന്നെ തോനും.
@sunshine-ds7xd
@sunshine-ds7xd 9 ай бұрын
കണ്ടിട്ട് തന്നെ പേടി ആകുന്നു 😢😢പൊന്ന് സഹോദരങ്ങളെ നമുക്ക് സ്വയം നശിക്കാനും നമ്മളെ നശിപ്പിക്കാനും കുറച്ചു സമയം മതി.. എന്തും ചെയ്യുന്നതിന് മുൻപ് വളർത്തി വലുതാക്കിയ മാതാപിതാക്കളെ ഓർക്കണം... ഒരു പരിക്ക് പോലും പറ്റാതെ നമ്മളെ സംരക്ഷിച്ചിട്ട് നമ്മൾ എന്താണ് തിരികെ കൊടുക്കാൻ പോകുന്നത് എന്ന് ആലോചിക്കണം... മക്കൾ പഠിച്ചു ഒരു നിലയിൽ ആയാൽ അവർക്ക് ഒരു താങ്ങാകുമല്ലോ എന്ന് വിചാരിച്ചു പഠിപ്പിക്കാൻ വിടുന്ന parents ന്റെ വിഷമം മനസ്സിലാക്കണം നമ്മൾ... സ്കൂളിൽ ഒക്കെ പോകാൻ നേരം എന്റെ shoe കണ്ടോ socks കണ്ടോന്ന് വിളിച്ചു ചോദിക്കുമ്പോൾ കൊണ്ട് വച്ച നമുക്ക് ഓർമ ഇല്ലെങ്കിലും സമയത്തു കണ്മുന്നിൽ എത്തിക്കുകയും,8.00 വീട്ടിൽ നിന്നിറങ്ങുമ്പോ കഴിച്ചിട്ട് പോകാനും ഉച്ചക്ക് ഉള്ളതും കൊണ്ട് പോകാൻ വേണ്ടി നേരം വെളുക്കുന്നതിന് മുൻപ് എഴുന്നേറ്റ് ആഹാരം വച്ചു തരുന്ന അമ്മമാരെ ഓർക്കണം...😢 ഇതൊന്നും കൊണ്ട് നമുക്ക് യാതൊരു പ്രയോജനവും ഇല്ല.... സ്വയം നശിക്കാം എന്നല്ലാതെ... കൊച്ചു കുട്ടികൾ മുതൽ എല്ലാരും സൂക്ഷിക്കുക.. നമ്മളെ സംരക്ഷിക്കേണ്ടത് നമ്മൾ തന്നെ ആണ്
@shihabudeen___pchemparabu5436
@shihabudeen___pchemparabu5436 Ай бұрын
100%
@user-si1xg8um4j
@user-si1xg8um4j 9 ай бұрын
മെഡിക്കൽ വിദ്യാർത്ഥി ആയിട്ടും
@AllRounder-of1xg
@AllRounder-of1xg 9 ай бұрын
Veetukar kash koduth ppadipikunna evanokke enth
@peaceforeveryone967
@peaceforeveryone967 9 ай бұрын
MBBS Students ആണ് ലഹരിയിൽ മുന്നിൽ.
@gabri325
@gabri325 9 ай бұрын
Medical students aan eetavum toxic....🤌🤌
@YippeeeTeena
@YippeeeTeena 9 ай бұрын
@@peaceforeveryone967 true 😂
@sagar5ag
@sagar5ag 9 ай бұрын
​@@preethuu9625 ariyumo??
@mr_wanderlust_7215
@mr_wanderlust_7215 9 ай бұрын
എന്തൊരു മാറ്റമാണ് , എന്തൊരു വികസനമാണ് കേരളം 😌😌
@tonymathew9887
@tonymathew9887 9 ай бұрын
Vikasanavum drug usage um thammil enth bandham😮
@vaheedarehman5191
@vaheedarehman5191 9 ай бұрын
കഷ്ടം 🙆‍♀️മക്കൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന രക്ഷിതാക്കളെ ഓർക്കാത്ത മക്കൾ 😔
@kiranjith0209
@kiranjith0209 9 ай бұрын
ആക്ടിങ് ആണ് മനോനില തെറ്റിയതാണെന്ന് പറഞ്ഞു വെറുതെ വിടാൻ
@anumol3324
@anumol3324 9 ай бұрын
Cinema ആണ് main reason. Vikram പോലത്തെ movie നിരോധിക്കണം . കുട്ടികൾക്ക് തെറ്റായ idea കൊടുക്കുന്നു.
@r.lsteve1475
@r.lsteve1475 9 ай бұрын
​@@anumol3324ehh Vikram okke ayin drug free society വേണം എന്ന് കാണിക്കുന്ന cinema alle,അതിനായി അല്ലേ അതിൽ drugs okke കാണിക്കുന്നത്
@kiranjith0209
@kiranjith0209 9 ай бұрын
@@anumol3324 ആദ്യം നിന്നെ പോലുള്ള തലക്ക് വെളിവ് ഇല്ലാത്തതിനെ നിരോധിക്കണം വല്ലപ്പോഴും ആ തലക്ക് ജോലി കൊടുക്ക്
@_QWERTY___
@_QWERTY___ 9 ай бұрын
@@anumol3324 പുണ്ണാക്ക് തലയൻ കരഞ്ഞു മെഴുക്കുവാണല്ലോ 😂
@thestubbornbull
@thestubbornbull 9 ай бұрын
​@@anumol3324 സിനിമ അല്ല കൊച്ചെ നിരോധിക്കേണ്ടത് മയക്ക് മരുന്ന് മാഫിയകളെ ആണ്...! അതിന് പറ്റില്ല ഒരു പോലീസിനും എക്സൈസിനും. അന്വേഷണം ഒടുവിൽ ചെന്ന് നിക്കുക സമൂഹത്തിലെ ഉന്നതരായ പല നന്മ മരങ്ങളിലും മന്ത്രിമാരിലും എന്തിന് കാക്കിക്കു ഉള്ളിലെ തന്നെ സ്റ്റാർ കൂടിയ പലരിലും ആണെന്ന് അവന്മർക്ക് തന്നെ അറിയാം! സ്വന്തം പല്ലിനിടയിൽ കുത്തി നാറ്റിക്കാനും ഇവന്മാരെ വളരാൻ അനുവദിക്കുന്ന വഴി ശമ്പളം കൂടാതെ കിട്ടുന്ന പതിനായിരം മുതൽ കോടികൾ വരെ വരുന്ന ഡ്രഗ് ഡീലിങ് share കളും മറ്റ് ആനുകൂല്യങ്ങളും യൂണിഫോമിൽ ഉള്ള ആരെങ്കിലും വേണ്ട എന്ന് വേക്കുമോ...?😏
@JisJoice
@JisJoice 9 ай бұрын
കാണുമ്പോൾ 💔മക്കളെ കഷ്ടപ്പെട്ട് വളർത്തിയെടുക്കുമ്പോൾ അവർ കൊടുക്കുന്ന പ്രതി ഫലം.. ആ മാതാപിതാക്ൾക്കു സഹിക്കാൻ കരുത്തു കൊടുക്കണേ
@shruthij8586
@shruthij8586 9 ай бұрын
Feeling sorry for his parents 😢😢😢
@nawafa.nasser7004
@nawafa.nasser7004 9 ай бұрын
Imagine!!!! These are our future doctors 😮
@rjrajan9403
@rjrajan9403 9 ай бұрын
അഭിനയ കലയുടെ പ്രതിഭ
@dvs786687
@dvs786687 9 ай бұрын
Sathyam 😂
@sreekalasanthosh9828
@sreekalasanthosh9828 9 ай бұрын
😂😂
@maheshmmaheshms696
@maheshmmaheshms696 9 ай бұрын
മഹാ പ്രതിഭ, അഭിനയ കുലപതി🤣🤣🤣🤣🤣
@maximumpotential3796
@maximumpotential3796 9 ай бұрын
exactly. Pidiyil aayathinte naanakedil victim aaitt acting.
@adarshittammal
@adarshittammal 9 ай бұрын
Sathyam😂😂
@mr.anonymous4210
@mr.anonymous4210 9 ай бұрын
പേടിക്കുന്ന നിയമങ്ങൾ വരട്ടെ 💥
@justanotherpoet125
@justanotherpoet125 9 ай бұрын
This is heartbreaking
@user-qt9fu1dm6b
@user-qt9fu1dm6b 19 күн бұрын
ഇവറ്റകളെ തീർക്കാൻ ഇവിടെ ഗൾഫ് നിയമം നടപ്പിലാക്കണം🔥🔥🔥
@prathyuprathyus7185
@prathyuprathyus7185 9 ай бұрын
ഈശ്വരാ കാണുമ്പോൾ തന്നെ നെഞ്ചുപൊട്ടുന്നു ഞാനും ഒരമ്മയാണ് ഓർക്കുമ്പോൾ പേടിയാകുന്നു 😢
@Jax2204
@Jax2204 9 ай бұрын
നല്ലൊരു നടനെ നഷ്ടമായി 😔
@user-xd2vk5ez7f
@user-xd2vk5ez7f 8 ай бұрын
നിനക്കെങ്ങനെ അറിയാം ഇദൊക്കെ അഭിനയം ആണെന്ന് 😹ലഹരിക്ക് ഇങ്ങനെ ഒന്നും ഉണ്ടാവില്ലെന്ന് 🤣🤣കള്ള
@balubalachandran8093
@balubalachandran8093 9 ай бұрын
ഇവന്റെ വീട്ടുകാർ ഇത് കാണുമ്പോൾ ഉണ്ടാവുന്ന അവസ്ഥ ആലോചിച്ചു നോക്യേ
@prabhasannairb2535
@prabhasannairb2535 9 ай бұрын
വീട്ടുകാർക്കു പ്രശ്നം കാണില്ല. അവർ ഹമാസായിരിക്കും.
@zinusinsar4670
@zinusinsar4670 9 ай бұрын
@@prabhasannairb2535nite thLla sanginichiyum ppoori mol
@Kantheeshpoorillappuram
@Kantheeshpoorillappuram 9 ай бұрын
​@@zinusinsar4670എടാ മുറിയണ്ടി പൂറിമോനെ നിനക്ക് വായിൽ അടിച്ചു തരും മൈരേ
@anandavally4607
@anandavally4607 9 ай бұрын
​അള്ളോ ഹമാസ് ഹമാസ്
@easytastyrecipies
@easytastyrecipies 9 ай бұрын
Entammooo.... Ningaldae okke manass enthado inganae
@vipindas9561
@vipindas9561 9 ай бұрын
മെഡിക്കൽ വിദ്യാർത്ഥി. നാളത്തെ രോഗികളുടെ അവസ്ഥ 😮
@rahulkochuonline
@rahulkochuonline 9 ай бұрын
ഞമ്മന്റെ ഹലാൽ ലഹരി 🥰
@mubashirakarad9772
@mubashirakarad9772 9 ай бұрын
ഏത് ഞമ്മന്റെ ആളുകളാണ് ഇത് ഹലാലാക്കിയത് ഇവിടെ ഇസ്ലാം വിലക്കിയതിന്റെ പേരിൽ മാത്രം ഇതിൽ നിന്ന് വിട്ട് നിൽക്കുന്ന ഭൂരിഭാഗം വരുന്നജനങ്ങളുണ്ട് ഒരു നിയമത്തിനും സാധിക്കാത്ത വിധം സന്ധ്യയായാൽ mukattam മോന്തി വീട്ടിൽ വന്നു വഴക്കുണ്ടാക്കുന്നതിൽ കൂടുതലും ആരാണ് എന്നൊന്ന് കണ്ണ് തുറന്ന് പിടിച്ചു നോക്ക് എന്തിനും ഏതിനും ഒരു വിഭാഗത്തോട് ഒരു പ്രത്യേക tharam സ്നേഹം കാണിക്കാതെ
@rahulkochuonline
@rahulkochuonline 9 ай бұрын
@@mubashirakarad9772 എന്തോന്നടെ ഇത് എന്ത് കൊണ കാണിച്ചാലും ലാസ്റ്റ് അവര് യഥാർത്ഥ മുസ്ലിം അല്ല യഥാർത്ഥ മുസ്ലിം ഇങ്ങനെ അല്ല അവരുട പേര് മാത്രം മുസ്ലിം ന്ന് ഒക്കെ പറഞ്ഞു തള്ളൽ ഇനി എങ്കിലും നിർത്ത്
@mubashirakarad9772
@mubashirakarad9772 9 ай бұрын
​@@rahulkochuonlineഞാൻ നിർത്തി നീ തള്ളിക്കോ
@SalithaSalitha-iy8oy
@SalithaSalitha-iy8oy 9 ай бұрын
​@@mubashirakarad9772eath muslim aaninnu kudikkathath
@ImranFans-yj8ty
@ImranFans-yj8ty 8 ай бұрын
​@@rahulkochuonlineഇതിനെയും മതം കലർത്തി പറയുന്ന താങ്കളോട് വളരെ പുച്ഛം, നാളെ നിങ്ങളുടെ മകനും ഇത് പോലെ ആവില്ലെന്ന് പറയാൻ പറ്റുമോ, സഹാജര്യവും, മോശമായ കൂട്ടുകെട്ടും ആണ് ഇതിനൊക്കെ കാരണം,
@prabhasannairb2535
@prabhasannairb2535 9 ай бұрын
സർവതും ഈ ഭീകര വർഗമാണല്ലോ ?. അഞ്ചു നേരം നിസ്കാരവും പിന്നെ അധാർമിക പ്രവണതകളും.
@jkr2233
@jkr2233 9 ай бұрын
ഇവിടെ ഉണ്ട് ല്ലേ, അന്നെയും നോക്കി നടകായിരുന്ന്😅😅😅😂
@pratishp4203
@pratishp4203 9 ай бұрын
Congratulations 🎊 good progress with vere level 👏
@user-yo1dn8pk3x
@user-yo1dn8pk3x 9 ай бұрын
ഇതിന്റെ കച്ചവടം ആരു നടത്തുന്നു എന്നതും ആർക്കുവേണ്ടിയാണെന്നും എന്തിനു വേണ്ടിയാണെന്നും സർക്കാരിന് അറിയില്ല എന്ന് ജനം ദയവായി തെറ്റിദ്ധരിക്കരുത്.
@sureshkp248
@sureshkp248 9 ай бұрын
നല്ല അഭിനയം ഓസ്കാറിന് പരിഗണിക്കണം
@nishanair5515
@nishanair5515 9 ай бұрын
ലഹരിയിൽ മുങ്ങിയ കേരളം..... പൊളിറ്റിക്സിൽ ഭ്രാന്ത് പിടിച്ച യുവത്വം.,...... നല്ല പുരോഗമനം ആണ് നാടിന് 🙏
@abnpk
@abnpk 9 ай бұрын
അപ്പോ വർഗീയതയോ
@nevinbinu905
@nevinbinu905 9 ай бұрын
@@abnpkeda communisim karanm aanu ellarum oombunath
@NONAME-xz6zd
@NONAME-xz6zd 9 ай бұрын
​@@nevinbinu905communism aano vargeeyatha padarthunne
@devadathcr1680
@devadathcr1680 8 ай бұрын
​@@NONAME-xz6zdithra Kalam nammal jeevichu ldf vannathin shesham alle ithra Muslim Hindu talk indayath ivr thanne aanh
@NONAME-xz6zd
@NONAME-xz6zd 8 ай бұрын
@@devadathcr1680 andi aan ithu vare ivde ldf vannillalo
@Jasmine-x5n
@Jasmine-x5n 17 күн бұрын
എത്ര കഷ്ടപ്പെട്ടാണ് മക്കളെ വളർത്തി വലുതാകുന്നത് 😔😔😔
@user-oo3fv3nn8o
@user-oo3fv3nn8o 9 ай бұрын
നമ്മുടെ അടുത്ത തലമുറയെ രക്ഷിക്കാൻ എല്ലാ വിഭാഗക്കാരും ഒരുമിച്ച് ഈ മഹാവിപത്തിനെതിരെ പോരാടണം....
@fathimaliya4646
@fathimaliya4646 9 ай бұрын
Athe
@manjushabiju2955
@manjushabiju2955 9 ай бұрын
അവന്റെ എന്തെല്ലാം അഭിനയമാണ്...... എത്ര ജീവിതങ്ങളാണ് നശിച്ചത്....😮😮
@jijisatheesh4266
@jijisatheesh4266 9 ай бұрын
Daivamey ithuvare kashttapettu padippicha a kuttide parents ithukanumbo ulla avastha😢😢😢
@JulieThomas-jo5gj
@JulieThomas-jo5gj 9 ай бұрын
Give him proper treatment.and help him to getout from this situation...give counseling..
@akshaymh8377
@akshaymh8377 9 ай бұрын
ആ പയ്യനെ അനുകൂലിച്ച് പോലീസിനെ കുറ്റം പറയാത്ത കമന്റ് ബോക്സ് കണ്ടപ്പോൾ സന്തോഷം.
@ringelshenna
@ringelshenna 9 ай бұрын
Can't even imagine the situation of his parents 😢
@jolsamathew6629
@jolsamathew6629 9 ай бұрын
കണ്ടിട്ട് 😢😢😢
@chandranpadalikunnumel469
@chandranpadalikunnumel469 9 ай бұрын
ഇതിപ്പോൾ നാട്ടിൽ നല്ലൊരു ബിസിനസായി മാറിയിട്ടുണ്ടല്ലോ നിയമം പൊളിച്ച് ഈ മയക്കുമരുന്ന് കടത്തുകാരെയും ഉപയോഗിക്കുന്നവരും ജയിലിൽ അടക്കണം അല്ലെങ്കിൽ തല വെട്ടണം
@aswinikunjol1440
@aswinikunjol1440 8 ай бұрын
ഈ ഭരണത്തിൻ്റെ ഏറ്റവും വലിയ നേട്ടം ലഹരി പദാർത്ഥങ്ങൾ ധാരാളം സുലഭമായി കിട്ടുന്നു...... കുടുംബങ്ങൾ തകരുന്നു good പുതിയ വിജയാ.....
@user-wb5jn2re2r
@user-wb5jn2re2r 9 ай бұрын
ഇവൻ ഡോക്ടർ ആയാൽ... കേരളത്തിന്റെ അഭിമാനം 👌
@vvvvv880
@vvvvv880 9 ай бұрын
Illa bro docter നിടയിൽ ഇത് ഉപയോഗം ഉണ്ടെന്നാണ് അറിവ് ,പഠിക്കാൻ വേണ്ടി control ചെയ്യത് ഉപയോഗിക്കാറുണ്ടെന്ന്
@wanderlust9075
@wanderlust9075 9 ай бұрын
​@@vvvvv880yes njnm ketitund
@shynineenu3278
@shynineenu3278 9 ай бұрын
ഇത് ഉപയോഗിച്ച് എങ്ങനെയാ പഠിക്കുന്നെ
@Boogey_M4N
@Boogey_M4N 9 ай бұрын
​@@shynineenu3278 full on ആവും.. ഉറക്കം വരില്ല.. 😢
@Thamburan666
@Thamburan666 9 ай бұрын
സാധനം അടിച്ച് സ൪ജറിക്ക് കയറുന്ന യുവഡോക്ട൪മാറുണ്ട് നമ്മുടെ പല പ്രശസ്ത ആശുപത്രികളിലും.
@sunilkada3899
@sunilkada3899 9 ай бұрын
ഈ Drugs ഒക്കെ ഇത്രയും സുലഭം ആയിട്ടുണ്ടെങ്കിൽ ഇവിടെ രാഷ്ട്രീയ പാർട്ടികൾക്കും എന്തെങ്കിലും പങ്കു ഉണ്ടാകോ 😮😮😢😢😢
@myopinion8169
@myopinion8169 9 ай бұрын
രാഷ്ട്രീയ സിനിമ മത മേഖലയിലെ ഒരു വിഭാഗം തന്നെ ഇതിനു പിറകിൽ ഉണ്ട്... കേരളത്തിൽ മാത്രമുള്ള ഒരു പാർട്ടിക്ക് കോടികൾ കിട്ടാൻ ഒരു വരുമാനവും ഇല്ലാത്ത ഈ കൊച്ചു കേരളത്തിൽ വേറെന്താ വഴി.... ഖജനാവിലേക്ക് മദ്യം ലോട്ടറി വരുമാനം പാർട്ടി നിലനിൽപ്പിന് മയക്കുമരുന്നു മതം.... ആലോചിച്ചു നോക്ക്
@seenajohny2260
@seenajohny2260 9 ай бұрын
ആരു തൂറിയാലും രാഷ്ട്രീയ കളി ഒന്ന് പോടാ പുല്ലേ
@sirajelayi9040
@sirajelayi9040 9 ай бұрын
തീർച്ചയായും
@sirajelayi9040
@sirajelayi9040 9 ай бұрын
മയക്കു മരുന്ന് മാഫിയ കേരളത്തെ തകർക്കാൻ തന്നെ ഇറങ്ങിയിട്ടുണ്ട്,രാഷ്ട്രീയ സാമ്പത്തിക ലാഭം ആണ് അവരുടെ ലക്ഷ്യം എന്ന് യെത് സാധാരണക്കാർക്കും മനസ്സിലാകാൻ പറ്റും 🙏🙏🙏🙏in my opinion
@sudhee66
@sudhee66 9 ай бұрын
Masha allah 😍🤲🏿
@user-rq1gh2bz6x
@user-rq1gh2bz6x 8 ай бұрын
ജനങ്ങളെ രക്ഷിക്കേണ്ട കൈകൾ വിഷം വിളമ്പുന്നു
@babythomas942
@babythomas942 9 ай бұрын
എന്തൊരു അവസ്ഥ 😔ലഹരി കിട്ടിയില്ലങ്ങിൽ എന്തും ചെയ്യും, തമാശിന് പോലും ആരും ഇത് ഉപയോഗിക്കരുത്, തകർന്നു പോകും ജീവിതം, കുടുംബം തകരും, ഭാവി തകരും, ഒന്നോർക്കുക ലഹരി ഒന്നിനും ഒരു പരിഹാരം അല്ല, 🙏🙏🙏
@santhoshob6500
@santhoshob6500 9 ай бұрын
രക്ഷപ്പെടാനുള്ള അവന്റെ വേഷം കെട്ടാണ്, ഇവനൊന്നും ഡോക്ടർ ആയി സമൂഹത്തിൽ ഉണ്ടാവരുത്.
@aishasaifudheen2448
@aishasaifudheen2448 9 ай бұрын
Sathyam 💯
@user-xd2vk5ez7f
@user-xd2vk5ez7f 8 ай бұрын
നിനക്കെങ്ങനെ അറിയാം അഭിനയം ആണെന്ന്😹ലഹരി കഴിച്ചു പരിജയം ഉണ്ടല്ലേ
@SamsheerPc-fj9hj
@SamsheerPc-fj9hj 9 ай бұрын
മക്കൾ പഠിക്കട്ടെ പഠിച്ചു വളരട്ടെ നല്ല തൊഴിൽ സാമ്പാദിക്കട്ടെ പക്ഷെ അത് നമ്മുടെ കണ്മുന്നിൽ നിന്നുകൊണ്ട് മതി... അവർ രാത്രി നമ്മുടെ വീട്ടിൽ കിടന്നുറങ്ങട്ടെ. രാവിലെ വീട്ടിൽ നിന്നും പോവട്ടെ... എന്റെ മക്കൾ ഇങ്ങനെ ആവില്ല എന്ന വിശ്വാസം പണ്ട് ആത്മവിശ്വാസം ആയിരുന്നെങ്കിൽ ഇന്ന് അതൊരു അന്ധവിശ്വാസം ആയികൊണ്ടേ ഇരിക്കുന്നു... ഇനി മുതൽ നമ്മൾ എന്റെ മക്കൾ ഇങ്ങനെ അയാൽ എന്ന് ചിന്ദിക്കേണ്ടി ഇരിക്കുന്നു....
@jogscyborg
@jogscyborg 9 ай бұрын
ഇവനൊക്കെ ഡോക്ടറായാൽ ഉള്ള കര്യം 😂😂😂😂😂❤❤❤
@notrealatall196
@notrealatall196 9 ай бұрын
Sho... this is so heartbreaking. Imagine parents wish the child to grow up and become a doctor but hes in this mess. Whats happening to kids these days?!
@janu....6617
@janu....6617 4 күн бұрын
അതും...മെഡിക്കല്‍ വിദ്യാര്‍ഥീ 😂😂😂😂
@keralan772
@keralan772 9 ай бұрын
ഇനി മുതൽ ഡോകട്ട റെ കാണാൻ എത്തുമ്പോൾ നെയിം ബോർഡിൽ MDMA അല്ലMBBS എന്ന് ആണ് എന്ന് ഉറപ്പ് വരുത്തുക
@kunjuzzeditzz6001
@kunjuzzeditzz6001 9 ай бұрын
😂😂
@radhikakurup9787
@radhikakurup9787 9 ай бұрын
ഇതഭിനയമാണ്
@ismailbangod4824
@ismailbangod4824 Ай бұрын
Ya allah😢😢
@Manoj_P_Mathew
@Manoj_P_Mathew 9 ай бұрын
അവനെ സമൂഹമദ്ധ്യേ ഇത്ര അപമാനിക്കുക പാടില്ലായിരുന്നു തെറ്റ് പറ്റിപ്പോയി തിരുത്തി മനുഷ്യരുടെ കൂടെ ജീവിക്കാൻ പ്രേരിപ്പിക്കുകയാണ് വേണ്ടത് മോനെ നൗഫലേ നീ ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ എൻറെ കൂടെ ചിന്തിക്കുന്ന ഒരുപാട് മനുഷ്യർ ഉണ്ട് നിനക്ക് ഇനിയും ഒരു ജീവിതമുണ്ട് തിരിച്ചുവരിക❤❤❤❤
@lalcheriyan3973
@lalcheriyan3973 9 ай бұрын
മണ്ടത്തരം പറയാതെ ബാക്കി വരുന്ന പുതു തലമുറയ്ക്കു ഇതു ഒരു പാഠമാകാണം ഇതിൻ്റെ പുറകെ പോയാൽ ഇതു മാതിരി നാണംകെടുമെന്നു
@Manoj_P_Mathew
@Manoj_P_Mathew 9 ай бұрын
@@lalcheriyan3973 അങ്ങനല്ല അയാൾ തിരിച്ചു വരണം ജീവിതത്തിലേക്ക്
@youtubeviewer4116
@youtubeviewer4116 9 ай бұрын
mono act ൽ prize കിട്ടാൻ ചാൻസ് ഉണ്ട്
@varnakv3635
@varnakv3635 8 ай бұрын
Nice
@hrs813
@hrs813 9 ай бұрын
കഷ്ടം. നമ്മുടെ യുവാക്കൾ ഇങ്ങനെ ആയാൽ നാടിന്റെ ഗതി എന്തായിരിക്കും നാളെ
@CR7fanBOY532
@CR7fanBOY532 9 ай бұрын
Jihaadhikal
@hubburasool5719
@hubburasool5719 9 ай бұрын
Sangi fake news reporting India no1 arijile world il
@jalees33
@jalees33 9 ай бұрын
ആണോ ഭയങ്കരമാണ ആൾ നീ...😂
@lahitharm7112
@lahitharm7112 9 ай бұрын
ഇവനെ കണ്ടിട്ട് ഉപയോഗിക്കുന്ന ലക്ഷണമില്ല.... ലഹരി ഉപയോഗിക്കുന്നവരെ കണ്ടാൽ മസിലെക്കെ പോയി ഓഞ്ഞ പോലെയാവില്ലേ?
@888------
@888------ 8 ай бұрын
ഇവൻ ജിഹാദി supplier ശിക്ഷ 20 വർഷം ഒഴിവ് ആകാൻ ഭ്രാന്ത് കാണിക്കുന്നു
@suryatejas3917
@suryatejas3917 9 ай бұрын
കാണുമ്പോൾ സങ്കടം ആണ്. എന്ത് പറയാൻ 🙏🏽🙏🏽🙏🏽
@benz4369
@benz4369 9 ай бұрын
Cliff houseil supply chetyithu undo ennu enquiry chaiyanam🙂
@smithasaraabraham5260
@smithasaraabraham5260 9 ай бұрын
He's a medical student from 2014........still He's a medical student ???
@amritha4592
@amritha4592 9 ай бұрын
Are u a doctor?? Have you studied any medical courses under kuhs....its very difficult..if u lose atleast one paper u have to wait for 6 months to write next xam...not like engineering where u can finish the course and write the suppli papers together...u will be eligible to study next year only after clearing all the papers of previous year....also bds is a very tough course...even bright students face difficulty..even if u pass theory if u fail in practical u will have to write theory paper again to pass...next time..its very frustrating
@smithasaraabraham5260
@smithasaraabraham5260 9 ай бұрын
@@amritha4592 A 51/2 year course how difficult , doesn't need 9 years for completion.....even so your refered as a drop out not a medical student.......the term itself is insulting to medical student s .
@abuabi7139
@abuabi7139 9 ай бұрын
He may have supply
@amritha4592
@amritha4592 9 ай бұрын
@@smithasaraabraham5260 easy to say until u study..thats y i asked are you a dentist..until u xperience something u cant judge anyone....and you cant call a student who has not dropped out on their own a drop out...this guy is doing final yr bds...so he is still a student not a drop out...just because he took a a lot of yrs doesnt make him a drop out...do you call engineering students writing suppli exams after finishing course 'drop out'??no right....but now this guy will have to drop out due to the case and all....and .im not supporting this guy...he is a drug addict...but im talking about bds course in general..cz i am a dentist..i know how difficult it is...sometimes the externals fail u fr practical without any reason at all...theory also u may fail for 1 or 2 marks...so u have to wait for 6 months...per year you get only 2 chances...so please stop judging people if u have no xprnce
@meghaps1539
@meghaps1539 9 ай бұрын
@@smithasaraabraham5260 he is a final year student ,he cleared all papers till 3rd year ....studying in azeezia dental college, kollam
@VIVEKI.
@VIVEKI. 9 ай бұрын
ഒരു വൈദികൻ നെർക്കോട്ടിക് ദിഹാദ് പറഞ്ഞപ്പോൾ. കളിയാക്കി ചിരിച്ച സമൂഹമേ എന്തായി ഇപ്പോ 😢😢😢
@apsamariajames3121
@apsamariajames3121 9 ай бұрын
Correct.manasilakkatte
@d-zonedanceinstitute8787
@d-zonedanceinstitute8787 9 ай бұрын
ഇവൻ ഉപയോഗിക്കാറുണ്ടാവില്ല.... അഭിനയം ആവും..
@ranjithkrishnacovers6137
@ranjithkrishnacovers6137 9 ай бұрын
Inter state bus il sancharikkumbol avanu oru kuzhappavum undayirikkila. Undayirunnengil conductor pidicchu puratthu kalanjeney. Police pidicchapol show tudangi. Koombinittu randennam kodutthal mani mani poley ellam paranjolum
@shebaabraham4900
@shebaabraham4900 9 ай бұрын
സത്യം'
@ashrafc435
@ashrafc435 9 ай бұрын
മക്കൾക്ക് അമിതമായ സ്വാതന്ത്ര്യം കൊടുക്കുന്നതിന്റെ അനന്തരഫലമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത്. കൂട്ടുകുടുംബവ്യവസ്ഥിതിയിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള മനുഷ്യന്റെ മാറ്റവും, ചെറുപ്പത്തിൽ തന്നെപണം മക്കൾക്ക് കൈകാര്യം ചെയ്യാൻ അവസരം രക്ഷിതാക്കൾ തന്നെ സാഹചര്യമുണ്ടാക്കുന്നു. പണ്ട് കാലങ്ങളിൽ വീട്ടിൽ നിന്ന് ഒരു പഴമൊഴി കേൾക്കാറുണ്ട്! പിതാവ് ഭക്ഷണം കൊടുക്കുമ്പോൾ കാരണവന്മാർ കുട്ടികളെ ശിക്ഷിച്ച് നേർ വഴിയിൽ നടത്തണമെന്ന് .... ഇന്നത്തെ ജനറേഷൻ ഇത് അംഗീകരിക്കില്ലെങ്കിലും🙄🙄🙄🙄
@sapien9567
@sapien9567 9 ай бұрын
സ്വാതന്ത്രം കിട്ടാതെ വളരുന്നവർ ആണ് കോളേജ് ഹോസ്റ്റൽ ജീവിതത്തിൽ എത്തുമ്പോൾ സ്വാതന്ത്രം ഏറ്റവും കൂടുതൽ ആഘോഷം ആകാൻ നോക്കുക... വിശപ്പും ദാഹവും പോലെ തന്നെ ആണ് മനുഷ്യർക്കു സ്വാതന്ത്രം, എത്ര കാലം തടഞ്ഞു വെക്കുന്നുവോ അത്രയും തീവ്രമായിരിക്കും അതിന്റെ അണപൊട്ടാൽ.... ഒരു അരുവിയെ വേണ്ടവടെ മാത്രം വഴി തിരിച്ചു വിട്ടു തടസം ഇല്ലാതെ ഒഴുക്കൻ വിടുന്നത് പോലെ ആയിരിക്കണം കുട്ടികളെ വളർത്തേണ്ടത്... വീട്ടുകാർ അമിത പ്രതീക്ഷകളുടെ ഭാരം കുട്ടികളുടെ തലയിൽ എടുത്തു വെച്ചു സ്ട്രെസ് അടിപ്പിക്കുന്നത് ആണ് കുട്ടികൾ ലഹരിയിൽ അഭയം തേടാനുള്ള പ്രധാന കാരണം....
@ANJANAR-hj5mt
@ANJANAR-hj5mt 9 ай бұрын
​@@sapien9567facts!
@Otsana7
@Otsana7 9 ай бұрын
​@@sapien9567crct
@humanbeing8022
@humanbeing8022 9 ай бұрын
I feel sorry for his parents who see all this 😢😢😢
@mycookingadventure
@mycookingadventure 9 ай бұрын
പണ്ട് കഷ്ടപ്പെട്ട് പഠിച്ചു ജോലി നേടിയവന് പഠിക്കാൻ ഒരു കാരണം ഉണ്ടായിരുന്നു .... ഇന്നതല്ല, പഠനം സമൂഹം അടിച്ചേൽപ്പിച്ച ചിന്താഗതിയാണ്. ഇപ്പൊ പഠിക്കണ പിള്ളേർക്ക് പൈസ എന്ന ഒരു ചിന്ത മാത്രമേ ഉള്ളു, നാടിൻറെ സംസ്കാരം, നാടിൻറെ പുരോഗതി, സമൂഹ ബോധം, അച്ഛനമ്മമാരോടുള്ള സത്യസന്ധത ഒന്നും കാണിക്കില്ല... പുതു തലമുറ സ്വാർത്ഥരാണ്, വല്ലാതെ സുഖം പിടിച്ചു പോയി.
@aneesh2679
@aneesh2679 9 ай бұрын
Hats off Merin Joseph IPS.
@basil7716
@basil7716 9 ай бұрын
Aanjo
@spring_bok
@spring_bok 9 ай бұрын
​@@basil7716aanj ninak kond kayariyo ang
@maximumpotential3796
@maximumpotential3796 9 ай бұрын
ee cheelu payyanmaare alle pidikunnath? ithinte source kandu pidich drug lordsine ine akath aakaan pattumo?
@aneesh2679
@aneesh2679 9 ай бұрын
@@maximumpotential3796 Kerala police force understaff. I am not from police force, but I do know situation of Kerala police force where even in today’s news it’s clearly mentioning about 6000 vacancies to be filled in Kerala police.
@maximumpotential3796
@maximumpotential3796 9 ай бұрын
@@aneesh2679 must be true, but forget vacany, can these police catch the mafia leaders, the producers, the wholesalers? whats the point of catching some dumb payyanmaar looking to earn little money here and there because of their low family status?
@ramees3305
@ramees3305 9 ай бұрын
പണം നല്ലത് അത് ഇതു വഴി...
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 14 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 8 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 14 МЛН