ലൈല മജ്‍നു കഥ നടന്ന സൗദിയിലെ സ്ഥലം | അവർ കാണുകയും പിരിയുകയും ചെയ്ത സ്ഥലം | Laila Majnu True Story

  Рет қаралды 307,025

MediaoneTV Live

MediaoneTV Live

2 жыл бұрын

#lailaMajnoon #LailaKhais #Laila Majnu #MediaoneSaudi #TrueStory
അവര്‍ കണ്ടുമുട്ടിയതും പിരിഞ്ഞതും ഇവിടെവച്ചാണ്.. ലൈല മജ്‍നൂൻ സംഭവം നടന്ന സ്ഥലം..ലൈലയും ഖൈസും പ്രണയിച്ചു നടന്ന സ്ഥലങ്ങള്‍ കണ്ടിട്ടുണ്ടോ... അവര്‍ കണ്ടുമുട്ടിയതും വേര്‍പിരിഞ്ഞതും ഇവിടെവച്ചാണ്.. അവരൊളിച്ച സൗദിയിലെ ആ ഗുഹ ഇതാണ്.. ആ പ്രണയത്തിൻ്റെ സ്മരണക്കായി ലൈല എന്നു പേരുള്ള ഒരു ഗ്രാമം ഇന്നും ഇവിടെയുണ്ട്.. ലൈലയെ പ്രണയിച്ച്, പ്രണയിച്ച് അലഞ്ഞുതിരിഞ്ഞ് ഭ്രാന്തനായി മാറിയ ഖൈസിന്‍റ കഥ, സ്വന്തം ജീവനേക്കാള്‍ ഖൈസിനെ സ്നേഹിച്ച ലൈലയുടെ കഥ...അറബിക്കഥകളിലെ പകരംവെക്കാനില്ലാത്ത പ്രണയകാവ്യം; ലൈല മജ്നുൻ
റിപ്പോർട്ട്: അഫ്താബു റഹ്മാൻ
The cave and surroundings that Laila and Kais fell in love with; The story of Laila Aflaj village in Saudi Arabia
#LailaMajnuTrueStory #LailaKhais #SaudiArabia #AfthabuRahman
Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 457
@sanchari-traveller5051
@sanchari-traveller5051 2 жыл бұрын
സൗദിയിലെ മീഡിയവണിൽ അഫ്താബ് വന്ന ശേഷം കാണാത്ത സ്ഥലങ്ങളും കേൾക്കാത്ത കഥകളും കേട്ടവരുണ്ടോ.. ജേണലിസ്റ്റിൽ ജേണിയുണ്ട്.. അതാതയത് സഞ്ചരിക്കുന്നവൻ.. അവർക്കേ ഇത്ര മനോഹരമായ സ്ഥലങ്ങൾ കണ്ടെത്താനും മനോഹരമായി അവതരിപ്പിക്കാനും കഴിയൂ.. പ്രവാസികളുടെ ഇഷ്ട റിപ്പോർട്ടർ അഫ്താബിനും മീഡിയവണിനും എൻ്റെ ലൈക്.....❤❤❤
@ashwinrichard7679
@ashwinrichard7679 2 жыл бұрын
True 👍🏻
@islamictips5633
@islamictips5633 2 жыл бұрын
True
@safeerkulathingal1147
@safeerkulathingal1147 2 жыл бұрын
Oppam cameramanum
@shuhaibathafseer6045
@shuhaibathafseer6045 2 жыл бұрын
ശരിയാ കുറെ ചരിത്രങ്ങൾ അറിയാൻ പറ്റി
@muhammadalimuhammadali4888
@muhammadalimuhammadali4888 Жыл бұрын
ഇനിയുംകാണാനും.കേൾക്കാനുമുണ്ട്അവർക്ക്അത്അള്ളാഹു.എളുപ്പമാക്കി.കൊടുക്കട്ടെആമീൻ
@ansharkaramkode7939
@ansharkaramkode7939 2 жыл бұрын
കുറച്ച് നേരത്തേക്ക് ലൈലയുടേയും ഖൈസിന്റേതുമായ മറ്റൊരു ലോകത്തേക്ക് കേൾവിക്കാരെ കൂട്ടികൊണ്ട് പോയ മനോഹരമാ അവതരണ ശൈലി....!
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
B.g.m kidu
@Nandhu_zx
@Nandhu_zx 2 жыл бұрын
👍😔😔😔😔😔
@saboorasabu3632
@saboorasabu3632 2 жыл бұрын
Ooh yes Yes....😊
@user-kj4kt6sw1h
@user-kj4kt6sw1h Жыл бұрын
കെട്ടു കഥയല്ലേ
@sidheeqpkclari3204
@sidheeqpkclari3204 Жыл бұрын
@@gangadharachuthaprabhu6154 Wq7o9
@traveltaxi9466
@traveltaxi9466 2 жыл бұрын
മജ്നുവിന്റെ സൗന്ദര്യം കാണണമെങ്കിൽ ലൈലയുടെ കണ്ണിൽ കൂടെ നോക്കണം 😍😍😍. അങ്ങനെയാണ് ഓരോ ആത്മാർത്ഥ പ്രണയകഥകളും 😍😍
@professor2924
@professor2924 3 ай бұрын
@janseerjansi1452
@janseerjansi1452 2 жыл бұрын
ആത്മാർത്ഥ പ്രണയത്തിന് ഒരിക്കലും ഒന്നിക്കാൻ പറ്റൂല അല്ലെ 😔... അതൊരു സത്യം ആണ് 🚶🚶🚶
@sherinbinu9618
@sherinbinu9618 2 жыл бұрын
Yes
@janseerjansi1452
@janseerjansi1452 2 жыл бұрын
@@sherinbinu9618 ❤❤
@soujathnassarsoujinassra2846
@soujathnassarsoujinassra2846 2 жыл бұрын
💯👍
@janseerjansi1452
@janseerjansi1452 2 жыл бұрын
@@soujathnassarsoujinassra2846 അതെ
@janseerjansi1452
@janseerjansi1452 2 жыл бұрын
@Rahla Azhar അല്ലേലും ഞാൻ സത്യം മാത്രം പറയുള്ളു 😜
@paalakkaran.
@paalakkaran. 2 жыл бұрын
ലൈല മജ്നൂൻ വായിച്ചു തീർന്നപ്പോൾ വിചാരിച്ചിരുന്നത് അത് ഒരു സാങ്കൽപിക കഥയാണ് എന്നതാണ്..കാരണം, അത്രമാത്രം സംഭവമാണ് അത് വായിച്ചു തീരുമ്പോഴുള്ള തോന്നൽ...
@abdulashiqok
@abdulashiqok 2 жыл бұрын
Athite pdf undo
@IqbaliKKu-bl7bs
@IqbaliKKu-bl7bs 2 жыл бұрын
Yes
@rashadsalman467
@rashadsalman467 2 жыл бұрын
ഞാനും സകൽപ്പിക്കമാണെന്നാ വിചാരിച്ചേ.
@mariyamjaffar-cf3xl
@mariyamjaffar-cf3xl Жыл бұрын
Njhan ivide poyirunu...tension aavum...😪
@fathimaazeez8341
@fathimaazeez8341 2 ай бұрын
Njanum vijarichirunnad sangalpigam annenna
@rnshabd7027
@rnshabd7027 2 жыл бұрын
ലൈലയോടുള്ള അടങ്ങാത്ത പ്രണയ പ്രതീകമാണ് മജ്‌നൂൻ.. 💓
@njanorupravasi7892
@njanorupravasi7892 2 жыл бұрын
ലൈലയും കൈസും മനോഹരമായ വരികളിലൂടെ നാം ഒരുപാട് കേട്ടതാണ് ഇന്നും ആ കഥ കേൾക്കുമ്പോൾ ഹൃദയത്തിൽ എന്തോ ഒന്നു നിറയും പോലെ ഒരു വേദന😢
@ksa7010
@ksa7010 2 жыл бұрын
ലൈലാ മജ്നു ഇവരുടെ പ്രണയ സ്റ്റോറി കേൾക്കുമ്പോൾ എന്നും ഒരു തീരാ ദുഃഖം തന്നെ മനസ്സിൽ പരസ്പരം ജീവിക്കാൻ കഴിഞ്ഞില്ല എങ്കിലും പ്രണയം എവിടെയുണ്ടോ അവിടെ ലൈലാ മജ്നു ഇന്നും ഉണ്ട് ❤️❤️
@user-rc9yd5sg1r
@user-rc9yd5sg1r 2 жыл бұрын
ലൈലയുടെയും മജ്നുവിന്റെയും പ്രണയത്തിന്റെ പ്രദീകമായ പ്രകൃതിദത്ത താജ്മഹൽ കാണിച്ചു തന്ന താങ്കൾക്ക് നന്ദി.
@muhammedsanookh7844
@muhammedsanookh7844 2 жыл бұрын
മനോഹരമായ അവതരണ ശൈലി അഫ്താബ് ❤❤...
@ashkarindian2622
@ashkarindian2622 2 жыл бұрын
പ്രണയിക്കുമ്പോൾ പോലും അവരഞ്ഞില്ല അവർ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു എന്ന് ❤❤
@shamishami4523
@shamishami4523 Жыл бұрын
പാവം ലെലയും കൈസും അവരെ സ്വർഗത്തിൽ ഒരു മിച്ചു കുട്ടേട്ട അള്ളഹു ആമീൻ
@zaynzaaaaaan
@zaynzaaaaaan 2 жыл бұрын
ഒരു നിമിഷം അവർ ഒരുമിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണ്... 😶🥀
@mubashirat5551
@mubashirat5551 2 жыл бұрын
Ivar swargathil vech orumichamsthoyayirunnu🤲🤲
@hibafathima8055
@hibafathima8055 Жыл бұрын
Ennal ee kadha indavillayurunnu
@loveofprophet492
@loveofprophet492 2 жыл бұрын
അവരെ സ്വർഗത്തിൽ എങ്കിലും നാദൻ ഒരുമിപ്പിച് കൊടുക്കട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു 🥺
@quraanhadees4874
@quraanhadees4874 Жыл бұрын
Inshah Allahu
@petsworld0965
@petsworld0965 Жыл бұрын
ആമീൻ
@user-db1fc6dy2t
@user-db1fc6dy2t 2 ай бұрын
Aameen
@aamirvava1890
@aamirvava1890 2 жыл бұрын
സങ്കടം തോന്നുന്നു ആ വിരഹ വേദന താങ്ങാൻ പറ്റിയോ ഖൈസിന് അള്ളാഹു അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
@Happy-lj8qp
@Happy-lj8qp 2 жыл бұрын
കുട്ടിക്കാലം തൊട്ട് കഥകളിലും പാട്ടുകളിലുമായി ഒരുപാടു കേട്ടിട്ടുള്ള രണ്ട് പേരുകളാണ് ലൈലയും മജ്നുവും. കാവ്യ സങ്കല്പത്തിൽ ഉരുത്തിരിഞ്ഞ രണ്ട് കഥാപാത്രങ്ങൾ ആണെന്നാണ് വിചാരിച്ചിരുന്നത്.
@xlaska75
@xlaska75 2 жыл бұрын
ഞാനും അങ്ങനെ കരുതിയത്
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
🙄അറിയില്ലായിരുന്നോ ഉള്ളതാണെന്ന് 😇
@Happy-lj8qp
@Happy-lj8qp 2 жыл бұрын
@@Shyamfakkeerkollam7890 ബദറുൽ മുനീറിന്റെയും ഹുസ്നുൽ ജമാലിന്റെയും കഥ പോലെ കേവലം പ്രണയ കാവ്യാമാണെന്നാണ് വിചാരിച്ചിരുന്നത്..
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
@@Happy-lj8qp 😇 ഇത് ഉള്ളതാണെന്ന് മുൻബൊരിക്കൽ എവിടേയോ കെട്ടായിയുന്നു അപ്പോഴാണ് എനിക്കും മനസ്സിലായത്
@muhammadashbal.k3
@muhammadashbal.k3 2 жыл бұрын
Njanum athe
@shemishemi682
@shemishemi682 2 жыл бұрын
എല്ലാരും പറയുന്നുണ്ട് അന്നത്തെ പ്രണയമാണ് യഥാർഥ പ്രണയം എന്ന്. ഇന്നും ആത്മാർത്ഥമായ പ്രണയം ഉണ്ട്.. ഇന്നാണെങ്കി ലൈലയെ തേപ്പുകാരി എന്ന് വിളിക്കും
@christyvarghese4744
@christyvarghese4744 2 жыл бұрын
അല്ല അങ്ങനല്ല എല്ലാം പഴയതാണ് നല്ലത്.. 😁😁 അതങ്ങനെയാണ് മാറ്റാനൊക്കുല്ല
@beenajoseph.
@beenajoseph. 2 жыл бұрын
😂
@christyvarghese4744
@christyvarghese4744 2 жыл бұрын
@zayan mon എനിക്കും പ്രണയമുണ്ടായിരുന്നെങ്കിൽ അത് അടിപൊളി ആയിരുന്നേനെ 😁😂
@jamshiadil8403
@jamshiadil8403 2 жыл бұрын
🤣🤣🤣🤣
@Onlyu-kr3jg
@Onlyu-kr3jg 2 жыл бұрын
Shemi അതിന് ഇന്ന് കോടതി നിയമങ്ങൾ എല്ലാം അനുകൂലമാണ്.! അന്ന് രക്ഷിതാക്കളുടെ വാക്കിനെ വിലയൊള്ളു.!മനസ്സിലായ? 🤣
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 жыл бұрын
നന്ദി മീഡിയ വൺ ❤️❤️ അഫ്താബ് റഹ്മാൻ ❤️❤️❤️ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു 🌹🌹❤️
@baseermohammed3402
@baseermohammed3402 2 жыл бұрын
അഫ്ത്താഫ് റഹ്മാൻ താങ്കൾ ഭാഗ്യവാൻ എല്ലാ ചരിത്രങ്ങളും സ്വന്തം കണ്ണുകൾകൊണ്ട് നേരിട്ട് കാണുവാനും അത് വിവരിച്ച് മറ്റുള്ള പ്രേക്ഷകർക്ക് കാണുവാനും സാധിക്കുന്നു അല്ലാഹു നമ്മൾക്ക് ദീർഘായുസ്സും ആരോഗ്യവും തരട്ടെ ആമീൻ
@petsworld0965
@petsworld0965 Жыл бұрын
ആമീൻ
@harisviewpoint6991
@harisviewpoint6991 2 жыл бұрын
വർഷങ്ങൾക്കുമുമ്പ് ഞാനും കുടുംബവും ഇവിടം സന്ദർശിച്ചിരുന്നു. ഇന്നും മൺവീടുകൾ നിറഞ്ഞ ഒരു ഗ്രാമം... ലൈല അഫ് ലാജ് 😍
@MuhammedAli-eg1is
@MuhammedAli-eg1is Жыл бұрын
ചരിത്ര കഥകൾ ഇന്ന് ഇവിടെ നിന്നും കാണാൻ കഴിയുന്ന തില് വളരെ സന്തോഷം ഉണ്ട് മോനെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@jasimmuhammed5219
@jasimmuhammed5219 2 жыл бұрын
BGM ഒരു രക്ഷയുമില്ല ❤️
@samshivp2358
@samshivp2358 2 жыл бұрын
Editor and sound mixer poliyaan
@niyasnichu8499
@niyasnichu8499 2 жыл бұрын
നല്ല പ്രണയങ്ങൾ ഒരിക്കലും മരിക്കുന്നില്ല
@shirasparappan2774
@shirasparappan2774 2 жыл бұрын
ഞാൻ ഇന്നലെ ഈ സ്ഥലം പോയി കണ്ടു 😍😍😍
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
😍👍🌹
@saheerjashah9844
@saheerjashah9844 Жыл бұрын
👍❤️😁 x നേ ഓർത്തുകാണും 😁😁
@bepartofrightanas3803
@bepartofrightanas3803 2 жыл бұрын
പ്രണയമില്ല എന്നാലും പ്രണയമാണ് ഇങ്ങനത്തെ പ്രണയ കഥകളോടും ആളുകളോടും നിങ്ങളെ സംസാരത്തിൽ നല്ല കാവ്യം ഉണ്ട് നല്ല ഫീൽ
@shuaibnoushad172
@shuaibnoushad172 Жыл бұрын
അവർ മരിച്ചിട്ടില്ല ഇപ്പോഴും പലരുടേയും മനസ്സിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. ഏയ് ലൈല വിഷമിക്കേണ്ടതില്ല നീ ആഗ്രഹിച്ച ആളെ പടച്ചവൻ നിനക്ക് പരലോകത്തു നൽകും തീർച്ച 💯❤️
@ashwinrichard7679
@ashwinrichard7679 2 жыл бұрын
ഇതുകാണാൻ ഒരുപാട് കൊതിച്ചു thanks media one & afthabu rahman 👍🏻🤝😘
@rashinaduvannur
@rashinaduvannur 2 жыл бұрын
ലൈലയുടെയും qhaisinteyum ശ്വാസം തങ്ങി നിൽക്കുന്ന ഗുഹ കണ്ടപ്പോൾ ഉള്ളിൽ നിന്നും അറിയാതെ ഒരു നിശ്വാസം പുറത്തേക്ക് വന്നു 💖
@Nandhu_zx
@Nandhu_zx 2 жыл бұрын
👍😔😔😔😔
@yoonu138
@yoonu138 2 жыл бұрын
സത്യം, 👍👍
@fazalkpz8967
@fazalkpz8967 2 жыл бұрын
വല്ലാതെ feel ചെയുന്നു.... ഇത് കാണുമ്പോൾ
@ramEez.c
@ramEez.c 2 жыл бұрын
മനസിൽ ആഴ്ന്നിറങ്ങിയ പ്രണയം 💔💔💔
@Ajmal130
@Ajmal130 Жыл бұрын
ഏതൊരു വസ്തുവും നമുക്ക് ഏറ്റവും പ്രിയപ്പെട്ടതായ് തോന്നുന്നത് രണ്ട് സന്ദർഭങ്ങളിലാണ്, ഒന്ന് ലഭിക്കുന്നതിനുമുൻപ് അല്ലെങ്കിൽ നഷ്ടപ്പെട്ടുകഴിഞ്ഞ്.
@weeklybasket1545
@weeklybasket1545 2 жыл бұрын
ലൈലാ മജ്നു എന്ന കഥാപ്രസംഗം ആയിരത്തി തൊള്ളായിരത്തി 85 ഇൽ ടൈപ്പിൽ കേസറ്റ് ഇട്ടു കേട്ടിട്ടുണ്ട്
@rinumedia6910
@rinumedia6910 2 жыл бұрын
ലൈലയും ഖൈസും... ലോകാവസാനം വരെ മണ്ണിലും വീണ്ണിലും മനസ്സിലും പ്രകാശം പരത്തുന്ന പ്രണയ ജോഡികൾ...... ഓർമ വെച്ച കാലം മുതലേ കേൾക്കാൻ തുടങ്ങിയ മനോഹരമായ അനുരാഗ കാവ്യം.... ആ അനശ്വര ജന്മങ്ങൾ ഒരുമിച്ച നടന്ന വഴികളെ ഞങ്ങൾക്ക് കാട്ടിത്തന്ന അഫ്താബിനും മീഡിയ വണ്ണിനും ഹൃദയം നിറഞ്ഞ കയ്യടികൾ.. 😍
@manjumathew1385
@manjumathew1385 2 жыл бұрын
Nice presentation...feeling so much
@Indianciti253
@Indianciti253 2 жыл бұрын
അവതരണം heartly ❤
@Tharbiyath_media
@Tharbiyath_media 2 жыл бұрын
അവരെ നാളെ സ്വർഗ്ഗത്തിലെങ്കിലും ഒരുമിച്ചു കൂട്ടട്ടെ.. അള്ളാഹു
@shinuchacko7794
@shinuchacko7794 2 жыл бұрын
എന്നും ഒരു നോവാണ് നിങ്ങളുടെ കഥ കേൾക്കുമ്പോൾ 😢😢😢😢😢
@muneermuni7631
@muneermuni7631 2 жыл бұрын
🙏🙏
@Anu-xn3no
@Anu-xn3no 2 жыл бұрын
അവതരണം സൂപ്പർ 👍🏻❤️❤️👍🏻BJM ❤️❤️❤️
@sudheerbabu7524
@sudheerbabu7524 2 жыл бұрын
ആത്മാർതഥ പ്രണയത്തിന് ഒന്നിക്കാൻ കഴിയണമെന്ന് ഇല്ല.
@mrk6637
@mrk6637 2 жыл бұрын
ഇങ്ങിനെ എഴുതി ഉള്ള മൂഡും കളയല്ലേ
@umarjalal397
@umarjalal397 2 жыл бұрын
Hi
@zaithoon_
@zaithoon_ 2 жыл бұрын
പണ്ട്‌ afzal ഉലമ പഠിച്ച അന്ന് ഇവരുടെ കഥ vayichathan. But അതൊക്കെ സാങ്കല്‍പിക കഥ enna കരുതിയിരുന്നത്
@ashraftnr
@ashraftnr 11 ай бұрын
വായിച്ച കഥ നടന്ന സംഭവം ആണെന്ന് അറിഞ്ഞപ്പോൾ അത്ഭുതം.. ശോകമായ 😢😢 ആ കഥയിലേക്ക് ഓർമ്മ വന്നു നൊമ്പരത്തോടെ.....😢
@shabadsdz524
@shabadsdz524 2 жыл бұрын
ലൈലാ ... ഒടുക്കാനാവില്ലെനിക്കീ,,പ്രണയവുമതിൻ ഭ്രാന്തും നിന്നെ തേടിയുള്ള അലച്ചിലിൻ സുഖവും 💔 വിരഹം നൽകുന്ന നീറ്റലിന് ഒന്നിക്കുന്നതിനേക്കാൾ ആനന്ദം ആണ് ലൈലാ 😓💔 🖤 ലൈല മജ്നു 🖤
@raheesvakaloor8554
@raheesvakaloor8554 2 жыл бұрын
ഇത് ഒറിജിനൽ story ആയിരുന്നോ 🙄🙄 ഞാൻ ഇത് വെറും സങ്കല്പിക കഥാ പത്രങ്ങളാണെന്ന ഞാൻ വിചാരിച്ചത്
@ummusalma584
@ummusalma584 2 жыл бұрын
ഞാനും
@aseespuchi3046
@aseespuchi3046 2 жыл бұрын
ഞാനും
@earth5966
@earth5966 2 жыл бұрын
ഞാനും
@fathimasumayya1210
@fathimasumayya1210 2 жыл бұрын
Njanum
@raheenamuhammad3293
@raheenamuhammad3293 2 жыл бұрын
ഞാനും
@pradeepkrishnan176
@pradeepkrishnan176 Жыл бұрын
പ്രണയം അത് വേറെ ഒരു ലോകമാണ്❤
@soujathnassarsoujinassra2846
@soujathnassarsoujinassra2846 2 жыл бұрын
ലൈലത്തു മജുനുവിൻ നാട്ടിൽ മൈലാഞ്ചി പൂ കുന്ന കാട്ടിൽ ❤❤❤✨️✨️✨️✨️✨️✨️✨️✨️👏👏👏👏👏👏👏
@lightuponlight9073
@lightuponlight9073 2 жыл бұрын
പ്രകൃതി ദത്ത താജ് മഹലാണ് ആ ഗുഹ....
@noorashameem
@noorashameem 2 жыл бұрын
ഈ ഗുഹയും പരിസരവും ഞാൻ കണ്ടിട്ടുണ്ട്.ജബലു തൂബാദ്
@fasalnly4272
@fasalnly4272 Жыл бұрын
Location undo
@user-hs4dj3jz9s
@user-hs4dj3jz9s 2 жыл бұрын
Nala അവതരണം
@vaffasworld
@vaffasworld 2 жыл бұрын
Afthab rahman അവതരണം ഒരു രക്ഷയും ഇല്ല, 🥰🥰🥰ഗൾഫിൽ പോയത് തൊട്ട് കേൾക്കാൻ തുടങ്ങിയതാ,
@user-en4mu3es9f
@user-en4mu3es9f 4 ай бұрын
എനിക്കും ഉണ്ടായിരുന്നു ഒരു പ്രണയം എല്ലാം മറന്ന് ജീവിച്ച aa കാലം ഒരു വല്ലാത്ത anubboti
@arshi__naz
@arshi__naz 2 жыл бұрын
ആത്മാർത്ഥ പ്രണയം എന്നും വേദനകൾ മാത്രം ആവും. മരണം വരെ അങ്ങിനെ തന്നെ 💥💥
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
😔
@tentraveler7339
@tentraveler7339 2 жыл бұрын
Ellam anghane aano🙄
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
@@tentraveler7339 ഹേയ് അങ്ങനെ അല്ല! ഒരുപാട് ആൾക്കാരും നല്ലതുപോലെ പ്രണയിച്ചു വിവാഹം കഴിച്ചു സന്തോഷമായി കഴിയുന്നു !!!
@mohammedabdul3577
@mohammedabdul3577 2 жыл бұрын
അടിപൊളി ! വളരെ ഉപകാരപ്രദമായ സ്റ്റോറിയും വീഡിയോയും. നന്ദി!
@rayaansvlogs
@rayaansvlogs Жыл бұрын
അവർ അന്ന് ഒരുമിച്ചെങ്കങ്കിൽ ലോകം അറിയപ്പെടുന്ന പ്രണയതാക്കൾ ആകില്ലായിരുന്നു. അവരുടെ പ്രണയം ആരുമറിയാതെ പോയേനെ. ഇന്ന് ലോകം മുഴുവൻ അവരുടെ പ്രണയം അറിയാം. എങ്കിലും പരസ്പരം ഒന്നാകാതെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും പിരിയേണ്ടിവരുന്ന അവസ്ഥ അതി ഭീകരം ആണ് മാനസിക നില തെറ്റിക്കാനും മനോരോഗിയെ ജീവു്തത്തിലേക്ക് കൊണ്ട് വരാനും കഴിവുള്ള ഒന്നാണ് പ്രണയം. ആത്മാർത്ഥ പ്രണയത്തിനു ജീവിതം സുന്ദരമാക്കാനും ഇല്ലാതാക്കാനും കഴിയും. അതല്ലേ സ്നേഹിക്കുന്നവർ ചതിക്കുബോൾ മനസ്സിന്റെ താളം തെറ്റി ഭ്രാന്തൻ എന്ന് മുദ്ര കുത്തിയത്
@muhammedshareefpulikkal6377
@muhammedshareefpulikkal6377 Жыл бұрын
ഇന്നും ജനഹൃദയങ്ങളിൽ ലൈലയും ഖൈസും നിറഞ്ഞു നിൽക്കുന്നുണ്ടെങ്കിൽ അവരുടെ പ്രണയം എത്ര സത്യമായിരിക്കണം 😥
@where2go399
@where2go399 2 жыл бұрын
കെട്ട് കഥ ആണെന്ന് വിചാരിച്ചു ഇപ്പൊ ആണ് ഉള്ളതാണ് എന്ന് മനസിലായത്... 🥰
@mohammedshahal.p6163
@mohammedshahal.p6163 2 жыл бұрын
😊
@shareefasalam2316
@shareefasalam2316 Жыл бұрын
Njanum
@crazyhamster114
@crazyhamster114 Жыл бұрын
Me too
@anwark3821
@anwark3821 Жыл бұрын
ഞാനും
@noorjahannoorji1836
@noorjahannoorji1836 Жыл бұрын
ഞാനും
@noushadkutty5265
@noushadkutty5265 2 жыл бұрын
നൊമ്പരമാണ് ലൈല മജ്നു.... അവതരണം 👌👌👌
@VaheedaVp-xp7cj
@VaheedaVp-xp7cj Жыл бұрын
പ്രണയം എത്ര മനോഹരം
@nasirmumbai9118
@nasirmumbai9118 2 жыл бұрын
ഒരു ചാനലും ഇന്നു വരെ പറയാത്ത ചരിത്രം
@shareeftirur2911
@shareeftirur2911 2 жыл бұрын
ഒരു പാട് ഇഷമാണ് സ്നേഹവും സ്നേഹിക്കുന്നവരേയും
@shabadsdz524
@shabadsdz524 2 жыл бұрын
അന്ത്യനാളിൽ എനിക്കെതിരെ പറയാനാന്നെങ്കിലും ലൈല വന്നിരുന്നുവെങ്കിൽ ,, അത്രയും നേരം എനിക്ക് അവളുടെ അടുത്ത് നിൽക്കാമായിരുന്നു💔 - മജ്നു 💝💌
@beginningofeducation7287
@beginningofeducation7287 2 жыл бұрын
എന്താ അഫ്താബെ ... ഇങ്ങിനെ അവതരിപ്പിച്ച് സങ്കടപെടുത്തുന്നത്..😔😔
@sherin3896
@sherin3896 2 жыл бұрын
ഒരു വേദന 🌹🌹
@az_ru_07
@az_ru_07 5 ай бұрын
എനിക്കും ഒരുകാലത്ത് ഇതൊരു ഹരമായിരുന്നു,,, പ്രണയക്കഥകൾ പ്രണയിക്കുന്നവരുടെ വിശേഷണങ്ങൾ,, പ്രണയം,, പക്ഷേ സിംസാറുൽ ഹഖ് ഹുദവി എല്ലാം തിരുത്തി,,ഇപ്പൊൾ നല്ലപോലെ ബോധ്യപ്പെട്ടു , പ്രണയം എൻ്റെ റബ്ബ് നോടാൻ അവനിക്കൻ എൻ്റെ മനസ്സ്l പ്രണയം,, നിൻ്റെ സ്നേഹം അല്ലാഹ്,,, നിൻ്റെ തൃപ്തി അല്ലാഹ്,, നിൻ്റെ നോട്ടം അല്ലാഹ്,,നീ മാത്രം അല്ലാഹ്
@izuzennu9854
@izuzennu9854 2 жыл бұрын
ലൈല മജ്നു സ്കൂൾ ലൈബ്രറിയിൽ നിന്നും വാങ്ങി വായിച്ചിരുന്നു.... അന്ന് കരഞ്ഞ കരിച്ചിൽ.... ഇപ്പോഴും ആ നോവൽ ഓർക്കുമ്പോൾ കണ്ണുനീർ പൊടിയും
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ഞാൻ ഒരു ഷോപ്പിനു വാങ്ങിയായിരുന്നു 8th പഠിക്കുമ്പോൾ അതിലുള്ള കുറെഏറെ ഇപ്പോഴും ഓർമയിൽ നിൽകുന്നു 😔😢
@faaabii1722
@faaabii1722 2 жыл бұрын
ഒരുപാട് കേട്ടിട്ടുണ്ട് ലൈലമജ്നു പ്രണയം.. എന്നാലും വരികളിലൂടെ അവരുടെ പ്രണയത്തെ അടുത്തറിയാൻ ഒരു മോഹം...ബുക്ക്‌ ഓൺലൈൻ സൈറ്റിൽ അവൈലബിൾ ആണോ..?? ഒരുപാടായി ഈ ബുക്ക്‌ അന്വേഷിച്ച് നടക്കാൻ തുടങ്ങിയിട്ട്... എവിട്ന്നാ കിട്ടുക എന്നൊന്ന് പറയാമോ? Can you help me anyone?
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
@@faaabii1722 ലോക്കൽ ബുക്ക് സ്റ്റോറിൽ തന്നെ കിട്ടുമല്ലോ? ഒന്ന് തിരക്കി നോക്ക്
@shafikhantirur2895
@shafikhantirur2895 2 жыл бұрын
ഒരു നിമിഷം മൊയ്‌ദീനെയും കാഞ്ചനയെയും ഓർത്തുപോയി.. 😔
@earth5966
@earth5966 2 жыл бұрын
പോയിരുന്ന് ദിക്റ് ചെയ്യട😆
@shafikhantirur2895
@shafikhantirur2895 2 жыл бұрын
@@earth5966 🤣
@jamsheerp9304
@jamsheerp9304 2 жыл бұрын
ഇങ്ങള്‍ ഇങ്ങനെ കരയിപ്പിക്കല്ലിം അഫ്താബേ
@irshadirshad-jx5vn
@irshadirshad-jx5vn Жыл бұрын
ലൈലയും കൈസും ഒന്നിച്ചിരുന്നെങ്കിൽ.. അവരെ ആരും അറിയില്ലായിരുന്നു... Ippo നൂറ്റാണ്ടിനിപുറവും അവർ ജന മനസുകളിൽ ജീവിക്കുന്നു... എന്ത് കൊണ്ട്... അവരോടുള്ള അനുകമ്പ.....
@abdurahimanrahiman6867
@abdurahimanrahiman6867 2 жыл бұрын
Aflaj എന്നും laila aflaj എന്നും എഴുതി കാണാറുണ്ട് ഇത് ഒരു സങ്കല്പിക കഥയാണ്
@footballanalysismalayalam7357
@footballanalysismalayalam7357 2 жыл бұрын
thank u for this story!
@Vvideos-in
@Vvideos-in 6 ай бұрын
ഭ്രാന്തനായി നടക്കുന്ന ഖൈസിനെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ വേണ്ടി ഒരാൾ വന്നുകൊണ്ട് പറഞ്ഞു. "ഞാൻ നിന്റെ ലൈലയെ കണ്ടു.. അവൾ ഇപ്പോൾ വളരെയധികം വിരൂപയായിരിക്കുന്നു ". ഇത് കേട്ട ഖൈസ് അയാളുടെ കണ്ണുകളെ ചുംബിച്ചു കൊണ്ട് പറഞ്ഞു. എന്റെ ലൈലയെ കണ്ട കണ്ണുകളോട് പോലും എനിക്ക് പ്രണയമാണ് 😥❤
@spread_the-love
@spread_the-love 2 жыл бұрын
മനോഹരമായ അവതരണം
@rashkoduvally
@rashkoduvally 2 жыл бұрын
നല്ല അവതരണം....
@focus6438
@focus6438 2 жыл бұрын
ദുബായിൽ തൂങ്ങി മരിച്ച റിഫ മെഹനു ഉടായിപ്പുകളെ കാട്ടും അടിപൊളി കഥ..... സോഷ്യൽ മീഡിയ ഇല്ലാത്ത കാലത്തെ പ്രണയം ആണ് പ്രണയം.....
@junglekitchen7259
@junglekitchen7259 2 жыл бұрын
😭😭😭😭😭...manoharamaaya pranaya kaavyam....
@srijila0002
@srijila0002 2 жыл бұрын
ലൈല മജ്നു 🤗🤗🤗❤❤❤❤💞💞💞💞💞💞
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Thanks for the information God bless you makkale
@jasnashan1543
@jasnashan1543 2 жыл бұрын
Nice.. ലൈലയും മജ്നുവും ❤️‍🔥
@santinlazar5331
@santinlazar5331 2 жыл бұрын
ഇതിന്റെ ആധാരം അവിടുണ്ടോന്ന് നോക്ക് സാറ് ജയിലിലാണേ.😊😊
@Ishalmadheen123
@Ishalmadheen123 2 жыл бұрын
അവതരണം 💖💖
@rameesk1614
@rameesk1614 2 жыл бұрын
ഇത് വരെ ഞാൻ കരുതിയത് ഇത് വെറും കഥയാണെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി
@shaanvlog39
@shaanvlog39 2 жыл бұрын
അവതരണം..... Bgm.. രണ്ടും പൊളി
@bimassureshstudio7533
@bimassureshstudio7533 2 жыл бұрын
Thank you mediaone
@ayshamavady8462
@ayshamavady8462 10 ай бұрын
ഞാൻ ഏ റേ ഇഷ്ട പ്പെടുന്ന ഗാനം അതി ലേ റേ വേ ധനി ക്കുന്ന പ്രണയം അതാ യിരുന്നു എന്റ ജീവിതവും എന്നെ ഒരു ക്ക്‌ കാണാനു ള്ള ആഗ്രഹം വാക്കി വെച്ച് ഈ ലോഗർത്തോ ട് യാത്ര പ റ ഞ്ഞു ആ മനു ശ്യ ൻ എല്ലാദുഃഖ ങ്ങളും വേദന കളും ഷിച്ചു ഞാൻ ഏക് യായി ഇന്നും ജീവിക്കുന്നു
@peaceworldno1729
@peaceworldno1729 2 жыл бұрын
എനിക്കും ഉണ്ടായിരുന്നു ഒരു പാട് ഇഷ്ട്ട പെട്ടിരുന്ന ഒരു പെൺകുട്ടി... ഒരു പാട് പുറകെ നടന്നു... എന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു അവൾക്ക് തിരിച്ചും ഇഷ്ട്ടമായി ഒരു കണ്ടിഷൻ അവൾ പറഞ്ഞു കല്ലിയാണം കഴിക്കാൻ കഴിയില്ല . കാരണം ചോദിച്ചപ്പോൾ ആ ലക്ഷദ്വീപ് കാരി പറഞ്ഞു പണ്ട് മുതലേ അവളുടെ വീട്ടുകാർ ഉറപ്പിച പയ്യനെ കേട്ടൊള്ളു എന്ന്. ഒരു കാര്യം എനിക്ക് ഉറപ്പായിരുന്നു അവൾക് എന്നെ ഇഷ്ട്ടമാണ്. എനിക്കാണങ്കിൽ അവളോടുള്ള സ്നേഹം ഒരു മതിരി ഭ്രാന്ത്. നോമ്പ് തുറക്കാൻ സമയമായി കഥ തുടരും 😊
@adithyan.m9294
@adithyan.m9294 2 жыл бұрын
𝑩𝒂𝒌𝒌𝒊 𝒑𝒂𝒓𝒂
@peaceworldno1729
@peaceworldno1729 2 жыл бұрын
@@adithyan.m9294 😊
@tarahzzan4210
@tarahzzan4210 2 жыл бұрын
അഫ്താബ് റഹ്മാൻ.... നിങ്ങളെയും നിങ്ങളുടെ ക്യാമറാമാനെയും സമ്മതിച്ചേ മതിയാവൂ... കാണുന്നവർക്ക് കണ്ടു തള്ളിക്കളയാൻ കഴിയും.... പക്ഷേ ഇത്രയും കഷ്ടപ്പെട്ട്... ഇതെടുത്ത് ഞങ്ങൾക്ക് കാണിക്കാൻ... അതിൽ ഒരു പ്രത്യേക കഴിവ് തന്നെ വേണം മനസ്സും വേണം... നിങ്ങളെ സമ്മതിച്ചേ മതിയാവൂ...
@travelstorybyarshid
@travelstorybyarshid 2 жыл бұрын
വല്ലാത്തൊരു ഫീൽ അവസാനത്തെ ആ വാക്കുകൾ &bgm❤
@jointlogicbeard99
@jointlogicbeard99 2 жыл бұрын
അങ്ങനെ ത്തെ പ്രണയക്കാരെ നാളെ..ആഖിറത്തിൽ അള്ളാഹു ഒരുമിപ്പിക്കും സ്വർഗ്ഗത്തിൽ ഒരുമിപ്പിക്കട്ടേ
@petsworld0965
@petsworld0965 Жыл бұрын
ആമീൻ
@hishamsalim4908
@hishamsalim4908 Жыл бұрын
ആമീൻ
@kasimkp462
@kasimkp462 2 жыл бұрын
Media one Poli
@latheeflathu1048
@latheeflathu1048 Жыл бұрын
വേറിട്ട ശൈലി കൊണ്ട് അവതാരകൻ നമ്മെ കൂട്ടികൊണ്ട് പോവുന്നു.... ഗ്രേറ്റ്‌ അഫർട്
@gafurb5160
@gafurb5160 Жыл бұрын
അറിയാതെ ഹൃദയം ഒന്ന് പിടഞ്ഞു, 😢 യാതൊരു വാർത്താ മാധ്യമ സംവിധാനവും ഇല്ലാതിരുന്നിട്ടും അക്കാലത്തുണ്ടായ ഒരു പ്രണയം , ലോകത്ത് പിൽകാലത്ത് ജനിക്കുന്ന ഓരോ ഹൃദയവും കീഴടക്കികൊണ്ടിരിക്കുന്നു, ഇവിടെ ലൈലയുടെയും കൈസിന്റെയും ആ ഗ്രാമം ഇന്നും ജീവനോടെ കാണുമ്പോൾ അവരെ ജീവിക്കാൻ അനുവദിക്കാതിരുന്ന വരെയും പല ഹൃദയവും ശപിച്ചു കൊണ്ടിരിക്കുന്നു
@msha786
@msha786 2 жыл бұрын
Excellent reporting
@shameemshameem1655
@shameemshameem1655 Жыл бұрын
കാണാൻ കഴിഞ്ഞതിൽ സന്തോഷം👍
@Muhabath765
@Muhabath765 10 ай бұрын
കേൾക്കുമ്പോൾ മനസിലെവിടെയോ ഒരു നൊമ്പരപെടുത്തുന്നതുപോലെ
@GOLDRATEKERALATODAY
@GOLDRATEKERALATODAY 2 жыл бұрын
Wow
@gulamnabimv6340
@gulamnabimv6340 2 жыл бұрын
കുമാരനാശാൻ ലീലയെയും മദന നെയും രചിച്ചത് , ലൈലാ-മജ്നുവിൽ ആകൃഷ്ടനായിട്ടാണ്.
@shameerkm8224
@shameerkm8224 Жыл бұрын
നൂറ്റാണ്ടുകൾ കൈമാറി വരുന്ന പ്രണയ കാവ്യം 🥰🥰
@jasminijad9946
@jasminijad9946 2 жыл бұрын
Entha feel 💕💕💕
@mubashirat5551
@mubashirat5551 2 жыл бұрын
Ivare allahu swargathil vech orumipikatee ameen 🤲🤲
@rahimuhammed499
@rahimuhammed499 2 жыл бұрын
Laila Majnu...💔💔❣️
@nijilbroedakkadtown7840
@nijilbroedakkadtown7840 2 жыл бұрын
Really love Story 👰🤸
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 5 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,6 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 4,6 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 33 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 5 МЛН