ലൈഫ് ഇൻഷുറൻസ് കുറി ഹറാമാകുമോ | സിംസാറുൽ ഹഖ് ഹുദവി | Simsarul haq hudavi|24-07-22

  Рет қаралды 4,752

Darussalam Islamic channel

Darussalam Islamic channel

2 жыл бұрын

ഒരു ദിനം ഒരു അറിവ്
24-07-22
ഇബ്നുഅബ്ബാസ്‌(റ) ഇക്‌രിമ: യോട്‌ പറഞ്ഞു: എല്ലാ വെള്ളിയാഴ്ചയും ഒരുപ്രാവശ്യം ജനങ്ങളെ ഉപദേശിക്കുക. അതിന്‌ നീ വിസമ്മതം കാണിക്കുകയാണെങ്കില്‍ രണ്ടുപ്രാവശ്യം. അതിലുപരി നീ വര്‍ദ്ധിപ്പിച്ചാല്‍ മൂന്ന്‌ പ്രാവശ്യം. ഈ ഖുര്‍ആന്‍ ജനങ്ങളെ നീ വെറുപ്പിക്കരുത്‌. അവര്‍ പ്രധാനകാര്യം സംസാരിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ അവരുടെ സംസാരത്തെ മുറിപ്പിച്ച്‌ കൊണ്ട്‌ നീ ഉപദേശിക്കുന്നതായി നിന്നെ ഞാന്‍ ഒരിക്കലും ദര്‍ശിക്കരുത്‌. അപ്പോള്‍ നീ അവരെ വെറുപ്പിക്കും. അവന്‍ നിന്നോട്‌ ആഗ്രഹിച്ച്കൊണ്ട്‌ ആവശ്യപ്പെടുമ്പോള്‍ നീ അവരെ ഉപദേശിക്കുക. നീ പ്രാര്‍ത്ഥനയില്‍ പ്രാസം യോജിപ്പിക്കല്‍ ഉപേക്ഷിക്കുക. നബി(സ)യും അനുചരന്‍മാരും പ്രാര്‍ത്ഥനയില്‍ പ്രാസം യോജിപ്പിക്കുന്നതിനെ വര്‍ജ്ജിച്ചവരായിട്ടാണ്‌ ഞാന്‍ കണ്ടിട്ടുള്ളത്‌. (ബുഖാരി. 8. 75. 349)

Пікірлер: 8
@rasifkpsvibe1186
@rasifkpsvibe1186 Жыл бұрын
Good message 👍
@shajishaji469
@shajishaji469 Жыл бұрын
Masha allah Alhamdulillah
@shareefamullassery5341
@shareefamullassery5341 Жыл бұрын
Masha Allah 👍 👍 👍 👍 👍 Good msg 👌
@afreenmehreen5970
@afreenmehreen5970 Жыл бұрын
MashaAllah
@nizupoyyail
@nizupoyyail Жыл бұрын
Abu Dhabi Big ticket ithinte mashala yenthaan usthaathe?
@mohshafeequ.tayyilshefiyal5763
@mohshafeequ.tayyilshefiyal5763 Жыл бұрын
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു ഞാൻ കുറേ പണ്ഡിതന്മാരുടെ പ്രസംഗങ്ങളും കേൾക്കാറുണ്ട് ഇതിൽ ഒന്ന് എനിക്ക് മനസിലായി ചൊല്ലിയുള്ള വരുമാനത്തെ കുറിച്ച് ഞാൻ KZfaq channel നിങ്ങളോരോരുത്തരും ഏതു പ്രോഗ്രാം ആയാലും ഞങ്ങൾക്ക് കിട്ടുന്ന വരുമാനം പരസ്യം മുഖേനയാണ് എന്ന് എനിക്കൊരു സംശയം നല്ല പണ്ഡിതന്മാരുടെ യൂട്യൂബ് ചാനൽ ഓൺ ചെയ്യുമ്പോൾ ഒരു പരസ്യവും ഒന്നും വരാറില്ല അപ്പോൾ ഞാൻ മനസ്സിലാക്കിയിടത്തോളം ദുനിയാവിനെ ആശ്രയിച്ചു കഴിയുന്നവർ കൂടുതലുണ്ട് അപ്പോൾ ചാനൽ ക്യാഷ് സമ്പാദിക്കുന്നത് ഹറാമായ കാര്യമല്ലേ ഞാൻ വിവരം ഇല്ലാത്തവനും പഠിപ്പ് ഇല്ലാത്തവനും ആണ് ആയതിനാൽ ഞാൻ ചോദിക്കുകയാണ് ഉള്ളവരായി മനുഷ്യർ തെറ്റ് ചെയ്യുമ്പോൾ ആരോട് മറുപടി പറയും ഹറമിനെയും ഹ ലാലിനെയും മനസിലാക്കാൻ തെറ്റ് ഏതാണ് ശരി ഏതാണെന്ന് മനസിലാക്കി കൊടുക്കുന്നത് പണ്ഡിതന്മാരാണ്
@shameer.shteshte5531
@shameer.shteshte5531 Жыл бұрын
കൃഷി ഇൻഷുർ ചെയ്യുന്നതിന്റെ മാസ്‌അല എന്താണ്
@likeasong8778
@likeasong8778 Жыл бұрын
You tube varumanam haramano ennu paranju tharamo
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 23 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 549 М.
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 15 МЛН