No video

ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം മാനസിക രോഗങ്ങൾ || 10 Signs of Mental Illness || Psychologist Talk

  Рет қаралды 429,290

Psychologist Jayesh

Psychologist Jayesh

Күн бұрын

#mentalillnesssigns #mentaldisorders #psychologist
മാനസികരോഗങ്ങൾ ഉള്ളവരെ തിരിച്ചറിയാനുള്ള 10 ലക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോ.
ഈ ലക്ഷണങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഉണ്ടെങ്കിൽ കഴിയും വേഗത്തിൽ അവരെ ഒരു സൈക്കോളജിസ്റ്റ് / സൈക്യാട്രിസ്റ്റ് കാണിക്കേണ്ടതാണ്.
For more information:-
Jayesh KG
Consultant Psychologist

Пікірлер: 666
@minibonifus4125
@minibonifus4125 Күн бұрын
ഒരു സസ്യത്തിന് ശരിയായ വളർച്ചയ്ക്ക് ആവശ്യമായ ജലവും വളവും വെയിലും ശരിയായ സംരക്ഷണവും ലഭിച്ചാൽ അത് നന്നായി വളരുകയും സമൃദ്ധമായി ഫലം നൽകുകയും ചെയ്യും. എന്നാൽ ആ സസ്യത്തെ മരുഭൂമിയിൽ നട്ടിട്ട് ശ്രദ്ധിക്കാതിരുന്നാൽ ഒരു ദിവസം പോലും ആസസ്യത്തിന് നിലനിൽക്കാനായില്ല. സാഹചര്യങ്ങൾ വിപരീതമായാൽ എത്ര ആരോഗ്യമുള്ളവരും രോഗിയാകും. നീതച്ചേച്ചി വളരെ സുന്ദരിയും എല്ലാവർക്കും വളരെ സംപ്രീതയും ആയിരുന്നു. അച്ചൻ്റെ കൂട്ടുകാരൻ്റെ മകനുമായി അച്ചൻ നീതയുടെ വിവാഹം നടത്തി. അയാൾക്ക് വിദേശത്ത് ജോലി ചെയ്യുന്നിടത്ത് ഭാര്യയും കുട്ടിയുമുണ്ടെന്ന വിവരം കൂട്ടുകാരിയിലൂടെ അറിഞ്ഞു. താഴെ രണ്ടനിയത്തിമാരെ കൂടി അച്ചന് വിവാഹം കഴിച്ചയയ്ക്കാനുണ്ടെന്ന് ഓർത്തപ്പോൾ വീട്ടിലേക്കു പോകാൻ സാധിച്ചില്ല. എന്നും സന്തോഷത്തോടെ നടന്ന അവൾക്ക് പിന്നീട് ചിരിക്കാൻ കഴിയാതെയായി. എപ്പോഴും നിരാശപ്പെട്ട് ഇരിക്കും. ഭർത്താവ് ലീവിന് നാട്ടിൽ വന്നപ്പോൾ അവൾക്ക് മലമ്പാമ്പിൻ്റെ പിടിയിൽ പെട്ട അവസ്ഥയായി. വീട്ടിലും നാട്ടിലും സംസാരമായി "നീതയ്ക്ക് മാനസീക രോഗമാണ്".
@rjgroupofjourney9945
@rjgroupofjourney9945 3 жыл бұрын
1- ഹലുസിനേഷൻ 2-suspesious 3-ഡിപ്രെസ്ഡ് മൂഡ് 4-ഓവർ excitement 5-anxiety 6- ഇമോഷണൽ വിത്‌ഡ്രോവൽ 7- thought disturbance 8- ഗ്രാൻഡിയോസിറ്റി (ഞാൻ വലിയ ആളാണ് എന്ന ചിന്ത ) 9- fear of illness 10- disorientation (ഓർമ കിട്ടാത്തത് പലതിനെയും പറ്റി )
@blocker9213
@blocker9213 Жыл бұрын
Thanks
@dewdrops9253
@dewdrops9253 Жыл бұрын
Thanks😊
@joel-dm4tq
@joel-dm4tq Жыл бұрын
@@blocker9213 a`qa`a
@minivt127
@minivt127 8 ай бұрын
ഈ പറഞ്ഞ10 ലക്ഷണങ്ങളും ഉള്ള ആളാണ് എന്റെ വീട്ടിലെ കുടുംബനാഥൻ ഇപ്പോൾ ഞങ്ങളുടെ കുടുംബത്തു ഇതു മുതലാക്കി അയാളുടെ സഹോദരങ്ങൾ അയാളെ ചികിൽസിക്കാൻ സമ്മതിക്കാതെ അയാളെ കൂടെ നിർത്തി അയാളുടെ പേരിലുള്ള സ്വത്തുക്കൾ തട്ടിയെടുക്കുന്നു
@rashidahmed685
@rashidahmed685 8 ай бұрын
Actually almost all these symptoms are present in all people. Up to a level is harmless and not a big issue and can run a normal life.
@safooramohammed3928
@safooramohammed3928 8 ай бұрын
Dr. പറഞ്ഞ പല ലക്ഷണങ്ങളും എനിക്കുണ്ട് പക്ഷെ അത് മാറണമെങ്കിൽ ജീവിത കാലം മുഴുവനും ഞാൻ മരുന്ന് കഴിക്കണം. എന്റെ ഭർത്താവ് കാരണം ഞാൻ അനുഭവിക്കാൻ തുടങ്ങീട്ട് വർഷം 21 ആയി.
@nizajaffervlogs5379
@nizajaffervlogs5379 8 ай бұрын
എന്റെ വീട്ടിനടുത്ത് വിവാഹം കഴിച്ചു 28 വർഷമായി ഇപ്പഴ് രണ്ട് പേരു o കോടതിയിൽ ഡിവോഴ് സിന് പോയിയിരിക്കുകയാണ്
@abdulsathar367
@abdulsathar367 4 күн бұрын
സ്നേഹം കൊടുത്താൽ ഒരു പ്രശ്നവുമില്ല -
@artwithseena6209
@artwithseena6209 7 сағат бұрын
സ്നേഹം'😂😂😂
@narayanankk4490
@narayanankk4490 7 сағат бұрын
😊P😊😊😊p
@SreerejSreerejMS-hb1bk
@SreerejSreerejMS-hb1bk 5 ай бұрын
ഈ വീഡിയോ കാണുന്നവർക്ക് മിക്കവർക്കും എന്തോ പ്രശ്നം ഉണ്ട് 😃എനിക്കും
@reshmitthomas3240
@reshmitthomas3240 2 күн бұрын
Atheyo
@Subahallh
@Subahallh 2 жыл бұрын
മനുഷ്യർക്ക് 100ൽ 50%ഭ്രാന്ത് ഉള്ളവരാണ്.. പക്ഷേ സാഹചര്യങ്ങൾ ഇതിനെ ചിലരിൽ ഭ്രാന്തിനെ പുറത്ത് കൊണ്ട് വരുന്നു....
@svdwelaksvd7623
@svdwelaksvd7623 2 жыл бұрын
എൻ്റെ അഭിപ്രായത്തിൽ 100 ൽ 75% മനുഷ്യർക്കും ഭ്രാന്താണ്..
@atruthseeker4554
@atruthseeker4554 2 жыл бұрын
ഇതൊക്കെ ലോകത്ത് എല്ലാവർക്കും ഉണ്ടാകും.. അതിന്റെ അളവ് normal നിന്ന് koodumbol മാനസിക രോഗി എന്ന് പറയുന്നു..
@sjk....
@sjk.... 2 жыл бұрын
@@svdwelaksvd7623 എൻറെ അഭിപ്രായത്തിൽ 90 % വട്ടാണ്
@vinirajans9276
@vinirajans9276 Жыл бұрын
😂
@manavankerala6699
@manavankerala6699 9 ай бұрын
​@@svdwelaksvd762399%
@vava.sureshfans3037
@vava.sureshfans3037 2 жыл бұрын
എനിക്ക് ആദ്യം പ്രാന്ത് ഉണ്ടായിരുന്നു പിന്നെ എന്നെ തിരുവനന്തപുരം ജില്ലയിൽ പേരൂർക്കട mental ആശുപത്രിയിൽ കാണിച്ചു ഇപ്പോൾ അസുഖം നിർത്തി എന്റെ അസുഖം കുറഞ്ഞു
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 7 ай бұрын
Aniya vishamikkalle..nee truth anu paranjathenkil Bhagavad Gita vayikku Gayatri mantram 3 il start cheythu 108 thavana japikku meditation cheyyu ..ellam Sheri avum manassu nammude kaiyil avathirikkan second mathi bhagavane kootu pidikku ...
@licydas-xt7px
@licydas-xt7px 3 күн бұрын
God bless you abundantly
@vava.sureshfans3037
@vava.sureshfans3037 3 күн бұрын
@@സത്യഭാമകൃഷ്ണൻ108 OK
@jessyjessy7615
@jessyjessy7615 Жыл бұрын
സൗണ്ട് clarity ഇല്ലാത്ത പോലെ ഫീൽ ചെയ്യുന്നു എല്ലാവർക്കും തോന്നുന്നുണ്ടോ
@AshikAshik-zk2ck
@AshikAshik-zk2ck 10 ай бұрын
Und😂
@nazalnafzan5805
@nazalnafzan5805 8 ай бұрын
Udd
@thankammaraman6399
@thankammaraman6399 8 ай бұрын
Hy by 6:08 ​@@AshikAshik-zk2ck
@RajiRaji-wf2so
@RajiRaji-wf2so 8 ай бұрын
Stage 1
@dennispj3806
@dennispj3806 8 ай бұрын
Org L I'm in@​@@AshikAshik-zk2ck
@aneesh592
@aneesh592 6 ай бұрын
ഇതൊന്നും ഇല്ലാത്തയാൾ ശവമായിരിക്കും😂😂😂❤
@haridas4965
@haridas4965 8 ай бұрын
ഇതെല്ലാം എല്ലാവർക്കും ഉണ്ട് പക്ഷേ കൂടുതലായി തോന്നുമ്പോളാണ് രോഗിയായി എന്ന് തിരിച്ചറിയേണ്ടത്.
@roopeshkumarroopehkumar4327
@roopeshkumarroopehkumar4327 8 ай бұрын
മനസാണ് അപകടകാരി / നിയന്ത്രിക്കുക വിഷമം പിടിച്ച കാര്യം മാണ് .
@shaji.shaji124
@shaji.shaji124 8 ай бұрын
മനസ്സിനെ വേദനിപ്പിക്കാതിരിക്കുക, enjoy the ലൈഫ്, എല്ലാം ശരിയാകും 😍
@GaneshanAchari
@GaneshanAchari 7 ай бұрын
Try Akki but pattunnilla
@kshivadas8319
@kshivadas8319 4 ай бұрын
ഞാൻ 2വർഷം മരുന്ന് കഴിച്ചിട്ടുണ്ട് . അപ്പഴും ഇപ്പഴും തൊഴിൽ ചെയ്ത് ജീവിക്കുന്നു.എന്തെങ്കിലും തകരാറ് ഉണ്ട് എന്ന് തോന്നിയാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം . നീട്ടികൊണ്ട് പോയാൽ പിടിച്ചാൽ കിട്ടില്ല .രോഗം ഡബ്ബിൽ ആകും 🤗
@leelapk4791
@leelapk4791 7 ай бұрын
പ്രശ്നങ്ങൾ ഉള്ള വീടുകളിൽ അണ് ഇത്തരം ആളുകൾ ഉള്ളത്. Happy ഉള്ള placel ഈരോകം ഉള്ള ആരും കാണില്ല. ബേഹവിയർ nd character is the cause of this problem
@geethamp6849
@geethamp6849 7 ай бұрын
Veetil prashnm ullath manasika rogi veetil ullath kondan 😢😢. Valare sangadamaya jeevitham aan ullath njanglk.nte echiyude rogam maariyal njangade veetil sandhosham varum
@kadeejabasheer1919
@kadeejabasheer1919 3 ай бұрын
ശരിയാണ്
@naseerat889
@naseerat889 8 ай бұрын
സാർ 100%, കറക്ഡ് ഇതു അനുഭവിച്ചവർക്കേ മനസ്സിലാകൂ
@Abhiram39234
@Abhiram39234 4 ай бұрын
എന്റെ ഭർത്താവിനും നല്ല ഓർമ്മക്കുറവ് ഉണ്ട് വ്യക്തമായ പറഞ്ഞ കാര്യങ്ങൾ പോലും ഓർമ്മയില്ലാതെ പല വഴക്കുകളും ഉണ്ടാക്കാറുണ്ട് വയസ്സ് 44
@PsychologistJayesh
@PsychologistJayesh 4 ай бұрын
ആരെയെങ്കിലും കൺസൾട്ട് ചെയ്തോ?
@manavankerala6699
@manavankerala6699 9 ай бұрын
മനഷ്യന് പലവിധ ശാരീരിക പശ്നങ്ങൾ ഉള്ളത് പോലെത്തന്നെ പലവിധ മാനസിക പ്രശ്നങ്ങളും ഉണ്ട്
@user-vl8lz6bi4o
@user-vl8lz6bi4o 2 күн бұрын
ഇ പറയുന്ന ലക്ഷണം എല്ലാം തനിക് ഉണ്ടായപ്പോൾ താൻ ഏത് ഡോക്ടറെ ആണ് കണ്ടത്.. ഇപ്പോൾ കുറവ് ഉണ്ടോ.. ഇ പറയുന്ന താൻ ഉൾപ്പെടെ ഇ ലോകത്തു ഉള്ള എല്ലാവരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മാനസിക രോഗികൾ ആണ്.. സുഹൃത്തേ
@manoj9622
@manoj9622 8 ай бұрын
Pls do not involve deep in this type of psycho education..It will really effect your positive life.. Be always confident about yourself..
@sreelekshmibiju665
@sreelekshmibiju665 7 ай бұрын
ഈ ഡോക്ടറിന്റെ മുഖo ശ്രദ്ധിച്ചാലറിയാം ഡോക്ടറിന് കാര്യമായ എന്തോ മാനസിക പ്രശ്നം ഉണ്ടെന്ന്. Seriously.
@linu9101
@linu9101 3 жыл бұрын
Dr എനിക്ക് എപ്പോഴും ചിന്തകൾ ആണ് ഭാവിയിൽ ഇങ്ങനെ ഒക്കെ സംഭവിക്കണം ഭാവിയിൽ വരാൻ ഇങ്ങനെ ഒക്കെ ആയിരിക്കണം എന്ന് ഒക്കെ ഉള്ള ചിന്ത ആണ്. എപ്പോഴും future കാര്യങ്ങൾ ചിന്തിച്ചുകൊണ്ടേയിരിക്കും. അത് പോലെ പെട്ടന്ന് സങ്കടം വരും over ആയിട്ട് കരയുന്ന കൂട്ടത്തിൽ ആണ് ചെറിയ കാര്യങ്ങൾക്കു പോലും സങ്കടം വരും... അത് എന്താണ്. പലപ്പോഴും ഞാൻ കരയുമ്പോൾ ഞാൻ തന്നെ ചിന്തിക്കും എനിക്ക് ഭാവിയിൽ മാനസിക രോഗം വരുമോ എന്ന്... ഇതിന് കാരണം എന്താ...എനിക്ക് എപ്പോഴും നെഗറ്റീവ് ചിന്തകൾ ആണ്. ഫാമിലി പ്രോബ്ലെംസ് ഉണ്ട് എനിക്ക്. ഞാൻ നല്ല bold ആയ student ആണ് നന്നായി പഠിക്കുന്ന student ആണ് എന്തിനും ധൈര്യം ഉള്ള ഒരു കുട്ടി ആയിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് നെഗറ്റീവ് ചിന്തകളും എപ്പോഴും സങ്കടങ്ങളും ആണ് കാരണം എന്താ plzZz റിപ്ലൈ dr
@PsychologistJayesh
@PsychologistJayesh 3 жыл бұрын
We can solve your problems. Consult a Psychologist
@nabeelnabeel.a7077
@nabeelnabeel.a7077 3 жыл бұрын
Same avastha
@PsychologistJayesh
@PsychologistJayesh 3 жыл бұрын
@@nabeelnabeel.a7077 dr കണ്ടിരുന്നോ
@haseebpottikallu6877
@haseebpottikallu6877 2 жыл бұрын
Same 😪
@mohammedsufaid4556
@mohammedsufaid4556 2 жыл бұрын
@@PsychologistJayesh no
@basithvlogalii
@basithvlogalii 7 күн бұрын
Ede ശെരിക്കും സത്യം ആണ്
@muhdjalal638
@muhdjalal638 6 ай бұрын
👍ഒരു ..സാത്വികന്റെ.. സ്നേഹ ഭാഷണം.പോലെ.ഒരു.തോന്നൽ .. 🥀🥀🥀🥀...!!!
@mammymammy9834
@mammymammy9834 Жыл бұрын
അമീത ബുദ്ധിമാൻമാരിൽ നിങ്ങൾ പറഞ്ഞതൊക്കെ ഒരു പരിതി വരെ ചെറിയ തോതിൽ ഉണ്ടായേക്കാം അത് പ്രക്ർതിയിൽ ഉള്ള താണ്/അത് അവൻ തന്നെ മേനേജ് ചെയ്യും / പിന്നെ വെക്തിയോട് ഉള്ള ശംശയമോ ഒരു കാര്യത്തെപറ്റിയുള്ള ശുശയമോ ഉള്ളതിന് കാരണം / സത്യത്തെ മനസ്സിലാക്കാൻ വേണ്ടി ബുദ്ധിമാൻമാൾ തലച്ചോറ് സാസ് ത്രി യ മാ യി വർക്ക് ക്ഷെ യു ന്നു എന്നതാണ് / ബുദ്ധി കുഞ്ഞ അന്തം കമ്മി ഉള്ള ആളുകൾക്ക് ഇതൊന്നും ബാധകമല്ല
@MrNayeemcity
@MrNayeemcity Жыл бұрын
Giftedness ഉം മാനസിക രോഗവും positive relation ആണ്
@renjithmenon7285
@renjithmenon7285 6 ай бұрын
ചാണകങ്ങൾ എല്ലാ ദിവസവും ഗോമൂത്രം കുടിക്കുന്നതുകൊണ്ട് അവരുടെ ബുദ്ധി വർക്കു ചെയ്യാറില്ല
@harinair1397
@harinair1397 Жыл бұрын
Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.
@PsychologistJayesh
@PsychologistJayesh Жыл бұрын
Correct 💯
@lisammageorge6587
@lisammageorge6587 7 ай бұрын
​@@PsychologistJayesh432
@mohamedsidiquemohamedsidiq4306
@mohamedsidiquemohamedsidiq4306 2 жыл бұрын
അതെങ്ങനെ മനസ്സിലാക്കാൻ കഴിയും ലോകത്ത് കൂടുതൽ ആളുകളും മാനസിക പ്രശ്നം ഉള്ളവരും വളരെ കുറച്ച് നമുക്കുചുറ്റും കാണുന്ന ആളുകൾ നോർമൽ ആണെങ്കിലോ
@PsychologistJayesh
@PsychologistJayesh 2 жыл бұрын
മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നത് ശാസ്ത്രീയമായ രീതിയിലാണ്. അല്ലാതെ അന്ധവിശ്വാസത്തിലൂടെയും കപട ശാസ്ത്രത്തിലൂടെയും അല്ല.
@m.g.pillai6242
@m.g.pillai6242 2 жыл бұрын
മുഹമ്മദ് കൊടുത്ത സ്‌കിസോഫ്രീനിയ രോഗിയായിരുന്നു. ചിറകുള്ള കുതിരപ്പുറത്തു കയറി ഏഴ് ആകാശയാത്ര നടത്തുകയും അങ്ങോട്ട് പോകുന്നവഴിക്ക് ചന്ദ്രനിൽ ഇറങ്ങുകയും വാളുകൊണ്ട് ചന്ദ്രനെ രണ്ടായി വെട്ടിപ്പിളർത്തുകയും അതിനുശേഷം ഏഴാകാശത്തേക്ക് പോകുമ്പോൾ പോകുന്നവഴിക്ക് നരകം കാണുകയും, നരകത്തിൽ സ്ത്രീകളുടെ മുലകളിൽ കൊളുത്ത് കയറ്റി വലിച്ച് അള്ളാഹു അവരെ വേദനിപ്പിക്കുന്നതും അവർ വേദനകൊണ്ട് വാവിട്ട് നിലവിളിക്കുന്നതും സ്ത്രീകളെ എണ്ണയിൽ ഇട്ടു പൊരിക്കുന്നതും ഒക്കെ മുഹമ്മതിനു കാണാൻ കഴിഞ്ഞു എന്നുപറയുന്നത് മുഹമ്മദ് കടുത്ത ഉന്മാദരോഗി ആയിരുന്നതുകൊണ്ടാണ്!മുഹമ്മതിനുണ്ടായിരുന്ന ഹാലൂസിനേഷൻ എന്ന കടുത്ത മാനസികാവസ്ഥ, സ്‌കിസോഫ്രീനിയ എന്ന മനോരോഗം അല്ലായിരുന്നു വെന്ന് ഒരു സൈക്കോളജിസ്റ്റിനും പറയാൻ കഴിയില്ല.
@FasnamcFasnamc
@FasnamcFasnamc 8 ай бұрын
ഡോക്ടർ എനിക്ക് ഒറ്റക്ക് സംസാരിക്കുന്ന ശീലം ഉണ്ട്. എന്തെങ്കിലും oru സാഹചര്യം ഓർത്തു അതിനെ പറ്റി സംസാരിക്കുക. എന്റെ മോൾ ഇടക്ക് ചോദിക്കും ഉമ്മ എന്താണ് പറയുന്നതെന്ന്. ഒറ്റക്ക് ഇരിക്കുമ്പോൾ മാത്രമാണ് ഇങ്ങനെ. ആളുകളുടെ ഇടയിൽ നിന്ന് ഇല്ല. Pls ഡോക്ടർ riply
@108-m9v
@108-m9v 8 ай бұрын
@@FasnamcFasnamc അതിൽ കുഴപ്പം ഒന്നും ഇല്ല.പക്ഷേ നെഗറ്റീവ് ആയിട്ടുള്ള വാക്കുകളിൽ കൂടിയാണ് സംഭവങ്ങളെ അയവിറക്കുന്നതെങ്കിൽ നല്ലതല്ല.ഓട്ടോ സജഷൻ പോലെ പ്രവർത്തിക്കാം.
@thomasthomas-ny6km
@thomasthomas-ny6km 6 ай бұрын
Control the mind. Give rest to mind. Over thinking is not good. Brain and mind are very vital and important. If any problems in Brain, it will affect the mind. If Brain is out every thing is out. Mental satisfaction and peace is very important. Praying and relaxing is good.
@pranavam1604
@pranavam1604 8 ай бұрын
വർത്തമാനം കണ്ടിട്ട് ഡോക്ടർക്കും ചെറിയ മാനസിക പ്രശ്നമുള്ളത് പോലെ ഫീൽ ചെയ്യുന്നു. ദിവസവും മാനസിക രോഗികളെ ചികിത്സിക്കുന്നവർക്കും കുറച്ച് ഭ്രാന്ത് ഉണ്ടാകും എന്നത് ശരിയാണോ?
@azzuvlog5737
@azzuvlog5737 4 ай бұрын
എനിക്കും thonni😂😂
@IsmailIsmail-ok4nv
@IsmailIsmail-ok4nv 9 ай бұрын
എന്ത് ചെയ്തിട്ടും എന്റെ സംശയം മാറുന്നില്ല 😢
@anwarozr82
@anwarozr82 8 ай бұрын
ഇതിന്റെ കൂടെ ചേർക്കേണ്ട വേറെ രണ്ട് അവസ്ഥകൾ.... Depersonalization & Derealization DPDR എന്ന് പറയും.. ദേഹത്തിൽ നിന്ന് ദേഹി വേർപെട്ട പോലെയുള്ള അനുഭവം, & ഇമോഷണൽ detachment ( പെട്ടെന്ന് റിയാലിറ്റിയിൽ നിന്നും സ്വപ്നം കാണുന്ന പോലെയുള്ള അവസ്ഥയിലേക്ക് പോവുക, ചിലർക്ക് ആ അവസ്ഥ ഒരു ഉറക്കം കഴിയുന്ന അത്ര നേരമേ നീണ്ട് നിൽക്കൂ... മറ്റു ചിലർക്ക് വർഷങ്ങളോളം നീണ്ടു നിൽക്കും, ചിലർക്ക് മരണം വരെ )😢😢😢
@sampvarghese8570
@sampvarghese8570 8 ай бұрын
നല്ല ഒരു വീഡിയോ .നന്ദി
@noufal-sf2xc
@noufal-sf2xc 2 жыл бұрын
എന്റെ ഉപ്പാക് ഒരു വർഷം ആയി ഭയങ്കര ഓർമ്മക്കുറവ് ആണ് 68വയസ്സ് ആയി അതിനിടയിൽ അബസ്മരവും ഉണ്ടായി എന്തായിരിക്കും കാരണം ഒന്നര വർഷം മുന്നേ ഒരു ഹെർണിയുടെ സർജറി കഴിഞ്ഞിരുന്നു ആ സന്ദർഭത്തിൽ ഒരു പേടി കുടുങ്ങിട്ടുണ്ട് അത് മാറ്റിയെടുക്കുവാൻ സാധിക്കുമോ
@PsychologistJayesh
@PsychologistJayesh 2 жыл бұрын
Yes. Consult a Psychologist near
@jebinvarghesejacob9233
@jebinvarghesejacob9233 Жыл бұрын
34 വയസ്സാണ്. കുറച്ച് over weight ഉണ്ട്.. അതാണ് മെയിൻ പേടി....ഇത് ഇപ്പോൾ കാണുമ്പോൾ ഞാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.. അകാരണമായ രോഗഭയം, മരണഭയം, ഉണ്ട്.. മെയിൻ കാർഡിയോഫോബിയ ആണ്. എപ്പോളും തലപ്പെരുപ്പു, തലവേദന, നെഞ്ചിടിപ്പ്, എനിക്ക് ഒര് തരത്തിൽ പറ്റുന്നില്ല... 😪😪😪😪 എങ്ങനെങ്കിലും ഒന്ന് സഹായിക്കുമോ.. കാല് പിടിക്കാം.. 🙏🏻🙏🏻🙏🏻🙏🏻
@itsmedevil4005
@itsmedevil4005 Жыл бұрын
Enikkum😔
@DeepThoughts124
@DeepThoughts124 Жыл бұрын
meditation, pranayama, and tradaka
@mohammedbadusha85
@mohammedbadusha85 6 ай бұрын
എൻറെ . അച്ഛൻറെ ചേട്ടൻറെ വീട്ടിൽ പോകുമ്പോൾ. അവരുടെ. ഭാര്യ എൻറെ കൈകളും. പിന്നെ പിന്നാലെ വരും. അത് അവരുടെ മാനസികമാണ്.
@shijithkumarp7837
@shijithkumarp7837 2 жыл бұрын
ഇത് കേട്ടാൽ മാനസികമായും
@teejay832
@teejay832 7 ай бұрын
Good class, thanks doctor
@arifshaniba5574
@arifshaniba5574 Жыл бұрын
നല്ല ക്ലാസ്സ്‌ 👍👍🥰🥰🥰
@ChalavaraHighSchool
@ChalavaraHighSchool 3 ай бұрын
Essential information
@sindhureghu6246
@sindhureghu6246 7 ай бұрын
Pranthu illathavar aarum ee lokathilla ellarkkum oro tharathil ulla manasika rogi aanu
@fathimahiba5492
@fathimahiba5492 2 жыл бұрын
Doctor എനിക്ക് അപസ്മാരം ഉണ്ട് മൂന്നുവർഷമായി അപസ്മാരം കണ്ടിട്ടില്ല പിന്നെ ഡോക്ടറെ കണ്ട് മരുന്നു കുറക്കാൻ പറഞ്ഞു അപ്പോൾ അസുഖം ഉണ്ടായി ഇപ്പൊ എനിക്ക് മനസ്സിന് എന്തോ പോലെ തോന്നുന്നു എനിക്ക് ഇനിയും അസുഖം ഉണ്ടാകുമോ പഠിക്കാൻ കഴിയുമോ ഭാവിയിലെ ഓരോ കാര്യങ്ങൾ ആലോചിച്ചിട്ട് ടെൻഷൻ ആകുന്നു ഇത് എന്താണ് ഡോക്ടർ please reply
@PsychologistJayesh
@PsychologistJayesh 2 жыл бұрын
Don't be tense. Consult ur neurologist again
@user-fk2df1xv1w
@user-fk2df1xv1w Күн бұрын
100% ശരിയാണ്
@savalindia6643
@savalindia6643 Күн бұрын
നിങ്ങൾ ഒരു സൈക്കോ ആണ്. നിങ്ങൾ പറയുന്ന ലക്ഷണങ്ങൾ എല്ലാം നിങ്ങൾ മറ്റുള്ളവരിൽ നിരീക്ഷണം നടത്തുന്നു അതിൽ കുറച്ചു ശരിയുണ്ട് ബാക്കിയെല്ലാം നിങ്ങളുടെ നിഗമനം. മറ്റുള്ളവരെ പറ്റി യാതൊന്നും അറിയാത്തവൻ. എന്തൊക്കെയോ പറയുന്നു.
@mammymammy9834
@mammymammy9834 7 ай бұрын
ഇതിൽ ഒരു കാര്യം പറഞ്ഞത് കുടുതൽ ഒരു കാര്യത്തെപറ്റി ത മ ശൃം പ്രഗടിപ്പിക്കുകയും അതിൻ്റെ സത്യം അറിയാൻ തുനിയുന്നതും ബുദ്ധിമാൻ്റെ ഒരു ലക്ഷണത്തിൻ്റെ ഭാഗമായി നടക്കുന്നതും ആവാം
@user-nq8dn8gz7i
@user-nq8dn8gz7i 5 ай бұрын
ഈ രണ്ടാമത്തെ കാര്യം എനിക്കുണ്ട്😢
@aboozaabhi5975
@aboozaabhi5975 5 ай бұрын
Da...സംശയം രോഗി 😜😄
@reshmitthomas3240
@reshmitthomas3240 2 күн бұрын
Enikk purathottirangan madiyanu nanamanu.aanungale kanumpol chammal ellavarum enne nokkukayum kaliyakkukayum cheyyunnennu thonnal ithu manasika prashnamano
@afnanafnu5835
@afnanafnu5835 Жыл бұрын
Dr ഈ പറയുന്ന ലക്ഷണ ങ്ങൾ എന്റെ ഉമ്മാക്കുണ്ട്.ഇല്ലാത്ത കാര്യം ഒരു 100തവണ paranjondirikkum. ആര് വന്നാലും avarodokke ഇങ്ങനെ പറഞ്ഞോണ്ടിരിക്കും. ഞങ്ങൾ അത് നല്ലരീതിയിൽ പറഞ്ഞു കൊടുത്താൽ ഞങ്ങളെ യും അതിൽ ചേർത്ത് പറയും. ആര് വീട്ടിൽ വന്നാലും അവരെയും പറയും. ഒരു പരസ്പര ബോധ മില്ലാതെ പറഞ്ഞോണ്ടിരിക്കും. ഇടക്കിടക്ക് എനിക്കൊരു കഷ്ണം കയറു മതി എല്ലാം അവസാനിപ്പിക്കാൻ എന്നൊക്കെ പറയും.ഉറക്കില്ല. ഒരേ കിടത്തം. ഫുഡ്‌ കഴിക്കുന്നില്ല. ഇനി എന്താ ചെയുക dr.
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult a psychiatrist near
@afnanafnu5835
@afnanafnu5835 Жыл бұрын
@@PsychologistJayesh ok
@shakeerkp5204
@shakeerkp5204 2 жыл бұрын
എനിക്ക് എങ്ങനെ ശ്രമിച്ചിട്ട് ആരോടും സംസാരിക്കാൻ കഴിയുന്നില്ല ഇത് മാനസിക രോഗം ആണോ
@PsychologistJayesh
@PsychologistJayesh 2 жыл бұрын
Need more details
@deethii007
@deethii007 5 ай бұрын
സത്യം... 🥹ഒരു താല്പര്യവും ഇല്ല...
@binupanicker8043
@binupanicker8043 Жыл бұрын
ചുരുക്കത്തിൽ എല്ലാ വരും ...മാനസ്സിക രോഗി ആണോ...
@muckadackalmathew9889
@muckadackalmathew9889 8 ай бұрын
Taking the patient to psychologist is not possible as he/ she doesn't agree to see any psychologist . Forcing him / her could be impossible as this could make every one know about her/ him. and according to our culture he/ she will be marked as insane and all people will look at them differently. Our culture has to change by understanding people are mentally sick like physically sick. People who consult psychologists are not mad and psychologically sick !
@hamzanilambur6424
@hamzanilambur6424 8 ай бұрын
സാറിന് ഈ പറഞ്ഞതിൽ ഏതെങ്കിലും ലക്ഷണങ്ങളുണ്ടോ അതായത് ,മറ്റുള്ളവരൊക്കെ Dissorder ആയി ജീവിക്കുന്നു എന്ന്
@anjusree5087
@anjusree5087 Жыл бұрын
എന്റെ മകന് 5 വയസ്സായി അവൻ തനിയെ സംസാരിച്ചു കൊണ്ടിരിക്കുന്നു. അവന്റെ ഭാവനയിലെ കഥാപാത്രങ്ങളോട്. സ്കൂളിൽ പോയിട്ട് bag നോട് എല്ലാം സംസാരിക്കുന്നു. ഇത് എന്തുകൊണ്ടാണ്
@PsychologistJayesh
@PsychologistJayesh Жыл бұрын
It may be due to hyperactivity
@888------
@888------ 8 ай бұрын
കയിഞ്ഞ ജന്മം ഭ്രാന്തൻ ആയിരിക്കും😮
@safooramohammed3928
@safooramohammed3928 8 ай бұрын
അത് എല്ലാ കുട്ടികളും അങ്ങനെ തന്നെയല്ലേ.
@rajalakshmi-fd6li
@rajalakshmi-fd6li 6 ай бұрын
Very good class
@sumanair9778
@sumanair9778 7 ай бұрын
Thanks , Very Good Message
@Jayadersh9
@Jayadersh9 8 ай бұрын
ഇതിൽ ഒരെണ്ണമെങ്കിലു൦ ഇല്ലാത്തവരുണ്ടോ?അപ്പോൾ😇👼
@user-lb6pf6pk4k
@user-lb6pf6pk4k 2 жыл бұрын
അമിതമായ ക്ഷീണം, വയ്യായ്മ, ഉറക്ക കൂടുതൽ, ഭക്ഷണകുറവ്, വളരെ അടുത്ത ബന്ധങ്ങളോട് ദേഷ്യം ഇതൊക്കെ എന്തിന്റെ ലക്ഷണങ്ങളാണ്????? pls reply🥺🙏
@PsychologistJayesh
@PsychologistJayesh 2 жыл бұрын
ശാരീരിക പ്രശ്നങ്ങൾ, നിരാശ എന്നിവ ഉള്ളപ്പോൾ ഈ ലക്ഷണങ്ങൾ വരാം.
@gadgetwhiz6907
@gadgetwhiz6907 2 жыл бұрын
തിന്ന് എല്ലിന്റെ ഇടയിൽ കയറി
@9947910466
@9947910466 2 жыл бұрын
dipression anu bro treatment eduthal poornamayum marum
@gadgetwhiz6907
@gadgetwhiz6907 2 жыл бұрын
@@9947910466 പ്രോട്ടീൻ ശരിയായി ശരീരം എടുക്കുന്നില്ല എങ്കിൽ ഇത് വരും
@9947910466
@9947910466 2 жыл бұрын
@@gadgetwhiz6907 തലച്ചോറിൽ കെമിക്കൽ വേരിയേഷൻ വരും
@user-sf1fp2qp8m
@user-sf1fp2qp8m 5 ай бұрын
ഈ പ്രശ്നങ്ങൾക്കു കാരണം കുടുംബത്തിലുള്ള ഒരുത്തൻ തലതിരിഞ്ഞാൽ മതിയല്ലോ രോഗമില്ലാത്തവരും രോഗിയാക്കും
@homehunters4180
@homehunters4180 2 жыл бұрын
Sir എനിക്ക് ചെറിയ വിഷമം പോലും താങ്ങാൻ പറ്റുന്നില്ല ആരെങ്കിലും എന്നെ ക്കുറിച്ച് ഞാൻ ചെയ്യാത്ത പറയാത്തത് ഒക്കെ പറയുമ്പോൾ ഞാൻ ദേഷ്യം കൊണ്ട് വിറക്കുന്നു സങ്കടം വരുകയും ചെയ്യുന്നു എനിക്ക് അറിയാം അവർ എന്നെ വിഷമിപ്പിക്കാൻ ആണ് അങ്ങനെ പെരുമാറുന്നത് എന്ന് എന്നാൽ എനിക്ക് സഹിക്കാൻപറ്റുന്നില്ല.
@PsychologistJayesh
@PsychologistJayesh 2 жыл бұрын
Consult a psychologist
@nandusworld5649
@nandusworld5649 Жыл бұрын
Maduthu..njan ene snehikunna orupad per enik chuttum und...pkshe njan ellarem vedanipikunnu...chilapol life thane poyekum aa sthithilek pova....njan engane treatment cheyum...arodum onnum parayan avatha stage
@safooramohammed3928
@safooramohammed3928 8 ай бұрын
എനിക്കും അങ്ങനെതന്നെ
@HD-cl3wd
@HD-cl3wd 8 ай бұрын
​@@nandusworld5649hello
@zayn2318
@zayn2318 2 жыл бұрын
കുറച്ച് സൗണ്ട്ൽ പറഞാൽ കേൾക്കാമായിരുന്നു 😐 ☹️✌🏻
@renjuannmathew3407
@renjuannmathew3407 7 ай бұрын
Doctor paranjath anusarich njan depression ulla marunnu kazhikan thudanghiyittu Varsham 14 aayi. Ippozhum mariyittilannu thonnunnu. Doctor pinneyum pinneyum marunnu kurichu tharunnu athu njan kazhikunnu. Ithinu enthanu pariharam doctor.
@fentomathews7365
@fentomathews7365 5 ай бұрын
Onnulla mind set akiyal mathi marunnu kurku
@Aliashlishu
@Aliashlishu 8 ай бұрын
Enikku ithu fullum undaayirunnu ippol medicin kazhich sugamaayi orukuzhappavum illatha aalayirunnu2004 nu Mumbu Dubail poyi thudangi oro vattum oru valya sambavamaayirunnu
@ummumarhabi3850
@ummumarhabi3850 2 жыл бұрын
Thanks alot🌹🌹🌹
@PKRNotesForStudents
@PKRNotesForStudents 5 ай бұрын
Correct........ 🙏🏻🙏🏻
@aarshamohandas2499
@aarshamohandas2499 Ай бұрын
Talakku baram aanu Hridayam baram Ishtapethathu onnum cheyan karinjilla Mattulhavar control life Swayam decision edukanam
@ShajiMt-yj5yv
@ShajiMt-yj5yv 8 ай бұрын
വികാരം കൂടുതൽ ഉള്ള സ്ത്രീകളുടെ ലക്ഷണമാണ്, വലിയ നിതംബം 👌
@jkj1459
@jkj1459 6 ай бұрын
SOME PEOPLE PLAY DEPRESSION AS A PROFFESSION TO SURVIVE WITHOUT WORK
@aleyammanapoleon2446
@aleyammanapoleon2446 8 ай бұрын
Totally Patanjali manasikta rogikale kanullu
@navas.tnavas.t669
@navas.tnavas.t669 8 ай бұрын
Thank you❤🌹🙏
@Vismaya-rj6hd
@Vismaya-rj6hd 7 ай бұрын
U r so good sir ❤😊
@habeebjalal2670
@habeebjalal2670 2 жыл бұрын
101% correct
@sureshnair9383
@sureshnair9383 6 ай бұрын
If you have a mind at one time or the other all of us subject to mental disturbance
@zubaidakb7929
@zubaidakb7929 8 ай бұрын
Ithelam ynikilla.pakse njan oru manasikka rogiyano.sir
@jnppnj835
@jnppnj835 6 ай бұрын
Essential information ⭐
@arshadaluvakkaran675
@arshadaluvakkaran675 6 ай бұрын
Love from aluva
@jamsheeramuneer4534
@jamsheeramuneer4534 7 ай бұрын
Dr ethinulla medicine kayichaal Pregnantavaan thadassamundakkumo
@PsychologistJayesh
@PsychologistJayesh 6 ай бұрын
ഗർഭിണി ആകാൻ തീരുമാനമെടുക്കുന്നതിനു മുൻപ് ഡോക്ടറെ കൺസൾട്ട് ചെയ്യുന്നത് നല്ലതാണ്
@sinu6853
@sinu6853 3 ай бұрын
Medicine ഇല്ലാതെ മാറാൻ എന്തെങ്കിലുo വഴി ഉണ്ടോ
@Ponnu-jd3vg
@Ponnu-jd3vg 23 сағат бұрын
Doctor e paraga kaaryagal ane alattunund kore aai
@sushamakumari2875
@sushamakumari2875 2 ай бұрын
Dr. Eniku 5 varshathil kooduthalayi urakkakurabundu. Ipol onnidavittulla divasangalilanu urangunnathu.. Njan oru psychyatrist ne kandu.Quetiapine enna marunnu oru masamayi kazhikkunnu.Eniku mattu prasnangalonnumilla.Ee marunnu chithabhramathinillathanennu manasilayi. Njan ithu kaxhikkunnathukondu enthenkilum kuxhappamundo? Dr.Please reply.
@vishnus7458
@vishnus7458 Жыл бұрын
മനസ്സിന് ഭാരം പോലെ. Entho adangi irikan vayatha അവസ്ഥ. Athupole aalukalodu samsarikan bhayam പോലെ. Normal aakan kazhiyathathu. Ithu oru manasika rogamano??
@PsychologistJayesh
@PsychologistJayesh Жыл бұрын
Consult me
@hashimvk319
@hashimvk319 2 жыл бұрын
എനിക്ക് ചിലപ്പോഴൊക്കെ എന്റെ അടുത്തായി ആരൊ ഉള്ളത് പോലെ തോന്നാറുണ്ട് ഒന്നു രണ്ട് വട്ടം എനിക്ക് അത് എന്നെ സ്പർശിക്കുന്നതായി തോന്നിയിട്ടുണ്ട്.അതുപോലെ ആരെങ്കിലും എന്തെങ്കിലും സംസാരിക്കുമ്പോൾ എന്നെ പറ്റിയാണൊ പറയുന്നത് എന്ന് തോന്നാറുമുണ്ട് .
@PsychologistJayesh
@PsychologistJayesh 2 жыл бұрын
Consult me
@hashimvk319
@hashimvk319 2 жыл бұрын
@@PsychologistJayesh phone number please
@nandanasunilp.p87
@nandanasunilp.p87 Жыл бұрын
ente monu bayanhars dedhyam ethu manasika rogamano
@renjuraju2773
@renjuraju2773 2 жыл бұрын
Ottakku varathamanum parayukayum chirikukayum cheyunnathu enthu lakshanum anu
@PsychologistJayesh
@PsychologistJayesh 2 жыл бұрын
സ്വബോധത്തോടു കൂടിയാണ് സംസാരിക്കുന്നതെങ്കിൽ കുഴപ്പമില്ല
@jayajayakumaryk5688
@jayajayakumaryk5688 5 ай бұрын
Good class
@പോരാളി
@പോരാളി 3 жыл бұрын
സാർ എനിക്ക് ocd പ്രോബ്ലം ഇണ്ട് എല്ലാത്തിനും സംശയമാണ് ഇപ്പൊ ഇത് വല്ലാതെ കൂടി ഇരിക്കുന്നു സംശയം കൂടി കൂടി വരുകയാണ്
@PsychologistJayesh
@PsychologistJayesh 3 жыл бұрын
ട്രീറ്റ്മെൻറ് എടുക്കുന്നുണ്ടോ
@പോരാളി
@പോരാളി 3 жыл бұрын
@@PsychologistJayesh ഇല്ല ഞാൻ ഒരു psychiatristയിനെ കാണിക്കാൻ വേണ്ടി നിക്കുകയാ
@PsychologistJayesh
@PsychologistJayesh 3 жыл бұрын
@@പോരാളി ok
@siyadak9645
@siyadak9645 2 жыл бұрын
Innikum ethe avasthaya
@siyadak9645
@siyadak9645 2 жыл бұрын
Number tharumo
@vrtchannel103
@vrtchannel103 2 жыл бұрын
Enne kurich ellarum ethokkeyo olikkunath pole thonnanath mansikapreshnamano
@PsychologistJayesh
@PsychologistJayesh 2 жыл бұрын
Consult me or a psychologist near
@gamign.wli.monster9291
@gamign.wli.monster9291 2 жыл бұрын
Best nalla lakshangal
@sijojosephpanambal
@sijojosephpanambal 8 ай бұрын
നിങ്ങക്ക് ജീവിക്കണേൽ ജീവിച്ചോന്നെ. എത്ര ശ്രമിച്ചിട്ടും ജീവിതത്തിൽ തോറ്റു പോയ ആളുകൾ ജീവിക്കണമെന്ന് നിങ്ങൾ എന്തിന് ഇങ്ങനെ വാശി പിടിക്കുന്നു. ആത്മഹത്യ ഹീറോയാണ് ഹീറോ
@johnabraham8467
@johnabraham8467 6 ай бұрын
Is there any one without any of these symptoms
@frelsisha
@frelsisha 8 ай бұрын
Eee lakhshanangalonum la. 🤔 Overayi thindankal keri vevrunu.chilapo kazhinja karyangalavam chilapo varan pokunnathavam
@ranju3848
@ranju3848 2 жыл бұрын
മദ്യം ഓവർ ആയാൽ ചെന്നാൽ പെട്ടന്ന് വയലന്റ് ആകും പക്ഷെ കുടിക്കാതിരിക്കാൻ മാക്സിമം ശ്രമിക്കും പക്ഷെ എന്നെങ്കിലും കുടിച്ചാൽ വളരെ മോശം സ്വഭാവം ഇഷ്ടമല്ലാത്തവരെ അങ്ങോട്ട് പോയി അക്രമിക്കാനുള്ള പ്രവണത ഈ അടുത്ത കാലത്തു തുടങ്ങിയതാണ് ഇതിനു മുൻപ് 10 വർഷം മുൻപ് ഇതു പോലെ സംഭവിച്ചു..മദ്യപിച്ചു കഴിഞ്ഞാൽ മാത്രം ഈ പ്രശ്നം..അത് കൊണ്ട് എന്റെ ജീവിതം തകർന്നപോലെ
@PsychologistJayesh
@PsychologistJayesh 2 жыл бұрын
Start de-addiction treatment
@ranju3848
@ranju3848 2 жыл бұрын
@@PsychologistJayesh അത് സ്ഥിരം മദ്യപാനി ക്കല്ലേ..?
@user-zq4ox9tx5o
@user-zq4ox9tx5o 5 ай бұрын
Ellam untu fr Happy aayo😊
@rajanvelayudhan7570
@rajanvelayudhan7570 5 ай бұрын
❤❤നല്ലൊരു അറിവ്
@najeebkassim7928
@najeebkassim7928 2 жыл бұрын
എന്റ പ്രശ്നം... 6,7 വർഷം മുൻപ് നടത്തിയ ഒരു പ്രോപ്പർട്ടി വിറ്റു.. അതിൽ ലക്ഷംങ്ങൾ നഷ്ടം വന്നു അത്‌ ഇപ്പോൾ ഓർത്ത് ടെൻഷൻ എന്താണ് അത്‌... വെറുതെ ഇരുന്ന് സംസാരിക്കുന്നു.
@PsychologistJayesh
@PsychologistJayesh 2 жыл бұрын
സ്ഥലം നഷ്ടപ്പെട്ടതിൽ നിരാശ തോന്നാറുണ്ടോ
@najeebkassim7928
@najeebkassim7928 2 жыл бұрын
@@PsychologistJayesh ഇപ്പോൾ തോന്നുന്നു വേണ്ടായിരുന്നു എന്നും.. അന്ന് ആ കച്ചവടം നടന്നത് നേരായ രീതിയിൽ നടന്നില്ല അത്‌ എന്താണ് എന്നും. ആ സമയത്തു ഞാൻ എന്ത് കൊണ്ട് നിശബ്ദനായി പോയി എന്നും. അന്ന് പറയാതിരുന്നത് ഇന്ന് ആ കച്ചവടം മനസ്സിൽ കണ്ടു കൊണ്ട് ഞാൻ ഇപ്പോൾ കച്ചവടം നടത്തുന്നു.. ഒറ്റക്ക് ഇരുന്ന് കൊണ്ട്.. അത്‌ അസ്സുഖം ആണോ dr. കബളിക്ക പെട്ടു പോയല്ലോ എന്ന നിരാശ.. ആത്മഹത്യ പ്രവണത
@PsychologistJayesh
@PsychologistJayesh 2 жыл бұрын
@@najeebkassim7928 live in the present
@sjk....
@sjk.... 2 жыл бұрын
@@najeebkassim7928 Same problem
@Machusmachu
@Machusmachu Жыл бұрын
സാ൪ സോഷ്യൽ ഫോബിയ രോഗമാണ് എന്നു തിരിച്ചറിഞ്ഞു ചികിത്സ നടത്തി. ശമനം കിട്ടി,പക്ഷേ രോഗാവസ്ഥ യിൽ അയൽവാസികൾ ഞങ്ങളുടെ ഭൂമി കൈയേറി. ഭയം കാരണം പ്രതികരിച്ചില്ല. കാലങ്ങൾക്ക് ശേഷം ഇപ്പോൾ സോഷ്യൽ ഫോബിയ ക്ക് ശമനം കിട്ടി എങ്കിലും നഷ്ടബൊധത്താൽ എപ്പോഴും, അതേക്കുറിച്ച് ചിന്ത തന്നേ!! സ്വയം പ്രാകൽ,മററുളലവരോട് ശപിക്കൽ, ഒറ്റക്ക് വർത്തമാനം പറയുന്നതു, നിരാശ തന്നേ കാരണം, നഷ്ടബോധം.. വല്ലാതെ...... സ് ഇത് രോഗമാണോ? മറുപടി പ്രതീക്ഷിക്കുന്നു.
@shijin3642
@shijin3642 6 ай бұрын
Dr ഇടയ്ക് നോർമൽ പിന്നെ കുഴപ്പം ആകും പിന്നെ നോർമൽ വല്ലതും വഴി ഉണ്ടോ
@natural-beauty58
@natural-beauty58 7 ай бұрын
Anikkundu dyvame😢1, 2,kurachu overanu samshayam 5,10
@fousiyasalim7736
@fousiyasalim7736 11 ай бұрын
Sir hyperthyroid und. Athin medicine kazhikkuvan. But eppozhum oru pedi pola Ella karyangalkkum. Rathri urakkavum illa. Ith nth kondan
@PsychologistJayesh
@PsychologistJayesh 11 ай бұрын
കൂടുതൽ കാര്യങ്ങൾ അറിയാതെ ഒന്നും പറയാൻ കഴിയില്ല
@renthammanarayanapillai9678
@renthammanarayanapillai9678 7 ай бұрын
എന്റെ ഭർത്താവിന് ഇതു എല്ലാം ഉണ്ട് പക്ഷേ ഡോക്ടറെ കാണുവാൻ വിളിച്ചാൽ വരുത്തി ല്ല എ നി ക്കു വട്ട് ആ ണ ന്നു പറയും ഞാൻ etukaranam ഒത്തിരി ബുദ്ധി മുട്ടുന്നു
@razimon7300
@razimon7300 Жыл бұрын
മാനസിക രോഗത്തിന്റെ മുഖ്യ ശത്രു ഏത്
@aryasaraswathy4834
@aryasaraswathy4834 Жыл бұрын
Tension
@lakshmyraam4552
@lakshmyraam4552 6 ай бұрын
My relation one girl suffering such problem. Dr.pls advice for Physcratic problem daily taking maficine.have it any side effect for this madicine.she also taking madicine.have any sideeffect.pls advice.pls plsAFTER TAKING MADICINE CAN STOP MEDICINE YA SHOULD TAKE LIFE TIME.PLS ADVICE
@Achu-5-t3h
@Achu-5-t3h 8 ай бұрын
Ellarkkum vattund..
@howtodownloadgames8800
@howtodownloadgames8800 3 жыл бұрын
Edakku mind block agunnu..onnilim sredhikkan pattinilla sir
@PsychologistJayesh
@PsychologistJayesh 3 жыл бұрын
Increase your concentration or contact a Psychologist
@_fouz.__2002
@_fouz.__2002 8 ай бұрын
Ee paranja sign sil thankalk ethra ennamund enikk pathumund
@sumeshsayas9617
@sumeshsayas9617 3 жыл бұрын
സർ. മദ്യം കഴിച്ചിരുന്നാൾ. പെട്ടൊന്ന് അത് നിർത്തിയാൽ. മാനസിക പ്രശ്നങ്ങൾ ഉണ്ടെകുമോ.
@PsychologistJayesh
@PsychologistJayesh 3 жыл бұрын
അമിതമായി മദ്യം കഴിക്കുന്ന ആളാണെങ്കിൽ പിന്മാറ്റ അസ്വസ്ഥതകൾ ഉണ്ടാകും. അതുകൊണ്ട് ഡി അഡിക്ഷൻ ട്രീറ്റ്മെൻറ് തുടങ്ങിയതിനു ശേഷം മാത്രം മദ്യം നിർത്തുക.
@sumeshsayas9617
@sumeshsayas9617 3 жыл бұрын
കുടി നിർത്തിട്ട് ഒരു വർഷത്തോളം ആയി ന്യൂമേണിയ വന്നു അങ്ങനെ കുടി നിർത്തി ഇപ്പോൾ ഇതാണ് പ്രശ്നം " സംശയമാണ് ഇല്ലത്ത കാര്യങ്ങൾ. പറഞ്ഞ് ഇരിക്കും " അല്ലാത്ത പ്രശ്നമില്ല. ഇതാണ് പ്രശ്നം
@PsychologistJayesh
@PsychologistJayesh 3 жыл бұрын
Consult a Psychologist
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 123 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН