No video

ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക് ചിത്തഭ്രമം ഉണ്ട് ! | Schizophrenia

  Рет қаралды 167,005

MediaoneTV Live

MediaoneTV Live

Күн бұрын

MediaOne, on its mission of exploring the unexplored and representing the unrepresented , has already made strong in roads into the mainstream Malayalam society at home and abroad, in the shortest span of time. With variety content and production centres around the globe, the channel is poised to take on the visual media market beyond the beaten tracks, promoting a media culture preserving human values and social harmony. MediaOne truly inherits the 25 years of legacy of Madhyamam, the trend setter in Malayalam news print, in its essence and spirit.
Prime shows from the channel include Special Edition, Deep Focus, Zero Hour, M80 Moosa, Kunnamkulathangadi, View Point, Kerala Summit, Beyond the Headlines and many more.
more news: www.mediaonetv.in
Subscribe Us ► goo.gl/Q7GhmF
Follow us on Social Media
Facebook ► / mediaonetv
Twitter ► / mediaonetvlive

Пікірлер: 653
@jahangeerminzam5785
@jahangeerminzam5785 4 жыл бұрын
ഇത് ജിന്ന് കേറിയതാണ് എന്നു പറഞ്ഞു ശര്ധിക്കുന്ന കുറെ ദുർ മന്ത്രവാദികളായ ഉസ്താദ്‌മാരെ സൂക്ഷിക്കുക.. കാരണം എന്റെ പരിചയത്തിൽ ഒരുപാട് പേർ സമ്പത് കൊണ്ടുപോയി പണയം വെച്ചു അസുഖം മാറ്റാൻ നിൽക്കുന്നവരാണ്.
@chvl5631
@chvl5631 4 жыл бұрын
ദുർമന്ത്രവാദികളെയും
@kiranrs7959
@kiranrs7959 3 жыл бұрын
@@chvl5631 both of you correct
@benhur1066
@benhur1066 2 жыл бұрын
Poday jinn black magic thanne annu ethina pinnil
@amaldev8069
@amaldev8069 2 жыл бұрын
@@benhur1066 po myra
@thondikkodans1203
@thondikkodans1203 2 жыл бұрын
ഇതാണ് കറക്ട്
@rajeevanmv4600
@rajeevanmv4600 2 жыл бұрын
Useful advice bro, thanks lot 👍
@kiranrs7959
@kiranrs7959 3 жыл бұрын
സംശയം ഉണ്ടായിരുന്നു, ഇപ്പൊ ഉറപ്പായി, എനിക്ക് ഈ അസുഖവും ഉണ്ട്
@shihabhassainar8024
@shihabhassainar8024 3 жыл бұрын
😀
@sreez5930
@sreez5930 3 жыл бұрын
🙄
@kiranrs7959
@kiranrs7959 3 жыл бұрын
@SouraV Thank you bro
@naveenradhakrishnan1015
@naveenradhakrishnan1015 3 жыл бұрын
Heyy Bro,don't worry every one has this type of issues once in life,if u can't control it go to good clinc share ur problems. Ok Al d best
@kiranrs7959
@kiranrs7959 3 жыл бұрын
@@naveenradhakrishnan1015 👍🏼
@ratheeshk4246
@ratheeshk4246 3 жыл бұрын
എന്റെ ഒരു സഹപ്രവർത്തകന് ഈ അവസ്ഥ ഉണ്ട്. അദ്ദേഹത്തോട് ഡോക്ടറെ കാണാൻ പറഞ്ഞാൽ കേൾക്കില്ല. ഈ വീഡിയോ അദ്ദേഹത്തിന് കാണിച്ചു കൊടുക്കുന്നതിൽ തെറ്റുണ്ടോ. അവര് പറയുന്നത് ക്ഷേത്രത്തിൽ പോയി പൂജകൾ ചെയ്താൽ മാറും എന്നാണ്. മാനസികമായി പ്രശ്നം ഉണ്ടെന്നു ഇതുവരെ അദ്ദേഹം മനസ്സിലാക്കിയിട്ടില്ല. ഈ വീഡിയോ കാണിച്ചാൽ ഒരുപക്ഷെ ആൾക്ക് മനസ്സിലാക്കാൻ കഴിയും. പക്ഷെ തുടർന്ന് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
@arungopakumar152
@arungopakumar152 3 жыл бұрын
Enthai kattiyo ? Video
@haripriyah27
@haripriyah27 3 жыл бұрын
സ്നേഹവും വിശ്വാസവും കരുതലും കൊണ്ട് വലിയ വിതാസം വെരും മരുന്നുകൾക്ക് ഒരു പരിധി വരെ സഹായിക്കും... Ente swanthom experience aanu...
@sajilkv3906
@sajilkv3906 3 жыл бұрын
Avan enthenkilum eduth ningale adikkum
@vishnukrishnanr2280
@vishnukrishnanr2280 3 жыл бұрын
സമ്മതിച്ചു തരില്ല
@ahmedsalafap5898
@ahmedsalafap5898 2 жыл бұрын
Adehathinte adutha bandu_ vine kaanikkuka . Asugam ulla aale korachu divasangal medicine okkai eduthadinu shesham maathram (stable ayaadinu shesham) maathram kaanikkuka.
@musichub5881
@musichub5881 Жыл бұрын
1:39 ee time back sidil door താനേ അടഞ്ഞത് ശ്രദ്ധിച്ചത് ഞാൻ മാത്രം ആണോ 🤔
@Chrisilll
@Chrisilll 3 ай бұрын
Njanum kanduo💀
@linelall
@linelall Жыл бұрын
ആളുകളുടെ ഇടയിലേക്ക് പോവാൻ വലിയ ബുദ്ധിമുട്ടാണ് അതിന് കാരണവും ഉണ്ട് അവർ മറ്റുള്ളവരുടെ ഫീലിംഗ് സ് നോക്കാതെ വായിൽ തോന്നിയ പോലെ പറയും മാനസികമായി ചെറിയ വൈകല്ല്യങ്ങൾ ഉള്ളവരോടാണ് അവരത് കൂടുതൽ കാണിക്കുന്നത്. ചിലർ വളരെ മോശമായി രീതിയിലും പെരുമാറാറുണ്ട് അതും ഒരു മാനസിക വൈകല്ല്യം തന്നെയല്ലേ
@Siluash9207
@Siluash9207 Ай бұрын
For me tooo same , vch med shud take , wot v vl do , elllareyum snehikaa lle
@Cat-es9rq
@Cat-es9rq 4 жыл бұрын
Please don’t isolate them. They need love, care and understanding 🙏🏽🙏🏽🙏🏽
@vijayactor7361
@vijayactor7361 4 жыл бұрын
Yes
@mysore1982
@mysore1982 3 жыл бұрын
Unfortunetly mental illness is treated as a taboo in third world countries. This has to change ..
@ANGEL-mb9yx
@ANGEL-mb9yx 3 жыл бұрын
Adolf
@chefshahul2159
@chefshahul2159 3 жыл бұрын
Pls love me first
@mysignature4575
@mysignature4575 3 жыл бұрын
പറയാൻ എളുപ്പമാണ് എന്നാൽ ഇത്തരം ആളുകളുടെ കൂടെ ജീവിക്കുന്നവരുടെ അവസ്ഥയാണ് അവരക്കാൾ ദയനീയം. സംശയം സത്യം ആണെന്ന് ധരിച് അവർ കാട്ടികൂട്ടുന്നത് എന്താണെന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റില്ല
@itsmenimmy
@itsmenimmy 2 жыл бұрын
Well said sir.. 👍👍
@vargheseabraham7311
@vargheseabraham7311 3 жыл бұрын
ഇത് കേൾക്കുന്നവർ എല്ലാം ഈ രോഗം ഉള്ളവർ ആണെന്ന് thedhidharikalle... 🤣🤣🤣
@anuanus3619
@anuanus3619 3 жыл бұрын
Namukkellvarkkumm valare cherya rethiyil mental disorder ond...
@rishadaltair3029
@rishadaltair3029 3 жыл бұрын
@@anuanus3619 athella ithalpam serious rogam aan
@zanoobm4563
@zanoobm4563 3 жыл бұрын
s
@nithinambalatharanithinamb9735
@nithinambalatharanithinamb9735 2 жыл бұрын
Naida mone ahangaram venda
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
​@@anuanus3619Ath kanum.Ippo oru vidam ellarum depression okke face cheythittundavum.Unemployment,Break up,Family problems etc
@sajusaju3997
@sajusaju3997 11 ай бұрын
Can I contact you sir, അശരീരി കേൾക്കുന്ന ആളാണ്. പക്ഷെ മാനസികസംതുലനം നഷ്ടപ്പെടുത്താതെ പ്രതിരോധിക്കാൻ ശ്രമിക്കുന്നു
@As-bv7yt
@As-bv7yt 3 жыл бұрын
🙏 God plzzz Arukkum ithu varalle
@SpiderMan-nu9qe
@SpiderMan-nu9qe 3 жыл бұрын
Brok indo ithupole
@user-zw7wg1vt5c
@user-zw7wg1vt5c 3 жыл бұрын
Ente friendnu und🥺🥺
@globalinspires1213
@globalinspires1213 3 жыл бұрын
@@user-zw7wg1vt5c what treatment taking pls share my friend suffering this proplem
@user-zw7wg1vt5c
@user-zw7wg1vt5c 3 жыл бұрын
@@globalinspires1213 🙁sorry,enik arayila ketto,doctore consult cheytha mathi avar paranju tharum
@farashaijal3065
@farashaijal3065 2 жыл бұрын
Enik enda preshnam ennu enikk thanne thirichariyathavuka athine thudarnu nyt urakkamillathavuka endo enne vettayadunnund enik ariyilla arod parayanam ennu polum help me
@shirinshalu7007
@shirinshalu7007 4 ай бұрын
Are you okay now?
@shameems1635
@shameems1635 4 жыл бұрын
Ethengane undavunnathanu?
@karunamcreativehelpdesk9287
@karunamcreativehelpdesk9287 4 жыл бұрын
സർ കോൺടാക്ട് നമ്പർ ഒന്ന് അയച്ചു തരാമോ? തിരുവനന്തപുരം
@mithinanjalimithinanjali467
@mithinanjalimithinanjali467 4 жыл бұрын
doc numbur onnu send cheyyamo
@francisbenny9118
@francisbenny9118 3 жыл бұрын
hello sir ente kootukaran avashyamillathe purathu irangi veedinte wall noki pinne muttathu irangi verthe nokittu akathekku pokum ith continuous ayitu korachu neram indakum ithine kurichu endhenkilum........
@anujagopi1934
@anujagopi1934 2 жыл бұрын
Ipol ahh alu ngane ind
@പോരാളി
@പോരാളി Жыл бұрын
ഈ രോഗം ആണ് അത് ഉറപ്പ്
@user-qk2zu3cv6m
@user-qk2zu3cv6m 3 жыл бұрын
എനിക്ക് എപ്പോഴും എല്ലാ കാര്യത്തിലും പേടിയും. തുടർന്ന് നെഞ്ചു വേദനയും ആണ്. ധാരാളം hallucinations ഉണ്ട്. എപ്പോഴും ആശയ ക്കുഴപ്പമാ..and socially withdrawal aanu
@plife200
@plife200 3 жыл бұрын
Treatment edutho ?
@user-qk2zu3cv6m
@user-qk2zu3cv6m 3 жыл бұрын
@@plife200 illa
@ashwin5072
@ashwin5072 3 жыл бұрын
Same suicide cheyyan thonnuva maduth pokunnu., 😔
@ashwin5072
@ashwin5072 2 жыл бұрын
@@muhamadfaisal623 eey venda swayam നിയന്തിരിക്കാൻ പറ്റുന്നുണ്ട് ഇപ്പൊ 👍
@rugminiambalathara6554
@rugminiambalathara6554 2 жыл бұрын
Eppol angane und
@teddyfiend1420
@teddyfiend1420 3 жыл бұрын
Appo njan 😭😭😭.... ini evideya chilkilsikendath
@thecuriouskid3942
@thecuriouskid3942 Жыл бұрын
ഇങ്ങനെ ഒക്കെ തന്നെയാണ് ഞാനും കരുതിയിരുന്നത്. പക്ഷേ അത്ഭുതം നിറഞ്ഞ പലതും ഇവർക്ക് ചിലപ്പോൾ ചെയ്യാൻ സാധിക്കും. വലത് കൈ കൊണ്ട് മാത്രം എഴുതാൻ കഴിയുന്ന ഒരാൾ പെട്ടെന്ന് ഒരു ദിവസം ഇടത് കൈ കൊണ്ട് എഴുതാൻ തുടങ്ങിയാൽ ജിന്ന് ആണെന്ന് ആരും വിശ്വസിച്ചു പോകും 🙁
@thecuriouskid3942
@thecuriouskid3942 7 ай бұрын
@mufeedhakk4505 i know. അത്തരം കഴിവ് ഉള്ളവര്‍ ambidextrous എന്ന് അറിയപ്പെടുന്നു. പക്ഷേ ജീവിതത്തില്‍ ആദ്യമായി വലത് കൈ ഉപയോഗിക്കുന്ന ഒരാൾ ഇടത് കൈ കൊണ്ട്‌ perfect ആയി എഴുതുക എന്നത് Normal അല്ല .
@tippusulthan856
@tippusulthan856 3 жыл бұрын
ee a sugam ulla oru kochinod njan premathil aan.. njan endhu cheyanam.. pls rply.. veetukar enthu paranjalum aval anusarikkunnilla. bt njan paranjal anusarikum. ente kooode jeevich kazhiyumpo ellam ok avumennan ente vishvasam. bt oronnu kelkumpo pedi avuvaya
@plife200
@plife200 3 жыл бұрын
don't worry ... Treatment undob?
@tippusulthan856
@tippusulthan856 3 жыл бұрын
und
@aswx1x112
@aswx1x112 3 жыл бұрын
Don’t worry make her Happy that’s it
@hajaraaaju4394
@hajaraaaju4394 2 жыл бұрын
@@plife200 thirichadikkum thsnghalk
@anujagopi1934
@anujagopi1934 2 жыл бұрын
Enthoke symptoms okeya kutiikk ullath ipo ngine und
@sibina8795
@sibina8795 2 жыл бұрын
Correct 👍👍
@ajasazee4573
@ajasazee4573 Жыл бұрын
Entte brotherin ee asugam und Ellarum dua cheyy 😞
@purple506
@purple506 Жыл бұрын
Ente brotherinum
@Nithin.MNithi
@Nithin.MNithi 2 ай бұрын
Bro ഇപ്പോൾ അസുഗം ബേധമായോ
@ajasazee4573
@ajasazee4573 13 күн бұрын
​@@Nithin.MNithi Ippo aaal nalla better ann. Medicine kazhikunnund. Medicine kazhikandayal orakkam illandavum pine nalla chindhakalaan . Veredhe kore karyanagal aloich koottum. Pine ippo nalla madiyann jobin povan sherikk povannilla.
@Nithin.MNithi
@Nithin.MNithi 11 күн бұрын
@@ajasazee4573 bro eppol ethu tablet anu kazikkunnathu
@user-bb5km4zt7v
@user-bb5km4zt7v Жыл бұрын
Idinde symptoms maran etra month medicine edukanam
@pavithraas3333
@pavithraas3333 Жыл бұрын
sir... swayam samsarikkal oru rogamaano. ath aganeya kuraykkuka ,?
@gamelian
@gamelian 2 жыл бұрын
Today is world Schizophrenia day📌
@user-bb5km4zt7v
@user-bb5km4zt7v Ай бұрын
Clozapine morning 100 bedtime 200 kudichal ndebkikum kuyapamundoo
@bernyfernandez8690
@bernyfernandez8690 8 ай бұрын
നന്ദി ....sir
@user-bb5km4zt7v
@user-bb5km4zt7v Ай бұрын
Njan bedtime clozapine 200 sizodon100 morning sizodon100 clozapine 100 aan kayikal ingane kayichal asuugam marumoo?
@shyjapt4250
@shyjapt4250 Жыл бұрын
Dr, എന്റെ അമ്മയ്ക് 87വയസ്സായി. ഡോക്ടർ പറഞ്ഞ ഈ ലക്ഷണം കാണിക്കുന്നു. വല്ലാത്ത ഒച്ചപ്പാടും. ചെവി അമ്മയ്ക്ക് കേൾക്കാൻ വയ്യ. എന്തു ചെയ്യാൻ കഴിയും?please help.
@noorjahannoorji1836
@noorjahannoorji1836 3 жыл бұрын
സർ, ഇതിൽ പറഞ്ഞ ഹെല്പ് സെന്റർ നമ്പർ ഒന്ന് തരുമോ, ഇടുക്കി
@user-rx9uz7pd3r
@user-rx9uz7pd3r 2 жыл бұрын
Najnum Idukki aanu
@krishnasunil6592
@krishnasunil6592 3 жыл бұрын
Enikku psychiatrist aakana aagraham😉👩‍⚕️👩‍⚕️
@ANGEL-mb9yx
@ANGEL-mb9yx 3 жыл бұрын
🤡
@suryaharidas7878
@suryaharidas7878 3 жыл бұрын
Me too
@sajithe5519
@sajithe5519 3 жыл бұрын
Meeto
@nandhusatheesh6968
@nandhusatheesh6968 2 жыл бұрын
Ithu kandit ipo und enna thonunath
@Red_Vampire_Akhil
@Red_Vampire_Akhil 2 жыл бұрын
ഈ അവസ്ഥയിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു
@pranavpradeep9918
@pranavpradeep9918 Жыл бұрын
Ithe asukam.arunno years ayit njan kashtapeduva arodu parnjitum mansilakunila enne rekshikanm dr pls
@sha6045
@sha6045 Жыл бұрын
Para bro
@hadiyakr4761
@hadiyakr4761 4 ай бұрын
Ith enikkum ond, njan ee sound kelkathe matt karyangal cheyyan shremikkum
@unmaskingtruthophobes7729
@unmaskingtruthophobes7729 2 жыл бұрын
put the name of this doctor plzz...
@user-lz3iw2lx2e
@user-lz3iw2lx2e 5 ай бұрын
Dr.Midhun Sidharthan
@jas.mine.109
@jas.mine.109 2 жыл бұрын
Flower remedies are the best to heal.
@arunshankars8398
@arunshankars8398 Жыл бұрын
I had a batchmate with schizophrenia. He committed suicide by jumping off a building in the last year of our college.
@sreeragtp5805
@sreeragtp5805 10 ай бұрын
My frnd also committed suicide last Sunday.
@arunshankars8398
@arunshankars8398 10 ай бұрын
I am sorry for your loss. How long had your friend been suffering from schizophrenia?@@sreeragtp5805
@TRUERESEARCHER
@TRUERESEARCHER 2 жыл бұрын
Enik age 21 എനിക്ക് ഈ parana എല്ലാം ഉണ്ട് ചിലപ്പോ രാത്രിയിൽ 1മണിക്ക് നെട്ടി എനിക്കും എന്നിട് രാവിലെ വരെ ഉണർന്നു കിടക്കുo
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
Eppol angane und
@TRUERESEARCHER
@TRUERESEARCHER Жыл бұрын
@@nithinambalatharanithinamb9735 ഞാൻ കസേര എടുത്തു mumbilittit അവിടെ ഒരാൾ ഇരിപ്പുണ്ട് എന്ന് സങ്കല്പിച്ചു സംസാരിക്കും ഒരേ കാര്യം repeat ചെയ്യും
@TRUERESEARCHER
@TRUERESEARCHER Жыл бұрын
@@nithinambalatharanithinamb9735 അതുപോലെ തന്നെ ഉണ്ട്
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
@@TRUERESEARCHER enikkum e asugam indu
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
@@TRUERESEARCHER eppol njan recovery 🙏 ♥ ayi
@jinopk4668
@jinopk4668 6 ай бұрын
Sir ithinu alcohol misuse karanam aano.. allel alcoholic withdrawal ayitt bandham undo
@goldfish478
@goldfish478 4 ай бұрын
Nooe
@jamshinoushad2338
@jamshinoushad2338 4 жыл бұрын
I'd maran endha vazhi sir
@sajusaju3997
@sajusaju3997 11 ай бұрын
അശരീരി കേൾക്കുന്നത് യഥാർത്ഥമാണ് ഡോക്ടർ. മറ്റുള്ളവർ ഇത് കാര്യമായെടുക്കാത്തതുകൊണ്ട് ഇത്തരത്തിൽ വൃക്തികൾ സാങ്കേതികവിദ്യയുടെ പരീക്ഷങ്ങൾക്ക് ദുരുപയോഗം ചെയ്യുപ്പെടുന്നു
@manavankerala6699
@manavankerala6699 3 жыл бұрын
Good
@nomadland6248
@nomadland6248 3 жыл бұрын
Sad
@zdghjsdbjy8285
@zdghjsdbjy8285 2 жыл бұрын
സാർ എന്റെ ഉമ്മാക് മനസികത്തിന്റെ മെഡിസിൻ കുടിച്ചതിനു ശേഷം ഇങ്ങനത്തെ പ്രശ്നങ്ങളുണ്ട്
@Youtuber-fk3tf
@Youtuber-fk3tf 2 жыл бұрын
പറയുന്ന ലക്ഷണങ്ങൾ daily life നെ ബാധിക്കുന്നുണ്ടെങ്കിൽ മാത്രം അത് disorder ആകുന്നുള്ളു.. അല്ലെങ്കിൽ എല്ലാ മനുഷ്യർക്കും ഈ ലക്ഷണങ്ങൾ ഉണ്ട്
@dreamcatcher1172
@dreamcatcher1172 Жыл бұрын
100%.. കൂടാതെ psychic ആയ ഒരാൾക്ക് അങ്ങനെ ഉണ്ടാവും.. അത് disorder അല്ല
@nazrinnuzniyaworld6679
@nazrinnuzniyaworld6679 Жыл бұрын
Anganano... Enikk already ocd ind... Ipo njn aa chindakalil shrdhikunnilla... Ipolthe nte pedi enikk schezophenia varumo ennan😭
@arunlalnair6725
@arunlalnair6725 Жыл бұрын
@@nazrinnuzniyaworld6679 same here. Ente anxiety and depression okke schizophrenia yude thudakkam aano ennan pedi. Pinne nalla health anxiety um und😓
@nazrinnuzniyaworld6679
@nazrinnuzniyaworld6679 Жыл бұрын
@@arunlalnair6725 ath anxity desorder ahn... Njanum valare athikam pedichirunnu... Doctor paranju... Just anxity mathramanenn
@binoymichael2982
@binoymichael2982 2 жыл бұрын
Eniku und ennu orappayii 😭
@ShimnaSumith6093
@ShimnaSumith6093 2 жыл бұрын
Delusion of persecution Delusion of jealous Delusion of infidility ithokke padikkumbo orikkalum ithonnum enikku varallennu njn prarthichirunnu but ippom njn ee same stageilekk poyi kondirikkuanuuu😌
@rugminiambalathara6554
@rugminiambalathara6554 2 жыл бұрын
Best of luck
@anujagopi1934
@anujagopi1934 2 жыл бұрын
Enthan padichath which course?
@penguin_from_antarctica9593
@penguin_from_antarctica9593 2 жыл бұрын
Enth pati bro
@indian4470
@indian4470 Жыл бұрын
Athanu psychology padichalulla kozhappam
@vishnug5671
@vishnug5671 Жыл бұрын
@@indian4470 bro
@user-tu8ci8em5m
@user-tu8ci8em5m 7 ай бұрын
I had this mental issue it's killing me this pain and pressure is very high I need help
@letstalkmalayalam5758
@letstalkmalayalam5758 3 жыл бұрын
ഈ വീഡിയോ കണ്ട് ഞെട്ടി നിൽക്കുന്ന ഞാൻ...വെറുതെ പേടിപ്പിക്കാൻ !!!
@indian4470
@indian4470 Жыл бұрын
Ith daily life badikkunnundengila prashnollu
@FF-vp3qd
@FF-vp3qd 6 ай бұрын
Doctor inde ammakk ith vann yreat ment cheyth maariyathanu ipoo korch maasamgalkku sheshm pinnem inn athinte lakshanangal thodangi 😢
@goldfish478
@goldfish478 4 ай бұрын
After covid it increased among people I think
@rakhilpg8111
@rakhilpg8111 3 жыл бұрын
Appo athil oru theerumanam aayi😶
@zainaabi5988
@zainaabi5988 2 жыл бұрын
aa sound valere sheriyan ee sound cheriyan vayasil kelknnndairunnu
@nisha14647
@nisha14647 11 ай бұрын
Athe enikund angane varthanokke athu pole patokke kelkum😢
@clemingmack2552
@clemingmack2552 2 ай бұрын
Yes it has treatment
@sachinx4256
@sachinx4256 Жыл бұрын
Sathyam
@Dumblysjourney
@Dumblysjourney 9 ай бұрын
Ee doctor inte contact no enthelum indo?😢ente oru relative inu ind ith? Plz urgent
@PApuMon-wr2mu1mp8k
@PApuMon-wr2mu1mp8k 4 ай бұрын
I have this 😢
@akhilakrishnakumar7150
@akhilakrishnakumar7150 3 жыл бұрын
njan ene arenkilum negative paranjal pine eniko avarude mindan ishtamala ithu rokhamanu
@rochreech3173
@rochreech3173 3 жыл бұрын
No rogam alla.
@aswx1x112
@aswx1x112 3 жыл бұрын
Njnum same
@ayishaayisha6139
@ayishaayisha6139 2 жыл бұрын
Njanum angane aan mindarila ath rogamalla avarodulla deshyam aanu😁
@anamikablog876
@anamikablog876 Жыл бұрын
​@@ayishaayisha6139pinnalla 😂😂
@udayakumaru1429
@udayakumaru1429 4 жыл бұрын
Sir എൻ്റെ brother ഇങ്ങനെ രോഗം und eth chiyanam onu paraja tharanm
@shafeequerahmanm2198
@shafeequerahmanm2198 3 жыл бұрын
@Varun yes
@ribin8596
@ribin8596 3 жыл бұрын
Bro..Psychiatrist thanne kaanikkanam medicine kazhikkuka thanne venam.psychologist matto kaanichal poornam aayit maarikolanam ennilla...
@ajuaju4334
@ajuaju4334 2 жыл бұрын
Enik janmanaa ila middle agina vanad id medicne kond treatable aahno?
@jismipj2509
@jismipj2509 2 жыл бұрын
Yes... Urapayum treatment edukku
@sajusaju3997
@sajusaju3997 11 ай бұрын
വളരെ കഷ്ടമാണ് ഇത്തരം സാമൂഹിക സാഹചര്യങ്ങൾ ഡോക്ടർക്ക് മനസ്സിലാകാതെ പോകുന്നത്. സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തെക്കുറിച്ച് കൂടി അന്വേഷിക്കേണ്ടതാണ് .രോഗചികിൽസ വൃക്തികളുടെ ജീവിതം രക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണെന്കിൽ
@subashmazhaminu8375
@subashmazhaminu8375 7 ай бұрын
ഈ ഡോക്ടറുടെ പേരും സ്ഥലവും മെൻഷൻ ചെയ്യാമോ
@itsmesharath1806
@itsmesharath1806 2 жыл бұрын
sir ഈ അസുഖം മാറാൻ ഉള്ള പരിഹാരം ഉണ്ടോ
@killercell2472
@killercell2472 2 жыл бұрын
Cause enthaan genetic or lifestyle
@ajsalaju1087
@ajsalaju1087 Жыл бұрын
Id psychotherapy yiloode matan patuo?
@vidyalekshmilvidyaarun1868
@vidyalekshmilvidyaarun1868 2 жыл бұрын
Sir, എവിടെ ആണ് work ചെയ്യുന്നേ. ഒരു appointment venamarunnu sir, plz reply
@sandeep.k.pkrishna5378
@sandeep.k.pkrishna5378 2 ай бұрын
Doctor Mithun 👌calicut Kuttikattoor
@msnggsg1100
@msnggsg1100 3 жыл бұрын
ഞാൻ critical stage ഇൽ ആയിരുന്നു എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഇപ്പൊ മാറി
@athulraj1001
@athulraj1001 3 жыл бұрын
Marumo ithu
@msnggsg1100
@msnggsg1100 3 жыл бұрын
@@athulraj1001 maarum pinne idakk idakk varum appo control cheythal madhi
@athulraj1001
@athulraj1001 3 жыл бұрын
@@msnggsg1100 ok brother
@RK-ps9bb
@RK-ps9bb 3 жыл бұрын
Which horspital
@donasiby9442
@donasiby9442 3 жыл бұрын
Which hospital?? Which doctor???
@maheshmahi2867
@maheshmahi2867 3 жыл бұрын
ആർക്കെങ്കിലും no കിട്ടിയ
@vishnu.v1754
@vishnu.v1754 3 жыл бұрын
ഉറപ്പായി......
@faisaleraparamban5181
@faisaleraparamban5181 11 ай бұрын
long term synthetic drug (mdma .kanja heroin ) use cheydal schizophrenia undavan chance kooduthal han
@manjuanil5024
@manjuanil5024 4 жыл бұрын
Sir no തരുമോ എന്റെ മോനു വേണ്ടിയാ pls
@rishadaltair3029
@rishadaltair3029 3 жыл бұрын
Etjrayum petann doctore kanoo njanum anubhavichataan
@rishadaltair3029
@rishadaltair3029 3 жыл бұрын
@@Afeefa_709 yes
@nithinnithi1964
@nithinnithi1964 3 жыл бұрын
@@rishadaltair3029 athu marnnu anu use cheyyathathu
@donasiby9442
@donasiby9442 3 жыл бұрын
contact details tharamoo ente brotherinu vendiy ahnu... Please 🙏
@rishadaltair3029
@rishadaltair3029 3 жыл бұрын
@@donasiby9442 04912533746 dr ramanan earat psychiatrist vilich noku appointment edukan palakkad aan sthalam
@ponoosponnu5888
@ponoosponnu5888 4 жыл бұрын
Dr pleez ethin nalloru treatment avida kittum. Everk marun kaikkan madiyanoo plz help me
@Siluash9207
@Siluash9207 Ай бұрын
Homeo manjeri dr jawahar ali , youtubel und
@pranavsmarter7312
@pranavsmarter7312 2 жыл бұрын
Agp schizoprenia movie കണ്ടു വന്നവർ ഉണ്ടോ
@hakkimmr4978
@hakkimmr4978 4 жыл бұрын
ee doctorude phone number kittumo
@Mindismine2727
@Mindismine2727 2 жыл бұрын
Ee rogam arkum varalee..entea ummak und ..aa umma karanum njnghl makkl kure anubavichu
@ayishaayisha6139
@ayishaayisha6139 2 жыл бұрын
Nte vtl ummak bro und
@harunakdczy7376
@harunakdczy7376 Жыл бұрын
Hi
@Superheros_.123
@Superheros_.123 10 ай бұрын
Ipo igane und?
@ikkku4448
@ikkku4448 2 ай бұрын
same avastha. but makkalaya nigalk enthelum problem indayino anxiety depprestion angne enthelum
@ikkku4448
@ikkku4448 2 ай бұрын
@@ayishaayisha6139nthann nigale avastha ummate problem karnm nigalk anxiety deppresion undayitundo
@joker-ps2wr
@joker-ps2wr Жыл бұрын
എന്റെ ചിന്ത വേറൊരാള് അറിയണ്ടെന്നു എനിക്ക് തോന്നുവാ
@crazyomega3920
@crazyomega3920 2 жыл бұрын
Pallu theppum kuliyum illagil ee asugam undagil enike ethanu guys
@rekha3193
@rekha3193 3 жыл бұрын
Sir no snd cheyyo
@akhiludayakumar2368
@akhiludayakumar2368 3 жыл бұрын
Eth anikkum undennu thonnunnu😇
@vishnukrishnanr2280
@vishnukrishnanr2280 2 жыл бұрын
ഇത് ഉണ്ടെങ്കിൽ ബ്രോ ഇങ്ങനെ ഇവിടെ ചികിത്സ എടുക്കുന്നതിനു മുൻപേ കമന്റ് ഇടില്ല
@JA0013
@JA0013 2 жыл бұрын
Pathiyum thonnal ane
@atmosphere5005
@atmosphere5005 7 ай бұрын
ചെറിയ ചെറിയ പേടികൾ എല്ലാവർക്കുമുണ്ട് 🙌👍
@saleekathk3643
@saleekathk3643 2 жыл бұрын
Eee doctore number ariyamo
@jewelneethujewelneethu2215
@jewelneethujewelneethu2215 4 жыл бұрын
Enikku depression und ennu thinnunnu eppozhum sad anu
@OMER-by6in
@OMER-by6in 4 жыл бұрын
Enikkum und depression.. always sad.. overthinking about future.. 😌😌
@sameenak4114
@sameenak4114 3 жыл бұрын
Kindly check your nutritional status dear
@sameenak4114
@sameenak4114 3 жыл бұрын
Schizophrenia is entirely different from depression, there is a complete chemical changer over take place in their brain .Altered brain chemicals causes psychic symptoms in such symptoms. Depression, sadness can be caused due to alot reasons,but one of the underlying root cause is lack of some nutrients can lead to constant state of depression
@sameenak4114
@sameenak4114 3 жыл бұрын
A First of all ,don't think its your fault,its happened because of many reasons, and one is in constant stress which altered brain chemicals. Its a health condition not something you have to be ashamed .Yes people around you treat like that .It doesn't mean you're only the one is get treated like that alot of people who have this condition face this issues.We can't change others perspectives but can change what you think about yourself and your health. Start healthy eating habits. Exclude wheat and wheat products, milk and milk products, have more veggies, fruits,nuts,healthy fats and good protein. Check for vit D,b12 LEVELS .Add healthy fatty fishs.And if you able to find a classical homeopath, start your treatment alternatively. IT may take time but you will feel alot better. And practice deep breathing exercise and guided meditation everyday .Start love yourself. You are not alone.Stay positive and stay away from people who don’t understand you.Sleep well .Hope is there for everything. Keep going
@haripriyah27
@haripriyah27 3 жыл бұрын
Corona kaalathu deppression illathavar bhagyavaanmaar😭😭
@shefinshefin607
@shefinshefin607 3 жыл бұрын
തിരിച്ചറിഞു im a psycho....haha
@nithinambalatharanithinamb9735
@nithinambalatharanithinamb9735 2 жыл бұрын
Grateful to be happy
@ajithadithya3519
@ajithadithya3519 4 жыл бұрын
Nne kaliyakunnuvooo😠😠
@jamshinoushad2338
@jamshinoushad2338 4 жыл бұрын
Allahu one vijarich idhinoru solution parajnu tharamo
@ponoosponnu5888
@ponoosponnu5888 4 жыл бұрын
Psychiatristina kanikanam marun continue ai kodkanam
@ambiliramachandran5739
@ambiliramachandran5739 3 жыл бұрын
Dont worry Consult a Doctor Dear... !♥️
@globalinspires1213
@globalinspires1213 3 жыл бұрын
Nimhans Bangalore good treatment
@MAMMADU1M
@MAMMADU1M 3 жыл бұрын
Dua cheyyu. Swalath 100 times cheyyu. Docterey kaniku
@shyamb5634
@shyamb5634 2 жыл бұрын
ഇതെനിക്കും ഉണ്ട്
@a2dcreations924
@a2dcreations924 4 ай бұрын
Hemme same avsthayilude aann kadannu poyi kondirikkunath
@adeepapradeep6609
@adeepapradeep6609 2 жыл бұрын
Chila karyangal nadakunnathini munp Swopnam kanunnath enthukondanu
@alexanderpk5060
@alexanderpk5060 3 жыл бұрын
Why this deceased patients not taking medicine.
@vishnukrishnanr2280
@vishnukrishnanr2280 3 жыл бұрын
അവരുടെ ഡില്യൂഷൻ
@indian4470
@indian4470 Жыл бұрын
Avar edukkunna medicine kore side effects Und.chelappo vere asugangalum varam sadyata und
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
@@indian4470 hi
@nithinambalatharanithinamb9735
@nithinambalatharanithinamb9735 Жыл бұрын
@@indian4470 നിങ്ങളുടെ ഡിപ്രെഷൻ മാറിയോ
@indian4470
@indian4470 Жыл бұрын
@@nithinambalatharanithinamb9735 illa ippo anxietyanu prashnam
@terrorboy192
@terrorboy192 2 ай бұрын
*ഈ വീഡിയോ കണ്ട 99% ആൾക്കും ഇതു ഉണ്ടൊ എന്ന് ഒരു തോന്നും 😊*
@AngelDavid-uk5ms
@AngelDavid-uk5ms 5 жыл бұрын
I need doctor
@SiFiMadness
@SiFiMadness 4 жыл бұрын
Angel David me too angel
@kottayamkaran3232
@kottayamkaran3232 4 жыл бұрын
Bishop vayallil hospital @thodupuzha
@wolverine_cheiefer6179
@wolverine_cheiefer6179 Жыл бұрын
1.48 how that door closed on automatically?
@user-um9ph4ww7d
@user-um9ph4ww7d 3 жыл бұрын
Apol I'm a psychopath
@kalamandalamsindhu9379
@kalamandalamsindhu9379 3 жыл бұрын
you must search psychopath in you tube at least
@infinityboy3128
@infinityboy3128 3 жыл бұрын
എനിക്ക് ഈ പറയുന്ന എല്ലാ ലക്ഷണങ്ങളും ഉണ്ട് 😔 sir high pressure 😔😔😔😔
@happycats496
@happycats496 3 жыл бұрын
Onnum mukki thooriyal sheriyavuna prashnamgale ellarkm ollu...so chilll
@Mfjpm
@Mfjpm 2 жыл бұрын
Pedikandaaa idhokke nammlr daily lifr effect cyeyyanel prblm ullu
@jithus6592
@jithus6592 2 жыл бұрын
@@happycats496 aghaneyagh nissaravalkkarikkavunna problems alla eth
@jismipj2509
@jismipj2509 2 жыл бұрын
Oru psycologist ne poyi kanu... Pettannu thanne
@infinityboy3128
@infinityboy3128 2 жыл бұрын
@@jismipj2509 Mm 😔
@sarath8357
@sarath8357 4 жыл бұрын
Enik ondenna thonane 😶😞
@kottayamkaran3232
@kottayamkaran3232 4 жыл бұрын
Sarath Js don’t afraid. It’s considered as disease
@aminanazeer6864
@aminanazeer6864 4 жыл бұрын
onuilla..consult a psychatrist
@ambiliramachandran5739
@ambiliramachandran5739 3 жыл бұрын
Onnuilla
@alwinjaison2020
@alwinjaison2020 3 жыл бұрын
@@aminanazeer6864 ipo mattam indo?
@dharsandharsu1523
@dharsandharsu1523 2 жыл бұрын
hai
@babymathew8853
@babymathew8853 14 күн бұрын
Media one has all these symptoms 😮
@akashkb4514
@akashkb4514 Жыл бұрын
Sir need your help
@user-uf4pe9ix2l
@user-uf4pe9ix2l Ай бұрын
😮
@MrsAdam-qn6kn
@MrsAdam-qn6kn 3 жыл бұрын
dr nde aduth glass thane thurannu aarengilum shradhichooooo.....🤔😲🙄🙄
@-sk255
@-sk255 3 жыл бұрын
ഏത് glass? 🙄
@firuvaadayil2666
@firuvaadayil2666 3 жыл бұрын
1.39😃😃
@kadeeja215
@kadeeja215 Жыл бұрын
😊
@aslamaslu3737
@aslamaslu3737 Жыл бұрын
Calicut avide ankilum nalla dr undo
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
Nurse's Mission: Bringing Joy to Young Lives #shorts
00:17
Fabiosa Stories
Рет қаралды 5 МЛН
Schizophrenia- Definition & Etiology Explained in Malayalam(Part-1)
23:55
Sajith Kumar Nursing Tutorials
Рет қаралды 63 М.
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН