ലക്ഷങ്ങൾ നേടുന്ന വനിത സംരംഭക / 30 ലിറ്റർ പാലുള്ള പശുക്കൾ വേണോ

  Рет қаралды 140,064

Green Empire

Green Empire

Жыл бұрын

👉Smitha (പാലക്കാട്)
👉97473 38644
.
.
.
.
നിങ്ങളുടെ കൃഷിയും, ചെറു സംരംഭങ്ങളും, ഓമനമൃഗങ്ങളുടെ വിശേഷങ്ങളും ഈ ചാനലിലൂടെ പങ്കുവെയ്ക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെട്ടുക👇
Team Green Empire 💚
📱 7306915699
thegreenempire0@gmail.com
#agriculture #farming #cowfarm #kerlacowfarms
#diaryfarming #dairyfarm #പശു #cowfarms #howtogetmoremilk #howto #farmer #smallbussiness #businessideas #buiseness #womenenterpreneurs #ladyfarmer

Пікірлер: 143
@green_empire
@green_empire Жыл бұрын
നിങ്ങളുടെ കൃഷിയും, ചെറു സംരംഭങ്ങളും, ഓമനമൃഗങ്ങളുടെ വിശേഷങ്ങളും ഈ ചാനലിലൂടെ പങ്കുവെയ്ക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെട്ടുക👇 Team Green Empire 💚 📱 7306915699 9400361102 thegreenempire0@gmail.com
@binoysubramanian5865
@binoysubramanian5865 10 ай бұрын
ലക്ഷത്തിൻ്റെ കഥ പറയല്ലേ...ഓർക്കുമ്പോൾ തന്നെ പേടിയാ..ഖത്തറിൽ നിന്നും നിർത്തിപോയി ഫാം തുടങ്ങി യുട്യൂബിൽ പറയുന്ന പോലെയല്ല കര്യങ്ങൾ..ഞാൻ ഇപ്പൊ ഖത്തറിലേക്ക് തന്നെ തിരിച്ചു വന്നു...
@poulosepappu5746
@poulosepappu5746 10 ай бұрын
Very True I lost 50 lakhs within 3 years
@m.thomas6968
@m.thomas6968 10 ай бұрын
സത്യം
@aqualivesashtamudi3076
@aqualivesashtamudi3076 9 ай бұрын
എല്ലാരും നിങ്ങളെ പോലെ അല്ലല്ലോ bro..... ഈ കുട്ടി മിടുക്കി ആണ്...
@kingstadairys5991
@kingstadairys5991 9 ай бұрын
​@@poulosepappu5746ithrem full nashtm ayo
@Joyealshorts
@Joyealshorts 9 ай бұрын
@@poulosepappu5746 ops
@annamanymanyhappyreturnsof9273
@annamanymanyhappyreturnsof9273 10 ай бұрын
Midukki... Othiri ishttapettu
@Savari.N.Official
@Savari.N.Official Жыл бұрын
Nice video
@govindsamy3412
@govindsamy3412 Жыл бұрын
Super 👍
@ShajiMichael
@ShajiMichael Жыл бұрын
Good❤❤
@BindhulekhaD
@BindhulekhaD 11 ай бұрын
Thank you ❤ good news
@vivekokarts1412
@vivekokarts1412 Жыл бұрын
Good ♥️♥️♥️
@christochiramukhathu4616
@christochiramukhathu4616 10 ай бұрын
മിടുക്കി അഭിനന്ദനങ്ങൾ
@sugandharajannairprameswar1533
@sugandharajannairprameswar1533 11 ай бұрын
Super Video
@hariprasadprasad369
@hariprasadprasad369 10 ай бұрын
Good
@amalamal-sp1sn
@amalamal-sp1sn Жыл бұрын
Chechide nalla muzhutha pazhu
@user-sl5to1tc6e
@user-sl5to1tc6e 7 ай бұрын
Pashu valarthal nastam thanne aanu enikk anubhavam undu veruthe ningal enthinu ingne thalli marichu pavam aalukale pattikkunnu,ningalkk kuzhappam illa kayyil istam pole panam kanum laksham varumanam kittum ennu onnum parayenda oru mirum kittilla kalitheetta Vila enikk ariyam
@sunilambika322
@sunilambika322 9 ай бұрын
🥰🥰🥰
@viralmedia4599
@viralmedia4599 Жыл бұрын
കഴിഞ്ഞ വർഷം കുറെ യൂട്യൂബർ പറഞ്ഞു, മാഡം LLB ആണെന്ന്, ഇപ്പൊ പറയുന്നു MBA ആണെന്ന് അടുത്ത വർഷം ഡോക്ടർ ആയിരിക്കും.
@green_empire
@green_empire Жыл бұрын
She is studying LLB.
@viralmedia4599
@viralmedia4599 Жыл бұрын
@@green_empire സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത് ചേട്ടോ...
@sunilchandi7967
@sunilchandi7967 Жыл бұрын
Averu parenjethu LLB student aanennu thanneya
@kaverifarm
@kaverifarm Жыл бұрын
ഞാൻ B com, MBA, Diploma in secraterial practice, LLB 2 nd sem
@kaverifarm
@kaverifarm Жыл бұрын
LLB 3 year aane
@user-rh3nl7cw1g
@user-rh3nl7cw1g Жыл бұрын
ഉവ്വ ഉവ്വേ - 150 പശു ആയല്ലോ അപോൾ ഒരു മാസം. 😂
@Jayan70
@Jayan70 8 ай бұрын
ലോക തരികിട, ഈ വീഡിയോ കാണുന്ന ഒരാളും ഇവിടെ നിന്ന് പോയി പശുവിനെ വാങ്ങരുത്. കളിപ്പീരാണ്. ഇവളുടെ കയ്യിൽ നിന്ന് വാങ്ങി അനുഭവമുള്ളതുകൊണ്ട് പറയുകയാണ്. ലോക തരികിട
@favasfaas6211
@favasfaas6211 2 ай бұрын
Hello
@Task6795
@Task6795 10 ай бұрын
Aa mukhavum niram kodutha aachundukalude kaliyum kandalariyam eduthu kodukkarundennu . Achanumammayum brtharum kilaviyayittum husband ille?.
@johnmathai4941
@johnmathai4941 Жыл бұрын
ഏതാണ്ടൊക്കെ പഠിച്ചിട്ടുണ്ടെന്നല്ലാതെ പറയുന്നതൊന്നും ഞാൻ വിശ്വസിക്കാൻ പറ്റില്ല . ഇതൊന്നും കേട്ട് ആരും എടുത്തു ചാടല്ലേ കേട്ടോ .
@kaverifarm
@kaverifarm Жыл бұрын
കമന്റ്‌ ഒന്ന് വായിച്ചു നോക്കു... ആദ്യം ശരിക്കും എഴുതാൻ പടിക്ക് ട്ടാ
@kavujimin7426
@kavujimin7426 Жыл бұрын
Thann vishwasichittilakil ntha onumm illa..... Thanik patto do engne ee fieldil erangi pani edukan.... Orupad per pashu vangunind oru kuzhapavum illa thanik oral nanavunath pidikule...
@rmkglife2654
@rmkglife2654 11 ай бұрын
​ നിങ്ങൾ ഈ പറയുന്ന വിലയ്ക്ക് പശുക്കളെ തരാൻ പറ്റുമോ?
@elliasms9730
@elliasms9730 Жыл бұрын
Mba padichu kazhinju buisnes idea noki ,yuube noki pinne ang erengi,....alla pinne...labham korevu aaanennnu aarkum thonniyillalo alllee..
@kaverifarm
@kaverifarm Жыл бұрын
നല്ല അസൂയ ഉണ്ട് ല്ലേ... കഷ്ടം
@kavujimin7426
@kavujimin7426 Жыл бұрын
Thangal nth joli ahn avo cheyunath ethra salary ind 😒kuttam parayan arkum pattu ee field lek erangi nokdo appo ariyam athinte Bhudhimutt..... Asooya pettit kariyam illa mister
@suryaknarayanan8500
@suryaknarayanan8500 11 ай бұрын
Keralassery യിൽ എവിടെയാണ് ഈ ഫാം..?
@jithinjithu2985
@jithinjithu2985 Жыл бұрын
എനിക്കും ഒരു ഫാം തുടങ്ങണം 😊
@shinekar4550
@shinekar4550 10 ай бұрын
Vanda😳
@m.thomas6968
@m.thomas6968 10 ай бұрын
ഒന്നിനെ വളർത്തിയിട്ട് തീരുമാനിക്ക്
@madhavanta3307
@madhavanta3307 Жыл бұрын
EE sthalam Tamil Nadu udumalpet Ano
@kaverifarm
@kaverifarm Жыл бұрын
S
@kevinvictor6512
@kevinvictor6512 Жыл бұрын
Njan erode poye vagichit und
@darshanaprasad3901
@darshanaprasad3901 7 ай бұрын
മാഡം,9മാസം ചന ഉള്ള ജെ സി പശുവിനെ എത്ര രൂപ കിട്ടും (കടിഞ്ഞൂൽ ) ആണ്, pls മറുപടി തരണേ
@linexustjk6061
@linexustjk6061 8 ай бұрын
പൽ പൊറത്തേക്കു കൊടുക്കുമ്പം ലിറ്റർ ന് എത്ര രൂപ വച്ച് കിട്ടും..
@happylandenterprises3563
@happylandenterprises3563 11 ай бұрын
ഇവർ ഭയങ്കര ഫ്രാഡ് ആണ്... സൂക്ഷിക്കണം
@wayofli
@wayofli 10 ай бұрын
നിങ്ങളെ പറ്റിച്ചോ
@poulosepappu5746
@poulosepappu5746 10 ай бұрын
Many information is lie
@shinekar4550
@shinekar4550 10 ай бұрын
Ningeda kundik vacho😂
@ska4036
@ska4036 Жыл бұрын
ഹൈബ്രീഡ് അല്ല, ഹൈബ്രിഡ്... സങ്കരo.🤔😱🤗
@socialmedia8804
@socialmedia8804 4 ай бұрын
Podamire ..anapariya kadaparayum avante achante konakam parannupoya kadha
@habeebullahabeeb3530
@habeebullahabeeb3530 Жыл бұрын
Ee chechi verum pattikkalaan enne pattichadhaan aarum poyi kudungarudh pls
@esmu-800-z-x
@esmu-800-z-x Жыл бұрын
തെളിവുകൾ കൂടി പറയൂ
@rambo8884
@rambo8884 Жыл бұрын
കൊള്ളാലോ മോളെ
@aneeshm6381
@aneeshm6381 Жыл бұрын
ചേച്ചി ഇന്ത്യൻ ടാക്സ് കേൾക്കുന്നുണ്ട് ഒരു വർഷം 25 ലക്ഷം ചേച്ചി പറഞ്ഞ കണക്കിന് അപ്പം നല്ലൊരു ടാക്സ് കൊടുക്കണ്ടേ
@JSinside
@JSinside Жыл бұрын
Agriculture income is tax free. Before looking here income prepare your mindset that let her earn..
@kaverifarm
@kaverifarm Жыл бұрын
അത് ചോദിക്കാൻ നീ ആരാണ്
@tijuthomas3
@tijuthomas3 10 ай бұрын
ഫാമിങ്ങിന് ടാക്സ് കൊടുക്കണ്ട മൈരാ
@Adaywithothers
@Adaywithothers 9 ай бұрын
​@@kaverifarm😂😂😂
@HariKumar-em8vq
@HariKumar-em8vq 11 ай бұрын
എനിക്ക് പശു വളർത്തൽ വളരെ ഇഷ്ടം മാണ് പക്ഷേ ഞാൻ സൗദിയിലാണ്
@tspml
@tspml 10 ай бұрын
😂
@balushiva3358
@balushiva3358 10 ай бұрын
ഒട്ടകത്തിനെ വളർത്തുവന്നോ സൗദി
@christochiramukhathu4616
@christochiramukhathu4616 8 ай бұрын
ഒട്ടകത്തെ നോക്കിക്കോളൂ അതിനാണ് ഏറ്റവും വില
@rmkglife2654
@rmkglife2654 11 ай бұрын
ഈ പറയുന്ന വിലക്ക് പശുക്കളെ തരാൻ പറ്റുമോ?
@mithlajks7318
@mithlajks7318 Жыл бұрын
Next year gynocologist
@kaverifarm
@kaverifarm Жыл бұрын
നിന്റെ കാര്യം ആണോ പറഞ്ഞത്
@kavujimin7426
@kavujimin7426 Жыл бұрын
Respect koduk Mister
@ska4036
@ska4036 Жыл бұрын
Income tax നോട്ടീസ് ഉടനെ കിട്ടും💰💰💰🤔😱🥵
@najmuvilayil4213
@najmuvilayil4213 11 ай бұрын
Krshickarck illa
@shihabafnan2490
@shihabafnan2490 11 ай бұрын
Hi 25 sattu salath ethara pashuvina valartham
@rmkglife2654
@rmkglife2654 11 ай бұрын
താങ്കൾക്ക് എത്ര പശുക്കളെയാണ് വളർത്തേണ്ടത്
@shihabafnan2490
@shihabafnan2490 11 ай бұрын
Ethara kayyum athupara
@shihabafnan2490
@shihabafnan2490 11 ай бұрын
30 annam valarthan kayyumoo
@arathymadhav9088
@arathymadhav9088 10 ай бұрын
താല്പര്യം ഉണ്ടെങ്കിൽ ആദ്യം ഒന്നോ രണ്ടിൽ തുടങ്ങു.. പണിയുണ്ട്.. വലിയ ലാഭം പ്രതീക്ഷിക്കരുത്.. തീറ്റ അത്യാവശ്യം നല്ല ക്വാളിറ്റി ഉള്ളത് കൊടുക്കണമെങ്കിൽ തന്നെ നല്ല ക്യാഷ് ആവും.. നന്നായി പോകുന്ന രണ്ടു മൂന്നു farm ഒക്കെ സന്ദർശിച്ചു പശുവിനെയും അതിന്റെ തീറ്റയും തൊഴുത്തൊക്കെ set ചെയ്യുന്നതായിരിക്കും നല്ലത്
@SivaPrasad-ur2en
@SivaPrasad-ur2en 10 ай бұрын
തള്ളി മറിക്കുവാ ഇതൊക്കെ കേട്ട് ചാടി പുറപ്പെടാതെ 60രൂപ പാലിന് തടുക്കശേരി ഒരു ഗ്രാമം 50രൂപ കിട്ടിയാൽ ഭാഗ്യം
@peace8326
@peace8326 Жыл бұрын
Chechi full Hf ilanello athum high breed …hf high breed oru karanavashalum vang aruth ….nalla Adipoli jercy Sindhi cross edkk …nte kayyil und 22 litre kittunna jercy Sindhi cross 6 kilo pellet per day amd 1 kilo thavid 1 kilo Pinnakk 22 litre kittum kuttykk nallonm kodkkunnund illenkil 24 sure aanu Pashu ne kanan thanne enthoru monj athum alla chood prashnm illa ennum samadanam mathram Marich hf aanenkil paisa pokum enn mathram alla thalavedhana oyinju divasam kanilla urapp
@geethasreekumar9624
@geethasreekumar9624 Жыл бұрын
Evide ninnu vangan pattum jercy Sindhi cross pasuvine? address tharumo?
@peace8326
@peace8326 Жыл бұрын
@@geethasreekumar9624 njn naattin purath ninn edthatha…kond varumpo 12 litre paal kutty illa prasavich itt 4 masam …vann one week kond inseminate cheyth ippo prasavich 22 litre und kurachude pellet kodkkuvanel iniyum koodan chance und …njn 36 nu aanu Ann edthath …ippo ithine 70 nu tharumo enn choshichittum njn kodthitt illa Njn. Vangiya veettil Ithupole vere 2 koode undayirunnu …Ann athine koodi vangathathil inn vishamam
@sakeerbaraka4917
@sakeerbaraka4917 Жыл бұрын
എനിക്കും ഇഷ്ടപ്പെട്ട ജോലിയാണ് പക്ഷേ ഞാൻ ദുബായിലായിപ്പോയി
@bmaikkara5860
@bmaikkara5860 Жыл бұрын
🤭😛
@sastadas7670
@sastadas7670 Жыл бұрын
ഒക്കുന്ന കാലത്തോളം അവിടെ തന്നെ തുടരുന്നത് ആണ് നല്ലത്.
@esmu-800-z-x
@esmu-800-z-x Жыл бұрын
നാട്ടിൽ എവിടെ ആണ് ബ്രോ
@sakeerbaraka4917
@sakeerbaraka4917 Жыл бұрын
@@esmu-800-z-x നാട്ടിൽ മണ്ണാർക്കാട്
@esmu-800-z-x
@esmu-800-z-x Жыл бұрын
@@sakeerbaraka4917 👍നാട്ടിൽ ഫാം തുടങ്ങാൻ ആഗ്രഹം ഉണ്ടോ,
@tspml
@tspml 10 ай бұрын
Enthu thallaanu
@sakeerbaraka4917
@sakeerbaraka4917 Жыл бұрын
ലാഭം കുറച്ച് കൂടിപ്പോയോ ചേച്ചി
@kaverifarm
@kaverifarm Жыл бұрын
ഉള്ളത് പറയേണ്ടേ
@ajeeshchristy9586
@ajeeshchristy9586 Жыл бұрын
Chettane nalla vishamam anallo
@johnkoshy90
@johnkoshy90 Жыл бұрын
KZfaqൽ ഭയങ്കര ലാഭം ആണ്....
@bobbymathew3011
@bobbymathew3011 Жыл бұрын
😀
@bobbymathew3011
@bobbymathew3011 Жыл бұрын
😀
@VenuVenu-ck2ou
@VenuVenu-ck2ou 8 ай бұрын
അപ്പോൾ അംബാനിയുടെ ആരായിട്ടു വരും.
@bibinandrews2325
@bibinandrews2325 Жыл бұрын
Commission 5000 rupees this lady
@user-rh3nl7cw1g
@user-rh3nl7cw1g Жыл бұрын
Full സത്യം മാത്രം ആണല്ലോ. കൊള്ളാം. 2.25 lakh ഉണ്ട് എങ്കിൽ 12 മാസം കൊണ്ട്. 27 lakh . 2.5 lakh കഴിച്ചിട്ട് 24.5 lakh. Dairy farming agricultural income alla . അപ്പൊൾ ഒരു വർഷം നിങൾ ഏത്ര income tax അടക്കുന്നുണ്ട്.?. 2lakh + ഒരു വർഷം നിങൾ അപ്പൊൾ income tax അടക്കുന്നുണ്ടല്ലെ 😀
@JSinside
@JSinside Жыл бұрын
Agriculture income is tax free. Before looking here income prepare your mindset that let her earn..
@kaverifarm
@kaverifarm Жыл бұрын
അസൂയക്കും കുശുമ്പിനും മരുന്ന് ഇല്ല ട്ടോ
@kaverifarm
@kaverifarm Жыл бұрын
ഞാൻ ഇൻകം tax അടക്കുന്നുണ്ടോ എന്നു ചോദിക്കാൻ താൻ ആരാണ്
@Adaywithothers
@Adaywithothers 9 ай бұрын
​@@kaverifarmവാ തുറന്നാൽ നുണയും ചോദ്യങ്ങൾ ചോദിച്ചാൽ അഹങ്കാരവും.. നിൻ്റെ ലക്ഷങ്ങൾ കൊണ്ട് നീ ജീവിച്ചോ..ചോദ്യങ്ങൾ വരും..മറുപടി ഉണ്ടെങ്കിൽ പറയ് 😂😂😂
@Jayan70
@Jayan70 8 ай бұрын
ഓരോത്തർ കള്ള വീഡിയോ ആയിട്ട് ഇറങ്ങിക്കോളും
@rmkglife2654
@rmkglife2654 11 ай бұрын
തള്ള് മാത്രമാണല്ലോ🤣🤣🤣
@bijuthomas9253
@bijuthomas9253 11 ай бұрын
കുടുംബം വെളുക്കുന്ന തൊഴിൽ
@wayofli
@wayofli 10 ай бұрын
നിങ്ങള് വെളുത്തോ
@ujeeshunni1732
@ujeeshunni1732 Жыл бұрын
5 lkh 40 thousand . Smithe aaalukkale pattikkkan vendi ninte bsnssnu vendi ingne thalllarathuuuu....farm nilanithi kondupokunathe valiya karyaaam...dnt cheat
@wayofli
@wayofli 10 ай бұрын
നിന്നെ പറ്റിച്ചോ
@ujeeshunni1732
@ujeeshunni1732 10 ай бұрын
​@@wayoflipasu valrthunna aalkaraku ariyum pasuvinte quality and income ...sathyam paranjal ipozhathe feed price kondu pidichu nilkaaan prayasam ....athnte idayil kooodi ee thallu kelkumpol parayunathaanu bro
@ujeeshunni1732
@ujeeshunni1732 8 ай бұрын
​@@wayofliennne pattikku ennum paranju Kure saadukkkal undallo avaru ulllathu kondu brokerku pblm varillllaaa
@kevinvictor6512
@kevinvictor6512 Жыл бұрын
Murugan dairy farm
@user-sl5to1tc6e
@user-sl5to1tc6e 7 ай бұрын
Thallu chechi 😂😂
@bijukumar9478
@bijukumar9478 8 ай бұрын
ആൾക്കാരെ പറ്റിച്ചാൽ 5അല്ല 50ഉണ്ടാക്കാം. പോയി പെടല്ലേ pakka പറ്റിക്കൽ ആണ് അനുഭവം കൊണ്ട് paraya
@ibilis1468
@ibilis1468 10 ай бұрын
Otta thalla
@salamkappil9320
@salamkappil9320 Жыл бұрын
Full fraud...cheating aanu...aarum povaruthu..she don't know nothing..just bussinness by cheating..njan anubavichathaanu
@esmu-800-z-x
@esmu-800-z-x Жыл бұрын
തെളിവ് ഉണ്ടോ
@kavujimin7426
@kavujimin7426 Жыл бұрын
Sir nn ellam ariyum ayirikum le ath avum engne samsarikaney....... Nanam illalo
@hamdullahthangal3750
@hamdullahthangal3750 Жыл бұрын
Fake one
@kavujimin7426
@kavujimin7426 Жыл бұрын
Give me a proof mister
@MJR519
@MJR519 Жыл бұрын
🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️
@sujith0509713321
@sujith0509713321 10 ай бұрын
തള്ളി മറക്കുകയാണ്ലോ 😄😄😄വീഴാതെ നോക്കണേ
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 46 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 24 МЛН
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
HUSMUT : ХАСМУТ / ХАСки и малаМУТ /
Рет қаралды 4,4 МЛН
😱😱😱#youtubeshorts #funny #pets #sockshorts #dengerous #theme
0:19
MashAllah ☝🏻😇 Greatest Save 😍 #shorts #status #short
0:10
Moosa Tv Info
Рет қаралды 39 МЛН
Хищник, который приводит в ужас белую акулу
0:37
Реальные факты
Рет қаралды 988 М.