ലക്ഷങ്ങള്‍ സാലറിയുള്ള ജോലി ഉപേക്ഷിച്ച ദമ്പതികള്‍; ഇന്ന് ഏറ്റവും വലിയ ടൂര്‍സ് & ട്രാവല്‍സിന്റെ ഉടമ

  Рет қаралды 44,062

Spark Stories

Spark Stories

21 күн бұрын

മികച്ച അക്കാദമിക് കരിയര്‍, ജോലി കിട്ടിയത് ലോകം അറിയുന്ന ടാറ്റ കമ്പനിയുടെ തലപ്പത്ത്. എന്നിട്ടും രതീഷ് ആര്‍ നാഥ് ലക്ഷങ്ങള്‍ വരുന്ന ജോലി ഉപേഷിച്ചു സംരംഭകനായി. കാരണം, ഉദ്യോഗാര്‍ത്ഥിയായിരിക്കെ മനസില്‍ ബിസിനസ് മോഹമായിരുന്നു. ബംഗളൂരുവില്‍ ജോലി ചെയ്യവെ കൂട്ടുകാരന് കേരളത്തിലെ ടൂറിസം സ്‌പോട്ടുകള്‍ കാണാനായി സൗകര്യം ഒരുക്കി നല്‍കിയതായിരുന്നു തുടക്കം. ടൂറിസം പാക്കേജിന്റെ വിവരങ്ങള്‍ കൂട്ടുകാര്‍ക്ക് മെയില്‍ ചെയ്തു നല്‍കിയതോടെ പലരും ടൂര്‍ പാക്കേജുകള്‍ക്കായി രതീഷിനെ സമീപിച്ചു. പൂനൈയിലെ ടാറ്റയില്‍ ജോലി ലഭിച്ചതോടെ ജോലിയ്ക്ക് ശേഷം സമയം ഏറെയായി. ഈ സമയത്ത് ബിസിനസ് മെച്ചപ്പെടുത്തി. മൂന്നാര്‍, ഇടുക്കി, ആലപ്പുഴ കേന്ദ്രീകരിച്ചായിരുന്നു ടൂര്‍ പാക്കേജ് ഒരുക്കിയത്. യാത്രികരെ സ്വന്തം തറവാട്ടിലെത്തിച്ച് രാവിലത്തെ ആഹാരവും നല്‍കിയാണ് പാരഡൈസ് ഹോളിഡേയ്‌സ് ആതിഥേയത്വം ഒരുക്കിയത്. പിതാവ് മരിച്ചതോടെ രതീഷ് നാട്ടിലെത്തി. പൂനൈയിലെ വലിയ ജോലിയും രതീഷ് ഉപേഷിച്ചു. മുന്‍പ് പാര്‍ടൈം ആയി ചെയ്ത ബിസിനസ് ഫുള്‍ടൈമാക്കി. ഓഫീസ് തുറന്നു. രതീഷിന് കരുത്തായി ഭാര്യ ശ്രീദേവി രതീഷ് അസിസ്റ്റന്റ് പ്രഫസര്‍ ജോലി രാജിവെച്ച് ബിസിനസിനൊപ്പം ചേര്‍ന്നു. സംരംഭം വളര്‍ന്നു പന്തലിച്ചു. 50 പേര്‍ ജോലി ചെയ്യുന്നു. ഇവരില്‍ 90% ഉം സ്ത്രീകള്‍. ഉയര്‍ന്ന ജോലി രാജിവെച്ചു സംരംഭം പടുത്തുയര്‍ത്തിയ ദമ്പതികളായ രതീഷിന്റയും ശ്രീദേവിയുടെയും കഥ കേള്‍ക്കാം.
SPARK - Coffee with Shamim Rafeek
.
.
Ratheesh R Nath
Sreedhevi Ratheesh
Paradise Holidays
9947876214
www.paradise-kerala.com
#sparkstories #samrambham #paradiseholiays

Пікірлер: 40
@rajeebkhan5777
@rajeebkhan5777 19 күн бұрын
❤❤❤ പാരഡൈസ് പോലൊരു കമ്പനിയിൽ ജോലി ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു🎉🎉🎉 we are from Paradise family
@sreekalapkrishnadev2748
@sreekalapkrishnadev2748 15 күн бұрын
He is a true gem of a person by character and got a perfect companion too. Congratulations to you both and entire Paradise team on this remarkable achievement ..May success follow you every step of the way 🙏 ❤️
@sandeepv.r4871
@sandeepv.r4871 20 күн бұрын
Hats off you, congratulations Ratheesh. An example of mere dedication. God bless you always😊.
@ranjithnairps
@ranjithnairps 20 күн бұрын
Superb. Proud to have shared a classroom with you!❤
@azharumar4799
@azharumar4799 6 күн бұрын
Very nice interview, ratheeshetta. Proud of you.
@shankapalsurendrarao2912
@shankapalsurendrarao2912 20 күн бұрын
Great interview, keep growing,God bless you
@ParadiseHolidayscochin
@ParadiseHolidayscochin 20 күн бұрын
Have mentioned you and our college ❤️🙏❤️
@latishkumar4864
@latishkumar4864 19 күн бұрын
Great sir,very proud to work with you
@sujithb3940
@sujithb3940 19 күн бұрын
A very helpful person when in need ,who takes care of all who meets.❤. Great to have shared same class room.
@thasmeermuhammed7763
@thasmeermuhammed7763 20 күн бұрын
അഭിമാനം paradisil ഡ്രൈവർ /ഗൈഡ് ആയി ജോലി ചെയ്യാൻ സാധിച്ചതിൽ ❤️❤️❣️😍
@thasmeermuhammed7763
@thasmeermuhammed7763 17 күн бұрын
​@@greenridgemunnar Which driver showed you arrogance ..? Why you didn't informed with the company..? Now what is the purpose of posting such a comment under a positive video..??
@joji7995
@joji7995 19 күн бұрын
Congratulations
@wetechsellndbuy9165
@wetechsellndbuy9165 20 күн бұрын
Paradise holidays Kerala number 1 tour planner 🔥🔥
@sreekuttanka1158
@sreekuttanka1158 19 күн бұрын
Great ❤️❤️❤️❤️❤️😍
@StoriesbyVishnuMP
@StoriesbyVishnuMP 19 күн бұрын
👏👏👏
@sibilitt3596
@sibilitt3596 20 күн бұрын
❤❤❤
@babuv9669
@babuv9669 20 күн бұрын
Well
@preethisk1621
@preethisk1621 20 күн бұрын
👍👍
@ToneyCJ
@ToneyCJ 18 күн бұрын
👌👏
@trendymist3227
@trendymist3227 20 күн бұрын
❤❤
@shajizaira4135
@shajizaira4135 20 күн бұрын
👍👍❤
@ashiquekt3830
@ashiquekt3830 20 күн бұрын
👍👍👍
@JinsonThomas-ku6ox
@JinsonThomas-ku6ox 20 күн бұрын
@SANDHYA-rs8ey
@SANDHYA-rs8ey 19 күн бұрын
👍
@preethibabu5560
@preethibabu5560 20 күн бұрын
❤👌😍
@Yoonuskunju-bw9ef
@Yoonuskunju-bw9ef 19 күн бұрын
❤🎉❤❤❤❤❤❤❤❤
@MuneerKhan-qq7dj
@MuneerKhan-qq7dj 18 күн бұрын
❤❤❤❤❤❤❤
@shijuvarrier1647
@shijuvarrier1647 19 күн бұрын
❤👌🏻👌🏻👌🏻
@jaisonputhussery6134
@jaisonputhussery6134 19 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@reenama7787
@reenama7787 20 күн бұрын
👍🏽🥰❤️
@mohammedfarookfarook1464
@mohammedfarookfarook1464 20 күн бұрын
I am ആദ്യം
@Kiran-rr9pl
@Kiran-rr9pl 20 күн бұрын
❤️
@PraveenSilpa
@PraveenSilpa 19 күн бұрын
❤❤❤
@AnilKumar-cv9dv
@AnilKumar-cv9dv 20 күн бұрын
@VinithaSaji
@VinithaSaji 20 күн бұрын
@Soulefx983
@Soulefx983 19 күн бұрын
@PraveenSilpa
@PraveenSilpa 19 күн бұрын
❤❤❤
@vaisakhgeorge7665
@vaisakhgeorge7665 18 күн бұрын
@user-iy1ej9gx9j
@user-iy1ej9gx9j 19 күн бұрын
❤❤❤
@user-hy7og4iv1h
@user-hy7og4iv1h 15 күн бұрын
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 21 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 22 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 17 МЛН