ലക്ഷങ്ങൾ വരുമാനം നൽകുന്ന വരാൽ കൃഷി

  Рет қаралды 25,366

My Dreams My Happiness

My Dreams My Happiness

Күн бұрын

#ലക്ഷങ്ങൾ വരുമാനം നൽകുന്ന വരാൽകൃഷി#varalkrishi #varalmeen#fishfarming#muralfarming#huntingfish#muralkrishi#meenkrishi
എന്റെ പേര് ആര്യ,
നമ്മുടെ വീട്ടുമുറ്റത്തും ടെറസിലും ചെയ്യാൻ പറ്റുന്ന കുറച്ചു കൃഷിക്കാഴ്ചകളും മത്സ്യകൃഷിയും കോഴി കൃഷിയും എല്ലാം ആണ് ഈ ചാനലിലൂടെ നിങ്ങളെ കാണിച്ചു തരുന്നത്
വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ കൂട്ടുകാരെ 🙏
#വരാൽകൃഷി
#varalkrishi
#muralfish
#a#fish#farming
#Mydreamsmyhappiness
#arya
#meenkrishi
#snakefish
#harvesting
#huntingfish
#fishhunting
Please Subscribe My Channel
Please support 🙏🙏
My Dreams My Happiness
Please like and share 🙏🙏🙏
വാഴകൃഷി ചെയ്യാം 👇👇
• വാഴകൃഷിയും ഒന്നാംഘട്ട ...
ബയോ ഫ്ലോക്കിലെ സിലോപ്പി കൃഷി 👇👇
• എനിക്കും ഉണ്ട് ഒരു ബയോ...
തിലാപ്പിയ കൃഷി വിളവെടുപ്പ് 👇👇
• ബയോഫ്ലോക്കിലെ മീൻ പിടു...
മീനുകളുടെ വളർച്ചക്ക് അടിപൊളി ബൂസ്റ്റ്
• മീനുകളുടെ ശരിയായ വളർച്...

Пікірлер: 129
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
വരാൽ കൃഷി വിജയിക്കണമെങ്കിൽ ഈ കാര്യങ്ങൾ അറിയുക 👇👇 kzfaq.info/get/bejne/rKeJp66o0tTGoGw.htmlsi=g9o-DF_p3FyjM0df
@syamdasa.s2982
@syamdasa.s2982 4 ай бұрын
ലാഭകരമായ മത്സ്യകൃഷി കണ്ടെത്താൻ കഴിയുന്ന ഏക ഇടം ഓൺലൈൻ മാധ്യമമാണ്. യഥാർത്ഥ ലോകത്തിലെ മത്സ്യകർഷകർ മത്സ്യകൃഷിയിൽ നിന്നുള്ള നഷ്ടം കുറയ്ക്കാൻ പോരാടുകയാണ്, കഴിഞ്ഞ 3 വർഷമായി ഞാൻ ഈ മത്സ്യകൃഷി ചെയ്യുന്നു, എൻ്റെ അനുഭവങ്ങളിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്.
@arunsblog1884
@arunsblog1884 2 ай бұрын
സത്യം
@stk5872
@stk5872 Ай бұрын
😂😂😂
@MALAPPURAMVAVAS
@MALAPPURAMVAVAS 9 ай бұрын
വളരെ നല്ല വീഡിയോ... വരാൽ കൃഷി എങ്ങനെ ലാഭകരമായി വിജയിക്കാം എന്ന് വ്യക്തമായി പറഞ്ഞു തന്നു.. കൃഷി നടത്താൻ ആഗഹിക്കുന്നവർക്ക് ഒരു പാട് പ്രയോജനമുള്ള വീഡിയോ good Sharing 👌👌
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu so much dear 🥰
@vijayanp5954
@vijayanp5954 2 ай бұрын
Ph no please I want varal seeds
@vijayanp5954
@vijayanp5954 2 ай бұрын
Ph no please 11:52 11:52
@rejinreji...7449
@rejinreji...7449 Ай бұрын
Growth und normal tank aanu... But... Food 4 times kodukkanam... Ente AQUAPONICK aarnnu... Ippo normal aanu... Nalla varal babys kitti puthenkuriz manu bronte famil ninnum.... Live food oru 4 month kazhinju kodukkan kazhinjal much growth
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
Ok 👍
@AamiAppu
@AamiAppu 3 ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന പോലെ വരാൽ കൃഷി ചെയ്യുന്ന രീതി വിവരിച്ചു കൃഷി നടത്താൻ ആഗഹിക്കുന്നവർക്ക് ഒരു പാട് പ്രയോജനമുള്ള വീഡിയോ, വീഡിയോ നന്നായിട്ടുണ്ട്
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
@@AamiAppu Thanku ❤️
@AamiAppu
@AamiAppu Ай бұрын
@@MyDreamsMyHappiness thanku da
@ptvlog6474
@ptvlog6474 9 ай бұрын
വരാൽ മീൻകൃഷിയെ കുറിച്ച് വളരെ വെക്തമായി പറഞ്ഞുതരുന്ന വീഡിയോ 👌🏿🙏👍🏿
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰
@MSBCraftnCooking
@MSBCraftnCooking 9 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു വരാൽ കൃഷിയെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം 👌👍
@ponnusvlogmalappuram8438
@ponnusvlogmalappuram8438 9 ай бұрын
Meen krishi cheyyunnorkk valiya upakaramaaya vidio. Thank you..
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰🥰
@bennies80
@bennies80 4 ай бұрын
എല്ലാവർക്കും മനസ്സിലാകുന്ന പോലെ വരാൽ കൃഷി ചെയ്യുന്ന രീതി വിവരിച്ചു.👍👍 നല്ല പോലെ ശ്രദ്ധിച്ചാൽ നഷ്ടം വരാതെ വരാൽ കൃഷി ചെയ്യാമെന്നു തോന്നുന്നു. 🙄🙏🙏
@pavithrazzvlog4056
@pavithrazzvlog4056 9 ай бұрын
വീഡിയോ നന്നായിട്ടുണ്ട്
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear 🥰
@Remyaslifestyle
@Remyaslifestyle 9 ай бұрын
വളരെ നല്ല വീഡിയോ, മീൻ കൃഷി ചെയ്യുന്നവർക്ക് ഉപകാരപ്പെടും 👍
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰
@vismayacheppu8456
@vismayacheppu8456 9 ай бұрын
Meen krishiye nalla rethiyil parichayapeduthi thannu... useful share 👍🏻
@vismayacheppu8456
@vismayacheppu8456 9 ай бұрын
Like 36
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰🥰
@pachakavumruchiyum
@pachakavumruchiyum 9 ай бұрын
Valare nalla oru video aayirunnu Good sharing
@dreamcakesandvlogs3769
@dreamcakesandvlogs3769 9 ай бұрын
Varal krishiye kurichu valare detailed aayitu paranju thannu ,nice sharing chechi🥰
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰🥰
@AmmachiKitchen-zt5xb
@AmmachiKitchen-zt5xb 9 ай бұрын
Varal krishi super anallo enthu rasamunde kanan othiri ishtapettu good sharing
@Orupattukaran
@Orupattukaran 9 ай бұрын
വരാല്‍ കൃഷി കൊള്ളാം ..
@skumarcreations1
@skumarcreations1 9 ай бұрын
Good sharing ⭐👍🏽 മീൻ കൃഷിയെ കുറിച്ച് വിശദമായ വിവരണം ......⭐⭐⭐
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰🙏🙏
@LifeCorner-
@LifeCorner- 9 ай бұрын
ഞാൻ റോഹു - കട്ല എന്നിവ വളർത്തുന്നുണ്ട്. വരാൽ കൃഷി സംബന്ധമായ് നല്ലൊരു അറിവ് തന്ന വീഡിയോ ❤👍
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🙏🙏
@Kunhalankutty.PKunjapu
@Kunhalankutty.PKunjapu 7 ай бұрын
നമ്പർ തരുമോ 😊
@greengarnishrecipes
@greengarnishrecipes 9 ай бұрын
വളരെ നല്ലൊരു വീഡിയോ മീൻ കൃഷിയെ കുറിച്ച് വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു സൂപ്പർ 👍
@myammachiskitchen
@myammachiskitchen 9 ай бұрын
വരാൽ കൃഷി ചെയ്യുന്നത് എങ്ങനെ എന്ന് വളരെ വിശദമായി പറഞ്ഞു തന്നു ഒത്തിരി ഇഷ്ടമായി
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu ❤️🙏
@sudheerrm2190
@sudheerrm2190 Ай бұрын
ഒന്നര സെൻ്റ് കുളത്തിൽ എത്ര വരാൽ കുഞ്ഞുങ്ങളെ ഇടാം
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
എന്റെ ടാങ്ക് 20000 ലിറ്റർ വെള്ളം കപ്പാസിറ്റി ഉള്ള താണ് വരാലിനു ഉള്ള ടാങ്കിന്റെ പകുതി മാത്രം വെള്ളം മതി അതുകൊണ്ട് ഞാൻ പകുതി വെള്ളം നിറച്ചാണ് 650 കുഞ്ഞുങ്ങൾ ഇട്ടിരിക്കുന്നത്. നിങ്ങളുടെ കുളത്തിൽ നന്നായി വെള്ളം ഉള്ളതാണ് എങ്കിൽ 700 കുഞ്ഞുങ്ങൾ ഇടാം എപ്പോഴും കുഞ്ഞുങ്ങൾ കുറച്ച് ഇടുന്നതാണ് നല്ല തൂക്കവും വലിപ്പവും വയ്ക്കാൻ നല്ലത് ഒന്നരസെന്റ് ആണെന്ന് കരുതി കൂടുതൽ ഇട്ടാൽ കുഞ്ഞുങ്ങൾ വളർച്ച ഇല്ലാതെ മുരടിക്കും കേട്ടോ
@malluseattle
@malluseattle 9 ай бұрын
Great video Adorable talented video creator thank you dear friend for this video
@yummyfoodrecipesmalayalam
@yummyfoodrecipesmalayalam 9 ай бұрын
വളരെ നല്ല വീഡിയോ Super dear
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰🥰
@hotandcrispyfoodcourt
@hotandcrispyfoodcourt 9 ай бұрын
നല്ല വീഡിയോ ആയിരുന്നു,😍
@marilzarossi
@marilzarossi 9 ай бұрын
Boa tarde passando pra prestigiar seu trabalho e lhe desejar sucesso
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰🥰
@angamalyruchikal
@angamalyruchikal 9 ай бұрын
വരാൽ കൃഷിയെ കുറിച്ച് കൂടുതൽ അറിഞ്ഞു. Like
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰🙏
@pavanivlogs2504
@pavanivlogs2504 9 ай бұрын
Beautiful sharing
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰
@user-rl9to2tz4k
@user-rl9to2tz4k 9 ай бұрын
Super nannayiyyundu
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰🥰
@rizwanhaider3688
@rizwanhaider3688 7 ай бұрын
Very cool good vibes
@sreedevikaumbillyvlogs8095
@sreedevikaumbillyvlogs8095 9 ай бұрын
Adipoli video full support ❤️
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
thankuu dear 🥰🥰
@user-qh1cg6bg6i
@user-qh1cg6bg6i 3 ай бұрын
സൂപ്പർ 👍
@MyDreamsMyHappiness
@MyDreamsMyHappiness 3 ай бұрын
Thankuu 🙏🙏🙏
@nizajaffervlogs5379
@nizajaffervlogs5379 9 ай бұрын
മീൻകൃഷി ചെയ്യാനാഗ്രഹിക്കുന്നവർക്ക് usefull video
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰
@theequilibriums6712
@theequilibriums6712 9 ай бұрын
Very interesting video. Useful information 👌🏻
@ZmpleTips
@ZmpleTips 9 ай бұрын
Kaanaanum kelkkanum okke super… but namuk pattooollleeee😅. U r great dear❤
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰🥰
@beatsofnaturee
@beatsofnaturee 7 ай бұрын
ഹായ് കൊള്ളാലോ happy new year ❤
@sijoypj4604
@sijoypj4604 Ай бұрын
Ith evide sthalam. Onu vannu neril kaanan pattumo
@ASCOOKERFoodchannel
@ASCOOKERFoodchannel 6 ай бұрын
Meen Krishi cheriya reedil cheyyan thalparya pedunnu
@riutaskitchen9715
@riutaskitchen9715 9 ай бұрын
nice video sharing frnd
@Meenusfamilyvlog
@Meenusfamilyvlog 9 ай бұрын
സൂപ്പർ
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
@@Meenusfamilyvlog 🥰❤️
@abdurahiman6702
@abdurahiman6702 Ай бұрын
സ്വാഭാവികരീതിയിൽ വളരുന്ന വരാലിനെ ടൈസ്‌റ്റ് കാണൂ
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
ഇതിന് നല്ല ടേസ്റ്റ് തന്നെ ഉണ്ട് ചേട്ടാ മറ്റു ഒരു വേസ്റ്റും കൊടുക്കുന്നില്ല തീറ്റ മാത്രമേ അല്ലേ കൊടുക്കുന്നുള്ളു. ഞങ്ങൾ രണ്ടു വർഷം സിലോപ്പിയും 4 വർഷമായി വരാലും കൃഷി ചെയ്യുന്നു ഇപ്പോൾ വീട്ടിൽ 500 രൂപയ്ക്ക് നല്ല രീതിയിൽ തന്നെ വില്പന നടക്കുന്നു മേടിച്ച ആളുകൾ തന്നെ വീണ്ടും വന്നു വാങ്ങുന്നു അത്യാവശ്യം നല്ല കച്ചവടം നടക്കുന്നു
@abdurahiman6702
@abdurahiman6702 Ай бұрын
@@MyDreamsMyHappiness 👍🌹
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
@@abdurahiman6702 Thankuu 🥰🙏
@abdurahiman6702
@abdurahiman6702 Ай бұрын
@@MyDreamsMyHappiness ഇതിന്റെ നല്ല കുഞ്ഞുങ്ങൾ എവിടെ കിട്ടും ചേച്ചി?
@shamalpanikkar3389
@shamalpanikkar3389 3 ай бұрын
Varal kunjungale kitumo?
@savithababuraj3620
@savithababuraj3620 Ай бұрын
Madam ee food avdee kittum online onnum ellalo just parayuvoo..??
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
മീനിന്റെ ഫുഡ് ഓൺലൈൻ ആയിട്ട് വാങ്ങുന്നത് അത്ര നല്ലതല്ല കോഴി പക്ഷികൾ പശു ആട് എന്നിവയ്ക്ക് തീറ്റ വാങ്ങുന്ന എല്ലാ ഷോപ്പിലും നമുക്ക് മീനിന്റെ തീറ്റ വാങ്ങാൻ കിട്ടും അവിടെനിന്ന് നമ്മുടെ മീനിന്റെ സൈസ് അവിടെ പറയുമ്പോൾ അവര് അതിനനുസരിച്ചുള്ള തീറ്റ നമുക്ക് തരുന്നതാണ്
@learnershouse
@learnershouse 9 ай бұрын
Nice video❤
@KBAD111
@KBAD111 9 ай бұрын
👏👏👏🎉🎉🎉🎉
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰🥰
@PrakashiniT
@PrakashiniT Ай бұрын
ഇതെവിടെയാണ് വന്നു വാങ്ങിക്കാൻ ആണ് കുഞ്ഞുങ്ങളെ പ്ലീസ് ഒന്ന് എനിക്ക് വഴി പറഞ്ഞു തരുമോ
@bennymc1843
@bennymc1843 2 ай бұрын
Tank diameter 5m Height ?
@bennymc1843
@bennymc1843 2 ай бұрын
Tank 5m diameter, Height ?
@satheeshkumar1826
@satheeshkumar1826 6 ай бұрын
വരാൽ കുഞ്ഞുങ്ങളുടെ വാങ്ങിക്കുമ്പോൾ ഉള്ള വില എത്ര. വിൽക്കുമ്പോൾ കിലോക്ക് എത്ര വില കിട്ടും പറയാമോ
@MyDreamsMyHappiness
@MyDreamsMyHappiness 6 ай бұрын
ഒരു വരാൽ കുഞ്ഞിന് 7 രൂപ ആയിരുന്നു വില (സൈസ് അനുസരിച്ചു വില വ്യത്യാസം വരും കേട്ടോ ) ഇപ്പോൾ ഞങ്ങൾ വിൽക്കുന്നത് 400 രൂപയ്ക്കാണ്.
@aneeshkk924
@aneeshkk924 4 ай бұрын
Bio ഫ്ലോക്ക് നിർമാണത്തിന് ചിലവ് എത്രായി
@MyDreamsMyHappiness
@MyDreamsMyHappiness 4 ай бұрын
ഇപ്പോൾ എന്റെ ബയോ ഫ്ലോക് കൺസ്ട്രകെട് ചെയ്തിട്ട് 5 വർഷം ആയി അന്ന് 5 ഡയമീറ്റർ ടാങ്ക് 55000 രൂപ ആയി
@shworld4488
@shworld4488 9 ай бұрын
👍👍👍
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰🥰
@koyakiyattur4405
@koyakiyattur4405 2 ай бұрын
കുഴൽക്കിണർ വെള്ളം എങ്ങനെ പി എച്ച് കറക്റ്റ് ആക്കി കൊണ്ടുവരുക എന്ന് പറഞ്ഞു തരുമോ
@Itzmygame
@Itzmygame 2 ай бұрын
Yes
@dhanyasethuram820
@dhanyasethuram820 9 ай бұрын
❤❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰🥰
@srank9945
@srank9945 9 ай бұрын
❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu 🥰🥰
@nizajaffervlogs5379
@nizajaffervlogs5379 9 ай бұрын
പുതിയ വീഡിയോ അപ്ലോഡ് ചെയ്യാനായില്ലെ ?
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
സ്കൂളിൽ നല്ല വർക്ക്‌ ആണ് ഇപ്പോൾ അത് കൊണ്ട് വീഡിയോ അപ്‌ലോഡ് വളരെ ലേറ്റ് ആണ്
@babusimon4506
@babusimon4506 3 ай бұрын
@joyespjose498
@joyespjose498 6 ай бұрын
😮
@deepas3156
@deepas3156 9 ай бұрын
❤❤❤❤❤❤❤❤❤
@MyDreamsMyHappiness
@MyDreamsMyHappiness 9 ай бұрын
Thankuu dear🥰🥰
@koyakiyattur4405
@koyakiyattur4405 6 ай бұрын
ഹലോ സഹോദരി ഒരു സംശയം ചോദിച്ചാൽ മറുപടി തരുമോ ഒരു രണ്ടടി ഉയരവും പത്തടി നീളവും അഞ്ജലി വീതിയും ഉള്ള ഒരു കുളത്തിൽ പടുതാ കുളത്തിൽ എത്ര വരാൽ കുഞ്ഞുങ്ങളെ നിക്ഷേപിക്കാം ടൂർ കുഞ്ഞുങ്ങളെ നിക്ഷേപിച്ചാൽ ഒരു ദിവസത്തെ തീറ്റ ചിലവ് എത്ര രൂപ വരും
@saajswapnam
@saajswapnam 9 ай бұрын
❤😮
@AnithVlogs
@AnithVlogs 9 ай бұрын
Good sharing ❤
@rahulkr2418
@rahulkr2418 6 ай бұрын
തിലോപ്പിയെ അപേക്ഷിച്ചു വരാൽ ലാഭം ആണോ
@MyDreamsMyHappiness
@MyDreamsMyHappiness 6 ай бұрын
തീർച്ചയായും വരാൽ കൃഷി തന്നെ ആണ് ലാഭം. കുറച്ചു ശ്രെദ്ധ ഉണ്ടെങ്കിൽ പോലും വളരെ നന്നായി ലാഭം കിട്ടും 👍
@sajiisac4089
@sajiisac4089 Ай бұрын
തീറ്റ ചിലവ് കൂടുതൽ അല്ലേ.
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
കുഞ്ഞുങ്ങളെ അത്യാവശ്യം വലുപ്പമുള്ള കുഞ്ഞുങ്ങൾ ആണ് വാങ്ങിയത് അത് കൊണ്ട് തന്നെ എനിക്ക് രണ്ടു ചാക്ക് തീറ്റ മാത്രമേ ആവശ്യം വന്നുള്ളൂ അപ്പോളേക്കും മീൻ വില്പന തുടങ്ങി ഇപ്പോൾ ആ തീറ്റ ചിലവ് കവർ ചെയ്തു ഇപ്പോൾ 500 രൂപയ്ക്ക് വില്പന നടക്കുന്നു
@sajanjose1795
@sajanjose1795 Ай бұрын
​@@MyDreamsMyHappiness2ചാ ക്ക് തീറ്റ്ക് എത്ര രൂപ ആയീ
@sabiyanisar4339
@sabiyanisar4339 Ай бұрын
വരാൽ കുഞ്ഞുങ്ങളെ എവിടെ കിട്ടും
@MyDreamsMyHappiness
@MyDreamsMyHappiness Ай бұрын
തൃശൂർ ഒരു ഫിഷ് ഫാം ഇൽ നിന്ന് ട്രെയിൻ വഴി ആണ് വരുത്തുക
@sabiyanisar4339
@sabiyanisar4339 Ай бұрын
@@MyDreamsMyHappiness ഞാൻ മലപ്പുറം എനിക്ക് കുറച്ചു വേണം 🤔
@pookkalampookkalam-4413
@pookkalampookkalam-4413 2 ай бұрын
Kilo etra rupa
@MyDreamsMyHappiness
@MyDreamsMyHappiness 2 ай бұрын
500 രൂപയ്ക്കു നൽകുന്നു
@sahadevanmv9561
@sahadevanmv9561 21 күн бұрын
ഓവറായി തള്ളിമറിക്കല്ലെ ? നുണ പറയുന്നതിനും ഒരു മയം വേണം
@elsamma3885
@elsamma3885 5 ай бұрын
ഈ ടാങ്കിൽ എത്ര കുഞ്ഞിനെ ഇട്ടു അല്ലങ്കിൽ ഒരു സെന്ററിൽ എത്ര ഇങ്ങനെയുള്ള വിവരങ്ങൾ ഒന്നും ആരുംതന്നെ പറയുന്നില്ല.
@MyDreamsMyHappiness
@MyDreamsMyHappiness 5 ай бұрын
ഈ ടാങ്കിൽ 550 കുഞ്ഞുങ്ങൾ ആണ് ഇട്ടത് ഒരു സെന്റിൽ 5ഡയമീറ്റർ ഉള്ള ടാങ്ക് ആണ് ഉള്ളത് ആദ്യം തിലപ്പിയ ആണ് ഇട്ടിരുന്നത് ആ സമയം എല്ലാ കാര്യങ്ങളും ഡീറ്റെയിൽസ് ആയി പറഞ്ഞിരുന്നു അതാണ് വീണ്ടും പറയാതിരുന്നത്
@bludarttank4598
@bludarttank4598 2 ай бұрын
1 സെന്റിൽ,,200 എണ്ണം
@mohamedekeranakattayil8184
@mohamedekeranakattayil8184 6 ай бұрын
സഹോദരി ലാഭം മാത്രമേ പറയുന്നുള്ളു ചിലവ് പറയുന്നില്ല
@MyDreamsMyHappiness
@MyDreamsMyHappiness 6 ай бұрын
ഉടനെ തന്നെ അടുത്ത വിളവെടുപ്പ് നടക്കുകയാണ് അടുത്ത വീഡിയോയിൽ ചിലവ് കൂടി പറയാം കേട്ടോ 👍
@sivaramankumaran7289
@sivaramankumaran7289 25 күн бұрын
വെറും ലാഭം മാത്രം കാട്ടുന്ന ഓൺലൈൻ യൂടൂബ് മാത്രം
@user-bs2qt3rz3j
@user-bs2qt3rz3j Ай бұрын
തള്ളി തളളി റബ്ബർ കൃഷി പോലെ ആകും.😂
@shushanthktk86
@shushanthktk86 5 ай бұрын
നിങ്ങളുടെ നമ്പർ വേണമായിരുന്നു
@krishnagirimenavan4669
@krishnagirimenavan4669 5 ай бұрын
Fish farming contact number sister
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 19 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
$0 Vehicle Vs $5,000 Vehicle...
0:23
Frost Ops
Рет қаралды 9 МЛН
Special Pool2🩸
0:20
Yoshipapa / よしパパ
Рет қаралды 37 МЛН
Kitchen Disco🤘😝🤘 wait for end #shorts #dance #kitchen #funny
0:14
CROCODILE PRANK🫣🐊
0:18
Candy Superstar
Рет қаралды 2,2 МЛН