ലക്ഷ്‌മി കുബേര യോഗം ഈ 6 നക്ഷത്രക്കാർക്ക്‌ ഇനി ഉയർച്ചയുടെ കൊടുമുടി കയറും

  Рет қаралды 42,189

Infinite Stories

Infinite Stories

20 күн бұрын

Lakshmi-Kubera Yoga will bring wealth and prosperity to 6 stars as per Hindu astrology

Пікірлер: 340
@sunishkumar.psunish.p8786
@sunishkumar.psunish.p8786 19 күн бұрын
അനിഴം നക്ഷത്രത്തെ കുറിച്ച് തിരുമേനി പറഞ്ഞ കാര്യം വളരെ വളരെ സത്യമാണ് വളരെ അധികം ബുദ്ധിമുട്ടുകൾ വിഷമങ്ങൾ നിറഞ്ഞ അവസ്ഥയിലൂടെയാണ് കുറച്ചു മാസങ്ങൾ ആയിട്ട് ജീവിച്ചു പോകുന്നത് ജീവിതം വഴി മുട്ടി ഇനി എന്തു എന്നൊരു ചോദ്യം മുൻപിൽ എത്തി ദൈവത്തെ വിശ്വസിച്ചു കൊണ്ട് ഒരു വഴി ഭഗവാൻ കാണിച്ചു തരും എല്ലാ പ്രശനങ്ങളും തീർത്തു തരും അങ്ങനെ വിശ്വസിച്ചുകൊണ്ട് പ്രാർത്ഥിച്ചു കൊണ്ട് ജീവിക്കുന്ന ഒരു അനിഴം നക്ഷത്രത്തക്കാരനാണ് ഞാൻ ... തിരുമേനിയുടെ വാക്കുകകൾ സത്യമാകുമെന്നു ഒരുപാടു വിശ്വസിക്കുന്നു ആഗ്രഹിക്കുന്നു ... എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി .. സുനീഷ്‌കുമാർ അനിഴം 1156 മകരം 17 വെള്ളിയാഴ്ച്ച 🙏🙏🙏
@user-cx3iu2xl4o
@user-cx3iu2xl4o 19 күн бұрын
നമസ്കാരം തിരുമേനി 🙏 അങ്ങയുടെ നാവു പൊന്നു ആകട്ടെ... അനിഴം ആണ്... ഇനി മരണം മാത്രമേ മുന്നിൽ ഉള്ളു എന്നതാണ് നിലവിലെ സാഹചര്യം.. ദയവായി പൂജയിൽ ഉൾപെടുത്തണെ തിരുമേനി 🙏 രാഖി അനിഴം.. ദക്ഷിണ കാർത്തിക 🙏
@achu3428
@achu3428 19 күн бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼നാളത്തെ പൂജയിൽ ഞങ്ങളെ കൂടെ ഉൾപ്പെടുത്തണം സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും ശത്രു ദോഷങ്ങൾ മാറാനും വേണ്ടി ഷാജി മകം ലീന അശ്വതി അഭിജിത്ത് ചോതിഅശ്വജിത് അവിട്ടം 🙏🏼🙏🏼🙏🏼
@user-cn4ir8rr3g
@user-cn4ir8rr3g 19 күн бұрын
ശത്രു ദോഷം, തടസങ്ങൾ, കഷ്ടപ്പാട്, ദുരിതങ്ങൾ മാറി സർവ്വ ഐശ്വര്യം ഉണ്ടാകാനും വിദ്യ തടസം മാറി ഗവണ്മെന്റ് ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏
@infinitestories3221
@infinitestories3221 19 күн бұрын
നാളത്തെ ശിവ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം തീർച്ചയായും - പേരും നാളും ഞാൻ കുറിച്ചെടുത്തിട്ടുണ്ട്
@user-cn4ir8rr3g
@user-cn4ir8rr3g 19 күн бұрын
Thank you Thirumeni 🙏🙏🙏🙏🙏
@preethasasibhavana7541
@preethasasibhavana7541 19 күн бұрын
Preetha Makam, Saranya Makam, poojayil ulpeduthane Thirumenee🙏🙏🙏🙏
@preethasasibhavana7541
@preethasasibhavana7541 19 күн бұрын
Sasi Moolam, Arsha Thiruvathira, Hridhul Pooyyam, poojayil ulpeduthanam Thirumenee...🙏🙏🙏🙏
@preethasasibhavana7541
@preethasasibhavana7541 19 күн бұрын
Shikhil Anizham, Prasoon Pooram, poojayil ulpeduthanam Thirumenee....🙏🙏🙏🙏
@priyavinod2388
@priyavinod2388 19 күн бұрын
നമസ്കാരം തിരുമേനി, അങ്ങ് പറഞ്ഞത് ശരിയാണ് അനിഴം നക്ഷത്രത്തെ കുറിച്ച്. കഴിഞ്ഞ 5 വർഷമായി കഷ്ടപ്പാടുകൾ തന്നെയാണ് . എന്റെ ഭർത്താവിന്റെ നാളാണ്. ഇനി നല്ലനാളുകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങയുടെ വാക്കുകൾ ഫലിക്കട്ടെ. ലക്ഷി ദേവിയുടേയും കുബേര സ്വാമിയുടെയും അനുഗ്രഹം ഞങ്ങൾ ലഭിക്കാൻ പ്രാർത്ഥിക്കണേ
@RajeshNadarajan-ng2ql
@RajeshNadarajan-ng2ql 19 күн бұрын
Thanks thirumeni Nice information 👌 Vishakam God bless all Thank you so much 💓 💗
@babithabalan5083
@babithabalan5083 19 күн бұрын
നമസ്ക്കാരം തിരുമേനി വിമൽ രാജ് അവിട്ടം മണിയമ്മ അശ്വതി ബബിത ബാലൻ അവിട്ടം ആദിഷ് മൂലം ജോലി തടസം മാറാൻ കടബാധ്യത മാറാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🏾🙏🏾🙏🏾
@nishav9114
@nishav9114 19 күн бұрын
നമസ്കാരം തിരുമേനി ഭർത്താവ് ഉത്രം മകൻ അനിഴം മകൻ ഒരു പാട് പ്രശ്നങ്ങളിൽ കൂടെയാണ് കടന്നു പോയി കൊണ്ടിരുന്നത്. നല്ലതു വരാൻ പ്രാർതിക്കണേ... ഭർത്താവിന് ഒരു ജോലി ശരിയാകാനും പ്രാർത്ഥിക്കണേ...
@somathomas6488
@somathomas6488 19 күн бұрын
നമസ്കാരം തിരുമേനി 🙏🙏 മകം.. അങ്ങയുടെ നാവ് പോന്നാകട്ടെ 🙏🙏 ഓം മഹാ ലക്ഷിയെ നമഃ 🙏🙏ഓം കുബേരയ നമഃ 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 19 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏🙏🙏
@remabharathan8129
@remabharathan8129 19 күн бұрын
സാൻവിയ വിശാഖം രേഷ്മ ചിത്തിര ശ്രീജിത്ത്‌ ചിത്തിര അസുഖങൾ മാറാൻ പ്രാർത്ഥിക്കണമേ 🙏🙏🙏🙏തിരുമേനി
@sethusvlogs6153
@sethusvlogs6153 19 күн бұрын
തിരുമേനി ഞാൻ അശ്വതിയാണ്. അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ അശ്വതി... അശ്വതി
@ajithanair6534
@ajithanair6534 19 күн бұрын
നമസ്തേ തിരുമേനി എൻ്റെ മകന്എല്ലാ നന്മകളും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി നല്ല ജോലി, വീട് , കല്യാണം എല്ലാമെല്ലാം വിഷ്ണു നായർ - അവിട്ടം
@sheejasurendran92sheejasur56
@sheejasurendran92sheejasur56 19 күн бұрын
തിരുമേനി നമസ്കാരം 🙏 ഷീജ ഉത്രം. തിരുമേനിയുടെ പ്രവചനം സത്യമാവട്ടെ. വല്ലാതെ വിഷമിക്കുന്നുണ്ട്. മനസ്സറിയാത്ത കാര്യത്തിന് ജോലി വിട്ടുപോന്നു. എന്റെ സത്യം എന്നെ രക്ഷിക്കട്ടെ 🙏
@beenamadhu3134
@beenamadhu3134 19 күн бұрын
നമസ്കാരം തിരുമേനി. എന്റെ ഭർത്താവ് രേവതി നക്ഷത്രവും മക്കൾ വിശാഖവും മകവും ആണ്. അങ്ങയുടെ നാവ് പൊന്നാകട്ടെ 🙏🙏🙏🙏
@muraleedharant8588
@muraleedharant8588 19 күн бұрын
തിരുമേനിയുടെ നാവ് പൊന്നാകട്ടെ മുരളിധര൯-അനിഴ൦,കടങ്ങളി൯ നിന്ന് രക്ഷിക്കണേ, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ🙏
@deepasoman2831
@deepasoman2831 19 күн бұрын
തിരുമേനി നമസ്ക്കാരം തിരുമേനിയുടെ നാവ് പൊന്നാകട്ടെ🎉
@anithamanoj7964
@anithamanoj7964 18 күн бұрын
Thank you thirumeni ellam sathyam akate thanks again 😊
@DheviBhagavathi
@DheviBhagavathi 19 күн бұрын
Thanks God 🙏. Thanks Universe 🙏. Thanks thirumeni 🙏. Thanks for lord Kubera bhagavan and Lekshmi bhagavathi. 🙏🙏🙏🙏.
@user-vf5cu9im1v
@user-vf5cu9im1v 19 күн бұрын
Namaskaram Thirumeni 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 Vasantha utradam Prarthanayil ulppeduthane Thirumeni valiya vishamathil Anu🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@user-ch6zk8jv7t
@user-ch6zk8jv7t 19 күн бұрын
നമസ്കാരം തിരുമേനി🙏🙏 മണി --- മകം❤️ തിരുമേനിടെ നാവ് പൊന്നാകട്ടെ അങ്ങയുടെ പ്രവചനം കേട്ടപ്പോൾ തന്നെ നല്ല സമാധാനവും സന്തോഷവും ലഭിച്ചു❤❤❤ എന്നെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേറ
@krishnapriya4540
@krishnapriya4540 19 күн бұрын
Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🌹🌹❤️🌹❤️❤️❤️❤️❤️❤️❤️🌹❤️❤️🌹
@Sivansmedia
@Sivansmedia 19 күн бұрын
നാവ് പൊന്നാവട്ടെ...... മഹാലക്ഷ്മി നമോസ്തുതേ ......❤
@Radhika.R.
@Radhika.R. 19 күн бұрын
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@maneeshabiju1782
@maneeshabiju1782 18 күн бұрын
Maneesha....makeryam Padmini..Rohini Ayurarogya soughyam Nallath varuvanum Shatru dhosham maruvanum Prathikane thirumeni Prathanayil ulpeduthane thirumeni
@adhithkrishna6380
@adhithkrishna6380 19 күн бұрын
മോനിഷ അശ്വതി തിരുമേനി പറഞ്ഞത്തു സത്യമനു ഞാൻ വിഡിയോ കാണുന്നു താൻ മനസ്സിൽ ഒരു വേദനയോടെ യാനു😢😢 പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏🙏🙏🙏
@sreedevi1211
@sreedevi1211 19 күн бұрын
Sreedevi visakham thirumeni your words are Godsown
@SreekumariR-th6jd
@SreekumariR-th6jd 19 күн бұрын
Namaskaram Thirumeni makkalkkuvendipoojayil ulppeduthanea.Sudarsanan. Vishskam. Deepa Thiruvathira.Avyuktha Pporuruttathi.Advik.Revathy SreekumariMakam
@Amx414
@Amx414 19 күн бұрын
Thanks
@athulyams5443
@athulyams5443 19 күн бұрын
Namaskram thirumeni Aroosh makam, munna chathym, Athulya chathym prdhnyil ulpeduthanye thirumeni 🙏 🕉
@jijam.p880
@jijam.p880 19 күн бұрын
തിരുമേനി നമസ്കാരം 🙏🙏,... ഞാൻ വിശാഖം.. കേട്ടപ്പോൾ സന്തോഷം..
@kunjumolsreekumar5784
@kunjumolsreekumar5784 19 күн бұрын
Namaskarram thirrumeni. Kunjumol revathy.❤
@kumarikn7246
@kumarikn7246 19 күн бұрын
Namaskaram thirumeni anuroop thrikketta (pareekshyil vijayikkunnathinu) aravind തിരുവാതിര, binila അശ്വതി, സുനിൽ chothi, Kumari avittam prarthikkane thirumeni
@sarithasunil3320
@sarithasunil3320 19 күн бұрын
ഒരുപാട് സന്തോഷം അങ്ങയുടെ വാക്കുകൾ... 🙏🙏മുന്നോട്ടുള്ള ജീവിതത്തിന് പ്രചോദനം ആണ്.... അതിനും മാത്രം അനുഭവിച്ചു......ഒന്നൊന്നര വർഷം.... ഇനി ഒന്നിനും ത്രാണി ഇല്ല...... ഭഗവാൻ എല്ലാരേയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏.. സരിത മകം
@user-fe9_uthamannair81
@user-fe9_uthamannair81 18 күн бұрын
തിരുമേനിയുടെ നാവ് പൊന്ന് ആകട്ടെ. സാമ്പത്തികം ആയി ഇനിയും അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല. ഉത്തമൻ, വിശാഖം, തുലാ കൂർ
@purushansavithri6510
@purushansavithri6510 19 күн бұрын
Namasthethirumeni,savithrianizham,bhagiyamundavanprathikanam,
@user-qe8ki2kk9o
@user-qe8ki2kk9o 19 күн бұрын
Namaskaram Thirumeni nghalkum vendi prathikkneay Ravi uthrattathi Geetha pooyam Rahul Thrikketta Athira makam
@jinishap4127
@jinishap4127 19 күн бұрын
മകം Devika( നന്നായി പഠിക്കാൻ) ഉത്രട്ടാതി Suresh babu ( ജോലി നന്നായി മുന്നോട്ടു പോകാൻ ) പുരുരുട്ടാതി Jinisha ( ജോലി കിട്ടാൻ) അനിഴം Deepak ( പഠിക്കാൻ ) പ്രാർത്ഥിക്കണേ തിരുമേനി...
@divyamolpg8351
@divyamolpg8351 19 күн бұрын
Star Aswathy orupad duridam anubavichu Sathrudosham und undayirinna jobum poy thirumeny paranjath shariyane thirumeniyude nav ponnakatte God bless you 🎉🎉🎉🎉🎉
@vidhyashabu6022
@vidhyashabu6022 17 күн бұрын
ഞാൻ അശ്വതി,തിരുമേനി യുടെ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു സത്യം ആണ് പറഞ്ഞത് 🙏🙏
@deeparajendran1275
@deeparajendran1275 18 күн бұрын
നമസ്കാരം തിരുമേനി എന്റെ മോനും അനിഴം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏 തിരുമേനി 🙏🙏🙏🙏🙏
@VanajaDas-nx7uh
@VanajaDas-nx7uh 14 күн бұрын
എന്റെ ഭർത്താവിന്റെ നാൾ അശ്വതി ആണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് മക്കളുടെ വിവാഹം അവരുടെ ജോലി എല്ലാം തടസ്സം ആണ് പൂജയിൽ ഉൾപ്പെടുത്തണം തിരുമേനി പ്രാർത്ഥിക്കണം
@preethasasibhavana7541
@preethasasibhavana7541 19 күн бұрын
Shikhil Anizham, Prasoon pooram, poojayil ulpeduthane Thirumenee 🎉🙏🙏🙏🙏🙏
@preethasasibhavana7541
@preethasasibhavana7541 19 күн бұрын
Preetha Makam, Saranya Makam, poojayil ulpeduthane Thirumenee 🙏🙏🙏🙏
@laladevkumar3902
@laladevkumar3902 19 күн бұрын
Namaskaram thirumany nalatha poojaill njanghala ulpaduthanam lala vishakam Devakumar uthram Deepesh thiruvonam dibinesh punartham
@MyDreamsMyHappiness
@MyDreamsMyHappiness 19 күн бұрын
എന്റെ ഭർത്താവിന്റെ ഷീണങ്ങൾ എല്ലാം മാറി സമാധാനവും സന്തോഷവും നൽകാൻ പ്രാർത്ഥിക്കേണമേ 🙏🙏🙏 മഹേശൻ. P മകം നാൾ
@sajikumar4148
@sajikumar4148 19 күн бұрын
Namskaram thirumeni poojayil ulpeduthuka Sajeevekumar makam 8/7/1970 Wednesday 3.15 am Shiji Divakaran thriketta Friday 2pm Adarsh thriketta Tuesday 11,45 pm Aaditi avitam Tuesday 7.15 am
@user-jw9qn4ne9l
@user-jw9qn4ne9l 19 күн бұрын
ഞാൻ അശ്വതി മോൾ അശ്വതി ഇത്രയും കാലം അത്രയും കഷ്ടപ്പാടായിരുന്ന കടബാധ്യതയും മനപ്രയാസവും ഒക്കെയുണ്ട് എന്റെ ജീവിതത്തിൽ തിരുമേനി തിരുമേനി ഇത്രയും പറഞ്ഞു തന്നതിന് നാവ് പൊന്നാനിരിക്കട്ടെ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@leemavarghese
@leemavarghese 19 күн бұрын
ലീമ ചോതി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം സ്വാമി 🙏
@maneeshabiju1782
@maneeshabiju1782 18 күн бұрын
Hisham...utrittathi Business nannay aguvanum Shatru dhosham maruvanum Nallath varuvanum Kadagal maruvanum Prathikane thirumeni Prathanayil ulpeduthane thirumeni
@vineethakunjatta2300
@vineethakunjatta2300 19 күн бұрын
നമസ്കാരം തിരുമേനി, വിനീത -പൂയം, സാമ്പത്തിക നഷ്ടം ആണ് കുറെ നാളുകൾ ആയി, വിപിൻ അത്തം -, വത്സല -ചിത്തിര, രോഗ ശാന്തിക്കു വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ
@divyajayan818
@divyajayan818 19 күн бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ, എത്രയും പെട്ടന്ന് ഒരു വീട് വെക്കുന്നതിനു വേണ്ടി ആദ്മാർഥമായി പ്രാർ ത്ഥിക്കണേ തിരുമേനി ജയ്മോൻ (ജയൻ )-ചോതി ദിവ്യ -കാർത്തിക അമൃത -മകം .
@smithaanusajeev1721
@smithaanusajeev1721 19 күн бұрын
എന്റെ നക്ഷത്രം ഉത്രം ഒരു പാട് കഷ്ടത അനുഭവിച്ചു ഇനി ഒരാഗ്രഹം മാത്രമേ ഉള്ളൂ ഒരു ജോലി അതു കിട്ടുന്നതിനു വേണ്ടി അനുഗ്രഹിക്കണേ തിരുമേനി🙏🙏🙏
@anizhaov5998
@anizhaov5998 19 күн бұрын
നമസ്കാരം തിരുമേനി, രാഹുൽ അശ്വതി, അനിഴ പൂരുരുട്ടാതി, ജോലി ലഭിക്കാനും കഥബാദ്ധ്യതകൾ തീരാനും, സാമ്പത്തിക ഉയർച്ചക്കും ആയുരാരോഗ്യ ത്തിനും പ്രാർത്ഥിക്കണേ തിരുമേനി
@gopika766
@gopika766 19 күн бұрын
Gopika pooruruttathi nakshatram Gokul pooram nakshatra suja punartham nakshatram nagalkku vendi prathikanam thirumani 🙏
@sidhu_1737
@sidhu_1737 19 күн бұрын
Sindhu. Aswathy. Kadangal. Maran. Prarthikkane. Thirumeni🙏🙏🙏
@MalayalamArogyaKeralam
@MalayalamArogyaKeralam 18 күн бұрын
നമസ്കാരം തിരുമേനി ശശിധരന്‍ ചിത്ര Asrith ഉത്രം Anitha ഉത്രാടം വിജയലക്ഷ്മി അശ്വതി മകന്‍ asrith നല്ല ജോലി ലഭിക്കാനും എല്ലാവര്‍ക്കും കഷ്ടപ്പാട് മാറ്റി sarvaisw സര്‍വ്വ ഐശ്വര്യ തിന് വേണ്ടി Lakshmi kuberanodu prathikukkanam തിരുമേനി 🙏🙏🙏🙏
@preetharajan3501
@preetharajan3501 18 күн бұрын
തിരുമേനിയുടെ നാവ് പോന്നാകട്ടെ എന്റെ മകൾക്ക് കുഞ്ഞുങ്ങൾ ഇല്ല അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ
@miniradhakrishnan7416
@miniradhakrishnan7416 19 күн бұрын
🙏പാർവതി അനിഴം മിനി രേവതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@indirabhaiamma4172
@indirabhaiamma4172 19 күн бұрын
അർപ്പണ..അനിഴം.അസുഖങ്ങളിൽ.നിന്നും.മോചനം നേടാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.
@mannarapullynandakumar7676
@mannarapullynandakumar7676 19 күн бұрын
Namaste Tirumani,As stated i am happy to hear that my son in law's star Aniziharam.He is a bad state financially, unable to fulfill his targets, insult from all angles.Hope every thing will be fine.
@nikhilkrishna8628
@nikhilkrishna8628 18 күн бұрын
🙏തിരുമേനി❤❤❤❤Rema വിശാഖം അങ്ങ് പറഞ്ഞത് സത്യം ആണ്. ഈ ആഴ്ച തൊട്ടു ചെറിയ ആശ്വാസം കാണാൻ തുടങ്ങിയിട്ടുണ്ട് വീട്ടിനടുത്ത് ശിവ ക്ഷേത്രം ഉണ്ട് മിക്ക ദിവസവും പോകാറുണ്ട് എൻ്റെ മഹാദേവൻ ശ്രീ thrukkutteri അപ്പൻ ❤❤❤❤❤ അങ്ങേ യുടെ എല്ലാ പൂജയിലും ഞങ്ങളെ ഉൾപെടുതനെ തിരുമേനി . Nibu krishna മകം നിഖിൽ കൃഷ്ണ പൂയം Rema വിശാഖം ബാലകൃഷ്ണൻ പുണർതം അങ്ങേ യുടെ പ്രാർഥനയുടെ ഫലം ഞങ്ങൾക്ക് ലഭിക്കുന്നുണ്ട്🥰 നന്ദി നന്ദി നന്ദി ❤❤❤❤
@sajidhakp7805
@sajidhakp7805 19 күн бұрын
നന്ദി തിരുമേനി
@aswathiachu4617
@aswathiachu4617 19 күн бұрын
Advik Krishna - makam,vidhya vijayathinu Aswathi- bharani,saambathika vardhanavinum Vibin - rohini joli kitaanum vendi poojayil ulpeduthi prarthikane thirumeni
@manasamanivenu
@manasamanivenu 19 күн бұрын
Thank you Thirumeni. Pooram nakhshathramengane? 🎉❤🙏
@GreeshmaSunil-xg1qh
@GreeshmaSunil-xg1qh 19 күн бұрын
നന്ദി തിരുമേനി 🙏 സുനിൽ വിശാഖം. ഗ്രീഷ്മ അനിഴം.
@preethasasibhavana7541
@preethasasibhavana7541 19 күн бұрын
Arsha Thiruvathira, Hridhul Pooyyam, poojayil ulpeduthane Thirumeneee...🙏🙏🙏🙏
@maneeshabiju1782
@maneeshabiju1782 18 күн бұрын
Parvathy.....karthika Goutham....revathy Vidyavijayam Ayurarogya soughyam Prathikane thirumeni
@manusivam7852
@manusivam7852 19 күн бұрын
Manojkumar chothi, Anjurahul Uthrittathi, Manavikamanoj Karthika..prardhanayil ulppeduthane thirumeni..🙏🙏🙏🙏🙏
@anjananandhan1621
@anjananandhan1621 18 күн бұрын
സ്വാമി ആശിച്ച ഒരു കാര്യം നടക്കണമെങ്കിൽ അതിന് വല്ല മന്ത്രം ഉണ്ടോ ചിലപ്പോൾ ഒരാളോട് ഇഷ്ടമായിരിക്കും അല്ലെങ്കിൽ വേറെന്തെങ്കിലും ആയിരിക്കും ആഗ്രഹിച്ച കാര്യം നടക്കാനുള്ള ഏതെങ്കിലും മന്ത്രം ഉണ്ടോ സ്വാമി ഉണ്ടെങ്കിൽ ഒന്ന് പറയണേ അത്യാവശ്യ പെട്ടെന്ന് തന്നെ പറയണം സ്വാമി 😔🙏🏻🙏🏻
@sandhyasajeev6814
@sandhyasajeev6814 19 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏സജീവ്-പൂരം,ശോഭന-തിരുവോണം,സാജൻ-പൂരാടം,ചിപ്പി-രോഹിണി,ആരോമൽ-പൂരം(നന്നായിസംസാരിക്കാൻ,പഠിക്കാൻ),ആര്യൻ-അവിട്ടം🙏🙏🙏 പ്രസന്നൻ-കാർത്തിക,കുഞ്ഞുമോൾ-പുണർതം,രഞ്ജിത്-തിരുവോണം,സന്ധ്യ-അശ്വതി,ആദവ്-ഉത്രാടം 🙏🙏🙏🙏 ഞങ്ങളുടെ കുടുംബത്തിൽ ഉണ്ടായ കടബാധ്യത തീർന്നു സമ്പത്തിക ഉയർച്ച ഉണ്ടാകാനും സ്വസ്ഥതയും സമാധാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@seethasanthosh3271
@seethasanthosh3271 18 күн бұрын
Amritha -pooram, Anju-Revathy, Alok -Bharani, santhosh -atham., seetha-thiruvonam
@user-fe4qi6wt5x
@user-fe4qi6wt5x 19 күн бұрын
Namaskaram thirumene vipin kumar v rohine kadam thiran prarthikanam thirumene
@soumyasojan7257
@soumyasojan7257 18 күн бұрын
സൗമ്യ ചോതി നക്ഷത്രം.. സർവ്വ ഐശ്വര്യവും സാമ്പത്തിക ഉന്നതിയും ഉണ്ടാകാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏❤️
@hlobro5727
@hlobro5727 19 күн бұрын
തിരുമേനി നമസ്കാരം കുടുംബത്തിൽ സമാധാനം കിട്ടാൻ പ്രാർത്ഥിക്കേണമേ
@sajithabihad5389
@sajithabihad5389 19 күн бұрын
കുബേരഭാഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@arunk237
@arunk237 19 күн бұрын
Rathinam-punartham Kolappan-punartham Arun-punaratham Anand-rohini 🙏🏻🙏🏻🙏🏻
@prakashkr300
@prakashkr300 19 күн бұрын
Namaskaram,Thirumeni,Nave,ponnakatte,Warkeshopel,Oru,warkeElla,Prakashmakam
@dwanicreations6009
@dwanicreations6009 18 күн бұрын
അശ്വതി ആണ് ഒരുപാട് സങ്കടം മനസ്സിൽ പൊതിഞ്ഞു ജീവിക്കുവാണ് തിരുമേനി പറഞ്ഞപ്പോ കണ്ണ് നിറഞ്ഞു
@ushapradeep8381
@ushapradeep8381 19 күн бұрын
ഓം കുബേരയാ നമഹ 🙏🏻♥️ഓം ലക്ഷ്മി ദേവി നമഹ 🙏🏻♥️
@aneeshajayanjayan5542
@aneeshajayanjayan5542 18 күн бұрын
Govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻aneesha അത്തം 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kesavanv8629
@kesavanv8629 19 күн бұрын
Kesavan Uthram Thirumaeni Pray for happy, debt free life.
@aswani1273
@aswani1273 19 күн бұрын
Aswanie - Revathi, Satheeshkumar - chathayam, Vijayamma - uthram( cancer treatment il aanu ) , Surya narayanan - Revathy🙏🙏🙏🙏prarthikkane thirumeni
@user-bg8ui3ev8y
@user-bg8ui3ev8y 19 күн бұрын
തിരുമേനി വിവാഹതടസ്സം മാറി വിവാഹം നടക്കാൻ പ്രാർതി ക്കെണെ തിരുമേനി ഹരിതരേവതി
@user-ld4th2ke8v
@user-ld4th2ke8v 19 күн бұрын
Pradeesh-makayiram,krishnapriya-makam, Saikrishna-punartham, Sailakshmi-punartham,prarthanayil ulpeduthane Thirumeni ❤❤
@gauthamkrishnasunil7487
@gauthamkrishnasunil7487 19 күн бұрын
Thirumeni njan Bindu vishakam..100% correct too much problems.please pray
@jyothips3982
@jyothips3982 19 күн бұрын
Jyothi atham ,ananthapadmanabhan aswathi kadabadhyatha theeruvanai prarthikkane thirumeni🙏
@user-kn3cd9bb9k
@user-kn3cd9bb9k 19 күн бұрын
വിനു രോഹിണി, രാഖി ഉത്രം അവിനാശ് തൃകെട്ട അവിനി തിരുവാതിര രാജൻ തിരുവോണം രാഹുൽ ഉത്രം നാളത്തെ ശിവപൂജയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏🙏🙏🙏
@preethasasibhavana7541
@preethasasibhavana7541 19 күн бұрын
Thirumenee, ende Thalimala thirichu kittan prarthikkanam Thirumeni, njanum prarthikkunnund, Preetha Makam 🙏🙏🙏🙏🙏
@user-zh9ce8bt7f
@user-zh9ce8bt7f 19 күн бұрын
Sindhu punartham 6/4/1968 Jayan karthika Poojayil ulpeduthane Thirumeni
@saranyaakhil4435
@saranyaakhil4435 19 күн бұрын
Namaskaram Thirumeni 🙏 Saranya uthradom ktect kittan prarthikane Thirumeni Akhil pooram Adharv uthradom 🙏
@kunjumolsreekumar5784
@kunjumolsreekumar5784 19 күн бұрын
Namaskarram thirrumeni. Anokhi rohini. Arrushy revathy . niharra anizham.. Neerav thirruvathira.
@greeshmasanthosh2007
@greeshmasanthosh2007 19 күн бұрын
സന്തോഷ്- അശ്വതി , ഗ്രീഷ്മ- അത്തം , ഗൗരി പ്രിയ- വിശാഖം പ്രാർത്ഥിക്കണേ തിരുമേനി🙏
@purushansavithri6510
@purushansavithri6510 19 күн бұрын
Thirumeni,nilavilakuyethrasamayamkathikanam,onnupparayamo,
@shylak2001
@shylak2001 19 күн бұрын
നമസ്കാരം തിരുമേനി 🙏🙏🙏 ഹരിദാസ് ആയില്യം സാന്പത്തിക പുരോഗതി ഷൈല മകം ആരോഗ്യം അനന്തു പൂയംവിവാഹം ഔദ്യോഗ അഭിവൃദ്ധി ആർദ്ര തിരുവോണം വിദ്യ വിജയം പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@MAHITOOO916
@MAHITOOO916 19 күн бұрын
Thirumeni angu paranjath sathyamanu ente mon Sourav Visakham aanu avanum njanum kadam kond poruthimutti erikkukayayirunnu paniyumilla ennum njan karachil thanneyayirunnu eppo kurachu divasamayi nalla mattamund Thirumeni angayude naav ponnayi theeratte thankyou so much
@user-lk5pc3qt8w
@user-lk5pc3qt8w 19 күн бұрын
നമസ്കാരം തിരുമേനി, ശാന്ത, അനിഴം (അമ്മയാണ് ). Mini, തൃകേട്ട. 23 വർഷമായി വാടക വീട്ടിലാണ്. വളരെ കഷ്‌ടപ്പെടുന്നു. എനിക്ക് പുറത്ത് പോകാൻ ഒരവസരം വന്നിട്ടുണ്ട്. 3 മക്കൾ. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏
@rejanisuresh8844
@rejanisuresh8844 19 күн бұрын
Ente molde nalanu anizham. Thirumeni paranjapole karayan thonniya sandarbhangaludayirunnu. Ente molde perum nalum poojayil ulpeduthanr ശ്രിഷ എസ് അനിഴം ശ്വേത -ഉത്രാടം
@salini.svikraman5789
@salini.svikraman5789 18 күн бұрын
ന്ദമസ്കാരം തിരുമേനി 🌹🌹🙏🏻🙏🏻🙏🏻 ശാലിനി= വിശാഖം, വിക്രമൻ പൂയം, അനന്തു കൃഷ്ണ=ആയില്യം, അനഘ= ഉത്രം, രാധാമണി - ചതയം, ആ നന്ദവല്ലി - അനിഴം, ഷൈജു - ഉത്രം പ്രാർത്ഥിക്കണേ തിരുമേനി❤❤❤❤🙏🏻🙏🏻🙏🏻💓💓
@girijaramachandran1527
@girijaramachandran1527 19 күн бұрын
Remya thrikketta Rahul Revathi joliyil nalla pramotion kittan prarthikkane thirumani.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 15 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 174 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
Uppum Mulakum 3 | Flowers | EP # 13
23:18
Flowers Comedy
Рет қаралды 1,7 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН