പ്രിയപ്പെട്ട സുധി ചേട്ടന്റെ മണം PERFUME ആക്കി ❤️🫂

  Рет қаралды 933,752

Lakshmi Nakshathra

Lakshmi Nakshathra

3 күн бұрын

#lakshminakshathraofficialyoutubechannel #kollamsudhi #yusufbhai #new #youtube #vlog
For business inquiries, please contact
lakshminakshathrayt@gmail.com
lakshmimenon4444@gmail.com

Пікірлер: 2 100
@RamshiRamshi-er6oi
@RamshiRamshi-er6oi Күн бұрын
ചിന്നു 🥺ഒരുപാട് സന്തോഷം അതിലുപരി സങ്കടം ഉണ്ട് ചിന്നൂടെ ഈ നല്ല മനസ്സിന് പടച്ച റബ്ബ് നല്ലത് വരുത്തട്ടെ 🤲🥺സുധി ചേട്ടനെ കുറിച്ച് പറയുമ്പോ തന്നെ ഞമ്മൾ ഓരോരുത്തർക്കും ഇത്രയും വേദനിക്കുന്നെണ്ടെൽ കൂടെ ജീവിച്ച ജീവൻ പോലെ കൊണ്ട് നടന്ന വൈഫിനും മക്കൾക്കും എന്തോരം ഉണ്ടാവും സങ്കടം 🥺എല്ലാം സഹിക്കാനും ഇതൊക്കെ മറികടന്നു മക്കളെ നല്ല രീതിയിൽ വളർത്തി ലക്ഷ്യ സ്ഥാനത് എത്തിക്കാൻ ആ സഹോദരിക്ക് ശക്തിയും ആത്മവിശ്വാസവും ഉണ്ടാവട്ടെ 🤲ചിന്നുവിന് നല്ലത് മാത്രം വരുള്ളൂ ലൈഫിൽ 🫂🥰
@Fadil-rt5ko
@Fadil-rt5ko Күн бұрын
രേണുന്റെ കൈയിൽ എത്തുന്ന video വേണമെന്ന്ഉള്ളവർ like
@Bake_your_day
@Bake_your_day Күн бұрын
Very disappointed dr. Ith oru content aakki background music koduth youtube channel upload aakki athiloode views um subscribers inem kootti cash indakkan Lakshmi Nakshatraye poloru chechikk thonniyathil sherikkm vishamam ind. Perfume indakki koduthathine alla.ath content aakki video ittathil kashtam thanne...
@greeshma_7699
@greeshma_7699 Күн бұрын
സത്യം പറയാലോ ഈ വീഡിയോ കണ്ടപ്പോൾ കരഞ്ഞുപോയി. സുധിച്ചേട്ടനെ ഒരിക്കലും മറക്കില്ല 🙏🙏🙏
@sreedevisree7917
@sreedevisree7917 4 сағат бұрын
സുധി ചേട്ടനെ ഒത്തിരി ഇഷ്ടമാണ് ഒരിക്കലും മറക്കാൻ പറ്റാതോരു കലാ കാരൻ ഇപ്പോഴും സുധി ചേട്ടൻ്റെ വീഡിയോകണ്ടാൽ ഞാൻ കരഞ്ഞു പോവും
@crazypetloverKL
@crazypetloverKL Күн бұрын
രേണുന് കൊടുകുന്ന വീഡിയോ ഇടണം കേട്ടോ... Waiting
@arunjoseph4224
@arunjoseph4224 Күн бұрын
അല്ലറ ചില്ലറ കഴപ്പ് ഒന്നും അല്ല…
@zyrex1091
@zyrex1091 Күн бұрын
Haters say this video only for Reach.I'm also hater
@ilovemyfamilyanussadik4570
@ilovemyfamilyanussadik4570 Күн бұрын
ഇത് രേണുവിന് കൊടുക്കുന്ന വീഡിയോ എന്തായാലും വിടണം പ്ലീസ്
@shynicv8977
@shynicv8977 9 сағат бұрын
ഒന്നും പറയാനില്ല ചിന്നു 🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️🙏🙏🙏
@jeevadhri_
@jeevadhri_ 2 күн бұрын
സുധി ചേട്ടനെ ഇപ്പോഴും ഓർക്കുന്നവർ ഉണ്ടോ?? 🤚🏻❤️
@userisdead3
@userisdead3 2 күн бұрын
Hi jeeva❤
@anjithamaalu8554
@anjithamaalu8554 2 күн бұрын
Hi njn ninglde fan ah kto 😄
@Killaaadi
@Killaaadi 2 күн бұрын
Nte veedinu aduthaanu accident undaayathu. So , Athu vazhi pokumpo eppazhum njan orkkum. 😢
@Amiiamitha2
@Amiiamitha2 2 күн бұрын
​@@anjithamaalu8554 ith athalla
@febinroshan5550
@febinroshan5550 Күн бұрын
ഉണ്ട് ചേച്ചി
@meenusworld1019
@meenusworld1019 9 сағат бұрын
Big salute 🙏👌❤️നല്ല നല്ല ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ 🌹🫶👍🏻
@vinishathivlog6734
@vinishathivlog6734 Күн бұрын
Lakshmi chaithath nallakaryam...but Sudhi de family de emotions vech content akunnath mosham ayii poi...help ann udheshichath enkil eth personal ayii ningalum avarum mathram arinjapore....eth oke sradikande ambaneeee🙎🏻🙎🏻
@ovooff1375
@ovooff1375 Күн бұрын
Lesham ullpe venam marichu pyi oru vethiye veche content edunu... 💔
@scavyff
@scavyff Күн бұрын
Perfume akkukayooo ..... Marichavarey veruthey viduuuuu 😵‍💫... Ithokkey korachu over annu nikku mathramey thonniyullu nnu thonnunnu 🥲
@abhiviswam8516
@abhiviswam8516 19 минут бұрын
ഇതുവരെ സുധിയെ വിറ്റ് തീർന്നില്ലേ 😡
@itsmeanjalyy
@itsmeanjalyy Күн бұрын
Enthonnadeyy😂
@Linshaazad
@Linshaazad 20 сағат бұрын
ശെരിക്കും കരഞ്ഞു പോയി god bless u chinnu
@_nizzaaam
@_nizzaaam Күн бұрын
മലയാളികൾ എങ്ങനെ വൃത്തി കെട്ട രീതിയിൽ ചിന്തിക്കുമെന്ന് ഈ video യുടെ comment കണ്ടപ്പോ മനസ്സിലായി 👀 lekshmi ചെയ്തത് നല്ല കാര്യം ആണ് 💗video ചെയ്തതിൽ ഒരു കുഴപ്പവും ഇല്ല 🙌🏻
@tarakurup6218
@tarakurup6218 23 сағат бұрын
Athyavshm jana preethiyula aal marichal ayala vech Content undaki reach undaknth nthu punya pravrthi anu. Ivrk ithokka video youtube idathem chym. Pakshe angna chythal ath alukl aarythila,kash kitathila. Ithokke verum cheap anu
@anandhuka9697
@anandhuka9697 Сағат бұрын
rup6218 correct
@rajeevr4869
@rajeevr4869 Күн бұрын
കൊറേ ഉണ്ടാക്കിയില്ലേ.... മതിയാക്കികൂടെ
@shijasps819
@shijasps819 Күн бұрын
പ്രഹസനം ✅ ഉദ്ദേശ ശുദ്ധി ആണെങ്കിൽ ആൾക്കാരെ കാണിക്കാണ്ട് ചെയ്യാം, ഇത് റീച്ചിന് വേണ്ടി മാത്രം. ....👌
@shibiz_conenailcone7722
@shibiz_conenailcone7722 Күн бұрын
Mattulllavarkku ubakaaram allle
@rensidev8637
@rensidev8637 Күн бұрын
😂.. ക്ഷമിക്കണം... കച്ചവട വികാരം കണ്ടത് കൊണ്ട്‌ ചിരിച്ച് പോയതാണ് 🙏
@spyd7975
@spyd7975 Күн бұрын
Guys she is fooling everyone using sudhi chettan if she loves him that much why is she enabling monetization in her videos?? Just logic😊
@vibinasarath6329
@vibinasarath6329 22 сағат бұрын
E video waiting ayirunu .... super da chinnu ❤..... kannunirayathe kanan pattillada e video
@moviechips1836
@moviechips1836 Күн бұрын
Sed bgm ഒക്കെ ഇട്ട് എങ്ങനെ സെന്റി കാണിക്കാൻ തോന്നുന്നു...
@ramg9329
@ramg9329 Күн бұрын
നിർത്താറായില്ലേ സജി
@GeethuNair-kx9my
@GeethuNair-kx9my Күн бұрын
Sudhiye vech kore content undakkunundello
@devika816
@devika816 Сағат бұрын
Priyapettavrda smell ath vallatha feel aaa❤
@sindhushaji8326
@sindhushaji8326 12 сағат бұрын
ഒരു പാട് സന്തോഷം തോന്നി ഈ വിഡിയോ കണ്ടിട്ട് ലക്ഷ്മി I love you ♥️♥️😘😘😘🥰🥰🥰💞💞💕💕🙏🏼🙏🏼🙏🏼👌👌
@novaog9636
@novaog9636 Күн бұрын
ഞഞ്ഞായിട്ടുണ്ട്
@FareedaFaree-im6gn
@FareedaFaree-im6gn 8 сағат бұрын
Chinu mole daivam anugrahikum iganeoru kutt ithakum undairunekiln agrahich pova allavarudeum sangadagalk oruthagan chinu iganeulla banthagalok kittan valiyabagiyam thanevenam mole daivam anugrahikum orikalum avare kaividaruth ❤❤❤
@AthiraAthira-qj4gk
@AthiraAthira-qj4gk 3 сағат бұрын
Njnum ayachirunnu chechykk.video Kandappo vallathe sangadam aye.
@neeliayyappan5104
@neeliayyappan5104 Күн бұрын
❤❤❤❤❤ യുസഫ് ഭായ് കും ചിന്നുവിനും ദൈവാനുഗ്രഹം ഉണ്ട് അതുകൊണ്ടാണ് ഇങ്ങനെ യൊക്കെ ചെയ്യാൻ കഴിയുന്നത് ❤️❤️❤️❤️ ഇത് ഓക്കേ കാണുബോൾ നെഞ് പൊട്ടുന്ന വേദനായ ❤❤❤❤😮🪱
@cicilycellena8560
@cicilycellena8560 2 күн бұрын
ചിന്നുവിന് ഒരുകോടി പുണ്യം കിട്ടും സുധിയുടെ ജീവ വായു തന്നെയാണ് രേണുവിന് കൊടുക്കുന്നത് ഈ പെർഫ്യൂം ചെയ്ത് കൊടുത്ത യൂസുഫ് ഭായ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എനിയും ഒരുപാട് പേരുടെ സങ്കടങ്ങൾ മാറ്റാൻ കഴിയട്ടെ 🙏🙏🙏🙏❤❤❤
@Shanu4422
@Shanu4422 2 күн бұрын
🙏🙏🙏subs
@user-ng6dt5pc8b
@user-ng6dt5pc8b Күн бұрын
❤❤
@user-om5qw8yb8j
@user-om5qw8yb8j Күн бұрын
🤗🤗🤗🤗🤗
@girisuni8157
@girisuni8157 Күн бұрын
🙏🙏🙏🙏❤❤❤🥰🥰
@shafeeklatheefshafeek2741
@shafeeklatheefshafeek2741 Күн бұрын
❤❤❤❤
@shamnashamna8216
@shamnashamna8216 2 күн бұрын
ഞാനും ഇദ്ദേഹത്തെ കുറിച്ച് ലക്ഷ്മിക്ക് message ചെയ്തിരുന്നു... ഇത് കണ്ടപ്പോൾ കരഞ്ഞു പോയി...
@Shanu4422
@Shanu4422 2 күн бұрын
🙏🙏🙏🙏subs
@NidhaSafiya
@NidhaSafiya 21 сағат бұрын
Njanum😢
@paaruparuzz8637
@paaruparuzz8637 Күн бұрын
ഒരുപക്ഷെ എനിക്ക് അവിടെ പോവാൻ പറ്റിയിരുന്നെങ്കിൽ എന്റെ അച്ഛന്റെ മണം ഇതുപോലെ അമ്മയ്ക്കും സമ്മാനമായി കൊടുത്തേനെ 🥺🥺🥺
@gatsby46
@gatsby46 Күн бұрын
Ayale vitt kazhinjila nee . Ethe pole eneyum content akkanh. Korachellum alodh sneham inde enghane video ett cash indakale. Please
@user-im5rw8xf3c
@user-im5rw8xf3c Күн бұрын
Oralde maranam vittu tinnuval
@starboygaming1961
@starboygaming1961 Күн бұрын
എന്ത് പ്രഹസനമാണ് സജി 🚶🏻
@Ayeshasiddiqa1786
@Ayeshasiddiqa1786 11 сағат бұрын
കഴിഞ്ഞദിവസം ഞാൻ ഇൻസ്റ്റയിൽ ഇദ്ദേഹത്തിൻറെ റീൽ കണ്ടിരുന്നു. അപ്പോൾ തന്നെ ഞാൻ ആദ്യം രേണുവിനെയാണ് ഓർമ്മ വന്നത്. ഇത് രേണു പറഞ്ഞ ത് എനിക്ക് പെട്ടെന്ന് ഓർമ്മ വന്നു. ആഗ്രഹം സാധിച്ചല്ലോ. വളരെയധികം സന്തോഷം തോന്നി❤
@queenofspringfield
@queenofspringfield Күн бұрын
🥺🤍ചേച്ചി അഹ് perforume കൊട്ക്കണ വീഡിയോ ഇടണേ 😊അഹ് ചേച്ചിടെ happiness കാണാൻ ആയിട്ട വീഡിയോക്ക് വേണ്ടിട്ട് വെയ്റ്റിംഗ് ആണ്
@ananthups1005
@ananthups1005 Күн бұрын
പോയി വല്ല പണിയെടുത്ത് ജീവിച്ചൂടെ
@devanand2623
@devanand2623 Күн бұрын
Naanam ile marichu poya oralde peril reach koottan 🙏🏼
@IloveYou-cj3yc
@IloveYou-cj3yc Күн бұрын
Lack of basic education 🤮🤮 kashtam 🥴
@vahid1036
@vahid1036 Күн бұрын
കമെന്റ് Box നോക്കിയ ലെ ഞാൻ : മൈര് പാരലൽ വേൾഡിലാണല്ലോ പുല്ല് വന്നുപെട്ടത് 🥴😂
@rashith1877
@rashith1877 2 күн бұрын
ചിന്നു ചേച്ചി സുധിച്ചേട്ടന്റെ കുടുംബത്തെ മറന്നില്ലല്ലോ വലിയ കാര്യമാ ചിന്നു ചേച്ചി ചെയ്യ് തത് ചിന്നു ചേച്ചിയെ, GOD BLESS YOU 🙏🙏🙏🙏
@AnilDas-kj6ic
@AnilDas-kj6ic 2 күн бұрын
Bhayagram thanna
@Shanu4422
@Shanu4422 2 күн бұрын
🙏🙏🙏subs
@dileeppunnayil3839
@dileeppunnayil3839 Күн бұрын
God bless 🙏
@hinusworld6930
@hinusworld6930 Күн бұрын
ഈ കാര്യം ഞാൻ എഴുതാൻ വിചാരിച്ചത്.. നിങൾ എഴുതി. ...thanks❤aa കുടുംബം നന്നാകട്ടെ...
@abhisheknamboothiri3318
@abhisheknamboothiri3318 Сағат бұрын
Marakkan Patuo Content alle .Ippom Marichavare Vitt indakkuna content nu reach Kooduthal aanallo.Nannayi Varatte Ee *****Mol😡😡😡😡
@geminiachu-bz1hu
@geminiachu-bz1hu 2 күн бұрын
എന്റെ ചിന്നു..... സങ്കടം സഹിക്കാൻ പറ്റണില്ല.... ചിന്നുവിന്റെ, ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട്....
@Patrickbateman899
@Patrickbateman899 Күн бұрын
Sahikan patunnilenki valla vesham kudich chaav
@gokulkrishna8959
@gokulkrishna8959 Күн бұрын
​@@Patrickbateman899😂
@Krishnadas-cw9dl
@Krishnadas-cw9dl Күн бұрын
@@geminiachu-bz1hu അയ്യോ ചിണ്ണു ചിണ്ണു ചിണ്ണു🤢😬🙏🏻 മരിച്ചു പോയ ഒരാളെ വെച്ച് reach ഉണ്ടാക്കുന്നത് ആണെന്ന് പോലും മനസിലാവാതെ ചിണ്ണു ചിണ്ണു ചിണ്ണു🤢🫡🙏🏻
@salipvnr5262
@salipvnr5262 Күн бұрын
❤❤❤
@KUTTETTAN2024
@KUTTETTAN2024 17 сағат бұрын
Ee video orr aan oruthen aan ittel appo kaanairunnu
@Ramyasvlog263
@Ramyasvlog263 Күн бұрын
എന്റെ ചേട്ടൻ ഒരു 28:04 പ്രവാസി യാണ് ഓരോ തവണ പോകുമ്പോഴും ഞാൻ അദ്ദേഹം അഴിച്ചുവെക്കുന്ന ഷർട്ട്‌ അലക്കാതെ സൂക്ഷിക്കും.അത് ഒന്നു എടുത്തുമണക്കുമ്പോൾ എന്റെ ചേട്ടൻ അടുത്ത് ഉണ്ടെന്നുള്ള ഫീൽ കിട്ടും അത് വല്ലാത്തൊരു അവസ്ഥയാ.😔
@amrithaammu3316
@amrithaammu3316 Сағат бұрын
Vere pani onnum illaghil valla thozhil urappinum po penumpille...nighalod kurach ishtam undayirunnu..sudhi chettan marichepine athupoyi kitti...Karanam athu vittu thinnanu ne... Bharthavu marichum achan marichum Amma marichum makkal marichum orupad Peru nnammade e lokath jeevikkand...avarkonnum illatha nthu pranth aanu nighalkkum aa renu um..onnughil ayalde randu makkal avalde koode ille..athupore avalku...allathe Ella dhivasom e spray adikkan irikkano...adich adich theerumbol aduthathum poki pidich povo ne
@mumthazafzal5220
@mumthazafzal5220 2 күн бұрын
ചിന്നു ഒരു പാട് സന്തോഷമായി 🥰രേണു കൊടുക്കുന്ന വീഡിയോ എടുക്കണം രേണു അത് smell ചെയുന്നത് കാണാനാ പാവം 🥰🥰എന്നും സന്ദോഷത്തോടെ ഇരിക്കട്ടെ 🥰🥰
@Shanu4422
@Shanu4422 2 күн бұрын
🙏🙏🙏🙏subsc
@sereeenasinaj7803
@sereeenasinaj7803 2 күн бұрын
@SumiSumayyac-cs3qo
@SumiSumayyac-cs3qo 10 сағат бұрын
Chinnune❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤valiya manasinte udamma❤❤❤❤❤❤❤❤❤❤❤❤happy❤❤❤❤❤❤
@shakeelafasal5899
@shakeelafasal5899 2 күн бұрын
എന്റെ സിസ്റ്ററുടെ ഭർത്താവ് യൂസഫ് അളിയൻ 😊👍🏻👍🏻👍🏻ഞങ്ങളുടെ കുടുംബത്തിന്റെ അഭിമാനം 👏🏻👏🏻👏🏻👏🏻
@ZahanSamad-vn7dc
@ZahanSamad-vn7dc 2 күн бұрын
👌😍
@divyarajesh3604
@divyarajesh3604 2 күн бұрын
Wow.. Daivam ellarem aNugrahikkate...
@vinithapraseed70
@vinithapraseed70 2 күн бұрын
Oh... Kudumbayhe daivam anugrahikkatte
@bismishajahan332
@bismishajahan332 2 күн бұрын
Yusuf ilkada insta id ondo
@Shanu4422
@Shanu4422 2 күн бұрын
🙏🙏🙏subsc
@SAHALVK-cf1lo
@SAHALVK-cf1lo 5 сағат бұрын
enik star magicil boysil etavum ishtam sudhi chettane aayirunnu miss u sudhi chetta🥺😟
@kavyajibinkavyajibin5921
@kavyajibinkavyajibin5921 Күн бұрын
ആ ചേച്ചിക്ക് സുധി ചേട്ടനെ തിരികെ കൊടുത്തതിനു തുല്യം, ലക്ഷ്മി നക്ഷത്ര you are great
@amjadroshan8742
@amjadroshan8742 2 күн бұрын
സഹിക്കാൻ പറ്റുന്നില്ല ചിന്നു 😥ഇത്രയും നല്ല കാര്യം ചെയ്ത ചിന്നു വിന് എല്ലാ ഐശ്വര്യവും ഉണ്ടാവും 😍❤️👍
@arunev8866
@arunev8866 Күн бұрын
മരിച്ചു പോയ ആളെ വച്ച് പണം ഉണ്ടാക്കി, മതിയായില്ല ല്ലേ..
@jamsalmp4432
@jamsalmp4432 11 сағат бұрын
Lakshmi chechi erupaad sathoshavum athil kooduthal sangadavumaayi . Njanum karannupoyi . Gd blss u dear ❤
@sivadasanbabu5930
@sivadasanbabu5930 9 сағат бұрын
Chinnuuu... Love u mole 🥰🥰. Orupaad sangadam... God bless u 🥰🫂🫂
@Bake_your_day
@Bake_your_day Күн бұрын
Oralude maranam polum content akki videos idaruth plz.chrchide character ine effect cheyyum.
@babusurendran4382
@babusurendran4382 2 күн бұрын
ആര് എന്തും പറഞ്ഞോട്ടെ.. ഞങ്ങൾ ചിന്നുവിൻ്റെയും സുധി ചേട്ടൻ്റെയും ഫാമിലിയുടെ കൂടെയുണ്ട്. ഈ ചെറിയ ആഗ്രഹം കൊണ്ട് സുധി ചേട്ടൻ്റെ ഓർമ്മകൾ ആ സഹോദരിക്ക് കൂടെയുണ്ടാകട്ടെ.
@Shanu4422
@Shanu4422 2 күн бұрын
🙏🙏🙏subs
@shinajshinu7557
@shinajshinu7557 2 күн бұрын
Athe chinnuvine nalla the varo pinne parayunnavar parayatte ok
@MAYAP
@MAYAP Күн бұрын
സുധി ചേട്ടൻ പോയിട്ട് ഇതുവരെ ഞാൻ star magic കണ്ടിട്ടില്ല.... കാരണം ആ ഏട്ടൻ ഉള്ളത് കാണുമ്പോൾ ഒരു സന്തോഷം ആയിരുന്നു എന്റെ അച്ഛന്റെ സാമ്യം ഉണ്ട് ആളെ കാണുമ്പോൾ... എനിക്കും ഒന്നും പറയാനില്ല thanks ലക്ഷ്മി മോം... 😢😢
@ramsisudhi6693
@ramsisudhi6693 Күн бұрын
സിനിമ ഫീൽഡിൽ പോലും ആരെയും ഇഷ്ട്ടമല്ലാത്ത ഒരാളാണ് ഞാൻ പക്ഷെ ചിന്നുവിനെ ജീവനുതുല്യം സ്നേഹിക്കുന്നു കാരണം സഹജീവികളുടെ വേദനയും സന്തോഷവും കാണാൻ ശ്രമിക്കുന്ന നല്ലവരുടെ കൂട്ടത്തിൽ ഉള്ള ആളാണ് 👍😍😘😘👍😍👍😍😍
@user-mi7fb9vh7q
@user-mi7fb9vh7q Күн бұрын
Onn nirthumo, marich poya aale vitt cash undakan
@NikhilMaya
@NikhilMaya 7 сағат бұрын
Che sherikum ei video kandapol karjupoyi suthichedanea miss cheyounude
@nimmy.kannan342
@nimmy.kannan342 Күн бұрын
Njn കരുതിയത് ഇദ്ദേഹം foreign ആണെന്നാണ് കരുതിയത്
@sujaprince4705
@sujaprince4705 Күн бұрын
പുണ്യകർമം ചെയ്യുന്നതിന് ആരും പൊങ്കാല ഇടില്ല ലക്ഷ്മി, സുധിയുടെ കുടുംബത്തെ ചേർത്തുപിടിച്ചതിനു നന്ദി
@mpummar5620
@mpummar5620 Күн бұрын
എന്റെ പൊന്നു വാണമേ 🙏🙏🙏
@praveenkannan6603
@praveenkannan6603 Күн бұрын
ഈ വീഡിയോയെ കളിയാക്കി കൊണ്ടുള്ള ഒരു ട്രോൾ പോസ്റ്റ് കണ്ടിട്ടാണ് ഞാൻ ഈ ചനലിലേക്ക് വന്നത് but കണ്ണ് നിറഞ്ഞു പോയി. നെഞ്ചില് വല്ലാത്തൊരു ഭാരം😢
@DakshaDaya857
@DakshaDaya857 Күн бұрын
രേണുന്റെ കരച്ചിൽ കേട്ടപ്പോൾ ശെരിക്കും കരഞ്ഞു പോയി ലക്ഷ്മി ചേച്ചിക്ക് എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ god bless you
@vkvariety9813
@vkvariety9813 Күн бұрын
എങ്ങനെ reach ഉണ്ടാക്കാം എന്ന് bst exmple ആണ് lakshmi നക്ഷത്ര 😂 സുധിടെ മണം വരെ
@AyshathshahinaK
@AyshathshahinaK Күн бұрын
Endina ingane negative idunne...orale sandoshippikkan pattiyal adhalle valiya karyam....chinnu chechi vdeo ittunn vechitt e ndaadoo.?...namukkonnum arkum oru nashtavum illallloo...vdeo ishtallenkil kanathe irunnal porey🙂
@vkvariety9813
@vkvariety9813 Күн бұрын
@@AyshathshahinaK negative അല്ലാലോ പുള്ളി മരിച്ചപ്പോൾ തൊട്ട് ആള് അത് വെച്ച് റീച് ഉണ്ടാക്കുന്നുണ്ട്, ഇപ്പൊ ഇങ്ങനെയും ഇതൊക്കെ കുറച്ച് over അല്ലേ ചേച്ചി
@asnakt6069
@asnakt6069 Күн бұрын
ഈ വീഡിയോ കണ്ടു കണ്ണ്‌ നിറഞ്ഞവരായിരിക്കും എല്ലാവരും ..ചിന്നു ചേച്ചി ദൈവം നിങളെ അനുഗ്രഹിക്കട്ടെ 🥰
@muhsymuhsina5498
@muhsymuhsina5498 Күн бұрын
Ys 😢
@leenageorgegeorge
@leenageorgegeorge 21 сағат бұрын
Yes
@bathishaalungalbathishaalu1278
@bathishaalungalbathishaalu1278 8 сағат бұрын
Yes
@motiveDiaries
@motiveDiaries Күн бұрын
ഇദ്ദേഹത്തിൻ്റെ വീഡിയോ ഇൻസ്റ്റയിൽ കണ്ടപ്പോൾ ഞാൻ രേണു പറഞ്ഞ ഈ കാര്യം ഓർത്തു..അവസാനം ചിന്നു അവിടെ എത്തിയല്ലോ...😢❤
@Nothing-y9g
@Nothing-y9g Күн бұрын
സുധി ചേട്ടനെ വെച്ച ഇവൾ ഒരുപാട് കോൺടെന്റ് undakkunnu🥲 കഷ്ടം തന്നെ
@MrHum335
@MrHum335 3 сағат бұрын
i ബട്ടൺ നിൽ സുധിച്ചേട്ടന്റെ പഴയ വീഡിയോ വരെ പിൻ ചെയ്ത് വച്ചിട്ടുണ്ട് 🤣
@Mynassmile333
@Mynassmile333 2 күн бұрын
മനസാക്ഷി ഉള്ള ആരും പൊങ്കാല ഇടില്ല.ഇത് ആർക്കെങ്കിലും ഉപകാരപ്പെട്ടാലോ 🥰അത് ഒരു നല്ല കാര്യം അല്ലേ...
@sereeenasinaj7803
@sereeenasinaj7803 2 күн бұрын
👍
@sayyid985
@sayyid985 Күн бұрын
👍
@user-ml4qy3jl8g
@user-ml4qy3jl8g Күн бұрын
❤️❤️❤️
@sirajmuhammad7805
@sirajmuhammad7805 Күн бұрын
💯❤
@sureshbabu9118
@sureshbabu9118 2 күн бұрын
എൻ്റെ ആദ്യ അനുഭം.ആദ്യമായി കേൾക്കുന്നു, അറിയുന്നു.thank you Lekshmi 😢❤
@sulochanasuku1780
@sulochanasuku1780 Күн бұрын
ഞാനും ഇത് ആദ്യമായി കേൾക്കുന്നു ❤️❤️❤️
@priyaprasadpriyaprasadpriy7812
@priyaprasadpriyaprasadpriy7812 13 сағат бұрын
Njanum
@priyankabineesh9887
@priyankabineesh9887 Күн бұрын
Ith renuvinu kodukkunna video yk vendi wait cheyyunnavarundo?
@darkworld4011
@darkworld4011 Күн бұрын
ayyo kashtam.karanju enta kaneer mannil patti.ath perfume aakan pattumo
@ansiyanisam2593
@ansiyanisam2593 Күн бұрын
തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഇതുപോലെ ഓരോന്ന് ചെയ്തു കൊടുക്കുന്ന ആ മനസിനെ പൂവിട്ടു പൂജിക്കാം.... Yu r realy great chinnu chechiii 🥰🥰🥰🥰... ചേച്ചിക്കും, യൂസുഫ് ഇക്കാക്കും പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🏻ആമീൻ
@wollcana
@wollcana Күн бұрын
തിരിച്ചു യൂട്യൂബിൽ നിന്ന് ലക്ഷങ്ങൾ കിട്ടും 😂
@justmespamming
@justmespamming Күн бұрын
​@@wollcana exactly 💯
@vijayarajchingoli6488
@vijayarajchingoli6488 Күн бұрын
​@@wollcana aliya ee koparayam kanditte entha arum commentil onnum parayathe comment vare paid ayo 😂
@vfc682
@vfc682 Сағат бұрын
ഇതൊക്കെ എന്തിന് ആണ് യൂട്യൂബിൽ ഇടുന്നെ ക്യാഷ് ഉണ്ടാക്കാൻ അല്ലെ
@__.sabeeb.__
@__.sabeeb.__ Күн бұрын
സുധി ചേട്ടനെ ഇപ്പോഴും വിറ്റ് തിന്നുന്നു നാണം ഇല്ലെ
@kottarakkarakkaran2492
@kottarakkarakkaran2492 7 сағат бұрын
കണ്ണ്നിറയാതെ ഈ വീഡിയോ കണ്ടവർ ഉണ്ടോ 🙏🏻🙏🏻🙏🏻🙏🏻😢
@atulmanayil2330
@atulmanayil2330 Күн бұрын
Lakshmi 🙏🙏🙏🙏🙏 now I can feel sudhi chettan
@ShineySr
@ShineySr 2 күн бұрын
ശരിക്കും സുധിച്ചെട്ടൻ്റെ അനുജത്തി ലക്ഷ്മി നിങ്ങൾ തന്നെയാ....
@safoorasafu5506
@safoorasafu5506 2 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ചിന്നു ചേച്ചിയെ കാണാൻ വല്ലാത്തൊരു ആഗ്രഹം... എന്നും നല്ലതു മാത്രം വരട്ടെ...❤
@ambilichandran7031
@ambilichandran7031 8 сағат бұрын
❤❤ ലക്ഷ്മി ചേച്ചി യോടു ഒരുപാട് ഇഷ്ടം തോന്നുന്നു ❤❤❤
@nilaanu6954
@nilaanu6954 Күн бұрын
Hats off. God bless uu dear😘
@rahmathsalih3594
@rahmathsalih3594 2 күн бұрын
വാക്കുകൾ ഇല്ല ചിന്നൂ.. മനസ്സ് ഇടറി നിക്കുന്നു... ഇത് കാണുമ്പോൾ.. 🌹🌹🌹🌹😢❤️🌹🌹
@_Sanjay._ak_
@_Sanjay._ak_ Күн бұрын
Mm..,.ചേച്ചിയുടെ BMW ന്റെ അടുത്ത CC അടയ്ക്കാൻ സമയമായെന്ന് തോന്നുന്നു.....😂😂😂😂😂😂
@jiyajohn7416
@jiyajohn7416 Күн бұрын
🤨
@twinkleshaiju3493
@twinkleshaiju3493 22 сағат бұрын
Kashttam
@ramsizvlog3500
@ramsizvlog3500 10 сағат бұрын
നല്ല തമാശ
@MrHum335
@MrHum335 3 сағат бұрын
പിന്നല്ലാണ്ട്...കേരളം ഒരു പ്രന്താലയം തന്നെ... ഇങ്ങനെ ഒരു കൂട്ടം മനുഷ്യരെ പൊട്ടൻമാരാക്കാനും ഒരു കഴിവ് വേണം
@_Sanjay._ak_
@_Sanjay._ak_ 3 сағат бұрын
@@MrHum335 പിന്നല്ല ഒരാൾ മരിച്ചു കഴിഞ്ഞിട്ടു അയാളുടെ ചോര വരെ എടുത്ത് പെർഫ്യൂം ഉണ്ടാക്കി viedo ഇട്ടിട്ട് അതും സപ്പോർട്ട് ചെയ്യാൻ കൊറേ എണ്ണം 😂👌
@JafarKh-ch8fk
@JafarKh-ch8fk 4 сағат бұрын
Lakshmi video kandappol orupad karanju perfume renunte kayyil kodukunna video idane
@Vajran
@Vajran Күн бұрын
Ethum businesses akkiyo😢
@MrHum335
@MrHum335 3 сағат бұрын
😂
@ragnarlothbrok8507
@ragnarlothbrok8507 Күн бұрын
Reported
@ExploreLeoTravelling
@ExploreLeoTravelling Күн бұрын
ഏറ്റവും വേണ്ടപെട്ടവരുടെ മണം ആണ് ഏറ്റവും വേണ്ടപെട്ടത്........ ആ വാക്കുകൾ 😍❤️
@Kochumol-ic1yh
@Kochumol-ic1yh 22 сағат бұрын
Ee video kand kannu niranju poyi sudhichettan nammude oro malayalikaludem manasil ennum jeevanode thanne und orikalum marakathee ❤
@anandhanvvelayudan5643
@anandhanvvelayudan5643 Күн бұрын
ചിന്നു ചേച്ചി ഒരുപാട് സന്തോഷമുണ്ട് എനിക്ക് എന്ത് വലിയ കാര്യമാണ് ചേച്ചി ചെയ്യുന്നത് ഇതിന് ഒരു ബിഗ് സല്യൂട്ട്
@everythingisconnected1324
@everythingisconnected1324 Күн бұрын
റീച്ച് കുറയുമ്പോൾ എന്തൊക്കെ കഷ്ടപ്പാട് ആണ് അതി ബുദ്ധിമതിയായ യൂട്യൂബറും നിഷ്കളങ്കരായ കുറെ വ്യൂവേഴ്സും. ഇനി ഈ അത്തർ ഒരു ബ്രാൻഡ് ആക്കി ഇറക്കി വിടരുത് എന്നൊരു അപേക്ഷ മാത്രം 🙏🏻. മരിച്ചു പോയവരോട് കുറച്ചു ബഹുമാനം ഒക്കെ ആവാം 🙏🏻
@farzanafaru1627
@farzanafaru1627 Күн бұрын
Ellam k aanu.. but marich kazhnja aalde smell kittumboyum eppoyum sangadam undagille,, ayale kurich orth orth neerille? Enikk ariyilla, nalloru karyamanelum ayal e Logam vittu poyi pakshe inganeyokke perfume c Adichal ayale kurich veendum vendum ullu neerunna novayi marille
@zane1833
@zane1833 10 сағат бұрын
🙏🏻
@shamsudheenmullappally9843
@shamsudheenmullappally9843 2 күн бұрын
ഞാനും പോകും ഇൻഷാ അള്ളാ എന്റെ ഭർത്താവ് മരിച്ചത് മൂന്നുവർഷമായി എൻ അഡ്രസ്സ് എന്റെ കയ്യിൽ ഇപ്പോഴുമുണ്ട് അഡ്രസ്സും ഞാനും പോകും യൂസ് ഭായ് അഭിനന്ദനങ്ങൾ ചിന്നു താങ്ക്യൂ
@Mynassmile333
@Mynassmile333 2 күн бұрын
🥰
@layamol9674
@layamol9674 2 күн бұрын
Chechi de hus annum chechide koode thanne und .vishamikandato.god bless you❤❤❤❤.marikumbo body mathram pokunnollu aathmavum ormakal mm koode thanne undakum . vishamikandato chechi
@sarithak6760
@sarithak6760 2 күн бұрын
കോഴിക്കോട് ഉണ്ട് ഇന്നാള് മൊബൈലിൽ കണ്ടായിരുന്നു സെർച്ച് ചെയ്തു നോക്കൂ .
@nidhicreations2247
@nidhicreations2247 2 күн бұрын
Chechi vishamikkanda ketto❤️❤️koode thanneyund chettan❤️❤️
@Shanu4422
@Shanu4422 2 күн бұрын
🙏subs
@inspiredvlogs9412
@inspiredvlogs9412 Күн бұрын
Comment box kandaal ariyam ithrayum vaangal ann malayalees enn 😂😂😂
@lifethoughts5725
@lifethoughts5725 10 сағат бұрын
20 years back engane perfume aakan pattumenu undayirunenki njagal achade smell perfume aakan pattiyenki ennu aagrahechu poova
@RajaniMol-cv3ke
@RajaniMol-cv3ke Күн бұрын
ഇതുപോലെ ഒരു വലിയ മനുഷ്യൻ ഇക്കാലത്ത് ഉണ്ടാവില്ല ❤❤❤❤❤❤❤
@Johnwickkyy
@Johnwickkyy Күн бұрын
Mr vanishh mode reacted 😂😂😂😂😂
@mefx_12
@mefx_12 Күн бұрын
🤣
@ashif369
@ashif369 Күн бұрын
അവൻ പറഞ്ഞതിൽ കാര്യമില്ലേ...? അവൻ ചെയ്തത് തെണ്ടിത്തരം തന്നെ ആണ്...!
@rayanahariharan3372
@rayanahariharan3372 2 күн бұрын
ലക്ഷ്മി രേണുവിന്റെ സ്വപ്നമാണ് സാധിച്ചു കൊടുത്തത് ഈ മനസ് മാത്രം മതി കോടി പുണ്യം കിട്ടും ❤❤❤
A DAY IN OUR LIFE DURING  PREGNANCY 😍
25:45
Praveen Pranav
Рет қаралды 253 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 78 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 6 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 27 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
Uppum Mulakum 3 | Flowers | EP # 07
25:25
Flowers Comedy
Рет қаралды 230 М.
Nila Goes To Play School | Pearle Maaney
13:34
Pearle Maaney
Рет қаралды 1,5 МЛН
Guess The Song Challenge😄😍🤣
28:14
Aparna Thomas Official
Рет қаралды 115 М.
Star Magic | Flowers | Ep# 715 (Part B)
31:22
Flowers Comedy
Рет қаралды 429 М.
Sringaravelan Non Stop Comedy
33:20
Asianet Movies
Рет қаралды 464 М.
AMMU & AAVA LEAVING DUBAI ❤️ | WE WILL MISS YOU
16:57
Travel Kicks Aswin
Рет қаралды 186 М.
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 78 МЛН