Lal Jose Interview | Classmates | Meeshamadhavan | Part 2 | Ralph Tom Joseph | Show Time | The Cue

  Рет қаралды 56,456

cue studio

cue studio

2 жыл бұрын

Lal Jose about Classmates movie's flashback sequence and how Thenmavin Kombath influenced Meeshamadhavan
പരാജയ ചിത്രങ്ങളെല്ലാം ചാനലുകളിൽ വിജയിച്ചു, ക്ലോസ് അപ്പ് ഷോട്ടുകളാണ് പ്രിയം, ക്ലാസ്മേറ്റ്സിന്റെ ഫ്ലാഷ്ബാക്ക് ഇങ്ങനെ അല്ലായിരുന്നു; ലാൽ ജോസ് ദ ക്യു ഷോ ടൈമിൽ
#LalJose #Classmates #Meeshamadhavan
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_offi. .
Website - www.thecue.in/
WhatsApp - bit.ly/3kEw4ud
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 79
@ned1677
@ned1677 2 жыл бұрын
Classmates 🥺all time fav❤️
@only4lalettan
@only4lalettan 2 жыл бұрын
Classmates ne വെല്ലാൻ ഒരു പടം പിന്നെ ഇതുവരെ വന്നിട്ടില്ല...
@gemsree5226
@gemsree5226 Жыл бұрын
Oru padathine veroru padam vellumo??
@sreeragssu
@sreeragssu 2 жыл бұрын
സ്വന്തം സിനിമകൾ പരാജയപെട്ടാൽ അത് തുറന്നു പറയുന്ന or സമ്മതിക്കാൻ ധൈര്യം ഉള്ള കുറച്ചു സംവിധായകരെ നമ്മുടെ മലയാളത്തിൽ ഉള്ളു കമൽ, ലാൽ ജോസ്, രഞ്ജിത്ത് എന്നിങ്ങനെ.. ഒമർ ലുലു നെ പോലുള്ളവർക്ക് അവരുടെ എല്ലാ സിനിമയും സൂപ്പർഹിറ്റ് ആണ്
@jenharjennu2258
@jenharjennu2258 2 жыл бұрын
വിനയന് എല്ലാം ഹിറ്റ്‌ ആണ് 🤣🤣
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
Fazil also dare to accept.
@sreeragssu
@sreeragssu 2 жыл бұрын
@@jenharjennu2258 അതെ 😂 ഞാൻ ആകെ കെട്ടിട്ടുള്ളത് kattuchembakam മാത്രം ഫ്ലോപ്പ് ആയി എന്ന് പറയുന്നതാണ് .പ്രിയദർശനും ആ കൂട്ടത്തിൽ പെടും.
@arm3199
@arm3199 10 ай бұрын
19:07 dhey ivdam muthal ann actual topic thudangunnath
@0Sreesha
@0Sreesha 5 ай бұрын
Thank you
@kmmohanan
@kmmohanan 2 жыл бұрын
ലാൽജോസിൻ്റെ സിനിമകളിലെ ചില ഷോട്ടുകൾ പ്രത്യേകിച്ചും close up ആസ്വാദ്യപ്രദമായിരുന്നു. അതുേകഥയിലെ വൈവിധ്യവും. അദ്ദേഹത്തിന് അദ്ദേഹത്തിലെ real talents നെ ഇതുവരെ പുറത്തെടുക്കായില്ല എന്ന വിശ്വാസമുള്ള ആളാന്ന് ഞാൻ. പക്ഷെ ഒരു വലിയ ബ്രേക്ക് വൈകാതെ ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. മാവുവിന് എല്ലാ വിജയാശംസകളും നേരുന്നു🌾🌾🌾
@a13317
@a13317 Жыл бұрын
ലാൽ ജോസ് ഏട്ടന് ഇപ്പോഴും നല്ലഹ്യൂമർ സെൻസ് ഉണ്ട് വീണ്ടും ഒരു കോമഡി പടം അദ്ദേഹത്തിൽ നിന്നും പ്രധീക്ഷി ക്കുന്നു
@messifanboy3585
@messifanboy3585 2 жыл бұрын
Classmates-Brand of mollywood❤️
@geethas8105
@geethas8105 Жыл бұрын
Classmates 🥺all Timefav movie 💕❤️
@vvskuttanzzz
@vvskuttanzzz 2 жыл бұрын
Missing Old Laljose♥️😓
@welovetheearth247
@welovetheearth247 Жыл бұрын
Lal jose sir is the pride of ottapalam
@ajuajmal2060
@ajuajmal2060 2 жыл бұрын
ചിരിച്ചു കൊണ്ടുള്ള ആ ചോദ്യം ചോദിക്കൽ പൊളി ആണ്
@JeswinJamesofficial
@JeswinJamesofficial 2 жыл бұрын
ലാൽജോസ് ന്റെ മറവത്തൂർ കനവ് മുതൽ പുള്ളിപുലികളും ആട്ടിൻകുട്ടിയും വരെ ഉള്ള ഹിറ്റ്‌ /ഫ്ലോപ്പ് ഫിലിം കളുടെ ആരാധകൻ..
@welovetheearth247
@welovetheearth247 Жыл бұрын
Bro vikramadithyan also
@welovetheearth247
@welovetheearth247 Жыл бұрын
From vikramadithyan lal sirs movies haven't fared well but are critically well accepted
@kevindroys
@kevindroys Жыл бұрын
രണ്ടാം ഭാവം one of the grate movie in മലയാളം...
@michealshane9972
@michealshane9972 9 ай бұрын
Yes, one of the gratest!
@tomcheeran6634
@tomcheeran6634 2 жыл бұрын
പുറം കാഴ്ചകൾ ❤️
@NSK1127
@NSK1127 9 ай бұрын
Most underrated movie of Lal Jose is Neelathamara
@sfccggggbbbsdxcf1335
@sfccggggbbbsdxcf1335 Жыл бұрын
Oru Maravathoor Kanavu First Lal jose movie Blockbuster Actor Legendery Megastar Mammookka 😍😊🔥 My Favourite Movie 😍♥
@__Aashiq__
@__Aashiq__ 11 ай бұрын
Classmates All time my fav movie ❤
@NS-vq5cc
@NS-vq5cc 2 жыл бұрын
Meow കണ്ടു. നിരാശപെടുത്തിയ ഒരു പടം ആയി പോയി അത്
@yes_me_am6647
@yes_me_am6647 Жыл бұрын
Classmates 🔥🔥🔥🔥 Meeshamadhavan❤️ Ayalum njanum thammil✌️✌️ Achan urangatha veed🌸🌸 ............................ 😍😍😍😍
@NihaalSathya
@NihaalSathya 23 күн бұрын
ഒരു മറവത്തൂർ കനവ് അറബികഥ ഡയമണ്ട് നെക്‌ളേസ്‌ ചാന്ത് പൊട്ട്
@prathiushka8240
@prathiushka8240 2 жыл бұрын
❤❤❤
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@ameer7383
@ameer7383 2 жыл бұрын
Yes classmates is a murder mystery.
@shabeerali7525
@shabeerali7525 2 жыл бұрын
classmates💝
@kamalprem511
@kamalprem511 2 жыл бұрын
👌
@jenharjennu2258
@jenharjennu2258 2 жыл бұрын
Best of his Classmates Meeshamadhavan Ayyalum njanum thammil Randam bhavam Arabhikadha Worst movies Pattalam Thattinpurathu achuthan Vellipadinte pusthakam 41 Rasikan
@jose-qb6zm
@jose-qb6zm 2 жыл бұрын
41 kollarunnu.
@ivishnukn
@ivishnukn 2 жыл бұрын
Pattalam adipoli movie aanu
@ragnarlodbrok6858
@ragnarlodbrok6858 2 жыл бұрын
രസികൻ എനിക്കിഷ്ട്ടമാണ്
@riyageorge3884
@riyageorge3884 2 жыл бұрын
Oru maravathoor kanavu,chanthupott, diamond necklace,elsamma, neelathamara also
@jenharjennu2258
@jenharjennu2258 2 жыл бұрын
@@riyageorge3884 ഒരു മറവത്തൂർ കനവ്, എൽസമ്മ ബോർ
@kandhushaanksgd2594
@kandhushaanksgd2594 Жыл бұрын
@ayishashifa822
@ayishashifa822 Жыл бұрын
Lalu😍
@indiramoothedath5741
@indiramoothedath5741 Жыл бұрын
7പ്രാവശ്യം കണ്ടു
@jenharjennu2258
@jenharjennu2258 2 жыл бұрын
ഇക്ബാൽ കുറ്റിപ്പുറം ❤️❤️
@naveens696
@naveens696 2 жыл бұрын
LIke many directors..... in context to the movies he makes...his time also seems to be over.
@jenharjennu2258
@jenharjennu2258 2 жыл бұрын
മായാമയൂരം ഒന്ന് update ചെയ്തത് അല്ലെ രണ്ടാം ഭാവം
@shafiqrahman_5767
@shafiqrahman_5767 2 жыл бұрын
Kaho naa pyar hai athalle .... Angane nokkiyal samyamulla orupadund kuttaappeee
@jenharjennu2258
@jenharjennu2258 2 жыл бұрын
@@shafiqrahman_5767 ഇയാൾ പിന്നെ വന്നു തള്ളുന്നു മറ്റു സിനിമകൾ ആയി സാമ്യം ഉള്ള സിനിമ പുള്ളി ചെയ്തിട്ടില്ല എന്നൊക്കെ
@shafiqrahman_5767
@shafiqrahman_5767 2 жыл бұрын
@@jenharjennu2258 പൃഥ്വിരാജ് വരെ പറഞ്ഞിട്ടുണ്ട്, ഇയാൾടെ അസിസ്റ്റന്റ് ആകണമെന്ന് ആഗ്രഹമുണ്ടെന്ന്, തിരിച്ചു വരും.
@Georgetom-ut6pk
@Georgetom-ut6pk 2 жыл бұрын
കേൾക്കാൻ ടൈം ഇല്ല ... എങ്ങനെ ആയിരുന്നു റിപ്ലൈ തരാമോ..
@j4jaisal680
@j4jaisal680 2 жыл бұрын
Anchor face cut chacochante pole undo
@storytellers4871
@storytellers4871 2 жыл бұрын
നിങ്ങൾ ഏതാ പുതിയ കഥ ഉണ്ടാക്കിയത്. ജീവിതത്തിന്റെ reflection തന്നെ അല്ലെ കഥയും സിനിമയും. പതിയ കഥ ആരും ഉണ്ടാക്കുന്നില്ല. നിലവിലുള്ള കഥ പറയുന്ന രീതിയാണ് കൊണ്ട് വരുന്നത്.
@akhilrajp3217
@akhilrajp3217 2 жыл бұрын
Aa pazhaya Laljose evide ??😐
@yourstruly1234
@yourstruly1234 2 жыл бұрын
Pazhaya Fazil, Kamal, Sibi Malayil, Rajasenan, Shaji kailas evide...Joshy mathram oru paridhi vare pidichu nilkunnundu.
@ragnarlodbrok6858
@ragnarlodbrok6858 2 жыл бұрын
@@yourstruly1234 സത്യൻ അന്തിക്കാടു ആണ്‌ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. ജോഷി കുറെ പൊട്ടിച്ചിട്ടു ആണ്‌ ഒരെണ്ണം ഹിറ്റ്‌ ആക്കിയത്
@samtalex4005
@samtalex4005 2 жыл бұрын
He concentrated on other sectors,business...he lost the touch... We are missing that Lal jose touch...movies...
@shahulraj4823
@shahulraj4823 2 жыл бұрын
@@yourstruly1234 shaji kailas thirichu vannu
@tonyissac7126
@tonyissac7126 2 жыл бұрын
@@ragnarlodbrok6858 joshy is back
@vinodkumar-zp1xr
@vinodkumar-zp1xr 2 жыл бұрын
Anavasya edapedal illathe oru interview
@harikrishnanm6713
@harikrishnanm6713 Жыл бұрын
Anchor ella answerum paranjal engana..interview bore anu. Anchor puli entho valy sambhavam annen karuthi enthokkeyo chodikkunu . Chodyangal onnum njangalk mnassilakunnilla
@openyoureyes3967
@openyoureyes3967 2 жыл бұрын
Meesha madhave kurchu praynnu ennu kettu interview kanunnana njan
@bibilnv
@bibilnv 2 жыл бұрын
ആളുകൾക്ക് ലാൽജോസിൽ വിശ്വാസം പോയി കാലത്തിനനുസരിച്ച് മാറ്റം വരുത്തി മുന്നോട്ട് പോയില്ലെങ്കിൽ താങ്കളെ മറന്നു പോകും,താങ്കളുടെ മയാവു സിനിമയെ പറ്റി അരും ഒന്നും പറയുന്നത് പോലുമില്ല....എന്താണ് താങ്കൾക്ക് ഒക്കെ പറ്റിയത്
@vinjuvinod7169
@vinjuvinod7169 Жыл бұрын
Solomonte theenichakal
@roseed8816
@roseed8816 Жыл бұрын
Spanish Masala was a bad movie. Others were good.
@user-oq9yc3qg8l
@user-oq9yc3qg8l Жыл бұрын
Spanish masala yude kuzhappam enthaa padam bad aavan
@animalpetdomesticanimals1274
@animalpetdomesticanimals1274 9 ай бұрын
edoooooo idheham LAL JOSE enna samvidhaaaaayakanaaanu....150 praavasyam paranj..........%=@/&&.kkalllleeee
@akhilravi9258
@akhilravi9258 2 жыл бұрын
Padam potti
@yourstruly1234
@yourstruly1234 2 жыл бұрын
Swabavikam
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
😭meow kandu pooora
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
@Aakash Raj athe average padam
@shafiqrahman_5767
@shafiqrahman_5767 2 жыл бұрын
Chila vakkukal Malayalam type cheyyunnathaanu budheee 😊
@user-wj2gc6he4t
@user-wj2gc6he4t 2 жыл бұрын
@@shafiqrahman_5767 😂😂😂ok ok
@mrarun9098
@mrarun9098 2 жыл бұрын
Below average film....soubin kolaaam ...
@venkateswara88
@venkateswara88 Жыл бұрын
Malayalam cinema thanne classmates mumbum pinnum.ennu namukku pirikkam
@rashidp3559
@rashidp3559 Жыл бұрын
ലാൽജോസിന്റ മോശം സിനിമ രസികൻ മാത്രമാണ്. ബാക്കി എല്ലാം നല്ല സിനിമകളാണ്
@animalpetdomesticanimals1274
@animalpetdomesticanimals1274 9 ай бұрын
edoooooo idheham LAL JOSE enna samvidhaaaaayakanaaanu....150 praavasyam paranj..........%=@/&&.kkalllleeee
@animalpetdomesticanimals1274
@animalpetdomesticanimals1274 9 ай бұрын
edoooooo idheham LAL JOSE enna samvidhaaaaayakanaaanu....150 praavasyam paranj..........%=@/&&.kkalllleeee
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 17 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
No empty
00:35
Mamasoboliha
Рет қаралды 5 МЛН
Amar Akbar Anthoni | Navarathri Special | Mazhavil Manorama
23:29
Mazhavil Manorama
Рет қаралды 2,2 МЛН
Lal Jose in Nere Chowe | Old episode | Manorama News
24:14
Manorama News
Рет қаралды 46 М.
Did you see the photo?
0:20
Women Power
Рет қаралды 6 МЛН
Secret Experiment Toothpaste Pt.4 😱 #shorts
0:35
Mr DegrEE
Рет қаралды 25 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 4,7 МЛН