Lalettan as sakhavu nettooraan

  Рет қаралды 160,209

Mohammad Aseem

Mohammad Aseem

15 жыл бұрын

Пікірлер: 60
@amaljith9465
@amaljith9465 3 жыл бұрын
"എനിക്ക് ആരെയും ഒന്നും ബോധിപ്പിക്കേണ്ട, എനിക്ക് ശരി എന്ന് തോന്നുന്നത് ഞാൻ ചെയ്യും" ലാലേട്ടൻ 🔥🔥🔥
@jyothishsvishnu2671
@jyothishsvishnu2671 2 жыл бұрын
🥰
@sudharshankamath779
@sudharshankamath779 Жыл бұрын
Mohanlal Sir Was Only 30 Years Old When He Did This Movie Oh My God Unbelievable 🔥🔥
@javidhnajeeb107
@javidhnajeeb107 6 жыл бұрын
മന്ത്രി കസേരയിൽ ഇരിന്നുകൊണ്ടു സേതു നെട്ടൂരാനെ കാണരുത്. കാണാനാണ് ഭാവമെങ്കിൽ നെട്ടൂരാണു പുല്ലാണ്. ഈ നെട്ടൂരാൻ വിളിച്ചതിൽ കൂടുതൽ മുദ്രാവാക്യം സേതു വിളിച്ചിട്ടില്ല. അതു മറക്കരുത്
@retheeshkumarpr7124
@retheeshkumarpr7124 3 жыл бұрын
What an amazing acting, see his body language, wow 😲😲
@ranjitpv
@ranjitpv 7 жыл бұрын
what an amazing acting. see his entire body reflecting his words.
@blacknight7643
@blacknight7643 3 жыл бұрын
When I analyze this scene, Lal sir presented the dialogue with anger and emotion through his body.
@sudharshankamath779
@sudharshankamath779 Жыл бұрын
One Of The Greatest Roles And Performance Of Mohanlal Sir Career Netoor Stephen ❤🔥
@vijaykumar-tb8sq
@vijaykumar-tb8sq 6 жыл бұрын
Lalettan enna acting
@chandandev541
@chandandev541 5 жыл бұрын
lalettaaa ningal mass annee .
@LuciFeR-bg8tm
@LuciFeR-bg8tm 7 жыл бұрын
no other actor in the world could match this performance
@nithinsaseendran
@nithinsaseendran 2 жыл бұрын
Ettan ❤️❤️
@sudharshankamath779
@sudharshankamath779 Жыл бұрын
There Is Only One Mohanlal That Happens Once In A 100 Years 🔥🔥
@rajeshv2466
@rajeshv2466 5 жыл бұрын
Very well written scene and one of the classic movies in mallu wood history. Lalettan nailed it perfectly in all spheres.No words to describe his great performance and dialogue delivery.His body language is a treat for the eyes.Sincere love from an Ikka fan.
@laneeshmp2820
@laneeshmp2820 5 жыл бұрын
ജീവിക്കുന്നു
@ahammedrinus3458
@ahammedrinus3458 6 жыл бұрын
oru rakshayumilla
@nikhilravi9106
@nikhilravi9106 3 жыл бұрын
Classic filim ever venu nagavally the legend
@viencelenin8345
@viencelenin8345 4 жыл бұрын
Mohanlal acting as comrade Varghese Vaidhyan
@sudharshankamath779
@sudharshankamath779 Жыл бұрын
I Am Glad I Could Live At The Time Of Mohanlal Sir He Is My Favourite Actor Of All Time Till Death I Am A Katta Lalettan Fan
@sudharshankamath779
@sudharshankamath779 Жыл бұрын
Mohanlal Sir Is Known As The Magician Of Acting He Is A Gifted Actor Of History Of Indian Cinema
@A.Youtuber
@A.Youtuber 3 жыл бұрын
Stephan Netturan🔥🔥🔥
@syedshaas
@syedshaas 5 жыл бұрын
If the word acting can take a human shape-Look at this Man.
@melvinmthomas949
@melvinmthomas949 5 жыл бұрын
Etey polulla nimishangalil aanu lalettan ikkaye kali better akunath
@nikhilravi9106
@nikhilravi9106 3 жыл бұрын
Aa last dialogue ufffffffffffd
@libuktmm5593
@libuktmm5593 6 жыл бұрын
No words..😍
@sajeeshas795
@sajeeshas795 5 жыл бұрын
ACTING AT ITS PEAK...HATSOFF LAL SIR,LEGEND
@shibinsreenivasan734
@shibinsreenivasan734 5 жыл бұрын
Emotion and anger 👍
@jeevan9526
@jeevan9526 3 жыл бұрын
Legend Mohanlal
@ArunDevdas
@ArunDevdas 5 ай бұрын
ഈ നെട്ടുരാൻ വിലിച്ചതിൽ കൂടുതൽ മുദ്രാവാക്യം ഒന്നും സേതു വിളിച്ചിട്ടില്ല 🔥
@alloflife9651
@alloflife9651 5 жыл бұрын
When acting comes to it's best
@sreeramsubrahmaniam1108
@sreeramsubrahmaniam1108 5 жыл бұрын
Laletta... 😍😍😍😍😍😍😍😍😍😍
@gokulcr8114
@gokulcr8114 5 жыл бұрын
Ethoke engane pattunu etta?? 🤷‍♂️🤷‍♂️Namichu 🙏🙏🙏
@muralikrishnan8381
@muralikrishnan8381 7 жыл бұрын
ഇതിൽ അത്ഭുതം വേണ്ട കാരണം നെട്ടൂരാൻ ലാലേട്ടൻ ആയോണ്ട
@mohitngujjar8588
@mohitngujjar8588 7 жыл бұрын
Nair ಕನ್ನಡ ಜಿಲ್ಲೆಯ ಸುಳ್ಯ ತಾಲ್ಲೂಕಿನ ರೈತರು ಹಾಗೂ ಈ
@nikhilravi9106
@nikhilravi9106 3 жыл бұрын
Onnum parayan illa 😘😘😘😘😘😘😘 namichuu 😍😍😍
@nknishand
@nknishand 6 жыл бұрын
Even his fingers are acting
@abhilashmr4383
@abhilashmr4383 5 жыл бұрын
ഓർക്കുക വല്ലപ്പോഴും
@sunilsurya4771
@sunilsurya4771 5 жыл бұрын
അടിപൊളി
@marcomattorazi1430
@marcomattorazi1430 4 жыл бұрын
എന്താ സീൻ പൊളി. ലാൽസലാം
@edakkadan
@edakkadan 10 жыл бұрын
Lalsalam
@shafeer1022
@shafeer1022 8 жыл бұрын
suppar
@lokidyz
@lokidyz 10 ай бұрын
ലാസ്റ്റ് ഡയലോഗ് എപിക്
@ajinltfs2922
@ajinltfs2922 3 жыл бұрын
🔥
@shareefmk2258
@shareefmk2258 7 жыл бұрын
great
@godwintx
@godwintx 5 жыл бұрын
Kidilam
@gautham23363
@gautham23363 10 жыл бұрын
Lalettan enda class.
@jinanmuhammed1636
@jinanmuhammed1636 3 жыл бұрын
ഉടൻ പണം കണ്ടതിന് ശേഷം വന്നവരുണ്ടോ
@nayanaharidas8426
@nayanaharidas8426 11 ай бұрын
Ithoke aanu cinema
@agsnoufal9074
@agsnoufal9074 3 жыл бұрын
inqulab zindabad,,
@livinvincent6661
@livinvincent6661 3 жыл бұрын
nettur Stephen true communist
@sudheerov3703
@sudheerov3703 3 жыл бұрын
ലാൽസലാം
@lilly-xg8gv
@lilly-xg8gv 5 жыл бұрын
കാര്യം എനിക്ക് മോഹൻലാലിനെ വലിയ ഇഷ്ടമൊക്കെയാണ്. പക്ഷെ ഈ സിനിമയിൽ കാണിക്കുന്നത് വെറും എച്ചിത്തരമാണ്. ഗീത അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മേൽ എല്ലാവരും കുതിരകേറുന്നതിന് കാരണമെന്താണ്? മുരളി അവതരിപ്പിക്കുന്ന അവരുടെ ഭർത്താവിന്റെ അവിഹിത ബന്ധത്തെ അവര് ശക്തമായി എതിർക്കുകയും അയാളോടും മോഹൻലാൻ അവതരിപ്പിക്കുന്ന കൂട്ടുകാരനോടും അവർക്ക് വക്കാലത്ത് പറയാൻ വരുന്ന ശാലീനസുന്ദരി ഭാര്യയോടും അഭിമാനത്തോടെ തലയുയർത്തി നിന്ന് സംസാരിക്കുകയും ചെയ്തു.
@vishnudas4130
@vishnudas4130 5 жыл бұрын
Bt geetha palappozhum athiru kadakkunnund....adhikaarathinte garvu kaanikkunna character...
@lilly-xg8gv
@lilly-xg8gv 5 жыл бұрын
@@vishnudas4130 അധികാരത്തിന്റെ ഗർവല്ല, അന്തസ്സും ധൈര്യവുമുള്ള ഒരു സ്ത്രീയുടെ കോപമാണ് അത്. അവരുടെ മുമ്പിൽ പോയി നിന്ന് ചിലയ്ക്കാൻ തോന്നിയല്ലോ ഈ നാണംകെട്ടവർക്ക്.
@RainbowPalace
@RainbowPalace 4 жыл бұрын
Lola Meera sheriya ..geethane thettu parayn patilla..swantham barthavu matoru sthree ayit relatn vecha oru baryakum sahikilla..
@harivenuradha4296
@harivenuradha4296 4 жыл бұрын
@@lilly-xg8gv ഈ കുലസ്ത്രീ വികാരം കയ്യില്‍ വെച്ചാല്‍ മതി. ഈ സിനിമയില്‍ കാണിക്കുന്നത് കേരള ചരിത്രത്തിലെ ചിലരുടെ യഥാര്‍ത്ഥ ജീവിതമാണ്. ഒരിക്കലും അടുക്കാന്‍ പറ്റാത്ത വിധം പിരിഞ്ഞു ജീവിക്കുന്ന രണ്ടു നേതാക്കള്‍. ഈഗോ രണ്ടു പേര്‍ക്കും കുറവില്ല. അതില്‍ ഒരാള്‍ അയാള്‍ക്ക് നേരത്തേ ഒരു കുട്ടിയുള്ള സ്ത്രീയുമായി വീണ്ടും ബന്ധത്തില്‍ ആയി. വേറെ വഴിയില്ലാതെ കൂട്ടുനിന്ന കൂട്ടുകാരനെ അറയില്‍ വിളിച്ചു കുതിര കേറാതെ സ്വന്തം ഭര്‍ത്താവിനോട് നേരിട്ട് ചോദിക്കണമായിരുന്നു കുലസ്ത്രീയായ മന്ത്രി. അവര്‍ക്ക് അതിനുള്ള അന്തസ്സും ഇല്ല ധൈര്യവും ഇല്ല. ബന്ധം പിരിയാനുള്ള ധൈര്യവും ഇല്ല, സ്വാഭിമാനവും ഇല്ല. സഖാക്കള്‍, സമര സുഹൃത്തുക്കള്‍ എന്ന രീതിയില്‍ സ്ടീഫനോടും മര്യാദയ്ക്കും സ്നേഹത്തോടും കൂടി ചോദിക്കാം, എന്തിനാണ് നിങ്ങള്‍ ഇങ്ങള്‍ ചെയ്യുന്നത് എന്നു. അതിനും ഉള്ള അന്തസ്സ് അവര്‍ക്കില്ല. ഒരു മന്ത്രിയുടെ അധികാര ഗര്‍വ്വ്‌ മാത്രം കൊണ്ടാണ് അവര്‍ സ്ടീഫനെ നേരിടുന്നത്. ബിസ്നെസ്സ് താത്പര്യങ്ങള്‍ മാത്രം ഉള്ള, വ്യക്തമായും ഒരു ബൂര്‍ഷ്വാ ആയ കണ്ണനെ ആദ്യകാല സഖാവും പാര്‍ട്ടി അറിവോടെ ലീവ് എടുത്തു ജോലി ചെയ്യുന്ന മനുഷ്യനുമായ സ്ടീഫനോട് ഉപമിച്ചാല്‍, അന്തസ്സുള്ള ഏതൊരു മനുഷ്യനും പറയുന്നതേ അയാള്‍ പറഞ്ഞുള്ളൂ. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ഭീരുവാണ് സേതു, അഹങ്കാരവും കണക്കിനുണ്ട്. കമ്മ്യൂണിസ്റ്റ് മന്ത്രിമാരില്‍ പലരും ഇത്തരത്തില്‍ ആണ് സാധാരണ മനുഷ്യരോട് പെരുമാറുന്നത് (ഉദാ: ഇപ്പോഴത്തെ സുധാകരന്‍). പിന്നെ, അന്തസ്സില്ലാതെ ഒരു സ്ത്രീയെയും സ്വന്തം മകനെയും വഴിയില്‍ തള്ളി, ഒളിച്ചു സേവയ്ക്ക് പോകുന്ന ആന്റണി മന്ത്രിയെ ഒരു നല്ലവന്‍ ആയി അല്ല കാണിക്കുന്നത്. ഒരു ഭീരുവായി ആണ്. അത് സിനിമയില്‍ ഒരിടത്ത് ആന്റണി തന്നെ കരഞ്ഞു മോങ്ങി സമ്മതിക്കുന്നുണ്ട്. ഈ സിനിമ അവലംബിക്കുന്ന യഥാര്‍ത്ഥ വ്യക്തികള്‍ ഇങ്ങനെ ആവണം എന്നില്ല. ഇത് ചെറിയാന്‍, വേണു നാഗവള്ളി എന്നിവരുടെ വ്യാഖ്യാനം ആണ്. കൂടുതല്‍ ഈ വിഷയത്തില്‍ അറിയാന്‍ ചെറിയാന്‍ കല്പകവാടി (വര്ഘീസ് വൈദ്യന്റെ മകന്‍) ഉണ്ട് ഇപ്പോഴും. (പിന്നെ മോണോഗമി പവിത്രം ഒന്നും അല്ല. നിങ്ങളെ മതം വഴി തെറ്റിച്ചു അല്ലേ?)
@lilly-xg8gv
@lilly-xg8gv 4 жыл бұрын
@@harivenuradha4296 സ്വന്തം ഭർത്താവിനോട് ചോദിക്കുന്ന രംഗങ്ങൾ ഞാൻ കണ്ട സിനിമയിൽ ഉണ്ടായിരുന്നു. അവർ കൃത്യമായി പറയുന്നുണ്ട് വിവാഹത്തിന് മുമ്പുള്ള ബന്ധമൊന്നും താൻ കണക്കാക്കുന്നില്ല, വിവാഹശേഷമുള്ള ബന്ധമാണ് അവർക്ക് അംഗീകരിക്കാനാവാത്തതെന്ന്. ഇപ്പോഴും അവർക്ക് മനസ്സിൽ സ്ഥാനമുണ്ടെങ്കിൽ തന്നെ എന്തിന് വിവാഹം കഴിച്ചു എന്നും അവർ ചോദിക്കുന്നുണ്ട്. പരസ്പരസമ്മതത്തോടെയാവണം പോളിഗമി. മോണോഗമി എന്ന് പറഞ്ഞ് വിവാഹം കഴിച്ചിട്ട് തോന്ന്യാസം നടക്കുന്നതിന് വേറെ പേരാണ്. പിന്നെ സ്റ്റീഫന്റെ ഒരു ലീവെടുപ്പ്. താങ്കൾ പറഞ്ഞത് പോലെ ചെറിയാൻ കൽപ്പകവാടിയുടെ വ്യാഖ്യാനമാണ് ഇത്. വറുഗീസ് വൈദ്യൻ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ ആളാണ്. ഇതിലെ സ്റ്റീഫൻ സുഹൃത്തിന്റെ പേര് നിർദ്ദേശിച്ച് മാറി നിൽക്കുന്ന പുണ്യാത്മാവും. സ്റ്റീഫനും ഡി കെയുമൊക്കെ കടന്ന് വന്ന വഴികളിലൂടെയാണ് സേതുവും വന്നത്. അവർക്ക് ഇത്തിരി വീറും വാശിയും കൂടും. അല്ലാതെ ആണുങ്ങളായാൽ അങ്ങനെയാണെന്ന് പറഞ്ഞു ക്ഷമിക്കാൻ അവർ സ്റ്റീഫന്റെ ഭാര്യയെ പോലെ ദുർബലയല്ല. അതിന് കുലസ്ത്രീ എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പിന്നെ യഥാർത്ഥ ജീവിതത്തിൽ തോമസിന് ലൂസിയാമ്മ എന്ന സ്ത്രീയിൽ പിറന്ന മകന് പലപ്പോഴും ചിലവിന് കൊടുത്തതും ജോലി വാങ്ങിക്കൊടുത്തതുമൊക്കെ ഗൗരിയമ്മയാണ്. വർഗീസ് വൈദ്യനെ വെള്ളപൂശാനും ഗൗരിയമ്മയെ ഇടിച്ചു താഴ്ത്താനുമുള്ള ഈ ചീപ്പ് ശ്രമമൊന്നും എന്റടുത്ത് വിലപ്പോവില്ല.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 80 МЛН
Final muy inesperado 🥹
00:48
Juan De Dios Pantoja
Рет қаралды 19 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
My little bro is funny😁  @artur-boy
00:18
Andrey Grechka
Рет қаралды 6 МЛН
correct words
1:17
Maria orchestra and Event management
Рет қаралды 70 М.
Maya Mayooram - Mohanlal And Revathi Dialouge Scene
4:55
Millenniummovieclips
Рет қаралды 81 М.
Lal Salam | Mohanlal, Murali, Geetha, Urvashi - Full Movie
2:26:38
Movie Reels
Рет қаралды 321 М.
버블티로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 80 МЛН