Last To Take Hands Off Wins 50000 🤑🤑🤑

  Рет қаралды 773,506

Nick vlogs

Nick vlogs

Жыл бұрын

HOSTAO Whatsapp link : bit.ly/41RTYV5
Offer page Link : hostao.com/offers/
Website link : hostao.in
----------------------------------------------------------------------------
➤ NEW FACEBOOK PAGE► / nickvlogss
----------------------------------------------------------------------------
➤ SUPPORT NAMMUDE SHORTS CHANNEL
/ @nickvlogsshorts
----------------------------------------------------------------------------
➤ FOLLOW ME ON SOCIAL MEDIA!
MY INSTAGRAM (@nickvlogs) ► / nickvlogs​​​​​​
----------------------------------------------------------------------------

Пікірлер: 3 100
@Nickvlogss
@Nickvlogss Жыл бұрын
HOSTAO Whatsapp link : bit.ly/42MU7KS Offer page Link : hostao.com/offers/ Website link : hostao.in
@rhofvk
@rhofvk Жыл бұрын
Hallo
@rhofvk
@rhofvk Жыл бұрын
എനിക്ക് ഒരു വണ്ടി എടുത്തു തരുമോ
@RM__wOrLd
@RM__wOrLd Жыл бұрын
​@@rhofvk😲😲😲
@Mufi_5232
@Mufi_5232 Жыл бұрын
Nte ponnu machane romam eneett ninnu kann niranj poyi bro nice play ⏯️
@Mufi_5232
@Mufi_5232 Жыл бұрын
Palarudeyum agrahangal nadakkatte njammalkkum und kure agrahangal okke sariyakum am waiting..😓
@Goodthinks598
@Goodthinks598 Жыл бұрын
*ഒരാളുടെ സങ്കടം കണ്ട് അയാളെ സന്തോഷിപ്പിച്ചിട്ടുണ്ടെൽ അതിലും വലുത് ഈ ലോകത്ത് വേറൊന്നും ചെയ്യാനില്ല broh Hat's of you* 🥺❤
@Im_an_idiot_yes_U_R
@Im_an_idiot_yes_U_R Жыл бұрын
217 likes with zero comments,let me fix it 🛠️
@yptox_gamer
@yptox_gamer Жыл бұрын
😍😍
@user-ih9bs3zy8w
@user-ih9bs3zy8w 10 ай бұрын
Yes
@MoideenayazMoideenayaz
@MoideenayazMoideenayaz Жыл бұрын
Nick bro fans undo❤️
@zeusff4727
@zeusff4727 Жыл бұрын
Pinne nick fan allathe verthe ivde vero. Nee eatha da
@NewtonIssac.
@NewtonIssac. Жыл бұрын
Illa
@UnniKrishnan-pj7on
@UnniKrishnan-pj7on Жыл бұрын
Illa
@gokulkeezhallur7052
@gokulkeezhallur7052 Жыл бұрын
Njn ninte achante fan aan
@messi45124
@messi45124 Жыл бұрын
Nick fans mathrame ullu❤️
@niminnimin3233
@niminnimin3233 Жыл бұрын
ഒട്ടും പ്രതീക്ഷിക്കാത്ത twist ❤❤❤❤powli bro
@ajinsopanam7036
@ajinsopanam7036 Жыл бұрын
ഒരു nick vlogs വന്നേക്കുന്നു..... നീ ആരടാ... എന്ന് ആരേലും ചോദിച്ചാൽ ഞാൻ പറയും... Nick ഹൃദയത്തിൽ നൻമ്മയുള്ളവൻ... Thanku bro... God bless you❤❤❤❤
@hrudhyamolsebastian1001
@hrudhyamolsebastian1001 Жыл бұрын
7:28🥰 കണ്ണുനീര് തുടയ്ക്കുന്ന ചേച്ചിയുടെ കൈയിൽ നിക്ക് പിടിച്ചപ്പോൾ തന്നെ കണ്ണ് നിറയിക്കാനല്ല കൈനിറയെ കൊടുക്കാൻ ആണെന്ന്കരുതിയിരുന്നു...
@CLASH_OF_CLANS73
@CLASH_OF_CLANS73 Жыл бұрын
Twist illandu enthu nick vlogs❤❤
@leny_joyan_
@leny_joyan_ Жыл бұрын
Uff🥹
@user-wp3zd4sh8p
@user-wp3zd4sh8p Жыл бұрын
❤😢❤
@fathizakku7411
@fathizakku7411 Жыл бұрын
ട്വിസ്റ്റ്‌ പൊളി 😍😍😍
@nandhamithrazworld4388
@nandhamithrazworld4388 Жыл бұрын
😁 സത്യം പറയാല്ലോ ബ്രോ നിങ്ങളുടെ വീഡിയോസ് വേറെ ലെവൽ തന്നെ 👏🏻👏🏻👏🏻👏🏻
@sujithcutzzz9113
@sujithcutzzz9113 Жыл бұрын
Unexpected twist 😮😮😮 ...u r great nick brooo...
@carolalex6098
@carolalex6098 Жыл бұрын
Cant believe 😮 that 3 of them were acting.....hats off to them.....well played🎉...... interesting concept...... awaiting for next......
@anandhu931
@anandhu931 Жыл бұрын
ഒരു സിനിമ കണ്ട ഫീൽ. Twist und, emotion und, bgm und, interval ayi oru ad und. ഇതുപോരെ മച്ചാനെ nick fans ആകുവാൻ..... 🫡😉😍
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
😍❤️❤️
@Bangtan___world___7___
@Bangtan___world___7___ 10 ай бұрын
ചേട്ടാ നിങ്ങൾ ശെരിക്കും ഒരു ദൈയിവമാണ് പിന്നെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യനും.. You is real god and you'r really king 🔥🔥
@Cyriltpanicker
@Cyriltpanicker Жыл бұрын
The Real Hero Nick vlogs❤
@mykuttychannelbyashiya3317
@mykuttychannelbyashiya3317 Жыл бұрын
Ee Bank ku kar veetil Varuna oru avastha, paranju aariyikyan patilla,avar avarudae job aanu cheyunathu but...well done nick bro.proud to be in this family
@visakhvsvisakh1292
@visakhvsvisakh1292 Жыл бұрын
Chetto ningal vere level aanu Love you man ❤❤❤❤ Ningal orupadu pere help cheyyunnund. നിങ്ങൾക്ക് ദീർഘായുസ്സ് ലഭിക്കട്ടെ .
@abyy_music
@abyy_music 11 ай бұрын
Bro.. we need guys like you to help the world…❤ Lots of respect dear. All the best. Keep rocking. Will do all the support and help also. ❤
@gdzsmoothyt4461
@gdzsmoothyt4461 Жыл бұрын
Nick is like a future mr beast ♥️
@YaTrIgAnKL05
@YaTrIgAnKL05 Жыл бұрын
😍😍❤️
@athulachu353
@athulachu353 Жыл бұрын
Mr beast
@shyamlaljithu201
@shyamlaljithu201 Жыл бұрын
Sathyam 😅
@CLASH_OF_CLANS73
@CLASH_OF_CLANS73 Жыл бұрын
Correct
@farhanfasal3330
@farhanfasal3330 Жыл бұрын
Nadan mr.beast
@Dr.sara_s_stories
@Dr.sara_s_stories Жыл бұрын
Powli🔥🔥Mr.Beast ❤⚡️
@tinuwillis
@tinuwillis Жыл бұрын
Mr. Beast Kerala, India
@asto_gamingyt5158
@asto_gamingyt5158 Жыл бұрын
atheeee
@nihalmp6715
@nihalmp6715 Жыл бұрын
Athukkum mele
@costa_mp4._
@costa_mp4._ Жыл бұрын
Twist Adakam mr beast 😂
@avooosfamily
@avooosfamily 10 ай бұрын
Suspense movie kanunna feel 🔥🔥 Ur great Nicky ❤️❤️
@genelia_atouna
@genelia_atouna Жыл бұрын
I really don't know what to say after watching this... Overwhelmed with happiness And.. this guy here is actually blessed ✨❤️
@fathimanavz3763
@fathimanavz3763 Жыл бұрын
Last twist makes me goosebumps ❤❤❤
@sandeshdharmasthala128
@sandeshdharmasthala128 Жыл бұрын
Nick bro idokke yengane saadhikyunnu... Adipoliii... Keep going...
@addukuniya
@addukuniya Жыл бұрын
Adthe video ayitt pettann vaa broi❤❤ video is super 🎉
@doradgaming
@doradgaming Жыл бұрын
Kerala mr beast ❤💞 That was lit....🔥❤️
@Lyjeditz
@Lyjeditz Жыл бұрын
എന്റെ പൊന്നു ബ്രോ... 🥰🥰🥰🥰 പൊളിച്ചു... ട്വിസ്റ്റ്‌ ഇല്ലാണ്ട് എന്ത് nick vlogs എന്നറിയാം... But ഇങ്ങനെ ഒരു ട്വിസ്റ്റ്‌ പ്രതീക്ഷിച്ചില്ല.... 😍😍😍 👏👏👏 അർഹിക്കുന്ന കരങ്ങളിൽ സഹായം എത്തിക്കുന്ന നിങ്ങളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ.... 🙏🏻🙏🏻😍😍❤️❤️❤️
@rejithrajeevanrejith8789
@rejithrajeevanrejith8789 Жыл бұрын
Ente ponnu Aliya nigalu vere level Anu ending twist onnum parayanilla super 😍😍🙌🔥 God bless you..🙏🙏Nick Aliyan real hero 💪💪💪🔥🔥
@Jasimua07
@Jasimua07 8 ай бұрын
Ella videosum oru film kandu kazhiyana mood aanu...with twist climax...
@prasanthpredhishna4161
@prasanthpredhishna4161 Жыл бұрын
ഇതൊക്കെ കൊണ്ടാണ് nick മച്ചാനെ മലയാളികൾ ഹൃദ്യത്തിലേറ്റിയത്..... ലൗ യൂ nick ബ്രോ ❤❤❤
@viveknarayanan574
@viveknarayanan574 Жыл бұрын
3:36 - welcome to big boss 6 😂😂 Climax 🎉🎉🎉 ever best video 😮
@yasarsry3215
@yasarsry3215 Жыл бұрын
ഇങ്ങനെയും മനുഷ്യർ ഉണ്ടല്ലേ... Nik vlogs...❤
@shihabv6074
@shihabv6074 Жыл бұрын
Nick yattante full videos kannarund orupaad ishttannh😘
@aneeshpk9777
@aneeshpk9777 Жыл бұрын
Nick vlog... നന്മ മരം ആണ് നിങ്ങൾ, മുന്നോട്ടു ധൈര്യം ആയിട്ടു പോകു ദൈവം ഉണ്ട് കൂടെ ❤❤❤God bless u ❤❤all team 😘😘😘😘
@club-cb6cp
@club-cb6cp Жыл бұрын
Fresh കണ്ടന്റ്സും.. Vidieo quality കൊണ്ടും nick vlogs എന്നും മുന്നിൽ തന്നെ 💥🤩🎉🎉💖
@luaimsaj1254
@luaimsaj1254 Жыл бұрын
Fresh alla bro mr beast cheydhirunnu 2 months mumb
@ShortsTVonline
@ShortsTVonline Жыл бұрын
Mr beast തന്നെ same content പത്തു തവണയോ മറ്റോ ചെയ്തിട്ടുണ്ട് 😁
@cheppi__spark5907
@cheppi__spark5907 Жыл бұрын
Ufff immadri twist indaun njan vijarichilla😢❤ love you nick vlog❤❤❤
@nandagopanm9a
@nandagopanm9a Жыл бұрын
Ath nannayi chetta First time ann chettante full video kande Ini regular ayi kanum Full support 🎉
@ijwithyou5481
@ijwithyou5481 Жыл бұрын
Bro...Oru movie kanunna feel...Final twist aahn highlight....Ottum expct cheythilla....Ningalu pwolii aan bro...😘
@Manoj.s.s
@Manoj.s.s Жыл бұрын
Twist illathe nth Nick Vlogs aa dialogue tharunna feeling vere level😌
@SherinMathew-sc1ui
@SherinMathew-sc1ui Жыл бұрын
ഇത് pole ഇനിയും ഒരുപാട് പേരെ help chyiyan സാധിക്കട്ടെ 😍
@Ambathursingham
@Ambathursingham Жыл бұрын
Twist poli bro...thanne angh subscribe cheidekkaam..🤗
@sarikavijay1
@sarikavijay1 Жыл бұрын
ആദ്യം like അടിക്കും, എന്നിട്ട് video ഫുൾ കണ്ടു തീർക്കും 😍 കാരണം, എല്ലാം മനസ്സ് നിറക്കുന്ന video ആയിരിക്കും എന്ന് ഉറപ്പല്ലേ... പ്രതീക്ഷ തെറ്റിച്ചില്ല... 😌 Superb bro, so happy to watch your videos... ❤🥰❤️
@soldierlover3
@soldierlover3 Жыл бұрын
ശെരിക്കും എപ്പോഴും njn അങ്ങനെ ഇന്ന് മാത്രം മറന്നു last ആണ് like koduthe
@Abcd-qu1us
@Abcd-qu1us Жыл бұрын
Njanum
@Nickvlogss
@Nickvlogss Жыл бұрын
Sarikaa🥰🥰
@Im_an_idiot_yes_U_R
@Im_an_idiot_yes_U_R Жыл бұрын
@@Nickvlogss entha machane oru aatam..😂
@sinankarat8702
@sinankarat8702 Жыл бұрын
​@@Im_an_idiot_yes_U_R😂❤
@niharaniha9798
@niharaniha9798 Жыл бұрын
ചേട്ടന്റെ വീഡിയോസ് ഞാൻ കാണാറുണ്ട് ഒരാളുടെ കണ്ണുനീർ തുടയ്ക്കാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും വലിയ കാര്യം കഷ്ടപ്പാടിന്റെ മുന്നിൽ പകച്ചു നിൽക്കുന്ന ഒരുപാട് പേര് നമ്മുടെ സമൂഹത്തിൽ ഉണ്ട് അവർക്ക് ചേട്ടൻ ദൈവമാണ് ചേട്ടന്റെ ചില വീഡിയോകൾ കാണുമ്പോൾ കണ്ണുനിറഞ്ഞു പോകാറുണ്ട് ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏🙏
@Mr001arunsha
@Mr001arunsha Жыл бұрын
ബ്രോ ഞാൻ ഈ വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ കരഞ്ഞു പിന്നീട് അവസാനം അർഹത്തപ്പെട്ട കൈയിൽ എത്തിയപ്പോൾ വളരെ സന്തോഷം aayi❤️ nick bro❤️
@shahanashafeel9810
@shahanashafeel9810 Жыл бұрын
Njanum bro
@drishyaaami9254
@drishyaaami9254 Жыл бұрын
ഞാനും ഒത്തിരി കരഞഞു 🙏🙏🙏
@user-bq7hm9iu6c
@user-bq7hm9iu6c Жыл бұрын
*nick deserves more than 10 million subscribers for his hardwork & dedication💯🔥😻*
@akhilasv8327
@akhilasv8327 Жыл бұрын
Ningal poliyaan nick vlogs chettaa 🎉🎉
@sunjithsk2029
@sunjithsk2029 Жыл бұрын
Aliya nicke love u daaa...❤❤❤❤eomanjam vannada climax kandit
@Sigma2.0181
@Sigma2.0181 Жыл бұрын
Twist ഇല്ലാതെ എന്ത് NICK VLOGS❤️❤️ Love uuu Brohhh😘
@CycloStories
@CycloStories Жыл бұрын
❤️🔥 chettan serikkum kalichatharnnenkil ellarum Pulline oru dushtanakkiyene 😂😂 nice 👌
@faheemshanu1234
@faheemshanu1234 Жыл бұрын
Aa twist adipoli ayirunnu oru filim kanda feel❤️💞nick vlogs ❤
@saf.21safwanzz61
@saf.21safwanzz61 Жыл бұрын
I like that final twist machane namich bro you are great nanba🙌💥
@ambili9056
@ambili9056 Жыл бұрын
ആ ചേച്ചി കരയുന്ന കണ്ടപ്പോൾ സങ്കടം തോന്നി പക്ഷെ അവസാനം ഒരുപാട് സന്തോഷവും.. Thanks bro
@Shorts_Kuda
@Shorts_Kuda Жыл бұрын
Mr beast concepts in kerala❤
@ebinjoby2882
@ebinjoby2882 Жыл бұрын
Oru rekshayilla pwoli bro✨️🥳🤩
@melwin_ti2730
@melwin_ti2730 Жыл бұрын
Anyaya twist 🔥 direction bro kk kazhiv ond bro
@visaganilkumar8076
@visaganilkumar8076 Жыл бұрын
Simply one word... Great mann ❤️🔥
@diju5963
@diju5963 Жыл бұрын
പാവങ്ങളുടെ കണ്ണുനീർ തുടയ്ക്കുന്ന nick vlogs നിങ്ങൽ വേറെ ലെവൽ ആണ് ബ്രോ God bless you mutheeee ❤️❤️❤️❤️🥰🥰🥰🥰😍😍😍😍😘😘😘😘
@kunjattasworld9945
@kunjattasworld9945 Жыл бұрын
Aa chechi karayunnathu kandappol karanju poyi 😊😊😊Anyway NICK POWER 💪💪💪💪💪💪💪👏👏👏👏🥰🥰🥰
@Funfact941
@Funfact941 Жыл бұрын
Twist ann bro ottum pradikshichilla❤️‍🔥🤍 poli vere level
@sidhiqteenz1959
@sidhiqteenz1959 Жыл бұрын
വീണ്ടും വീണ്ടും ഞെട്ടിച്ചു കൊണ്ട് നിക്ക് മച്ചാൻ.... പൊളി... 👌👌👌💪💪💪❤️❤️
@fiyavlogs6089
@fiyavlogs6089 Жыл бұрын
Uff വല്ലാത്തൊരു ട്വിസ്റ്റ്‌ ആയിപോയി വേറെ level ❣️❤️
@shafishafi9126
@shafishafi9126 Жыл бұрын
നിങ്ങൾ ഒരു രക്ഷയ്യും ഇല്ലാ ബ്രോ ആദ്യം ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇഷ്ട്ട പെട്ടില്ല പക്ഷെ അവസാനം വരെ കണ്ടപ്പോൾ മനസിൽ ആയി ബ്രോ എന്താണ് എന്ന്❤❤
@Alpenxyz
@Alpenxyz Жыл бұрын
Ithrayum cheyatha videosill enike ishatapetta video ithu annu
@actorvijay___official
@actorvijay___official Жыл бұрын
Nick fans assemble ഇവിടത്തെ സ്ഥിരം പ്രേക്ഷകർ കമോൺ 😍😍😍😍😍😍
@MaheshinteVlogs
@MaheshinteVlogs Жыл бұрын
Entammo 😮 ijjathi twist 💥🔥 polich bro ❤🥰
@amarvlogs6788
@amarvlogs6788 Жыл бұрын
ബ്രോ നിങ്ങളുടെ മനസുപോലെ നല്ല ജീവിതം ഉണ്ടാകട്ടെ ഇടക്കാണ് വീഡിയോ കാണാൻതുടങ്ങിയത് അതിനുശേഷം യൂട്യൂബ് ഓപ്പൺ ചെയ്താൽ ഫസ്റ്റ് നിക്ക് വ്ലോഗ് അതെ കാണു ഒരു രക്ഷയും എല്ലാം പോളിയാണ് നിക്ക് ബ്രോ ❤❤❤❤❤❤❤
@midhunm7
@midhunm7 Жыл бұрын
The Real Content King ✨️⚡️
@shamiaj7217
@shamiaj7217 Жыл бұрын
ബെഞ്ചമിൻ ബ്രോ പൊളിയാ✌️👌 ബിഗ് സ്ക്രീനിൽ കാണാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു😍✌️
@noblethomas2970
@noblethomas2970 Жыл бұрын
Always watching your videos for the twist part ❤❤❤
@AthmikSKrishna2912
@AthmikSKrishna2912 Жыл бұрын
Chetta nda parayandenn arinjooda u r great nnoke paranjal kuranj povum❤️😘
@faseela-wz3ic
@faseela-wz3ic 11 ай бұрын
ഇന്ന് തൊട്ടാണ് ഷോർട് വീഡിയോ കണ്ടത്...അപ്പോൾ തന്നെ മനസ്സിൽ ആയി ഹൃദയത്തിൽ തട്ടിനിൽക്കുന്ന വീഡിയോ ആണെന്ന്... പിന്നെ ഇന്ന് തന്നെ മച്ചാന്റെ എല്ലാ വീഡിയോയും കാണുകയാണ്..... ദാന ധർമം വിപത്തുകൾ തടയും എന്നാണ് പറയുന്നത്.....നമ്മൾ ആരെ സഹായിച്ചാലും 100 ഇരട്ടി ദൈവം വേറൊരു രീതിയിൽ തിരിച്ചു തരും ഉറപ്പു... 🙏
@fansserieschannel9139
@fansserieschannel9139 Жыл бұрын
മോനെ last എത്തിയപ്പോ രോമാഞ്ചം 😍😍👍👍👍👍👍
@ShRaVANSVLOg
@ShRaVANSVLOg Жыл бұрын
മച്ചാനെ പോളി സിനിമ പോലെ അവസാനം Twist അടിപ്പിച്ച് കളഞ്ഞു ഒരു പാട് സന്തോഷം❤️❤️
@razin_riyaz
@razin_riyaz Жыл бұрын
Mind blowing ❤
@anshada5719
@anshada5719 Жыл бұрын
Ente mwone....twist ode twist... Athaanu Nick Vlogs 😌🔥❤️
@shamilkp5108
@shamilkp5108 Жыл бұрын
Real hero nick bro❤
@muhammednihalpv6664
@muhammednihalpv6664 Жыл бұрын
Oru raksha illa chetta vere level planing hard work🔥keep going 🔥🔥🔥😘
@arshad5450
@arshad5450 Жыл бұрын
Poli poppoli bro... Love u bro
@vivekveena
@vivekveena Жыл бұрын
❤❤❤❤
@dsff8042
@dsff8042 10 ай бұрын
Ente ponnu bro ijjathi twist seen😄Nick vlogs❤️🔥
@sn249
@sn249 Жыл бұрын
ഇത്തരം games വീണ്ടും പ്രതീക്ഷിക്കുന്നു.... ഗെയിംസ് മത്സരങ്ങൾ....
@Anamigoz-ph5bd
@Anamigoz-ph5bd Жыл бұрын
Nick bro vere level.... 💖
@JinoSabu1999
@JinoSabu1999 Жыл бұрын
Twist ഇല്ലാതെ എന്ത് Nick Vlogs? Love you Bro 😍🥰❤️💕
@sionasony1780
@sionasony1780 Жыл бұрын
E chettante videos kaanumbo entho oru happiness aanu kittunne ❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰
@anusreesajay2251
@anusreesajay2251 Жыл бұрын
പൊളിച്ചു മുത്തേ കരഞ്ഞു പോയി ദൈവം ആണു ബ്രോ അങ്ങ്
@MOHAMMED-GOUSE1212
@MOHAMMED-GOUSE1212 Жыл бұрын
Twist ഇല്ലാതെ എന്ത് nick vlogs🔥🔥
@Ramzanramxu
@Ramzanramxu Жыл бұрын
അവസാനത്തെ ട്വിസ്റ്റ് ഒരു രക്ഷയും ഇല്ല 💥
@suryashahsa
@suryashahsa Жыл бұрын
ചേട്ടാ എൻറെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആണ് എനിക്ക് കുറച്ച് നല്ല ഉടുപ്പുകൾ വേണം എന്നത്. അത് ആണ് എനിക്ക് ഏറ്റവും അത്യാവശ്യം ആയി തോന്നിയത് .കാരണം ഞാൻ കോളേജിൽ പോകുമ്പോൾ എനിക്ക് ഇടാൻ ഉടുപ്പുകൾ ഒന്നും തന്നെ ഇല്ല . കൂടിപ്പോയാൽ ആറു ഉടുപ്പ് മാത്രമേ എനിക്കുള്ളൂ. ബാക്കിയുള്ള കുട്ടികളെല്ലാം പലവിധത്തിലുള്ള ഉടുപ്പുകൾ ഇട്ടോണ്ട് വരുമ്പോൾ ഞാൻ എന്നും കുറച്ചു ഉടുപ്പുകൾ മാറിയും തിരിഞ്ഞും തന്നെ ഇട്ടോണ്ട് പോവുകയാണ് പതിവ് . ഇപ്പോൾ ഞാൻ അവസാനവർഷം ഡിഗ്രി പഠിക്കുവാന്ന്. എനിക്ക് കോളേജിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് കുറച്ചു നല്ല ഉടുപ്പുകൾ ഇട്ടുകൊണ്ട് കോളേജിൽ പോകണം എന്ന് ഉണ്ട് .എൻറെ അച്ഛൻറെ സാമ്പത്തിക0 വെച്ച് ഒരുപാട് ഉടുപ്പുകൾ എടുത്തുതരാൻ ഒന്നും പൈസ ഇല്ല . എൻറെ അനിയൻ നേഴ്സിംഗ് പഠിക്കുകയാണ് , അവന് ഫീസ് ഒരുപാട് ആണ് .അപ്പോൾ അച്ഛനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് വിഷമമുണ്ട് ചേട്ടൻ എൻ്റെ ഈ ഒരു ആഗ്രഹം മാത്രം സാധിച്ചു തരണമെന്ന് ഞാൻ ഒരുപാട് അപേക്ഷിക്കുന്നു .ചേട്ടൻ ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്നു .എൻറെ ഒരു കുഞ്ഞ് ആഗ്രഹം സാധിച്ചു തരും എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഒരു കുഞ്ഞു പെങ്ങൾ 😓😓😓😓 Please ( മറുപടി തരണേ ചേട്ടാ)
@arunsudhakaran3676
@arunsudhakaran3676 8 ай бұрын
ഒന്നും കാണാതെ ഇങ്ങനെ ഒരു game പ്ലാൻ ചെയ്യില്ലെന്ന് അറിയാം. അവസാനം ഉള്ള twist poli
@abhinav1907
@abhinav1907 Жыл бұрын
Nick's twist was jus 🔥🔥❤
@d4_866
@d4_866 Жыл бұрын
The real content king💝
@n.sdevika4083
@n.sdevika4083 Жыл бұрын
Chettan ee chyunath elm chetaani thirich kitum❤️❤️lots of lovee❤️🥰
@Cinetimeonline
@Cinetimeonline Жыл бұрын
Bro ningal vere level avasanam kandapol kannu niranju poyi❤❤❤❤
@justinjohnson4167
@justinjohnson4167 Жыл бұрын
Entee ponnoo... Twist... Veree level🔥🔥🔥
@callmejk2k24
@callmejk2k24 Жыл бұрын
Nick vlogs vere level love from Karnataka ❤️❤️❤️❤️😘😍
@crazyfootball339
@crazyfootball339 Жыл бұрын
Nte muthe enthoru manushyan aan eyaal🔥🔥
@athulsj3971
@athulsj3971 Жыл бұрын
Respect earned.....❤❤
@devadathjithesh
@devadathjithesh Жыл бұрын
Nick bro scene aanu❤💥
@anjusjames4033
@anjusjames4033 Жыл бұрын
Nick bro❤❤❤❤ u r awesome 🙏🙏🙏🙏 God bless u man 😘🥰😍
@kavyakishor5755
@kavyakishor5755 Жыл бұрын
Proud of you bro. You are the best🤗
@navasthaha2776
@navasthaha2776 9 ай бұрын
വേറെ ലെവല്‍ strategy, superb 👍 👌👏👏👏👏💯
@shamil8104
@shamil8104 Жыл бұрын
Your a inspiration bro❤
@fliqgaming007
@fliqgaming007 Жыл бұрын
vere level TWIST !!!! 🤩🤩 Nick Broo ❤❤
Would You Help An  Escaped Prisoner ?
8:33
Nick vlogs
Рет қаралды 1,1 МЛН
1,000 Diamonds! (Funny Minecraft Animation) #shorts #cartoon
00:31
toonz CRAFT
Рет қаралды 38 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
ВОДА В СОЛО
00:20
⚡️КАН АНДРЕЙ⚡️
Рет қаралды 32 МЛН
സൗജന്യ പെട്രോൾ- i opened a free petrol bunk
11:39
Harsha Sai - For You Malayalam
Рет қаралды 423 М.
Largest Spin The MYSTERY WHEEL Challenge 😱
10:25
Nick vlogs
Рет қаралды 367 М.
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 17 МЛН
Full Menu KFC കഴിച്ചാൽ 10,000 രൂപ
10:18
Arjun MP Shorts
Рет қаралды 666 М.
ХОТЕЛ ПОТОПИТЬ ДЖЕКА, НО НЕ ВЫШЛО
0:51
Tasty Series
Рет қаралды 1 МЛН
Каха заблудился в горах
0:57
К-Media
Рет қаралды 9 МЛН