Latest malayalam full movie | dileep malayalam comedy movie| latest upload 2016

  Рет қаралды 3,150,745

Dileep Movies

Dileep Movies

8 жыл бұрын

ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സി.ഐ.ഡി മൂസ. ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം കലാസംഘം കാസ്, റൈറ്റ് റിലീസ് എന്നിവരാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ്.
C.I.D.Moosa is a 2003 Malayalam slapstick comedy film[1] written by the duo Udayakrishna and Siby K. Thomas, directed by Johny Antony, and co-produced by and starring Dileep in the title role. The film also stars Harisree Ashokan, Cochin Haneefa, Jagathy Sreekumar, Bhavana, Oduvil Unnikrishnan, Saleem Kumar, and Ashish Vidyarthi. The film is a parody of the spy genre such as the James Bond series and C.I.D. Nazeer. It is considered as one of the most popular and most loved movie of Dileep's career .

Пікірлер: 774
@argentina1O
@argentina1O Жыл бұрын
സൂര്യ Tv + ശനി ആഴ്ച + വൈകുന്നേരം ഇരുട്ട് മൂടിയ മഴ + Cid മൂസ : കുട്ടിക്കാലം മനോഹരം ❤
@Lijo8
@Lijo8
കുട്ടി ആയിരുന്നപ്പോൾ കണ്ടു ചിരിച്ച സിനിമ ...എന്റെ കുട്ടിയുമായിട് 2023 ൽ ഇരുന്നു കാണുന്ന ഞൻ ❤
@Justin-mv5tv
@Justin-mv5tv 3 жыл бұрын
തിയേറ്ററിൽ ഇരുന്നു കണ്ടപ്പോൾ അയ്യോ തീർന്നു പോയല്ലോ എന്ന് തോന്നിയ ചുരുക്കം ചില സിനിമകളിൽ ഒന്ന് ❣❣❣❣
@ajoicemjohny795
@ajoicemjohny795 Жыл бұрын
2023ൽ ഇത് 4മത്തെ തവണ ആണ് ഇരുന്നു കാണുന്നത്... എപ്പോൾ സങ്കടം വന്നാലും.. എന്ത് പ്രശനം വന്നാലും ഈ പടം കണ്ടാൽ മതി... Pinne മീശമാധവൻ... ഇനിയും കാണും 🎉❤❤
@500an6
@500an6 3 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ കണ്ട പടം
@michu7127
@michu7127 3 жыл бұрын
2021ലും തിരഞ്ഞു പിടിച്ച് കാണുന്നർ ഇവിടെ ലൈക്‌ അടി ❤️❤️
@akhil333anilkumar3
@akhil333anilkumar3 Жыл бұрын
5ആം വയസ്സിൽ തിയേറ്ററിൽ പോയി കണ്ട പടം❤️❤️❤️ CD release ആയിട്ട് ഓരോ ദിവസവും ജോലി കഴിഞ്ഞ് വരുന്ന മാമനോട് "മാമാ CID മൂസ CD കൊണ്ട് വന്നോ" എന്ന് ചോദിച്ചിരുന്ന കുട്ടിക്കാലം❤️ ഒരു ദിവസം ഒരു മഴയുള്ള രാത്രിയിൽ മഴവെള്ളം നനഞ്ഞ പ്ലാസ്റ്റിക് കവറും കൊണ്ട് മാമൻ വന്നു🥰 കവർ തുറന്ന് CID moosa disc-1, disc-2 കണ്ടപ്പോ കിട്ടിയ ആ സന്തോഷം ഇപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയുന്നു🥺🥺❤️❤️❤️ Dileep ettan❤️❤️ The man who made my childhood awesome🥺🥺 And his old movies are still making my these days awesome❤️❤️
@anasszain9410
@anasszain9410 2 жыл бұрын
എന്നും ചടക്കാത്ത പടം ഉണ്ടങ്കില് അത് CID മൂസയെ ഓളൂ....❤️❤️
@johndutton4612
@johndutton4612 3 жыл бұрын
ഇത് ശെരിക്കും ഒരു ക്ളാസിക്ക് ആണ്.. പാളിപ്പോയ ഒരു കോമഡി പോലും ഇതിലില്ല
@ksa7010
@ksa7010 3 жыл бұрын
പണ്ടുകാലത്ത് ഈ ഫിലിം
@The_Resist
@The_Resist 3 жыл бұрын
തുരപ്പൻ കൊച്ചുണ്ണിയുടെ Bgm 😎😂😂😂 ഒരു രക്ഷയും ഇല്ല 😂😂
@ashiksherfudheen2240
@ashiksherfudheen2240 Жыл бұрын
1:41:35
@farsharafi8183
@farsharafi8183 2 жыл бұрын
എത്ര തവണ കണ്ടു എന്ന് ഒരു കണക്കും ഇല്ലാത്ത സിനിമ
@mahinjabbar5276
@mahinjabbar5276
ഈ വണ്ടി ജയിംസ് ബോണ്ടിനു പോലുമില്ല
@dreamworld6146
@dreamworld6146 3 жыл бұрын
ഈ ഫിലിമിനു ഒരു പ്രത്യേകതയുണ്ട് എത്ര കണ്ടാലും മതിവരില്ല എപ്പോൾ ഒരു ഇൻറർവ്യൂ കൊണ്ടപ്പോൾ വീണ്ടും ഇവിടെയെത്തി ഹഹഹ അല്ല പിന്നെ 🤩🤩
@dailylife7069
@dailylife7069 3 жыл бұрын
ഈ സിനിമ കണ്ട് ചിരിക്കാത്തവരും കരയാത്തവർക്കും life time settlement
@newborn993
@newborn993
2024+കൊടുംതണുപ് +ഡിപ്രെഷൻ ക്ലൈമറ്റ് +നാട് മിസ്സിംഗ്‌ +നൈറ്റ്‌ മൂവി ------this movie ==happyyyeee
@ashrafparamban752
@ashrafparamban752 5 жыл бұрын
എത്ര കണ്ടാലും മടുക്കൂല..
@sibin_pinku
@sibin_pinku Жыл бұрын
Never find a better than this ❤😢 addicted till now 16 may 2023 😊
@solivagantcreation3975
@solivagantcreation3975 Жыл бұрын
തീയേറ്ററിൽ ഇരുന്നു കണ്ടപ്പോ തീരണ്ടായിരുനുന്നു തോന്നി... ഇപ്പോ 2022 ലും തിരഞ്ഞു പിടിച്ചു കാണുന്നു... ഇതുപോലെ റിപീറ്റ് വാല്യൂ ഉള്ള പടം 🔥🔥🔥😍😍
Vettam | Malayalam Full Movie HD | Priyadarshan | Dileep | Bhavna Pani
2:43:02
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
1❤️
00:20
すしらーめん《りく》
Рет қаралды 33 МЛН
UFC 302 : Махачев VS Порье
02:54
Setanta Sports UFC
Рет қаралды 663 М.
Шокирующая Речь Выпускника 😳📽️@CarrolltonTexas
00:43
Глеб Рандалайнен
Рет қаралды 8 МЛН
Thera Para Season 1 | Single Watch | Karikku
2:16:23
Karikku
Рет қаралды 28 МЛН
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН