Law of Attraction - Instant Proof That It Works!!

  Рет қаралды 213,832

Unnikrishnan Balakrishnan

Unnikrishnan Balakrishnan

2 жыл бұрын

Here's instant proof that the Law of Attraction works! Anyone can test it in less than 30 seconds and get to know the results instantly.
To enroll in the Law of Attraction online course, WhatsApp +919446441105.
Sorry, no calls on this number please, only messaging. Thank you!
#lawofattraction #mindpower #lifeskill​
About the Presenter:
CA. Unnikrishnan Balakrishnan is a Chartered Accountant turned Life Coach based at the Academy for Personal Excellence, India.
AcademyPX conducts Life Coaching Sessions, NLP & Mind Power Training, and Law of Attraction courses online.

Пікірлер: 1 000
@suseeladevinr
@suseeladevinr 2 жыл бұрын
ഇതിനെപ്പറ്റി അറിയാതെ തന്നെ ചെറുപ്പം മുതൽ ശക്തമായി ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം ഈശ്വരാനുഗ്രഹത്താൽ നേടാനായിട്ടുണ്ട്. ഇതു സത്യമാണെന്നു തന്നെ വിശ്വസിക്കുന്നു.. വീണ്ടും പരീക്ഷിക്കണമെന്നു തന്നെ വിചാരിക്കുന്നു. ശക്തമായും നിരന്തരവുമായി.ആഗ്രഹിച്ചാൽ എന്തും സാധിക്കും. Positive thinking.
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Absolutely! Thank you for the comment.
@Arjun-bo3be
@Arjun-bo3be Жыл бұрын
എന്റെ പൊന്ന് ബ്രോ അനുഭവം കൊണ്ട് പറയുവാ ഇത് fake ആണ്
@curlygirl_bridalmakeover
@curlygirl_bridalmakeover Жыл бұрын
Sathyamanu
@Vineethtkm
@Vineethtkm Жыл бұрын
@@Arjun-bo3be ഇത് വ്യക്തികളുടെ മനസ്സിനെ അനുസരിച്ചിരിക്കും.. എനിക്ക് Law of attraction നടന്ന അനുഭവങ്ങൾ ഉണ്ട് 🙏
@ashrafnakkaran9976
@ashrafnakkaran9976 Жыл бұрын
sathyam
@artistsudheerkrishna6440
@artistsudheerkrishna6440 2 жыл бұрын
സത്യമാണ് സർ! സാറിന്റെ ക്ലാസ്സുകളിലൂടെ ജീവിതം മാറിയ ഒരാളാണ് ഞാൻ!!! ഇവിടെ ചോദ്യം ചെയ്യലിന് പ്രസക്തിയില്ല എന്നറിഞ്ഞതാണ്! താങ്ക്യൂ സർ!
@Jbl12345-e
@Jbl12345-e 2 жыл бұрын
contact no please
@abduljaleel6337
@abduljaleel6337 2 жыл бұрын
എങ്ങനെയാണ് ജീവിതം മാറിയത് ഒന്ന് എഴുതുക. Like അല്ല നിങ്ങടെ അഭിപ്രായം എഴുതുക
@MariyanYathrikan____.
@MariyanYathrikan____. 2 жыл бұрын
മാസകൂലി ആണോ?
@vkavka3160
@vkavka3160 2 жыл бұрын
How to contact him ?
@Anmikhhaaa
@Anmikhhaaa 2 жыл бұрын
Njn 10thil fail avan ulla chance ind 98%um law of attraction cheytha pass avumo
@manjushapramodh3929
@manjushapramodh3929 2 жыл бұрын
Yes,I experienced it.Amazing 👏👏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Great 👍
@meenaradhakrishnapillai9392
@meenaradhakrishnapillai9392 2 жыл бұрын
ഓരോ വീഡിയോയും ഇത്ര സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു തരുന്ന സാറിന് എന്റെ മനസ്സിൽ ദൈവത്തിന്റെ സ്ഥാനമാണുള്ളത് സാറിന്റെ കൂടെ എപ്പോഴും ദൈവം ഉണ്ടാവും ഒരായിരം നന്മകൾ നേരുന്നു
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
നന്ദി 🙏
@Shajivlogi
@Shajivlogi 2 жыл бұрын
🥰🥰🥰🥰
@sreelekshmisaraswathy4700
@sreelekshmisaraswathy4700 2 жыл бұрын
It's wonderful.. Positive result.. Thank you so much sir🙏🙏
@subischelappuram6522
@subischelappuram6522 2 жыл бұрын
Oh My God! I felt it🙏
@sujarajan9335
@sujarajan9335 2 жыл бұрын
Yes sir, I felt it... You are amazing sir👏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Thank you so much 😀
@ravinambiar2440
@ravinambiar2440 2 жыл бұрын
I have been advocating positive thinking and law of attraction for decades. But this instant manifestation is something amazing 👏
@sureshbabus7927
@sureshbabus7927 2 жыл бұрын
Yes I experienced the same as mentioned in the video. I watched most of your videos. Amazing!
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Glad to hear it!
@238gshivamnair7
@238gshivamnair7 2 жыл бұрын
I did just as you said and my both hands were of same size 1st and when I selected my right hand and said as you said and then when I checked 1 of fingers was a little longer . It went back to normal later when I asked !! I knew about law of attraction for a long time but this was something surprising for me -- Preethi
@vijiniashiq8832
@vijiniashiq8832 2 жыл бұрын
Thank u so much sir... Simply & clearly explained.... I think it is a too much complicated concept..... 👌💐
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
You're most welcome
@ranjininair6613
@ranjininair6613 2 жыл бұрын
Thank you sir. You have changed my life. Thank you so much. 🙏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
You are very welcome
@ponnuponnus3805
@ponnuponnus3805 Жыл бұрын
Enganaya change ayathu.
@reenamohan5199
@reenamohan5199 2 жыл бұрын
It really worked. Sucha a great experience
@praveenc.b__3139
@praveenc.b__3139 2 жыл бұрын
I'm also it's amazing 😍🙏🏻Thanku Sir 🙏🏻
@vijayantp384
@vijayantp384 2 жыл бұрын
ആകർഷണ നിയമം പ്രപഞ്ച ശക്തിയുടെ ഭാഗമാണെന്നു മനസ്സിലാക്കുന്നു.The SECRET,The Power of Subconscious Mind ഉം വായിച്ചു .മനസ്സ് കേന്ദ്രീകരിക്കാൻ കഴിയാത്തതിനാൽ ഇപ്പോൾ അതുമായി ബന്ധപ്പെട്ട പതിവ് ശീലങ്ങൾ ഒന്നും ചെയ്യാറില്ല.താങ്കളുടെ ആദ്യവീഡീയൊ ഇന്നു കണ്ടു.വളരെ അട്രാക്ടീവ് ആയിതോന്നി. സ്നേഹപൂർവ്വം നന്ദി അർപ്പിക്കുന്നു.
@sobhasam9610
@sobhasam9610 2 жыл бұрын
Thank you sir for the valuable information. I would like to know more about tools for law of attraction sessions. Please advice
@pournamisunilkumar1152
@pournamisunilkumar1152 2 жыл бұрын
Wow... Sir.. I really experienced the same.. ❤️
@aaajivar
@aaajivar 2 жыл бұрын
Thanku Sir Simple n nice presentation☺️ It's really amazing Thanku Sir , Thanku Universe💐🙏 Thanku soo much sir
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Most welcome 😊
@nisha.a.k2190
@nisha.a.k2190 2 жыл бұрын
I feel wow👍
@rajesh7386
@rajesh7386 2 жыл бұрын
Its amazing sir... I could feel that... Great... Ithilum valiya thelivu enthaa vendathu🙏🙏🙏🙏
@Ariafluor
@Ariafluor 2 жыл бұрын
It's really amazing sir.. Thank u sir
@JainasVlog999
@JainasVlog999 2 жыл бұрын
Thank you sir .. LOA is true, i experienced lot of times ..
@aneesharakkal8034
@aneesharakkal8034 2 жыл бұрын
How?
@nandakishor2704
@nandakishor2704 2 жыл бұрын
Every human body is like a magnet ( The Power ) thank you
@shinyprasad9449
@shinyprasad9449 2 жыл бұрын
Yes correct I feel it🙏 Thank you sir
@storesitra1716
@storesitra1716 2 жыл бұрын
It really works like a magic
@unnikrishnan1940
@unnikrishnan1940 2 жыл бұрын
This is truly an amazing experience, thanks Sir....
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Great
@aswathya231
@aswathya231 2 жыл бұрын
Amazing Sir..It really worked!!Hats off..Sir i wud like to know more about law of attraction in relationships as there s some problem in my husband-wife relationship..It's my suggestion to put a video on the same..so that people who are struggling with the issue as mine could easily understand wt to do in their lives & act accordingly for establishing a healthy bond among husband-wife..
@sreejith3442
@sreejith3442 2 жыл бұрын
ശരിക്കും...... എക്സ്പീരിയൻസ് ആയി 😍😍😍❤
@anandavallyk.n682
@anandavallyk.n682 2 жыл бұрын
Yes sir I felt it.thank u.thank u universe
@thadevus_thomas
@thadevus_thomas 2 жыл бұрын
Pwolichu sir....Big support ♥
@delta7444
@delta7444 2 жыл бұрын
I experienced it Felt like magic
@sindhus4193
@sindhus4193 2 жыл бұрын
Thank you sir i wait your video thankful this information 🙏
@neethuanand3871
@neethuanand3871 Жыл бұрын
Yes, i experienced it..miracle. Thank you sir.
@bhagtha
@bhagtha 2 жыл бұрын
it's 100% correct, I experienced it!!😃
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Great!
@khaleelabdulla7973
@khaleelabdulla7973 2 жыл бұрын
Sir this is amazing🙏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
So nice of you
@nayanacs4586
@nayanacs4586 2 жыл бұрын
Ohhh... I am really feel it 🔥🔥🔥
@kingzzkingu5667
@kingzzkingu5667 2 жыл бұрын
Amazing....I felt it
@sscreator1081
@sscreator1081 2 жыл бұрын
Wow, wonderful it happened exactly as said, thank u sir thank u so much 💓💓💓💓
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
You're most welcome
@minybhaskar2793
@minybhaskar2793 2 жыл бұрын
Yes it's really amazing
@citizensvoice4225
@citizensvoice4225 Жыл бұрын
O Goodness! I stared in disbelief at the evidence of my own eyes.....My left hand mid- finger which was shorter had become longer than the midfinger of my righthand on doing as instructed by you Sir. I feel so hopeful now if changing some aspects of my life and health. Very grateful for your amazing and inspiring talk Sir. 🙏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Жыл бұрын
Great. Thanks for your comment.
@preethibaburaj197
@preethibaburaj197 2 жыл бұрын
Wonderful sir 👍🏻 Thank you 💕
@sonimarajesh4027
@sonimarajesh4027 2 жыл бұрын
Amazing👍🏻🥰
@UnniKrishnan-ib3ft
@UnniKrishnan-ib3ft 2 жыл бұрын
താങ്കൾ പറഞ്ഞതിൽ കാര്യം ഉണ്ടാകാം പക്ഷേ എനിക്ക് ഞാൻ ശക്തമായി വിചാരിച്ച കാര്യം നടക്കാറില്ല. എന്നാൽ ഒട്ടു വിചാരിക്കാതെ അതിനെ കുറിച്ച് ചിന്തിക്കാതെ പോലും അസാധ്യം എന്ന് തോന്നുന്ന കാര്യങ്ങൾ simple ആയി നടക്കും
@alexejohn2459
@alexejohn2459 2 жыл бұрын
Letting go is the process. Wish for it and let go. The result will come. If we hang on to the expectation, nothing will happen. Refer Abraham Hicks.
@unnikrishnan6026
@unnikrishnan6026 Жыл бұрын
Sir, this really works and is a great learning & experience, thanks for sharing 🙂
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Жыл бұрын
Glad to hear that
@sinojvs6550
@sinojvs6550 2 жыл бұрын
Great.. 😍😍😍🙏🙏🙏Thank you
@Ashtapathyps
@Ashtapathyps 2 жыл бұрын
I experienced it. Amazing 👏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Glad to hear that
@lachu8027
@lachu8027 2 жыл бұрын
I also experienced it. Thq u soo much for this valuable information
@shahidashahi9034
@shahidashahi9034 2 жыл бұрын
Wowww... Great sir!!!!❤️❤️❤️
@sujathahari8610
@sujathahari8610 2 жыл бұрын
I felt it.....than you sir....amazing
@anilkumarb2989
@anilkumarb2989 2 жыл бұрын
The power of mind is amazing.
@reshmariya6694
@reshmariya6694 2 жыл бұрын
The experiment with fingers are amazing. It happened!👌😇
@aswathydevi8245
@aswathydevi8245 2 жыл бұрын
OMG... 👌👌👌I experienced it Sir..!!!
@haristar3689
@haristar3689 2 жыл бұрын
Wow..... amazing ♥️
@sherlyjaison7617
@sherlyjaison7617 2 жыл бұрын
Really I experienced it, amazing.
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Glad to hear that
@suresh.v.nambeesan2981
@suresh.v.nambeesan2981 2 жыл бұрын
Law of Attraction is an amazing technique and fantastic experience...thanx a lot for reprogramming my mind.
@jimmygeorgep
@jimmygeorgep 2 жыл бұрын
എന്റെ വിരൽ നീളം കുടിയിട്ടുണ്ട്
@biju508
@biju508 2 жыл бұрын
Jimmy How?
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
You're welcome 😊
@vanajaraman903
@vanajaraman903 2 жыл бұрын
True sir
@prasisathar5231
@prasisathar5231 2 жыл бұрын
Amazing example🙏🙏🙏love n light to all beautiful souls❤️❤️❤️❤️
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
All the best.
@selveneb856
@selveneb856 2 жыл бұрын
Sir.. ഇത് അത്ഭുദ്ധമാണ്.... Its work👍.. Thank u universe. 🙏🙏
@preethiand
@preethiand 2 жыл бұрын
മനോഹരമായ അവതരണം. പതഞ്ജലി യോഗസൂത്രയും കൂടി ചേർത്തത് നന്നായി. നമ്മുടെ വേദങ്ങളിലും ഉപനിഷത്തിലും പറഞ്ഞിട്ടില്ലാത്ത ഒരു അറിവും പാശ് ചാത്യർ പറഞ്ഞിട്ടില്ല
@dinsdeeps3124
@dinsdeeps3124 2 жыл бұрын
നമ്മുടെ വേദം....ഭൂമിയിലെ എല്ലാവർക്കും ഒരുപോലെ അവകാശം ഉള്ളതാണ് വേദങ്ങൾ..... വേദങ്ങൾ പറയുന്നു എന്നിലും നിന്നിലും പശ്ചാത്യരിലും എല്ലാത്തിലും ഒരേ ശക്തി തന്നെയാണെന്ന്..... ആരെയും ഏതെങ്കിലും ഒരു പേര് പറഞ്ഞു അകറ്റുന്നത് നമ്മളിലെ ഇരുട്ടാണ്....നമുക്ക് വെളിച്ചത്തിലേക്കു നടക്കാം..... 😍😍😍
@preethiand
@preethiand 2 жыл бұрын
@@dinsdeeps3124 നമ്മുടെ എന്ന് ഉദ്ദേശിച്ചത് ഭാരതത്തിലെ എന്നാണ് .. അതു സ്വാർത്ഥത അല്ല . അഭിമാനം ആണ് . എപ്പോഴും scientific എന്ന് കേൾക്കാനാണ് എല്ലാവർക്കും ഇഷ്ടം . വേദങ്ങൾ ഒക്കെ പഴഞ്ചനാണ് എന്ന് ഒരു ധാരണയുണ്ട്. പലരും അതു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ്.അതിലെ ജ്ഞാനം പുതിയതാണ് എപ്പോഴും. എന്ത് കേട്ടാലും ഒരാൾ എങ്ങിനെ എടുക്കുന്നു അതു ആശ്രയിച്ചിച്ചരിക്കും എല്ലാം.
@preetharamachandran4235
@preetharamachandran4235 2 жыл бұрын
Thank you sir ❤️ it's really works. thank thank you universe ❤️
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Great
@AnooshSakthi
@AnooshSakthi 2 жыл бұрын
വളരെ നല്ല വീഡിയോ ആണ് സാർ. ആകർഷണ നിയമം എന്നൊരു വസ്തുത അറിയാമെങ്കിലും അറിയില്ലെങ്കിലും അത് നടന്നുകൊണ്ടേയിരിക്കും. ചിന്തകളിലും വിശ്വാസങ്ങളിലും മനോഭാവങ്ങളിലും വരുത്തുന്ന മാറ്റം കൊണ്ട് ഒരു വ്യക്തിയെ പരിവർത്തനപ്പെടുത്താം എന്ന് എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിക്കുന്നു. പക്ഷെ മാറാനും മാറ്റം വരുത്താനും നിയോഗിക്കപ്പെട്ട വ്യക്തികളെ എങ്ങനെ കാലം തെരഞ്ഞെടുക്കുന്നു എന്നത് ഇപ്പോഴും നിഗൂഢതയാണ്. നന്ദി സാർ
@aysha_3036
@aysha_3036 2 жыл бұрын
I experienced ...amazing🤩
@anandanarayan1947
@anandanarayan1947 2 жыл бұрын
Sir its a miracle I experienced
@jayakrishnanc2775
@jayakrishnanc2775 2 жыл бұрын
I experienced it,super👍👍👍
@anusreerakesh2746
@anusreerakesh2746 2 жыл бұрын
Really amazing!!! Magical, Thanku so much Sir
@rahanashyju4805
@rahanashyju4805 2 жыл бұрын
Sir enikk 39 Age ayi. 2month ayi e course learn cheythutondirikunnu life change ayi.. Enikk agrahicha palakaryangalum nedan sadichu. Thankyou universe....
@adarshvs7613
@adarshvs7613 2 жыл бұрын
Enthokya madam athe
@spider3642
@spider3642 2 жыл бұрын
Ethra roopa aayi coursinu??
@sumis2974
@sumis2974 2 жыл бұрын
I experienced the Miracle of Law of attraction. Thanks to Universe 🙏🙏🙏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Great.
@ponnuponnus3805
@ponnuponnus3805 Жыл бұрын
Experence share cheyyu
@dhanikram
@dhanikram 2 жыл бұрын
Well said sir................Absolutely correct.
@DrDentist-zq5ee
@DrDentist-zq5ee 2 ай бұрын
Amazing,I can’t believe it works my left middle finger is short while 1 st I place together.after saying getting longer and longer when I place both hand together it shows same hight as my right middle finger.this is true , it really workd for me. Now I am happily subscribing your channel.and start to watch your videos
@rafeeqhirafeeq5300
@rafeeqhirafeeq5300 2 жыл бұрын
എന്റെ ജീവിതത്തിൽ പല അനുഭവങ്ങളും ഉണ്ട് 100% 🌹🌹🌹🌹🌹🥰🥰🥰🥰
@Shajivlogi
@Shajivlogi 2 жыл бұрын
🥰🥰🥰🥰
@rishikamanoj3268
@rishikamanoj3268 2 жыл бұрын
I feel it sir wonderful 👍
@simi.k.rkalavoor12
@simi.k.rkalavoor12 Жыл бұрын
Thank you 🥰 I felt it amazing 🥰
@kalam207
@kalam207 2 жыл бұрын
Your vidoes are very helpful Sir...U r a good human being too
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Thanks for your nice words. All the best!
@jibinjb3635
@jibinjb3635 2 жыл бұрын
സർ എന്ത് പറയണം എന്ന് എനിക്ക് അറിയില്ല സാർ പറയുന്നതിന്റെ കൂടെ ഞാൻ അത് ചെയ്ത് നോക്കി വിശ്വസിക്കാൻ കഴിയുന്നില്ല.. hats off
@thushalanoop3079
@thushalanoop3079 2 жыл бұрын
Sathyam
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Great to hear. All the best!
@ramanujan.uramanujan.u9174
@ramanujan.uramanujan.u9174 2 жыл бұрын
Yes it's true.The power of mind.
@user-kj4xu8tg1k
@user-kj4xu8tg1k 2 жыл бұрын
Happy to see LOA has been helping people. I had been practising LOA . I wasn’t able to see results. Read books, watched videos related to it and practised also but I don’t know why I wasn’t able to see any results and I stopped practising it
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Everything is a learning process. All the best!
@Lakshmilachu1768
@Lakshmilachu1768 2 жыл бұрын
I experienced it. Thank you
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Wonderful!
@sheelasukumaran8285
@sheelasukumaran8285 2 жыл бұрын
Sir....🙏🙏🙏🙏 I experienced both!!! increasing figer 's length as well as becoming in normal position.... amazing...no words sir... bless me to avoid negative thoughts sir....
@bijukrishnan4575
@bijukrishnan4575 2 жыл бұрын
ഒരായിരം നന്ദി സാർ.... 🥰🙏😍.... ഒരായിരം നന്ദി യൂണിവേഴ്സ്... 🥰🙏😍🌈🌈🌈.....100% സത്യം... 🥰😍
@Shajivlogi
@Shajivlogi 2 жыл бұрын
👍👍👍👍
@boyka4947
@boyka4947 Жыл бұрын
Experiment is working. Mind blowing🤯 sir ❤
@THEMULTIPLIERSRCMACADEMY
@THEMULTIPLIERSRCMACADEMY 2 жыл бұрын
അതെ.. സാർ പറയുന്ന കര്യങ്ങൾ വളരെ ശരിയാണ്... 👍
@amalvr3491
@amalvr3491 2 жыл бұрын
I felt it...Amazing sir👏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Happy to hear!
@sajithaph9431
@sajithaph9431 2 жыл бұрын
സത്യം
@nicky3256
@nicky3256 2 жыл бұрын
@@UnnikrishnanBalakrishnan sir I really want to wake up early 4 am in the morning..i tried a lot..unable to maintain the habit...sir can you help me
@ashlyS100
@ashlyS100 2 жыл бұрын
I felt it 👍
@anishjkarrinad8611
@anishjkarrinad8611 2 жыл бұрын
Good and informative video. It works
@neethurajesh7485
@neethurajesh7485 2 жыл бұрын
സത്യമാണ് sir ..വിരലുകൾ .....എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല .എനിക്ക് എൻ്റെ എല്ലാ പ്രയാസങ്ങളും തീർത്ത് സന്തോഷമായി ജീവിക്കാൻ സാധിക്കും. നന്ദിയുണ്ട് sir
@ramkumarnambiar8511
@ramkumarnambiar8511 2 жыл бұрын
It really works !! Never realized the power of mind !!!
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
The power of the human mind cannot be underestimated.
@kalanjoorvipin4383
@kalanjoorvipin4383 2 жыл бұрын
Yes, I experienced it.....wow amazing 🙏🙏
@arathik6839
@arathik6839 2 жыл бұрын
Super sir..you are right.. i felt my fingers was longer.. Thank you sir
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Welcome 👍
@sreedevisj
@sreedevisj 2 жыл бұрын
Wow, it's amazing. I experienced it.....
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Glad to hear that
@manjuaneesh6737
@manjuaneesh6737 2 жыл бұрын
മനസ് ഒരത്ഭുതം തന്നെയാണെന്ന് എന്ന് മനസിലായിക്കൊണ്ടിരിക്കുന്നു sir 🙏
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Yes, really!
@njan6160
@njan6160 2 жыл бұрын
C u get ur eyesight back using this technique.!?
@raneeshpainkulathil8618
@raneeshpainkulathil8618 Жыл бұрын
Yes it works sir.. Thank you so much❤️❤️
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan Жыл бұрын
Welcome 👍
@sruthisruthi7240
@sruthisruthi7240 2 жыл бұрын
Well presentation and good voice also.. Thks sir ..for thinking more about universe...
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Thanks and welcome
@onlypositive5076
@onlypositive5076 2 жыл бұрын
യൂട്യൂബിൽ ഹോളിവുഡ് നടി നടന്മാരുടെ ലോഓഫ് അട്രാക്ഷൻ മൂലം അവരുടെ ജീവിതം മാറിയതായി അവർ സമ്മതിക്കുന്ന വീഡിയോ ഉണ്ട്
@shamlapm7938
@shamlapm7938 2 жыл бұрын
S
@user-fv3ce9tl8j
@user-fv3ce9tl8j 2 жыл бұрын
Link send
@syriacjoseph2869
@syriacjoseph2869 2 жыл бұрын
ഞാൻ അങ്ങയുടെ പരിശീലനത്തിൽ പങ്കു ചേരുന്നു
@sisirasiva1974
@sisirasiva1974 2 жыл бұрын
Wow.. I experienced it…☺️👍
@marvelboymalayalam2362
@marvelboymalayalam2362 2 жыл бұрын
Yes
@ElizabethSusanValakuzhy
@ElizabethSusanValakuzhy Жыл бұрын
6.40 pm. Wow I tried it...its amazing. Truly amazing. Thank you for a wonderful experience. Law of attraction indeed!.
@onlypositive5076
@onlypositive5076 2 жыл бұрын
ഞാൻ അനുഭവം മൂലം ഉറപ്പിച്ചു പറയുന്നു ശരിക്കും ഇത് വർക്ക്‌ ചെയ്യും
@naseemakc4720
@naseemakc4720 2 жыл бұрын
Yes I felt it 👏👏👏👏🌟🌟🌟
@sreesree1111
@sreesree1111 2 жыл бұрын
എനിക്കും വിരലിനു നീളം കൂടി 😊മനസ്സിന്റെ power ഇപ്പോൾ മനസ്സിലായി 🙏🙏🙏Thankyou 😊
@salinirajan575
@salinirajan575 2 жыл бұрын
Thank you sir, it's unbelievable
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
All the best
@dhanyacj2468
@dhanyacj2468 2 жыл бұрын
Great video sir... Thank you...
@UnnikrishnanBalakrishnan
@UnnikrishnanBalakrishnan 2 жыл бұрын
Glad you liked it
Influence Your Subconscious Mind With The Baudoin Technique
23:04
Unnikrishnan Balakrishnan
Рет қаралды 879 М.
Affirmation Meditation For Health, Wealth, Success, Relationships & Happiness
21:57
Unnikrishnan Balakrishnan
Рет қаралды 175 М.
Они так быстро убрались!
01:00
Аришнев
Рет қаралды 1,9 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 26 МЛН
How to Let Go?  |  Malayalam
13:42
Unnikrishnan Balakrishnan
Рет қаралды 103 М.
Law of Karma | Cause & Effect | Fact or Fiction? | Unnikrishnan Balakrishnan
16:17
Unnikrishnan Balakrishnan
Рет қаралды 28 М.
NLP Dissociation Technique | Malayalam | Say 'No' to Suffering
19:09
Unnikrishnan Balakrishnan
Рет қаралды 36 М.
Law of Attraction and the Power of Focus  |  Malayalam |  Unnikrishnan Balakrishnan
7:31
Mindfulness Meditation  |  Malayalam
23:56
Unnikrishnan Balakrishnan
Рет қаралды 114 М.
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 494 М.
Они так быстро убрались!
01:00
Аришнев
Рет қаралды 1,9 МЛН