LDC 2024 STUDY PLAN🔥 ഇനി എങ്ങനെ പഠിക്കണം? | SCERT മാത്രം മതിയോ? ട്രൂസ്റ്റോറി ✅ aliSays

  Рет қаралды 80,459

aliSays by Alisha

aliSays by Alisha

2 ай бұрын

2024 LDC dates വന്നു. ഇനി preparation എങ്ങനെ?
ചോദ്യങ്ങൾ ഏത് level?
ഇനിയൊന്നിന്നും പറ്റില്ല എന്ന് വിധിയെ പഴിപറഞ്ഞു
മാറിനിൽക്കാൻ ആർക്കും പറ്റും... എന്നാൽ ഇനിയുള്ള ദിവസം ഏറ്റവും മികച്ചരീതിൽ പഠിച്ച് മനസിലുറപ്പിക്കുന്നവർ മികച്ച റാങ്ക് നേടും
LDC Testseries - Batch VI🚀🚀🚀
𝐖𝐡𝐚𝐭 𝐌𝐚𝐤𝐞𝐬 𝐔𝐩𝐆𝐫𝐚𝐝𝐞 𝐒𝐩𝐞𝐜𝐢𝐚𝐥
• 𝐁𝐚𝐬𝐞𝐝 𝐨𝐧 LDC Various Mains 𝐓𝐫𝐞𝐧𝐝
•𝐑𝐞𝐯𝐢𝐬𝐢𝐨𝐧 𝐨𝐟 𝐋𝐚𝐬𝐭 𝟑 𝐲𝐞𝐚𝐫 𝐪𝐮𝐞𝐬𝐭𝐢𝐨𝐧𝐬
•𝐒𝐞𝐥𝐞𝐜𝐭𝐢𝐯𝐞 𝐓𝐨𝐩𝐢𝐜 𝐰𝐢𝐬𝐞 𝐐𝐮𝐞𝐬𝐭𝐢𝐨𝐧𝐬
•𝐒CERT Chapter Wise 𝐂𝐨𝐯𝐞𝐫𝐚𝐠𝐞
𝐖𝐡𝐚𝐭 𝐰𝐞 𝐩𝐫𝐨𝐯𝐢𝐝𝐞
👉SCERT TESTS (66 TEST)
👉TOPIC WISE TESTS(22 TEST)
👉CA TEST
👉FULL TESTS(5 TEST)
⚠️Exam Batch-ൽ ജോയിൻ ചെയ്യാൻ⚠️ താഴെയുള്ള നമ്പറിൽ ഏതെങ്കിലും പേയ്‌മെന്റ് ആപ്പ്(𝐆𝐩𝐚𝐲/𝐩𝐡𝐨𝐧𝐞𝐩𝐞/𝐩𝐚𝐲𝐭𝐦 𝐞𝐭𝐜) ഉപയോഗിച്ച് Payment ചെയ്യാവുന്നതാണ്
Total Course Fee : 399/-
G- Pay on : 7012030492
അതിനുശേഷം
Screen Shot അയക്കേണ്ട
ടെലിഗ്രാം ID:
@Motivmind (👈Message here ) Or /Telegram number 8113007062
For more info : 7012030492
Join us on Telegram :
t.me/upgradekpsc
(Search "Upgradekpsc" on Telegram)
Join me on Telegram :
t.me/aliSaysbyAlisha
PYQ with SOURCE PLAYLIST :
• PSC PYQ SERIES
Thank You,
Alisha
#ldc2024examdate #ldcexamdate #psccalendar #ldchottopics#ldc2024 #ldcsyllabus #syllabuswise #detailedanalysis #analysis #focusarea #important #rankmaker #topper #ldcpreparation #mustwatch #ldc2024_preparation #syllabus #clerk #mostimportantquestions #hottopics #trendingtopics #50topics #keralapsc #economics #constitution #kalakayikam #currentaffairs #keralahistory #geography #importantlaws #supradhananiyamangal #ldcstudyplan

Пікірлер: 355
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
ഇനിയൊന്നിന്നും പറ്റില്ല എന്ന് വിധിയെ പഴിപറഞ്ഞു മാറിനിൽക്കാൻ ആർക്കും പറ്റും... എന്നാൽ ഇനിയുള്ള ദിവസം ഏറ്റവും മികച്ചരീതിൽ പഠിച്ച് മനസിലുറപ്പിക്കുന്നവർ മികച്ച റാങ്ക് നേടും LDC Testseries - Batch VI🚀🚀🚀 𝐖𝐡𝐚𝐭 𝐌𝐚𝐤𝐞𝐬 𝐔𝐩𝐆𝐫𝐚𝐝𝐞 𝐒𝐩𝐞𝐜𝐢𝐚𝐥 • 𝐁𝐚𝐬𝐞𝐝 𝐨𝐧 LDC Various Mains 𝐓𝐫𝐞𝐧𝐝 •𝐑𝐞𝐯𝐢𝐬𝐢𝐨𝐧 𝐨𝐟 𝐋𝐚𝐬𝐭 𝟑 𝐲𝐞𝐚𝐫 𝐪𝐮𝐞𝐬𝐭𝐢𝐨𝐧𝐬 •𝐒𝐞𝐥𝐞𝐜𝐭𝐢𝐯𝐞 𝐓𝐨𝐩𝐢𝐜 𝐰𝐢𝐬𝐞 𝐐𝐮𝐞𝐬𝐭𝐢𝐨𝐧𝐬 •𝐒CERT Chapter Wise 𝐂𝐨𝐯𝐞𝐫𝐚𝐠𝐞 𝐖𝐡𝐚𝐭 𝐰𝐞 𝐩𝐫𝐨𝐯𝐢𝐝𝐞 👉SCERT TESTS (66 TEST) 👉TOPIC WISE TESTS(22 TEST) 👉CA TEST 👉FULL TESTS(5 TEST) ⚠️May 1 ന് തുടങ്ങുന്ന Exam Batch-ൽ ജോയിൻ ചെയ്യാൻ⚠️ താഴെയുള്ള നമ്പറിൽ ഏതെങ്കിലും പേയ്‌മെന്റ് ആപ്പ്(𝐆𝐩𝐚𝐲/𝐩𝐡𝐨𝐧𝐞𝐩𝐞/𝐩𝐚𝐲𝐭𝐦 𝐞𝐭𝐜) ഉപയോഗിച്ച് Payment ചെയ്യാവുന്നതാണ് Total Course Fee : 399/- G- Pay on : 7012030492 അതിനുശേഷം Screen Shot അയക്കേണ്ട ടെലിഗ്രാം ID: @Motivmind (👈Message here ) Or /Telegram number 8113007062 For more info : 7012030492 Join us on Telegram : t.me/upgradekpsc (Search "Upgradekpsc" on Telegram)
@arathys6876
@arathys6876 2 ай бұрын
How Can I join ur LDC batch
@Anitha__2787
@Anitha__2787 2 ай бұрын
Hi
@Anitha__2787
@Anitha__2787 2 ай бұрын
Hi
@Anitha__2787
@Anitha__2787 2 ай бұрын
Hi
@Anitha__2787
@Anitha__2787 2 ай бұрын
Hi
@GadhaRavi
@GadhaRavi 2 ай бұрын
Well said Mam, SCERT നല്ല പോലെ നോക്കിരുനെങ്കിൽ നല്ല മാർക്ക്‌ കിട്ടിയേനെ... ക്ലാസും നോട്ട്സും കാരണം സമയം കിട്ടാറില്ല...ഇനി എങ്കിലും Scert and Testseries നല്ല പോലെ നോക്കണം..🙏
@05advaithsmenon82
@05advaithsmenon82 2 ай бұрын
മുൻപൊക്കെ cutoff കടക്കാൻ വേണ്ടി മാത്രം എന്തൊക്കെയോ പഠിച്ചിരുന്നു .. ഇപ്പൊ ഓരോ ചാപ്റ്ററും എന്താണ് എന്ന് മനസിലാക്കി പഠിക്കാൻ തുടങ്ങിയത് ഈ Test series കൂടിയാണ് .. നല്ല standard questions ആണ് test series ൽ ഉള്ളത് . ഒരു psc question paper ചെയ്യുന്നത് പോലെ തന്നെ ചെയ്യാൻ പറ്റുന്നുണ്ട് ..Thank you so much 🥰❤️
@sujithus5655
@sujithus5655 2 ай бұрын
ഇതിലെ ഓരോ test ചെയ്യുമ്പോഴും SCERT ൽ എന്തൊക്കെ ആണ് important എന്ന് മനസിലാവുന്നുണ്ട് . മുൻപ് scert വെറുതെ വായിച്ച് വിടുകയായിരുന്നു .ഇതിലെ test ചെയ്തപ്പോൾ കുറെ കൂടെ നല്ലപോലെ scert പഠിക്കാൻ തുടങ്ങി .വായിക്കുമ്പോൾ തന്നെ എങ്ങനെ question വരാം എന്ന് ചിന്തിച് തുടങ്ങി .especially എനിക്ക് statement wise questions ഇഷ്ടപ്പെട്ടു .നല്ല രീതിയിൽ ചിന്തിക്കാനും പഠിക്കാനും help ചെയ്തു .thank you so much Alisha ❤️❤️
@aravind-ct7gp
@aravind-ct7gp 2 ай бұрын
maminte ella videosum kanarund. orupadu useful aanu. simple and clear explanation. thank you 😍
@user-ot2tx9vu1n
@user-ot2tx9vu1n 2 ай бұрын
Positive vibes 🎉🎉 athanu e channel inte main padikkan thonnum 🎉🎉
@rajiambily3480
@rajiambily3480 2 ай бұрын
അഡ്മിഷൻ എടുക്കാൻ ആഗ്രഹം ഉണ്ട്. ആ 399 രൂപയ്ക്കു പോലും വഴി യില്ല. ബാങ്ക് ബാലൻസ് 0 ആണ്. Husband ന്റെ സപ്പോർട്ട് ഇല്ല. പഠനവശ്യത്തിനു ഒരു പൈസ പോലും തരില്ല ന്നാണ്. വർഷങ്ങൾ ആയി psc ന്നു പറഞ്ഞു books കൊണ്ടിരിക്കുന്നു. കിട്ടിയിട്ടേ നിർത്തു. വേറെ വഴിയില്ല. പ്രൈവറ്റ് ജോബ് ന് പോയാൽ ബുക്ക്‌ എടുക്കാൻ ടൈം കിട്ടില്ല. കൈ നീട്ടി മടുത്തു.
@ayshathanvira2392
@ayshathanvira2392 2 ай бұрын
Tips and tricks follow cheyuuu. Athil free class an
@foumyaf3240
@foumyaf3240 2 ай бұрын
Tips & trick lot varuuuu
@githajaison2206
@githajaison2206 2 ай бұрын
Psc Tips and Tricks, lechus edu tips 150 hot topics, pyq ellam ind follow cheyyu
@Niharika809
@Niharika809 2 ай бұрын
Parents നോട്‌ ചോദിക്കാൻ പറ്റുമോ? ഞാൻ അങ്ങനെ ആണ് പഠിക്കുന്നത്
@ItsMeNiji...
@ItsMeNiji... 2 ай бұрын
Chechi youtube lum telegram channels lum okke free classes kittum.. Quality ulla classes mathram follow cheyyuu.. 🙌🏻.. Btw pyq and mock okke cheyyanel vocabspedia daily 2pm live exam madathunnund.. .. Ytb lum free mocktests kittum👍🏻.. Btw financial problem and lack of support, insult okke majority ellarkkum ullathaan.. Athilum nalla motivation vere kittanilla😌
@syamasp8769
@syamasp8769 2 ай бұрын
Njnm join chydittundu adipoli aanu🥰
@user-sn1tr4zs8d
@user-sn1tr4zs8d 2 ай бұрын
Very usefull video mam❤
@shahlaa.k4674
@shahlaa.k4674 2 ай бұрын
Upgrade test series is superb.. really worth it❤❤
@salihakv8294
@salihakv8294 2 ай бұрын
Ca yil ethoke noknm 2021 and 2022 full veno? Antonym and synonym oke previous nokya mathyo? Please reply?
@61sachinkrishnaam30
@61sachinkrishnaam30 2 ай бұрын
സത്യം .. Testseries follow ചെയ്തുടങ്ങിയപ്പോൾ ആണ് നല്ല പോലെ പഠിക്കാൻ തുടങ്ങിയത് 🔥best revision Meterial ആണ് ഇവരുടെ Exam series😍
@philanthropist1582
@philanthropist1582 2 ай бұрын
Test series എവിടെയാണ് കിട്ടുക?
@zainmedia2
@zainmedia2 2 ай бұрын
സുന്ദരി miss ❤️❤️🥰🥰
@jayarajvirat18vm88
@jayarajvirat18vm88 2 ай бұрын
🔥😍❤️
@vibhasatheesh7399
@vibhasatheesh7399 2 ай бұрын
ഇടക്ക് മോട്ടിവേഷൻ തരണേ 🙏🏻🙏🏻🙏🏻
@ananyanath4822
@ananyanath4822 2 ай бұрын
അലിഷയുടെ മുൻപുള്ള വീഡിയോ കണ്ട് ഇതിൽ ജോയിൻ ചെയ്തിരുന്നു എക്സാം സീരീസ് നല്ല എഫക്റ്റീവ് ആണ് ❤️ ഒരു beginner ആയത്കൊണ്ട് എക്സാം ചെയ്യാൻ ആദ്യം നല്ല മടി ഉണ്ടാരുന്നു.... ഇപ്പൊ ഡെയിലി എഴുതാൻ തുടങ്ങിയപ്പോൾ നല്ല മാറ്റം ഫീൽ ചെയുന്നുണ്ട് ❤️😍 thank you so much Alisha 🙏
@annarose9351
@annarose9351 2 ай бұрын
Hi
@akshaya.k.b8495
@akshaya.k.b8495 2 ай бұрын
Ncert ethoke selected chapters padikknm ennu oru video chyyo
@hibathasnim4875
@hibathasnim4875 2 ай бұрын
NCERT selected chapters nte video cheyyamo.....
@snehalsarakurishingal3703
@snehalsarakurishingal3703 2 ай бұрын
Alisha chechii..Kerala Bank prelims exam ennanu onnu parayavo...April il varendiyirunna common degree level exam mattilo....appo kottayam region il ollork ini ennathenum aayirikum
@krishnapriyaj6
@krishnapriyaj6 2 ай бұрын
Hi missee❤ Missntae code use cheythaa...munnae test seriesil join cheythaee.....🔥👍🏻✌🏻💪🏻💯
@rma177
@rma177 2 ай бұрын
Ncert constitution and economics classes iniyum cheyuo .. alisha de class nalla useful aan
@sarcaticsvlogyy6332
@sarcaticsvlogyy6332 2 ай бұрын
നല്ല useful ആണ് ഇവരുടെ LDC Test series. ഇതു വരെ ടcert വെറും വായന മാത്രമായിരുന്നു. ശരിയായ രീതിയിൽ പഠിച്ചു തുടങ്ങിയത് Test series ഇൽ join ചെയ്തതിനു ശേഷമാണ്. 🥰🥰
@santhikrishna8735
@santhikrishna8735 2 ай бұрын
ഞാൻ നിലവിൽ ഒരു ഓൺലൈൻ ക്ലാസിൽ ജോയിൻ ചെയ്തിട്ട് ഉണ്ട് പക്ഷെ നോട്ട് ഒക്കെ ഒരു പാട് പഠിക്കാനുണ്ട് ഇപ്പൊ മടുപ്പായി തുടങ്ങി. പഠിച്ചിട്ട് എങ്ങും എത്തുന്നുമില്ല .ഒരു ചോദ്യപേപ്പർ ചെയ്ത് നോക്കുമ്പോൾ ഒന്നും ചെയ്യാനും പറ്റുന്നില്ല. ഇത് എങ്ങനയാ ഒന്ന് പറഞ്ഞ് തരാമോ ഡീറ്റെയിൽസ്.ഇതും ഒത്തിരി ഉണ്ടാവുമോ .എല്ലാപേർക്കും നല്ല അഭിപ്രായം ഉണ്ടല്ലോ. അത് കൊണ്ട് ചോദിച്ചതാ
@philanthropist1582
@philanthropist1582 2 ай бұрын
Test series എവിടെയാണ് കിട്ടുക?
@aryasree363
@aryasree363 2 ай бұрын
App vazhi ano test series
@Vicky-ln7lp
@Vicky-ln7lp 2 ай бұрын
Entri aano​@@santhikrishna8735
@jabirck8602
@jabirck8602 2 ай бұрын
​@@santhikrishna8735 entry appilano anenkil avar chara para content tharum ennittu avarude content ninnanu psc 100 Qstn chodhichathu ennu parayum, avide nadakkunnathu candidate nu confusion koodukaye ullu, hard work aanu nadathunnathu, nammal cheyyendathu smart work aanu.
@anaghas.krishna2540
@anaghas.krishna2540 2 ай бұрын
എന്റെ അവസാന ചാൻസ് ആണ്😑..ജോലി ഇല്ലാതെ മുന്നോട്ട് ഉള്ള ജീവിതം ഇല്ല 😑😑..ഞാൻ അന്ന് ടെസ്റ്റ്‌ സീരീസ് ജോയിൻ ചെയ്തിരുന്നു .. Daily exam ചെയുമ്പോൾ പോർഷൻസ് നല്ലപോലെ കവർ ആകുന്നുണ്ട്😍.ഡെയിലി പഠിക്കാൻ തന്നെ കാരണം ഈ എക്സാം ഉള്ളതാണ്..🙏🙏Really Helpful❤️
@dhanya3232
@dhanya3232 2 ай бұрын
Enteyum last chance aanu, bt aake tension onnum padikan patinnilla ennathanu satyam. Onn edukumpol mattetu padichillallo enna tension, churukam paranjal onnum evidem aayilla, tvm aanu ini days valare kuravum. Ee test series eduthal set aakan patumo, pls reply, onn help cheyumo
@ANILKUMARVASUDEVAN-cl9ov
@ANILKUMARVASUDEVAN-cl9ov 2 ай бұрын
​@@dhanya3232Eni ullla time prepare cheyan best study plan annu❤
@user-qp6il1gm5d
@user-qp6il1gm5d 2 ай бұрын
Egane join ചെയ്യും
@preethypreethy4198
@preethypreethy4198 2 ай бұрын
Thanks chechi
@aathuzlifestyle8198
@aathuzlifestyle8198 2 ай бұрын
💥😍🔥🙏🎉present
@jincythampykutty2870
@jincythampykutty2870 2 ай бұрын
Degree prelims valare kurachu days mathram ullathinal athine focus chaithu kuduthal videos idumo please
@anusreek6343
@anusreek6343 2 ай бұрын
Ncert Ecnomics and constitution important cmplt akanm. Mam ne viswasichan ncert start akiyath. Ellam cmplt aki taranm.
@divyavv4198
@divyavv4198 2 ай бұрын
Super aanu ee test series ennei pole Ulla veetaammamark orupad useful aanu🥰 ...clsinu poyi padikkan pattathe hardwork Chynna alukalkku sherikkum upgrade orupad help aanu chynnth😍...God bless uu Alisha ...
@praseethaprasee5680
@praseethaprasee5680 3 күн бұрын
E test series epo venamenkilum cheyan patumo. Test daily thanne cheyano. Delete ayi povumo. E test series pinneyum cheyan patumo
@user-ni4ov6kr7b
@user-ni4ov6kr7b 2 ай бұрын
😊👍👍
@shilpa2219
@shilpa2219 7 күн бұрын
Mam, test series egana nadathunathu..oro test um namalk vendum reattempt cheyan pattumo? Vendum revision oke cheyan patuo.. Atho one time attempt ano
@shanojshanojvp7599
@shanojshanojvp7599 2 ай бұрын
@user-fl5mi2nv9h
@user-fl5mi2nv9h 2 ай бұрын
Super sound❤
@aravinddp3528
@aravinddp3528 2 ай бұрын
Thank you for this quick review about the exam...
@akhila.a.s8327
@akhila.a.s8327 2 ай бұрын
Njan cash adachu screen shot eduthu adminum ayachu oru replayum illa. Telegram groupilano add cheyunnathu
@Jvanuithinteowner
@Jvanuithinteowner 2 ай бұрын
Back 2 school എന്ന് സേർച്ച്‌ ചെയ്യ്താൽ ഇതിനേക്കാൾ നല്ല കിടിലം ഫ്രീ ടെലിഗ്രാം ഗ്രൂപ്പ്‌ ഉണ്ട്
@RiswanaKabeer
@RiswanaKabeer 2 ай бұрын
Mam തെരെഞ്ഞെടുത്ത പഠിക്കേണ്ട ncert chapters onn പറഞ്ഞു തരാമോ
@swayandhk2349
@swayandhk2349 2 ай бұрын
Entry യുടെ rank file scert and ncert cover ചെയ്തിട്ടുള്ളബുക്ക്‌ ആണ് പഠിക്കുന്നത്, അതിന്റ കൂടെ scert മാത്രം ഉള്ള books separate വാങ്ങണോ?
@shamonpvasudevan3940
@shamonpvasudevan3940 2 ай бұрын
NCERT selected chapters vedio cheyyamo
@________abhilash________
@________abhilash________ 2 ай бұрын
Secretariat Assistant/Auditor PSC Rank List എന്നുവരെ ആണ് ഉള്ളത്, അതായത് പുതിയ എക്സാം എഴുതി അതിന്റെ ലിസ്റ്റ് എന്ന് തൊട്ട് ആണ് നിലവിൽ വരുന്നത്. അറിയുന്നവർ ഒന്ന് പറയണേ..
@parvathyyy123
@parvathyyy123 2 ай бұрын
Iniyulla samayam kond upgrade psc mathrem follow cheythal mathiyo??
@athiskuttyworld
@athiskuttyworld 2 ай бұрын
Oct ekm nu CA ethuvare padikkanam pls parayavo alisha
@reeshmak9283
@reeshmak9283 2 ай бұрын
ഞാനും upgrade psc ചാനൽ ഫോള്ളോ ചെയ്യുന്നുണ്ട്. Best way for revision 👍
@Jayalakshmi-1801
@Jayalakshmi-1801 Ай бұрын
Ini join cheyyan pattumo. Missed aaya portion engane recover cheyyum? Please reply
@user-mh4du8om1e
@user-mh4du8om1e 26 күн бұрын
Thanks 😊
@bhagialakshmipriya4561
@bhagialakshmipriya4561 2 ай бұрын
😊👍
@aiswaryarenjith6478
@aiswaryarenjith6478 2 ай бұрын
Mam ഞാൻ ഒരു psc ബിഗ്ഗിണർ ആണ്. constitution gov ഘടകങ്ങൾ എന്നുള്ള portion ൽ എന്തൊക്കെ ആണ് നോക്കേണ്ടത്.ഒന്ന് replay തരുമോ
@sinukurup6067
@sinukurup6067 2 ай бұрын
ഞാൻ ജോയിൻ ചെയ്തു ❤️🥰എങ്ങനെയെകിലും scert നല്ല പോലെ റിവിഷൻ ചെയ്യണം 💪❤
@thamburan9470
@thamburan9470 2 ай бұрын
എങ്ങനെ ഉണ്ട്
@user-vf5xv3if8z
@user-vf5xv3if8z 2 ай бұрын
Payment cheytu screen shot ayachu replay tarunnilla
@NeeshmaRn
@NeeshmaRn 2 ай бұрын
Njanum cheythu
@user-vf5xv3if8z
@user-vf5xv3if8z 2 ай бұрын
ഒരു grp ലിങ്ക് തന്നു അതിൽ request കൊടുത്തു accept ആയിട്ടില്ല.
@MerinBinesh-sg4ms
@MerinBinesh-sg4ms 2 ай бұрын
Njanum innu join cheyithu
@LekshmiShino-ri7st
@LekshmiShino-ri7st 2 ай бұрын
Thank you
@venus3723
@venus3723 2 ай бұрын
Mam ithinte study materials, scert padikkenda chapter pdf kittumo test series l join cheythal?
@akshayaraj4616
@akshayaraj4616 2 ай бұрын
Maam kerala bank office attendand batch exam eppo aavum vara?? Ippo application villiche aanu appo exam edh month aavum vara
@githajaison2206
@githajaison2206 2 ай бұрын
Misse ee SCERT മാത്രം follow ചെയ്താൽ മതിയോ.....ഞാൻ alomost കവർ ആയിട്ടുണ്ട്..... SCERT + PYQ... ഈ test series ഞാൻ ഫോളോ cheyyunund
@devumadhu4016
@devumadhu4016 2 ай бұрын
Upgrade psc 💯
@jijimols245
@jijimols245 2 ай бұрын
Question mathrame ullo mam... Padikanulla topicinte details tharumo.
@majithabeevis2564
@majithabeevis2564 2 ай бұрын
കേരളം ജില്ലകൾ, സവിശേഷതകൾ എന്ന topic ഇൽ district wise details ആയി പഠിക്കണോ? ആ part എങ്ങനെയാണ് cover ചെയ്യേണ്ടത്..????
@fathimahiba8605
@fathimahiba8605 Ай бұрын
Current affairs eeth month vare aavum ma'am examin chodikka? May vare aano ?😊
@kkmgardening132
@kkmgardening132 2 ай бұрын
Enikk may 15 thinu sesame patu join cheyyan.. Appol kittumo
@cutegirlammu2869
@cutegirlammu2869 2 ай бұрын
Chechy ithuvare conformation msg vnillaaaa... Njn kollam district anuuu...
@mallikatk5115
@mallikatk5115 2 ай бұрын
❤❤❤❤
@ajmalmuhammed7004
@ajmalmuhammed7004 2 ай бұрын
Current affairs ഏതൊക്കെ topics പഠിക്കണം , ആരെങ്കിലും ഒന്ന് പറഞ്ഞു തരോ
@jayakrishnanj4621
@jayakrishnanj4621 2 ай бұрын
Telegramil join cheyan nokumbol this site cannot be reached enn kanikunu
@Butterfly-si9qi
@Butterfly-si9qi 2 ай бұрын
Kerala administration previous question video cheyumoii
@sajith3868
@sajith3868 2 ай бұрын
Maths Malayalam English enniva nannayi ariyunneki first attempt thanne nalla rank nedam
@aiswaryav9150
@aiswaryav9150 2 ай бұрын
Miss, geography pyq with source cheyyo
@inevitable7516
@inevitable7516 2 ай бұрын
Rank under 100 vaangiyaal maathrame kaaryam ullu Illenkil advice late aakum .. Kittuvaanum kashtam thanne
@sarathchandran457
@sarathchandran457 Ай бұрын
❤❤❤❤❤❤
@ppstastebuds9322
@ppstastebuds9322 2 ай бұрын
Hi ഒരു doubt chodhikkate njan profilil eductional qualification upload cheythapo twelth level il plus two ennathin pagaram Higher secondary school certificate examination, എന്നാണ് കൊടുത്തേ examin aply yum cheythu ath oru issue aako
@myscribbles_
@myscribbles_ 2 ай бұрын
Apply cheyam...Pineed selection kitya change cheyan option und ..
@akashkp9529
@akashkp9529 2 ай бұрын
Oru SERIES തുടങ്ങൂ misss please
@sanoojasalim5007
@sanoojasalim5007 2 ай бұрын
Astha academy koodi follow cheyy
@urumi321
@urumi321 2 ай бұрын
Miss....ncert portion ethokke 10 level padikn,
@dpz413
@dpz413 2 ай бұрын
ഞാൻ അന്നുമുതൽ ഈ എക്സാം എഴുതിപോകാറുണ്ട്...നല്ല എഫക്റ്റീവ് ആണ് 😍 ഒരു beginner ആയത്കൊണ്ട് എക്സാം ചെയ്യാൻ ആദ്യമൊക്കെ നല്ല മടി ആയിരുന്നു.. ഡെയിലി എഴുതാൻ തുടങ്ങിയപ്പോൾ നല്ല മാറ്റം ഫീൽ ചെയുന്നുണ്ട് 🥰🥰💪
@Avengers-ry4ze
@Avengers-ry4ze 2 ай бұрын
Enikum ethil join cheythapozha egnei padikanam ennoru oru idea kittiyath😊😊😊 batch 2 student 🔥
@veenas6940
@veenas6940 2 ай бұрын
Ncert class cheyo
@angelmaryantony2242
@angelmaryantony2242 2 ай бұрын
🙏🙏💕🥰
@saifalsayed2075
@saifalsayed2075 2 ай бұрын
Scrt, ncrt ഏത് ഭാഗം ആണ് പഠിക്കേണ്ടത്??? 10, ആം class books ആണോ??
@NafilaRayis
@NafilaRayis 2 ай бұрын
LDC,cheyyanomennund. Ithuvare njan oru class onnum attend cheithittilla. Eni ennik LDC prepare cgeyyaan pattumo
@user-fw4yx6gq5b
@user-fw4yx6gq5b 2 ай бұрын
ചേച്ചി എനിക്കുംLD നേടാൻ ആഗ്രഹമുണ്ട്. എങ്ങനെ പഠിക്കണം എന്ന് പറഞ്ഞു തരാമോ
@AngelMariya-hl6kw
@AngelMariya-hl6kw 2 ай бұрын
Current affairs eth mnth vare nokkendi varum.... 🤔🤔
@nandanakk5096
@nandanakk5096 2 ай бұрын
Scert ncert ethokke chapters important ennathinte video cheyyamo
@LifeOfSocialWorker
@LifeOfSocialWorker 2 ай бұрын
Mam … last aayi nadanna kurea amendment undallo athinte ellamkoodi oru video chyamo .. very very urgent 😇
@aliSaysbyAlisha
@aliSaysbyAlisha 2 ай бұрын
Mone kutta 😅
@snvlog6999
@snvlog6999 2 ай бұрын
Njan e month last join chayyam.. Apozhekume yanta kayyil fee kanullu..
@fathimahiba8605
@fathimahiba8605 Ай бұрын
Ncert chapters means eethile aan ? 10th ncert aano??
@sruthip1929
@sruthip1929 2 ай бұрын
Ncert chapters class cheyamo....
@sajuc3463
@sajuc3463 2 ай бұрын
Mam... Economics bhaaki ulltu epol idunath
@reshma1662
@reshma1662 2 ай бұрын
Science exam point of view il class cheyumo
@devuv.l9361
@devuv.l9361 2 ай бұрын
Chechi iam a beginner and oru degree student aan . Ethuvare onnum padichitilla. Test series join cheythal eni padikan patto ..njn psc oru beginner aan . Plz rply
@aiyangokul3544
@aiyangokul3544 2 ай бұрын
Same
@amnasworld8910
@amnasworld8910 2 ай бұрын
Hai
@kalasumesh9035
@kalasumesh9035 2 ай бұрын
Hello mam.,. Secretariat assistant xam notification epol undakum....
@vyshnaviprasad2450
@vyshnaviprasad2450 2 ай бұрын
Misse, ithinte okke pdf note um tharumo.. Allenki nammude kaiyil ullath vech padikkano topics tharumbo..
@anamikachandra9381
@anamikachandra9381 2 ай бұрын
note ayt ila
@sajnan728
@sajnan728 2 ай бұрын
Hi Alisha Enik ldc confirmation kodukan nokiyapo question paper medium malayalam select cheyan kazhyunnilla English option kanikunumillaa Enik exam ezhuthan kazhyille Njn ngane aanu medium select cheyuka ini😢😢
@user-lv8hd7yx9c
@user-lv8hd7yx9c 2 ай бұрын
Ayn confirmation vanno
@sajnan728
@sajnan728 2 ай бұрын
@@user-lv8hd7yx9c njn tvm aanu
@akhilaakshara5659
@akhilaakshara5659 2 ай бұрын
Mam lpup science onnn pyq sectionbyhudanguo
@raheesah3953
@raheesah3953 2 ай бұрын
Madam lgs n vendi lakshiya ano talent ano adipowli
@sajnan728
@sajnan728 2 ай бұрын
😢hi alisha Njn languages known koduthathil malayalam write cheyunna option tick mark kodithillayrunu..pandu computer centre l irunna oralanu enik psc accouny create cheyt thaneth Athipo vina aay..athini edit cheyanum patillaa😢😢 Ini njan ngane confirmation kodukum?
@mary-bh9ws
@mary-bh9ws Ай бұрын
Malayalam alle ezhuthan patulu .degree level exams nu mathram mal and eng undavum agne alle
@neethuv.k.9277
@neethuv.k.9277 2 ай бұрын
Lp up ke useful ano scert test series.pls reply mam?
@Achu-qh5eg
@Achu-qh5eg 2 ай бұрын
Mam aadhyam aayit psc k vendi English padich thudanghunna oral eth topic il ninnan start cheyyendath
@anamikachandra9381
@anamikachandra9381 2 ай бұрын
articles oke basic aanu
@neethu8611
@neethu8611 2 ай бұрын
Exam mahram ano... Padikan ulla topics oke paranj tharo
@ishaandami8528
@ishaandami8528 Ай бұрын
മാം ഞാൻ ഇത് ഇപ്പോൾ ആണ് കാണുന്നത് ഇവരുടെ പുതിയ ബാച്ച് എപ്പോ തുടങ്ങും
@nasreenpt3099
@nasreenpt3099 2 ай бұрын
Class edutha sheshano test series tharunnath.plz reply
@aryasalil656
@aryasalil656 2 ай бұрын
Previous question and answer evidunna kittuva ?? Angane noki prepare cheyyanamnundayurunnu .. enthenkilum site suggest cheyyamo??
@athira2368
@athira2368 2 ай бұрын
Psc official site il pyq kittum allenkil telegram channels ilum kittum
@anamikachandra9381
@anamikachandra9381 2 ай бұрын
tlgrm channels ex:prayaanam innalekaliloode
@akhilaakshara5659
@akhilaakshara5659 2 ай бұрын
Mam ee paranjabtestbseries thudangyo
@gopakumargs2351
@gopakumargs2351 2 ай бұрын
Maths English Malayalam undo with explanation
@surumysadhikali
@surumysadhikali 2 ай бұрын
Scert text book pdf enthenkilum telegram channel'l indo
@sreelekshmy8951
@sreelekshmy8951 2 ай бұрын
Ncert aethoke chapters aanen onn paranj tharamo please 🙏🏻
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 13 МЛН
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Получилось у Вики?😂 #хабибка
00:14
ХАБИБ
Рет қаралды 6 МЛН
സമയത്തിന്റെ സയൻസ് | The science of time
21:23
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 13 МЛН