LDF Lok Sabha Polls Defeat | ഈഴവ വോട്ടുകൾ ചോർന്ന വഴി; കണക്കും വിശകലനവും | Ezhava Vote | Vellappalli

  Рет қаралды 45,339

News18 Kerala

News18 Kerala

12 күн бұрын

LDF Lok Sabha Polls Defeat : ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണമെന്ന് CPM കണ്ടെത്തിയ മുഖ്യ പ്രശ്നമാണ് ഈഴവ വോട്ടുകളിലെ ചോർച്ച. പരമ്പരാഗത വോട്ടുകളിലുണ്ടായ ഈ നഷ്ടം എങ്ങനെ പരിഹരിക്കുമെന്ന ഗൗരവ ചർച്ചകളാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സിപിഎം നേതൃയോഗങ്ങളിൽ ഉണ്ടായത്. ഓരോ മണ്ഡലങ്ങളിലുമുണ്ടായ വോട്ട് നഷ്ടം സിപിഎം വിശദമായി വിലയിരുത്തി. ദീർഘകാല അജണ്ട ഇട്ട് സംഘപരിവാർ നടത്തിയ നീക്കങ്ങളാണ് ഈഴവവോട്ടുകൾ നഷ്ടമാക്കിയതെന്നാണ് സിപിഎം വിലയിരുത്തൽ.
ആലപ്പുഴ,ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തോൽവിക്ക് സുപ്രധാനകാരണമാ യി സിപിഎം വിലയിരുത്തിയതും ഇത് തന്നെയാണ്. എന്നാൽ സംസ്ഥാന അടിസ്ഥാനത്തിൽ സിപിഎം വോട്ട് ബാങ്കിലുണ്ടായ ഈ ചോർച്ച എങ്ങനെ സംഭവിച്ചു. പരിശോധിക്കാം.
#loksabhaelectionresult2024 #cpm #ezhavavote #cpm #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 157
@sajikeral
@sajikeral 8 күн бұрын
50 -60 വയസിനു മുകളിൽ ഉള്ള ഈഴവർ ആണ് കൂടുതൽ കമ്മ്യൂണിസ്റ് അനുഭാവം ഉള്ളവർ . അവരുടെ കാലം കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടി തീരും വെറും SC /ST പാർട്ടി ആയി മാത്രം മാറും . ഈഴവ ചെറുപ്പക്കാർ കൂടുതൽ ബിജെപി അനുഭാവികളായ മാറുന്ന കാഴ്ച ആണ് ഇന്ന് കാണുന്നത്
@Sammid23
@Sammid23 5 күн бұрын
Erekkure sariyanu
@hiltonmenswear9026
@hiltonmenswear9026 5 күн бұрын
Charppakkar Nadu vidum indiayil chanagam vannu joli vanda
@bijukc150
@bijukc150 4 күн бұрын
സത്യം... പരമ സത്യം ♥️♥️♥️
@shinoopk7438
@shinoopk7438 3 күн бұрын
True
@sreejithtm7998
@sreejithtm7998 2 күн бұрын
Jaan cpim annu pavi aryinnu eppo bjp
@abhilashr6868
@abhilashr6868 6 күн бұрын
ഈഴവർ ബിജെപി യിൽ പിണറായിക്ക് നന്ദി 👍
@nitheeshdevarajan954
@nitheeshdevarajan954 9 күн бұрын
ഈഴവ യുവജനങ്ങൾ ബിജെപി യോട് അടുക്കുന്നു.
@RohithS-vo4zb
@RohithS-vo4zb 7 күн бұрын
അനുവദിച്ചു കൂടാ അത് 🥲
@maheshkumar-lq1tv
@maheshkumar-lq1tv 7 күн бұрын
പിന്നെ എന്തുവേണം കമ്മിക്കൂട്ടത്തിൽ കൊണ്ട് കെട്ടണോ
@RohithS-vo4zb
@RohithS-vo4zb 7 күн бұрын
@@maheshkumar-lq1tv ഈഴവരുടെ പാർട്ടി സിപിഎം ആഹ്
@abhilashabhilash5200
@abhilashabhilash5200 7 күн бұрын
​@@RohithS-vo4zb അതിന് ആരുടെയും അനുവാദം വാങ്ങണോ
@maheshkumar-lq1tv
@maheshkumar-lq1tv 7 күн бұрын
@@RohithS-vo4zb എന്നാരു പറഞ്ഞു ഞാനും ഈഴവന ഗുരുദേവനെ കഴുത്തിൽ കയറിട്ടു അവതരിപ്പിച്ചത് ആരും മറന്നിട്ടില്ല
@user-mz5fw7rl4v
@user-mz5fw7rl4v 9 күн бұрын
മുസ്ലിം വോട്ട് . കൈവിട്ടതിന് ഒരു പ്രശാനവും ഇല്ല. ഈഴവനും വോട്ട് ഉണ്ടായിരുന്നു. എന്നത് നേതാക്കൾക്ക് അറിവുണ്ടായിരുന്നില്ല. പണി കിട്ടിയപ്പോൾ പഠിക്കാൻ തുടങ്ങി '
@itsVenuGopal
@itsVenuGopal 7 күн бұрын
വിജയനെ തൂക്കിയെടുത്ത് കളയുക....
@prasadsk11
@prasadsk11 5 күн бұрын
കഴിഞ്ഞ വർഷം ശ്രീനാരായണ ഗുരുവിൻ്റെ ഒരു പ്രോഗ്രാമിൽ പിണറായി വേദിയിൽ ഇരുന്നപ്പോൾ ഈശ്വര പ്രാർതന സമയത്ത് എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് , മറ്റേ ആളിനെയും കൂടി തടഞ്ഞിട്ട് വീണ്ടും ഇരുന്നത് ഈഴവർ ആരും മറന്നില്ല
@Oya_ji_
@Oya_ji_ 4 күн бұрын
Athe avan muslingale oodi nadann sughippichappol orthilla nammalum nammude aalukalk vote cheyummenn
@thilakanim1902
@thilakanim1902 8 күн бұрын
UDF,LDF Muslim party ആയി അധഃപതിച്ചു. ഹിന്ദു വോട്ട് ഹിന്ദുവിന്.
@Pachalam-Steven82
@Pachalam-Steven82 9 күн бұрын
ഈഴവർ ആയാലും നായർ ആയാലും, സിപിഎം മെമ്പർ ആണെങ്കിൽ ബുദ്ധി പണയം വയ്ക്കണം
@AnilKunjukunju-op2zc
@AnilKunjukunju-op2zc 9 күн бұрын
ഞങ്ങളുടെ ഗുരു പറഞ്ഞത് സംഘടിക്കു ശക് തരാകുപക്ഷ സംഘടിചു ഫലം നിങ്ങൾക്ക് ക്കിട്ടി കേരളം രുപം കൊണ്ട് അന്ന് മുതൽ അവഗണന 1987 ഗൗരി അമ തോൽപ്പിച് നാനയർ വന്നു Pന്നെ vs cm റോഡിൽ ഇറങ്ങി ണ്ടി വന്നു ജാഥ നായിക്കാനും Post ഒട്ടിക്കാക്കും ഇനിയും കിട്ടില്ല ഞങ്ങൾ ക്ക് കിട്ടാ ണ്ടത് കിട്ടാണം ഇല്ലാ ങ്കിൽ അടുത്ത തലമുറ ഇല്ലാതെ ആകും
@Subinksabu
@Subinksabu 9 күн бұрын
👍💯
@user-lz3gv2ig5m
@user-lz3gv2ig5m 5 күн бұрын
EXACTLY
@shanmughanc.m2903
@shanmughanc.m2903 4 күн бұрын
പാർട്ടി ഹമാസിന്റെ കൂടെ പോയി ഹിന്ദു സഖാക്കൾ ബിജെപിയുടെ കൂടെ പോയി ഇനിയും ഹമാസ അനുകൂല റാലികൾ എൽഡിഎഫ് യുഡിഎഫ് നടത്തട്ടെ 😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@roshanjose3770
@roshanjose3770 6 күн бұрын
എത്ര കട്ടാലും ഈഴവൻ എന്നും കൂടെ നിൽക്കും എന്ന് കരുതി... ലെ
@rajeevkalapurackel3694
@rajeevkalapurackel3694 7 күн бұрын
ഇതെന്താടാ.. വെള്ളരിക്കാ പട്ടണമോ... ഈഴവരുടെ വോട്ടു കമ്മ്യൂണിസ്റ്റിനു ചെയ്യണമെന്ന്... ആരാടാ തിട്ടൂരം ഇറക്കിയിരിക്കുന്നത്..... ഞങ്ങൾക്ക് മനസ്സില്ലെടാ.. കമ്മ്യൂണിസ്റ്റ് അടിമകളായി തലമുറ നശിപ്പിക്കാൻ.
@user-lz3gv2ig5m
@user-lz3gv2ig5m 5 күн бұрын
YES , EVERY ONE ELSE IS VOTING ACCORDING TO THEIR CASTE AND CREED WHY WE EZHAVAS CANNOT VOTE FOR OUR BETTERMENT , INSTEAD OF THOSE WHO PROMOTE MUSLIM FUNDAMENTALISTS
@SubhramanianEk
@SubhramanianEk 6 күн бұрын
ഈഴവർ എന്നും CPM ന്റെ പണിക്കാരാണെന്നു കരുതിയോ
@sajumathew5989
@sajumathew5989 6 күн бұрын
ആലപ്പുഴയിൽ ഒരു കമ്മ്യൂണിസ്റ്റുകാരനെ മത്സരിപ്പിച്ചാൽ ഒരു പക്ഷെ ജയിക്കുമായിരുന്നു. കമ്മ്യൂണിസ്റ്റ് വേഷം കെട്ടി നടക്കുന്ന സുഡാപ്പിയെ മത്സരിപ്പിച്ചാൽ ഇങ്ങനെയൊക്കെ ഉണ്ടാകും ...!
@sumeshkumar3583
@sumeshkumar3583 5 күн бұрын
ആലപ്പുഴയിൽ സിപിഎം നെ sdpi യ്ക്ക് വിറ്റു
@jagadp
@jagadp Күн бұрын
അതാണ് സത്യം.... സുധാകരനെ പുറത്താക്കി.. ഇനി ചിതരജ്ഞൻ ഉണ്ട് അയാൾ sdpi മൂട് താങ്ങി ആണ് ഇല്ലെങ്കിൽ അയാളെയും പുറത്താക്കി യേനെ...
@vijayansankar5953
@vijayansankar5953 5 күн бұрын
ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത നഷ്ടം, ഇത് തിരിച്ച് വരില്ല.
@user-mc1dn6jx4e
@user-mc1dn6jx4e 5 күн бұрын
ഈഴവർക്കും നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു.
@AnilKumar-ch5et
@AnilKumar-ch5et 7 күн бұрын
ഈഴവ വോട്ട് എന്നൊന്നില്ല ഹിന്ദു വോട്ട് അങ്ങനെ പറയെടോ ഇപ്പോഴും ജാതി പറയാതെ. ബുദ്ധിയുള്ള ഹിന്ദുക്കൾ സിപിഐഎം ന് വോട്ട് ചെയ്യാതായി
@anishkathiranthara9346
@anishkathiranthara9346 8 күн бұрын
ഇനി ആറ്റിങ്ങളിൽ ഈഴവൻ അല്ലാതെ ആരെയും ഒരുത്തനും സ്ഥാനർത്തി ആക്കില്ല 3 പേരെയും കൂട്ടി ചോര കുടിക്കാൻ നോക്കി പക്ഷേ പുതിയ തലമുറ bjp അനുകൂലിച്ചു
@ashwinashwin100
@ashwinashwin100 3 күн бұрын
ആലപ്പുഴയും
@udayakumar5154
@udayakumar5154 9 күн бұрын
ചില വോട്ടുകൾ എന്താ ആരുടെയെങ്കിലും കുത്തകയാണോ ? കയ്യിലിരുപ്പ് നന്നല്ലെങ്കിൽ ആൾക്കാർ മറ്റിടങ്ങളിലേയ്ക്ക് തിരിയും അത് സ്വാഭാവികം.
@prasadkgnair5552
@prasadkgnair5552 9 күн бұрын
😂😂😂കുറച്ചു ഈഴവ വോട്ടും കുറച്ചു ക്രിസ്ത്യൻ വോട്ടും ബിജെപി ക്കു പോയപ്പോൾ എന്തൊരു പരവേശം. ഇപ്പോ പ്യാടി തുടങ്ങി എല്ലാത്തിനും 😂😂😂😂
@user-lz3gv2ig5m
@user-lz3gv2ig5m 5 күн бұрын
TRUE ....EVERY ONE ELSE IS VOTING ACCORDING TO CASTE AND CREED WHY WE EZHAVAS CANNOT VOTE FOR OUR BETTERMENT , INSTEAD OF THOSE WHO PROMOTE MUSLIM FUNDAMENTALISTS
@sudheeshsudheesh9227
@sudheeshsudheesh9227 9 күн бұрын
വെള്ളാപ്പിള്ളിയുടെ കൂടെ ബുദ്ധി വളർന്ന ഈഴവ വോട്ടുകൾ BJP യിലേക്കു പോയി. ഇനി ആ വോട്ടു കുതിരിച്ചു കൊണ്ടുവരാൻ വെള്ളാപ്പിള്ളി ശ്രമിച്ചാൽ അയാൾ മാത്രം ഒഴുകിപ്പോരും...
@baijuk.n9016
@baijuk.n9016 7 күн бұрын
ഈഴവരെ പരിപോഷിക്കുക. അവർക്ക് ആവശ്യമുള്ളതെല്ലാം ചെയ്തുകൊടുക്കുക. കാരണം അവർ ഉണ്ടെങ്കിൽ മാത്രമേ പാർട്ടി ക്ക് വോട്ടു കിട്ടുകയുള്ളൂ. മറ്റുള്ളവർ പാർട്ടിക്ക് നാശവും ഉണ്ടാക്കും. ചർച്ച ചെയ്യൂ
@rajeevkalapurackel3694
@rajeevkalapurackel3694 7 күн бұрын
ഈഴവ വോട്ടുകൾ കണ്ടുകൊണ്ടു .. ഇനിയും, ഇടതനും വലതനും അപ്പം തിന്നാൻ നിൽക്കേണ്ട
@madhusudananpr166
@madhusudananpr166 7 күн бұрын
ഉളുപ്പില്ലാത്ത ചർച്ച നായരും ഈഴവരും എവിടെ വോട്ട് ചെയ്തു എന്ന ചർച്ച മുസ്ളിം വോട്ട് എവിടെ എന്ന് എന്ത് കൊണ്ട് ചർച്ചില്ല
@abdulmuthalib7583
@abdulmuthalib7583 3 күн бұрын
ഈഴവരെ Cpm മനപൂര്വം തഴഞ്ഞു മന്ത്രി സ്ഥാനങ്ങൾ ഭൂരിഭാഗവും NSS ന് കൊടുത്തു
@prasadtherakkil7057
@prasadtherakkil7057 7 күн бұрын
ജനങ്ങളുടെ രാഷ്ട്രീയ പ്രബുദ്ധതയെ ജാതി കൊണ്ട് അളക്കുന്ന ചർച്ച ഖേദകരം.
@user-lz3gv2ig5m
@user-lz3gv2ig5m 5 күн бұрын
IF EVERY ONE ELSE IS VOTING ACCORDING TO CASTE AND CREED WHY WE EZHAVAS CANNOT VOTE FOR OUR BETTERMENT , INSTEAD OF THOSE WHO PROMOTE MUSLIM FUNDAMENTALISTS
@sutheeshputhiripadath
@sutheeshputhiripadath 3 күн бұрын
വെള്ളാപ്പള്ളിക്ക് വരെ പിണറായി രാഷ്ട്രീയം തിരിച്ചറിയാൻ കഴിഞ്ഞു എന്നതിൽ സന്തോഷം...
@radhakrishnans9418
@radhakrishnans9418 7 күн бұрын
EZHAVAR. ENNUM ATIMAKAL AYI NILKANO
@salimpn1038
@salimpn1038 7 күн бұрын
കമ്മ്യൂണിസ്റ്റു പാർട്ടി ഉണ്ടാകുന്നതിനുമുമ്പ് ഗുരുദേവൻ തോഴിലാളി യൂണിന് രൂപം നൽക്കിരഅതാണ് തീരുവിതാംകൂർ കയർവർ കേസ് യൂണിയൻ കമ്മ്യൂണിസ്റ്റ വരുന്നതിന് മുമ്പ് സംഘടിച്ചു ശക്തരാകുവാൻ ഗുരുദേവൻ്റെ ഉപദേശം ഈഴവർ സ്വീകരിച്ചു SNDP യോഗം ഗുരുദേവൻ് പ്രസിഡൻ്റായിരുന്ന സംഘടനയാണ് SNDP തകർക്കാൻ ഏതുരാഷ്ട്രീയപാർട്ടി തകർക്കാൻ ശ്രമിൽ ശ്രമിക്കുന്നവർ നശിച്ചുപോകും കാരണം ഈഴവർ ജീവനുതുല്യം SNDP യെ സ്നേഹിക്കുന്നു.
@sutheeshputhiripadath
@sutheeshputhiripadath 3 күн бұрын
മുസ്ലിം ന്റെ ഔധര്യം ആണ്‌ പിണറായി ക്കു രണ്ടാമതും മുഖ്യമന്ത്രി സ്ഥാനം കിട്ടിയത് എന്ന് ഹിന്ദു വും ക്രിസ്ത്യൻ വിഭാഗം മനസ്സിൽ ആക്കി അത്ര തന്നെ
@user-jp6in1jn1e
@user-jp6in1jn1e 5 күн бұрын
ഈഴവരല്ല മുസ്ലിം പ്രീണമാണ് കുഴപ്പം
@sajimonkr2479
@sajimonkr2479 6 күн бұрын
അപ്പോൾ ഈഴവരെ ഇവർ കൊക്കെ അറിയാം
@user-lz3gv2ig5m
@user-lz3gv2ig5m 5 күн бұрын
😄😄😄😄😄😄
@sutheeshputhiripadath
@sutheeshputhiripadath 3 күн бұрын
പിണറായി വിജയന്റെ മുസ്ലിം പ്രീണനം തന്നെ... സ്വന്തം മകളെ അടക്കം മുസ്ലിം ന് കെട്ടിച്ചു കൊണ്ട്... അവനെ മുഖ്യമന്ത്രി ആക്കാനും കൂടി ഉള്ള നീക്കം തന്നെ.... ഇതെല്ലാം ജനങൾ തിരിച്ചറിഞ്ഞു...
@sajeevlal776
@sajeevlal776 8 күн бұрын
യുഡിഎഫിന്റെ ന്യൂനപക്ഷ പ്രിണനവും അഞ്ചാം മന്ത്രിയും ഒക്കെ കണ്ടു മടുത്ത ഇവടുത്തെ മതേതരരായ ജനങ്ങള്‍ ഇടതുപക്ഷത്തെ അധികരത്തിലേറ്റി. അവരും അതേ രീതിയിലാണ് പ്രവര്‍ത്തിച്ചതെങ്കിലും പ്രകൃതി ദുരന്തവും കൊറോണയും പോലുള്ള ദുരന്തങ്ങളെ നേരിടാന്‍ ജനങ്ങള്‍ സഹകരിക്കുകയും പല അഴിമതികളും ഉണ്ടായിട്ടും ജനങ്ങള്‍ തുടര്‍ഭരണം കൊടുക്കുകയും ചെയ്തപ്പോള്‍ ഇവര്‍ അടിസ്ഥാന വോട്ട് ബാങ്കായ യഥാര്‍ത്ഥ മതേതരരായ ജനങ്ങളെ നോക്കു കുത്തിയാക്കി യഥാര്‍ത്ഥ കമ്യൂണിസ്റ്റ്കാരായ നേതാക്കളെ തഴഞ്ഞ് മത തീവ്രവാദികള്‍ക്കും കൃമിനലുകള്‍ക്കും താത്കാലിക നേട്ടങ്ങള്‍ക്കവേണ്ടി അവസരം കൊടുത്തതാണ് ഈ പരാജയത്തിന് കാരണം. ഇനി ഈ പോയ വോട്ട് യു ഡി എഫ് അല്ല ബിജെ പി യിലേക്കാണ് പോയത് കൊണ്ട് തിരിച്ച വരില്ല. ഉദാഹരണം ശബരിമല വിഷയത്തില്‍ നഷ്ട്ടപ്പെട്ടു പോയ ഒരു വോട്ടു തിരിച്ചു പിടിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞട്ടുണ്ടോ എന്നു നോക്കിയാല്‍ മനസ്സിലാകും .
@user-lz3gv2ig5m
@user-lz3gv2ig5m 5 күн бұрын
YES YOU TOLD THE TRUTH. EVERY ONE ELSE IS VOTING ACCORDING TO CASTE AND CREED WHY WE EZHAVAS CANNOT VOTE FOR OUR BETTERMENT , INSTEAD OF THOSE WHO PROMOTE MUSLIM FUNDAMENTALISTS
@prasanths7190
@prasanths7190 2 күн бұрын
വാസ്തവം.👍
@sutheeshputhiripadath
@sutheeshputhiripadath 3 күн бұрын
LDF ഇൽ ഹിന്ദുക്കൾ ഉണ്ട് എന്ന് ഇപ്പോൾ പിണറായി ക്കു മനസിലായി... മുസ്ലിം പ്രീണനം കൊണ്ട് മാത്രം പിണറായി പിടിച്ചു നിൽക്കുമോ എന്ന് നോക്കാം നമ്മുക്ക്...
@udayakumar5154
@udayakumar5154 7 күн бұрын
സംഘടിത വോട്ടു ബാങ്കിനെ മാത്രം പ്രീണിപ്പിക്കാതിരിക്കുക . എല്ലാം ശെരിയാകും .
@anishkathiranthara9346
@anishkathiranthara9346 8 күн бұрын
വെള്ളാപ്പള്ളി അന്ന് മൈക്രോ finance പേരിൽ പേടിപ്പിച്ചു cpm ന്റെ ഇങ്ങിത്തതിന് വഴങ്ങി നപക്ഷെ ഇനി സാധിക്കില്ല അന്ന് മൈക്രോ f9നാൻസിന്റെ പേരിൽ വെള്ളാപ്പള്ളി രണ്ടു ദിവസം അകത്തു കിടന്നിരുന്നേൽ കേരളത്തിൽ ആര് ഭരിക്കണം എന്നു വെള്ളാപ്പള്ളി തീരുമാനിച്ചനേം പുള്ളിക്ക് പേടിയായിപ്പോയി പക്ഷേ makan തുഷാർ തകർക്കും കഴിവും സമുദായ സ്നേഹവും ഹിന്ദു എന്ന സ്പിരിറ്റ്‌ ഉണ്ട്
@gopakumarc7955
@gopakumarc7955 3 күн бұрын
ഒരു വിഭാഗം ഈ ഴവർ കയ്യൊഴിഞ്ഞതോടെ സിപിഎം Sc/ST പാർട്ടി യായി കേരളത്തിൽ.
@Anilkumar-xj4er
@Anilkumar-xj4er 6 күн бұрын
കേരളം ബിജെപി പിടിക്കും ഈഴവർ ഒന്നിച്ചു നിൽക്കും കേരളം ചാണകം ചവിടുല ചവിടുല എന്ന് പറഞ്ഞിട്ട് കേരളം ചാണകം ചവിട്ടാൻ തുടങ്ങി ഇതൊരു തുടക്കം മാത്രം🎉🎉🎉
@raveendrankr4328
@raveendrankr4328 7 күн бұрын
Breaking news കാണിക്കുന്ന flashing rate വളരെ കുറവാണ് .4 മടങ്ങായി ഉയര്‍ത്തണം.
@akrameshalingal4915
@akrameshalingal4915 2 күн бұрын
കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി ഈഴവരാധി പിന്നോക്ക ജാതി വിഭാഗർക്ക് കിട്ടുന്നുണ്ടു് ഞങ്ങൾക്ക് അതു മാത്രം മതി അതു മാത്രം ഞങ്ങൾ ഇനിയും വോട്ട് ചെയ്യും 😂😂😂
@Vukunhan
@Vukunhan 9 күн бұрын
ചാനലുകൾ വർഗീയത വളർത്തുന്നു
@moiducombi
@moiducombi 5 күн бұрын
CPi.m.വോട്ട് ചോർച്ച എങ്ങിനെ എന്ന് CPIM ൻ്റെ വിലയിരുത്തൽ ലാണന്ന ലേ ഭലിൽ മാപ്രകളുടെ വിശദികരണം നാലായി മടങ്ങിപോക്കറ്റിൻ വെച്ചാൽ മതി പരാജയ കാരണം മുസ്ലിം വോട്ടും ഹിന്ദും വോട്ടും UDF നും BJP ക്കും മൊത്തമായും ചില്ലറയായും EDയെ കാണിച്ച് എടുത്തു പോയി ലക്ഷ്യംനേടി. കേരളമെന്ന തുരുത്തും CPi.M. ഇല്ലാതാക്കൽ തന്ത്രത്തിലും കുതന്ത്രിലും വോട്ട് ചോർച്ച സ്വാഭാവികം. ഇത്രയും വലിയ സാഹചര്യത്തിന് എല്ലാ ഇനത്തിൽ പെട്ട പത്രമാധ്യമ ദ്യശ്യയുടെയും രാഷ്ട്രീയക്കാരുടയും ഒരു കുടകിഴിൽ അണിനിരത്തിയ കാഴ് യുടെ പ്രവവർത്തനമല്ലേ രണ്ട് മാസക്കാലം കേരളം കണ്ടത്.
@ajithelamanassery5660
@ajithelamanassery5660 9 күн бұрын
വോട്ട് ചോർച്ച പാർട്ടിക്ക് - ഇങ്ങിനെ ഈഴവ- കൃസ്താനി - നായര് - മുസ്ലീം എന്ന രീതിയിലല്ലെ ചർച്ച ചെയ്യാനാവൂ കാരണം - അത് നിലനിന്നാലല്ലെ വോട്ട് ജാതി ഉണ്ടാവു - ഏത് ജാതിയിൽ പെട്ടവനാണോ - അവന്റെ ദൈനം ദിന ജീവിതം എങ്ങിനെ എന്നും അതിൽ വീഴ്ച ഉണ്ടോ എന്നും പാർട്ടികൾ പരിശോധിക്കില്ല - കാരണം ജാതി തിരിച്ച് - ഇങ്ങിനെ ജനങ്ങളെ നിർത്താതെ പാർട്ടി ഉണ്ടാകില്ല ഇത് മലയാളിയാണ് അവന് ജാതിയും മതവും ഉണ്ടെങ്കിലും അവൻ പഴയ പൊലെയല്ല ഉയർന്ന് ചിന്തിക്കുന്നവനാണ് എന്ന് തിരിച്ചറിയെണ്ടെ ? അറിഞ്ഞാലും ജാതി തിരിച്ചാലല്ലെ കൂട്ടത്തോടെ വോട്ട് ബാങ്ക് ആക്കാൻ കഴിയൂ- ജനം ഏത് പാർട്ടിക്കാരും പറയുന്ന - ഈ കൃസ്താനി - ഈഴവ -നായര് - മുസ്ലീം എന്ന് പറഞ്ഞ് വിലയിരുത്തുന്നതിനെ എതിർക്കണം - ജനങ്ങൾക്ക് ഭരണത്തിൽ ലഭിച്ചതും ലഭിക്കാത്തതും ആവണം ചർച്ച മത മേലദ്ധ്യക്ഷന്മാർ - പ്രഖ്യാപിക്കുന്ന ഈ പാർട്ടി നമ്മുടെ മതത്തിന് ജാതിക്ക് എന്നതും വെടിയണം - വെള്ളാപ്പള്ളിക്ക് ആരാണ് ഈഴവന്റെ തന്തയായി അധികാരം കൊടുത്തത്? 6 സ്ഥാപനങ്ങൾ SNDP ക്ക് ഉണ്ടായിട്ട് - ഒന്നിൽ മകൻ ഒന്നിൽ അദ്ദേഹം ഒന്നിൽ ഭാര്യ - ഒന്നിൽ മകൾ - ഇവരല്ലെ ഡയരക്ടർമാർ എന്നിട്ട് തിയ്യര് നേതാവ് ചമയുന്നു ഇതിന്റെ പിന്നാലെ പോകുന്ന തിയ്യരെ കുറ്റിച്ചൂല് അമേദ്യത്തിൽ മുക്കി അടിക്കണം
@kirangopi6619
@kirangopi6619 7 күн бұрын
എന്നും പാർട്ടിക്ക് അടിമയായി ഇരിക്കാം
@user-zo3se7iu5f
@user-zo3se7iu5f 3 күн бұрын
ട N.D.P കീ . ജയ്🌹🌹❤️🌹
@renjithlal9404
@renjithlal9404 2 күн бұрын
അവലോകനം തെറ്റാണ്. ആറ്റിങ്ങൽ മണ്ഡലത്തെ സംബന്ധിച്ച് കഴിഞ്ഞ 25_30 വർഷങ്ങളായി ഈഴവ മേഖലകൾ പൊതുവെ Rss ശക്തികേന്ദ്രങ്ങളുമാണ്. അന്നത്തെ യുവ പ്രവർത്തകർ ഇന്ന് സമൂഹത്തിലെ സ്വാധീന ശക്തികളാണ്. വിപുലമായി കൊണ്ടിരിക്കുന്ന ഞങ്ങളുടെ കുടുംബ, സാമൂഹിക ബന്ധങ്ങളാണ് ഓരോ ഇലക്ഷനിലെയും Bjp വോട്ട് വർദ്ധന. അല്ലാതെ ഒരു സുപ്രഭാതത്തിൽ ഈഴവർക്കുണ്ടായ വെളിപാടല്ല.
@pkp5290
@pkp5290 4 күн бұрын
വട്ടിയൂർക്കാവ് കാത്തിരിക്കൂന്നു മൂന്നാം നൽകാൻ. ഇനിയും മൂന്നാംസ്ഥാനത്തിന് വേണ്ടി മത്സരിക്കണമോ.
@bijus4493
@bijus4493 9 күн бұрын
❤BJP❤❤❤
@thilakanim1902
@thilakanim1902 8 күн бұрын
Thrissur, ആലത്തൂർ,പാലക്കാട് ഇതു പോലെ പരിശോധിക്കണം.
@rajeevkalapurackel3694
@rajeevkalapurackel3694 7 күн бұрын
എന്നിട്ട്.. എന്ത് ഉണ്ടാക്കാൻ... ഇനി ഈഴവ വോട്ട് കണ്ട്‌ അപ്പം തിന്നാമെന്നു ഇടതനും, വലതനും മനപായസം ഉണ്ണേണ്ട.
@manoharanmvoo4286
@manoharanmvoo4286 5 күн бұрын
വെള്ളാപ്പിള്ളി വിചാരിച്ചാൽ നടക്കില്ല എന്നത് അദ്ദേഹത്തിന് മനസ്സിലായി. അതാണ് സത്യം വിളിച്ച് പറയാൻ വെള്ളാപ്പിള്ളി സന്നദ്ധമായത്
@renjithkumar2573
@renjithkumar2573 7 күн бұрын
ധീവര vote അപ്പോൾ എവിടെ😂😂
@vinodkumar-bb1gh
@vinodkumar-bb1gh 7 күн бұрын
വോട്ട് ചോർച്ച അങ്ങനെ ഒന്നില്ല എല്ലാ പാർട്ടിക്കും കൂടെ 50 % വോട്ട് ബാക്കി 50 % അപ്പോഴത്തെ സാഹചര്യം വ്യക്തി , സർക്കാരിന്റെ വിലയിരുത്തൽ ഏന്നിവ നോക്കി വോട്ടുചെയ്യും
@rajeshpr6501
@rajeshpr6501 8 күн бұрын
BJP യുടെ പ്ലാൻ 1വർഷം to 10 വർഷം അല്ല 10 വർഷം to 50 വർഷം ആണ്
@gopalanpradeep64
@gopalanpradeep64 9 күн бұрын
ജയ് ബിജെപി
@dr.v.gopalakrishnan776
@dr.v.gopalakrishnan776 7 күн бұрын
കള്ളമതേതര ജനാധിപത്യം എവിടെക്കാണ് പോകുന്നത്, അതിനപ്പുറം ഒരു ചാന ലുകാർക്കും കാണാൻ കണ്ണില്ല
@baijuk.n9016
@baijuk.n9016 7 күн бұрын
ജാതി മത വോട്ടുകൾ എന്തിന് തരം തിരിക്കുന്നു. ജാതി മതം പള്ളി, ശബരിമല ഒന്നും പാർട്ടിയുടെ മേഖല അല്ലല്ലോ..മനുഷ്യർ എങ്ങനെ പാർട്ടിയെ ഒഴിവാക്കുന്നു എന്ന് ചർച്ച ചെയ്യുക....പരമ്പരാഗത വോട്ട് ഉടമകൾ വിദ്യാഭ്യാസം നേടി.... ഉപരി പഠനം നിരോധിക്കൂ
@abdulmuthalib7583
@abdulmuthalib7583 3 күн бұрын
Cpm നെ RSS വിഴുങ്ങി അവരാണ് ഈഴവരെ തഴഞ്ഞത്. അങ്ങനെ അവരെ BJP യിലേക്ക് നയിക്കാനാണ് കുതന്ത്രങ്ങൾ മിനയുന്നത് അത് വിജയം കാണുന്നു
@yesudasjohan5807
@yesudasjohan5807 5 күн бұрын
ഇതാർക്ക് കാണാനാണീ ഫ്ലാഷ് ന്യൂസ്? ഒരു സെക്കന്റ് പോലും കഴിയും മുമ്പ് അടുത്തതിലേയ്ക്ക്....! എന്താണിത്?
@Oya_ji_
@Oya_ji_ 4 күн бұрын
😂
@rajeshpr6501
@rajeshpr6501 8 күн бұрын
വെറുതെ അല്ല BJP BDJS നെ കൂടെക്കൂടിയത്
@chakkocp8486
@chakkocp8486 9 күн бұрын
വെള്ളപ്പിള്ളിയുടെ ആശിർവാദത്തോടെ തുഷാർ BDJS എന്ന പാർട്ടി ഉണ്ടാക്കിയപ്പോൾ അത് സിപിഎം ഉം ബിജെപി യും തമ്മിലുള്ള പാലം ആണെന്ന് എല്ലാവരും സംശയിച്ചതാണ്. അത് ശരിയായി. അങ്ങനെ അഴിമതികൾ ഈ നാട് ഭരിക്കുന്നു.
@dr.v.gopalakrishnan776
@dr.v.gopalakrishnan776 9 күн бұрын
ഈഴവ വോട്ട് മുഴുവൻ ചോറ്ന്നെങ്കിൽ പിന്നെ ഇത്രയും കേഡർ വോട്ടാണോ, അപ്പോൾ ചോർന്നത് മറ്റ് പിന്നോക്ക sc വിഭാഗവും ചോർന്നോ
@jayanjayan9284
@jayanjayan9284 9 күн бұрын
ഈഴവ വോട്ടു മാത്രമല്ല. കേരളത്തിലെ 43ലക്ഷം വരുന്ന വിശ്വകർമജറുടെ വോട്ടും b j p ലേക്ക് പോയിട്ടുണ്ട് (കാരണം p m വിശ്വകർമ്മ യോജന ). ഭാരത സംസ്കാരവും. വസ്തു ശാസ്ത്രവും ഉയർത്തി പിടിക്കുന്നവർ ആണ് വിശ്വകർമ്മജർ
@bk24-b
@bk24-b 5 күн бұрын
പ്രീണനം
@hiltonmenswear9026
@hiltonmenswear9026 9 күн бұрын
Ezavanta thali koodi marvadikku kodukkum
@GNN64
@GNN64 9 күн бұрын
As of others have voted for Cpm😂😊
@JS-Sharma
@JS-Sharma 7 күн бұрын
Generally the Hindu votes. 0:33
@philipmathew3016
@philipmathew3016 7 күн бұрын
മലങ്കര ഓർത്തഡോക്സ് സഭ കഴിഞ്ഞ അസംബിളി ഇലക്ഷനിൽ അവർ LDF നെ പിന്തുണച്ചു. വീണങ്കോർ മിനെ പിന്തുണച്ചു. എന്നാൽ പിണറായി അവരെ ശത്രുപക്ഷത്തു നിർത്തി സഭാ കേസിൽ.
@GNN64
@GNN64 9 күн бұрын
Vargiya ABHILASH
@ajikoikal1
@ajikoikal1 9 күн бұрын
മനപൂർവ്വം സിപിഎം വെള്ളാപ്പള്ളിക്ക് മൈലേജ് കേറ്റി കൊടുക്കുന്നു.അടുത്ത അസംബ്ലി ഇലക്ഷൻ സമയമാകുമ്പോൾ പിണറായീടെ കക്ഷത്ത് തലയിരിക്കുന്ന ഇതേ വെള്ളാപ്പള്ളിയെകൊണ്ട് ഇപ്പോൾ CPM തെറ്റ് മനസ്സിലാക്കി എന്നാണ് ഞാൻ പിണറായി സഖാവിനോടും മറ്റു നേതാക്കളോടും സംസാരിച്ചപ്പോൾ മനസ്സിലായത് എന്ന് പറയിപ്പിക്കും. എന്നിട്ട് LDF തോൽക്കാൻ പോകുന്ന ഏതെങ്കിലും ഒരു സ്ഥാനാർത്ഥി ജയിക്കുമെന്ന് പറയിപ്പിച്ച് യൂടേൺ അടിപ്പിക്കും.. അപ്പോൾ മെസ്സേജ് മറ്റുള്ളവർക്ക് മനസ്സിലാകും. അങ്ങനെ ഈഴ വസ്പിരിറ്റ് കൊണ്ടു നടക്കുന്നഇത്തവണ BJP ക്ക് കുത്തിയ കുറേയേറെപേരുടെ വോട്ട് തിരികെ LDF ന് വീഴ്ത്തിക്കുക എന്നതും ഇനി വരാൻ പോകുന്ന കുതന്ത്രം. 🤙 ശെരിക്കും BJP ക്ക് കിട്ടുന്ന നായർ വോട്ട് ഇനി ഭിന്നിപ്പിക്കുക എന്ന അടവാണ് അവർ കണ്ടു പിടിച്ച തിരുത്തൽ എന്ന രീതിയിൽ, നായന്മാർക്ക് കൊതിക്കെറുവ് ഉണ്ടാക്ക്കുക എന്ന ലക്ഷ്യത്തോടെ ഈഴവർ കാരണമാണ് BJP ക്ക് വോട്ട് കൂടിയത് എന്ന് പുറമേ പറഞ്ഞ് വെള്ളാപ്പള്ളിക്ക് റിസൾട്ട് വന്നതിന് ശേഷം കൊടുക്കുന്ന തന്ത്രപരമായ മൈലേജ്. അങ്ങനെ നായന്മാരിൽ ഒരു വിഭാഗം ഇനി BJP ക്ക് വോട്ടു ചെയ്യരുത് എന്ന കുതന്ത്രം. അതിന് ഏറ്റവും വലിയ ഉദാഹരണം വേണുഗോപാൽ എന്ന ശക്തനായ നായർ സ്ഥാനാർത്ഥി ആയിരുന്നില്ല ആലപ്പുഴയിലെങ്കിൽ ശോഭാ സുരേന്ദ്രൻ എന്ന BJP യുടെ തീയ്യ സ്ഥാനാർത്ഥി ജയിച്ചേനെ എന്നത് അവർ മനസ്സിലാക്കി. അതുപോലെ ആറ്റിങ്ങലിൽ BJPക്ക് വോട്ട് ചെയ്യാത്ത നായന്മാരുടെ വോട്ട് അധികവും പോയത് ഈഴവനായ അടൂർ പ്രകാശിനും എന്നതും(അത്തരം വോട്ടുകൾ കൂടി കിട്ടിയിരുന്നേൽ ജോയി കുറഞ്ഞത് പതിനായിരം വോട്ടിന് ജയിച്ചേനെ). ഇതെല്ലാം അറിഞ്ഞാണ് തെറ്റിദ്ധരിപ്പിച്ച് BJP ക്ക് പോയ നായർ വോട്ട് പിണക്കാനുള്ള LDF ൻറെ പുറത്തു പരസ്യം ചെയ്യുന്ന തെറ്റ് തിരുത്തൽ തന്ത്രങ്ങൾ. വടി വയ്ക്കുന്നിടത്തായിരിക്കില്ല കുട വയ്ക്കുന്നത്. വൈരുദ്ധാത്മികത. അതിന് അവരെ സപ്പോർട്ട് ചെയ്ത് ആ രീതിയിലെ ചർച്ചകൾ നടത്താന് ഇടത് അനുകൂല ചാനലുകളും ഉണ്ട്. അതിൽ മുക്കിടിച്ച് വീഴുന്ന BJP കേരളാ ഘടകവും.
@RohithS-vo4zb
@RohithS-vo4zb 9 күн бұрын
സിപിഎം 🔥
@rajeevkalapurackel3694
@rajeevkalapurackel3694 7 күн бұрын
ഇനി, ഇടതനും,, വലതനും ഈഴവന്റെ വോട്ട് കണ്ട്‌ അപ്പം തിന്നാൻ നിൽക്കേണ്ട.
@RohithS-vo4zb
@RohithS-vo4zb 7 күн бұрын
@@rajeevkalapurackel3694 നീ അതാ ഈഴവൻ എന്നും സിപിഎം നൊപ്പം 🔥
@rajeevkalapurackel3694
@rajeevkalapurackel3694 7 күн бұрын
@@RohithS-vo4zb അത് നീയാണോ തീരുമാനിക്കുന്നത്.. ഇനി കുറച്ചുകൂടി ഈഴവർ കടിച്ചു തൂങ്ങി കിടപ്പുണ്ട് കമ്മ്യൂണിസത്തിൽ... അവരും മാറും.. നീ.. നോക്കിക്കോ.
@sutheeshputhiripadath
@sutheeshputhiripadath 3 күн бұрын
LDF ഇൽ ഉള്ള ഹിന്ദുക്കൾക്ക് ബുദ്ധി ഉദിച്ചു വന്നു... കമ്മ്യൂണിസ്റ്റ്‌ ന്റെ കബട രാഷ്ട്രീയം...
@roymonyelavilayil2056
@roymonyelavilayil2056 5 күн бұрын
eni Nuna pasha votu choru evida kanan sar
@ajayakumargopinathanpillai2795
@ajayakumargopinathanpillai2795 9 күн бұрын
C. P. M. Oupeipe. Heidhugal madanmaer
@ohboeeboee
@ohboeeboee 7 күн бұрын
അണ്ണാ കന്നഡ ഗൊത്തില്ല 😅
@RajanRajanmadhavanpillai
@RajanRajanmadhavanpillai 7 күн бұрын
We are nair now in bjp the reason is majorities and christian communities are not waiste and fool
@user-rs6rc3gb3h
@user-rs6rc3gb3h 5 күн бұрын
Syriayil sangha parivar ajandayo
@kaalishiv
@kaalishiv 6 күн бұрын
Ezhavane aarku venam njammaku muslim vote mathi pavanazhiku 😂😂😂
@radhakrishnans9418
@radhakrishnans9418 7 күн бұрын
CAA natapakilla. Ini UDF. Num LDF num cjorum😊
@roymonyelavilayil2056
@roymonyelavilayil2056 5 күн бұрын
S C Vota mari poya ana kudi ona parisodi ka Valla paliya pola Jadi paryan oru S C kru varu nila
@rajankunnumpurath8005
@rajankunnumpurath8005 9 күн бұрын
Janamgade vottinu Vila kalpikkuvan cpi(m) partikku enthu avakassm ???.😂
@sunilkumarpalliyalil6269
@sunilkumarpalliyalil6269 5 күн бұрын
ഈഴവർ ക്കു വേണ്ടി പിണറായി സർക്കാർ ഒന്നും ചെയ്തിട്ടില്ല, മുൻ സിപിഐഎം സർക്കാറുകൾ കൂടെ നിർത്തി
@sajankiran2984
@sajankiran2984 5 күн бұрын
ഈഴവരെന്ന ഒരു ജനവിഭാഗം ഉണ്ടെന്ന് ഭരണ വർഗ്ഗവും മാധ്യമങ്ങളും സമ്മതിച്ചത് പോലും ഇപ്പോഴാണ്.
@sajeevnarayanan8629
@sajeevnarayanan8629 8 күн бұрын
നാാർക്ക് ആകെ പതിനൊന്ന് ശതമാനം ഉണ്ട്. അതിൽ പകുതിയിലേറെ ബിജെപിക്ക് കൊടുക്കും.ബാക്കി കോൺഗ്രസിനും ബാലഗോപാലനും ശിവങ്കുട്ടിക്കും പി.രാജീവിനും ബിന്ദുവിനും എംബി രാജേഷിനും ഗോവിന്ദനും കൊടുക്കും.😂
@TheAnil3838
@TheAnil3838 3 күн бұрын
ശ്രീ നാരായണ ഗുരുവിനെ സാധാരാണയായി കണ്ണൂർ ഭാഗത്തുള്ള തീയ സഖാക്കൾ ഗുരുവായി കാണാറില്ല. പകരം അവർക്കു അറബികളുടെ സേവകർ ആകുന്നതിലാണു താത്പര്യം
@user-iu9dk2lc4y
@user-iu9dk2lc4y 5 күн бұрын
മുസ്ലീം പ്രീണനംഹിന്ദുക്കൾ മനസ്സിലാക്കി
@jinupokkathil
@jinupokkathil 9 күн бұрын
ങേ ഈഴവർക്ക് ബോധം വച്ചെന്നോ ഒരിക്കലും ഇല്ല 😂😂😂എല്ലാക്കാലവും ചിപ്പിഎമ്മിൻറെ അടിമകൾ ആണ് ഈഴവർ 😅😅😅
@ElonHusky
@ElonHusky 9 күн бұрын
Thrissurkar adimakal alla
@jinupokkathil
@jinupokkathil 6 күн бұрын
@@ElonHusky അവർക്കെങ്കിലും ബുദ്ധി വച്ചല്ലോ സന്തോഷം
@pradeepr4811
@pradeepr4811 6 күн бұрын
ഈഴവരായ യുവാക്കളുടെ വോട്ട് സിപിഎം ന് കിട്ടില്ല, അവർ നാട്ടിൽ നടക്കുന്ന വർഗീയമായ കാര്യങ്ങൾ മനസ്സിലാക്കുന്നവരാണ്, ഈഴവ വോട്ടുകൾ സിപിഎം ഇനി പ്രതീക്ഷിക്കേണ്ട,,,,
@madhusudananpr166
@madhusudananpr166 7 күн бұрын
ഉളുപ്പില്ലാത്ത ചർച്ച നായരും ഈഴവരും എവിടെ വോട്ട് ചെയ്തു എന്ന ചർച്ച മുസ്ളിം വോട്ട് എവിടെ എന്ന് എന്ത് കൊണ്ട് ചർച്ചില്ല
@bk24-b
@bk24-b 5 күн бұрын
പ്രീണനം
@ravindranmadhavan8630
@ravindranmadhavan8630 6 күн бұрын
ഇഴവ വോട്ട് അങ്ങനെ ഒരു വോട്ട് ഉണ്ടോ. ഇനി ഇലക്ഷന് ഒരു ജാതിക്കും മതത്തിനും സീറ്റ് വീതി ച്ചു കൊടുത്താൽ വിയർക്കേണ്ടി വരില്ല. വീട്ടിൽ ഇരുന്നാൽ മതി. രാഷ്ട്രീയ ത്തിൽ മതേതര ത്ത മല്ലെ.
@ravindranmadhavan8630
@ravindranmadhavan8630 6 күн бұрын
ഇപ്പോൾ ഈഴവ എംപി ഉണ്ടോ. ഉണ്ടെങ്കിൽ അൽഭു ത മാണ്
@madhusudananpr166
@madhusudananpr166 7 күн бұрын
ഉളുപ്പില്ലാത്ത ചർച്ച നായരും ഈഴവരും എവിടെ വോട്ട് ചെയ്തു എന്ന ചർച്ച മുസ്ളിം വോട്ട് എവിടെ എന്ന് എന്ത് കൊണ്ട് ചർച്ചില്ല
Always be more smart #shorts
00:32
Jin and Hattie
Рет қаралды 38 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Always be more smart #shorts
00:32
Jin and Hattie
Рет қаралды 38 МЛН