*ലെ ക്ലീഷെ വെള്ളമടി | *Le Cliche Vellamadi (with subtitles)

  Рет қаралды 1,164,730

Le Channel

Le Channel

4 жыл бұрын

മലയാളി ആണുങ്ങളുടെ വെള്ളമടിയിൽ സ്ഥിരം കാണുന്ന സംഭവങ്ങൾ.
Scenes from Malayali men's drinking parties | Drunk Scenarios
Le Direction: Sidharth Rajendran
*മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം.
*Smoking and alcohol consumption is injurious to health.
Follow us on:
Facebook : / lechannelkerala
Instagram : / lechannelkerala
Music Credits (Creative Commons & Royalty Free):
Acoustic Blues by Audionautix is licensed under a Creative Commons Attribution licence (creativecommons.org/licenses/...)
Artist: audionautix.com/
Digya by Kevin MacLeod is licensed under a Creative Commons Attribution licence (creativecommons.org/licenses/...)
Source: incompetech.com/music/royalty-...
Artist: incompetech.com/
Hep Cats by Kevin MacLeod is licensed under a Creative Commons Attribution licence (creativecommons.org/licenses/...)
Source: incompetech.com/music/royalty-...
Artist: incompetech.com/
Lachaim by Kevin MacLeod is licensed under a Creative Commons Attribution licence (creativecommons.org/licenses/...)
Source: incompetech.com/music/royalty-...
Artist: incompetech.com/
Jellyfish in Space by Kevin MacLeod is licensed under a Creative Commons Attribution licence (creativecommons.org/licenses/...)
Source: incompetech.com/music/royalty-...
Artist: incompetech.com/
Funky Suspense "Music: www.bensound.com"
Hip Jazz "Music: www.bensound.com"

Пікірлер: 2 700
@lechannel7771
@lechannel7771 4 жыл бұрын
നമക്കിനിയും കൂടണം. അതുകൊണ്ട് ഒന്നും നോക്കാനില്ല SUBSCRIBE ചെയ്തോ. ഇനിയും നമ്മള് വരുമ്പോ നിങ്ങൾ ഒക്കെ തന്നെയല്ലേ ആദ്യം കാണണ്ടെ, ലെ? Facebook : facebook.com/lechannelkerala Instagram : instagram.com/lechannelkerala
@23sangeeth
@23sangeeth 4 жыл бұрын
Ningalde instagram link ille?
@lechannel7771
@lechannel7771 4 жыл бұрын
ദിപ്പ ശെരിയാക്കി തരാം. instagram.com/lechannelkerala/
@Triplenextreme
@Triplenextreme 4 жыл бұрын
Ithile llaa characters 💯 related aanu bro Hostel il ninnu maari naattile company ath kazhnj office le company ith kazhnju roommates company hoo pakka 👌🏻👌🏻👌🏻
@Wxzi2231
@Wxzi2231 4 жыл бұрын
Brooo just add more tags... u guysz deserve more subscribers.....
@nahasnassar3235
@nahasnassar3235 4 жыл бұрын
Namuk iniyum koodanam machaanmare
@bigbdeepakp
@bigbdeepakp 4 жыл бұрын
"എടാ നമ്മുടേ ഇടയിൽ ഒരു സാദനം ഉണ്ടല്ലോ അത് ഈ ലോകത്തു എവിടെ പോയാലും കിട്ടില്ല... " അടിച്ചു കിറുങ്ങി ഈ ഡയലോഗ് പറഞ്ഞവർ ഇവിടെ ഒന്ന് കുത്തി പോയിക്കോ
@satanic-zq3ld
@satanic-zq3ld 4 жыл бұрын
ഇങ്ങനെ പറഞ്ഞു അടിച്ച മൈ ** കൾ ഒന്നും ഇപ്പോൾ എവിടെന്നു പോലും അറിയില്ല.. 😥😥😥
@lechannel7771
@lechannel7771 4 жыл бұрын
@@satanic-zq3ld ഒന്നും പറയാനില്ല! ഹെ ഹെ
@nahasnassar3235
@nahasnassar3235 4 жыл бұрын
Njan thanne orupaadu thavana paranjittundd
@sacred_hope
@sacred_hope 3 жыл бұрын
അണ്ണാ 😂
@sacred_hope
@sacred_hope 3 жыл бұрын
@@satanic-zq3ld 😂😂
@anoopm8388
@anoopm8388 3 жыл бұрын
ഒർജിനൽ വെള്ളമടി പാർട്ടി നടത്തിയിട്ട് അതു വീഡിയോ ആക്കി യൂ ട്യൂബിൽ ഇട്ടാൽ കണ്ടു പിടിക്കില്ലന് കരുതിയോ...... അമ്മാവനോടൊന്നും തോന്നല്ലേ...
@motionytube7103
@motionytube7103 3 жыл бұрын
Sathyam
@ansalmuhammadvennakkodan3115
@ansalmuhammadvennakkodan3115 3 жыл бұрын
Pakka
@vivekv7199
@vivekv7199 3 жыл бұрын
Kalakkan🤣🤣
@afumad2939
@afumad2939 3 жыл бұрын
100% ഇതിൽ കാണിച്ചത് പോലെ സ്വഭാവമുള്ള ഒരു ചങ്ക് എങ്കിലും ഇല്ലാത്ത മലയാളിയും കേരളീയനും ഉണ്ടാവില്ല... 😍😍✌️💪💪
@akhilthayyil3830
@akhilthayyil3830 3 жыл бұрын
ഒന്നല്ല എല്ലാം ഉണ്ട് ഇതിൽ 😍😍😍 ചുങ്ക്സ് ഇഷ്ടം 😍🤣
@Balomes
@Balomes 3 жыл бұрын
Undeeeee
@anasjafar7203
@anasjafar7203 3 жыл бұрын
Correct kanna
@muhammedriyas2809
@muhammedriyas2809 3 жыл бұрын
എനിക്ക് ഇല്ല
@user-ze5zg2fl8f
@user-ze5zg2fl8f 2 жыл бұрын
Sathyam
@firosfayas8405
@firosfayas8405 3 жыл бұрын
'അളിയാ നീ വാള് വെച്ചാ ഞാൻ കോരും.'..ചങ്കിന്റെ ഈ ഒരൊറ്റ ഡയലോഗ് ന്റെ ധൈര്യത്തിൽ വെള്ളമടി തുടങ്ങിയ ലെ ഞാൻ😎😅
@aravindsr907
@aravindsr907 4 жыл бұрын
6:28 അളിയാ നീ വാളുവച്ച ഞാൻ കോരും. എജ്ജാതി motivation 😅🔥
@littojoseph9307
@littojoseph9307 3 жыл бұрын
ഞാൻ കോരിട്ടുണ്ട്(കോരേണ്ടി വന്നിട്ടുണ്ട്)😢😢😢
@shamsushan544
@shamsushan544 3 жыл бұрын
ന്റെ പൊന്നളിയാ ഓർമിപ്പിക്കലെ ന്റെ പൊന്നോ 🙏🙏🙏
@jobaspirant1233
@jobaspirant1233 2 жыл бұрын
@@shamsushan544 1
@dhravidian.clan1
@dhravidian.clan1 4 жыл бұрын
ഇപ്പൊ ഒരു കാര്യം മനസ്സിലായി... കേരളത്തിൽ എല്ലായിടത്തും കള്ളു കുടി സഭ ഒരു പോലെ ആണെന്നു....🤣🤣🤣
@girisankar007
@girisankar007 4 жыл бұрын
True
@praveenvijayan883
@praveenvijayan883 4 жыл бұрын
Erekkure 🤗😀✌️
@lechannel7771
@lechannel7771 4 жыл бұрын
അതല്ലേ ഒരു ഇത് ... 😀
@leoanthikad
@leoanthikad 4 жыл бұрын
2020 ലും കള്ളു കുടി സഭ ഉണ്ടോ 😂😂 കലികാലം
@johnpaulden007
@johnpaulden007 4 жыл бұрын
Sathyam 👌👌👌👌
@irshuirshuz9333
@irshuirshuz9333 3 жыл бұрын
ഞങ്ങടെ ഓൾഡ് മങ്കിനെ ആണോ മാട്ട റം എന്ന് വിളിച്ചു അപമാനിച്ചത്... 😕 any old munk lovers...?
@mydiary3685
@mydiary3685 3 жыл бұрын
Meee
@ronniepower4737
@ronniepower4737 3 жыл бұрын
Old monk white👌
@navjithnavjith.e.s5321
@navjithnavjith.e.s5321 3 жыл бұрын
Uyir😍
@sonetpb6330
@sonetpb6330 3 жыл бұрын
😍
@abhijithpg7668
@abhijithpg7668 3 жыл бұрын
Pinnalla.. old monk ishtam.. 😍😍❤
@jithinms8921
@jithinms8921 3 жыл бұрын
എല്ലാ അടിക്കാർക്കും ഇതിലെ ഓരോ characters നെയും പരസ്പരം connect ചെയ്യാൻ പറ്റും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. . . 😍😍
@all2aries
@all2aries 4 жыл бұрын
ഞാൻ അടക്കം എന്റെ സുഹൃത്തുക്കളെ എല്ലാപേരെയും ഞാൻ ഇതിൽ കണ്ടു, തുടക്കത്തിൽ സിഗരറ്റ് ഒളിപ്പിച്ചു വയ്ക്കുന്ന.. ശരിക്കും പൊളിച്ചു
@lechannel7771
@lechannel7771 4 жыл бұрын
താങ്ക്സ് ... 😊
@jithinsukumaran4191
@jithinsukumaran4191 4 жыл бұрын
ഞാനും.. കണ്ടു
@arunsebastian8286
@arunsebastian8286 4 жыл бұрын
Njanum kandu
@jikkuhassan4702
@jikkuhassan4702 4 жыл бұрын
Njangal athine MA Ka enna paranjirunnath... Maravil kamukan..
@varunachankunju1700
@varunachankunju1700 4 жыл бұрын
njnm
@travelvlogger446
@travelvlogger446 4 жыл бұрын
ഇത് കണ്ട് വെള്ളമടിക്കാൻ മുട്ടിയവർ ഇങ്ങോട്ട് പോരെ 😂
@wilbureverything3299
@wilbureverything3299 4 жыл бұрын
✌️
@paattupremi7378
@paattupremi7378 3 жыл бұрын
😉
@anandhu3810
@anandhu3810 3 жыл бұрын
😜😌
@remeshraghavan2161
@remeshraghavan2161 3 жыл бұрын
Engottu..😀
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
Engott
@five.star_talkies
@five.star_talkies 3 жыл бұрын
ഈ അടുത്തൊന്നും ഇത്ര ചിരിച്ചിട്ടില്ല 😂 കുറെ ഓർമകൾ കുറെ സ്വപ്നങ്ങൾ എല്ലാം തന്നു മനസ് നിറച്ചു thx😚😚😚😚
@Shyamviswanadhan
@Shyamviswanadhan 2 жыл бұрын
സത്യം 🤣🤣🤣
@VibheeshV
@VibheeshV 2 жыл бұрын
റിയൽ ലൈഫിൽ ഇങ്ങനൊന്ന് കൂടാത്തവരുണ്ടെങ്കിൽ അതൊരു നഷ്ടം തന്നെയാണ്... ✌😃
@praveenpillai7651
@praveenpillai7651 4 жыл бұрын
സത്യം പറ, നിങ്ങൾ ഒറിജിനൽ ആയി വെള്ളമടിച്ചതല്ലേ? അല്ലാതെ എങ്ങനടെ ഇത്ര കറക്റ്റ് ആയി ഇതൊക്കെ ചെയ്യാൻ പറ്റുന്നത്? കിടു... 😀👌🏻
@dvs786687
@dvs786687 4 жыл бұрын
സത്യം
@lechannel7771
@lechannel7771 4 жыл бұрын
Hehehehe ... താങ്ക്സ് മച്ചാനെ 😊
@rahulrn84
@rahulrn84 4 жыл бұрын
😂😂😂
@alexantonyp.g5125
@alexantonyp.g5125 4 жыл бұрын
@@lechannel7771 sathyamana??
@mathachanouseph2726
@mathachanouseph2726 4 жыл бұрын
2 full matram vechu engne itra natural ayi
@ReghuMechira
@ReghuMechira 4 жыл бұрын
അവസാനം കുപ്പി കല്ലേൽ എറിഞ്ഞു പൊട്ടിച്ച് വെള്ളമടി നിർത്തുന്ന ഒരുത്തൻ..... രണ്ടെണ്ണം അടിച്ചാൽ വണ്ടി ഓടിച്ചേ അടങ്ങൂ എന്ന് നിർബന്ധമുള്ള ഒരുത്തൻ... എല്ലാം കഴിഞ്ഞാൽ ഒരു ക്വാർട്ടർ എങ്കിലും എങ്ങിനെങ്കിലും ഒപ്പിക്കാൻ പാട് പെടുന്ന മറ്റൊരുവൻ......
@LeneeshMohan
@LeneeshMohan 3 жыл бұрын
ആരോട് ചോദിച്ചിട്ടാ ഞങ്ങടെ കഥ എടുത്തു short film ആക്കിയത്... 😍
@abhijithpg7668
@abhijithpg7668 3 жыл бұрын
😂😂😁😁👌👌
@alanbijoaugusty328
@alanbijoaugusty328 3 жыл бұрын
ഇത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് 😅
@binduvv7978
@binduvv7978 3 жыл бұрын
Story of every malayalis
@albinjose494
@albinjose494 2 жыл бұрын
Copyright evide
@sureshparuthayil
@sureshparuthayil 3 жыл бұрын
എന്റെ പൊന്നു ദെയിവമേ. അപ്പൊ എല്ലായിടത്തും ഇങ്ങിനെ ഒക്കെ തന്നെ ആണോ.. ഹഹഹഹഹഹ
@alokhthomas7932
@alokhthomas7932 4 жыл бұрын
എല്ലാ കള്ളുകുടി സഭയിലും കുടിക്കാത്ത ഒരുത്തൻ ഉണ്ടാകില്ലേ.. ! അവൻ എന്ത്യേ എന്ന് സംശയിക്കുണ്ടോ..? അവനാണ് ഇത് ഷൂട്ട്‌ ചെയ്തേ.. ♥️
@lechannel7771
@lechannel7771 4 жыл бұрын
കയ്യ് വിറയ്ക്കരുതല്ലോ 😉
@pranavsuresh4236
@pranavsuresh4236 4 жыл бұрын
@@lechannel7771 verum pwoli
@bobinmathew4441
@bobinmathew4441 4 жыл бұрын
ടച്ചിംഗ്സ് തീനി 😂😂
@sbslm1
@sbslm1 4 жыл бұрын
Athu njanan
@Wxzi2231
@Wxzi2231 4 жыл бұрын
In my group I was that one...😂🤭
@zubahan136
@zubahan136 4 жыл бұрын
അടിപൊളി, കൂട്ടത്തില്‍ വേറെയും ക്ലീഷേകളുണ്ട്... മില്ലീ മീറ്റര്‍ കണക്കാക്കി ഒഴിച്ചുകൊടുക്കുന്ന- മില്ലി മാസ്റ്റര്‍ എത്ര അടിച്ചിട്ടും പുഷ്പം പോലെ നില്‍ക്കുന്ന- പോസ്റ്റ് മാന്‍ എല്ലാവരും ഫ്‌ളാറ്റായാലും എല്ലാം വൃത്തിയാക്കിയിട്ട് ഉറങ്ങുന്ന- കാര്യക്കാരന്‍ പിറ്റേന്ന് രാവിലെ/ഉച്ചക്ക് ബാക്കിയുള്ളത് കൊണ്ട് കൈവിറ മാറ്റുന്ന- റൗണ്ട് ദ ക്ലോക്ക് അവസാനത്തെ ഇത്തിരി തല്ലുകൂടി കഴിച്ച് തലതല്ലി വീഴുന്ന- വീരശൂരപരാകൃമി പലര്‍ക്കും ഇനിയും കൂട്ടിച്ചേര്‍ക്കാനുണ്ടാകും എന്തായാലും കൊള്ളാം ബ്രോസ്, 😉👍
@KING-ri2vs
@KING-ri2vs 4 жыл бұрын
Super ! Ithinte second partil ningade contribution ulpeduthanam. 😁👍
@deepakm3668
@deepakm3668 4 жыл бұрын
പിന്നെ അടി തുടങ്ങുന്നതിനു മുൻപ് എനിക്കു ഭയങ്കര capacity ആണ്, ഞാൻ അങ്ങനെയൊന്നും പെട്ടെന്നു fit ആവില്ല എന്നൊക്കെ തള്ളിയിട്ടു ഒറ്റ peg അടികുമ്പോളേക്കും ഫ്ലാറ്റ് ആവുന്ന ഒരുത്തൻ
@deepakm3668
@deepakm3668 4 жыл бұрын
പിന്നെ മദ്യം കഴിക്കത്തില്ല... പക്ഷേ juice or cola കുടിച്ചു touchings ഫുൾ തിന്നു തീർക്കുന്ന ഒരുത്തൻ
@lechannel7771
@lechannel7771 4 жыл бұрын
ലിസ്റ്റ് അങ്ങനെ നീളുന്നു . 😊
@LittleMaster1
@LittleMaster1 4 жыл бұрын
തീർന്ന കുപ്പിയിൽ തീപെട്ടി കത്തിച്ചിടാൻ ready ആയിരിക്കുന്ന ആൾ. തരിപ്പ് കയറിയാൽ തട്ട് കട ഓംലറ്റ് വേണ്ട ഒരാൾ..😀
@naaaz373
@naaaz373 3 жыл бұрын
150 ഒണ്ട് 2 പെഗ് തരും, അതിൽ ഫിറ്റ് ആയിക്കോണം 🤣 അണ്ണൻ എന്ന സുമ്മാവ 😁
@jiss50
@jiss50 9 ай бұрын
Still I watch this. Wherever I feel low and slow
@snj8698
@snj8698 4 жыл бұрын
ഇത് ഇവരുടെ അഭിനയം ആണേൽ എല്ലാർക്കും ഓരോ അവാർഡ് കൊടുക്കേണ്ടി വരും 👏😜😇 ഒരേ പൊളി ❣️
@abhinandh24
@abhinandh24 4 жыл бұрын
അടിക്കാൻ പോകുന്നതിനു മുൻപ് കുളിക്കാൻ പോകുന്നവൻ ✌️
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ഞാൻ 🤗🤗
@scuba2739
@scuba2739 3 жыл бұрын
ഞാൻ
@sivaprasad8383
@sivaprasad8383 3 жыл бұрын
Kulichale adikkanulla mood varooo
@Joyaljohnson04
@Joyaljohnson04 Ай бұрын
ഞാനും.. 😁😁😁 കൂട്ടത്തിൽ 😂😂😂
@advamalstanly2928
@advamalstanly2928 3 жыл бұрын
ഒരു ഫുൾ 12 പേർക്കാ... ഇതിവിടുത്തെ കണക്കാ... ഒരു ഫുൾ 3 പേർക്കാണ്... എന്ന് നാലര പെഗ്ഗിൽ അടിച്ചോഫായി കൊഞ്ചാവുന്ന ഞാൻ..😂😂😂
@basithek
@basithek 3 жыл бұрын
12 പേർക്കല്ല മച്ചാനെ 12പെഗ്ഗ്
@advamalstanly2928
@advamalstanly2928 3 жыл бұрын
@@basithek താങ്ക്സ് മച്ചാനെ.
@subinsj4773
@subinsj4773 3 жыл бұрын
Exactly
@akshayskumar7604
@akshayskumar7604 3 жыл бұрын
1 litre 3 perk...athaa nammade kanakk
@anandmohan6677
@anandmohan6677 3 жыл бұрын
12 pegg
@mr.shefeek9124
@mr.shefeek9124 3 жыл бұрын
വെള്ളമടിയെ വരച്ചു കാണിച്ചു 😝💯
@MsSandeepraju
@MsSandeepraju 4 жыл бұрын
ഇതിൽ ആക്ടിങ് ചെയ്ത ആരും ഇല്ലായിരുന്നു, ഷൊർട് ഫിലിം ആണെന്ന് തോന്നിയതും ഇല്ല.
@lechannel7771
@lechannel7771 4 жыл бұрын
അത് കേട്ടാ മതി! :)
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
ഇത്‌ഷോർട് ഫിലിം ആയിരുന്നോ. സ്വന്തം ജീവിതം കണ്ടപോലെ 👍👍👍👍
@bigbdeepakp
@bigbdeepakp 4 жыл бұрын
നമ്മുടെ കാലാവസ്ഥക്ക് റം ആണ് ബെസ്‌റ് ഇതു യൂണിവേഴ്സൽ ഡയലോഗ് ആണ് അല്ലെ🙆🏻‍♂️
@sajithreghu1
@sajithreghu1 4 жыл бұрын
സത്യം 😆😆
@hsrmanagerce6002
@hsrmanagerce6002 4 жыл бұрын
പറഞ്ഞത് 100% കറക്റ്റ്.. ഇന്ത്യൻ climateinu rum ആണ് apt..
@Arjun2255ML
@Arjun2255ML 3 жыл бұрын
ഇവിടെ കിട്ടുന്ന ബ്രാന്റി,വിസ്കി എല്ലാം ഒറിജിനൽ അല്ല. റം ആണ് ഒറിജിനൽ.
@bilalmuhammedbasheer5191
@bilalmuhammedbasheer5191 3 жыл бұрын
The Cigarettes Saver ☺️😂❤️❤️❤️🔥
@spb2186
@spb2186 3 жыл бұрын
Athaane njettiche...
@muralitmenon
@muralitmenon 9 ай бұрын
RDX ലെ Paulson .. Vishnu Agasthya 😂❤ gambheera performance aayirunnu !!😮 അന്നേ കരുതി യിരുന്നു 👌👌😍
@AJITHKUMARTKUIUX
@AJITHKUMARTKUIUX 4 жыл бұрын
എന്റെ മോനെ ചിരിച്ചു ചത്തു... എന്നാ സാധനം അളിയാ.. ഞങ്ങള് ഇരുന്നു അടിക്കുന്ന പോലെ തന്നെ തോന്നി... സിഗരറ്റ് എടുത്തു വെക്കുന്നവൻ, ടച്ചിങ് തീകുന്നവൻ, തള്ളു രാജാവ്, കലിപ്പൻ, സെന്റി അടിക്കുന്നവൻ, എല്ലാം ഉണ്ടെ... എല്ലാം പോളി എല്ലാവരും കിടു ആക്ട്.. അല്ല എല്ലാവരും ശേരിക്കു അടിയരുന്നോ...? 😂😂😜😜😜😜
@lechannel7771
@lechannel7771 4 жыл бұрын
അതിപ്പോ എങ്ങനെയാ പറയ്യാ 😉. താങ്ക്സ് ഉണ്ട് മച്ചാനെ ... സോഷ്യൽ മീഡിയയിൽ follow ചെയ്യണേ .
@Sahad24
@Sahad24 4 жыл бұрын
മൂന്നെണ്ണം കഴിഞ്ഞാൽ ഞാൻ ചിരിയാ.. അഞ്ച് കഴിഞ്ഞാൽ അട്ടഹാസം.. ആറിന് ആക്രോശം അലമ്പ്.. ഏഴിന് ഷട്ടറിടും
@donsree3164
@donsree3164 11 ай бұрын
ഓണം സമയത്ത് ഇത്‌ കണ്ടില്ലെങ്കിൽ ഒരു സമാധാനം ഇല്ല 😌🔥
@sethukrishnadas1559
@sethukrishnadas1559 3 жыл бұрын
പൊളി സാനം 😂😂😂.. കരിക്ക് കഴിഞ്ഞാൽ ഇത്രയും natural acting വേറെ ഒരു ചാനലിലും കണ്ടിട്ടില്ല..
@kp_kovilakam
@kp_kovilakam 4 жыл бұрын
ഒരു രക്ഷയില്ല ട്ടാ😍😂...ഇത് കണ്ടപ്പോൾ കൂട്ടുകാർ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് അടിച്ച ഫീൽ കിട്ടി! കാലമേ, ഇനിയും തരുമോ ഈ സുവർണ്ണനിമിഷങ്ങൾ...!
@rahulr869
@rahulr869 4 жыл бұрын
അകത്തു എല്ലാം കിടക്കുമ്പോൾ പുറത്ത് നിന്ന് സിഗ്ഗരറ്റ് വലിക്കുന്ന രണ്ട് പേർ 👌👌
@prakashpachan
@prakashpachan 2 жыл бұрын
നേരം പരപരാ വെളുക്കുന്ന സീൻ.. സൂപ്പർ direction..
@sarathpt4565
@sarathpt4565 10 ай бұрын
Rdx കണ്ടു വീണ്ടും വന്നവർ ഉണ്ടോ... പപ്പൻ ആണ് പോൾസൺ 🔥
@karthikg9401
@karthikg9401 3 жыл бұрын
Don’t know how many times I’ve watched this. Simply amazing!❤️
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
ഉയിശ് ..... വളരെ ഇഷ്ടമായി ....... വെള്ളമടിക്കാറില്ലെങ്കിലും വെള്ളമടിക്കാൻ പോകുന്ന ചങ്കുകളുടെ കൂടെ പോയി ഓസിന് തിന്നുന്ന ലെ ഞാൻ ...... ആ ശീലം ഇപ്പോഴും തുടരുന്നു ......
@lechannel7771
@lechannel7771 4 жыл бұрын
നിങ്ങളെയാണ് ഇവിടെ എല്ലാരും തിരയുന്നേ 😀 സോഷ്യൽ മീഡിയയിൽ follow ചെയ്യണേ .
@cibilsunny
@cibilsunny 4 жыл бұрын
Mee tooo, എവിടെപ്പോയാലും വണ്ടി ഓടിക്കണം .... ഫോട്ടോ എടുക്കണം : ....but am happy with them ....
@diljithlal8425
@diljithlal8425 4 жыл бұрын
Me toooo
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 4 жыл бұрын
നന്നായി വെള്ളമടിക്കുമല്ലേ! Uhmmmmmm. ഇത് അനുഭവിക്കാത്ത, അല്ലെങ്കിൽ, അനുഭവിച്ചു കൊണ്ടിരിക്കാത്ത മലയാളിയായ ആരുമുണ്ടാകുകയില്ലായെന്ന് തോന്നുന്നു. ഫിലോസഫി, പ്രണയം, വിരഹം,സാഹസികത, കവിത, സംഗീതം beautiful theme and excellent execution. "രാപ്പാർക്കാം നമ്മുക്കീ മുന്തിരിച്ചാറിൽ" 🍷🍻 നന്ദി നല്ലൊരു അനുഭവം തന്നതിൽ.....💓💓💓💓💞💕
@lechannel7771
@lechannel7771 4 жыл бұрын
താങ്ക്സ് മച്ചാനെ . തുടർന്നും പ്രോത്സാഹിപ്പിക്കണേ .
@abdulnazarpulikanatalibava1663
@abdulnazarpulikanatalibava1663 4 жыл бұрын
@@lechannel7771 മച്ചാനെ!.....ahhhhhaaaaa😂 Goooood ' I have a suggestion regarding back ground music. earphone ൽ കേട്ടപ്പോൾ അല്പം മകളിൽ കിടക്കുന്നതായും, situationഉം മായി sink ചെയ്യാത്തതുപോലെ തോന്നി. ചിലപ്പോൾ എന്റെ തോന്നലാകാം, ശ്രദ്ധിക്കുമല്ലോ! but, surely, your effort is marvelous. ഇതു കണ്ട, മിക്കവാറും എല്ലാവരേയും, ഓർമ്മകളിലെ മാന്തോപ്പിൽ എത്തിച്ചിട്ടുണ്ടാകും, അതു തീർച്ച......... ഒരിക്കൽ കൂടി , അഭിനന്ദനങ്ങൾ.....😘
@lechannel7771
@lechannel7771 4 жыл бұрын
@@abdulnazarpulikanatalibava1663 അടുത്തതിൽ ഇത് ശ്രദ്ധിക്കാം Brother . Thanks for the feedback.
@jyolsnajose6162
@jyolsnajose6162 3 жыл бұрын
തലേദിവസത്തെ തലവേദനയിൽ ഇത് കണ്ട് ചിരിക്കാൻ നല്ലൊരു ഇതുണ്ട് 🤣😇🤭
@pranavpremdas2719
@pranavpremdas2719 3 жыл бұрын
Cheruthe adi... Thaladivasatha hang over maarum.
@chubikuttan
@chubikuttan 3 жыл бұрын
എന്റെ പൊന്നു മച്ചന്മാരെ പൊളിച്ചു അടുക്കി കുറെ നാൾക്ക് ശേഷം പലതും ഓർക്കുകയും മനസ്സറിഞ്ഞു ചിരിക്കുകയും ചെയ്തു സത്യം നിങ്ങൾ abhinayikukayallayirunu hatsoff entire team
@hafizkh3794
@hafizkh3794 4 жыл бұрын
എത്ര അടിച്ച്‌ ഫിറ്റ്‌ ആയാലും എനിക്ക്‌ ഒന്നും ആയില്ല എന്ന് പറയുന്നവൻ എവിടെ ✌️😎
@lechannel7771
@lechannel7771 4 жыл бұрын
അവൻ ആദ്യമേ out ആയി
@aromalsugathan4137
@aromalsugathan4137 3 жыл бұрын
😌
@abhijith6800
@abhijith6800 3 жыл бұрын
Athe njananu 😬😬
@maneeshmanu4565
@maneeshmanu4565 3 жыл бұрын
ഞാനും പെടും 😁
@jithinms8921
@jithinms8921 3 жыл бұрын
🙋🙋
@sachinmaninair6053
@sachinmaninair6053 4 жыл бұрын
ഇതിന്റെ സ്ക്രിപ്റ്റ് എഴുതിയവൻ ഒരേ പൊളി 😍😍😍
@anandmohan6677
@anandmohan6677 3 жыл бұрын
ഇതിൽ സ്ക്രിപ്റ്റ് ഒന്നും ഇല്ല... ഒരു കുപ്പി എടുത്ത് ചേട്ടന്മാർ അടി തുടങ്ങി. അത് തന്നെ എടുത്ത് യൂട്യൂബിൽ ഇട്ടു... ഇജ്ജാതി ഒറിജിനാലിറ്റി
@bijilieoommen3232
@bijilieoommen3232 3 жыл бұрын
Hahaha really enjoyed this one guys! Raw vellamadi scenes and natural dialogues! Loved every bit of it! 😄
@Suchisreesubramanya
@Suchisreesubramanya 3 жыл бұрын
അനുഭവത്തിന്റെ വെളിച്ചത്തിൽ നിന്നും ചീന്തി എടുത്ത ഒരു edu...
@anoopsreenivasan2820
@anoopsreenivasan2820 4 жыл бұрын
Old monk rum അതാണ് ഐറ്റം😂
@aibinxavier4350
@aibinxavier4350 3 жыл бұрын
Vilayo tucham gunamo mecham😍😍
@ArabindChandrasekhar
@ArabindChandrasekhar 4 жыл бұрын
ഡിസ്‌ലൈക്ക് ചെയ്തവന്മാര്‌ ഓസിനു മിച്ചർ തിന്നുന്ന അലവലാതികളാണ് ,ഒരു സംശയം വേണ്ട
@alonemonk28
@alonemonk28 4 жыл бұрын
Hahahaha
@abhijith6800
@abhijith6800 3 жыл бұрын
😂😂
@roy5543
@roy5543 3 жыл бұрын
😁😁😁😁
@siwas3015
@siwas3015 3 жыл бұрын
Might be stoners too!
@sarjith1000
@sarjith1000 3 жыл бұрын
😂😂😂
@hijasj3145
@hijasj3145 2 жыл бұрын
ആ പാവത്തിന് ആരെങ്കിലും ഒരു സിഗററ്റ് വാങ്ങിച്ചു കോഡ്രാ.... 😂😂
@sajisaji3355
@sajisaji3355 5 ай бұрын
Aark enik
@viewofT
@viewofT 3 жыл бұрын
This was really epic, acting, idea, script, dialogue, camera, audio...lovely!
@mukeshmlnair2749
@mukeshmlnair2749 4 жыл бұрын
"അടിക്കാൻ റെഡി ആവുമ്പോ കുളിക്കാൻ പോണ ചങ്ങായി " കലക്കി 🤣
@mydiary3685
@mydiary3685 3 жыл бұрын
Me
@sreeharir1029
@sreeharir1029 2 жыл бұрын
ഞാൻ അങ്ങനെ ആരുന്നു. അടിച്ചിട്ട് കുളിച്ചാൽ കേട്ട് പോകുമല്ലോ 😄
@jubinpaul3080
@jubinpaul3080 2 жыл бұрын
@@sreeharir1029 nyaanum
@priyankasnair6471
@priyankasnair6471 4 жыл бұрын
ശരിക്കും cliche vellamdi🤪 ഇടയ്ക് വെച്ച് ഒരു ലെവൽ ആവുമ്പൊ scoot ആവുന്ന "manyanmare" കൂടി കാണാനാഗ്രഹിച്ചു😅😅😅
@ABHIJITHKP-bs9mm
@ABHIJITHKP-bs9mm 3 жыл бұрын
Aaha ayy sherii
@sinoj609
@sinoj609 3 жыл бұрын
പ്രിയങ്ക ഏതിൽ പെടും 😂.
@arjunraj3468
@arjunraj3468 2 жыл бұрын
Oru rakshayum illa abinayam alla sathyathil..ethra manoharamayitta ath avatharippichath...onninonnu mecham...adutha video udan thanne upload cheyyum enna pratheekshayil...🥰🥰
@_jayesh__
@_jayesh__ 2 жыл бұрын
വീണ്ടും ഹോസ്റ്റൽ ഓർമ്മകൾ ഒക്കെ തിരിച്ചു വന്നപോലെ... those days are the best... ❤️ ഇത് പൊളിച്ചു
@jyothish2032
@jyothish2032 4 жыл бұрын
അളിയ നീ വാള് വെച്ച ഞാൻ കോരും 🤣🤣🤣🤣
@bijubijup273
@bijubijup273 4 жыл бұрын
Sueper
@abhinavsalim164
@abhinavsalim164 4 жыл бұрын
ഇൗ വീഡിയോ കണ്ടപ്പോൾ നോസ്റു അടിച്ചിട്ട് കോളജിലെ ഫ്രണ്ട്സിനെ എല്ലാരേയും കൂടി ഇപ്പൊ വീഡിയോ കോൾ ചെയ്തത്തെയുള്ളു. 🥰🥰🥰 Thank you for this video man.
@lechannel7771
@lechannel7771 4 жыл бұрын
സൗഹൃദം ! അതല്ലേ എല്ലാം . 😊
@aravindtpsarayu
@aravindtpsarayu 3 жыл бұрын
Pwolich bros... Ormakal ayavarathu... Thanks ❤️
@arshidtc9566
@arshidtc9566 3 жыл бұрын
അതെന്താ അവിടെ...?? ഗ്ളൂക്കോസ് കുപ്പിയ........ !!! ഞാൻ തിരിച്ചു വിളിക്കാം 😛😛
@clintdavis6082
@clintdavis6082 4 жыл бұрын
എന്റെ പൊന്നാളിയാ വെറും പൊളി🙌🙌 വേറെ ലെവൽ observation. കണ്ടിട്ട് ചെക്കന്മാരേം കൂട്ടി ഒന്നു കൂടെ ഒന്ന് കൂടാൻ തോന്നിപോയി🍻🍻
@ajithpnair1986
@ajithpnair1986 3 жыл бұрын
കിഡു, സ്വന്തം അനുഭവങ്ങൾ പാളിച്ചകളിൽ നിന്ന് കീറിപറിച്ചെടുത്ത ഒരേട്‌..😂😁❤️❤️
@jithinms8921
@jithinms8921 3 жыл бұрын
Aaa ചുവന്ന T shirt ഇട്ട ചേട്ടൻ ഒരു രക്ഷേം ഇല്ല. . 😂😘 പിന്നെ മുണ്ട് പറിച്ചു കളിച്ച dance മാസ്റ്റർ ഉം 😍
@ab4508
@ab4508 4 жыл бұрын
എന്റമ്മോ ...... എന്തായിത്...... ഏതോ സ്വന്തം സൗഹൃദ സദസ്സിന്റെ സിസി ടിവി ഫുട്ടേജ് ആണോ എന്ന് തോന്നിപ്പോകും...... SUPERB 👏👏👏👏
@lechannel7771
@lechannel7771 4 жыл бұрын
നമ്മടെ ഇടയിൽ ഒരു സാധനം ഉണ്ടല്ലോ അത് വേറെ എവിടെയും കിട്ടില്ല 😊👍
@raghuramraghavan1405
@raghuramraghavan1405 4 жыл бұрын
Kidilan 😍😍 Enjoyed a lot..... Suits for good old memories. A good fun.... Excellent script 👍👍
@lechannel7771
@lechannel7771 4 жыл бұрын
Glad to hear that. Thanks a lot. :)
@sisupalanv7109
@sisupalanv7109 4 жыл бұрын
Best performance by all actors. Script nostalgic scenes of good old days.
@leoanthikad
@leoanthikad 4 жыл бұрын
2020 ലും മദ്യപിക്കുന്നവർ ഉണ്ടോ ...കഷ്ടം 😂😂
@leoanthikad
@leoanthikad 4 жыл бұрын
ഇത് പോലെ ഉള്ള വീഡിയോകൾ support ചെയ്യരുത് . കുട്ടികൾ ആണ് share ചെയ്യുന്നത്.
@sujithjithu9596
@sujithjithu9596 2 жыл бұрын
കൂടേ ഉള്ളവന്മാരുടെ same character ആയതുകൊണ്ട് എത്ര കണ്ടാലും മടുക്കില്ല. Sprb vdo 🤣🤣
@anandhuprakash6238
@anandhuprakash6238 Жыл бұрын
അടി സെറ്റ് ചെയ്യുന്ന ശനിയാഴ്ചകളിൽ വൈകീട്ട് ഈ വീഡിയോ കണ്ടതിന് ശേഷം ആണ് ഞാൻ പോകാറുള്ളത്!😌
@revathykg2557
@revathykg2557 4 жыл бұрын
കണ്ടിട്ട് എനിക്ക് പോലും വെള്ളമടിക്കാൻ തോന്നിപ്പോയി ...
@yellowwb4183
@yellowwb4183 3 жыл бұрын
‘ enikku polum ‘ 😎
@advamalstanly2928
@advamalstanly2928 3 жыл бұрын
പിന്നല്ല... അതാണ്.😍
@jijeshjj698
@jijeshjj698 3 жыл бұрын
തുടങ്ങുബോൾ എന്റെ കൂടെ ആയിക്കോട്ടെ നല്ല ബെസ്റ്റ് രാശിയാണ്
@KINGMATHEW
@KINGMATHEW 3 жыл бұрын
@@jijeshjj698 allavarum ivane kunichunirtee😂😂😂
@user-gc1kr9xc1q
@user-gc1kr9xc1q 3 жыл бұрын
@@KINGMATHEW 😂😂
@sandeepdileepkumar
@sandeepdileepkumar 4 жыл бұрын
"വണ്ടി ഞാൻ ഓടിക്കാം.. എത്ര അടിച്ചാലും ഞാൻ കിടു ആയിട്ട് ഓടിക്കും " എന്ന ഒര് ഡയലോഗ് കൂടി വേണമായിരുന്നു
@lechannel7771
@lechannel7771 4 жыл бұрын
കുടിച്ചിട്ട് വണ്ടി ഓടിക്കരുതെന്നാ സാറിന്റെ അഭിപ്രായം 😉
@sandeepdileepkumar
@sandeepdileepkumar 4 жыл бұрын
@@lechannel7771 ഓക്കേ 😌
@galaxy_media8
@galaxy_media8 3 жыл бұрын
എന്റെ മോനെ റിയൽ ലൈഫ് പോലെ തന്നെ👌
@ericliamson9796
@ericliamson9796 3 жыл бұрын
ഇൻസോമ്നിയ നൈറ്റ്സ് കണ്ട് സുർജിത്തണ്ണൻ ഫാനായിപ്പോയി
@ranji56
@ranji56 4 жыл бұрын
മചാൻമാരെ കിടിലൻ ഒബ്സർവേഷൻ,അടിപൊളി ആയിട്ട് പ്രസെന്റ് ചെയ്തിട്ടുണ്ട്.....എല്ലാവരും ഒന്നിനൊന്നു മെച്ചം...👌
@paralleluniverse369
@paralleluniverse369 4 жыл бұрын
ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന... Nostalgic
@anoo001
@anoo001 3 жыл бұрын
പുതിയതായി ഒന്നുമില്ല.... സ്ഥിരം സാധനങ്ങൾ വിട്ടുപോകാതെ എല്ലാം ഉണ്ട്.. പൊളി ചിരിച്ചു ചിരിച്ചു മടുത്തു
@vigkybass1642
@vigkybass1642 3 жыл бұрын
Love from Tamilnadu.... Adi poli adaru video..... Wonderful performance.... Kidilam acting.... Poliche muttheeee... 😍😍😍😍😍😍💐💐💐💐👌👌👌👌👌👌👌
@mathewabd9118
@mathewabd9118 4 жыл бұрын
നന്നായിട്ടുണ്ട് ...ഞങ്ങളാണോ നിങ്ങൾ എന്നു തോന്നിപോയി ...😄
@lechannel7771
@lechannel7771 4 жыл бұрын
ഞങ്ങളില്ല . നമ്മളാണ്
@AjayStephen
@AjayStephen 3 жыл бұрын
Kidilam item❤️❤️❤️ellarum polichu... super 😍😍
@ajugeorgemadukkakuzhy520
@ajugeorgemadukkakuzhy520 3 жыл бұрын
Ajai cheto.....ividem vanno
@rahztar2041
@rahztar2041 3 жыл бұрын
ഞാൻ എന്നേം എന്റെ ഫ്രണ്ട്‌സ് നേം തന്നെ ഈ വീഡിയോ ഇൽ കണ്ടത്.. വല്യ വ്യത്യാസം ഒന്നും കണ്ടില്ല. Really enjoyed a lot.. 😁😁❤❤❤
@sreejusreenivasan4411
@sreejusreenivasan4411 3 жыл бұрын
Aliyaaaa Poli Poli Sadanam. Ethrayum Repeat ett kand vere oru Video yente Jeevidathil Ella. You Guys Remembered My Old Velamadi Friends... ❤️❤️❤️
@jisroy8011
@jisroy8011 4 жыл бұрын
ഹോട്ട് മാത്രം അടിക്കുന്നവൻ , പഴയ കാമുകി - കോളേജ് ലൈഫ് future നെ കുറിച്ച് സംസാരിക്കുന്നവൻ ഡിബേറ്റ് ചെയ്യുന്നവൻ ഇത് ഞാൻ അല്ലെ 😂
@anandhuchandrababu1188
@anandhuchandrababu1188 4 жыл бұрын
എന്നെയും എന്റെ എല്ലാ കൂട്ടുകാരെയും ഞാൻ ഈ വിഡിയോയിൽ കണ്ടു 👌👌.😆
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 3 жыл бұрын
*_Ellavarum kidu koode Pappan poli😂😘😘🥰🥰_*
@antonyfrancis9676
@antonyfrancis9676 3 жыл бұрын
Ufff ijjathi realistic..ellarum cheruthadi orepolaanalle🤩❤️🔥
@mystupidcutz3626
@mystupidcutz3626 4 жыл бұрын
അടിപൊളി 🤩🤩🤩 memories... വെള്ളമടി ഇല്ലാത്ത ഒരു charector ഒണ്ടായിരുനെൽ പൊളിച്ചേനെ
@lechannel7771
@lechannel7771 4 жыл бұрын
ടച്ചിങ്‌സ് തീർത്താലോ എന്ന് കരുതി ഒഴിവാക്കിയതാ .
@mystupidcutz3626
@mystupidcutz3626 4 жыл бұрын
@@lechannel7771 haha😀😀😀 correct
@josepjomon
@josepjomon 4 жыл бұрын
ലെവനാണ് ലെ ക്യാമറാമാൻ
@vr_world360
@vr_world360 4 жыл бұрын
അങ്ങനെ ഒരെണ്ണം ഉറപ്പാ
@varshajishnu4895
@varshajishnu4895 4 жыл бұрын
ചീത്തവളിക്കാത്ത negative പറയാത്ത കമന്‍റ്ബോക്സ്.. വെള്ളമടി ഇസ്തം
@amalb4945
@amalb4945 4 жыл бұрын
sathyam!!
@bluestarsports706
@bluestarsports706 3 жыл бұрын
Yes
@thomas5509
@thomas5509 3 жыл бұрын
എല്ലാരുടേം വെള്ളമടി ഇങ്ങനെ ആണല്ലേ 😆😆 same pich
@anandhu3810
@anandhu3810 10 ай бұрын
RDX കണ്ട് കഴിഞ്ഞ് നേരെ ഇങ്ങ്‌ പോന്നു. പോൾസൻ പൊളി 🔥🔥🔥
@abhijithc7682
@abhijithc7682 4 жыл бұрын
ഒന്നും പറയാനില്ല... തകർത്തു...ഒരുപാട് ഓർമ്മകൾ വേഗം കടന്നുപോയി... സോമൻ, സണ്ണി, ബ്രൈറ്റ്,താമര,ജേക്കബ്,അമൽ,തട്ടാൻ, പെശകൻ,vp, അരവിന്ദ് പിന്നെ ഞാനും... ഒരുപാട് ഓർമ്മകൾ... Friendship...!
@lechannel7771
@lechannel7771 4 жыл бұрын
ആ സാധനമുണ്ടല്ലോ അത് വേറെ എവിടെയും കിട്ടില്ല . Cheers to all !
@jinsesajeev1500
@jinsesajeev1500 4 жыл бұрын
Adipolyyy 😂😍...same memories ..still continues 🤣
@itsmesoman6525
@itsmesoman6525 3 жыл бұрын
ശ്ശോ കാണാൻ വൈകിപ്പോയി 😥😥 😍😍😍😍😍😍😍😍
@nidheeshmadhavan
@nidheeshmadhavan 3 жыл бұрын
Yes
@shanid4553
@shanid4553 3 жыл бұрын
ഒരു രക്ഷയില്ല മക്കളെ സംഭവം പൊളിച് കയ്യിൽതന്ന് 😍 മച്ചാന്മാര് dark മൊതല്കളാട്ടാ.. പൊളി സാനങ്ങൾ 🔥 Nxt വീഡിയോയ്ക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ❤️
@imranshamsuddin7065
@imranshamsuddin7065 4 жыл бұрын
Personally I hate drinking.. പക്ഷെ ചിരിച്ചു വീണു 😂😂😂🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️
@vishnunair286
@vishnunair286 4 жыл бұрын
The perfect mallu kudiyans... Saudiyil irunnu kannunna njan... 😂
@aidenyt7746
@aidenyt7746 Жыл бұрын
Ithu kandu otakk irunn vellamadikkunna njn😭
@soulofimmortal9048
@soulofimmortal9048 3 жыл бұрын
Really awesome....njoyed a lot....the exactly happen situations.....singers,wolf of Wall Street, cig saver, lover memories
@monson1001
@monson1001 3 жыл бұрын
Awesome sketch....well performed by each one! Way to go guys😍😍🤘
@ManoshM
@ManoshM 4 жыл бұрын
ഇതിൽ ഞാനും, ഞങ്ങൾ friends എല്ലാരും ഒണ്ട്... superb... well done the whole team
@arjunrnair8419
@arjunrnair8419 Жыл бұрын
Kure naalukalk sheesham anu nalla oru content kandeth, even though you guys did this back in 21 it is still as good as new while watching in 23. Keep up the good work guys. Put up more contents , this channel deserves more !
@midhun415
@midhun415 3 жыл бұрын
കിക്കിടു ♥️♥️♥️ നൊസ്റ്റാൾജിക്... കുടിച്ച് പണ്ടാരമടങ്ങിയ ദിവസങ്ങളോർമ്മ വന്നു...
@ranjithpr8919
@ranjithpr8919 4 жыл бұрын
ഇത് ഇവരുടെ acting ഒന്നുമല്ല ഒറിജിനൽ സാധന അളിയ ഒരേ പൊളി അങ് ഇഷ്ട്ടയി
@aloshybinu496
@aloshybinu496 4 жыл бұрын
ഇതിൽ ഉള്പെടുത്തത് ചിലതു 1. ലോകത്തിലെ ഏതു കൂടിയ മദ്യം ആണേലും അതിലും മായം ഉണ്ടന്ന് പറയുന്നവൻ. 2. എത്ര പൂസായാലും ഒരു കുലുക്കവും തനിക് ഏശില്ല എന്ന് പറയുന്നവൻ. 3. എല്ലാവർക്കും പ്രിയപ്പെട്ടവൻ. 4. വാ തുറന്നാൽ തെറി മാത്രം പറയുന്നവൻ. 5. കുടിക്കുന്ന മദ്യത്തിന്റെ പോലും ഔഷധ ഗുണം പറയുന്നവൻ. 6. ഒരു പരോപകാരിയും. Nb: ഇതൊക്കെ കേട്ടറിവാട്ടോ
@lechannel7771
@lechannel7771 4 жыл бұрын
കേട്ടതൊക്കെ ശെരിയാ . പക്ഷെ എല്ലാർക്കുമുള്ള സാധനമില്ലായിരുന്നു ✌️
@jerinvalookaranjoy1633
@jerinvalookaranjoy1633 3 жыл бұрын
Thendigalu enne kothipichu konnu.😜 Niyokke anubhavikooda enikku tharathe kudichathine.. I miss my drinkmates🍻 Adipoli machanmare💯💙!
@aneeshsankar7516
@aneeshsankar7516 Ай бұрын
ഇടക്കിടക്ക്‌ ഇതൊന്നു കണ്ട്‌ പോയില്ലെങ്കിലെ ഒരു സമാധാനമില്ല..❤
AJINOMOTO | SHORT FILM | PRASANT MURALI | SUNIL SUKHADA | AJAY VIJAYAN
18:11
House of Passion Entertainment
Рет қаралды 1,9 МЛН
Bhaskaran Pillai from America | Comedy | Karikku
14:00
Karikku
Рет қаралды 11 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 43 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 24 МЛН
마시멜로우로 체감되는 요즘 물가
00:20
진영민yeongmin
Рет қаралды 32 МЛН
Types of Foodies | ഭക്ഷണപ്രിയർ | Comedy | Ponmutta
14:44
Break Journey | Malayalam Short Film
35:51
Pavithram Pictures
Рет қаралды 1,8 МЛН
“Ethazhakaanu Nee" Malayalam Shortfilm 2022 | Subtitles 4K
14:01
Motion Frames
Рет қаралды 3,2 МЛН
Lockdown Aparatha Season2 E03 | The Premier Padminii - With Subtitles
23:25
THE PREMIER PADMINII
Рет қаралды 1,3 МЛН
Mens Hostel | Part 1of 3 | Malayalam Sci-Fi Comedy | Alambanz
30:58
حليت المشكلة بينهم😂😂#shorts
0:14
عائلة ليانا وداد
Рет қаралды 14 МЛН
ОДНАЖДЫ В СОЧИ НА ДОРОГЕ #однажды_в_сочи
1:00
ОДНАЖДЫ В СОЧИ
Рет қаралды 6 МЛН
ตาบอดมักหลอย
0:25
หำน้อยซอยจุ๊ Channel
Рет қаралды 17 МЛН