പെസഹ യുടെ ചടങ്ങുകൾ first time കാണുന്നത് thanks ആനി ❤️❤️❤️
@basilvlog56903 жыл бұрын
ഞങ്ങൾ പെസഹ ആഘോഷിച്ചു Chechi😍
@tomperumpally67503 жыл бұрын
എന്റെ സ്വന്തം വീട്ടിൽ പെസഹാ ആഘോഷിക്കാൻ കഴിഞ്ഞില്ലെങ്കിലും, ആനിയമ്മയുടെ വീട്ടിലെ പെസഹാ അപ്പം മുറിക്കൽ കണ്ടപ്പോൾ സ്വന്തം വീട്ടിലെ പോലെ തന്നെ അനുഭവപ്പെട്ടു... ഒത്തിരി സന്തോഷം, നന്ദി... ദൈവം അനുഗ്രഹിക്കട്ടെ.💕❤️💓
@arjunlakshman2663 жыл бұрын
അഡ്വാൻസ് ഈസ്റ്റർ ആശംസകൾ ആനിയമ്മക്കും കുടുംബത്തിനും പിന്നെ എല്ലാ കൂട്ടുകാർക്കും😍❤️
@antonyck34133 жыл бұрын
ചേച്ചി പൊളിച്ചു ഇപ്പോളും പഴയരീതിയിൽ പെസഹ ആചരിക്കുന്ന ചേച്ചിക്കും കുടുബത്തിന്നും എന്നും നല്ലതു മാത്രം ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു
@reneettaantony94473 жыл бұрын
Jnangade ee naattil ithupole onnum alla Pesaha appavum paalum undaakkunnathu Nalla vyathasam.... Enalum. Aaniyammayude kaanaan nalla rasam Daivam anugrahikkatte❣️❣️❣️
@Linsonmathews3 жыл бұрын
ഇന്നലത്തെ ഓർമയിൽ ഇന്നൊരു വീഡിയോ 😍 ആനിചേച്ചി, ഈസ്റ്റർ സ്പെഷ്യൽ വീഡിയോ ഇടണേ 🤗
@Priya342314 ай бұрын
വിഷ് യു ഓൾ എ ഹാപ്പി ഈസ്റ്റർ ആനി ചേച്ചി ആൻഡ് ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘😘
@TIMEPASS-ci5oz3 жыл бұрын
എല്ലാർക്കും അപ്പം കൊടുക്കുമ്പോ.. അപ്പന് വില്ലൻ മുഖമായിരുന്നു... പക്ഷെ... മറിയക്ക് കൊടുക്കുമ്പോ... അപ്പന്റ മുഖത്തെ ചിരിയുണ്ടല്ലോ... അത് പൊളി... 👍😍
@prajileshkoyapapandandiyil583 жыл бұрын
Hi..first time kanuva pesaha chadangukal...... Super
@farhanabegum31283 жыл бұрын
Intreee appam poliyaaaa my fvrt ann enik ella pesahakkum ente ayalvasi kodethararund😍😍
Thanks Aniamma.Happy easter to your family. Also I enjoyed Pessaha appam making as if I was there in person.God bless.
@molly13893 жыл бұрын
Super njan first time annu ingnatthe appam kannunnathu.thanks
@archamini21763 жыл бұрын
ആനി ചേച്ചി ആ ചളി ഒന്നും ഇല്ലാതെ കൊണ്ട് ഒരിത്തിരി സക്ടം തോന്നി എങ്കിലും എനിക്ക് ഒരുപാട് ഇഷ്ടമായി super 🥰😘
@withsreekirana53 жыл бұрын
ആനിയമ്മേടെ കുടുംബം എങ്ങനാ കോഴിക്കോട് വന്നത്, കാരണം അതിന്റെ ഒരു വീഡിയോ എടുക്കണേ
@uvarghesecreate24353 жыл бұрын
Happy Feast Annie. God Bless You Alllll 🙏🙏🙏
@Ashamanu.6663 жыл бұрын
Supper chechikkutty..... advance happy ഈസ്റ്റർ
@praseethap33303 жыл бұрын
സൂപ്പർ..... ഈസ്റ്റർ ആശംസകൾ !!!
@PraveenPaulKolliyelil3 жыл бұрын
ഈസ്റ്റർ ആശംസകൾ മുൻകൂർ ആയി...
@mithra89873 жыл бұрын
എന്നും സന്തോഷം നിറഞ്ഞു നിൽക്കട്ടെ ആനി കുഞ്ഞാ👍❤️❤️
@sindhusudhakar1913 жыл бұрын
Kurishappam, indriyappam enthanenne ippazha, manasilayathe, thanks ani kutty🥰we wish you a happy yeaster, God bless you and your family🙏 mariyakutty love you❤😘😘
@hyrafathima58003 жыл бұрын
അടിപൊളിയായിട്ടുണ്ട് 💞
@reegancymanchesh51673 жыл бұрын
Hi di ..kuttikalathe esternu adutha veetine ithu polathe appam kondu tharuvarnu athil ipolum yeniku smell polum i mean garlic taste ulla appam ipolum navil .aa taste ninte cookingl kandapo kazhicha feeling...thanks di ..wish you advanced ester.
@pranaviyasr55673 жыл бұрын
Super..Happy Eester...
@PetWorldChaku3 жыл бұрын
Loved the way u prepared
@chandrashekar61703 жыл бұрын
Good Friday ആശംസകൾ🙏 👌👌👌👌👌👌💙❤️♥️ മാറിയ കുട്ടി😘😘😘😘
@shamnasha79583 жыл бұрын
Advanced Easter wishes ആനി കൂ, കൂ ഒത്തിരി ഇഷ്ടം ആയിട്ടോ 😜😜