No video

ഞങ്ങളുടെ ഓണം | Lekha MG Sreekumar Official

  Рет қаралды 788,862

Lekha MG Sreekumar

Lekha MG Sreekumar

Күн бұрын

Subscribe Now : bit.ly/lekhasr...
For enquiry & business collaborations mail at lekhamgsreekumarofficial@gmail.com
Watch Top Videos:-
Thiruvonam Special: • സദ്യയ്ക്ക് കുറുക്ക് കാ...
Onam Special Sambar: • സാമ്പാറില്ലാതെ എന്ത് സ...
Kadala Pradhaman: • കടല പ്രഥമന്‍ | Kadala ...
A Day In My Life : • A Day In My Life | 4K ...
ക്ഷേത്രങ്ങളില്‍ ഉണ്ടാക്കുന്ന മോര് ഒഴുച്ചു കൂട്ടാന്‍: • ക്ഷേത്രങ്ങളില്‍ ഉണ്ടാക...
Islamic Dessert: • കരിക്ക് കൊണ്ടൊരു ഡിസ്സ...
അടദോശയും നല്ല നാടന്‍ ചമ്മന്തിയും: • അടദോശയും നല്ല നാടന്‍ ച...

Пікірлер: 2 800
@sureshmadhavan2916
@sureshmadhavan2916 3 жыл бұрын
നിങ്ങളിൽ കണ്ട വിനയം താഴ്മ ഇത്രത്തോളം മറ്റാരിലും കണ്ടതായി ഓർക്കുന്നില്ല .... ഈശ്വരൻ അനുഗ്രഹിക്കട്ടെ ....
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
🙏🏾🙏🏾❤️
@mathewgeorgegeorge2461
@mathewgeorgegeorge2461 3 жыл бұрын
I love you set and family
@mathewgeorgegeorge2461
@mathewgeorgegeorge2461 3 жыл бұрын
Sarine oru athithe udane varunnude
@omanagopal7681
@omanagopal7681 3 жыл бұрын
@@LekhaMGSreekumarofficial y6
@Cosmicme7
@Cosmicme7 3 жыл бұрын
Ate nanmYlledate vinayamundavu
@saifunnisauk5182
@saifunnisauk5182 3 жыл бұрын
ഒരായുസ്സ് മുഴുവൻ, ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ ദൈവം തുണക്കട്ടെ... ഞങ്ങളുടെ സ്‌നേഹം എന്നും, എപ്പോഴും കൂടെയുണ്ടാകും... 🥰
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
samthosham
@saifunnisauk5182
@saifunnisauk5182 3 жыл бұрын
😘
@nijishamon7497
@nijishamon7497 3 жыл бұрын
❤❤❤❤❤
@molythomas7273
@molythomas7273 2 жыл бұрын
ഓരോ ഭാരയും കൊതിക്കുന്ന കാര്യമാണ് ഭർത്താവിന്റെ ആഹ്മൃതമായ പ്രോത്സാഹംനവും സപ്പോർട്ടും. ഇത് സാർ ഭാര്യക്ക് താരളം കൊടുക്ക്ണ്ട്. ഇത് കാണുമ്പോൾ സതോഷംകോട് കണ്ണ് നിറയുന്നു
@Mathewsjosek
@Mathewsjosek 3 жыл бұрын
"നമുക്ക് ആരുമില്ല " എന്ന് മാത്രം പറയരുത്..... നമ്മൾ എല്ലാം ഒന്നല്ലേ..... എല്ലാ ഭാവുകങ്ങളും രണ്ട് പേർക്കും നേരുന്നു
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq 🙏🏾🙏🏾🙏🏾🙏🏾
@sarammavarghese2484
@sarammavarghese2484 3 жыл бұрын
Chechi nte etavum snehikkunna sreekuttan chetan alle kude pine arundenkil entha illenkil entha. Adich polik
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
@@sarammavarghese2484 Tkq സാറാമ്മ. ഒരുപാട്‌ നന്ദി 😊🙏🙏🙏🙏
@marymoltp2939
@marymoltp2939 3 жыл бұрын
ശ്രീയെട്ടനെയും ചേച്ചിയെയും ഞാൻ ആന്ധ്ര meals hotel ല് കണ്ടിരുന്നു.. പക്ഷേ നിങളുടെ കൂടെ ആരൊക്കെയോ ഉണ്ടായിരുന്നു... അത് കൊണ്ട് ഒന്നും മിണ്ടാൻ പറ്റിയില്ല.. അതിൻറെ സങ്കടം ഇപ്പോഴും ഉണ്ട്.
@syam308
@syam308 3 жыл бұрын
Hi.. ചേച്ചി.. വിഷമിക്കരുത്.. ഞങ്ങൾ എല്ലാവരും നിങ്ങളുടെ രണ്ടുപേരുടെയും കൂടെ ഉണ്ട്..❤❤❤❤
@vishnukitchu8305
@vishnukitchu8305 3 жыл бұрын
എന്തൊരു സന്തോഷം.... എത്ര നല്ല ജീവിതം.... ആശംസകൾ... കൈവിടാതെ സൂക്ഷിക്കൂ 👍
@sajichackosajichacko8043
@sajichackosajichacko8043 3 жыл бұрын
ആരും ഇല്ല പറഞ്ഞപ്പോൾ എന്റെ കണ്ണിൽ നിന്നും വെള്ളം വന്നു ചേച്ചിക്കും ചേട്ടനും ഞങ്ങൾ ഒത്തിരി പേര് ഉണ്ട്‌ പ്രാർത്ഥിക്കാം ചേച്ചി
@user-ew5yc5je9n
@user-ew5yc5je9n 3 жыл бұрын
ശരിക്കും എനിക്കും സങ്കടം വന്നു... ഇതേപോലെ ആണ് ഞങ്ങൾ രണ്ടുപേരും എല്ലാ ആഘോഷങ്ങളിലും
@najmaashraf3620
@najmaashraf3620 3 жыл бұрын
എനിക്കും കാരണം ഞങ്ങൾക്കും ആരുമില്ല 😥
@sujeenak3101
@sujeenak3101 3 жыл бұрын
Yes 😭😭... njghal undu.... 👍👍👍
@sathipn5839
@sathipn5839 3 жыл бұрын
ലേഖ ചേച്ചി, ചേച്ചിയുടെ, തൃശൂരിൽ, ജനിച്ച സ്ഥലം, എവിടെ, ആണെന്ന്, പറയാമോ, 😊
@rajishajishaji2232
@rajishajishaji2232 3 жыл бұрын
ജാടയില്ലാത്ത ചേട്ടനും ചേച്ചിയും. Soooo സിമ്പിൾ. കുറേനാൾ ഒരുമിച്ചു ജീവിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ
@lalyscaria6587
@lalyscaria6587 3 жыл бұрын
ഇങ്ങനെ എളിമയോടെ ജീവിക്കുന്നMG .സാറിനും ലേഖ ചേച്ചിക്കും ഒരായിരം നന്ദി Happy Onam
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
😊🙏🙏😀
@safeenamolc5335
@safeenamolc5335 3 жыл бұрын
Awooo nigalude veed kayalinte. Aduthanoo
@safeenamolc5335
@safeenamolc5335 3 жыл бұрын
Super
@dhanyachithra2632
@dhanyachithra2632 3 жыл бұрын
നിങ്ങൾ തമ്മിലുള്ള ആത്മാർത്ഥ സ്നേഹമാണ് എന്റെ മനസ്സ് നിറച്ചത്.. 💕💕💕💕
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
🙏🏾🙏🏾
@shimlasooraj6867
@shimlasooraj6867 3 жыл бұрын
Hai lekha chechi orupadishtam rendupereyum
@sathidevadas8285
@sathidevadas8285 3 жыл бұрын
@Megha S pillai ഇല തിരിച്ചാണ് അവർ ഇട്ടിരിക്കുന്നത്. 🤔
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
@@sathidevadas8285 ശരിയാണ്‌ തെറ്റിപ്പോയി നല്ല തിരക്കിൽ മാറിപ്പോയി ക്ഷമിക്കുക 🙏🙏🙏
@sulaikhav118
@sulaikhav118 3 жыл бұрын
Enteyum manass nirachu dears
@khansavc9300
@khansavc9300 3 жыл бұрын
നിങ്ങളുടെ സ്നേഹത്തിനു മുന്നിൽ വാക്കുകൾ ഒന്നും തന്നെ ഇല്ല പറയാൻ. ഈ സ്നേഹം എന്നും എല്ലാ ജന്മങ്ങളിലും നിലനിൽക്കട്ടെ എന്ന് മനസ്സ് നിറഞ്ഞ് പ്രാർത്ഥിക്കുന്നു.
@aminahamsa9580
@aminahamsa9580 3 жыл бұрын
O
@aminahamsa9580
@aminahamsa9580 3 жыл бұрын
🤩
@maryammajohn5514
@maryammajohn5514 3 жыл бұрын
³¹
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
സ്നേഹം മാത്രമേ യുള്ളൂ
@shayeemohan8495
@shayeemohan8495 3 жыл бұрын
ലേഖയുടെ ഈ പാചകവും രസമുള്ള സംസാരവും കാണുമ്പോൾ ഓണം വളരെ സന്തോഷം തോന്നുന്നു ശ്രീകുട്ടന്റെ ഭാഗ്യം. ഇനിയും ഇതുപോലെ ഒരുപാട് ഓണം ഉണ്ണാനുള്ള ഭാഗ്യം ദൈവം തരട്ടെ 🙏♥️♥️♥️
@mayaprasad7885
@mayaprasad7885 3 жыл бұрын
താമസിക്കൂന്നത് എന്ത് നല്ലൊരു പ്രദേശമാണ് നല്ലകാറ്റൂം പ്രകൃതിരമണീയമായ സ്ഥലം സൂപ്പർ ആരും ഇല്ലാത്ത സങ്കടം അവിടെ താമസിച്ചാൽ മതിയല്ലോ🙏🙏🙏💕❤️💕❤️
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
🙏🏾ethu nalla Plcs anu
@jijiravi7098
@jijiravi7098 3 жыл бұрын
പങ്കാളികൾ തമ്മിലുള്ള ഐക്യം ഏറ്റവും വലിയ കാര്യമാണ്, ഏതൊരു ആഘോഷവും ആഘോഷിക്കാൻ നമ്മുടെ മനസ്സറിഞ്ഞ് കൂടെ നിൽക്കുക ഒരു ഭാഗ്യം തന്നെയാണ്, സദ്യയും സാറിന്റെ പാട്ടും വളരെ വളരെ ഇഷ്ടപ്പെട്ടു ചേച്ചിക്കും സാറിനും എല്ലാവിധ നന്മകളും നേരുന്നു❤️🙏
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tzs Jiji 🙏🏾
@ratheeshvelumani3391
@ratheeshvelumani3391 3 жыл бұрын
ചേച്ചി പറഞ്ഞു ആരുമില്ല എന്ന് അങ്ങനെ ഒരിക്കലും പറയരുത് ഞങ്ങൾ എല്ലാവരും ഉണ്ട് രണ്ടാൾക്കും വേണ്ടി പ്രാർത്ഥിക്കാം ദൈവം അനുഗ്രഹിക്കട്ടെ ഇനിയും
@remyapramod6331
@remyapramod6331 3 жыл бұрын
ആദ്യമായിട്ടാണ് ചേച്ചിയുടെ വിഡിയോ കാണുന്നത് കണ്ടപ്പോൾ മനസിന്‌ തന്നെ ഒരുസന്തോഷം തോന്നി ചേച്ചിക്കും ചേട്ടനും എന്നും നന്മകൾ വരട്ടെ
@saranyasambasivan5746
@saranyasambasivan5746 3 жыл бұрын
ഓണ വിഭവങ്ങൾ എല്ലാം സൂപ്പർ,വാഴ ഇലയുടെ വെട്ടു ഭാഗം വലതു വശത്തു വരുന്ന രീതിയിൽ ഇടണം.
@rrr-vs1sx
@rrr-vs1sx 3 жыл бұрын
ഒരു പക്ഷെ ക്യാമറയിൽ കാണുമ്പോ തോന്നുന്നതാവം. അല്ലാതെ അവർ ക്ക് ഒരിക്കലും അത് അറിയാതെ ഇരിക്കാൻ വഴിയില്ല
@sujathakv3751
@sujathakv3751 3 жыл бұрын
ശരിയാണ്
@dinakaladhanish125
@dinakaladhanish125 3 жыл бұрын
Sheriya
@dinakaladhanish125
@dinakaladhanish125 3 жыл бұрын
@@rrr-vs1sx alla... Angine anenkil avarude saree mariyale varendathu
@rrr-vs1sx
@rrr-vs1sx 3 жыл бұрын
@@dinakaladhanish125 yes. Sariyaanu. Njan pinneyanu ath sradhichath. Avar kazhikumbo valathu kaayyinte sidil aanu ilathumb varunnath. Sry tto.
@user-wy6bd6jn9i
@user-wy6bd6jn9i 3 жыл бұрын
ഇല ഇങ്ങനെയല്ല ഇടേണ്ടത് ചേച്ചീ. തിരിച്ചാ.അച്ചാർ, കിച്ചടി, പച്ചടി, തോരൻ, അവിയൽ, കാളൻ, ഓലൻ ഈ ക്രമത്തിലാ സദ്യ വിളമ്പേണ്ടത്. രണ്ടാൾക്കും ഓണാശംസകൾ
@pushpalathab192
@pushpalathab192 3 жыл бұрын
ചേച്ചിക്കും സാറിനും ആയുരാരോഗ്യസൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ
@Kettathumkandathum
@Kettathumkandathum 3 жыл бұрын
ചേച്ചി ഞാനും മോനും മാത്രം ആണ് വീട്ടിൽ... Hus ഖത്തറിൽ ആണ്.. മോന് വേണ്ടി ഏല്ലാം ഉണ്ടാക്കും ഈ തവണ 12 തരം കറിയും പായസവും ഉണ്ടാക്കി എല്ലാം കുറച്ചു ഉണ്ടാക്കി ഉള്ളു എങ്കിലും അവൻ സന്തോഷത്തോടെ ഇലയിൽ ഇട്ടതു മുഴുവനും കഴിക്കുന്നത് കണ്ടപ്പോ സന്തോഷം ആയി മനസ്സ് നിറഞ്ഞു Hus ന് വീഡിയോ കാൾ കാണിച്ചു കൊടുത്തു.... ഏല്ലാം കണ്ടു ഖത്തറിൽ ഇരുന്നു നിർവൃതി അടഞ്ഞു... ചേച്ചിയും ചേട്ടനും Happy ആയി ഇരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@renjithkrishnan6269
@renjithkrishnan6269 3 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് ശ്രീ ഏട്ടനെയും ചേച്ചിയും.... ജീവിതത്തിൽ നിങ്ങളെ ഒന്ന് നേരിൽ കാണാൻ ഭാഗ്യം ഉണ്ടാകുമോ...... എന്നും ഇതുപോലെ 1000 വർഷം ജീവിക്കട്ടെ
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq so much 🙏🏾💕
@MESBRIWORLD
@MESBRIWORLD 3 жыл бұрын
നിങ്ങൾക്ക് ആരും ഇല്ല എന്ന് പറയല്ലേ ചേച്ചി.. ഞങൾ എല്ലാവരും നിങ്ങളുടെ കൂടെ തന്നെ ഉണ്ട്
@ruxsanapm4299
@ruxsanapm4299 3 жыл бұрын
ചേച്ചി എല്ലാവരുംകൂടെ ഉണ്ട്. ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ടം ആണ് .
@sajadworld835
@sajadworld835 3 жыл бұрын
P) lll
@akashlm1045
@akashlm1045 3 жыл бұрын
മാമിന്റെ വിനയത്തോടെ ഉള്ള സംസാരം കേട്ടിരിക്കാൻ തോന്നും രണ്ടു പേരും തമ്മിലുള്ള സ്നേഹം എന്നും ഇങ്ങനെ തന്നെ കാണാൻ പ്രാർത്ഥിക്കുന്നു
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Samthosham ❤️🙏🏾🙏🏾🙏🏾
@chandinisarath2859
@chandinisarath2859 3 жыл бұрын
ആദ്യായിട്ടാണ് ചാനൽ കാണുന്നത്. ഒരാൾ നമ്മളൊക്കെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ശ്രീയേട്ടൻ, ലേഖചേച്ചിയെ ആദ്യായിട്ടാണ് കേൾക്കുന്നത്, ഫസ്റ്റ് ടൈം തന്നെ ഓണത്തിന് വന്ന നമ്മടെ അടുത്ത് ബന്ധുവിനെ പോലെ തോന്നി...❤
@rethikasuresh2983
@rethikasuresh2983 3 жыл бұрын
ഹായ് ചേച്ചി. പ്രതീക്ഷിച്ചിരിയ്ക്കുകയായിരുന്നു ചേച്ചിയുടെയുടെയും സാറിൻെറയും കൂടിയുള്ള ഓണസദ്യ കണ്ടാൽ തന്നെ കേമം. നമ്മുടെ വീട്ടിൽ തന്നെ എല്ലാം ഉണ്ടാക്കുന്നതാണ് എനിക്കും ഇഷ്ടം
@sreejasureshsreejasuresh3639
@sreejasureshsreejasuresh3639 3 жыл бұрын
രണ്ടു പേരും ഇനിയും ഒരു 100 വർഷം കുടി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... നിങ്ങൾക് ഞങൾ എല്ലാവരും ondu❤❤
@PriyasUniqueWorld35
@PriyasUniqueWorld35 3 жыл бұрын
ഒരുപാട് സന്തോഷം 🙏🙏ലേഖ ചേച്ചി.. മനസ്സിൽ തട്ടിയ ഒരുവീഡിയോ.. സ്നേഹം തുളുമ്പുന്ന സംസാരം 2 പേരും നല്ലമനസ്സിനുടമകൾ 🥰🙏
@hemalatha7817
@hemalatha7817 3 жыл бұрын
Lekha good vedio
@suvrata2000
@suvrata2000 3 жыл бұрын
രണ്ടുപേരും സന്തോഷമായി ഇരിയ്ക്കണം..ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ..
@radhikan3776
@radhikan3776 3 жыл бұрын
Chechi kum chetanum Happy Onam❤️❤️❤️. Chechi pinne, sadhyaku vaazha ila itathu thirinju poyi.
@t.pramchandran2617
@t.pramchandran2617 Жыл бұрын
.
@amanmh6744
@amanmh6744 3 жыл бұрын
രണ്ട് പേർക്കും ആയുരാരോഗ്യങ്ങൾ നേരുന്നു.. എല്ലാവിധ അനുഗ്രഹങ്ങളും നിങ്ങളുടെ ജീവിതത്തിൽ വർഷിക്കപ്പെടട്ടെ..
@shylajasatheesh5761
@shylajasatheesh5761 3 жыл бұрын
Super dishes. Vazha ila ittathe thirinju poyi enne thonnunnu.
@newrightkitchen383
@newrightkitchen383 3 жыл бұрын
ചേച്ചിക്കും സാറിനും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാവട്ടെ
@gopusankar9824
@gopusankar9824 3 жыл бұрын
ഇനിയും ഒരുപാട് ഓണം ഇതുപോലെ ഒത്തുചേരാന്‍ നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സാധിക്കട്ടെ സ്നേഹപൂര്‍വ്വം നിങളുടെ ഒരു ആരാധകന്‍
@shinojkg352
@shinojkg352 3 жыл бұрын
രണ്ടുപേർക്കും ഓണാശംസകൾ... ദൈവം അനുഗ്രഹിക്കട്ടെ...
@rajithasatheesh3010
@rajithasatheesh3010 3 жыл бұрын
ഞങ്ങൾക്ക് വല്യ ഇഷ്ടം ആണ്.. രണ്ടുപേരെയും........ 😍😍😍😍😍😍ഒരായിരം സൂര്യ തേജ്ജാസോടെ നീണാൾ വാഴട്ടെ..... ആരുമില്ലെന്നു അരുതേ... Parayaruthe😔😔
@shabnashabi8215
@shabnashabi8215 3 жыл бұрын
Naic.checheiii
@ajisharijesh7854
@ajisharijesh7854 3 жыл бұрын
Leaf macheath thatanu
@ajisharijesh7854
@ajisharijesh7854 3 жыл бұрын
Ela vachath thattanu
@najeemanaj8725
@najeemanaj8725 3 жыл бұрын
ലേഖ ചേച്ചി നിങ്ങൾ രണ്ടുപേരും കൂടി ഒറ്റയ്ക്കു ഓണം ആഘോഷിക്കുന്നതിനെകാളും നിങ്ങളുടെ കുടുബകാരോട് ഒരുമിച്ചു ആഘോഷിച്ചുകൂടെ വളരെ സന്തോഷം മുണ്ടാകുമായിരുന്നല്ലോ?
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
ആരും ഇല്ല. അസുഖം പേടിച്ചു ആരും വീട്ടിൽ വരില്ല ഇപ്പോൾ
@rasinamohanan9019
@rasinamohanan9019 3 жыл бұрын
Saramilla Chechi...atutha Onam ellaruteyum koote aaghoshikaam lle
@najeemanaj8725
@najeemanaj8725 3 жыл бұрын
@@LekhaMGSreekumarofficial നിങ്ങൾ ഒറ്റയ്ക്കു ഓണം ആഘോഷിക്കുന്നത് കണ്ടപ്പോൾ ഒരു വിഷമംപോലെ തോന്നി അതുകൊണ്ടാ !!! പോട്ടെ നിങ്ങൾക് സന്തോഷമാണല്ലോ അത് മതി ഈ സന്തോഷത്തിനെ ദൈവംനിലനിർത്തി തരട്ടെ 🌹🌹🌹
@reemazworld6019
@reemazworld6019 3 жыл бұрын
@@LekhaMGSreekumarofficial എന്നെ വിളിച്ചെങ്കിൽ ഞാൻ വരുമായിരുന്നു
@azrasworld9440
@azrasworld9440 3 жыл бұрын
എത്ര വലിയ സെലിബ്രറ്റികൾ ആണെങ്കിലും എളിമയോടെയുള്ള സംസാരം ഉണ്ടല്ലോ അത് തന്നെയാണ് നിങ്ങളെയൊക്കെ എല്ലാവരിൽ നിന്നും വിത്യസ്ഥമാക്കുന്നത്😍😍😍👍👍👍👍👍👍
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq 🙏🏾❤️
@shailanair8993
@shailanair8993 3 жыл бұрын
നിങ്ങളുടെ രണ്ടു പേരുടെയും പരസ്പരം സ്നേഹം ആണ് എനിക്ക് വളരെ യിഷ്ടമായത് Lekha madam ans sir രണ്ടു പേരെയും ആയുസ്സ് ആരോഗ്യംവും തരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@sarammaalias346
@sarammaalias346 3 жыл бұрын
ചേച്ചിയേയും, സാറിനെയും ഒരുപാട് ഇഷ്ട്ടം ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🌹🌹❤
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq dear
@mercymercy3040
@mercymercy3040 3 жыл бұрын
God bless you
@shyjavarghese4829
@shyjavarghese4829 3 жыл бұрын
പറയാതിരിക്കാൻ വയ്യാ സൂപ്പർ സിമ്പിൾ സംസാരം 👌🏻👌🏻👍🏻👌🏻
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
🙏🏾🙏🏾
@jisharatheesh5588
@jisharatheesh5588 3 жыл бұрын
ഇങ്ങനെ സന്തോഷത്തോടെ ഒരു പാട് ദൂരം മുന്നോട്ടു പോകാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤❤❤
@jayanthianand9327
@jayanthianand9327 3 жыл бұрын
രണ്ട് പേർക്കും അഭിനന്ദനങ്ങൾ ഓണാശംസകൾ നേരുന്നു എല്ലാം നന്നായിരിക്കുന്നു ഇല ഇട്ടത് തെറ്റിപ്പോയി
@beenaambadi1600
@beenaambadi1600 3 жыл бұрын
ഹായ് ലേഖേച്ചി ചേച്ചിയുടെ ഭാഗ്യം മാണ് MG സാർ. രണ്ട് പേർക്കും സമ്പൽ സമൃദ്ധിയും ആയുരാരോഗ്യവും നേരുന്നു
@induramakrishnan887
@induramakrishnan887 3 жыл бұрын
ലേഖ ചേച്ചി lucky ആണ്, രണ്ട് പേരും ഇത് പോലെ സന്തോഷത്തോടെ വരും ഓണങ്ങളിലും ആഘോഷമായിരിക്കട്ടെ, പിന്നെ വട ഇട്ട കൂട്ടുകറി റെസിപ്പി ഒന്നിടണേ ♥️belated Happy Onam, 🌸🎉🎊🎵🎶👌👌👌 സത്യത്തിൽ ഈ കുടുംബത്തിന്റെ ഐക്യം ഒക്കെ എല്ലാവരും മാതൃക ആക്കേണ്ടതാണ്, very simple. സർ നും ചേച്ചിക്കും ആയുരാരോഗ്യ സൗഖ്യം നേരുന്നു
@ThaivalappilCGL
@ThaivalappilCGL 3 жыл бұрын
Lekhachechi elaudey position mari Onam super
@yadhav9176
@yadhav9176 3 жыл бұрын
രണ്ടുപേരെയും കാണുമ്പോൾ ഒരുപാട് സന്തോഷം. ആദ്യമായിട്ടാണ് ചേച്ചിയുടെ ചാനൽ കാണുന്നത്. ❤️❤️❤️❤️❤️
@kamaladamodaran2671
@kamaladamodaran2671 3 жыл бұрын
ഇലത്തുമ്പു ഇടത്തോട് വരണം. ബാക്കി എല്ലാം സൂപ്പർ.
@arunanair7810
@arunanair7810 3 жыл бұрын
Adhey
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 3 жыл бұрын
Athu njanum nokki eni chilappol vdo yil angane kandathu akomo thonni 😊 chila selfi yil edathe kay veachu kazhikum pole thonnarundulo
@girijanair6696
@girijanair6696 3 жыл бұрын
എല്ലാം അറിയാം ഒന്നും അറിയില്ല ഇരിക്കുന്ന ആളിന്റെ ഇടതു വശത്താണ് ഇല ഇടാൻ
@sakshipeace6156
@sakshipeace6156 3 жыл бұрын
Leaf is in wrong direction.....in sadhya that is most important......🤔
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 3 жыл бұрын
Rimi chechi de onathilum ethupole thanne ela ettathu agottum engottum shredhikkathe pokunnathanu erikkubol oru budhimuttu feel cheyyum
@lakshmisreeputhenpurackal5702
@lakshmisreeputhenpurackal5702 3 жыл бұрын
രണ്ടുപേർക്കും സ്നേഹം 😍 സെറ്റും മുണ്ടും നല്ല ഭംഗി.
@beenabalakrishnan3265
@beenabalakrishnan3265 3 жыл бұрын
ഇല എന്താ ഇങ്ങനെ ഇട്ടിരിക്കുന്നത് തിരുവനന്തപുരം ഇങ്ങനെ യാണോ ഇല ഇടുന്നത്
@balamanin6752
@balamanin6752 3 жыл бұрын
ഇലയുടെ നാക്ക് ഇരിക്കുന്ന ആളുടെ ഇടതുവശത്ത് ആയിട്ടാണ് ഇവിടൊക്കെ idaunnathu.പാലക്കാട്, trissur ഒക്കെ
@lakshmisreeputhenpurackal5702
@lakshmisreeputhenpurackal5702 3 жыл бұрын
@@beenabalakrishnan3265 അറിയണ്ടു പറ്റിയതാവും. ശ്രദ്ധിച്ചു കാണില്ല.
@lakshmisreeputhenpurackal5702
@lakshmisreeputhenpurackal5702 3 жыл бұрын
@@balamanin6752 ശ്രദ്ധിക്കാതെ സംഭവിച്ചുപോയതാവും, പിന്നീടാവും കണ്ടത്.
@sulthanasvlog9736
@sulthanasvlog9736 3 жыл бұрын
ലേഖ ചേച്ചി നിങ്ങളുടെ നിങ്ങളുടെ ഓണം കണ്ടപ്പോൾ മനസിന്‌ വല്ലാത്തൊരു സുഖം. ശ്രീ ചേട്ടനെ എത്ര caring ആയിട്ടിണ് നോക്കുന്നതുന്നു മനസിലായി, സൂപ്പർ സദ്യ ആയിരുന്നു കറികൾ ആവശ്യത്തിൽ അധികം ഉണ്ട് കുറവൊന്നും അല്ല, രണ്ടുപേരുടെയും കൂടെ ഉള്ള ഓണം കണ്ടപ്പോൾ മനസിന്‌ എന്തോ വല്ലാത്തൊരു ഇഷ്ടം ചേച്ചിയോടും ചേട്ടനോടും കൂടി.. ദൈവം ആരോഗ്യവും ആയുസും നൽകട്ടെ.. ചെന്നൈ വരുമ്പോൾ പറയണേ കാണാൻ വലിയ ആഗ്രഹമുണ്ട്...
@sajeevkumars9820
@sajeevkumars9820 3 жыл бұрын
രണ്ടു പേർക്കും എന്റെ ഹൃദത്തിന്റ ഭാഷയിൽ ഒനാശംസകൾ നിയര്ന്നു ♥️♥️♥️♥️♥️👍👌🙏
@nimmyfranklin3176
@nimmyfranklin3176 3 жыл бұрын
നാല് കറിയെ ഉള്ളെങ്കിലും അത് സ്വന്തമായി ഉണ്ടാക്കി കഴിക്കണം. Atleast ഓണത്തിനെങ്കിലും.
@sugathasivaraman6180
@sugathasivaraman6180 3 жыл бұрын
B 5
@andhracrazymallus9414
@andhracrazymallus9414 3 жыл бұрын
ചേച്ചി ഞങ്ങൾ എല്ലാരും ഉണ്ട് കേട്ടോ.... പിന്നെ സെറ്റും മുണ്ടും അടിപൊളി.... കാണാത്ത ഒരു മോഡൽ.... പൊളിച്ചു.... ശ്രീക്കുട്ടൻ ചേട്ടൻ so simple.... 👌👌👌👌
@sreekuttysreejith5753
@sreekuttysreejith5753 3 жыл бұрын
ചേച്ചി നമ്മളെല്ലാം ഒരുപോലെയാണ് ഈ കമൻറ് ഇടുന്ന എനിക്കും മക്കളും ഭർത്താവും അല്ലാതെ ആരുമില്ല. എങ്കിലും നമുക്ക് ഒരു ഓണം വരുമ്പോഴും ഒരു വിഷു വരുമ്പോഴും നമ്മളൊക്കെ പരസ്പരം കാണുമ്പോൾ എല്ലാവരും ഉള്ളതുപോലെ ഒരു തോന്നൽ ഉണ്ടാകുന്നു അതുതന്നെയാണ് ദൈവം നമുക്ക് തന്ന അനുഗ്രഹവും. ചേച്ചിക്കും സാറിനും പരസ്പരം തുണയോടെ മുൻപോട്ടു പോകാൻ ദൈവം അനുഗ്രഹിക്കട്ടെ........ From- Pala
@alexjob3442
@alexjob3442 2 жыл бұрын
നിങ്ങളെ സംബന്ധിച്ചു ok But ഒരു കറി പോലും ഇല്ലാത്ത കുടുംബത്തെ ഇവിടെ ഞാൻ സമർപ്പിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ praise the Lord
@ashfinaali1713
@ashfinaali1713 3 жыл бұрын
You are such a wonderful lady. Very down to earth.. May god bless you with all happiness ❤❤....
@maluammakitchen4340
@maluammakitchen4340 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ആളാണ് നിങ്ങളുട മാത്രം അല്ല കേരളക്കരയുടെ മുഴുവനും സ്വന്ധം ആയ ശ്രീ ഏട്ടനെ
@user-cd4hc8ed3g
@user-cd4hc8ed3g 3 жыл бұрын
ചേച്ചി പറയുന്ന കൊണ്ട് ഒന്നും തോന്നരുത് ഈ വീഡിയോ കാണുന്ന വരെ ചേച്ചി ഭയങ്കര ജാഡ ആണ് എന്ന് ആണ് കരുതി യത് അങ്ങനെ ചിന്തിച്ചതിൽ വിഷമം തോന്നുന്നു 🙏🙏🙏🙏പിന്നെ ആരും ഇല്ല എന്ന് പറയരുത് എല്ലാവരും ഉണ്ട് നെഞ്ചോട് ചേർത്ത് സ്നേഹിയ്ക്കുന്നുണ്ട് ഒത്തിരി ഇഷ്ടം 🥰🥰🥰
@rosem3182
@rosem3182 Жыл бұрын
Dear MG.. dear.. Lekha 👍👍👍 നിങ്ങളുടെ ഓണം സദ്യ ഇപ്പോളാണ്.. കാണാൻ സാധിച്ചത് very good 👍..... ഈ ചേച്ചിക്ക് ഒത്തിരി ഇഷ്ടമായി🥰🥰. ശ്രീകുട്ടനും വൈഫ്...ആയുസും ആരോഗ്യവും നേരുന്നു 🙏. ശ്രീ കുട്ടന്റെ ദ്യ വീക ചിന്താഗതികൾക്കു... ഒത്തിരി നന്ദി.... തമ്പുരാന്റെ കൃപ രണ്ടു പേർക്കും ഉണ്ടാകട്ടെ.. 🙏🙏.... God Bleses. You.. dears.......... Rosamma... Kochumala
@ammu9458
@ammu9458 3 жыл бұрын
ആരും ഇല്ലന്ന് പറയല്ലേ. ഞങ്ങളൊക്കെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. ആളുകളുടെ എണ്ണത്തില്ലല്ലോ കാര്യം. വീട്ടിലുള്ളവർതമ്മിൽ ഒരുപാട് സ്നേഹം ഐക്ക്യം അതാണ് വേണ്ടത്. അതുണ്ടല്ലോ. ഈശ്വരൻ രണ്ടാളെയും അനുഗ്രഹിക്കട്ടെ. 🙏
@anjalisfoodcourtmalayalam6
@anjalisfoodcourtmalayalam6 3 жыл бұрын
Ethupole thanne munnottum Sandhoshamayi erikkan eshaavinte anugraham undavatte🙏🙏🙏🙏😍😍
@parvathyk8578
@parvathyk8578 3 жыл бұрын
Superb
@Aminaa-sx9md
@Aminaa-sx9md 3 жыл бұрын
Chachiyk ellavaruda prarthanayum und ❤️❤️❤️
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
@@Aminaa-sx9md 🥰💕
@n.k.sudhakumaran1805
@n.k.sudhakumaran1805 3 жыл бұрын
ഓണസദ്യ കണ്ട് ആസ്വദിച്ചു. Wish you both all the best ... എറണാകുളത്ത് വട കൂട്ടുകറി ഇല്ല. ലേഖ ചേച്ചീ..,,, ഇലയിടുമ്പോൾ മുറിച്ച ഭാഗം നമ്മൾ ഇരിക്കുമ്പോൾ വലതുവശം വരണം ട്ടോ..
@sreekumarrv3670
@sreekumarrv3670 3 жыл бұрын
ഞാനും ഒരു ശ്രീകുമാർ, സ്വന്തം വീട്ടിൽ മനസ്സിന് ഇഷ്ടപ്പെട്ട രുചിയുള്ള ഭക്ഷണം കിട്ടുന്ന ഒരാളാണ് ,ഏറ്റവും ഭാഗ്യവാൻ എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ആ രീതിയിൽ നോക്കിയാൽ.എം ജി ഒരു ഭാഗ്യവാൻ ആണ്. അളവറ്റ സ്വത്തിനെക്കാൾ ഒരു നേരത്തെ രുചിയുള്ള ആഹാരം.... ഒപ്പം പറയട്ടെ , ആ കാര്യത്തിൽ ഞാനും ഭാഗ്യവാൻ ആണ്.
@resliya
@resliya 3 жыл бұрын
പ്രിയപ്പെട്ടവരിലും പ്രിയപ്പെട്ടവരാണ് Mam നിങ്ങളും MG സാറും.. കുടുംബത്തെ പോലെ.. നന്മകൾ നേരുന്നു
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
ഓ ഇതുമതി 😊🙏🙏🙏
@shanthapgopalan8041
@shanthapgopalan8041 3 жыл бұрын
അടിപൊളി. സദ്യക്ക് ഇല ഇങ്ങനെ അല്ല ഇടേണ്ടത്. വെട്ടുവശം വലതു വശം വരണം. രണ്ടാൾക്കും ഓണാശംസകൾ
@elizabethmathews27
@elizabethmathews27 3 жыл бұрын
സദ്യ ഒരുക്കാൻ അറിയാം. ഇല ഇടാൻ അറിയുകയില്ല.
@krishnakumar-ki8qh
@krishnakumar-ki8qh 3 жыл бұрын
Sariyanu
@krishnakumar-ki8qh
@krishnakumar-ki8qh 3 жыл бұрын
ഇല ഇട്ടത് സാധാരണ പറയാറുള്ള്ളത് പോലെ അല്ല
@priyasunilkumar2571
@priyasunilkumar2571 3 жыл бұрын
Correct aanu ila thiricha vachekkunne😍
@sathidevadas8285
@sathidevadas8285 3 жыл бұрын
ഞാനും പറയാൻ വന്നത്.
@jishaunni2267
@jishaunni2267 3 жыл бұрын
ഞാൻ ഇന്ന് 1/9/2021ഇൽ ആണ് ഈ വീഡിയോ കാണുന്നത്. വളരെ സന്തോഷം തോനുന്നു കണ്ടപ്പോൾ. ശരിക്കും പറഞ്ഞാൽ നിങ്ങൾ രണ്ടാക്കും ഭയങ്കര ജാട ആണന്നു ആണ് ഞാൻ കരുതിയിരുന്നത്. അത് എന്റെ വെറും തെറ്റിദ്ധാരണ ആയിരുന്നുവെന്ന് ചേച്ചിയുടെ വീഡിയോസ് കണ്ടപ്പോൾ... കാണുമ്പോൾ മനസിലാകുന്നു. ഭയങ്കര സന്തോഷം തോനുന്നു ചേച്ചിയുടെ വീഡിയോസ് കാണുമ്പോ. പ്രതേകിച്ചു എന്നെ പോലുള്ള പ്രവസികൾക്ക് 😍. ചേച്ചിയുടെ സംസാരം അത് കെട്ടിരിക്കാൻ നല്ല സന്തോഷം. നാട്ടിൽ വന്ന ഒരു ഫീൽ. Love u ചേച്ചി😍😍😍😍😍ഈശ്വരൻ എല്ലാവിധ ഐശ്വര്യവും ആരോഗ്യവും തരട്ടെന്ന് പ്രാർത്ഥിക്കുന്നു ചേച്ചിക്കും സാറിനും.. 🌹❤🙏🙏🙏🙏🙏
@ammuammu8638
@ammuammu8638 3 жыл бұрын
നിങ്ങൾക്ക് ഞങ്ങൾ ഉണ്ട്.... MG സാറിന്റെ ഏതെങ്കിലും ഒരു പാട്ട് കേൾക്കാത്ത ഒരു ദിവസം പോലും ഇല്ലാ.... ❤
@aarathiarun780
@aarathiarun780 3 жыл бұрын
ചേച്ചിയെ നോക്കി ഇരിക്കുകയായിരുന്നു.. Happy ഓണം ചേച്ചി. സദ്യ സൂപ്പർ 👌👌രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏ചേച്ചിടെ മോരൊഴിച്ചു കൂട്ടാൻ ഇന്ന് ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👌👌👌
@sobhanababy9
@sobhanababy9 3 жыл бұрын
കൊതിച്ചൻ ചിക്കന്റെ വിചാരം മാത്രമേയുള്ളു രണ്ടു പേർക്കും ഹാപ്പി ഓണം
@suhurabeevia5245
@suhurabeevia5245 3 жыл бұрын
സാറിന്റെ പാട്ടുകൾ മനസ്സിൽ നിന്നും ഒരിക്കലും mayukilla രണ്ടു പേർക്കും ആയുരാരോഗ്യ sowkyamuntakate ആരുമില്ല എന്നുപറയരുത് നിങ്ങൾക് ഞങ്ങളെ പോലുള്ള എത്രയോ പ്രേഷകർ ഉണ്ട് ഗോഡ് bless യൂ താങ്ക് യൂ
@johnsonjency894
@johnsonjency894 3 жыл бұрын
ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.... ആമേൻ...jesus bless your family....
@kavithasaju4367
@kavithasaju4367 3 жыл бұрын
ആയുരാരോഗ്യത്തോടെ എന്നും ഇങ്ങനെയിരിക്കാൻ രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.
@ammukuttyammukutty.p181
@ammukuttyammukutty.p181 3 жыл бұрын
വാഴയില തിരിച്ച idenndathh. Alle guys🤔
@jayasreesuresh1630
@jayasreesuresh1630 3 жыл бұрын
@@ammukuttyammukutty.p181 athe
@salimthattarathodi1197
@salimthattarathodi1197 3 жыл бұрын
നിങ്ങളെ രണ്ടുപേരെയും സ്നേഹിക്കുന്ന, ഇഷ്ട്ടപെടുന്ന ഒത്തിരി പേരുണ്ട് നിങ്ങൾ തനിച്ചല്ല.... എല്ലാ പ്രാർത്ഥനയും എന്നും എപ്പോഴും ഉണ്ടാവും 🙏🤲ഓണ സദ്യ സൂപ്പർ 👌🏻
@shanthakumari1942
@shanthakumari1942 3 жыл бұрын
Happy onam Lekha chechikum srikutten chetenum from Nagercoil
@sunshine-lg6yu
@sunshine-lg6yu 3 жыл бұрын
Adipwoli cookingum pattum veedinte atmosphere um pwolichu lekhechi
@esperanzalearning5532
@esperanzalearning5532 3 жыл бұрын
കഴിഞ്ഞ് വർഷം വരെ ഞാനും ഇതുപോലെ ആയിരുന്നു. തലേദിവസമെ ഉത്സാഹത്തോടെ എല്ലാം ഉണ്ടാക്കും. ഈ വർഷം ഓണത്തിന് hus എന്നെ വിട്ടുപോയി. നിങ്ങളുടെ ഓണം കാണുമ്പോൾ മനസിന്‌ sandhosham തോന്നുന്നു
@vinodininair5835
@vinodininair5835 3 жыл бұрын
😔🙏
@deepaprakash3593
@deepaprakash3593 3 жыл бұрын
ഞാനും അങ്ങനെ ആയിരുന്നു..രണ്ടു വർഷം എൻ്റെ പ്രിയപ്പെട്ടവൻ പോയി... ഇപ്പൊൾ എൻ്റെ മക്കൾക്ക് വേണ്ടി ഞാൻ ..ചെയ്യുന്നു
@devikaanil6866
@devikaanil6866 3 жыл бұрын
Eyes welled reading you!☹️
@devikaanil6866
@devikaanil6866 3 жыл бұрын
@@deepaprakash3593 May God give you both mental strength and all blessings! Heartfelt prayers
@esperanzalearning5532
@esperanzalearning5532 3 жыл бұрын
Ennu 99 ദിവസമായി ഞാനും മകളും തനിച്ചായിട്ടു
@harithamanu22
@harithamanu22 3 жыл бұрын
ചേച്ചി.. എല്ലാം ഇഷ്ടപ്പെട്ടു... ഇലത്തുമ്പ് ഇടത്തോട്ട് ഇടണമായിരുന്നു 😍😍
@RenjinisVlog.
@RenjinisVlog. 3 жыл бұрын
Athu njanum sradhychu
@jayakumari6953
@jayakumari6953 3 жыл бұрын
ശെരിയ. ഞാൻ. മനസ്സിൽ. വിചാരിച്ചു.
@sreejapg7828
@sreejapg7828 3 жыл бұрын
Sss.... Ithariyille
@kadeejanoufalkaiju5498
@kadeejanoufalkaiju5498 3 жыл бұрын
Hai chechi adtha nan Chechiyude vlog Kanan thudangiyth ....orupad instayi 💖
@RenjinisVlog.
@RenjinisVlog. 3 жыл бұрын
@@kadeejanoufalkaiju5498 thank you 😍😍😍
@rasiyarasiya9444
@rasiyarasiya9444 3 жыл бұрын
You tubil ഒരു പാട് കാര്യങ്ങൾ കാണുന്നുണ്ട് പക്ഷെ അതിൽ നിന്ന് ഒക്കെ വത്യസ്ത മായി തോന്നി ലേഖ ചേച്ചിയുടെയും ശ്രീ ഏട്ടന്റെയും ഓണാഘോഷവും ഭക്ഷണ രീതിയും ഒരുപാട് ഇഷ്ട്ടായി ഒട്ടും അഹങ്കാരം ഇല്ലാത്ത രണ്ട് പേരുടെയും സംസാര രീതിയും ഭക്ഷണം കഴിക്കുന്നതിന്റെ ആ ഒരു രീതിയും ഒക്കെ ഒരു പാടിഷ്ട്ടായി ശ്രീ ഏട്ടാ ലേഖ ചേച്ചി എനിക്ക് എന്റെ ജീവിത ത്തിൽ കാണാൻ ആഗ്രഹം ഉള്ള ഒരു ഏറ്റവും കൂടുതൽ ഒരു singar കൂടിയാണ് എംജി ശ്രീ കുമാർ നിങ്ങളെ രണ്ട് പേരെയും ദൈവം അനുഗ്രഹിക്കട്ടെ ശ്രീ ഏട്ടന്റെ എല്ലാ പാട്ടുകളും എനിക്ക് ഏറ്റവും പ്രിയ പെട്ടത് ആണ് god bles you
@valsalavalsala8764
@valsalavalsala8764 3 жыл бұрын
ലേഖ ചേച്ചി എംജി സാർ കണ്ടു നിങ്ങൾ ഉണ്ണുന്നത് കണ്ടു സന്തോഷം ഞങ്ങൾ ഇപ്രാവശ്യം ഗംഭീരം മാക്കി ഓണ സദ്യ ഞാനും എന്റെ അനിയത്തിയും മാത്രമേ ഒള്ളു ഒരുപാട് കാലമായി ഞങ്ങൾ ഇത്രേം സന്തോഷത്തോടെ ഓണം ആഘോസിച്ചിട്ടു അയൽ വീട്ടിലെ അതായതു ഒരു ഏഴു വീട്ടിലെ കുട്ടികളും അവരുടെ അച്ഛൻ അമമാരും കൂടി തകർത്തു ഞങ്ങൾ ഇത്തവണ ഓണം ചേച്ചി പറഞ്ഞ പോലെ ഞങ്ങൾ രണ്ടു പേര് എത്രെ കഴിക്കും അപ്പോൾ ഒന്നോ രണ്ടോ കൂട്ടം കറികളും ചോറും മാത്രമേ ഉണ്ടാക്കുമായിരുന്നു രണ്ടായിരത്തി ഇരുപത്തി ഒന്നിലെ ഓണം ഞങ്ങൾ ഒരുപാട് പേര് ചേർന്ന് ഉഷാറാക്കി 🌹🌹🌹🙏 ചേച്ചിക്കും എം G സാറിനും ആരോഗ്യവും സന്തോഷവും സർവേശ്വരൻ തരട്ടെ ഒരുപാട് ഓണം ആഘോഷിക്കാൻ അനുഗ്രഹിക്കട്ടെ ❤❤🙏🙏🌹🌹🌹🌹🌹
@jobyjoseph6419
@jobyjoseph6419 3 жыл бұрын
സാറിനും, മാഡത്തിനും ഈശ്വരൻ എല്ലാ വിധ അനുഗ്രഹങ്ങളും നൽകട്ടെ... 🙏🙏🙏
@sukumariamma4451
@sukumariamma4451 3 жыл бұрын
God bless both of you ❤️❤️❤️👍👍👍🎉🎉🎉
@iamreshma5549
@iamreshma5549 3 жыл бұрын
ഒരുപാട് സന്തോഷം തോന്നുന്നു ചേച്ചി നിങ്ങൾ 2പേരുടെയും സന്തോഷം കാണുമ്പോൾ... എന്നും 2പേരും ഹാപ്പിയായിരിക്കട്ടെ..എന്ത് ഭംഗിയാണ് വീടും മുറ്റവും കാണാൻ...
@Kunjammini-tc7he
@Kunjammini-tc7he 2 жыл бұрын
മാം ഒരുപാട് സന്തോഷം 🙏🏻 ഇത്ര ലളിതമായി സംസാരിക്കുന്ന സ്നേഹം പങ്കിടുന്ന രണ്ടുപേർ 💞 ഭഗവാൻ അനുഗ്രഹിക്കട്ടെ 🌹🙏🏻
@girisankargs6526
@girisankargs6526 3 жыл бұрын
ലേഖചേച്ചിയുടെ കൈപ്പുണ്യവും, എംജി സാറിന്റെ മധുരഗീതങ്ങളും കൂടി ചേരുമ്പോൾ ഓണാസദ്യ വേറെ ലെവൽ. സാറിനെയും, ചേച്ചിയെയും വെള്ളനാട് ക്ഷേത്രത്തിൽ ദർശനം നടത്തിയ ഫോട്ടോസ് കാണുകയുണ്ടായി. അന്ന് ഞാൻ ചെറുതായിരുന്നു. ദീർഘായുസ്സും സന്തോഷമുള്ള ജീവിതം ഇനിയും മുന്നോട്ട് പോകട്ടെ❤❤❤❤.
@ahina.ansari6848
@ahina.ansari6848 3 жыл бұрын
Hai ചേച്ചി ആദ്യമായിട്ടാണ് ചാനൽ കാണുന്നത് ഇഷ്ടായി കണ്ണും മനസും നിറഞ്ഞു....ആയുരാരോഗ്യ സൗഭാഗ്യം ജഗദീശ്വരൻ നൽകി അനുഗ്രഹിക്കട്ടെ 🥰
@daisydaniel4509
@daisydaniel4509 3 жыл бұрын
Nice, god bless you
@sindhumohan7422
@sindhumohan7422 3 жыл бұрын
nice..
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
pls subscribe n like my video
@bijipradeep6345
@bijipradeep6345 3 жыл бұрын
ഇലയുടെ thumb ഇടതുവശത്ത് വരണം കറികൾ സൂപ്പർ,
@omanamohan7211
@omanamohan7211 3 жыл бұрын
രണ്ടാളും എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ ..🙏 .
@alfiyaanish2962
@alfiyaanish2962 3 жыл бұрын
First time watching. ഇന്നാണ് channel ഉള്ളത് അറിഞ്ഞത് . മനസ്സ് തുറന്നുള്ള സംസാരം കണ്ടിരുന്നു പോകും .Hats off to you 👍
@afnaasna9873
@afnaasna9873 3 жыл бұрын
2പേരും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ സാറിന്റെ മനസിൻ മസ്ജിദിൽ തുടങ്ങുന്ന ഭക്തി സോങ് വളരെ ഇഷ്ടമാണ് വീണ്ടും അത് പാടി കേൾക്കാൻ ആഗ്രഹമുണ്ട്
@sarithamanoj2541
@sarithamanoj2541 3 жыл бұрын
ഇലയിട്ടത് തിരിഞ്ഞു പോയില്ലേ? എനിയ്ക്ക് മാത്രം തോന്നിയതാണോ. ഏതായാലും episode നന്നായിട്ടുണ്ട്. രണ്ടു പേരും നന്നായിട്ടുണ്ട്❤️
@beenamanoj1729
@beenamanoj1729 3 жыл бұрын
Ys ഇലയിട്ടത് മാറിപ്പോയി. Norrmaly ഇടത്തോട്ടാണ് വയ്ക്കേണ്ടത്
@girijap9908
@girijap9908 3 жыл бұрын
അതെ, ഇല ഇട്ടത് തിരിഞ്ഞുപോയി
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
സത്യം sorry 😞
@sruthimadhavan9824
@sruthimadhavan9824 3 жыл бұрын
Athey. Elayittath thirinju poyi
@vidhyashibushibu3362
@vidhyashibushibu3362 3 жыл бұрын
@@LekhaMGSreekumarofficial 😃😃😃😃
@BlessyLongHairVideos
@BlessyLongHairVideos 3 жыл бұрын
ചേച്ചീടെ സംസാരം നല്ല രസം 🥰🥰🥰🥰👍
@adwaithnandu8282
@adwaithnandu8282 3 жыл бұрын
ചേച്ചിയെ ഞാൻ മുൻപ് ജോസ്കോയിൽ വച്ച് കണ്ടിട്ടുണ്ട്... അടുത്ത് വന്നു മിണ്ടണമെന്നുണ്ടായിരുന്നു... പക്ഷെ പിന്നെ തോന്നി ഇങ്ങോട്ട് സംസാരിച്ചില്ലെങ്കിലോ എന്ന്.... പക്ഷെ ഇപ്പൊ തോന്നുന്നു അന്ന് വന്നു മിണ്ടേണ്ടതായിരുന്നു എന്ന്.... ഇന്ന് ഇതിനുമുൻപ് ഞാൻ ചേച്ചിയുടെ ഒരു interview കണ്ടിരുന്നു..... ഒരുപാട് സന്തോഷം
@Newpaachuzworld
@Newpaachuzworld 3 жыл бұрын
ലേഖ ചേച്ചി, ശ്രീ ഏട്ടാ അടിപൊളി. സ്വന്തം കൈകൊണ്ട് വെച്ച് വിളമ്പിതരുന്നതും പുറത്ത്തുനിന്ന് വാങ്ങുന്നതും ഒരുപാട് വ്യത്യാസം ഉണ്ട്. വെച്ചുവിളമ്പുന്നതിന്റെ കൂടെ സ്നേഹവും ഉണ്ടാവും
@ushashajilal8272
@ushashajilal8272 3 жыл бұрын
ചേച്ചിക്കും എംജി സാറിനും ഒണാശംസകൾ എല്ലാം സൂപ്പർ പക്ഷെ ഇല ഇട്ടത് തെറ്റിപ്പോയി സാരല്ല്യ
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Sorry 😞
@aswathipunnackal1908
@aswathipunnackal1908 3 жыл бұрын
Camera direction mariyathaa, ഇലത്തുമ്പ് ഇടത്തോട്ട് തന്നെ ആണ് ഇട്ടിരുന്നത്... 😄😄
@lekhalekha4493
@lekhalekha4493 3 жыл бұрын
ഹാപ്പി ഓണം സധ്യ വിളമ്പിയത് ഇല തിരിച്ചിട്ടാണ് ലേഖചേച്ചിയെ എനിക്ക് വളരെ ഇഷ്ട്ടം ഇത്രയും മനസ്സ് തുറന്നു സംസാരിക്കുന്ന ഒരു പാട്ടുകാരും വേറെ ഇല്ല
@seethalsuresh5626
@seethalsuresh5626 3 жыл бұрын
Sathyam njanum arelum athuparanjo ennu cmtil thirayuvayirunnu...idathottu ila ittu...venam alle...
@sheebamanoharan2852
@sheebamanoharan2852 3 жыл бұрын
വളരെ നല്ല സംസാരം, ചേച്ചി ഇത്ര simple ആണെന്ന് U ട്യൂബ്‌ ചാനൽ കണ്ടതിനു ശേഷം ആണ്‌ അറിയുന്നത്. ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 😍😍
@ReshmisDreamsWorld
@ReshmisDreamsWorld 3 жыл бұрын
ശ്രീ ഏട്ടാ ലേഖ ചേച്ചി സുഖാണോ കറി എല്ലാം നന്നായിട്ടുണ്ട് കളർ കണ്ടാൽ അറിയാം. പാലട യും അതി ഗംഭീരം ചക്ക വരട്ടിയതും നല്ല കോമ്പിനേഷൻ. ശ്രീ ഏട്ടന്റെ പാട്ടുപോലെ മധുരമാണ് നിങ്ങളുടെ സദ്യ യും എനിക്ക് വളരെ ഇഷ്ട്ടമാണ് ശ്രീ ഏട്ടാ നിങ്ങടെ പാട്ടുകൾ എന്നും ആരും ഇല്ല എന്ന് വിചാരിക്കണ്ട എന്നും കൂടെ ഉണ്ട് ഞാനും എന്റെ കുടുംബവും ലാസ്റ്റ് പാട്ട് ഉഷാർ ആയി ട്ടോ
@bindujacob561
@bindujacob561 3 жыл бұрын
വളരെ മനോഹരം ആയിരുന്നു.. സാറിന്റെ പാട്ട്കൂടി ആയപ്പോൾഅത് ഓണത്തിന് ഒരു അതിമധുരംകൂടി ആയിരുന്നു ❤❤
@suresanpuliyasseri2989
@suresanpuliyasseri2989 3 жыл бұрын
ചേച്ചിക്കുംശ്രീ ചേട്ടനും എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു
@kochumolbiju3584
@kochumolbiju3584 3 жыл бұрын
Oh my God chechi super happy onam nigal randuperum sugamayi jivikanam divam anugregikatte
@user-uz2eh8cd1g
@user-uz2eh8cd1g 2 ай бұрын
വളരെ സന്തോഷം തോന്നി ഈ ഓണ വിരുന്നു കണ്ടപ്പോൾ 🙏🙏🙏🙏🙏താങ്ക്യൂ മാഡം രണ്ടാളും എത്ര എളിമയോടെ സംസാരിക്കുന്നു 👏👏👏👏👏👏
@jasminashameer8507
@jasminashameer8507 3 жыл бұрын
എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ... പ്രാർഥിക്കാം..I love ...so much..dears
@nachusparadise5205
@nachusparadise5205 3 жыл бұрын
എം.ജി സാർ, ലേഖ ചേച്ചി എന്തൊരു ലാളിത്യമാണ് നിങ്ങൾ രണ്ടു പേർക്കും ചേച്ചി ആരുമില്ലെന്ന് പറയല്ലേ ഞങ്ങളൊക്കെയില്ലേ ചേച്ചി. എന്നും എൻ്റെ പ്രാർത്ഥനയിൽ സാറും ചേച്ചിയും ഉണ്ടാകും
@sathysreekumaran484
@sathysreekumaran484 3 жыл бұрын
I luv u both....
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
Tkq nacho 😍🙏🏾
@LekhaMGSreekumarofficial
@LekhaMGSreekumarofficial 3 жыл бұрын
@@sathysreekumaran484 love u to dear
@JJ-sx6rx
@JJ-sx6rx 2 жыл бұрын
God bless the couple with a happy ,contented and peaceful life spreading positivity around.
@lethikakumari2375
@lethikakumari2375 3 жыл бұрын
Sree lekha god bless you
@sumamms3543
@sumamms3543 3 жыл бұрын
Sreekumar sir and lekha chechi love you so much. സാർ നിങ്ങളുടെ simplicity ഈ വീഡിയോയിലൂടെയാണ് മനസിലായത്. ലേഖ ചേച്ചി, നിങ്ങൾക്ക് ഭഗവാൻ തന്ന ഭാഗ്യമാണ് സർ. എന്നും ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ❤
A Day In My Life | 4K |  Lekha MG Sreekumar Official
18:34
Lekha MG Sreekumar
Рет қаралды 485 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 21 МЛН
Flowers Top Singer 4 | Musical Reality Show | EP# 210
44:07
Top Singer
Рет қаралды 208 М.
Kaun Banega MG Sreekumar | Christmas Special | Mazhavil Manorama
43:53
Mazhavil Manorama
Рет қаралды 416 М.
Jagan's The Rings ride high on Annie's kitchen mantra| Channeliam
8:08