നല്ല നാടൻ രീതിയിൽ വറുത്തരച്ച കോഴി കറിയും പിടിയും ഉണ്ടാക്കിയാലോ? || How to make Pidi & Kozhi Curry

  Рет қаралды 632,549

Lekshmi Nair

Lekshmi Nair

4 жыл бұрын

Hello dear friends, this is my Hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry.
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Ingredients:
How to make Pidiyum Kozhi Curryum
Pidi
Rice Flour - 4 cup
Grated coconut - 2 cup
Salt ( according to taste )
Grated coconut - 1/2 cup
Garlic - 20 flakes
Cumin seeds - 4tsp
Water - 18 Cups
Hot water - 8 cups
Coconut milk( Second extract ) - 11/2 - 2 Cup
Chicken Varutharacha Curry
Big onion - 4 nos ( half Sliced )
green chillies - 5 nos
Coconut oil - 3 tbs
Garlic - 2 tbs (Finely chopped)
ginger - 2 tbs (Finely chopped)
Coconut - 1 Cup
Turmeric powder - 1/2 tsp
Kashmiri chilli powder - 2 tbs
Coriander powder - 11/2 tbs
Garam Masala powder - 1/2 tsp
Chicken - 11/2 kg
Coconut milk - 2 Cups
Coconut chopped - 1/2 Cup
Garam Masala powder - 1/2 tsp
Thick Coconut milk- 3/4 Cup
Coconut oil - 11/2 tbs
Mustard Seeds -1tsp
Small onion - 4 - 5 nos
Dry red chillies - 4 - 5 nos
Curry Leaves
Kashmiri chilli powder - 1/2 tsp
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
Amazon Links for Cooking Equipments:
Prestige Omega Deluxe Granite 3 Pcs with 1 Glass Lid
amzn.to/2S2FfWM
Prestige Iris(750 Watt) Mixer Grinder with 3 Stainless Steel Jar + 1 Juicer Jar,White and Blue
amzn.to/31COWyf
Prestige PIC 20 1200 Watt Induction Cooktop with Push button (Black)
amzn.to/2UsAbMZ
Prestige Omega Deluxe Induction Base Non-Stick Kitchen Set, 3-Pieces
amzn.to/2v6FOpB
Prestige PIC 15.0+ 1900-Watt Induction Cooktop (Black)
amzn.to/39peyl5
◆◆◆ Stay Connected With Me:- ◆◆◆
◆ KZfaq: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZfaq channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.Hello dear friends, this is my hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry
Please share your valuable feedback's through the comment box.Hello dear friends, this is my Hundred and Sixty First Vlog. Watch this video till the end and learn to make Pidi & Kozhi Curry
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)

Пікірлер: 817
@mollyvarghesepulikkilan783
@mollyvarghesepulikkilan783 4 жыл бұрын
എന്റെ കൂട്ടുകാരി ഇത്രയും നന്നായി ചെയ്ത കോഴിപിടിയും നല്ലകോഴി കറി യുടെ റെസിപി തന്നതിന് വളരെ നന്ദി പണ്ട് വീട്ടിൽ ഉണ്ടാക്കുന്നതു ഓർത്തുപോയി ഇത്‌ എല്ലാം ഉണ്ടാക്കുന്നത് കണ്ടപ്പോൾ 9 മക്കൾ ഉള്ള ഞങ്ങളുടെ കുടുംബം കളിച്ചും ചിരിച്ചും നടന്നകാലം എല്ലാം ഓർത്തു കണ്ണു നിറഞ്ഞുപോയി വളരെ നന്ദിയുടെ ഹാർദവം നേരുന്നു എന്നു മോളി വര്ഗീസ്
@SalyJames-dh3hw
@SalyJames-dh3hw 27 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤9p😊
@smithamanoj8593
@smithamanoj8593 4 жыл бұрын
ഞാൻ വറുത്തരച്ച chicken കറി ഉണ്ടാക്കി ,നല്ല മണമാ .... കറിക്ക് Super taste .നാളെ പിടി ഉണ്ടാക്കും .Thank u mam for this good receipe
@sijiharold2045
@sijiharold2045 4 жыл бұрын
Yes Ma'am,it's a traditional Christian dish , nice to see this today, chicken is not available here , doesn't matter we can adjust with egg curry. You are really a blessing , thank you.
@nishapraveen9066
@nishapraveen9066 4 жыл бұрын
Mam kandite puthiyavunnu idakki nokkum❤️
@gourikutty6889
@gourikutty6889 Жыл бұрын
​@@nishapraveen9066 a Friiiiii. ' : ഒ....& '' എട. പിടിയും കോ
@rosammabenjamin3677
@rosammabenjamin3677 Жыл бұрын
​@@gourikutty6889 kj,,, ഈ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, 8🎉🎉
@sreelekhadinesh8303
@sreelekhadinesh8303 4 жыл бұрын
വറുത്തരച്ച കോഴക്കറി ഇന്ന് ഉണ്ടാക്കി....സൂപ്പർ ടേസ്റ്റ്..thank you mam😘
@simisolotravel6561
@simisolotravel6561 4 жыл бұрын
Nice to see this pidi recipe...വീട്ടിലെ അംഗങ്ങൾ എല്ലാവരും കൂടി ഒന്നിച്ചിരുന്നു പിടി ഉരുട്ടുന്നത്, മാവ് ചൂടാറുന്നതിനു മുൻപേ ഉരുട്ടി തീരുവാൻ ആണ്, അതാണ് അതിൻറെ ക്രമം, my grand mother used to tell this...in my childhood days. ഉയിർപ്പിന് യാക്കോബായ സുറിയാനി പള്ളികളിൽ, 12 പൈതങ്ങളുടെ നേർച്ച വിളമ്പുന്നതിൽ ഒരു must വിഭവമാണ് പിടി, 12 ആൺകുട്ടികളെ കർത്താവിൻറെ 12 ശിഷ്യന്മാരേ പ്രതിനിധീകരിച്ച് ഇരുത്തി നേർച്ച വിളമ്പുന്നു. പിറവം വലിയ പള്ളിയിൽ 12 പൈതങ്ങളുടെ നേർച്ച വളരെ famous ആണ്.
@maysunkj
@maysunkj 4 жыл бұрын
മനസ്സ് നിറയെ സ്നേഹം ullavarkke... ഇത്ര മനോഹരമായി കുക്ക് ചെയ്യാൻ aavoo.... Ee locked in timilum.... വീട്ടില്‍ ഇരുന്നു മാഡം ചെയ്യുന്ന ഒരു സേവനം ആണിത്... മാനവ സേവ മാധവ സേവ....... Love u mam... God bless you... 😍
@roshymathew6339
@roshymathew6339 4 жыл бұрын
Hi Lekeshmi mam thank you so much, God bless u and u r family also.
@saniyasafeer1618
@saniyasafeer1618 4 жыл бұрын
കൊതി ആവുന്നു സൂപ്പർ resipe. ട്രൈ ചെയ്യാം ട്ടോ
@dhanya7466
@dhanya7466 3 жыл бұрын
ഞാൻ ഒരുപാട് വർഷം കൊണ്ട് ആഗ്രഹിച്ചതായിരുന്നു എന്നെങ്കിലും ഇത് ഉണ്ടാക്കണം എന്ന്.. യൂട്യൂബിൽ ഒരുപാട് വീഡിയോസ് കണ്ടു നോക്കി.. പക്ഷെ എല്ലാം കണ്ടപ്പോൾ വളരെ പ്രയാസം തോന്നി.. 2 ഉം കൽപ്പിച്ചു ഒന്നു പരിശ്രമിച്ചു നോക്കാം എന്ന് കരുതി വീണ്ടും യൂട്യൂബിൽ search ചെയ്തപ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.. ഇത്രയും effortless ആയി എത്ര difficult ആയ recipe ഉം വളരെ enjoy ചെയ്ത് ചെയ്യുന്നത് കൊണ്ട് ചേച്ചിയുടെ മിക്ക വീഡിയോസും പാചകം ഒന്നും അറിയാത്തവരെ പോലും പാചകം ചെയ്യാൻ പ്രേരിപ്പിക്കുന്നു.. ഈ വീഡിയോ കണ്ടപ്പോൾ പിടി ഉണ്ടാക്കുന്നത് ഒരു ബാലി കേറാ മലയായി തോന്നിയില്ല.. അതുകൊണ്ട് തന്നെ ഞാൻ പിടിയും വറുത്തരച്ച കോഴി കറി യും ഉണ്ടാക്കി.. സൂപ്പർ ആയി വന്നു.. ചിക്കൻ കറി ക്കു ചേച്ചിയുടെ തന്നെ ഗരം മസല റെസിപ്പി ആണ് follow ചെയ്തത്.. എല്ലാം perfect ആയി വന്നു.. Thank You.. അരിപ്പത്തിരി റെസിപ്പി കൂടി എന്നെങ്കിലും ചെയ്യാമോ?
@jesnajesna9806
@jesnajesna9806 4 жыл бұрын
എനിക്കിഷ്ടം പിടിയും കറിയും, എന്റെ ചേച്ചി enn സുന്ദരി ആയിട്ടുണ്ടല്ലോ, hair styl,👌
@rincya6025
@rincya6025 3 жыл бұрын
I keep making this .. A hit at my place. My kids r totally for this.. Thank u ma'am so much..
@brindalal2696
@brindalal2696 3 жыл бұрын
Today I tried and came out well. Very tasty recepie and thank you so much..
@sreejas3579
@sreejas3579 4 жыл бұрын
പിടിയും കോഴിക്കറിയും ഉഗ്രൻ. ഉടനെ ഉണ്ടാക്കും . ചേച്ചീടെ വിശദീകരിച്ച ഈ പറച്ചിൽ തന്നെ വളരെ നന്നായി രുചിയോടെ ഉണ്ടാക്കാൻ പറ്റും .thank you .
@brightypaul4393
@brightypaul4393 4 жыл бұрын
Wow!!!Ethoke cheruppathil ante valya ammachi undaaki thanna ormaye..Ulloo....Thank u...Mam..😘.. I will try
@areebrahman4039
@areebrahman4039 4 жыл бұрын
I made it and it was super👌👌. This dish was actually new to me. But i trust in lakshmi mam. And i made it. Evry one in my famly. Loved it to the maximum. This is a guarantee that i wanna give u all to make this recp who were interested in it.. 😍😍😍😍
@indun661
@indun661 3 жыл бұрын
ഞാൻ ഈ റെസിപ്പീ ട്രൈ ചെയ്തു. വീട്ടിൽ എല്ലാവർക്കും വളരെ ഇഷ്ട്ടപ്പെട്ടു താങ്ക്യൂ മാം😍😍
@jyothianandakumar2363
@jyothianandakumar2363 4 жыл бұрын
Adipoli mam. Kaathirunna recepie😋😋😋🤤🤤
@jerry133
@jerry133 4 жыл бұрын
Athe..noyambu aayathu kondu kandittu sahikunilla
@shifana6611
@shifana6611 4 жыл бұрын
Njan undakki.. Super taste aayirunnu... Thanks a lot😊
@lathikacv9966
@lathikacv9966 4 жыл бұрын
A classic episode lekshmi mam. Was really waiting for this varutharacha recipe of yours as I had already tasted it . Thank you so much , mam! Will make it and let you know how it turned . The best cooking blog with every minute details of the recipes shown very clearly which will be of great help for the beginners ! You are truly an inspiration for me. Great going , mam. Hope you remember me . Learnt basics of baking from you long long back . In between lost to keep in touch with you. May God bless you. Stay Safe
@rakeshsasikumar5953
@rakeshsasikumar5953 11 ай бұрын
9ud8t
@shinumoopil2291
@shinumoopil2291 3 жыл бұрын
I like your presentation madam. Kaanumpo thanne namukkum try cheyaan thonnum. I used to try your items as it will be perfect when I use the measures as you do. Expecting more items from you🥰
@shananoop1494
@shananoop1494 3 жыл бұрын
Hi chechi, I made pidi followed this recipe. It was super. Yim yumt😋😋hank u 😍😍
@fancyprince9976
@fancyprince9976 4 жыл бұрын
കണ്ടിട്ട് തന്നെ കൊതിയാവുന്നു colourful curry😋
@ponnuchinnu5922
@ponnuchinnu5922 4 жыл бұрын
ഞാൻ കാത്തിരുന്ന ഒന്നാണിത് 🥰🥰😋😋🌹🌹
@rubimanju6687
@rubimanju6687 4 жыл бұрын
kzfaq.info/get/bejne/aLtngb2WnMC-l3k.html enne onnu support cheyyumo
@febinaasharaf5019
@febinaasharaf5019 4 жыл бұрын
ഉണ്ടാക്കി നോക്കി ടേസ്റ്റി ആയിരുന്നു 👌
@sandhyashaji4153
@sandhyashaji4153 4 жыл бұрын
Wowww kanditt thanne kothiyaakunnu..super recipe chechiii😍
@lissyneelankavil9528
@lissyneelankavil9528 3 жыл бұрын
I will make this tomorrow .. we had it multiple times in our chidlhood but havent made it recent years .. thank you for reminding the recipe
@rajammavarghese9662
@rajammavarghese9662 4 жыл бұрын
Madamnangal, nomb, nokikazhiyaravarane. Ithukandukothiyayi. Super.
@anithakumari7446
@anithakumari7446 4 жыл бұрын
Sure mam try cheyyum...sundari ayittundu sariyil.
@riyasoney9843
@riyasoney9843 Жыл бұрын
I tried it and it was awesome.Especially the chicken curry was very very very good.My first try in pidu and kozhi.Thank you mam for your good recepie.💞💞💞💞
@raniroy5522
@raniroy5522 4 жыл бұрын
Tomorrow definitely I will make this 👍👍👍👌👌👌👏👏
@binutr7402
@binutr7402 4 жыл бұрын
ആ black plate il pidiyum kozhiyum vilimpiyappol kaanan thanne bhayankara bhangi. Superrrrrrb
@sudham5649
@sudham5649 4 жыл бұрын
ഹായ് മാം. സുന്ദരിയായിട്ടുണ്ട്. സാരി ഉടുത്തിട്ട്. ചിക്കൻ കറി സൂപ്പർ 😋😋😋
@simic.k6401
@simic.k6401 4 жыл бұрын
Superb mam..innanu njan pidiyum kozhiyum undakkiyath..ellavarkkum bayangara ishttamayi...thanks mam..
@jasminpoozhikunnan8340
@jasminpoozhikunnan8340 3 жыл бұрын
Njn try cheydhu adipoliii👏👏👏👏
@blessyelizabethphilip773
@blessyelizabethphilip773 4 жыл бұрын
Ente favorite food😍😍🤤...thank you chechi😘😘🥰🥰
@lalithamenon918
@lalithamenon918 4 жыл бұрын
Now i started watching your videos regularly. You are a complete woman ma'am.
@Mini_Mathew
@Mini_Mathew 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട food. 😋😋😋😋👍👍👍
@dhanyaspillai349
@dhanyaspillai349 4 жыл бұрын
Thank u so much mam. Njan try cheithu. No words to say... 🌹🌹
@ashrafvp4150
@ashrafvp4150 4 жыл бұрын
ഞങ്ങളുടെ വിഷു ആശംസകൾ എല്ലാർക്കും പിടി ഒന്നാന്തരം എളുപ്പത്തിൽ ആക്കുന്നത് കാണുമ്പോൾ ഞാനും ഒന്ന് ഉണ്ടാക്കും
@Adwaitham_diaries
@Adwaitham_diaries 4 жыл бұрын
Hai chechi,pidi ennu ഞാൻ ആദ്യമായി കേൾക്കുന്നത്.കൊഴുക്കട്ട എന്നാണ് ഞാൻ ആദ്യം കരുതിയത്.ഇന്ന് തന്നെ ഉണ്ടാക്കും
@sumansudhakar8018
@sumansudhakar8018 4 жыл бұрын
Try cheythu .....Best taste thank u chechi. ...
@sinduc2220
@sinduc2220 4 жыл бұрын
ഇന്ന് saree ഇട്ടു ചുള്ളത്തി ആയിട്ടാണല്ലോ ചേച്ചി ... So sweet 😍...പിടിയും കോഴിയും Superb !!!
@sreejash6848
@sreejash6848 4 жыл бұрын
Really superb
@a.cgeorg
@a.cgeorg 4 жыл бұрын
,😂😂😂
@ziyahzone295
@ziyahzone295 3 жыл бұрын
Inn pidiyundakki..koode kozhi curryum . Was tasty.. yummy 😋😋😋👍😍 thanks 💖 dear Madam
@nishaprasoonjith1308
@nishaprasoonjith1308 4 жыл бұрын
Chechi supper njangal ith undakarund nalla adilpoliya😍😍😍
@user-zt6uy1ow9b
@user-zt6uy1ow9b 4 жыл бұрын
Mouthwatering 😋 really yummy
@archanaes9697
@archanaes9697 4 жыл бұрын
Hii maam...most awaited dish!!!. Thank u so much....
@mollydaniel2789
@mollydaniel2789 4 жыл бұрын
I didn't try this . Didnt get a proper receipe. Thank you. Sure I will try
@rani-ut3bb
@rani-ut3bb 4 жыл бұрын
satyam aanu,hasha aashcha vannatu tottu oru vingal aanu manasil, ee oru rogam vegam poippokkate, easter okke etu pole okkeye ullo, thanks dear
@chanlinvibin883
@chanlinvibin883 4 жыл бұрын
I tried your recipe. It was good. Thank u madam.
@daisyvarghese203
@daisyvarghese203 4 жыл бұрын
Hello mam i am from chhattisgarh thanks for this traditional and delicious dish thank you again and happy easter in advance
@Aesthocore_
@Aesthocore_ 4 жыл бұрын
Vlogil sari adyamayittanallo👌
@LekshmiNair
@LekshmiNair 4 жыл бұрын
Alla..there are 3 to 4 other vlog videos in saree
@leojose71
@leojose71 4 жыл бұрын
സൂപ്പർ ആയിട്ടൊണ്ട് ചേച്ചീ , നാളെ ഉണ്ടാകാം
@sheebaunnikrishnan4986
@sheebaunnikrishnan4986 4 жыл бұрын
I already made today for lunch. Chicken curry . super taste. Picture I have already posted in your WhatsApp group .
@roshinrajan3422
@roshinrajan3422 3 жыл бұрын
My Mom is Make the Pidi and Chicken curry. Because It’s Taste so good. Thank you for cook the this Recipe. Iam you a Big Fan.
@beenamathew660
@beenamathew660 3 жыл бұрын
Thank you. I made this for Xmas. Very tasty.
@danybijukurian3964
@danybijukurian3964 3 жыл бұрын
ചേച്ചി ഞാൻ ട്രൈ ചെയ്തു അടിപൊളി ആയിടുട് സൂപ്പർ hands off
@sindhuantony4155
@sindhuantony4155 4 жыл бұрын
Njan ഇതുവരെ കഴിച്ചിട്ടും ഉണ്ടാക്കിയിട്ടും ഇല്ല... lockdown kazhinjal ammmoooooo..... kothiyavanu
@nursesbookeldho9000
@nursesbookeldho9000 4 жыл бұрын
It's a special dish for Easter..pathira qurbanak pokunathinu munb ellarum koodi erunnu cheyuna paripadi..nomb veedan vendi ulla vibhavam...it's popular dish in ernakulam an Kottayam..
@nithintravelworld8860
@nithintravelworld8860 4 жыл бұрын
Awesome one. We are really wanna try pidi and chicken on this easter
@ashaabdulgafoor9081
@ashaabdulgafoor9081 4 жыл бұрын
Nammal akkaroti ennanu parayunnatu,perumjeerakam,ulli,thenga,ithanu chekunnathu,ithum sup a rato👌👍❤
@aavani_sujith
@aavani_sujith 3 жыл бұрын
Njn ithu indaki super aayi vannu thq chechi for this recipe
@rinimolmathew4267
@rinimolmathew4267 3 жыл бұрын
Super mam,I remember my sweet mummy.പിടിയുടെ ചരിത്രംകൂടി പറയാമായിരുന്നു.
@lovelyedits460
@lovelyedits460 4 жыл бұрын
Super dish and the way u narrated it's taste was amazing
@sr.michaelpathippallil3022
@sr.michaelpathippallil3022 5 ай бұрын
The way you explain the preparations is very much appreciated...wonderful
@sheejathadeuse7468
@sheejathadeuse7468 3 жыл бұрын
Finally i made it mam.thank u so much for the recipie.it was yummy
@deemarijas7888
@deemarijas7888 4 жыл бұрын
Wow super,endayalum try cheyum mam.pidi yum normal chicken curry yum try cheyditund.ee combination try cheyanm
@shijyalex1
@shijyalex1 4 жыл бұрын
Can you please tell me the difference between bleached and unbleached all purpose powder. The Maida available in Kerala is under what category thank you
@smithaanilkumar3238
@smithaanilkumar3238 4 жыл бұрын
ചേച്ചി കണ്ടിട്ടു തന്നെ കൊതി യാകു ന്നു lock down ശേഷം തെച്ചയായിട്ടും ഉണ്ടാക്കി നോക്കും ലൗ you chechi
@achuakbar4655
@achuakbar4655 4 жыл бұрын
njagalku ivide ipol epozhum chakkakuruva ullathu.athenkilum undallo ennorru samadhanamundu.enthayalum super chechi
@lysachacko1533
@lysachacko1533 4 жыл бұрын
Recipe kandit pidi irachi undaki. Adipoli
@geethajayan5300
@geethajayan5300 4 жыл бұрын
ചേച്ചി.... കണ്ടിട്ട് കൊതിയാവുന്നു. പിന്നെ ഇന്ന് ചേച്ചിയുടെ ഹെയർ style നന്നായിട്ടുണ്ട്.
@geethadevikg6755
@geethadevikg6755 4 жыл бұрын
പാചകം ഗംഭീരം. ഹെയർ സ്റ്റൈൽ super. അതീവ സുന്ദരി ആയിട്ടുണ്ട്.
@madhumithar9038
@madhumithar9038 4 жыл бұрын
Lovely chechi...u r just like our family member😃....one small request chechi, plz don’t use plastic bowl or vessel for boiling/hot water....🙏
@sanjaychinchu2192
@sanjaychinchu2192 4 жыл бұрын
Hi, V tried it, really super, thank you so much for the dish
@raichaljoseph3491
@raichaljoseph3491 2 жыл бұрын
👍
@jijp7342
@jijp7342 4 жыл бұрын
lots of thanks chechi...........May God bless u and family.....
@saradapm4161
@saradapm4161 4 жыл бұрын
Njanum ഉണ്ടക്കുന്നുണ്ട്. ആദ്യയിട്ടാ ഉണ്ടാക്കാൻ പോകുന്നത്.
@marymathew7101
@marymathew7101 Жыл бұрын
സൂപ്പർ പിടിയും കോഴി ഞാൻ ഉണ്ടാക്കി നോക്കി ❤️❤️❤️👍👍👍👌👌👌
@rajisusanphilip5477
@rajisusanphilip5477 4 жыл бұрын
Mam...lookin so nice...first f all wishing u a happy Easter in advance...May God shower all d blessings upon u...so delicious meal.will definitely try...love u lottt.....umma
@manunair5195
@manunair5195 4 жыл бұрын
ഞാൻ പയറു ദോശയും ചമ്മന്തിയും ഉണ്ടാക്കി അടിപൊളി
@jayathomas2737
@jayathomas2737 4 жыл бұрын
നല്ല വീഡിയോ👍😍
@LekshmiNair
@LekshmiNair 4 жыл бұрын
🙏❤
@jijids705
@jijids705 4 жыл бұрын
Njayn addreyss ayacyhu തayate y മം എനിക്ക് enyyk eynthenkiylum foood ayacഹു thayumoy mam
@thomaspn6119
@thomaspn6119 3 жыл бұрын
@@LekshmiNair Hi sir super
@vijithamp5765
@vijithamp5765 4 жыл бұрын
ഇപ്പോൾ അടുക്കളയിൽ എന്തുണ്ടാക്കുമ്പോഴും എന്റെ മോൻ പറയും ലക്ഷ്മി ആന്റിയുടെ വീഡിയോ നോക്കി ചെയ്താൽ മതിയെന്ന്. ചേച്ചിയുടെ easy ബിരിയാണി അവനു വളരെ ഇഷ്ടമായി. മോൻ രണ്ടാം ക്ലാസിൽ പഠിക്കുന്നു.
@danishzdworld7328
@danishzdworld7328 4 жыл бұрын
Vijitha MP pls ente channel koodi kaanoo subscribe cheyyane
@geethamohan3340
@geethamohan3340 3 жыл бұрын
Anikk attavum ishttamulla vibhavam ❤️❤️❤️thanks 🙏🙏🙏
@bindujasasi7778
@bindujasasi7778 3 жыл бұрын
Eniku kazhiyila ennu vicharichirunna sambhavam ayirunnu pidi. Chechi thanna dhairyathil try cheythu. Success ayi😊
@saneeshsurendran4806
@saneeshsurendran4806 4 жыл бұрын
A Recipe has no soul..u as the cook..must bring soul to the recipe.
@JJ_Sparks
@JJ_Sparks 4 жыл бұрын
We love this ☺️👌👌 thank you
@silpasunil9119
@silpasunil9119 4 жыл бұрын
I tried this chicken recipe and it came out really well. Everyone should try out this recipe it will give you a different taste. You will get a different feel from this curry. My mom also tried the same and the result was awesome. So that she suggested me to do this. Thanks to Amma and Lekshmi Ma'am.
@sathiyavathyc4854
@sathiyavathyc4854 Жыл бұрын
Ra
@Panach
@Panach 4 жыл бұрын
pidiyum varutharacha chicken curryum nalla combination aanu
@mujeebrahman9474
@mujeebrahman9474 4 жыл бұрын
Ningal oru sambhavam thanneyaanu madam ...Love from Qatar....Oru videos polum njan miss cheyyarillaa....
@rahilasabir2394
@rahilasabir2394 4 жыл бұрын
Eyoru reedhiyil adyayitta kanune... enthayalum try cheyyum.... mamnte rcp enikepozhum fvrt anu... nanoru pazhaya viewer anu magic oveninte.. . Nan cooking padichd thanne maminte rcp cheythannu....Eyoru channelil vanna mukkal rcpyum nan try cheythitund... output perfect anu... god bless you dear....
@meeramanish24
@meeramanish24 4 жыл бұрын
Super... Mam... Kandittu tanne vaayil vellam vanneee.... Defenitly will try... This dish is my mom's favourite one.... She is no more...😢😢... So I have Lot of memories about pidi.... Thank u so much for remembering me again..... ❤️❤️❤️
@Rabitto_bakes
@Rabitto_bakes 3 жыл бұрын
Njan pidi undakki Super aayirunnu thanks mam ❤❤❤❤
@kitchusexperiments1667
@kitchusexperiments1667 3 жыл бұрын
Suupeerrrrrr mam. Thank you so much 🙏👍
@nashhad0228
@nashhad0228 4 жыл бұрын
Umma undakkal pidi undakki kozhikkary vevumbol athilek idarann appol randum orumichu vevim
@shijimolsanthosh7248
@shijimolsanthosh7248 4 жыл бұрын
Njan innu chicken curry um pidium aanu undaakkiyathu supr
@happyhome8088
@happyhome8088 4 жыл бұрын
Saari vlog kandu... lN vlog cheyumpol old saaris use cheyu.... Kanan nalla bangi undaaakm..
@jayasreeac2453
@jayasreeac2453 4 жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി . നന്നായിരുന്നു
@ajithamas3811
@ajithamas3811 4 жыл бұрын
പ്രതീക്ഷയോടെ ഈസ്റ്റ്ർ ആശംസകൾ!
@visakhkr1513
@visakhkr1513 4 жыл бұрын
Superb mam, try cheithu, kidu taste
@ansin.a4744
@ansin.a4744 4 жыл бұрын
supper mam kothiyakunnu😋
@suryaki4823
@suryaki4823 4 жыл бұрын
Such a positive vibe on watching your vlogs. Way to go maam..😍
Pidiyum Kozhiyum | പിടിയും കോഴിയും
20:56
Mahimas Cooking Class
Рет қаралды 100 М.
Little girl's dream of a giant teddy bear is about to come true #shorts
00:32
Playing hide and seek with my dog 🐶
00:25
Zach King
Рет қаралды 34 МЛН
🥹Он герой (shawn_cnhk on IG)
0:15
Бутылочка
Рет қаралды 5 МЛН
Nika loves to eat chicken #cat #cats
0:17
Princess Nika cat
Рет қаралды 69 МЛН
Дал денег, закрыл долги прохожим
0:24
Сергей Миракл
Рет қаралды 4,3 МЛН
Eloá fazendo graça kkkk
0:15
Story Elis e Eloá
Рет қаралды 13 МЛН
Телега - hahalivars
1:00
HAHALIVARS
Рет қаралды 6 МЛН