#letgo #lettinggo Let go do it now I| What is Let go Meditation Malayalam || Lalu Malayil
Пікірлер: 65
@reenajeevan77775 ай бұрын
മനസിന്റെ പഴയകാല ദുരിതങ്ങളും വേദനകളും ഒഴുക്കി കളയാൻ ഈ മെഡിറ്റേഷൻ വഴി സാധിച്ചു.....മനസ്സ് ശാന്തമായി 🥰🙏🙏🙏
@sreekumarkrithi270323 күн бұрын
വിറങ്ങലിപ്പിച്ച് നിന്ന ധാരണകൾ നെടുവീർപ്പുകളായി നിന്നിരുന്ന സ്ഥാനത്ത് കളകളമൊഴുകി വന്ന അരുവിയുടെ താരാട്ടായി ലാലു സാറിൻ്റെ വാക്കുകൾ മനസ്സിൽ തങ്ങി നിൽക്കുന്നു.
@ThomasPuthiyadom3 ай бұрын
thank you Laluchettan for this beautiful meditations. Thomas kottayam
@sajitha.a399011 ай бұрын
Sir, Really you are Great sir, എപ്പോഴാണോ ഒരു മനുഷ്യന് വാക്കുകളാൽ അനേകം പേരുടെ കണ്ണീർ തുടയ്ക്കാൻ കഴിയുന്നത് അപ്പോൾ മനുഷ്യന്റെ തലത്തിൽ നിന്ന് അവൻ ഉയർന്ന് ദൈവത്തിന് ഇഷ്ടമുള്ളവനാകുന്നു. തീർച്ചയായും സർ അത്തരത്തിലൊരാളാണ്.
Sir past future okke marannitt presentil jeevikanam. But athinu kazhiyunila pedi yannu. Negative chinthakal karanam samadhanam illa. Ithine kurich video cheyyamo pls 🙏🏻avastha manasilakkanam
@padmajapk467810 ай бұрын
🙏🙏🙏
@adityagiri698411 ай бұрын
❤
@binduanil435411 ай бұрын
Thank you so much Lalu Sir ❤❤❤❤
@rhythmoflove554210 ай бұрын
❣️
@wingstrainersacademy948311 ай бұрын
Good life changing meditation
@sivanandangopalan83811 ай бұрын
👋👋
@preethiraj44419 ай бұрын
ഇതിന്റെ last line മാറ്റണം നമ്മളെ ദ്രോഹിച്ചവരെ സ്‌നേഹിക്കുമ്പോൾ നാം വീണ്ടും വിഡ്ഢി ആക്കപ്പെടും... So എല്ലാവരെയും ഒരു line ഇൽ നിർത്തുന്നു... ആരെയും വെറുക്കുന്നില്ല പക്ഷെ അമിത സ്നേഹമോ അമിത വെറുപ്പോ ഇല്ല എന്നാണെങ്കില് മാത്രേ വിജയിക്കാൻ പറ്റുള്ളൂ....
@jerinroben86758 ай бұрын
സുഹൃത്തേ നിങ്ങൾ സ്വയം സ്നേഹിച്ചു തുടങ്ങിയാൽ ഇതിനെല്ലാം ഉത്തരം ലഭിക്കും.😊
@jayamenon95947 ай бұрын
Preethi raj valare sheriyanu last le vakkukal njanum stop chythu swayam snehikan vendi mattulavare drohichavare snehikan kaziyo
@user-cm7ck4fc9b2 ай бұрын
തേഡ് പാർട്ടിയെ ഒഴിവാക്കാൻ ഒരു മാർഗം പറഞ്ഞു തരാമോ
@vijeshvijeshck33072 ай бұрын
Pragranse timel cheyan patto
@vijeshvijeshck33072 ай бұрын
Prashant timel chyan pattomo
@sindhusajeev79718 ай бұрын
Thank u sir. Manasine full concentration kittunnilla. How can i do. Please help me
@niyageorge15249 ай бұрын
Nalla vdo practice cheythu but kannu niranju varunnu
@kavyakali11 ай бұрын
Ithilude ente thalayile bharam povatte
@Ayamathma10 ай бұрын
മദ്യം കഴിക്കാമോ?
@kavyakali11 ай бұрын
Oru ദിവസം എത്രെ വട്ടം ചെയ്യാം.
@Lalumalayil11 ай бұрын
Two times or one
@indiraindira383910 ай бұрын
Thanks sr ella days cheyum
@sreekumarkrithi270323 күн бұрын
വിറങ്ങലിപ്പിച്ച് നിന്ന ധാരണകൾ നെടുവീർപ്പുകളായി നിന്നിരുന്ന സ്ഥാനത്ത് കളകളമൊഴുകി വന്ന അരുവിയുടെ താരാട്ടായി ലാലു സാറിൻ്റെ വാക്കുകൾ മനസ്സിൽ തങ്ങി നിൽക്കുന്നു.