Let's Talk | Nasif Calicut | മനം തുറന്ന് ജനപ്രിയര്‍ | Suhail Pattambi

  Рет қаралды 20,289

FLASH MEDIA

FLASH MEDIA

2 ай бұрын

👇 Our Services 👇
☞ HD Live Broadcasting
☞ Multi Camera Live Mixing
☞ Video Recording & Editing
☞ Projector & LCD Screen
☞ Audio Recording
☞ KZfaq || Facebook || Zoom etc....
Contact.
📲 +91 7510 114 322
📲 +91 9746 190 945
✪ Follow Us On Instagram ✪
/ _flash_media_
DISCLAIMER⚠️
Copyright @ FLASH MEDIA 2024.
I am the owner of the copyright for this video. Any illegal reproduction of this content will result in immediate legal action. Any unauthorized use, reproduction, or distribution of the content in the video is strictly prohibited.
🖱️Media Admin Info
Abdul Vahid Venniyur
Whatsapp / +91 7510114322
Email / flashmediachannel@gmail.com
🖥Watch 📝Comment 📤Share
=============================
#letstalk #interviews #interviewquestionsandanswers #interviewquestions #letstalkinterview #Interviewquetionsreactions #letstalkinterviewquestions #SayyidThwahaThangalPookotturinterview #SuhailPattambi #SayyidThwaha #interviewquestionsreactions #letstalkinterview

Пікірлер: 228
@fathimazzz
@fathimazzz Ай бұрын
നാസിഫ് നല്ല പെരുമാറ്റം👍🏻നാസിഫിൽ എനിക്കിഷ്ടപ്പെട്ട ഒരു ക്വാളിറ്റി ആണ് ബൈഹാർട്ട് ആയിട്ട് എല്ലാ പാട്ടുകളും അവതരിപ്പിക്കും എന്നുള്ളത് അതേപോലെ തന്നെ സദസ്സിലിരിക്കുമ്പോൾ അനാവശ്യമായി ഫോണിൽ നോക്കി ഇരിക്കുന്നതും കാണാറില്ല..പരിപാടിയോട് കാണിക്കുന്ന ആത്മാർത്ഥത ആണത്... പടച്ചോൻ ഇനിയും ഉയരങ്ങളിലെത്തിക്കട്ടെ... ഇനിയും ഒരുപാട് കാലം മദ്ഹ് പാടാൻ ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ആമീൻ
@Thwalibathul
@Thwalibathul Ай бұрын
നാനും ശ്രദ്ധിച്ചീന് ഫോൺ നോക്കാത്തത് 👍🏻 ബന്ധങ്ങൾക്കിടയിൽ അടുപ്പമകറ്റുന്നത് ഫോൺ യൂസ് തന്നെയാണ് റസൂലുള്ളയുമായുള്ളﷺ ബന്ധത്തിൽ ഫോൺ മാറ്റി എത്ര കേട്ട പാട്ടും ആസ്വദിച്ചിരിക്കുന്നത് വണ്ടര്ഫുള് ക്വാളിറ്റി 🙃
@Mubi_Maji
@Mubi_Maji Ай бұрын
Mashaallah 👍🏻🌹
@Mubi_Maji
@Mubi_Maji Ай бұрын
Aameen 🤲🏻
@ansaransar2458
@ansaransar2458 Ай бұрын
😅😊
@muhammedsajad6236
@muhammedsajad6236 6 күн бұрын
آمين يارب العلمين 🤲
@rabiyakader8644
@rabiyakader8644 Ай бұрын
എന്റെ മോൻ 3വയസ്സ് ആണ് നാസിഫ് ന്റെ പാട്ട് ഭയങ്കര ഇഷ്ടം ആണ് സൗണ്ട് കേട്ടാൽ തന്നെ മോൻ മനസ്സിൽ ആവും ആരാ എന്ന് ചോദിച്ചാൽ ആദ്യം ഒക്കെ കാലിപ്പറ്റ് 😄എന്നായിരുന്നു പറയൽ ഇപ്പോൾ ശെരിക്കും പറയും 😄മക്കൾ നന്നാവാൻ എല്ലാരും ദുആ ചെയ്യണേ 🤲
@MurshidK-nd1uu
@MurshidK-nd1uu Ай бұрын
അച്ചടക്കമുള്ള ഒരു പാട്ടുകാരൻ എന്നതാണ് നാസിഫ് മോന്റെ ഒരു വലിയ കോളിറ്റി.
@alwaysbehappy1601
@alwaysbehappy1601 20 күн бұрын
നല്ല ഇൻ്റർവ്യൂ ഇതു ഞാൻ പൂർണമായും കേട്ടു എൻ്റെ മനസു കവർന്ന സുഹൃത്ത് നാസിഫ് കാലിക്കറ്റിനും ഇൻ്റർവ്യൂ നടത്തിയവർക്കും ഒരായിരം അഭിനന്തനങ്ങൾ
@RashidaShareef-lw9vl
@RashidaShareef-lw9vl Ай бұрын
Nasif calicut,, masha allaah❤ വിനയത്തിന്റെ ഉറവിടം... സംസാര ശൈലി തന്നെ വിനയം, താഴ്മ ക്കെ..... സോങ്‌സ് പറയണ്ടാ.... ഒരു രക്ഷയും ഇല്ലാ... മാഷാ അള്ളാഹ്... റബ്ബ് ഉയരങ്ങളിൽ എത്തട്ടെ 🤲🏻🤲🏻
@muhammadshibili1274
@muhammadshibili1274 Ай бұрын
തന്നോട് ബന്ധം പുലർത്തുന്നവരെ നല്ല പോലെ പരിഗണിക്കുകയും. അവരെ നന്മയിലേക്ക് നയിക്കുകയും ചെയ്യാൻ കാണിക്കുന്ന ഒരു സ്വാഭാവം ഉള്ള ഒരു പാട്ടുകാരൻ 👍💐.
@RashidaShareef-lw9vl
@RashidaShareef-lw9vl Ай бұрын
പാട്ട് പാടാനും, കേൾക്കാനും, എഴുതാനും ഇഷ്ട്ടമുള്ള വ്യക്തിയാണ് ഞൻ.. നാസിഫ് പാടുന്ന ഒരുപാട് പാട്ട് ഞൻ എഴുതിയിട്ടുണ്ട്.
@jaabimadathil2284
@jaabimadathil2284 Ай бұрын
സ്നേഹ ബന്ധങ്ങൾക്ക് ഇത്രയും വില നൽകുന്ന ഒരാളെ ഞാനിതുവരെ കണ്ടിട്ടില്ല ❤
@jamsheerjamshi1320
@jamsheerjamshi1320 Ай бұрын
ഞാന് എന്നും കേൾക്കുന്ന മധുഹു സോങ്ങുകളിൽ അധികവും നാസിഫ്കണ്ടേ ആയിരിക്കും. തങ്ങളുടെ team കൂടെ ആണേൽ റാഹതായി. ഇനിയും ഒരുപാട് മധുഹുകൾ പാടി ഉയരത്തിൽ എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ . ... മദ്ഹു പാട്ട് പാടാനും എഴുതാനും കേൾക്കാനും ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ പാടുന്ന ഓരോ മധുഹും ഞൻ എഴുതിവെക്കാറുണ്ട്. ഹബീബായ മുത്തുനബി തങ്ങളെ നെഞ്ചിലേറ്റുന്ന മൂഹിബീങ്ങളുടെ കൂടെ എന്നെയും ചേർത്തിടണെ.. ..
@MuhamedRafiTanalur
@MuhamedRafiTanalur Ай бұрын
ഓർമ്മകൾ പുതുക്കിയതിൽ സന്തോഷം...❤
@nasifcalicutofficial2711
@nasifcalicutofficial2711 Ай бұрын
Raafikka ♥️
@FathimaAmna-om2fz
@FathimaAmna-om2fz Ай бұрын
Smile🥰​@@nasifcalicutofficial2711
@Naseebakalody-qt3us
@Naseebakalody-qt3us Ай бұрын
Duayil ulpeduthi
@hafsath9159
@hafsath9159 Ай бұрын
മാഷാ അല്ലാഹ്....❤നല്ല പെരുമാറ്റം...ഇനിയും ഉയരങ്ങളിൽ അല്ലാഹു എത്തിക്കട്ടെ...ആമീൻ 🤲🤲🤲♥️♥️♥️💕
@jameelaraahi4333
@jameelaraahi4333 Ай бұрын
Nasifkkaante ഉമ്മാനെ കുറിച്ചുള്ള ഈ പാട്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ്
@ikkhaleel
@ikkhaleel Ай бұрын
നാസിഫ് ....എളിമയുള്ള മദ്ഹ് പാട്ടുകാരൻ .... നല്ല ഫീൽ ... ഇഷ്ടം മാത്രം ❤
@muhammedbishrm2807
@muhammedbishrm2807 Ай бұрын
ഹൃദയഹാരിയായ ബന്ധം കാത്തു സൂക്ഷിക്കുന്നൊരു സുഹൃത് ❤️‍🩹
@MuthuMuthu-kc5tp
@MuthuMuthu-kc5tp Ай бұрын
ഇനിയും ഒരുപാട് വേദികളിൽ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲
@ponnusworld7918
@ponnusworld7918 Ай бұрын
ഒരുപാട് ആയി കാത്തിരിക്കുന്നു ഈ ഒരു സ്റ്റോറി കേൾക്കൻ 😍
@ashraf5392
@ashraf5392 Ай бұрын
അടുത്തത് ശൈൻ ബാബുവിനെ പരിചയപ്പെടുത്തണം
@ShirinShirinshaaz
@ShirinShirinshaaz Ай бұрын
Masha allah. ഞാന് എന്നും കേൾക്കുന്ന മധുഹു സോങ്ങുകളിൽ അധികവും നാസിഫ്കണ്ടേ ആയിരിക്കും. തങ്ങളുടെ team കൂടെ ആണേൽ റാഹതായി. ഇനിയും ഒരുപാട് മധുഹുകൾ പാടി ഉയരത്തിൽ എത്താൻ റബ്ബ് തൗഫീഖ് നൽകട്ടെ . ... മദ്ഹു പാട്ട് പാടാനും എഴുതാനും കേൾക്കാനും ഒരുപാട് ഇഷ്ടപെടുന്ന വ്യക്തിയാണ് ഞാൻ. നിങ്ങൾ പാടുന്ന ഓരോ മധുഹും ഞൻ എഴുതിവെക്കാറുണ്ട്. ഹബീബായ മുത്തുനബി തങ്ങളെ നെഞ്ചിലേറ്റുന്ന മൂഹിബീങ്ങളുടെ കൂടെ എന്നെയും ചേർത്തിടണെ.. ..
@Handmade_stores_34
@Handmade_stores_34 Ай бұрын
ഉമ്മാന്റെ പാട്ട് അത് വല്ലാത്തൊരു ഫീൽ ആണ് 🥺❤‍🩹
@muhammed__sanink2250
@muhammed__sanink2250 Ай бұрын
മദീനയിൽ പോയി എന്ന് കേട്ടപ്പോൾ സന്തോഷമായി
@Arshidathazhakkunnu
@Arshidathazhakkunnu Ай бұрын
ആദ്യമായിട്ട് എനിക്ക് ഒരാളുടെ സഹോദരനായി ജനിക്കാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് നാസിഫിനെ കണ്ടപ്പോൾ ആണ് ഒരുപാട് സ്നേഹത്തോടെ കണ്ണൂരിൽ നിന്നും 🌹🌹🌹❤️❤️❤️
@user-so5kh1ix1w
@user-so5kh1ix1w Ай бұрын
Kozhikodukkaarude snehanam nasifil niranju nilkkunnuu❤🥳
@GAMEOfficialAswim
@GAMEOfficialAswim Ай бұрын
ഷഹീൻബാബു വിനെയും ഇന്റർവ്യൂ ചെയ്യണം
@haseenaptr9464
@haseenaptr9464 14 күн бұрын
MASHA ALLAH 💫❤
@AfeefaE-if3wf
@AfeefaE-if3wf Ай бұрын
It s the most waiting video 🥰Thank you sir🙏🙏
@suhailasuhaila2649
@suhailasuhaila2649 Ай бұрын
Maasha allah... Nallapoole harfugal okke shradich paadunna nalla maadih aan .. nmmle makkaleyum muth nabinde poruththil jeevkkunna maadih aakkane allah
@hamdanumer5515
@hamdanumer5515 Ай бұрын
Nammale kannur❤
@alibaqafi279
@alibaqafi279 Ай бұрын
Nasif രംഗത്ത് വരുന്നതിന് മുമ്പ് കോഴിക്കോട് അങ്ങാടിയിൽ ഞങ്ങൾ തമ്മിൽ കണ്ട് സംസാരിച്ചു പിന്നീട് എന്റെ നാടായ ലക്ഷദ്വീപ് കിൽത്താൻ ഫാളിലി ഉസ്താദിന്റെ വരുകയും അവിടം മുതൽ ഒരുപാട് പരിചയമാണ് ❤️
@salmanulfaris4002
@salmanulfaris4002 23 күн бұрын
അടുത്തത് സ്വാദിഖ് ഫാളിലി ഉസ്താദ് വേണം..,❤❤❤❤
@muhammedfayis9623
@muhammedfayis9623 Ай бұрын
Big player ⚽️🔥(singer + player)
@nasifcalicutofficial2711
@nasifcalicutofficial2711 Ай бұрын
🤣🤌🏼
@musthafamustha8311
@musthafamustha8311 Ай бұрын
I like the program
@MuthuMuthu-kc5tp
@MuthuMuthu-kc5tp Ай бұрын
നാസിഫ് സൂപ്പർ madh ഗായകൻ 👍👍
@MohammedHussain-yi2kp
@MohammedHussain-yi2kp 47 минут бұрын
Mashaa Allah 😍😍😍
@MuhammedFaizan-vo4fm
@MuhammedFaizan-vo4fm Ай бұрын
He is the one of best person and beautiful singer I liked in world ❤❤❤
@GeethuAppu-de2lz
@GeethuAppu-de2lz Ай бұрын
Masha Allah
@Rinu8887
@Rinu8887 Ай бұрын
Ma sha Allah... 🥰🥰❤️
@___ishq....
@___ishq.... Ай бұрын
Ma sha allah😍
@ebrahimkutty9677
@ebrahimkutty9677 2 күн бұрын
Aameen
@Noufalbajal
@Noufalbajal Ай бұрын
👍👍ماشاء الله
@NoushadA-do9jd
@NoushadA-do9jd Ай бұрын
Masha allah ❤❤nalla achadakkamulla mon❤❤❤
@salmanfaris6713
@salmanfaris6713 Ай бұрын
ഇന്റർവ്യൂ ടെ പോസ്റ്റർ കണ്ടമുതൽ കാണാൻ ആഗ്രഹിച്ചതാണ് പിന്നീട് യുട്യൂബിൽ സെർച്ചെയുകയും ചെയ്തു ഇപ്പോൾ അൽഹംദുലില്ലാഹ് ഫുൾ കണ്ടു 🤍
@rafnasrappu1301
@rafnasrappu1301 Ай бұрын
Kannur❤
@asadcholayil4069
@asadcholayil4069 Ай бұрын
Ma favorate singar❤❤🎉
@shafeedapk1464
@shafeedapk1464 Ай бұрын
ما شاء الله.. الله aafiathodulla deergayuss nalkatte
@ihjasahammed8790
@ihjasahammed8790 Ай бұрын
Iny thangal nasif shahin babu irshad ivare orumich oru interview chayyumo
@nooremadeena313
@nooremadeena313 Ай бұрын
Masha Allah ❤
@keyakkumpadammuhammedajnas7370
@keyakkumpadammuhammedajnas7370 Ай бұрын
ماشاءالله. الحمد لله
@z.......-mw4ze
@z.......-mw4ze Ай бұрын
Masha allah nasif ❤
@zahrafathima-dq2op
@zahrafathima-dq2op Ай бұрын
Next inshad aboobakar needed
@shaanuanwar3855
@shaanuanwar3855 Ай бұрын
Masha allah❤️ ❤️
@muhammedsajad6236
@muhammedsajad6236 6 күн бұрын
مشاء الله 💞💞
@sahlasayeed4062
@sahlasayeed4062 Ай бұрын
masha allah ❤😍
@ebrahimkutty9677
@ebrahimkutty9677 2 күн бұрын
Nasefay supper bro.. ❤❤❤❤❤❤🎉🎉❤❤
@cp.shakeelmubarak4406
@cp.shakeelmubarak4406 Ай бұрын
Alhamdulillah
@jeenak7611
@jeenak7611 Ай бұрын
Masha allah ❤🎉
@mhdmuhammed6504
@mhdmuhammed6504 Ай бұрын
Mashallah😊🎉
@muhammedarshad2953
@muhammedarshad2953 Ай бұрын
Masha allah ❤❤
@khamarkhamar5242
@khamarkhamar5242 Ай бұрын
Ma Sha Allah ❤Kannur❤
@user-qu5wu7sz8o
@user-qu5wu7sz8o Ай бұрын
Favourate singer
@Handmade_stores_34
@Handmade_stores_34 Ай бұрын
നാസിഫാക്കാനേ എന്നേലും ഒരിക്ക കാണണം ഇൻ ഷാ അല്ലാഹ് 🙌🏻🥰
@zulfimedia7535
@zulfimedia7535 Ай бұрын
തന്നെ ഇഷ്ടപെട്ട് അടുത്ത വന്നു സംസാരിക്കുന്ന ആളുകളെ ഒരിക്കലും നിരാശപെടുത്തില്ല ... ഇത് നാസിഫിൽ ഞാൻ കണ്ട ഒരു (AS A CELEBRITY) BEST ക്വാളിറ്റി ആണ് ....
@sabirabeegum997
@sabirabeegum997 Ай бұрын
ما شاء الله ❤
@shaba_arts5626
@shaba_arts5626 Ай бұрын
ما شاء الله 🥰
@marjanashareef1342
@marjanashareef1342 Ай бұрын
Nasif ❤❤masha allah 😍🥰 മദ്ഹ് ഗായകൻ
@afnantt-cr4tt
@afnantt-cr4tt Ай бұрын
മാഷാ അല്ലാഹ് ❤️
@mohamedabduljalalmk8453
@mohamedabduljalalmk8453 Ай бұрын
ഷഹീൻ ബാബു സ്വാദിഖ് ഫാളിലി ഉസ്താദ് Waiting.....🔥🔥🔥
@ajmalaju1509
@ajmalaju1509 17 сағат бұрын
Allahi akber
@SinanMogral1138
@SinanMogral1138 Ай бұрын
Product of sahithyolsav 👍🥰
@nasifcalicutofficial2711
@nasifcalicutofficial2711 Ай бұрын
Yeah 😊
@fzn313
@fzn313 Ай бұрын
امين يارب العالمين
@thahliyathwaiba1793
@thahliyathwaiba1793 Ай бұрын
Ma sha allah🤍😍nasifkkade patt feeling paattukalaan🤍
@Naseebakalody-qt3us
@Naseebakalody-qt3us Ай бұрын
SubhanAllah pala paatugalum pala tharathilaayi madeenayilethichitund ..❤❤❤
@MADHMEDIA313
@MADHMEDIA313 Ай бұрын
💐💐💐
@davoodkarpadi764
@davoodkarpadi764 Ай бұрын
@maroofamanshariyya9039
@maroofamanshariyya9039 28 күн бұрын
👍
@maheksm4278
@maheksm4278 Ай бұрын
Maa sha Allah bro
@Farhiin...
@Farhiin... Ай бұрын
❤❤❤
@hibathullakhan2026
@hibathullakhan2026 Ай бұрын
✨✨
@mufram
@mufram Ай бұрын
👍🏻😍
@shadilshahid2257
@shadilshahid2257 Ай бұрын
My favorite singer
@misiriyasiddik9898
@misiriyasiddik9898 Ай бұрын
Kathirippin viramam😊
@sarabiag8451
@sarabiag8451 Ай бұрын
Allah enikk pandde madeena patt bayagara ishttam an ethrakettalum mathivaratha song mashaallah nasifinte Ella song's manassine thattikkunna reethiyilanu....🤍
@shahanafathima6094
@shahanafathima6094 Ай бұрын
Mashallah
@Shaharbanashraf
@Shaharbanashraf Ай бұрын
Next Shahin Babu
@irshadmuhammed2827
@irshadmuhammed2827 Ай бұрын
💞
@LatheefaMk-dp5fj
@LatheefaMk-dp5fj Ай бұрын
❤❤
@siyadv.k3762
@siyadv.k3762 Ай бұрын
🌹🌹😍
@abdullamuaad.p1543
@abdullamuaad.p1543 Ай бұрын
Inshad Shahin babu Waiting❤️‍🔥❤️‍🔥
@munnarafi732
@munnarafi732 Ай бұрын
👍👍👍👍😍
@user-rb7pg3ie9g
@user-rb7pg3ie9g 27 күн бұрын
My favourite song mashallah
@sabirabeegum997
@sabirabeegum997 Ай бұрын
امين يارب العالمين 🤲😢
@muhammedali1703
@muhammedali1703 Ай бұрын
നല്ല മോൻ
@user-oh6fy4fo2u
@user-oh6fy4fo2u Ай бұрын
നാസിഫ് മോൻ ❤❤❤
@FathimaAmna-om2fz
@FathimaAmna-om2fz Ай бұрын
Nasifkkante smile🥰
@rmpresents1584
@rmpresents1584 Ай бұрын
എന്റെ അനിയന് നാസിഫിനെയും നാസിഫിന്റെ പാട്ടിനേയും ഭയങ്കര ഇഷ്ടമായിരുന്നു...... അവൻ ഒരു വർഷം മുൻപ് ഒരു കുളത്തിൽ വീണു..... മരണപ്പെട്ടു......... നിങ്ങൾ എല്ലാവരും അവന് വേണ്ടി ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@cp.shakeelmubarak4406
@cp.shakeelmubarak4406 Ай бұрын
Insha...
@nasifcalicutofficial2711
@nasifcalicutofficial2711 Ай бұрын
Insha allah 🤲🏻
@Naseebakalody-qt3us
@Naseebakalody-qt3us Ай бұрын
انا لله وانا اليه راجعون
@ilyaskairu8372
@ilyaskairu8372 Ай бұрын
Fav madh singr🥰
@Handmade_stores_34
@Handmade_stores_34 Ай бұрын
നാസിഫാക്ക.. ഇത് ങ്ങളെ first interview ആണോ 😍മാ ഷാ അല്ലാഹ് 🥰
@sheyyushey
@sheyyushey Ай бұрын
🤩🤩🤩
@nishamnishu4703
@nishamnishu4703 Күн бұрын
Ishttam nasif👍🏽❤❤❤
@swalihsahla3144
@swalihsahla3144 Ай бұрын
👍👍🔥✨
@gafoorcp5531
@gafoorcp5531 Ай бұрын
Mashaallah 👍enikku bhayankara ishtamsnu nasif
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 11 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
ബഷീർ = ബഷീർ
1:03:56
Uppu Podcast
Рет қаралды 8 М.
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 4,3 МЛН
19 июля 2024 г.
0:20
мишук круглов
Рет қаралды 6 МЛН
Собака не хотела чтобы так вышло...❤️
0:24
Выйграли Много Денег с Сыном
0:55
Карман
Рет қаралды 8 МЛН
КАЧЕЛИ ИЗ АРБУЗА #юмор #cat #топ
0:33
Лайки Like
Рет қаралды 4 МЛН