No video

Hotel Style Perfect Idly Dosa Batter | ദോശ ഒരിക്കലിതുപോലെ ഉണ്ടാക്കിയാൽ പിന്നെ എന്നും ദോശ വേണ്ടിവരും💯

  Рет қаралды 61,883

Lian's Kitchen

Lian's Kitchen

Күн бұрын

#Lianskitchen #Malayalamrecipe
Hi friends,
If you are interested in cooking awesome delicious foods for your family without wasting countless hours of failing and getting frustrated, You are at the right place.
I'll be uploading videos on delicious,healthy, and trending foods for you so you can enjoy cooking with least amount of effort as possible.
The food processor I'm using for effective slicing and chopping of vegetables.
• Ramadan Deep Cleaning ...
The Biriyani Masala Powder I use
• Biriyani Masala Powder...
This is how I make my Garam Masala Powder
• നോമ്പിന് പത്തിരിയുണ്ടാ...
Mail ID for paid collaboration and promotions : Sebiaslam@gmail.com
contact number 00966545082025 (whats aap only )
My Facebook page: / @lianskitchen
My instagram page:
...
Dosa
Dosa batter
Dosha
Mysore dosa
Masala dosa
Ney roast
Thattudosa
Thattil kutti dosa
Ari dosa
Aloo masala
Chutney
Kaara chutney
Red chutney
Idly
Idly batter
Iddali
Iddaly
Food recipes
Cooking recipes
Cooking blog
Cooking vlog
Snack recipes
Breakfast recipes
Dinner recipes
Lunch recipes
Easy recipes
Italian recipes
Chinese recipes
Arabic recipes
Arabic rice recipe
Italian bread
Roti
Rice
Snack
Ramadan snacks
Iftar snacks
Eid special
Breakfast combo recipe
Dinner combo recipe
Breakfast recipe malayalam
Dinner recipe malayalam
Lians kitchen special recipes
Lian's kitchen food
Lian's kitchen bread recipe
Soup recipe
#Dosa
#Idly
#idlydosabatter
#mysore_masala_dosa
#Ghee_roast

Пікірлер: 88
@Yes-b8q
@Yes-b8q Ай бұрын
2 ഗ്ലാസ്സ് ഇഡ്ഡലി അരി അല്ലെങ്കിൽ പച്ചരി 1ഗ്ലാസ്സ് പൊന്നി പുഴുക്കലരി (ദോശ പുഴുക്കലരി എന്ന് super markets il പറഞ്ഞാൽ കിട്ടും)പിന്നെ വെറും കാൽ ഗ്ലാസ്സ് ഉഴുന്ന് മുക്കാൽ ഗ്ലാസ്സ് ചോറ് ഒരു ടീ സ്പൂൺ ഉലുവ എല്ലാം കൂടി അരച്ച് വെച്ച് 8മണിക്കൂർ കഴിഞ്ഞ് ദോശ ഉണ്ടാക്കി നോക്കൂ..(തട്ടിൽ കുട്ടി ദോശ)അടിപൊളിയാ.. തട്ടുദോശ പോലെ കുറച്ചു കട്ടിയിൽ പരത്തി ഒന്നു പതുക്കെ മൊരിച്ചും ഉണ്ടാക്കാം പിന്നെ കനം കുറഞ്ഞ ദോശയും ഉണ്ടാക്കാം.. ഒരു സ്പെഷ്യൽ smell ആണ് ഈ ദോശയ്ക്ക്.. ഒരു പ്രാവശ്യം ചെയ്തു നോക്കണേ.. Dear... ❤️❤️
@mubashiramubishebi7941
@mubashiramubishebi7941 Ай бұрын
Njanum cheyyarund
@saleenamusafir3362
@saleenamusafir3362 Ай бұрын
ഞാനും ഇങ്ങനെ തന്നെ യാണ് ഉണ്ടാക്കാറുള്ളത് 👌
@marythomas5790
@marythomas5790 Ай бұрын
lL
@Priworri
@Priworri Ай бұрын
​@@mubashiramubishebi7941❤
@Priworri
@Priworri Ай бұрын
​@@saleenamusafir3362❤️
@naifsakariya4866
@naifsakariya4866 Ай бұрын
My dear sisssss ❤ ഞാൻ ചോദിക്കാൻ വിചാരിച്ച റെസിപ്പി യാണിത്.കാണിച്ചതിന്ന് ❤ ഒരു പാട് tnx ❤❤❤❤❤😍👌🫶🤝🤝🤝🤝
@naifsakariya4866
@naifsakariya4866 Ай бұрын
ഇത്ത നിങ്ങളുടെ ഈ ചാനൽ എനിക്ക് വളരെ ഉപകാരം ആണ്. കാരണം ഞാൻ എപ്പഴും നോക്കുന്ന ഒരു ചാനൽ ആണ്. എന്റെ ചങ്ക് ചാനൽ ആണ്. വളരെ ഇഷ്ട്ടം ❤❤❤❤വെറുതെ പറയുന്നതല്ല. നിങ്ങളുടെ പാചകം, അവതരണം വളരെ എനിക്ക് ഇഷ്ട്ടം തോന്നിയിട്ടുണ്ട്. അടുക്കളയിലെ എന്റെ വലിയൊരു ആശ്വാസം ആണ് lian കിച്ചൻ. ഞാൻ ഇത്ത പറയുന്ന കൃത്യം അളവും സാധനങ്ങളും വച്ചു ഉണ്ടാക്കാറുണ്ട് ❤❤❤👍 പറയാൻ വാക്കുകൾ ഇല്ല. നല്ല റെസിപ്പി കൾ ആണ് എല്ലാം 👍👍👍🫶🫶🫶🤝💔
@LiansKitchen
@LiansKitchen Ай бұрын
Natilethi thirakkayittum ente videos kaanukayum comment idukayum okke cheyyunna ningalkku ente aayiramaayiram nandi🙏😘
@ahzacreation
@ahzacreation Ай бұрын
ദോശ നല്ല perfect ആണല്ലോ സൂപ്പർ ആയിട്ടുണ്ട്
@radhasethu1723
@radhasethu1723 Ай бұрын
4 ഗ്ലാസ് പച്ചരി + 1 ഗ്ലാസ് ഉഴുന്ന് +1 സ്പൂൺഉലുവ + ഒരു പിടി ചോറ് ഇതാണെൻ്റ കണക്ക്.
@ShikasCafe
@ShikasCafe Ай бұрын
നല്ല ക്രിസ്‍പി ദോശ 😋👍 ഞാൻ അവിൽ ചേർത്താ ഉണ്ടക്കാർ ..ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാം 👍
@LiansKitchen
@LiansKitchen Ай бұрын
🥰
@shazasvibes1394
@shazasvibes1394 Ай бұрын
Ok thanks dear eppolum pani kittunna dan i will try in sha Allah❤
@LiansKitchen
@LiansKitchen Ай бұрын
Use idly rice 👍👍
@SusanJohn-xf2kn
@SusanJohn-xf2kn Ай бұрын
ചേച്ചിയുടെ recipes എത്ര perfect ആണ്... 👏👏👏💞💞💞💞
@LiansKitchen
@LiansKitchen Ай бұрын
🥰❤️
@lubnaaaaa1
@lubnaaaaa1 Ай бұрын
Thank you so much for this recipe 🥰🥰🥰
@shobaashok7584
@shobaashok7584 Ай бұрын
Mouthwatering disa n idly recipe chechi Adipoli
@LiansKitchen
@LiansKitchen Ай бұрын
🥰❤️
@RG-if9pf
@RG-if9pf Ай бұрын
2nd pan is nonstick? Which brand? From where did you buy
@PIXEL_PLAYZ_CHANNEL
@PIXEL_PLAYZ_CHANNEL Ай бұрын
ഇഷ്ട പലഹാരമാണ് ദോശ❤
@coastalcoconut1049
@coastalcoconut1049 Ай бұрын
Too useful recipe Y Thank you so much 👍
@LiansKitchen
@LiansKitchen Ай бұрын
Most welcome 😊
@saraswathysarayu
@saraswathysarayu Ай бұрын
ഇഡ്‌ലി ദോശ സൂപ്പർ അടിപൊളി
@souminiajith4802
@souminiajith4802 Ай бұрын
ഇഡലി റൈസ് ഇല്ലെങ്കിൽ എന്തു ചേർക്കണം
@soumyadeepu6132
@soumyadeepu6132 Ай бұрын
Super
@salahvaliyakath.5583
@salahvaliyakath.5583 Ай бұрын
Super.... 👌👌👌👌👍
@lakshmilachuzz6683
@lakshmilachuzz6683 Ай бұрын
സൂപ്പർ ❤
@alfiskitchen3246
@alfiskitchen3246 Ай бұрын
സൂപ്പർ 👍🏻
@Lakshmi-dn1yi
@Lakshmi-dn1yi Ай бұрын
രണ്ടു ഗ്ലാസ്‌ പച്ചരി ഒരു ഗ്ലാസ്‌ പുഴുക്കല്ലരി മുക്കാൽ ഗ്ലാസ്‌ ഉഴുന്ന് അരടീസ്പൂൺ ഉലുവ എന്നിവ അരച്ച് പഞ്ഞി പോലുള്ള ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്ന ഞാൻ. ചോറും അവിലും ചൗവരി ഒന്നും വേണ്ട
@Priworri
@Priworri Ай бұрын
👍🤗
@arunshankars8398
@arunshankars8398 4 күн бұрын
Chechi, second kaanicha pan evide ninna vangiye? Please parayamo?
@LiansKitchen
@LiansKitchen 4 күн бұрын
Jeddayil ninnu vangiyatha
@arunshankars8398
@arunshankars8398 3 күн бұрын
Ok.
@fathimathuljuhina1677
@fathimathuljuhina1677 Ай бұрын
Wow
@veenaantony4953
@veenaantony4953 Ай бұрын
Super👌
@jijujaladharan
@jijujaladharan Ай бұрын
Very nice video anuty❤❤❤❤❤❤
@jasminajasmi8866
@jasminajasmi8866 Ай бұрын
Super ❤❤
@raziyakomban2305
@raziyakomban2305 Ай бұрын
Super ❤
@Nafila76
@Nafila76 Ай бұрын
Appakkaram cherkathe engane ponga
@LiansKitchen
@LiansKitchen Ай бұрын
Uzhunnu undallo
@febinaanees8142
@febinaanees8142 Ай бұрын
Sambar recipe ido
@BashirBashir-tz7jt
@BashirBashir-tz7jt Ай бұрын
പച്ചരി വെച്ച് ഇത് പോലെ ആകാമോ
@saleenamusafir3362
@saleenamusafir3362 Ай бұрын
പറ്റും ഞാൻ ഉണ്ടാകാറുണ്ട്
@paaathupaaachu2799
@paaathupaaachu2799 Ай бұрын
4cup idly rice eduthaal 2 cup uzhunn aano vendath
@LiansKitchen
@LiansKitchen Ай бұрын
Yes
@salmakp1446
@salmakp1446 Ай бұрын
Super. 👍definetly try out 👍👍
@zayanliyan2160
@zayanliyan2160 Ай бұрын
👌👌
@beenamuralidhar8020
@beenamuralidhar8020 Ай бұрын
Sooperb❤❤ from bangalore
@LiansKitchen
@LiansKitchen Ай бұрын
🥰❤️❤️
@user-qp3iy8cj3y
@user-qp3iy8cj3y Ай бұрын
Hi itha ❤ Ithil yeastcherkenda
@LiansKitchen
@LiansKitchen Ай бұрын
No
@hanannafeeza8595
@hanannafeeza8595 Ай бұрын
Idali rice um pachariym same aanno
@LiansKitchen
@LiansKitchen Ай бұрын
No alla
@sheejaashokan4850
@sheejaashokan4850 Ай бұрын
Liyans my favour
@LiansKitchen
@LiansKitchen Ай бұрын
🥰❤️
@fousiyaashraf8009
@fousiyaashraf8009 Ай бұрын
@shaimohad374
@shaimohad374 Ай бұрын
പച്ചരി വെച്ചും ചെയ്യാമോ
@LiansKitchen
@LiansKitchen Ай бұрын
Pachari vechu cheyyumbo vere alavanu
@santhinikumar9921
@santhinikumar9921 Ай бұрын
Pachari charthe undakinna quantity paraju tharumo
@footballlover2721
@footballlover2721 Ай бұрын
athonn parayuo pls​@@LiansKitchen
@LiansKitchen
@LiansKitchen Ай бұрын
Pachari 3 cups Uzhunnu - 1 cup Kadala paripp - 1/4 cup Uluva - 1/2 Tsp Ellam koodi kuthirthu arachedukkuka 👍 perfect crispy dosa kittum
@anithak8398
@anithak8398 Ай бұрын
ഗ്രൈൻഡറിൽ അരയ്ക്കുമ്പോൾ ഇതേ അളവ് ആണോ.
@LiansKitchen
@LiansKitchen Ай бұрын
Yes
@noorunnissapp512
@noorunnissapp512 Ай бұрын
Idalilkke Rice vereyum uzhunne vereyum arakkende idalikke chore vendallo dosakke chore vendallo
@LiansKitchen
@LiansKitchen Ай бұрын
Idly rice aanenkil vere vere arakkanda 👍 chorum venda
@FareedaAmeer-i2h
@FareedaAmeer-i2h Ай бұрын
First ❤😂
@shobaashok7584
@shobaashok7584 Ай бұрын
Chechi, which country are you living ? I live in Dubai.
@LiansKitchen
@LiansKitchen Ай бұрын
I am in Jeddah Saudi
@Nafila76
@Nafila76 Ай бұрын
Njan chaya undakeett vere pathrathil paal podi ett chaya athileak oyikkala engane first aaya kaanunn
@LiansKitchen
@LiansKitchen Ай бұрын
🥰❤️
@nasaraminaamina9159
@nasaraminaamina9159 Ай бұрын
❤❤❤👍
@user-xf4bi4ox7n
@user-xf4bi4ox7n Ай бұрын
റെഡ് ചട്ട്ണിക് പുളി കൂട്ടില്ലേ...
@LiansKitchen
@LiansKitchen Ай бұрын
No 👍thakkali thanne puliyalle
@reenalukose4170
@reenalukose4170 16 күн бұрын
തക്കാളി, പുളി ഒന്നും വേണ്ടേ
@malappil
@malappil Ай бұрын
കെട്ടിയോര്ൻറ ഭാഗ്യം
@noorunnissapp512
@noorunnissapp512 Ай бұрын
Dosakke chore vendallo idalikke chore vende
@LiansKitchen
@LiansKitchen Ай бұрын
Pachari vechu idly undakumbol choru venam👍
@nishavibes
@nishavibes Ай бұрын
Nannayitund 👌 New subscriber aane thirichum subscribe cheyyane 😊
@jyothis-gn4qb
@jyothis-gn4qb Ай бұрын
Super
@niyasvp3776
@niyasvp3776 Ай бұрын
Wow
@rakhinraj7249
@rakhinraj7249 Ай бұрын
👌👌👌
@neenavalsakumar960
@neenavalsakumar960 Ай бұрын
Super❤
@shebeenasalam4117
@shebeenasalam4117 Ай бұрын
👌👌👌
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 3,7 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
mummy special restaurant style masala dosa. മസാല ദോശ Btechmixmediatips
17:54
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 12 МЛН