Nanni Nanni en daivame with lyrics |നന്ദി നന്ദി എൻ ദൈവമേ | Kester | Christian Malayalam Song

  Рет қаралды 849,299

Liberate Symphony

Liberate Symphony

Жыл бұрын

Lyrics and Music: Charles Jacob Bahrain
Singer: Kester
BGM: Sunil Solomon
Album: Awake (KE)
Copyright© content | All Rights Reserved to Liberate Symphony | Any unauthorized broadcasting, copying, or rerecording of this music or video without prior written permission from Liberate Symphony will constitute an infringement of copyright.

Пікірлер: 316
@Beenashibi-st4yy
@Beenashibi-st4yy Ай бұрын
യേശുവേ നന്ദി അപ്പാ എണ്ണമില്ലാതെ അങ്ങു ചെയ്ത എല്ലാ നന്മകൾക്കും നന്ദി അപ്പാ 🙏നന്ദി നന്ദി നന്ദി കോടാനുകോടി നന്ദി 🙏
@NancyJomol-jn2lc
@NancyJomol-jn2lc 7 ай бұрын
എന്റെ അപ്പ പിതാവേ എനിക്ക് അങ്ങയുടെ ഹിതം പോലെ എനിക്ക് നല്ല ഡ്യൂട്ടി റെഡി ആക്കി തരണേ. അന്യ ദേശത്തു വന്നിട്ട് ഒരാഴ്ച ആകുന്നു. എനിക്ക് വേണ്ടി അവിടുന്ന് ഉത്തരം അരുളണേ ആമേൻ
@greeshmafcc-ez8uc
@greeshmafcc-ez8uc Ай бұрын
ഓകെ ആയോ
@manipv6788
@manipv6788 28 күн бұрын
ആക്ഭഗവൻ
@jishajames1619
@jishajames1619 23 күн бұрын
God bless u🤲🏼
@jiokarulai
@jiokarulai 17 күн бұрын
😊😊😊😊
@sajijoseph5395
@sajijoseph5395 29 күн бұрын
ലോക രക്ഷിതാവ് യേശു എന്നെ രക്ഷിച്ചു. നിങ്ങളെയും രക്ഷിക്കും. സകലരുടെയും തന്റെ രക്തം വിലയായി നൽകി🙏. ആമേൻ കർത്താവ് അനുഗ്രഹിക്കട്ടെ 🙋‍♂️
@user-vt6ec5wz9s
@user-vt6ec5wz9s 5 ай бұрын
നന്ദി യേശു അപ്പച്ചാ ......... ഓരോ ദിവസവും നടത്തുന്ന വൻ ക്യപയ്ക്ക്
@user-rr3eo9tk4v
@user-rr3eo9tk4v Ай бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദിഎൻറെ യേശുവേ
@johnk.k7563
@johnk.k7563 5 ай бұрын
ദൈവം നമുക്ക് തന്നിരിക്കുന്ന വലിയ സമ്മാനം കെസ്റ്റർ ദൈവത്തിൻ്റെ സ്വന്തം ഗായഗൻ ദൈവം തൻ്റെ കൃപ കൊണ്ട് അഭിക്ഷേകം ചെയ്യട്ടെ
@user-yv7xh6py6s
@user-yv7xh6py6s 5 ай бұрын
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശു പരാ... എനിക്ക് വേണ്ടി ചെയ്ത എല്ലാറ്റിനു൦ ദൈവത്തിന് നന്ദി മാത്രം. ❤
@seenaajeesh1282
@seenaajeesh1282 Ай бұрын
എന്റെ പൊന്നിന് ഇഷ്ടം ഉള്ള പാട്ട് ആരുന്നു. എപ്പോൾ കേട്ടാലും അനങ്ങുവാരുന്നു. ഈ ലോകത്തേക്ക് വരുന്നെന്നു മുൻപ് യേശുഅപ്പാടെ അടുത്തേക്ക് പോയി 😔😔😔😔😔...
@Indira-sb4rj
@Indira-sb4rj 27 күн бұрын
😢
@Sulu2312
@Sulu2312 26 күн бұрын
@seenaajeesh യോഹന്നാൻ 9: 3 vayikkuka. Ellam മനസിലാകും. ഒരുനാൾ നിങ്ങൾ പൊന്നുവുമായി ചേരും. ദൈവം അനുഗ്രഹിക്കട്ടെ
@seenaajeesh1282
@seenaajeesh1282 26 күн бұрын
@@Sulu2312 😔😔
@pastorsjayan6724
@pastorsjayan6724 3 күн бұрын
W3​@@Sulu2312
@SimiJoseph-ku2ff
@SimiJoseph-ku2ff 11 күн бұрын
എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി അപ്പാ 🙏🙏🙏♥️♥️♥️
@sulekhathomas7841
@sulekhathomas7841 5 ай бұрын
നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി എൻ കർത്താവെ
@kunjoonjammacheriancherian1834
@kunjoonjammacheriancherian1834 Ай бұрын
യെഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങൾക്കും പകരം ഞാൻ എന്ത് നൽകും? നന്ദി നന്ദി നന്ദി എന്റെ യേശുവേ 🙏
@manjum6486
@manjum6486 27 күн бұрын
അങ്ങ് തന്നതല്ലാതെ വേറെ ഒരു നന്മയും എനിക് ഇല്ല.. നന്ദി എൻ ദൈവമേ 🙏
@knightkthachil4098
@knightkthachil4098 Жыл бұрын
എന്റെ കർത്താവും എന്റെ ദൈവം യേശു പിതാവ്
@daniejose4170
@daniejose4170 3 ай бұрын
ഒത്തിരി cover version വന്നു എങ്കിലും kester പാടിയതാണ് best.
@BinoyJovel
@BinoyJovel Күн бұрын
ദൈവം ചെയ്യുന്ന വിതങ്ങൾ ഓർത്താൽ വർണിക്കാൻ കഴിയില്ല. നന്ദി അപ്പ
@pjgeorge1536
@pjgeorge1536 Ай бұрын
യേശുവേ അങ്ങേയ്ക് ആയിരമായിരം നന്ദി അപ്പാ
@VivekThomas-Areekatharayil
@VivekThomas-Areekatharayil 3 күн бұрын
സാധാരണ നമ്മൾ കേൾക്കാത്ത, "നന്ദി പറയുന്ന" മനോഹര ഗാനം..
@soyacp2807
@soyacp2807 5 ай бұрын
നന്ദി നന്ദി...എൻ ദൈവമേ ❤ എത്ര മനോഹരമായ ഗാനം എത്ര നന്ദി പറഞ്ഞാലും മതിയാവില്ല
@bindhubabu8497
@bindhubabu8497 6 ай бұрын
നന്ദി നന്ദി നന്ദി എന്റ അപ്പാകൊടന് കോടി നന്ദി 🙏🙏🙏
@anjeesvlogs8421
@anjeesvlogs8421 6 ай бұрын
Thank you Jesus ❤️❤️❤️❤️❤️❤️
@Shylaja-uq1rb
@Shylaja-uq1rb 5 ай бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം നന്ദി യേശുവേ God bless you ❤️❤️❤️
@simisimisimisimi555
@simisimisimisimi555 5 ай бұрын
Thank you Jesus
@elsammajoy5946
@elsammajoy5946 Жыл бұрын
ദൈവത്തിന് ഒരായിരം നന്ദി. ഒത്തിരി ഇഷ്ടമായ പാട്ട്. ദൈവം അനുഗ്രഹിക്കട്ടെ 🙏🏽
@leelammajohn4900
@leelammajohn4900 Жыл бұрын
elamma
@shibupj5124
@shibupj5124 10 ай бұрын
നന്നായിട് ഉണ്ട് പാടിയത് 😍😍😍 എനിക്കും എന്റെ അച്ഛനും, അമ്മക്കും,ചേച്ചിക്കും, അനിയനും ഇഷ്ടപ്പെട്ടു 😍😍😍😍😍
@tharunt5354
@tharunt5354 6 ай бұрын
ഒരുപാടു നന്ദി യേശുപ്പാ 🙏🙏
@sherlyrobinson
@sherlyrobinson Ай бұрын
Thank you my dear jesus
@_ansumerina_
@_ansumerina_ 3 ай бұрын
ദൈവം ചെയ്ത സകല ഉപകാരങ്ങൾക്കും അനുഗ്രഹങ്ങൾക്കും സ്തുതി✝️
@reenamathew237
@reenamathew237 5 ай бұрын
Kodi kodi nanni yeshuappa 💚💙💓💃💃💃💟
@nicholasjolly2403
@nicholasjolly2403 2 ай бұрын
സമൃദ്ധമായി ഇനിയും ഇനിയും കൃപയാൽ നിറയ്ക്കട്ടെ.
@user-om4wi2cs5w
@user-om4wi2cs5w 2 ай бұрын
Thank you Jesus ❤❤❤😊😊
@NimaDeepu
@NimaDeepu 4 ай бұрын
നന്ദി നന്ദി എനിക്ക് twins babysine തന്നതിന് 🙏🙏🙏
@aneesh8233
@aneesh8233 5 ай бұрын
Oru yogyathayum ella appa njagalkku😢
@saijukmathewvlogs8470
@saijukmathewvlogs8470 4 ай бұрын
Ee ganam kester padumbol Enthoru azhal
@Lukhapk
@Lukhapk 3 ай бұрын
ആമേൻ കർത്താവേ വേഗം വരേണമേ ആമേൻ
@shirlyjoy5727
@shirlyjoy5727 4 ай бұрын
Very nice song.nanni daivame.🙏
@rajicg1502
@rajicg1502 3 ай бұрын
THANKYOU JESUS🕯🕯🕯😘🙏I LOVE YOU🙏✔️🌈🌾✨🌏
@susansamuel5569
@susansamuel5569 4 ай бұрын
Yeshuvae orayirum nanny nanny
@sheejageorge-qb2yu
@sheejageorge-qb2yu 4 ай бұрын
Nanni yeshu appa sthothram
@user-rq4cb9nc8w
@user-rq4cb9nc8w 2 ай бұрын
Nantri Yaesu swami!
@pandagaming8361
@pandagaming8361 4 ай бұрын
Nandhi nandhi nandhi. Yeshu appa
@jemucorner9458
@jemucorner9458 2 ай бұрын
Jesus Christ love this song 💗
@annammaphilipose211
@annammaphilipose211 4 ай бұрын
Nanni Nanni endaivame, nanni enyeshupara! Thank you Yeshu Appacha,❤
@jayajohnson8243
@jayajohnson8243 4 ай бұрын
Thank you Lord for everything
@abinrajun9044
@abinrajun9044 Жыл бұрын
Heart touching voice....I can feel a healing touch from heaven....Amen
@rejibijubiju1306
@rejibijubiju1306 10 ай бұрын
@remyajohanjoby4026
@remyajohanjoby4026 4 ай бұрын
Heart touching voice❤❤❤❤nice song.... 🥰🥰🥰🥰
@rosamma2531
@rosamma2531 Жыл бұрын
Thank you JESUS. Super song. God bless you.
@lissavarghese5559
@lissavarghese5559 4 ай бұрын
Nanni nanni en daivameeee🙏🙏
@user-sv8tz8tc7q
@user-sv8tz8tc7q 3 ай бұрын
നന്ദി യേശു ✨️🙇🏼‍♀️
@gracethankachan1157
@gracethankachan1157 3 ай бұрын
🙏🙏🙏യേശുവേ നന്ദി 🙏🙏🙏🌹🌹🌹❤️❤️❤️
@jishabejoy5143
@jishabejoy5143 8 ай бұрын
യേശു അപ്പ നന്ദി 🙏🙏🙏🙏❤️❤️🙏❤️
@user-wk3do9xr1v
@user-wk3do9xr1v 4 ай бұрын
നന്ദിയേശുവേ, നന്ദി, നന്ദി 🙏🙏🙏🙏
@salymathew3406
@salymathew3406 5 ай бұрын
Heart touching Song .God bless you Kester Sir 🙏🙏🌹🌹👏👏
@JohnKunnathu
@JohnKunnathu Жыл бұрын
നന്ദി നന്ദി എൻ ദൈവമേ നന്ദിയെൻ യേശുപരാ എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി... പാപത്താൽ മുറിവേറ്റ എന്നെ നിൻറെ പാണിയാൽ ചേർത്തണച്ചുവല്ലോ;- നന്ദി... കൂരിരുൾ താഴ്വരയതിലുമെന്റെ പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി... ജീവിത ശൂന്യതയിൻ നടുവിൽ നിറവായനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...
@pastorgireeshpastorgireesh1792
@pastorgireeshpastorgireesh1792 11 ай бұрын
@britebijoy
@britebijoy 11 ай бұрын
@shibumatthew4798
@shibumatthew4798 9 ай бұрын
❤❤❤❤️
@priti_sankarathil
@priti_sankarathil 6 ай бұрын
Thankyou
@mixonraphael8468
@mixonraphael8468 5 ай бұрын
❤❤❤❤❤❤❤❤❤❤
@sherlyvy1464
@sherlyvy1464 3 ай бұрын
Nanni nanni en daivame nanni en yeshu para
@allentitus3001
@allentitus3001 4 ай бұрын
Beautiful Thanks Giving Song to our Creator Jesus Christ with appealing Bro. Kester's voice and music. can hear as many times a day. Heart Rejoices in our Saviour Jesus Christ.
@babythomas699
@babythomas699 14 күн бұрын
ഈശോയേ എനിക്ക് അങ്ങടെ താകണം
@UshaG-r2m
@UshaG-r2m 10 күн бұрын
നന്ദി നന്ദി യേശുദേവ 🙏🙏
@shinysebastian4108
@shinysebastian4108 4 ай бұрын
നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ..... എന്റെ പ്രാർത്ഥന കേട്ട് ഉത്തരം നൽകിയതിന് കോടാനുകോടി നന്ദി. ജീവിത ശൂന്യതയിൻ നടുവിൽ നിറവായി അനുഗ്രഹം തന്നുവല്ലോ നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ.... 🙏🏻🙏🏻🙏🏻
@jimmiarembanaremban8098
@jimmiarembanaremban8098 5 ай бұрын
നന്ദി നന്ദി എൻ ദൈവമേ
@leelaalias5717
@leelaalias5717 4 ай бұрын
ദൈവം ചെയ്ത 'സകല ഉപകാരങ്ങൾക്കും നന്ദി
@Lukhapk
@Lukhapk 3 ай бұрын
നന്ദിയപ്പാ നന്ദി നന്ദി
@lillyjoshy4366
@lillyjoshy4366 10 ай бұрын
👍👍👍👍🙏🙏🙏ഗുഡ്‌ സോങ്.
@smithasbeautylordmakeoverh3197
@smithasbeautylordmakeoverh3197 Жыл бұрын
നന്ദി നന്ദി നന്ദി എന്റെ യേശുഅപ്പാ ക്കു കോടി കോടി നന്ദി 💞💞👏👏👏എന്നെ വിടുവിച്ചതിനായി നന്ദി അപ്പായെ 🙏🙏🙏😘😘😘😘💞😘😘
@JesusChrist-zb9el
@JesusChrist-zb9el 8 ай бұрын
PR vv
@betsysaji2327
@betsysaji2327 8 ай бұрын
😊
@betsysaji2327
@betsysaji2327 8 ай бұрын
😊😊😊
@susanalex7563
@susanalex7563 4 ай бұрын
😊😊😊😊😊qq😊qqqqq
@susanalex7563
@susanalex7563 4 ай бұрын
​@@JesusChrist-zb9el1qq
@annathomas450
@annathomas450 5 ай бұрын
Eeshoyae nanni appacha
@annammakarikkattil2566
@annammakarikkattil2566 17 күн бұрын
Nanni ellathinum nanni Deivameeeeeee Ammen Hallelujah 🙏🙏🙏🙏🙏🙏🙏🕊️🕊️🕊️🕊️🕊️🕊️🕊️🔥🔥🔥🔥🔥🔥🔥
@susanmark956
@susanmark956 18 күн бұрын
Praise God......God bless Kester for his melodious voice
@akhilamerinthomas4593
@akhilamerinthomas4593 Ай бұрын
Thank you jesus ❤
@sujajoseph4923
@sujajoseph4923 9 ай бұрын
Amen praise the Lord 🙏🙏🙏
@kochumol4083
@kochumol4083 7 күн бұрын
നന്ദി അപ്പാ 🙏🙏🙏
@Kevinvengassery
@Kevinvengassery 3 ай бұрын
Thank you My Lord Jesus Christ King of Kings for all blessings and providing !! holy spirit!! to us.......
@joydasan5893
@joydasan5893 Жыл бұрын
Praise God excellent singing
@stephiniangel9866
@stephiniangel9866 3 ай бұрын
Thank u appa for gave eveything and save me frm all the struggles.❤❤❤
@Sheena.819
@Sheena.819 Ай бұрын
നന്ദി...നന്ദി... നന്ദി...നന്ദി....നന്ദി....നന്ദി. നന്ദി....നന്ദി....നന്ദി....നന്ദി....നന്ദി....നന്ദി...നന്ദി. നന്ദി ..നന്ദി. ..നന്ദി. .നന്ദി. .നന്ദി. .നന്ദി. ..നന്ദി...നന്ദി..നന്ദി..നന്ധിം നന്ദി.നന്ദി .നന്ദി. നന്ദി .നന്ദി...നന്ദി..നന്ദി..നന്ദി..നന്ദി...നന്ദി...നന്ദി...നന്ദി..നന്ദി...നന്ദി ..നന്ദി ..നന്ദി..നന്ദി...നന്ദി...നന്ദി. നന്ദി...നന്ദി...നന്ദി...നന്ദി...നന്ദി...നന്ദി. നന്ദി...നന്ദി..നന്ദി..നന്ദി..നന്ദി .നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി...നന്ദി..നന്ദി..നന്ദി..നന്ദി..നന്ദി എൻ യേശു പരാ......❤❤❤❤❤❤❤
@japaramesh9204
@japaramesh9204 Күн бұрын
Nanni yesuve kodi kodi nanni
@arathi4030
@arathi4030 4 күн бұрын
Ente yesuve sthothram nannni ❤❤❤❤
@mariajasminc.d2555
@mariajasminc.d2555 10 күн бұрын
എല്ലാം കടന്നു മുന്നോട്ട് നടക്കാൻ ശക്തി നൽകണേ ഈശോയെ 🙏🏻
@user-fz9zs1ez8f
@user-fz9zs1ez8f Ай бұрын
Whole hearted thanks to god for helping me in all my difficult situations and giving me happiness even in difficult circumstances. Thank you Jesus Love you so much my lord 💗
@bindukmathew729
@bindukmathew729 Жыл бұрын
what a beutiful Song. Best of Kester🥰❤😘😘
@sindhus527
@sindhus527 3 ай бұрын
Enthe jeevithathil, makkale tannu, veedu tannu, jeevan tannu, ellam tannu. Pithavinu kodi, kodi, nanni appa❤
@nitashakapahi5027
@nitashakapahi5027 Жыл бұрын
Heavenly.Lord bless the entire team for this blessed song.Thank you Holy Spirit.
@Indira-sb4rj
@Indira-sb4rj 27 күн бұрын
Thank you Lord for all your blessings
@bijumathai318
@bijumathai318 10 ай бұрын
Praise the lord
@varugheseoommen4359
@varugheseoommen4359 Ай бұрын
നന്ദി അപ്പാ
@saniya2825
@saniya2825 Ай бұрын
Enne sahaichu karthave nandi❤️🙏
@SAMUELCBABU-ig8xb
@SAMUELCBABU-ig8xb 13 күн бұрын
Amen very nice. God bless your
@jayasajeev6472
@jayasajeev6472 13 күн бұрын
നന്ദി നന്ദി 🙏🙏
@user-yc3ef9zt8m
@user-yc3ef9zt8m 6 ай бұрын
Glory glory
@anittaanitta.a2511
@anittaanitta.a2511 4 ай бұрын
Dhaivame enikekunjinethnna Kripakayinanni
@elizabethjames8533
@elizabethjames8533 Ай бұрын
Thank you Lord for everything. ❤❤❤❤❤❤
@ManuGeorge777
@ManuGeorge777 Жыл бұрын
One of the finest songs of this generation.
@suryasivadas5166
@suryasivadas5166 23 күн бұрын
Thank u Kester for this wonderful song❤❤❤
@lizythomas5659
@lizythomas5659 6 ай бұрын
Beautiful song! Thanks a lot to dear Kester & all team members! Happy New Year!🙏🕯️⭐❤️🌷🎂😂
@akhilaaniyan8094
@akhilaaniyan8094 Ай бұрын
Nandi nandi en yeshupara
@geemolabraham5289
@geemolabraham5289 Ай бұрын
Thank you Lord Jesus 🙏
@piousantonyaugustineantony5383
@piousantonyaugustineantony5383 Күн бұрын
Ente appayeee love you..❤❤❤❤
@shanydany2680
@shanydany2680 6 ай бұрын
Amazing voice.... brilliant lyrics
@rajeswariradha9094
@rajeswariradha9094 6 күн бұрын
amen praisegod
@anniesrosebuds7300
@anniesrosebuds7300 10 күн бұрын
Nanni nanni enn daivamae nanni enn yesupara
@user-rr5pl8zd4v
@user-rr5pl8zd4v Ай бұрын
നന്ദി യേശുവേ എല്ലാ അനുഗ്രഹത്തിനും
@Smoothbro6763
@Smoothbro6763 Жыл бұрын
Nice song
Malayalam Christian Worship songs with lyrics
33:17
Saxan Rappai
Рет қаралды 9 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 43 МЛН
Rise Up Full Gospel Reggae Album
30:25
Divine Harmony
Рет қаралды 291
Njangal ithuvare ethuvaan | Malayalam Christian Song
8:25
Logos ~
Рет қаралды 937 М.
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,1 МЛН
Songs Of The Week | Christian Devotional Songs Malayalam | Wilson Piravom | Kester | Joji Johns
31:25
Music Shack Christian Devotional Songs
Рет қаралды 348 М.
An Anil Adoor Collection |Juke Box 2|Malayalam Christian songs
26:59
Bro Samuvel Yesudas Munnar
Рет қаралды 188 М.
Krooshil Kandu Njan Nin Snehathe | Samuel Wilson | Wilson Piravom | Malayalam Christian Songs
8:03
Christian Devotional Manorama Music
Рет қаралды 2,1 МЛН
akimmmich (feat. Turar) - UMYTTYŃ BA?| official lyric video
2:54
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 1,2 МЛН
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 534 М.
Saǵynamyn
2:13
Қанат Ерлан - Topic
Рет қаралды 2,8 МЛН
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 2,9 МЛН