No video

Life After Death - JR SUDIO-Sci Talk Malayalam

  Рет қаралды 134,115

JR STUDIO-Sci Talk Malayalam

JR STUDIO-Sci Talk Malayalam

4 жыл бұрын

What happens to our energy after death?!
jr,j r,jr studio,jr studio malayalam,jr studio science talk malayalam,jithinraj,science Channel, malayalam science channel, science malayalam, malayalam
#malayalamsciencechannel #jithinraj_r_s
jr,j r,jr studio,jr studio malayalam,jr studio science talk malayalam,jithinraj,science Channel, malayalam science channel, science malayalam, malayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 1 500
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
COnnect me on Instagram-instagram.com/jithin_raj_r.s?igshid=1r1s47qfs5ah6 സൂര്യപ്രകാശത്തിൽ നിന്നു ലഭിക്കുന്നത് വിറ്റമിൻ D ആണ്..ക്ഷമിക്കണം ,ഞാൻ വിറ്റാമിന് c എന്നു പറഞ്ഞത് തിരുത്തി വായിക്കുക
@sreeramwarrier5757
@sreeramwarrier5757 4 жыл бұрын
😘
@abinjoseph4392
@abinjoseph4392 4 жыл бұрын
Ok bro
@prophetask8085
@prophetask8085 4 жыл бұрын
എല്ലാവരും കമെന്റ് വായിക്കാറില്ല ബ്രോ...
@muhammednoufalps75
@muhammednoufalps75 4 жыл бұрын
Athe njn sradhichirunu ath
@rahulgopal3882
@rahulgopal3882 4 жыл бұрын
👍
@AswinMadappally
@AswinMadappally 4 жыл бұрын
Very great explanation bro..👌👌❤️ഒരുപാട് പേര് എന്നോട് ഈ കാര്യം ചോദിച്ചിട്ടുണ്ടെങ്കിലും എനിക്ക് ഇതിനെ പറ്റി കാര്യമായി അറിയില്ലാരുന്നു... perfect explanation 👌
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഹായ്.ബ്രോ.ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട്...very interesting💕
@sreekumars436
@sreekumars436 4 жыл бұрын
Ee paranjathu sathyam anennu karuthunno
@shalbin5
@shalbin5 4 жыл бұрын
Ningalude 2 perudayum Vedios ellam kanuna njan
@anandrover
@anandrover 3 жыл бұрын
2perum❤️❤️
@fasalurahmanakd7227
@fasalurahmanakd7227 3 жыл бұрын
2 പേരും പൊളി ആണ്
@ansal_alimbhoz......
@ansal_alimbhoz...... 4 жыл бұрын
*ഈ വീഡിയോ കാണുബോൾ* *ആരേലും മരിച്ചാൽ LIke* *അടിച്ചിട്ട് മരിക്കുക* 😊😊
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അയ്യോ..dark🤣
@roshialpara
@roshialpara 4 жыл бұрын
😂😂😂😂
@amalaammus8788
@amalaammus8788 4 жыл бұрын
നല്ലൊരു ഫിസിക്സ് ക്ലാസ്സ്‌ കേട്ടു.. നല്ലൊരു history class കേള്കാന് ആഗ്രഹം ഉള്ളവർ julius manuel - His stories kandu നോക് ... വേറെ ലെവൽ ആണ്.
@ansal_alimbhoz......
@ansal_alimbhoz...... 4 жыл бұрын
@@amalaammus8788 ഞാൻ കാണാറുണ്ട് അടിപൊളിയാണ്
@ancyrs892
@ancyrs892 4 жыл бұрын
🙆‍♀
@user-jwalakuttan
@user-jwalakuttan 4 жыл бұрын
യൂട്യൂബിലെ ചുരുക്കം ചില നല്ല ചാനലുകളിൽ ഒന്ന്. ഗുഡ് വീഡിയോ 🙂❤️
@amalaammus8788
@amalaammus8788 4 жыл бұрын
Julius manual - His stories 💓💓💓💓💓
@nidhingirish5323
@nidhingirish5323 4 жыл бұрын
നന്നായി പറഞ്ഞു തന്നു... ഈ വിഷയം ഇതിലും വിശദീകരിച്ചു പറയുന്നത് ബുദ്ധിമുട്ടാണ്. Thank you 🙂👍
@vivekp9695
@vivekp9695 4 жыл бұрын
Welcome to my channel bro
@viralcutstrendingvideosxxx6837
@viralcutstrendingvideosxxx6837 4 жыл бұрын
ഇങ്ങനെയുള്ള വിഷയങ്ങൾ ചിന്തിച്ചിരുന്നാൽ ഒരു അന്തോം കുന്തോം കിട്ടിയില്ലേലും സമയം പോകുന്നത് അറിയുകയേയില്ല...
@nila_4_u611
@nila_4_u611 4 жыл бұрын
Real truth 😂😂💯🔥🔥🔥
@arshadaluvakkaran675
@arshadaluvakkaran675 3 жыл бұрын
😂😂
@statuszone9862
@statuszone9862 3 жыл бұрын
Hahahahahahahahaha😂😂😂😂😂😀😀😀😀😀😀😀
@deepakdibu1117
@deepakdibu1117 3 жыл бұрын
ആദ്യം യൂട്യൂബൊക്കെ search ചെയ്യുമ്പോൾ താങ്കളുടെ വീഡിയോസ് സ്ക്രോൾ ചെയ്തു പോകുമായിരുന്നു ,കാരണം ഒരിക്കലും ഒരു മലയാളി്യുടെ കയ്യിൽ നിന്ന് ഇത്തരത്തിൽ brillient video പ്രതീക്ഷിക്കില്ല, എന്നാൽ international ലെവെലിലുള്ള താങ്കളുടെ ഓരോ പ്രെസെന്റഷനും ഇപ്പോൾ വളരെ ആകാംഷ പൂർവം കാണാൻ സ്രെമിക്കുന്നു എന്നെപ്പോലെ ഓരോരുത്തരും ,..വളരെ നന്ദി
@jrstudiomalayalam
@jrstudiomalayalam 3 жыл бұрын
☺️
@ayoobcholayil2610
@ayoobcholayil2610 4 жыл бұрын
വളരെ നല്ല അറിവ് പകർന്ന് തന്നതിന് നന്ദി. ഇത് കേട്ട മൂക്കാൽ പങ്കും ആളുകളും കാര്യങ്ങൾ മനസ്സിലാവാതെ കുഴങ്ങിയിട്ടുണ്ടാവും എന്നാലും ഒന്നിലധികം തവണ കേൾക്കാൻ ശ്രമിക്കുക കൂടുതൽ സംശയങ്ങൾ നിങ്ങൾക്കുണ്ടായാൽ വിജയിച്ചു എന്ന് വേണം കരുതാൻ കൂടുതൽ വിവരങ്ങൾ നിങ്ങളെ തേടി വരും ഉടനെ തെർമ്മാ ഡൈനാമിക്കിനെ കുറിച്ചുള്ള ഒരു വിശദമായ വീഡിയോ പ്രതീക്ഷിക്കുന്നു എല്ലാവിധ പിന്തുണയും ആശംസകളും നന്ദിയും അറിയിക്കുന്നു
@stardust1342
@stardust1342 4 жыл бұрын
എന്റെ പൊന്നോ.... കിടിലൻ.... To the point...ഒരുപാട് കാലമായുള്ള സംശയം ആയിരുന്നു.... നക്ഷത്രങ്ങൾ ഫ്യൂഷൻ വഴി Heat എനെർജിയും light എനെർജിയും produce ചെയ്യുമ്പോൾ നമ്മൾ light നെ heat ആക്കുന്നു.... ഇങ്ങനെ ഇതിനു മുന്നേ ചിന്തിച്ചിട്ടില്ല... 👏👏👏
@AnishKumar-on6ud
@AnishKumar-on6ud 4 жыл бұрын
ഓരോ അറിവും ഞങ്ങൾക്ക് കൗതുകം തരുന്നു. ,ഒരഭിപ്രായമുണ്ട് ,ചില ഇടവേളകളിൽ താങ്കളെപ്പോലെ താത്പര്യവും അറിവും ഉള്ള രണ്ട് പേർ ചേർന്ന് ഒരു ചർച്ച നന്നാകുമെന്ന് തോന്നുന്നു. എല്ലാ ഭാവുകങ്ങളും നേരുന്നു.കൂടാതെ കുറച്ച് ശാസ്ത്ര ബോധമുള്ള വിദ്യാർത്ഥികളുടെ കൂടെ ക്ലാസ്സും ചർച്ചയും വൈവിധ്യമായിരിക്കും. .ചെറിയ കുട്ടികൾക്കും കുടി Interesting ആയിരിക്കും ... അത് വലിയ അറിവിലേക്ക് അവരെ നയിക്കും.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
നല്ല ഒരു suggestion ആണ്.പക്ഷെ സർ ചാനൽ ഇപ്പോളും base ഇലാണ്‌
@sureshkumarn1254
@sureshkumarn1254 4 жыл бұрын
വളരെ complicated ആയിട്ടുള്ള subject എന്തു simple ആയിട്ടവതരിപ്പിച്ചിരിക്കുന്നു ! Thanks. You have done a great work.
@shinoobsoman9269
@shinoobsoman9269 4 жыл бұрын
അഭിനന്ദനങ്ങൾ, ജിതിൻ രാജ്. വളരെ നല്ല വിഷയം, നല്ല വിശദീകരണം....! Thank You...!
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
നന്ദി സർ
@ntscariathomas1124
@ntscariathomas1124 4 жыл бұрын
Are you in fools heaven.
@jithuchandranindian1062
@jithuchandranindian1062 3 жыл бұрын
@@ntscariathomas1124 fake sudappi sure
@vijaykumar9842
@vijaykumar9842 4 жыл бұрын
Wow !A combination of Physics, Chemistry and Biology. Your narration electrified the mind.. Sometimes ago I thought about this subject ,but at that time there's no internet to search for. Now you've the answer. Thanks a lot. Aii your videos are amazing.
@Jayarajdreams
@Jayarajdreams 4 жыл бұрын
ശാസ്ത്രം എത്ര പുരോഗമിച്ചാലും ശരീരാവബോധം ഇല്ലാതെ ബോധമാത്രമായി ശരീരത്തിന്റെ സഹായം ഇല്ലാതെ ഏതാനും മിനിറ്റുകൾ ഇരുന്നിട്ടുള്ളത് കൊണ്ട് ആത്മാവ് ഇല്ല എനിക്ക് പറയാൻ ആവില്ല..മാറ്റം ഇല്ലാത്തത് ഉള്ളത് കൊണ്ടാണ് മാറ്റത്തെ അറിയാൻ സാധിക്കുന്നത്...മനസ്സ്, ഉപബോധ മനസ്സ്, അബോധ മനസ്സ്, collective unconscious mind , ബുദ്ധി ഇങ്ങനെ ഏത് തരത്തിലുള്ള മാനസ്സിക വ്യാപാരത്തെ എടുത്താലും ഇതിനെല്ലാം സാക്ഷിയായി മാറ്റം ഇല്ലാതെ നിൽക്കുന്ന ഒരു ബോധം ഉണ്ടാവണം...ഞാൻ ജനിച്ചു എന്ന ഫീൽ ആർക്കും ഇല്ല..ഉണ്ട് എന്ന ഫീൽ ആണ്..മതലരമായി ഞാൻ ചിന്തിക്കുന്നില്ല എങ്കിലും എന്റെ അനുഭവങ്ങൾ വച്ചു ഈ വീഡിയോക്ക് യുക്തിയുക്തം യോജിക്കാൻ ആകുന്നില്ല...ക്ഷമിക്കണം
@vishnumg632
@vishnumg632 4 жыл бұрын
Super... very informative... Vere level topic aayipoi bro... orupadu topics and informations include cheytha videoyk valiyoru support... 👍👍
@singsong3411
@singsong3411 4 жыл бұрын
ആളുകളെയും വർഷങ്ങളെയും കുറിച്ചു പറയുമ്പോ , ഫോട്ടോ മാത്രം കാണിക്കാതെ, പറ്റുകയാണെങ്കിൽ വർഷം കൂടെ എഴുതി കാണിക്കുക. ഓർത്തു വക്കാൻ കുറച്ചു കൂടി എളുപ്പമാകും എന്നു കരുതുന്നു.
@drivingtipzz18
@drivingtipzz18 4 жыл бұрын
Excellent description with simple language even the terms are hard to digest. Thanks
@radhakirshnants3699
@radhakirshnants3699 4 жыл бұрын
പഞ്ചഭൂത നിർമ്മിതമാണ് ശരീരം (എല്ലാ ജീവിവർഗ്ഗങ്ങളുടെയും ) ജീവൻ ഇല്ലാതാഭൂതങ്ങളിൽ തന്നെ ല യിയ്ക്കുന്നു (അഗ്നി, ജലം, വായു, ഭൂമി ,ആകാശം) അതായത് 43 പ്രധാനപ്പെട്ട മൂലകങ്ങൾ താളാനുസൃതമായ മേളത്തിൽ കൂടിച്ചേരുമ്പോൾ രോഗാണുക്കൾ മുതൽ മനുഷ്യർ വരയുള്ള വ്യത്യസ്ഥമായ ഘടനാ വൈചിത്ര്യത്തോ ടെ പിറവിയെടുക്കുന്നു. ഈ ഭൂമിയിൽ ഒന്നും ശാശ്വതമായി ഇല്ലാതാവുന്നില്ല രൂപ മാറ്റം സംഭവിക്കുക മാത്രം ചെയ്യുന്നു. 'മാറ്റം എന്ന അവസ്ഥാവിശേഷത്തിന് മാത്രം മാറ്റമൊന്നും സംഭവിയ്ക്കുന്നില്ല: ( പിന്നെ ജീവിതമെന്നത് മനുഷ്യന് മാത്രം അവകാശപ്പെട്ടതാകുന്നില്ല) ജീവിതത്തിന് മേൽ മനുഷ്യന് കുത്തകാവകാശം ഒന്നുമില്ല....! 93 മൂലകങ്ങൾ എന്ന് തിരുത്തി വായിയ്ക്കുക.
@sadikhhindhana2014
@sadikhhindhana2014 4 жыл бұрын
ശരീരം പഞ്ചഭൂതഗാന നിർമ്മിതി തന്നെ.. എന്നാൽ ശരീരത്തിൽ നിന്നും ആത്മാവ് എന്ന സത്ത് വിടപറയുന്നതോടെ അത് നശിക്കും
@8383PradeepKSR
@8383PradeepKSR 4 жыл бұрын
43 OR 93 ?
@pranay515
@pranay515 4 жыл бұрын
Ayyo mathayoli
@rajeshkunjunnykunjunny2166
@rajeshkunjunnykunjunny2166 4 жыл бұрын
Wow!! Super episode.. really good. Jithinraj go ahead.. waiting for your next video. Man, you are a wonderful person. Narration and delivery is amzing 🥰🥰🥰
@ajweddingphotography8260
@ajweddingphotography8260 4 жыл бұрын
Adipwli broi, Ee vishayathepatti ariyanam eannu oru agraham indayi adh sadhichu... Thnx bro😘
@athulchegz5824
@athulchegz5824 4 жыл бұрын
ഊർജത്തിൽ നിന്നും മാറ്റർ ഉണ്ടാക്കാം എന്നു കണ്ടുപിടിച്ചിട്ടുണ്ടല്ലോ...അതു പോലെ മാറ്ററിൽ നിന്നും ഊർജവും ഉണ്ടാകാം എന്നും കണ്ടുപിടിച്ചതല്ലേ...ന്യൂക്ഷിയാർ ഫ്യൂഷൻ ഒക്കെ അതിനു ഉദാഹരണം അല്ലെ??? പിന്നെ മറ്റൊരു രസകരമായ കണ്ടിപിടുത്താം പ്രപഞ്ചത്തിലെ total energy പൂജ്യം ആണ് എന്നുള്ളതാണ്....
@brillivarkey222
@brillivarkey222 4 жыл бұрын
സൂര്യ പ്രകാശത്തിൽ നിന്ന് ലഭിക്കുന വിറ്റാമിൻ, D അല്ലെ. വിഡിയോയിൽ പറഞ്ഞത് C എന്ന..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thnaks sir..Njan pin chehthittund
@AjaiUAE
@AjaiUAE 4 жыл бұрын
D #
@jithinjithu3661
@jithinjithu3661 4 жыл бұрын
വര്ഷങ്ങളോളം ഞാൻ ചിന്തിച്ചു കൊളമാക്കിയ ഒരു topic ആണ്, clear ആക്കി തന്നതിന് thank u sir
@Dlk-c
@Dlk-c 4 жыл бұрын
Nice video.A simple but logical explanation of complex topics. Waiting for more videos. Subscribed.
@kappukukke9639
@kappukukke9639 4 жыл бұрын
ബ്രോ നീ വളരെ ഈസിയായി, എളുപ്പത്തിൽ, മനസ്സിലാകുന്നത് പോലെ പറയുന്നു. പക്ഷെ എന്റെ മണ്ടയിൽ ഒന്നും കയറുന്നില്ല.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
കണ്ടു നോക്കു..
@schwarzkopfpf97
@schwarzkopfpf97 4 жыл бұрын
🤣🤣🤣
@8383PradeepKSR
@8383PradeepKSR 4 жыл бұрын
ഒന്നു സർവ്വീസ് ചെയ്തു നോക്കാമായിരുന്നില്ലേ?
@dominicchacko6416
@dominicchacko6416 4 жыл бұрын
വിശ്വാസിയാണ് അല്ലേ.... മനസ്സിലാക്കാൻ ബുദ്ധിമുട്ടും.....
@pratheeshbabu9118
@pratheeshbabu9118 4 жыл бұрын
ഒന്നു മാത്രം മനസിലാക്കിയാൽ മതി പറഞ്ഞത് മുഴുവൻ സത്യമാണ്
@aslrp
@aslrp 4 жыл бұрын
പുനർ ജനിക്കാൻ എന്തെങ്കിലും ഒരു സ്കോപ്പ് ഉണ്ടോ എന്ന് കൂടി പറ, മനോഹര മായ ഈ പ്രബഞ്ചത്തെ ഒന്നുകൂടി കാണുവാനാ, ഇല്ലല്ലേ ഇല്ലെന്നറിയാം എന്നാലും വെറുതെ മോഹിക്കുവാൻ മോഹം...
@ottakkannan_malabari
@ottakkannan_malabari 4 жыл бұрын
പൂന്താനത്തിന്റെ ജ്ഞാനപാന ഒന്ന് കേട്ടാൽ തീരുന്ന സംഗതിയാണിത് ....
@aslrp
@aslrp 4 жыл бұрын
@@ottakkannan_malabari athu kavithayalle avide sahithyathinu ethu attam vare venelum pokam pakshe physics athallallo
@vysakhcharuvila
@vysakhcharuvila 4 жыл бұрын
Cryonics Und
@rajjtech5692
@rajjtech5692 4 жыл бұрын
ആത്മാവ് ആയി മാറുമ്പോൾ പ്രപഞ്ചം അല്ല പ്രപഞ്ചങ്ങൾ മുഴുവൻ ആസ്വദിക്കാമല്ലോ. See an example: kzfaq.info/get/bejne/kL9-gsaCubnJo4k.html
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
@@aslrp കവിതയിൽ ഫിസിക്സിന്റെ മാത്രമല്ല മറ്റു പലവിധ ശാസ്ത്രങ്ങളും ആലേഖനം ചെയ്യരുതെന്നില്ലല്ലോ?പഴയകാല ഗണിതശാസ്ത്ര ഗ്രന്ഥങ്ങൾ പോലും കവിതാരൂപത്തിൽ ആയിരുന്നു എഴുതിയിരുന്നതെന്നോർക്കാം.ഇന്നത്തെ ശാസ്ത്രം ഒരമ്പതു വർഷമെങ്കിലും മുന്നോട്ടുപോയാലും പൂന്താനം കവിതയിലെ അന്തരാർത്ഥങ്ങൾ കണ്ടെത്താൾ സാധിയ്ക്കുമോ എന്ന് സംശയമാണ്. ശ്രീനാരായണഗുരുവിന്റെ കൃതികളുമതേപോലെതന്നെ.
@aiswaryam8832
@aiswaryam8832 4 жыл бұрын
Sir... Thank u so much for ur simple rendition of complex facts..... Really informative...
@ravinarayanan6981
@ravinarayanan6981 4 жыл бұрын
Frankly, I have not heard something better than this speech,it removes lot of cobwebs from our brain, highly informative, thanks
@christyt9424
@christyt9424 4 жыл бұрын
ഇന്നലെ nyt വീഡിയോ കണ്ടിട്ടും പേടിച്ചു ഓപ്പൺ അകത്തെ രാവിലെ കാണുന്ന ഞാൻ 😣
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
😁😁
@sreekanthize
@sreekanthize 4 жыл бұрын
Pathumasam kazhinjayalum kdakunathinu thottumunp 4. 30am aayenkilum pediyillathe ithukoodekandittukidakkam ennukaruthiya njan.. science il jeevichuporan pattiyakond pediyila. . Proud to b a scientific tempered human... proud to b in with such scientific people like jr
@niseparadise
@niseparadise 4 жыл бұрын
വസ്തുക്കളുടെ പഴക്കം നിർണ്ണയിക്കുന്നതിനെ പറ്റി ഒരു video ചെയ്യാമോ
@jithinraj_i_j
@jithinraj_i_j 4 жыл бұрын
ഇത്രയും മനോഹരമായി പറഞ്ഞുതന്നതിന് thanks... Great work👏👏👏
@shinojfez9
@shinojfez9 4 жыл бұрын
Very good...nice presentation... appreciable... Thanks
@devsthegreat
@devsthegreat 4 жыл бұрын
👍👍👍👍😍 Aswin Madappally പറഞ്ഞു വിട്ടതാ.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Thanks bro..Aswin kidu
@aaryanrobin
@aaryanrobin 4 жыл бұрын
Enneyum
@arunthankappan6363
@arunthankappan6363 4 жыл бұрын
Enneyum😁
@ishaqkannanari3645
@ishaqkannanari3645 4 жыл бұрын
മരണം സംഭവിച്ചതിന് ശേഷം ഒന്നും നഷ്‌ടപ്പെടില്ല എന്ന് sir പറയുന്നു, പക്ഷെ താങ്കൾക് ചെറിയ ഒരു തെറ്റിദ്ധാരണ സംഭവിച്ചോ എന്ന് എനിക്കൊരു സംശയം, അതായത് മരണ ശേഷം അല്ല ആത്മാവ് നഷ്‌ടപ്പെടുന്നത്‌, മറിച് ആത്മാവ് നഷ്‌ടപ്പെടുമ്പോഴാണ് നാം മരിക്കുന്നത്.. (അവസാനം താങ്കൾ പറയുന്നു ഈ ലോകം അവസാനിക്കുന്നത് വരെ നമുക് വലിയ മാറ്റമൊന്നും സംഭവിക്കില്ല എന്ന്, സത്യത്തിൽ ഈ ലോകം അവസാനിക്കുമോ? )
@ishaqkannanari3645
@ishaqkannanari3645 4 жыл бұрын
@@stevepeter1012 ദൈവം മനുഷ്യന് നൽകിയ അഭൗതികമായ ഒരു സമ്മാനം ആണ് ആത്മാവ്, ,,,,,, കാണാൻ, സ്പർശിക്കാൻ, മണക്കാൻ, കേൾക്കാൻ കഴിയാത്ത ഒന്നും നിങ്ങൾ വിശ്വസിക്കില്ലല്ലോ? (മരണം വരെ കാത്തിരിക്കേണ്ടി വരും നിങ്ങൾക് അത് ഉൾകൊള്ളാൻ )
@ishaqkannanari3645
@ishaqkannanari3645 4 жыл бұрын
@Aromal kp sir ആത്മാവ് നഷ്ടപ്പെട്ടാലും ശരീര അവയവങ്ങളിൽ ജീവൻ (ഏതാനും മണിക്കൂറുകൾ മാത്രം ) ബാക്കിയാകും, അതികൊണ്ടാണ് മരണ ശേഷം ഹൃദയം കണ്ണ് പോലത്തെ അവയവങ്ങൾ ധാനം ചെയ്യാൻ പറ്റുന്നത്,
@godspeed7717
@godspeed7717 4 жыл бұрын
Spirit is Breath of life.
@vaishnav9285
@vaishnav9285 3 жыл бұрын
ലോകം ഒകെ അവസാനിക്കും😁
@mulanthalemohammedkutty6436
@mulanthalemohammedkutty6436 3 жыл бұрын
ഒരു ഫോൺ തുറന്നുനോക്കി എല്ലാ പ്രവൃത്തനങ്ങളും മനസ്സിലായീ...ശേഷം പ്രഖ്യാപിച്ചു..."ഈ മൊബൈൽ ഫോൺ താനേ ഉണ്ടായതാണ് ആരും ഉണ്ടാക്കിയതല്ല" സത്യം കണ്ടെത്താൻ സൽബുദ്ധിയാണാറ്റവും പ്രധാനം !!
@ajithpp3573
@ajithpp3573 4 жыл бұрын
Very valuable information bro ithu polulla video eniyum cheyyu mind videos
@AlbinManayath
@AlbinManayath 3 жыл бұрын
Inspiring words. Sorry for the late comment. Mass and energy is conserved in a body during life and death. All elements and molecules in our body doesnt go anywhere, it stays within the universe. Pakshe oru cheriya doubt... If so, what is the difference between a living body and a dead body? If it was the same, why cant we bring a dead body back into life or create a new life in a new organism? Where did the life of any organism come from? Why was it like, after the big bang, some complex structures got life and some didnt?
@Sandeep_Satheeshchandran
@Sandeep_Satheeshchandran 4 жыл бұрын
ഹാബിറ്റബിൾ സോണിലുള്ള ഭൂമിയിൽ, ജൈവമേഖലയിൽ ജനനം, മരണം എന്നത് നിസ്സാരമാണ്. പക്ഷെ മനുഷ്യന് ബോധമുള്ളത് കൊണ്ട്, തന്റെ അവസാനത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടേയിരിക്കും.
@johnacademous2524
@johnacademous2524 4 жыл бұрын
Beautiful presentation. Simple and comprehensive.
@onetime8344
@onetime8344 4 жыл бұрын
നല്ല വിശദീകരണം thanks
@praveenkk4628
@praveenkk4628 4 жыл бұрын
Powlich muthe
@cyruscyrus5889
@cyruscyrus5889 4 жыл бұрын
ശാസ്ത്രഞ്ജൻ ഇത് നാളെ മാറ്റി പറയരുത് | (ഇത് കണ്ടു പിടിച്ചവർക്കേ ഒരു ഉറപ്പുമില്ല!)
@mathewcyr563
@mathewcyr563 4 жыл бұрын
Good job man. Keep going. Best wishes. 💖💖💖
@rakeshnravi
@rakeshnravi 4 жыл бұрын
Very marvellous.thank you for your class.🙏👍👍👍👍👍
@binrajvr5532
@binrajvr5532 4 жыл бұрын
i think black hole is playing after death.. and it opens to new universe 😅
@sreegree85
@sreegree85 2 жыл бұрын
We get Vitamin D from Sunshine not Vitamin C( you mentioned wrong in video )
@VMAL808
@VMAL808 4 жыл бұрын
Hi, you are gr8. really like your vdos. let me ask one thing ethil eth energyude difference/variation avum oro vyakthikalude chintha, bodhamandalam, budhi undakkunnath? I know correct answer we cant get, but tell me most probable thing.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഞാൻ ഈ മേഖല നോക്കികിൻഡ് ഇരിക്കുവാ
@harikrishnan9007
@harikrishnan9007 4 жыл бұрын
Thrilling video mann... thank u so much
@jobinnpaulose3767
@jobinnpaulose3767 4 жыл бұрын
Notification vannu 🌟✌️
@asv1279
@asv1279 4 жыл бұрын
ജിതിൻ' essense എന്ന സംഘടനയിൽ ഒരു പ്രഭാഷണം നടത്തിയാൽ നന്നായിരുന്നു... നല്ല Speech.... കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്....keep it up ... ഞാനൊരു subscriber ആണ് ട്ടോ
@radhakirshnants3699
@radhakirshnants3699 4 жыл бұрын
നിങ്ങൾ പറഞ്ഞതിനെ പൂർണ്ണമായി പിന്താങ്ങുന്നു.
@vivekmv4302
@vivekmv4302 4 жыл бұрын
Yes
@inquilabzindabad9070
@inquilabzindabad9070 4 жыл бұрын
@JR STUDIO-Sci Talk Malayalam, ശാസ്ത്ര വിഷയങ്ങൾ ലളിതമായി വിശദീകരിക്കുന്ന താങ്കളുടെ വീഡിയോകളെ വളരെയധികം വിലമതിക്കുന്ന ഒരാളാണ് ഞാൻ. താങ്കളെ Litmus, Neuronz, esSENCE എന്നിവയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കമന്റുകൾ വായിച്ചപ്പോൾ തോന്നിയ ചില ചിന്തകൾ ഇവിടെ കുറിക്കുന്നു: Neuronz എന്നത് ആ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരുതരം ഞരമ്പന്മാരുടെ ഏർപ്പാടാണ് എന്നാണ് മനസ്സിലാവുന്നത്. Litmus, esSENCE എന്നിങ്ങനെ പല പേരിലും അവർ പ്രത്യക്ഷപ്പെടാറുണ്ട്. അവരാരും തന്നെ ശാസ്ത്രജ്ഞരല്ല, അവരിൽ ചിലർ ശാസ്ത്രാധ്യാപകരുണ്ടാവാം. ശാസ്ത്രം അക്കഡേമിക്കുകളുടെയോ അക്കഡമീഷൻമാരുടെയോ സൃഷ്ടിയല്ലെന്നു പറയേണ്ടതില്ലല്ലോ! (എല്ലാ വിജ്ഞാനമേഖലകളിലും അക്കഡേമിക്കുകളുടെ സംഭാവന തുലോം തുച്ഛമാണ് എന്നതാണ് ചരിത്രം.) അവർ ശാസ്ത്രത്തിന്റെ സ്വയം പ്രഖ്യാപിത പ്രചാരകന്മാരും പ്രൊപ്പഗാണ്ടിസ്റ്റുകളുമാണ്. അതിനുവേണ്ടി യുക്തിവാദത്തിനെ ഒരു പ്രത്യയശാസ്ത്രത്തിന്റെ ഊടും പാവും നൽകി നവമാദ്ധ്യമങ്ങളിൽ ആഘോഷമാക്കുകയാണ് അവർ ചെയ്യുന്നത്. അവരുടെ 'യുക്തിവാദമത'ത്തിന് കോളജദ്ധ്യാപകരും പ്രഫസർമാരുമായ പ്രവാചകന്മാരുമുണ്ട്. അവരാരും തന്നെ ശാസ്ത്രജ്ഞരല്ല. ശാസ്ത്രത്തിന് വക്താക്കളുടെ ആവശ്യമില്ല. ഓംലെറ്റിന്റെ ഗുണനിലവാരത്തെ വിമർശിക്കാനോ പുകഴ്ത്താനോ ഏതൊരാൾക്കും അവകാശമുണ്ട്. എന്നാൽ, ഓംലെറ്റിനെ വാഴ്ത്തിപ്പാടിപ്പാടി സ്വയം മുട്ടയിട്ട പിടക്കോഴിയായി ചമയുകയാണിവർ. Phd ബിരുദധാരികൾ കോളജ് അദ്ധ്യാപകരായി എന്ന കാരണത്താൽമാത്രം അവർ ഗവേഷകരോ ശാസ്ത്രജ്ഞരോ ആകുന്നില്ല. അതേസമയം, ഏഴാം വയസ്സിൽ എണ്ണൽ സംഖ്യകളൂടെ തുക കാണാൻ S = n(n + 1)/2 എന്ന സൂത്രവാക്യം കണ്ടുപിടിച്ച കാൾ ഫ്രെഡറിക് ഗോസ്സ് ആ കണ്ടുപിടിത്തത്തോടെ തന്നെ ശാസ്ത്രജ്ഞനെന്ന പേരിന് അർഹനാവുകയും ചെയ്തു. (ഭാഗ്യവശാൽ, ഇവരുടെ കൂട്ടത്തിൽ നിങ്ങൾക്ക് ശാസ്ത്രജ്ഞരെ ആരെയും കാണാൻ കഴിയില്ല.) പരമ്പരാഗത മതത്തിലെന്നപോലെ ഇവരുടെ 'യുക്തിവാദമത'ത്തിലും ഭക്തിയും ഭജനയുമുണ്ടെന്ന് ഇവരുടെ വീഡിയോകൾക്ക് താഴെ വരുന്ന കമന്റുകൾ വായിച്ചാൽ മനസ്സിലാകും. അടുത്ത കാലത്ത് ഒരു കോളജദ്ധ്യാപകന്റെ "അഹം ദ്രവ്യാസ്മി" എന്ന തലക്കെട്ടുള്ള എന്ന ഒരു വീഡിയോ യൂട്യൂബിൽ കാണാനിടയായി. സ്റ്റാന്റാർഡ് മോഡലിനെ വിശദീകരിക്കാൻ ശ്രമിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം വെറുമൊരു അബദ്ധപ്പഞ്ചാംഗം മാത്രമാണ്. അടിസ്ഥാന കണങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വർഗ്ഗീകരണം തെറ്റും വികലവുമാണ്. .ക്വോർക്കുകളും ലെപ്റ്റോണുകളും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന X, Y ഗേജ് ബോസോണുകളെക്കുറിച്ചോ ബാരിയൺ സംഖ്യയുടെ അതിലംഘനം കൊണ്ടുണ്ടാകുന്ന പ്രോട്ടോൺ അപചയത്തെക്കുറിച്ചോ അദ്ദേഹം ബോധവാനല്ല. W', Z' ബോസോണുകളുടെ കാര്യം പറയാനുമില്ല. ഹിഗ്സ് ഫീൽഡിനെക്കുറിച്ച് മറ്റൊരു വീഡിയോയിൽ അദ്ദേഹം പറയുന്നത് കേട്ടാൽ ശാസ്ത്രബോധമുള്ളവർക്ക് ചെവിപൊത്തേണ്ടിവരും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിപ്പിക്കുന്ന 50 വർഷം മുമ്പത്തെ അറിവുകൾ വെച്ചുകൊണ്ട് മുന്നിലിരിക്കുന്ന കുറേ "യുക്തിവാദി" ചമയുന്ന പൊട്ടൻമാരുടെ കയ്യടി നേടാനുള്ള ശ്രമം മാത്രമാണ് Litmus, Neuronz, esSENCE എന്നിവയിൽ കാണാനാവുന്നത്. ഭൗതിക വിഷയങ്ങൾ ജാടകളില്ലാതെ അവതരിപ്പിക്കുന്ന താങ്കളുടെ വീഡിയോകൾ താല്പര്യത്തോടെ കാണുന്ന നിശ്ശബ്ദരായ അനേകം പ്രേക്ഷകരുണ്ട് എന്നാണ് മനസ്സിലാവുന്നത്. ശാസ്ത്രത്തിന് യുക്തിവാദികൾ എന്ന് മേനിനടിക്കുന്ന 'സമാന്തര' ശസ്ത്രജ്ഞർ വച്ചുനീട്ടുന്ന ഊന്നുവടിയുടെ ആവശ്യമില്ല. "Science is autonomous" - Michael Polanyi. സ്വയംപ്രഖ്യാപിത യുക്തിവാദികളുടെ ഉദ്യമങ്ങൾ വയലാർ പാടിയത് പോലെ "നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍ ഉടയാടനെയ്യും നിലാവി"ന്റെ പാഴ്ശ്രമങ്ങളായി പരിണമിക്കും. @JR STUDIO-Sci Talk Malayalam, ദയവായി ശാസ്ത്രവിഷയങ്ങളെക്കുറിച്ചുള്ള വീഡിയോകൾ തുടരുക, ശാസ്ത്രത്തെ കച്ചവടച്ചരക്കാക്കുന്നവരെ അവഗണിക്കുക.
@babuitdo
@babuitdo 4 жыл бұрын
@@inquilabzindabad9070 very good opinion
@abdurazack9411
@abdurazack9411 4 жыл бұрын
ശരിയാണ് നല്ല ആശയം
@abhilashmp8325
@abhilashmp8325 4 жыл бұрын
ഓരോ വീഡിയോയും അടുത്തത് കാണാൻ ആഗ്രഹമുണ്ടാക്കുന്നു. വളരെയധികം അറിവു നല്കുന്നു. ഒപ്പം സംശയങ്ങളും. മനസ്സ് പഴയസ്കൂൾ ഓർമ്മകളിലേക്ക് കൊണ്ടു പോയതിൽ പ്രത്യേക നന്ദി. 1-ഭൂമിയിൽ ജീവൻ ഉണ്ടായത് 'സ്വത ജനന സിദ്ധാന്തം' ത്തിന്റെ അടിസ്ഥാനത്തിലാണോ? 2- 'അനുകൂലമായ ' ചുറ്റുപാടുകളിൽ ഒരു ജീവൻ ഉണ്ടാകുന്നെങ്കിൽ മറ്റു ഗ്രഹങ്ങളിൽ എന്തുകൊണ്ട് ജീവൻ ഉണ്ടാകുന്നില്ല?
@akhilrajp3217
@akhilrajp3217 4 жыл бұрын
Ningalde video ellam kanaarund..interesting. Nalla avatharanm 💜💜
@manojpillai19781
@manojpillai19781 4 жыл бұрын
ഇന്ന് ഡ്രൈവ് ചെയ്തു വന്നപ്പോൾ ചിന്തിച് കൊണ്ട് വന്നതാ... റൂമിൽ വന്നു യൂട്യൂബ് ഓപ്പൺ ആക്കിയപ്പോൾ.. ധാ അതെ ടോപ്പിക്ക് 😂
@devadarshsb8744
@devadarshsb8744 4 жыл бұрын
Ellam googlinte kaliya ippo ippo parayunathu matramalla namal chinthikkunna karyam polum google assistant manasilakki chorthikoduthu labham undakkuvanu ennikkum ethe anubhavam chettta😄
@rajanma2168
@rajanma2168 3 жыл бұрын
Dear friend you should try understand what soul you can"t survive. Without soul
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
മയ്യേവ സകലം ജാതം സർവം മയീപ്രലീയതേ എന്ന് ദേവീ ഭാഗവതം.അതായത് "യാതൊന്നിൽ നിന്നീ സർവ പ്രപഞ്ചവും ഉത്ഭവിച്ചോ അതിലേയ്ക്ക് തന്നെ തിരികെയെത്തും"ജീവൻ മാത്രം അല്ല സർവപ്രപഞ്ചവും സൃഷ്ടികാരണമായതെന്തോ അതിലേയ്ക്ക് തിരിച്ചെത്തും.ഈ ശക്തിവിശേമെന്തെന്ന് കണ്ടെത്താൻ ആധുനീകശാസ്ത്രമെന്ന് നാമിന്നു പറയുന്ന ശാസ്ത്രം അപര്യാപ്തമാണെന്നർത്ഥം.
@abduljaleel8494
@abduljaleel8494 4 жыл бұрын
അപ്പോൾ മതം പര്യാപ്തമാണോ .?
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
@@abduljaleel8494 മതം എന്നാൽ അഭിപ്രായം എന്നാണർത്ഥം കാലാകാലം പരിഷ്കരണത്തിന് വിധേയമാകുന്ന മതമേ മാനവികകുലത്തിന്റെ പുരോഗതിയ്ക്കുപയുക്തമാകൂ.അല്ലാതെ ആയിരത്തഞ്ഞൂറു വർഷം മുന്നേയുള്ളതും ഭൗമാന്തരീക്ഷവും കാലാവസ്ഥയും സംസ്കാരവും ആരോഗ്യശീലങ്ങളും മാറുന്നതറിയാതെയുമുള്ള ഒരു മതവും ഇന്നത്തെ മാനവിക കുലത്തിനുപയുക്തമാവില്ല.ആപേക്ഷികലോകത്തിലാപേക്ഷികതയ്ക്കനുസരിച്ച് പരിഷ്കരിയ്ക്കപ്പെടുന്ന ഏതഭിപ്രായവും ഈ നാട്ടിൽ സ്വീകരിയ്ക്കപ്പെടും അല്ലാത്തവ പരിധിയ്ക്കു പുറത്തു പോകേണ്ടി വരും
@abduljaleel8494
@abduljaleel8494 4 жыл бұрын
@@chitharanjenkg7706 അപ്പോൾ മതവിശ്യാസം എന്നു പറയുമ്പോൾ അഭിപ്രായ വിശ്വാസം... അല്ലാതെ ദൈവവുമായി ബന്ധപ്പെട്ടതല്ലല്ലെ ഓകെ
@abduljaleel8494
@abduljaleel8494 4 жыл бұрын
@@chitharanjenkg7706 എന്നിട്ട് പുറത്തു പോണില്ലല്ലൊ..?
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
@@abduljaleel8494 തനിയേ പുറത്തായിക്കോളും മാറ്റത്തിനൊത്തു നീങ്ങാത്തവയെല്ലാം.🤗
@johnalexanderjensumusic
@johnalexanderjensumusic 4 жыл бұрын
മരണ ശേഷം എന്തു ? എന്നുള്ളതിന് ഉത്തരം നല്‍കുന്നതിനു ശാസ്ത്രത്തെ കൂട്ട് പിടിച്ചാല്‍ എങ്ങനെ യുക്തിപരമാവും ? ആധുനിക ശാസ്ത്രത്തിന് ഇപ്പൊഴും അനേകം പരിമിതികളുണ്ട് . മനുഷ്യന്റെ ചിന്തയും അനുഭവവും വ്യക്തിത്വവും ഒന്നിനൊന്നു വ്യത്യസ്തങ്ങളാണ് quantam mechanics മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് പോലെ പല വിഷയങ്ങളും ഉണ്ട് . പലതും മനുഷ്യ ബുദ്ധിക്ക് അതീതമാണ് .ദൈവവും ആത്മാവും ഉണ്ടോ ഇല്ലയോ എന്ന വിഷയമല്ല ഉദ്ദേശിക്കുന്നത് . പ്രപഞ്ചത്തില്‍ ഓരോ കാര്യങ്ങളും കൃത്യമായ നിയമങ്ങളും ഘടനയും പാലിക്കുന്നതായി മനസ്സിലാക്കാം .ഇത് എങ്ങനെ സാധ്യമാവുന്നു ? എല്ലാം ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വഴി വിവരിക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല . പലതും എങ്ങനെയെന്ന് ഇന്നും അര്‍ക്കും അറിയില്ല . എനര്‍ജി എന്നു പറയുന്നതു ഒരു ലിവിങ് ഫോഴ്സ് ആണെന്ന് ശാസ്ത്രം പറയുന്നു . അത് പ്രപഞ്ചം മുഴുവനും ഉണ്ട് . അറിയാത്ത കാര്യങ്ങളെ അറിയില്ല എന്നു പറയുന്നതിന് പകരം ശാസ്ത്രീയ ന്യായീകരണങ്ങള്‍ യുക്തിയില്ലാത്തതാണ് . ജീവന്റെ ആധാരം എന്തെന്ന് കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇന്ന് വരെ കഴിഞ്ഞിട്ടില്ല . quantum entanglement എന്താണെന്ന് വിശദീകരിക്കാന്‍ ഒരു നൂറ്റാണ്ടായിട്ടും ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല . ആര്‍ക്കും അറിയില്ല . ഒരു മനുഷ്യന്റെ വ്യക്തിത്വത്തിനും മനസ്സിനും ചിന്തക്കും രാസപ്രക്രിയയുടെ വിശദീകരണം വീഡിത്തമാണ്. മരണത്തിന് ശേഷം എന്നു പറയുമ്പോള്‍ മരണത്തിന് മുന്പ് എന്തു എന്നു കൂടി ചിന്തിക്കാം
@dennispo1472
@dennispo1472 3 жыл бұрын
ഇവിടെ ഞാൻ യോജിക്കു ന്നു
@1abeyabraham
@1abeyabraham 4 жыл бұрын
Adipoli nice explanation. Expect more from you
@aneeshvs8563
@aneeshvs8563 4 жыл бұрын
അടിപൊളി ചേട്ടാ...... കെപ്ലർ 186f കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
നോക്കട്ടെ
@joyalj1468
@joyalj1468 4 жыл бұрын
Game over ന്ന movie കണ്ടപ്പോൾ deja vu നെ പറ്റി കേട്ടിരുന്നു KZfaq നോക്കി കൊണ്ട് ഇരുന്നപ്പോൾ നോട്ടിഫിക്കേഷൻ വന്നു😁
@josephgeorge1982
@josephgeorge1982 4 жыл бұрын
Thank you for these valuable information bro
@sreeinfo8230
@sreeinfo8230 4 жыл бұрын
Adipoli explanationn.. 👌👌
@abhishekanilkumar1762
@abhishekanilkumar1762 4 жыл бұрын
Vaishakan thambi കഴിഞ്ഞാൽ നിയാണ് physics youtube star (മലയാളം). Very much appreciated.
@inquilabzindabad9070
@inquilabzindabad9070 4 жыл бұрын
Litmus, Neuronz, esSENCE എന്നിവക്ക് മതവാദികളുടെ 'പ്രതികണങ്ങൾ' (antiparticles) എന്നതിലപ്പുറം പ്രസക്തിയൊന്നുമില്ല. മതവാദികളും 'യുക്തിവാദി' ചമയുന്നവരും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം. ഇരുകൂട്ടരും ശാസ്ത്രത്തിന്റെ ശത്രുക്കളാണെന്ന് കാണണം. മതവാദികൾക്കും അഭിനവ യൂട്യൂബ് 'യുക്തിവാദി'കൾക്കും അവരവരുടേതായ മഴു രാകാനുണ്ട് (they have their own axes to grind.) മതവാദികളും യൂട്യൂബ് 'യുക്തിവാദി'കളും ശാസ്ത്രവിരുദ്ധതയാണ് പ്രചരിപ്പിക്കുന്നത്. ശാസ്ത്രപ്രചാരകർ എന്ന ലേബലിൽ യൂട്യൂബിൽ അവതരിക്കുന്നവരെ സൂക്ഷിക്കണം. ശാസ്ത്രത്തിന് പ്രചാരകരുടെയോ പ്രവാചകന്മാരുടെയോ ആവശ്യമില്ല. ശാസ്ത്രത്തിന് സ്വയം നാലുകാലിൽ നിൽക്കാൻ കഴിയും, യൂട്യൂബ് 'യുക്തിവാദി'കൾ വച്ചുനീട്ടുന്ന ഊന്നുവടിയുടെ സഹായമില്ലാതെ. യൂണിവേഴ്സിറ്റികളിലെ ആറിത്തണുത്തു പഴങ്കഞ്ഞിയായ സിലബസ് പഠിച്ചതിന്റെ പിൻബലത്തിൽ യൂട്യൂബ് 'യുക്തിവാദി'കൾ കാട്ടിക്കൂട്ടുന്ന വീഡിയോ കസർത്തുകൾ Litmus, Neuronz, esSENCE എന്നീ പേരുകളിൽ അണിനിരക്കുന്ന കുറേ പൊട്ടൻമാരുടെ കയ്യടി നേടാൻ വേണ്ടിമാത്രം ലക്ഷ്യമിട്ടുള്ളതാണ്. 2017-ലെ നൊബേൽ സമ്മാനാർഹമായ ഗുരുത്വാകർഷണ തരംഗത്തിന്റെ കണ്ടുപിടിത്തത്തെക്കുറിച്ചൊന്നും ഇവർ അറിഞ്ഞിട്ടില്ലെന്ന് ഇവരുടെ പല വീഡിയോകളും കണ്ടാലറിയാം. പീബിൾസിന്റെ CDM മോഡലിനെക്കുറിച്ച് പരാമർശിക്കുന്ന മറ്റൊരു വീഡിയോയിൽ കാവ്യാത്മകചമത്കാരം നടത്തി ഉരുണ്ടുകളിക്കുന്നതും കാണാം. ഭൗതിക വിഷയങ്ങൾ ജാടകളില്ലാതെ അവതരിപ്പിക്കുന്ന JR STUDIO-Sci Talk Malayalam-നെ യൂട്യൂബ് 'യുക്തിവാദ'ത്തിന്റെ നുകത്തിൽ കെട്ടിയിടാൻ ശ്രമിക്കുന്നത് ശാസ്ത്രത്തിന് ഗുണകരമോ? 💐
@abhishekanilkumar1762
@abhishekanilkumar1762 4 жыл бұрын
@@inquilabzindabad9070 പറഞ്ഞത് എന്റെ opinion ആണ്. esSense ഇന്റെ subjects outdated ആണെന്ന് എനിക്കു തോന്നിയിട്ടില്ല. കമ്മ്യൂണിസ്റ്റ്‌ follower ആണെന്ന് പേര് കണ്ടപ്പോൾ മനസിലായി. Communist ideas ഇന്റെ അത്രേം outdated and ineffective അല്ലാലോ അവരുടെ പ്രഭാഷണങ്ങൾ.
@vlogithan8784
@vlogithan8784 4 жыл бұрын
@@abhishekanilkumar1762 അത് correct
@inquilabzindabad9070
@inquilabzindabad9070 4 жыл бұрын
Abhishek Anil Kumar, എന്റെ കുറിപ്പ് ശ്രദ്ധിച്ചതിന് നന്ദി. Abhishek Anil Kumar എഴുതുന്നു: "കമ്മ്യൂണിസ്റ്റ് follower ആണെന്ന് (Inquilab Zindabad എന്ന) പേര് കണ്ടപ്പോൾ മനസ്സിലായി." 'യൂട്യൂബ് യുക്തിവാദി'കളുടെ പദാവലിയിൽ പറഞ്ഞാൽ, താങ്കൾ ഉപയോഗിച്ച ഈ ഫാലസിയുടെ പേര് Genetic Fallacy. ഒരാളുടെ പേരോ അതുപോലുള്ള ബാഹ്യമായ അടയാളങ്ങളോ നോക്കി അയാളുടെ മനോവ്യാപാരങ്ങളും വിശ്വാസപ്രമാണങ്ങളും ഊഹിച്ചെടുക്കുന്നതിനെയല്ലേ Neuronz, esSENCE പ്രഭൃതികൾ Genetic Fallacy എന്ന് വിളിക്കുന്നത് ? വൈശാഖം എന്ന് പേരുള്ളതുകൊണ്ട് ഒരാളെ α, β, γ & ι നക്ഷത്രങ്ങളുടെ സ്വഭാവക്കാരനെന്ന് പറയാമോ? രവിചന്ദ്രൻ (sun-moon) എന്ന് പേരുള്ളതുകൊണ്ട് ഒരാളെ solar എന്നോ lunatic എന്നോ വിളിക്കാമോ? ഇതേ Genetic Fallacy ഉപയോഗിച്ച് എനിക്ക് വേണമെങ്കിൽ താങ്കളെക്കുറിച്ചും ഒരു നിഗമനത്തിലെത്താം: താങ്കൾ ഒരു കണ്ണൂർ ജില്ലക്കാരനാണ് എന്നാണെന്റെ നിഗമനം. താങ്കളുടെ കമന്റിലുള്ള ഒരു പ്രത്യേക വാക്കാണ് ഈ നിഗമനത്തിലെത്താൻ എന്നെ സഹായിച്ചത്. Sherlock Holmes-ന്റെ Scientic Deduction Methodology-യാണ് ആ നിഗമനത്തിലെത്താൻ ഞാനുപയോഗിച്ചത്. [Inquilab Zindabad എന്ന മുദ്രാവാക്യത്തെ കമ്മ്യൂണിസവുമായി ബന്ധപ്പെടുത്തുന്നത് തന്നെ മറ്റൊരു ഫാലസിയാണ്. ആ മുദ്രാവാക്യത്തിന് കമ്മ്യൂണിസവുമായി ബന്ധമൊന്നുമില്ല.] കമ്മ്യൂണിസ്റ്റ് ആശയങ്ങൾ കാലഹരണപ്പെട്ടതാണ്, ഫലശൂന്യമാണ് എന്നൊക്കെയുള്ള താങ്കളുടെ അഭിപ്രായം ശാസ്ത്രവിഷയമല്ലാത്തതിനാൽ എന്റെ പരിഗണനാ പരിധിയിൽ വരുന്നതല്ല. JR STUDIO-Sci Talk Malayalam-ന്റെ മാതൃക പിന്തുടർന്ന് നമുക്കിവിടെ ശാസ്ത്രവിഷയങ്ങൾ മാത്രം ചർച്ച ചെയ്യാം. 💐
@abhishekanilkumar1762
@abhishekanilkumar1762 4 жыл бұрын
@@inquilabzindabad9070 genetic fallacy past history vech orale judge cheyyumpozhalle. Thangalude peru ippozhum athu thanne aanallo. So, genetic fallacy aakan vazhiyilla. Peril oru "revolution" "socialist" touch vannu athukondanu angane karuthiyath.
@shibuabraham885
@shibuabraham885 4 жыл бұрын
കിടു 😘😘
@prasadmk7591
@prasadmk7591 4 жыл бұрын
Very good presentation & valable observation
@jayanthybabu5777
@jayanthybabu5777 4 жыл бұрын
വളരെ നന്നായി ലളിതമായി അവതരിപ്പിച്ചു.സൂപ്പർ.
@Performance176
@Performance176 4 жыл бұрын
എല്ലാ എനർജിയുടെയും അവസാനം വരുന്നത് ദൈവം ആണ്,
@pranay515
@pranay515 4 жыл бұрын
🤣🤣🤣🤣
@rajjtech5692
@rajjtech5692 4 жыл бұрын
വായുവിൽ നിന്ന് ലഭിക്കുന്ന oxygen അല്ലേ ഊർജം. അതു പുറത്തേക്കു പോയി, തിരികെ എടുക്കാൻ പറ്റാതെ വരുമ്പോൾ ജീവൻ പോകുന്നു.ശരീരം ഊർജം തിരികെ നൽകുന്നു പ്രപഞ്ചത്തിലേക്ക്.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
💕💕💕
@rajjtech5692
@rajjtech5692 4 жыл бұрын
@@jrstudiomalayalam See extra ordinary builders, born talents:kzfaq.info/get/bejne/j9qRgNGqy5vPZac.html
@manojkumarmadhavan9475
@manojkumarmadhavan9475 2 жыл бұрын
വളരെ interesting video ആയിരുന്നു.. വളരെ നന്ദി
@sreejithu279
@sreejithu279 3 жыл бұрын
BIG Salute Bro........ You are a great teacher😍 thank you soooo much....God bless you
@rajeevnk130
@rajeevnk130 4 жыл бұрын
" ഭഗവത് ഗീതയിൽ ഇല്ലാത്തത് ഒന്നുമില്ല" ഭാരത പൈതൃകസംസ്കാരത്തെ നമിക്കുന്നു.
@shajibabu3873
@shajibabu3873 4 жыл бұрын
ഗുറാനിലും ണ്ട്
@shibuunnithan3547
@shibuunnithan3547 4 жыл бұрын
13:12 Actually trees are farming humans for their need of CO2.. That's the truth 🙂
@farhanmalayil3304
@farhanmalayil3304 4 жыл бұрын
അടിപൊളി ടോപ്പിക്ക് 👌👌👌
@princemd9485
@princemd9485 3 жыл бұрын
Oru small doubt Nammade bhoomiyil appo puthiyathayi onnum indavunillalo, ellam recycling alle nadakane? Molecular transformation! Aage bhoomiyil sunlight mathram alle puthiyathayi kitunollu?
@bijubiju1707
@bijubiju1707 4 жыл бұрын
നന്ദി നന്ദി നന്ദി
@jaleelchanth1347
@jaleelchanth1347 4 жыл бұрын
നമ്മള്‍ എന്നല്ല എല്ലാജീകള്‍ക്കും
@abinkalex7310
@abinkalex7310 3 жыл бұрын
ഇതൊക്കെ കണ്ടും, കെട്ടും എന്റെ ശരീരത്തിലെ ആത്മാവ് എപ്പോഴേ പേടിച്ചു പോയി ആ പോട്ടെ 👻💀☠️എനിക് ജിതിൻ ചേട്ടൻ ഉണ്ടല്ലോ 😘😘😘അതു മതി. താങ്ക്സ് ബ്രോ
@madhuraman5479
@madhuraman5479 4 жыл бұрын
നല്ല അറിവ്. നന്ദി bro
@aryandravidan263
@aryandravidan263 4 жыл бұрын
ഉത്തരം തരണം : ഈ പ്രപഞ്ചം എവിടെയാണ് അവസാനിക്കുന്നത് ഭായ് ? അവസാനിക്കുന്നുണ്ടോ ? അതോ അവസാനിക്കുന്നില്ലേ ? ഇതിനുത്തരം പറഞ്ഞ ശേഷം മതി ആത്മാവ് ബോധം എന്നൊക്കെ വച്ച് കാച്ചുന്നത്... ഊർജ്ജമാണോ ബോധം ? അതോ മറ്റെന്തിങ്കിലുമോ ? ഊർജ്ജമാണ് ബോധമെങ്കിൽ, വളരെ ബോധോത്തോടെ പ്രവർത്തിക്കുന്ന മനുഷ്യനെപോലെ എന്തുകൊണ്ട് ഒരു ഊർജ്ജമുള്ള വസ്തു പ്രവർത്തിക്കുന്നില്ല...
@manukallayyathu4328
@manukallayyathu4328 4 жыл бұрын
2) why red is not like yellow, and yellow is not like blue. try to answer that question you will have your answer to your question. 1) Can you imagine something that doesn't have any borders ? then you have your answer.
@anuanu-vw6jz
@anuanu-vw6jz 4 жыл бұрын
ചെയണ്ട രീതിയിൽ ചെയ്താൽ വസ്തുവും മനുഷ്യനെ പോലെ പ്രവർത്തിക്കും ഉദ : റോബോർട്
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഇതു വരെ കൃത്യമായി കണ്ടെത്തിയിട്ടില്ല എന്നു പറയുന്നതിന്റെ ആർദ്ദം,ഒരിക്കലും കഴിയില്ല എന്നല്ല..need more time എന്നല്ലേ
@vipinkumar-bh8pg
@vipinkumar-bh8pg 4 жыл бұрын
What makes man different from others.. Simply its called i q
@arjunrathnakaran5877
@arjunrathnakaran5877 4 жыл бұрын
daibam undakii en kettall machaan samadhaanam aavum..... utharam kittatha enthinum daibam undaki en paranjaa pore allee..... apo ellatium utharam aaille....🤣
@ananthankkr
@ananthankkr 4 жыл бұрын
ഓം, പൂർണ്ണമദ പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതേ പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണമേവാവശിഷ്യതേ!
@limeshkr8793
@limeshkr8793 4 жыл бұрын
Ith entha....
@kiranchandran1564
@kiranchandran1564 4 жыл бұрын
@@limeshkr8793 upanishad മന്ത്രം ആണ്. പ്രപഞ്ചം Infinity ആണെന്ന ആശയം.
@keralatourismbyrishad2912
@keralatourismbyrishad2912 3 жыл бұрын
Oam, Allah, yellam onn onne olloo (karu) sindhantham, nammel yellam midhyam
@emraldissac7203
@emraldissac7203 4 жыл бұрын
Thanks for value able information
@varadarajannarayanan5639
@varadarajannarayanan5639 4 жыл бұрын
Thank you...you know better...super...go ahead...
@anuragmr5369
@anuragmr5369 4 жыл бұрын
നക്ഷത്രങ്ങൾ പൊട്ടിതെറിക്കുന്ന പോലെ .. മനുഷ്യ ശരീരം അഴുകു പ്പോൾ ശരിരം വിർത്ത് പൊട്ടുന്നു .. .
@mallupadippist
@mallupadippist 4 жыл бұрын
ഞങ്ങളുടെ channelite inspiration ആണ് bro. ബ്രോയുടെ ചാനൽ. മരണശേഷം എനർജി ശരീരം വിട്ടു യൂണിവേഴ്‌സിലേക്കു പോകുന്നു. Matter ദ്രവിച്ചു ഭൂമിയിൽ അലിഞ്ഞു ചേരുന്നു. അല്ലാതെ no Consciousness and no after life!!$
@mallupadippist
@mallupadippist 4 жыл бұрын
@&%#####& its still not proved buddy
@mallupadippist
@mallupadippist 4 жыл бұрын
@&%#####& bro if no science can prove it why to believe in it.?
@stillimproving7883
@stillimproving7883 4 жыл бұрын
'ആഫ്റ്റർ ലൈഫ് ഉണ്ട്: എന്ന് പറയുന്നതും 'ആഫ്റ്റർ ലൈഫ് ഇല്ല' എന്ന് പറയുന്നതും ശരിയാണ്. ആഫ്റ്റർ ലൈഫ് എന്നാൽ ഒരു വ്യക്തി പുനർജനിക്കുക എന്നല്ല. അല്പം ഡീപ്പായി ചിന്തിക്കുന്നവർക്ക് മാത്രമേ ഇത് മനസ്സിലാവുകയുള്ളൂ. X എന്ന വ്യക്തിയെ X ആക്കുന്നത് സമൂഹമാണ്. ആ വ്യക്തി പുനർജനിക്കണമെങ്കിൽ ആ സാഹചര്യങ്ങൾ അതേപടി റീ-ക്രിയേറ്റ് ചെയ്യപ്പെടണം. ചിന്തിച്ചുനോക്കൂ.... നിങ്ങൾ നിങ്ങളെ, നിങ്ങളുടെ ചുറ്റുപാടുകളിൽ നിന്നും , നിങ്ങൾക്ക് സ്വന്തമായവയിൽനിന്നും, നിങ്ങൾ നേടിയെടുത്തവയിൽനിന്നും, നിങ്ങളുടെ പ്രത്യേകതകളിൽ നിന്നുമെല്ലാം isolate ചെയ്താൽ എന്തു സംഭവിക്കുമെന്ന്???? ആത്മാവെന്നാൽ എനർജിയാണ്, മരണം അതിനെ ഇല്ലാതാക്കുന്നില്ല. അത് അതിൻറെ ഡൈനാമിക് ഫോമിൽ, ഈ ഭൂമിയിൽ തന്നെ തുടരുകയാണെങ്കിൽ മറ്റേതെങ്കിലും ജീവിയെ എംപവർ ചെയ്യുന്ന എനർജിയായി മാറാം.. ( It can remain as any active form of energy at anywhere in this universe). അതല്ലെങ്കിൽ static form of energy അല്ലെങ്കിൽ ദ്രവ്യമായി ഈ ഭൂമിയിലോ അല്ലെങ്കിൽ പ്രപഞ്ചത്തിലെ ഏതെങ്കിലും ഭാഗത്തോ എത്തിപ്പെടാം. അപൂർവം ചില അവസരങ്ങളിൽ, മരണത്തിനു ശേഷം, ആ മനുഷ്യശരീരത്തിന് അതിന് ജീവൻ നൽകിയിരുന്ന energy or soul, മറ്റേ മനുഷ്യശരീരത്തിന് ജീവൻ നൽകുന്ന എനർജിയായി മാറിയേക്കാം. ഇത്തരം കേസുകളിൽ തന്നെ അത്യഅപൂർവ്വമായി ചില കേസുകളിൽ, ചിലരെ ചെറുപ്പകാലത്തുതന്നെ ഹിപ്നോട്ടൈസ് ചെയ്യ്ത് അവരുടെ ഓർമ്മകളെ പിന്നിലേക്ക് നടത്തി, കഴിഞ്ഞ ജീവിതത്തിൻറെ സാമൂഹ്യ ഭൗതിക സാഹചര്യങ്ങളെ ഓർത്തെടുക്കാൻ കഴിയുന്ന തരത്തിലേക്ക് എത്തിക്കുന്നു... ഇത് വിജയിച്ചാൽ ആ വ്യക്തി മറ്റൊരു വ്യക്തിയുടെ പുനർജന്മമായി വിലയിരുത്തപ്പെടുന്നു... ഇത് അല്പം കോംപ്ലിക്കേറ്റഡ് ആയ മാറ്റർ ആണ്, വിശദമായി ഇവിടെ എഴുതാൻ തരമില്ല... സ്വയം ചിന്തിച്ചാൽ രസകരമായ പല പല അനുമാനങ്ങളിലേക്കും എത്തിപ്പെടാൻ കഴിയും... ഇതിന് സബ് കോൺഷ്യസ് മൈൻഡ് തിങ്കിംഗ് ആവശ്യമാണ്... അതിനാൽ മെഡിറ്റേഷൻ പ്രാക്ടീസ് ചെയ്യുക....
@mallupadippist
@mallupadippist 4 жыл бұрын
@&%#####&Bro.. its your thought process.. that is not true... i mean if you are happy on these things its totally fine.
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
ഒരുപാട് ചർച്ച ചെയ്താലും പ്രതിയേകിച്ചു ഒരു നിഗമനത്തിൽ ഏതുന്ന വിഷയം അല്ല അല്ലെ ഇത്
@younusyounu2658
@younusyounu2658 4 жыл бұрын
Super nalla avtharanam👍👌
@mrshibusf
@mrshibusf 4 жыл бұрын
Great Video bro, No words ...
@yogacharyanunnikrishnan
@yogacharyanunnikrishnan 4 жыл бұрын
Dear Jithiraj sir you specified clearly about heat energy and electric energy with example. But you didnt tell about the chemical energy or didnt mentioned about any example for chemical energy. I didnt have any science knowledge of even a 8th standard student. I think you are explaining all these complex science in a very simple beautiful way. Because even I am also understanding from your talk. Thank you very much. If you have time and kindness please tell me a way to see you in person. Because there are so many scholers can describe about all these. But an ordinary man like me wont be able to understand there complexities. So kindly give me a reply 🙏
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
U can message me in instagram.link in the channel description box
@MuhammadAli-qz5ep
@MuhammadAli-qz5ep 4 жыл бұрын
അങ്ങിനെയെങ്കിൽ നമുക്ക് നമ്മളെ കുറിച് തന്നെ പറയാം നമ്മൾ മരിക്കുന്നില്ല ജനിക്കുന്നുമില്ല എന്നെന്നും നിലനില്ക്കുന്നവൻ ശരിയല്ലേ..
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Angane alla sir...Nammalum oru energy cycle ulla onnanu..athrayalle ulloo
@shafeeqmajeed4536
@shafeeqmajeed4536 4 жыл бұрын
@@jrstudiomalayalam ആത്മാവ് ഒരു ഭൗതിക (നമ്മുക്കു തിരിച്ചറിയാൻ പറ്റുന്ന )വസ്തു അല്ലെങ്കിലോ ഡാർക്ക്‌ മാറ്റർ പോലെ.. നമ്മൾ എങ്ങനെ അതിനെ തിരിച്ചറിയും, ഡിറ്റെക്ട്‌ ചെയ്യും 🤔🤔
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
അതാണ് സർ ഞാൻ പറഞ്ഞത്, ഇതുവരെ നമുക്കു evidence കിട്ടിയില്ല എന്നു.അങ്ങനെ ഒന്നു ഇല്ല എന്നു ഉറപ്പിച്ചു പറയാൻ പറ്റില്ലല്ലോ
@shafeeqmajeed4536
@shafeeqmajeed4536 4 жыл бұрын
ഈ പ്രപഞ്ചം ക്ലോസ്ഡ് സിസ്റ്റം ആണ് എങ്കിൽ ടോട്ടൽ എനർജി സീറോ ആകുമല്ലോ. അപ്പോൾ നമ്മൾ അനുഭവിക്കുന്ന എനർജികളെ ബാലൻസ് ചെയ്യുന്ന ആന്റി എൻജി എന്താണ് 🤔
@ismailkuttyismailkutty7139
@ismailkuttyismailkutty7139 4 жыл бұрын
Van charcha varum
@prakasanlohithan7691
@prakasanlohithan7691 4 жыл бұрын
നല്ല അവതരണം..................
@funwithshravan8221
@funwithshravan8221 4 жыл бұрын
പൂർണ്ണമായ ഉത്തരം കിട്ടിയില്ല..വിഷയം നന്നായി അവതരിപ്പിച്ചു.. എന്റെ ചോദ്യം മരണശേഷം body യിൽ നിന്ന് പുറത്ത് വരുന്ന Energy യുടെ സ്വഭാവം എങ്ങനെ ആവും?' ആ Energy ഒന്നിൽ കൂടുതൽ Energy form ആയി Convert ആകുമോ? body കത്തിച്ച് ഇല്ലാതാക്കുമ്പോൾ അല്ലാതെ കുഴിച്ചിടു ബോൾ ഇതിന് വ്യത്യാസം ഉണ്ടാകുമോ?
@pookayil12
@pookayil12 4 жыл бұрын
God is Great
@teslamyhero8581
@teslamyhero8581 4 жыл бұрын
മരണശേഷം ശരീരം ഭൂമിയിൽ കിടത്തി അഗ്നിക്ക് കൊടുത്ത്, അഗ്നി അതിനെ വായുവിന് കൊടുത്ത്, വായു അതിനെ ആകാശത്തിനു കൊടുത്ത് ആകാശം അതിനെ മേഘമാക്കി, അതു മഴയായി വീണ്ടും ഭൂമിയിൽ തന്നെ സ്വീകരിക്കപ്പെടുന്നു. അങ്ങനെ പ്രകൃതി തന്റെ കാലചക്രം അവസാനം വരെ ഇങ്ങനെ തിരിക്കുന്നു അല്ലെ. അനേക മൂലകങ്ങൾ കൊണ്ട് നിർമിച്ച ഈ ശരീരം എങ്ങനെ സംസ്കരിക്കപെട്ടാലും അവസാനം അതെ മൂലകങ്ങൾ തന്നെയാകുന്നു അല്ലെ. അപ്പോൾ ആത്മാവ് ഒരു സങ്കൽപം മാത്രമാണ് അല്ലെ ജിതിൻ
@radhakirshnants3699
@radhakirshnants3699 4 жыл бұрын
താങ്ക് യൂ
@Jr-yw3lp
@Jr-yw3lp 4 жыл бұрын
😲😲😳😳
@prashobpsppksruthi0799
@prashobpsppksruthi0799 4 жыл бұрын
ആ ഊർജ്ജത്തെ തന്നെയലെ ആത്മാവ് എന്നു പറയുന്നത്
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Jeevichirikkumbol namuku thonnunna ..Njan enna poornamaya bodham anu literally nammude athmav..Ennanu ente oru ith
@vipinvnath4011
@vipinvnath4011 4 жыл бұрын
@@jrstudiomalayalam Brain matters!
@ultrageek8471
@ultrageek8471 4 жыл бұрын
Bro universe il ulla energy iee human mind kondu control cheyyan pattao?? Oru video cheyyu please indiail thanne nilaninnirunna allengil nilanilkkunna humansinu super natural power kodukkunna vidhyakal(nokkuvarmmam... Ect) ellam energy control cheyyunathanennu parayunnu
@cpf3068
@cpf3068 4 жыл бұрын
Pwoliiii machaaaaaane pwoliiii
@NGS_suzuki
@NGS_suzuki 4 жыл бұрын
Vitamin c alla D aaa
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Pinned bro..My mistake
@rajbalachandran9465
@rajbalachandran9465 4 жыл бұрын
ഹോ നമ്മൾ ഒരു അത്ഭുതം തന്നെ..
@benobenty4215
@benobenty4215 4 жыл бұрын
Eta bro Mic and editing software. very nice!!
@jrstudiomalayalam
@jrstudiomalayalam 4 жыл бұрын
Boya mic..No sound editing...Kine master pro😊
@azad738
@azad738 4 жыл бұрын
ഓരോ പുതിയ അറിവുകൾ പകർന്നു തരുന്നതിന് ഒരായിരം നന്ദി😁👍
@muneercheruvath1673
@muneercheruvath1673 4 жыл бұрын
Athayath Pacha malayalathil paranjal Mann(മണ്ണ്) kond srishtikkappettu.
@den12466
@den12466 3 жыл бұрын
അപ്പൊ മണ്ണോ?? ആറ്റങ്ങൾ കൊണ്ട് ! അപ്പൊ അറ്റങ്ങൾ കൊണ്ടാണ് മനുഷ്യൻ ഉണ്ടായത്.
@venunairparayil6223
@venunairparayil6223 4 жыл бұрын
സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിൽ ചർമം വിറ്റാമിൻ ഡി നിർമിക്കുന്നു എന്നാണ് കേട്ടിട്ടുള്ളത്???
@jimmyjoy1766
@jimmyjoy1766 4 жыл бұрын
നല്ല വിഷയം, നല്ല വിവരണം, വെരി ഗുഡ്....
@vinuappuz7951
@vinuappuz7951 4 жыл бұрын
I expected this kind of videos Thk u bro
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН
പ്രപഞ്ചം ഒരു കലണ്ടറിൽ ഒതുക്കി 🤯!!
15:21
എല്ലാം സമയ മയം!!
23:25
JR STUDIO-Sci Talk Malayalam
Рет қаралды 234 М.
Fermi Paradox - JR SUDIO-Sci Talk Malayalam
15:01
JR STUDIO-Sci Talk Malayalam
Рет қаралды 186 М.
Alien Message Revealed: What We Sent Into Space | JR Studio Sci-Talk Malayalam
16:57
JR STUDIO-Sci Talk Malayalam
Рет қаралды 250 М.
Leaving the solar system is impossible!! - JR SUDIO-Sci Talk Malayalam
17:45
JR STUDIO-Sci Talk Malayalam
Рет қаралды 121 М.
Anxiety | Explained in Malayalam
1:23:59
Nissaaram!
Рет қаралды 623 М.
Antimatter Annihilation Explained | Malayalam | JR Studio
12:30
JR STUDIO-Sci Talk Malayalam
Рет қаралды 48 М.