സ്മാർട്ട് വാച് ഇറങ്ങിയ സമയം മുതൽ ഒത്തിരി ആഗ്രഹിച്ചിരുന്നു ഒന്ന് കിട്ടിയിരുന്നു എങ്കിൽ എന്ന് .... ഇപ്പൊ എനിക്ക് അത് കിട്ടി ❣️❣️❣️
@lamiyakannur9346 Жыл бұрын
First കിട്ടുമ്പോഴുള്ള താല്പര്യം മാത്രേ ഉണ്ടാകൂ 😅😅
@sh_i_bil_7315 Жыл бұрын
4:26 akhil annente face 🤣🤣🤣
@rasheedam8223 Жыл бұрын
Illa bro kanapi
@starryeyes7577 Жыл бұрын
Akhil nrd teams vere look content , amazing content ഉണ്ട് ഭാവിയിൽ content ഷാമൻ അവർക്ക varula for sure ❤️❤️🔥🔥
@FIONIXMalayalamURL Жыл бұрын
Smart watch vaghichappol njan mathram alla le Inghane okke cheythirunne 😂😂
@vishnuaryan4541 Жыл бұрын
എന്റെ അതെ അവസ്ഥ 😂😂😂😂😂 വേറെ അർരൊക്കെ und✋✋✋✋ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ammedia8824 Жыл бұрын
Njan😂same avastha
@mr.ale___3899 Жыл бұрын
Best ever unboxing 🤣
@febinsabu8339 Жыл бұрын
7:39 W17 Smartwatch Apple clone just 1600
@deepakram3678 Жыл бұрын
ദാ.... health നോക്കാൻ ഇപ്പൊ ഒരു smartwatch വാങ്ങിച്ചേ ഉള്ളൂ..... 🤣 അൽപ്പം വൈകി പോയി ഈ വീഡിയോ കാണാൻ 🥰👌🤣
@user-js6cd4wq5l Жыл бұрын
Last watch w17 aanallo adhil gps illa sim idaanum pattilla
@sanukrishnan4610 Жыл бұрын
ഡ്യൂട്ടി കഴിഞ്ഞ് വന്നാൽ ഇവരുടെ വീഡിയോ എന്നും കാണും, എല്ലാം സ്ട്രെസ്സും അപ്പൊ മാറും 👾. Wishes frm arunachal Pradesh
@AdwaithSreeland2 ай бұрын
Omg ap😮
@NarayanaPai- Жыл бұрын
So true, helped me realise that I don't need one 😀
@jason_from_vice_city Жыл бұрын
Oru standard look kittum
@NarayanaPai- Жыл бұрын
@@jason_from_vice_city true bro 😎
@shah.rewieus2073 Жыл бұрын
Ith kande ente chargillathe 10 day itta watch charge cheytha le njaan
@roshen_km Жыл бұрын
Life of headphone അടുത്തത് ഇതായിരിക്കുമോ. മച്ചാന്മാരെ പൊളിയാണ്.
@infinityfight4394 Жыл бұрын
തന്നെ..തന്നെ .. 🤣🤣 ഞാൻ ഒരു lap മേടിക്കാൻ പോയി...എൻ്റെ പൊന്നെ... ഗേവേഷണം നടത്തി നടത്തി മനുഷ്യൻ വട്ട് പിടിച്ച്... ടെൻഷൻ കേറി മുടി എല്ലാം കൊഴിഞ്ഞ്...iyyy...yo.....
@blindviperff8835 Жыл бұрын
4:27 🤣🤣 ente ponnedaaveee ❤️🤣
@aidenvlogsvideos2712 Жыл бұрын
Samrt വാച്ചിന്റെ അതിപ്രേസരം കാരണം അതു വാങ്ങുന്നില്ല എന്ന് തീരുമാനിച്ച ഞാൻ 😜😜😜
@parvathy756 Жыл бұрын
Gym trainer ആയത്കൊണ്ട് കെട്ടിയോന് ഫിറ്റ്നസ് നോക്കാൻ സ്മാർട്ട് വാച്ച് ഗിഫ്റ്റ് കൊടുത്തു ആദ്യത്തെ ഒരാഴ്ച കൊണ്ട് നടന്നു . ഇപ്പോൾ ചാർജർ പോലും കാണാനില്ല
@sadiksalim3855 Жыл бұрын
Akhil NRD and Team hardwok aanu ningade plus poin👍
@asw55 Жыл бұрын
എനിക്കും സ്മാർട് വാച്ച് ഉണ്ട്.. വാട്ടർ resistant, വീണാലും പൊട്ടില്ല, സമയം നോക്കാൻ ഞെക്കി നോക്കേണ്ട കൈ ഒന്നു തിരിച്ചാൽ മതി, ചാർജ് ചെയ്യേണ്ട, complaint ആകില്ല, പിന്നെ BP യും മ്യൂസിക് ഒന്നും കേൾക്കില്ല എന്നെ ഉള്ളു.. 😂😂 അത് പോരെ അളിയാ
@joker______________________ Жыл бұрын
4:40 Mr bean😅🤣
@impresario4154 Жыл бұрын
Last week 5 pro eduthe ullu..my first smart watch. 4.40 relate avunnundu.
@you5964 Жыл бұрын
Kerala thile mikkavarudeyum smart watch charge indavilla ennadanu sathiyam
@alanjose1549 Жыл бұрын
Eathekke smart watch vannalum Casio 💥
@anirudh_kbfc4651 Жыл бұрын
4:20 😹😹👍🏻
@renjithamk8220 Жыл бұрын
So good 😊
@kingmare2969 Жыл бұрын
Vachum ,shousum enta kail irikkunnathu arethenno entath evidanno ariyilla friends allarum mari mari use cheyyum
@rajasiva2857 Жыл бұрын
❤❤❤fantastic
@gaminggamer2266 Жыл бұрын
Watch selection 🤣🤣🔥
@KDmusic12367 Жыл бұрын
Variety ideas 😮
@__mehed_ynz_3941 Жыл бұрын
അഖിൽ ചേട്ടൻഇതിൽ യൂസ് ചെയ്യുന്ന ഫോൺ ഏതാ അറിയാമോ?
@Lovelyrunner103110 ай бұрын
Smart watchinu applinte wallpaper vekkunna le njan