" Taste of village " കേര മീൻ കറി | KERA FISH CURRY | FISH FRY | Kerala Traditional life style

  Рет қаралды 2,440,047

Life in Wetland

Life in Wetland

2 жыл бұрын

സന്തോഷവും സമാധാനവും നിറഞ്ഞ ഒരു പുതുവർഷം പിറക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം.
ഈ അവസരത്തിൽ എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ
There are only a few hours left to celebrate a happy and peaceful New Year.
My heartfelt New Year wishes to all on this occasion.
With Love BinC❤️
.................................................................................
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : lifeinwetland@gmail.com
Instagram ID: lifeinwetland
Facebook page : / lifeinwetland
#keralatraditionallife#food#culture#festivals#Keralafood

Пікірлер: 1 700
@kuruveetilsanthoshsanthosh5071
@kuruveetilsanthoshsanthosh5071 2 жыл бұрын
നിങ്ങളെ കാണുമ്പോൾ ഞങ്ങൾ ഞങ്ങളെ തന്നെ മറന്നു പോകുന്നു. അത്രയും മനോഹാരിത ആണ് കണ്ണിനു കുളിർമയും
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
വളരെ ശരിയാണ് പറഞ്ഞിരിക്കുന്നത് ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@jyothislittlevlogs8605
@jyothislittlevlogs8605 2 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ശരിക്കും പഴയ കാലം മിസ്സ്‌ ചെയ്തു പോകാറുണ്ട്. വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ടമാ. എല്ലാവർക്കും അഡ്വാൻസ് Happy New Year. 🥰
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
🥰😇
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
കൊറോണയും പ്രകൃതിദുരന്തങ്ങളും ഇല്ലാത്ത അടുത്ത ഒരു ഹാപ്പി ന്യൂ ഇയർ ന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം
@RC-cf7yu
@RC-cf7yu 2 жыл бұрын
I've learned to love Indian cuisine when I worked in The Maldives, with lots of curry flavored dishes. Just learned something , frying with curry leaves. I now have a full grown curry tree in my backyard, brought the seed from Maldives. Lots of respect from The Philippines🇵🇭🇵🇭🇵🇭🇵🇭
@saadiya_firdous_9
@saadiya_firdous_9 2 жыл бұрын
Gmos😡🏎
@user-xx4oh3ot2g
@user-xx4oh3ot2g 2 жыл бұрын
There is no flavour called curry dude. 🤦‍♀️ curry is a dish.
@gunjanmehar2258
@gunjanmehar2258 Жыл бұрын
0000
@riyasajayan3667
@riyasajayan3667 2 жыл бұрын
രണ്ടു ദിവസം മുമ്പാണ് ഈ ചാനൽ കാണാൻ തുടങ്ങിയത് എനിക്ക് ഒരുപ്പാട്‌ ഇഷ്ടമായി. രണ്ടു ദിവത്തിനുള്ളിൽ ഒരുപ്പാട്‌ വീഡിയോസ് കണ്ടു. ചേച്ചിക്കും, മോൾക്കും, എല്ലാവർക്കും എന്റെ happy new year. 🌹🌹🌹
@zeyanziya9246
@zeyanziya9246 2 жыл бұрын
നമിക്കും അമ്മക്കും... പിന്നെ ഈ വീഡിയോ കാണുന്ന എല്ലാവർക്കും HAPPY NEW YEAR 😍😍😍
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
Stay Blessed 🥰😇
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
കൊറോണയും പ്രകൃതിദുരന്തങ്ങളും ഇല്ലാത്ത അടുത്ത ഒരു ഹാപ്പി ന്യൂ ഇയർ ന് വേണ്ടി നമുക്ക് പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യാം
@majeedaa2837
@majeedaa2837 2 жыл бұрын
Happy new year
@geethakumarig238
@geethakumarig238 2 жыл бұрын
വീഢിയോ കണ്ടു സൂപ്പർ ഇത് സ്ഥലം എവിടെ യാണ്‌ അമ്മയും മകളും സൂപ്പർ ഹാപ്പി നൂ ഇയർ
@Preshpresh1539
@Preshpresh1539 2 жыл бұрын
Happy new year ♥♥♥
@mariaanson7433
@mariaanson7433 2 жыл бұрын
കുളം വൃത്തിയാക്കി സഹായിക്കാൻ വന്ന ചേട്ടൻ മാർക്കു വയറു നിറച്ചു food കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷം തോന്നി..... ഇത് വരെ subscribe ചെയ്തിട്ടിലായിരുന്നു but ഇന്നു cheythu🙏
@miniminimol2589
@miniminimol2589 2 жыл бұрын
Ethu script ezhuthi athenu anusarichu chayuna video anu ellavarum acting chayunatha
@pupushthetherapistandhismom
@pupushthetherapistandhismom 2 жыл бұрын
@@miniminimol2589 aanel ippo ntha.. Nalloru video athond kananille ikkalath kaanan kuravulla kurach scenes nkilum..
@sathyajyothi8351
@sathyajyothi8351 2 жыл бұрын
പറമ്പിൽ ജോലിക്കുവരുന്നവർക്ക് ഇത്ര സ്നേഹത്തോടും ശ്രദ്ധയോടും ഭക്ഷണം വച്ചു വിളമ്പുന്ന നമിയുടെ അമ്മയ്ക്ക് ഇരിക്കട്ടെ ഒരുകുതിരപ്പവൻ. 👍🏻👍🏻👍🏻👍🏻നമിക്കും അമ്മയ്ക്കും പുതുവർഷാശംസകൾ. ഒത്തിരി സ്നേഹത്തോടെ, പ്രാർത്ഥനയോടെ. ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🥰🥰🥰🥰🥰🥰
@geethak5775
@geethak5775 2 жыл бұрын
Am from tamilnadu sis your bonding with nature is just amazed.. Am getting relax by watching ur video's thanks
@suraj-ye7ms
@suraj-ye7ms 2 жыл бұрын
എന്റെ പനിയും കേരളത്തിലെ മനോഹരമായ സ്ഥലവും ഞാൻ കേരളത്തെ സ്നേഹിക്കുന്നു , ❤️❤️❤️❤️❤️
@Malayalipowli
@Malayalipowli 2 жыл бұрын
ഈ വ്ലോഗ് കാണുമ്പോൾ മനസ്സിൽ ഒരു നൊസ്റ്റാൾജിയ ഉണ്ടാകാറുണ്ട്... എല്ലാവർക്കും അങ്ങനെ തന്നെ ആണോ ??
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
തീർച്ചയായും . എൻറെ കമൻറ് വായിച്ചു നോക്കുക. Stay Blessed 🥰😇
@majeedaa2837
@majeedaa2837 2 жыл бұрын
സത്യം ആണ് പറഞ്ഞത്
@3003dakshshetty3
@3003dakshshetty3 Жыл бұрын
DCS GAMING3010 and
@ranjanasaiyam5834
@ranjanasaiyam5834 Жыл бұрын
Yes
@revathykv8132
@revathykv8132 Жыл бұрын
Pinnallathee ,
@user-sc2ww6jp7e
@user-sc2ww6jp7e 2 жыл бұрын
Hi I'm from Thailand .I like the clips in this channel.because I got married to a Kerala guy and it made me learn how to cook kerala food.
@emiliayonekokumata7167
@emiliayonekokumata7167 2 жыл бұрын
I hope this region keeps unspoiled, avoiding massive tourism. With the support of public management and especially the people who live around. I believe this is one of the Paradise on Earth with abundant water and all the natural resources.
@ennakavi2129
@ennakavi2129 Жыл бұрын
This is tourism
@pweir2005
@pweir2005 Жыл бұрын
then keep the millennials away...useless gen that does nothing
@kjayaraman1498
@kjayaraman1498 Жыл бұрын
This Village life is very very very very very very very very beautiful😍 life
@kjayaraman1498
@kjayaraman1498 Жыл бұрын
This village life is very good Health full life can't get in city life
@sukanyasuku8337
@sukanyasuku8337 2 жыл бұрын
ചോച്ചി സൂപ്പർ. നമിയെകാത്തിരികുനത് കാണുമ്പോൾ എൻറ്റ അമ്മയെ ഒർത്തുപോയി.ചോച്ചിക്കും നമിക്കും എല്ലാവർക്കും പുതുവത്സരാശംസകൾ
@AnithaVMenon
@AnithaVMenon 2 жыл бұрын
സ്വർഗത്തേക്കാൾ സുന്ദരമാണീ സ്വപ്‌നം വിടരും ഗ്രാമം ❤.. Exellent video... Happy new year to Nami, Amma, and all viewers❤❤❤❤❤
@LifeinWetland
@LifeinWetland 2 жыл бұрын
@rajendradeshmukh8229
@rajendradeshmukh8229 2 жыл бұрын
Wow, what a natural climate, very lucky souths people.... love from Maharashtra, jay hind
@vakkalahari5449
@vakkalahari5449 2 жыл бұрын
Nature around them ,the sounds , the water , the house , the way of cooking without any plastic, chemicals 100% natural food .This videos are so pleasant.
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
എൻറെ അമ്മച്ചിയേയും കുട്ടിക്കാലത്തെ യും ഓർമ്മിപ്പിക്കുന്ന അതിമനോഹരമായ ഒരു വീഡിയോ ആയിരുന്നു . അമ്മച്ചി അരച്ച നെല്ലിക്ക ചമ്മന്തി കൂട്ടി ഞാനും ഇതുപോലെ പ്ലാവില കൊണ്ട് കഞ്ഞി കുടിച്ചിരുന്നു ആ ടേസ്റ്റ് ഒന്നും ഇപ്പോൾ കിട്ടത്തില്ല. കേര മീൻ വളരെ ആരോഗ്യപ്രദമായ ഒരു മീനാണ് . ഞാനെൻറെ പേഷ്യൻസ്ന് ഉപദേശിച്ചു കൊടുക്കാറുണ്ട് ഈശ്വരൻ അനുഗ്രഹിക്കട്ടെ🥰😇
@preethiramesh7833
@preethiramesh7833 2 жыл бұрын
ചേച്ചി നേരത്തെ വന്നു അല്ലെ സന്തോഷം.ചേച്ചിക്കും മോൾക്കും എന്റെ ഹൃദയം നിറഞ്ഞ new year ആശംസകൾ ❤
@vanujeya1407
@vanujeya1407 2 жыл бұрын
That sunshine ☀️ and those birds in the background…… omg so amazing! Wish I was there 😞.
@priyankaabhijith1459
@priyankaabhijith1459 2 жыл бұрын
ചോറും കറിയും ഉണ്ടാക്കി വെച്ച് മകളെ നോക്കി ഇരിക്കുന്ന seen. അമ്മ എന്നെ നോക്കിയിരുന്നത് ഓർമ വന്നു 🌹
@chandrasekharannair2103
@chandrasekharannair2103 2 жыл бұрын
🎇 Happy New Year 🎇 സുന്ദരമായ ഗ്രാമ കാഴ്ചകളും അതുപോലെ തന്നെ പാചകവും.. പഴയകാല ഓർമ്മകൾ ആണ് കേട്ടോ.🍤🍤🍤👌👌👌
@varghesekurian5040
@varghesekurian5040 2 жыл бұрын
എന്റെ ചെറുപ്പകാലത്തെ അനുഭവങ്ങൾ അമേരിക്കയിൽ എവിടെയും പച്ചപ്പാണ് പുതുവത്സരാശംസകൾ 🌹
@chellamuthuasd6287
@chellamuthuasd6287 2 жыл бұрын
Hai how r you my favorite channel life is wet land
@usharaniv2209
@usharaniv2209 2 жыл бұрын
It's so blissful being amongst nature...lovely background music and greenery ......simple n happy living ....v r from city and hardly hav anything that can give real happiness like nature....
@roshinisarovaram8309
@roshinisarovaram8309 2 жыл бұрын
Taking back to nostalgic childhood 😍😍
@wairokpamibemcha8606
@wairokpamibemcha8606 2 жыл бұрын
Happy new year in advance..may it brings more beautiful healthy wealthy life 💐💐💐 Lots of love from Manipur ❤💐
@bindus3668
@bindus3668 2 жыл бұрын
ബിൻസിയ്ക്കും, നവമിയ്ക്കും പുതുവത്സാരാശംസകൾ 🙏
@aparnab6656
@aparnab6656 2 жыл бұрын
നമിക്കും ചേച്ചിക്കും. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പുതുവത്സാരാശംസകൾ.
@vaddadhiuma4246
@vaddadhiuma4246 2 жыл бұрын
The view and the house is so beautiful like heaven living in the nature is so soothing calm and relaxed mentally and physically the health will be always fit and fine
@COOKINGBIRD
@COOKINGBIRD 2 жыл бұрын
Yes
@sethulakshmips
@sethulakshmips 2 жыл бұрын
Orupaad positive vibes tharunna oru youtube channel 😍❤
@lifeinthetropics3579
@lifeinthetropics3579 2 жыл бұрын
Mabuhay!! 🇵🇭🇵🇭🇵🇭 The sound of the birds singing, the background music and the simple things you do makes my soul calms down! I love watching your vlogs it makes me forget the stressful world iam living! Thank you for inspiring me to create countryside life content! Love from the Philippine Countryside ❤️❤️❤️
@vishnuvishnuir6387
@vishnuvishnuir6387 2 жыл бұрын
Bro you support really well !!! Thanks for showing your love towards kerala !!!
@aaronsstudio6705
@aaronsstudio6705 2 жыл бұрын
Thk u kuya
@Cat-es9rq
@Cat-es9rq 2 жыл бұрын
Thank you kuya
@shahidhes
@shahidhes 2 жыл бұрын
Kuya 😂 pravasikal
@arunrajan1093
@arunrajan1093 Жыл бұрын
where is this place, Anyone know about it?
@dr.praveenyadav7909
@dr.praveenyadav7909 Жыл бұрын
Now I come to know after visiting Kerala why it is called God's own country......Best place ever,I used to visit Kerala at every year......I want to visit your Village it's my one of the wish, really it's like heaven 😁😁😄😃I am speechless.☺️☺️
@faizaaziz3263
@faizaaziz3263 2 жыл бұрын
It was not an ordinary vlog... it was a complete documentary... what a camera work.. though i dont know the language... but i enjoyed alot watching this
@user-kk1st2il8w
@user-kk1st2il8w 9 ай бұрын
It's shooting spot only...100%sure they don't live here
@lucianoheffner
@lucianoheffner 2 жыл бұрын
Happy New Year for you and all your family! 🙏🏼🍾🥂🕊🇧🇷
@ratheeshkc3462
@ratheeshkc3462 2 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോസും പുതുമ നിറഞ്ഞതാണ് അതിലൊന്നാണ് ഇതും ഇനിയും ഇതുപോലെ പുതുമകൾ പ്രതീക്ഷിക്കുന്നു ഓൾ ദ ബെസ്റ്റ് 👍👍👍👍👌👌👌👌
@vishnub4026
@vishnub4026 2 жыл бұрын
എന്ത് മനോഹരമായ videos ആണ്....keep up the good work...👍
@itsmeshahna7654
@itsmeshahna7654 2 жыл бұрын
Wow mashallah,, what a beauty of nature,,, our kerala🥰🥰🥰
@lifeinkorea333
@lifeinkorea333 2 жыл бұрын
Leave the road, take the trails. Live in each season as it passes; breathe the air, drink the drink, taste the fruit, and resign yourself to the influence of the earth. Love from Korea🇰🇷💕
@radhamahadevan9010
@radhamahadevan9010 2 жыл бұрын
കഞ്ഞിയും പയറും നെല്ലിക്ക ചമ്മന്തിയും അടിപൊളി, എല്ലാ കറികളും സൂപ്പർ, Happy New year,To all wetland members.
@MEANDMYBOYS920
@MEANDMYBOYS920 2 жыл бұрын
Payaralla muthira Aaanu😊
@kamleshrani6320
@kamleshrani6320 2 жыл бұрын
@@MEANDMYBOYS920 आप बहुत अछी मा ओर बहुत ही सुंदर एक ओरत हो बहुत बहुत धन्यावाद भगवान आप को खुश रखे आप की लम्बी उम्र हो
@LifeinWetland
@LifeinWetland 2 жыл бұрын
@sahalkhan2871
@sahalkhan2871 2 жыл бұрын
Happynewyear
@roychenchannelroychen8983
@roychenchannelroychen8983 2 жыл бұрын
അടിപൊളി ആ വീടും പരിസരവും കഥയും അഭിനേതാക്കളും okke ഇഷ്ട്ടായി good job 💙🧡🧡💚💜💜🌹🌹💙💙🧡🧡💚💜💛❤️❤️❤️
@jallushid8312
@jallushid8312 2 жыл бұрын
😀😊എപ്പോ സ്കൂളിലേക്ക് പോകാൻ ഇറങ്ങിയാലും പിറകെഎന്നു അമ്മമാരുടെ ഒരു സ്ഥിരം തിരക്കലുണ്ട്..."എല്ലാം എടുത്തിലെ"👌
@faihavlogsandcooking8061
@faihavlogsandcooking8061 2 жыл бұрын
അവർ എത്ര ഹാപ്പി ആയിട്ടാണ് ആഹാരം കഴിക്കുന്നത് ചേച്ചീടെ ഫുഡ് സൂപ്പർ
@primitivesurvivalthinking
@primitivesurvivalthinking 2 жыл бұрын
I like Curry 🍛 looking very delicious thanks for sharing ❤️
@jayalakshmiprabhupj5710
@jayalakshmiprabhupj5710 2 жыл бұрын
Hai
@jayalakshmiprabhupj5710
@jayalakshmiprabhupj5710 2 жыл бұрын
Hai
@KethTamilTubing
@KethTamilTubing 2 жыл бұрын
100% resembles sri lankan way of living. Kerala tradition is identical. Beautiful video, soulful, and relaxing nature!
@MalluStyleMultiMedia
@MalluStyleMultiMedia 2 жыл бұрын
Yes .. very similar
@ashapriyashani5163
@ashapriyashani5163 2 жыл бұрын
Yes. Similar for our country ❤️love from Sri Lanka ❤️❤️❤️❤️❤️❤️🇱🇰🇱🇰🇱🇰🇱🇰🇱🇰🇱🇰
@umarshaikh3817
@umarshaikh3817 2 жыл бұрын
Living city life, working in 24x7 environment. Having weekend like this is heaven.
@Eyeandview
@Eyeandview 2 жыл бұрын
I'm from udupi karnataka. 1st time I seen jack fruit leaf spoon. it was amazing.and we south karnataka people like udupi and manglore we eat same type of food, wt kerala people eat.
@user-br5bj5li4v
@user-br5bj5li4v 2 жыл бұрын
Как приятно вас смотреть! Всех с новым годом!!!
@nanasukumar256
@nanasukumar256 2 жыл бұрын
This is the real beauty... nature.. their cooking... everything..
@xstunweedy2017
@xstunweedy2017 2 жыл бұрын
ആ ക്യാമറയുടെ പുറകിൽ നിക്കുന്ന ആളും... എഡിറ്റിംഗ് മച്ചാനും... ഉയ്യ്..... ഒരു രെക്ഷ ഇല്ല ♥️♥️♥️🔥🔥🔥🔥🔥🔥🔥🥰
@marasantos5772
@marasantos5772 2 жыл бұрын
Feliz Ano Novo pra vcs 😊continue fazendo esses vídeos lindos!!😊👏👏
@SaleemSaleem-gh9kx
@SaleemSaleem-gh9kx 2 жыл бұрын
Ningalude.ella.recipeyum.super👌👌👌👌
@miniroy8736
@miniroy8736 2 жыл бұрын
അമ്മയ്ക്കും മോൾക്കു ഹാപ്പി ന്യൂ ഇയർ. എനിക്ക് ഒത്തിരി ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ കാണാൻ 💓💓💓💓💓
@sruthymanu9991
@sruthymanu9991 Жыл бұрын
E video okke kanumbol. ...pazhamayodu vallathatha kothi thonunnu. ......😍😍
@vijay1975able
@vijay1975able 2 жыл бұрын
Your videos are so full of life and refreshing. Just one request, please always provide subtitles with your videos. Great effort.. Keep up.
@anjaliarun4341
@anjaliarun4341 2 жыл бұрын
നമിക്കുട്ടി ബിൻസി ചേച്ചി അണിയറ പ്രവർത്തകർ പിന്നെ എല്ലാ സുഹൃത്ത്ക്കൾക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ✨🎇🎆💐💕😍😍💖💝എല്ലാ എെശ്വര്യങ്ങളും ഉണ്ടാവട്ടെ🙏🌹😍😍
@LifeinWetland
@LifeinWetland 2 жыл бұрын
@arunkumar-ml2zk
@arunkumar-ml2zk 2 жыл бұрын
Specially urs videography 📸 with baground music , natural locations, cultural activities with unbelievable food recipes really heartuchable ❤️👌👌👌👌🤝🤝🤝🤝
@jorgebraga
@jorgebraga 2 жыл бұрын
Você é uma mulher muito linda parabéns pelos seus vídeos são ótimos e sua casa é linda e o lugar que você mora é deslumbrante lindo 💖👏👏🇧🇷🇧🇷🇧🇷
@sunitapandey5840
@sunitapandey5840 2 жыл бұрын
👌testy n healthy food looks yummy 😋
@reenareynold8572
@reenareynold8572 2 жыл бұрын
Pazhaya kaalam manasiloode minnimayunnu 🌟 Happy New Year wishes in advance✳️🎂💖
@aal3650
@aal3650 2 жыл бұрын
👍👍👍👌👌Saya suka banget semuanya vidio2mu 👍👍heppy New YEAR 🙏🙏
@shibinbasheer9581
@shibinbasheer9581 2 жыл бұрын
സംഭവം പൊളിയായിട്ടണ്ട്...മുടിഞ്ഞ മേക്കിങ്.. ഒരു രക്ഷയുമില്ല.. ഇന്ന് മുതൽ സബ്സ്ക്രൈബ്ർ ആയി... ഫാൻ ആയി..... 🥰🥰🥰🥰🥰
@vincyalex6747
@vincyalex6747 2 жыл бұрын
Nice to see all your cooking and place is very beautiful 😘
@shalusanal345
@shalusanal345 2 жыл бұрын
നമിക്കും അമ്മക്കും പുതു വത്സര ആശംസകൾ ❤❤❤❤
@achu5323
@achu5323 2 жыл бұрын
ആദ്യയി കാണുവാ നിങ്ങളുടെ വീഡിയോ. ഒരു നിമിഷം ഞാൻ എന്റെ അമ്മൂമ്മയെ ഓർത്തു കണ്ണ് നിറഞ്ഞു പോയി. കുഞ്ഞായിരുന്നപ്പോ അമ്മൂമ്മ ഇതുപോലെ ഫുഡ് ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. എന്ത് രസാ ആ വീട്. I really loved your innocence and all things. Keep going. All support and love from the bottom of my heart 🥰🥰🥰
@pristinehorizon8375
@pristinehorizon8375 2 жыл бұрын
ഓർമയിൽ എന്നെന്നും സൂക്ഷിക്കാൻ ഒരുപിടി ഓർമ്മകൾ സമ്മാനിച്ച് മറഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്ന ഇന്നലെകൾ പുനർജ്ജീവിച്ച് വീണ്ടും ഗൃഹാതുരമധുരം നിറയ്ക്കുന്നു. എന്തൊരു മധുരം ഓർമ്മകൾക്ക് ഈ പുതുവത്സര ദിനത്തിൽ. Amazing Work in an Amazing Way. 👏👏💐💐💖💖👍
@roiroi9686
@roiroi9686 2 жыл бұрын
Looks delicious... mouth watering 😋
@susangeorge422
@susangeorge422 2 жыл бұрын
That music runs through out the video, tension free life you are portraying, love to all .......beautiful. Happy new year to whole team
@SanchariTech
@SanchariTech Жыл бұрын
മനോഹരമായ കാഴ്ചകൾ നന്ദി സ്നേഹം ...Beautiful views thanks love..
@savithrik4287
@savithrik4287 2 жыл бұрын
രണ്ടു പേർക്കും പുതുവത്സര ആശംസകൾ
@sahirabanv4499
@sahirabanv4499 2 жыл бұрын
Nalla prakrthi bangi♥️adipoly food👍ammakum nami happy New Year 🌷
@instaqueentv
@instaqueentv 2 жыл бұрын
Skip cheyyathe kanunnavar undho..... 😊😘
@ednajohn4725
@ednajohn4725 4 күн бұрын
Nami is a lucky girl. Her mother prepares variety of dishes each day, healthy ones also. Hats off to her mother for working so hard
@pradeepzach
@pradeepzach 2 жыл бұрын
The set is superb !!! backdrop is classic with utmost originality ... the lady chef presents very well ...
@tamilselvi1740
@tamilselvi1740 2 жыл бұрын
O wow!! Delicious yummy fish fry. Bgm is very nice. Bgm, birds sound, natured place happy to see. Every time ur dishes show Kerala tradition. I loved ur culture. Ur video giving relaxation. Love from Tamil Nadu.
@anamikapalve2301
@anamikapalve2301 2 жыл бұрын
Happy new to you and your sweet daughter god bless both of you 💕
@bhudevdas978
@bhudevdas978 2 жыл бұрын
Khub khub valo laglo dekhe Happy new year From Bankura. W.B
@athira5487
@athira5487 2 жыл бұрын
Chechikkum molkkum Advance Happy Newyear❤️😘
@aiswarya760
@aiswarya760 2 жыл бұрын
My favourite you tube channel 😍😍😍
@sunitasawant2116
@sunitasawant2116 2 жыл бұрын
kzfaq.info/get/bejne/j51-adppy6qoj58.html
@V4VillageMan
@V4VillageMan 2 жыл бұрын
ആഹാ സൂപ്പർ വീഡിയോ happy new year
@iramfatima6410
@iramfatima6410 2 жыл бұрын
MashAllah hw z she's serving d food may Allah paak bless hr 🤗💖💖💖
@shreyadas6360
@shreyadas6360 2 жыл бұрын
Always waiting for new one❤ love from bengal❤
@rajoonair3674
@rajoonair3674 2 жыл бұрын
No pretension neither any vanity way of living. Every shot looks so natural and those who see life in-depth level, they can really enjoy how life is beautiful calm and serene in remote villages.
@ennakavi2129
@ennakavi2129 Жыл бұрын
and the money grows in trees
@charvibagul7792
@charvibagul7792 2 жыл бұрын
Village Life , and traditional style of cooking and serving beautiful. l love that!
@lintusajimon7796
@lintusajimon7796 2 жыл бұрын
ഈ vlog ഒരു രക്ഷയും ഇല്ല ട്ടോ അത്ര മനോഹരം. നൊസ്റ്റു ❤❤
@shilpamaru7212
@shilpamaru7212 2 жыл бұрын
I just love your videos such a kind lady the way she prepares food and serves its just wow
@luckyme9154
@luckyme9154 2 жыл бұрын
Stone crushed spices really adds flavour and aroma to dish and makes it superb. My personal experience. Nice to see u r using that traditional grinder not the machine.
@healthyfoods9910
@healthyfoods9910 2 жыл бұрын
Very happy to watch. Have a nice day. My best wishes.
@shamsushamsu3352
@shamsushamsu3352 2 жыл бұрын
പ്രകൃതിയുമായി ഇഴചേർന്ന് നിൽക്കുന്ന ജീവിതം.'ഹാ അതി മനോഹരം'
@subaraja7156
@subaraja7156 2 жыл бұрын
New year wishes to you and your family. Obviously video very super. Love from TAMIL NADU.
@kaliappanraviravi2220
@kaliappanraviravi2220 2 жыл бұрын
Amazing and peaceful life. Really a paradise on earth. Beautiful people and beautiful place. Enjoy!
@csunni3561
@csunni3561 2 жыл бұрын
നമിയുടെ അമ്മ വളരെ നല്ല ഒരു വീട്ടമ്മയും സ്നേഹനിധിയായ ഒരു മാതാവും ആണെന്ന് ഈ വീഢീയോകൾ കൺടാൾ നിശ്ശംശയും പറയാം. അവരുടെ വീടിൻടെ ചുറ്റുവശവും എത്ര വ്രിത്തിയും കാണാൻ പ്രകൃതി രമണീയവുമായ ഒന്നാണ്
@maheswarymahesh2258
@maheswarymahesh2258 2 жыл бұрын
ചേച്ചി യുടെ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു.
@manumathew3543
@manumathew3543 2 жыл бұрын
Happy new year wishes to all💚"Taste of village"💚 family member's ✌🏻✌🏻🔸🔸 🧡💛💚❤️💙💜
@snehalbawkar7949
@snehalbawkar7949 2 жыл бұрын
Happy new year in advance to your all team 😍😍 Today's Receipes too much loveable also I like your ( what is the use ingredient in recepis ) mention ingredient name so help the understand. 🥰🥰
@prajnasworld5944
@prajnasworld5944 2 жыл бұрын
Nalla veedu...Athilum manoharamaya gramanthareeksham
@manoyanackal6322
@manoyanackal6322 2 жыл бұрын
ഇന്ന് യാതൃശ്യമായി ഈ വീഡിയോ കാണാൻ ഇടയായി ഉടൻ തന്നെ ചാനൽ സസ്ക്രൈബ് ചെയ്തു. വളരെ മനോഹരം ആയിരിക്കുന്നു. 👍❤
@jasomatijivan9971
@jasomatijivan9971 2 жыл бұрын
Beautiful vlog thanks for sharing. Compliments of the season. Abundance of blessings for a happy peaceful healthy and prosperous new year. Take care be safe lots of love from South Africa 💕
@LifeinWetland
@LifeinWetland 2 жыл бұрын
❤❤❤
@elizabethraimann8385
@elizabethraimann8385 2 жыл бұрын
Feliz ano de 2022! Obrigada pelos vídeos!
@VipinaAneesh-ud2db
@VipinaAneesh-ud2db 4 ай бұрын
എന്റെ കുട്ടികാലം ഓർമ വരുന്നു. ചേച്ചി താങ്ക്സ്. സൂപ്പർ.ആ പാത്രങ്ങൾ എല്ലാം നാച്ചുറൽ. കേരളത്തിന്റെ തനിമ 👍എന്റെ വായിൽ വെള്ളം വന്നു.
@sofiyan5663
@sofiyan5663 2 жыл бұрын
സൂപ്പർ ആണ് ഒരു എപ്പിസോഡ് പോലും മുടങ്ങില്ല... എല്ലാം കാണും... Eathu ടെൻഷൻ ഉണ്ടെങ്കിലും ഇത് കണ്ടാൽ മതി mind cool ആകും 👍🏻👍🏻👍🏻👍🏻സൂപ്പർ ആണ്.... എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ദിനാശംസകൾ
@LifeinWetland
@LifeinWetland 2 жыл бұрын
❤❤❤
@vysakhisudhi9362
@vysakhisudhi9362 2 жыл бұрын
Hello chechi, loved the way you served the food.. ❤️
@vtaste1
@vtaste1 2 жыл бұрын
Yes she is
WHAT’S THAT?
00:27
Natan por Aí
Рет қаралды 13 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
||Kalla kadha||കള്ള കഥ ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||Ultimate Fun||
15:14
Enthuvayith(എന്തുവായിത്)
Рет қаралды 324 М.
Home Vlog | Housewarming | Cochin Vlog | Sowbhagya Venkitesh | Sudhapoo
11:29
sowbhagya venkitesh
Рет қаралды 154 М.