"The biggest festival of Kerala" | എൻ്റെ ഓണക്കാലം | അത്തം മുതൽ തിരുവോണം വരെ|The traditional festival

  Рет қаралды 4,809,156

Life in Wetland

2 жыл бұрын

വീണ്ടുമൊരു ഓണക്കാലം. കൈതോല വട്ടിയിൽ പൂപറിക്കാൻ ഓടിനടന്നിരുന്ന ഒരുകുട്ടിക്കാലമുണ്ടായിരുന്നു പണ്ട്. പുത്തനുടുപ്പും ഓണക്കളികളും ആരവങ്ങളും ആഘോഷങ്ങളും പിന്നെ വിഭവസമൃദ്ധമായ ഓരോണ സദ്യയും. അത്തം തുടങ്ങി തിരുവോണം വരെ നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ. കഴിഞ്ഞു പോയ ഓരോ ഓണക്കാലവും ഏതൊരാൾക്കും കുളിരുള്ളൊരോർമ്മയായി മനസ്സിൽ മായാതെ നിലനിൽക്കും. ജാതിമത വ്യത്യാസമില്ലാതെ കേരളത്തിന്റെ ഓരോ വീട്ടുമുറ്റത്തും ഓണം എത്തിനിൽക്കുന്നു.
ഞാനും എന്റേയീ കൊച്ചു വീട്ടിൽ തിരക്കിലായിരുന്നു. അരിപ്പൊടിയും നാളികേരവും കൊണ്ടുണ്ടാക്കിയ നമ്മുടെ നാടൻ പലഹാരങ്ങളായ അച്ചപ്പം,
ഉണ്ണിയപ്പം, അവലോസ് പൊടി, മൈദ കൊണ്ട് വെട്ടിപൊരി, ( ഇതെല്ലാം പലനാടുകളിൽ പല പേരുകളിലാവും ) പച്ചക്കായ കൊണ്ട് ഉപ്പേരി. അങ്ങിനെ ഓണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. നമിയും ( നവമി ) കൂട്ടുകാരിയും പൂ പറിക്കാനും
കളത്തിൽ പൂവെക്കാനുമുള്ള തിരക്കിലാണ്. വൈകീട്ടത്തെ ചായക്കൊപ്പം പലഹാരങ്ങൾ കഴിക്കാൻ പടിഞ്ഞാറെ വീട്ടിലെ മുത്തശ്ശിയും അമ്മായിയും അവരുടെ കൊച്ചുമക്കളും ഉണ്ടായിരുന്നു.
തിരുവോണ നാളിൽ ഓണത്തപ്പനെ വരവേൽക്കാൻ ഞങ്ങളും തയ്യാറായി. കളം അണിഞ്ഞു കാക്കേര്യപ്പനെ പൂജിച്ചു. കളത്തിൽ തുമ്പപ്പൂവും അരി അടയും വച്ചു. ഓണം കൊള്ളാൻ വടക്കേ വീട്ടിലെ വാവക്കുട്ടനെ വിളിച്ചു ഒപ്പം വാവയും വേദയും എത്തി. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ.
ഈ ആഘോഷ ചടങ്ങുകൾ കേരളത്തിന്റെ പല ഭാഗങ്ങളിലും ഓരോ രീതിയിലായിരിക്കും. എന്നാലും മനസ്സിൽ നന്മയുടെ തിരി തെളിയിച്ച് സ്നേഹത്തിന്റെ വാഴയിലയിൽ സമാധാനത്തിന്റെ സദ്യയുണ്ണാൻ എല്ലാവരെയും ക്ഷണിക്കുന്നു...
ഏവർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ....
With love BinC❤️
..................................................................................................................
Another Onam season. There was a time, when we used to run to pick flowers in our palm baskets. New clothes, Onam games, noises and celebrations followed by a sumptuous one-on-one feast. Celebrations from Attam to Thiruvonam. Every passing Onam season will remain indelibly etched in the mind of everyone. Onam is celebrated in every backyard of Kerala, irrespective of caste or religion.
I was also busy in my little house. Achappam, our traditional dessert made from rice powder and coconut,
Unniyappam, avalos powder, chopped with maida, (all of which have different names in many countries), Vettupori with maida, banana chips made with raw banana etc..
Thus the preparations for Onam were complete. Nami (Navami) and her friend in picking flowers and making Pookalam. Grandmother, aunt and their grandchildren were in the west of the house to have dessert with evening tea.
We are also ready to welcome Onathappan on Thiruvonam. We dressed up and worshiped Kakkeryappan. Put thumba flowers and rice cakes in the field. Vavakuttan from the north of our house was called to buy Onam and Vava and Veda arrived too. Moments full of joy.
These celebrations will be different in different parts of Kerala. However, we invite everyone to have a feast of peace on the banana leaf of love with a twist of goodness in the mind ...
Happy Onam to all ....
With love BinC❤️
..................................................................................................................
- Thanks for watching -
Please Like, Share & Subscribe my channel, please do watch and support.
music: wetland music©
My mail Id : wetland2021@gmail.com
Credits: DK Creations
#keralatraditional#food#culture#festivals#Onamcelebration

Пікірлер: 5 505
@sajisaji2498
@sajisaji2498 2 жыл бұрын
ഇത്രയും യൂട്യൂബർ ചെയ്തതിൽ???? ഏറ്റവും മികച്ച വീഡിയോ,,, ഇതാണ് നോസ്റ്റേജിയ,,, സൂപ്പർ
@Abbasom1980
@Abbasom1980 2 жыл бұрын
നൊസ്റ്റാൾജിയ
@soorajsoorajsundaresan3720
@soorajsoorajsundaresan3720 2 жыл бұрын
പ്രവാസികളായ ഞങ്ങൾക്ക് ഇതൊക്കെ കാണുമ്പോൾ മനസിനുണ്ടാകുന്ന സന്തോഷം. അഭിനയവും 👌👌👌
@safeedarasheed4322
@safeedarasheed4322 2 жыл бұрын
Pravasikalkalla ellarkum thonnum
@satish1739
@satish1739 2 жыл бұрын
ജീവിക്കുകയാണ് ❤
@jamsheertirur1758
@jamsheertirur1758 2 жыл бұрын
എന്നെ പോലെ പ്രവാസം ഒഴിവാക്കിക്കൂടെ സഹോ 👍🏼👌🏾 പ്രവാസം കൊണ്ട് കാശ് മാത്രം കിട്ടിയേക്കാം പക്ഷെ മറ്റ് ഒരുപാട്, ഒരുപാട് നമുക്ക് കിട്ടേണ്ടത് നഷ്ടം നഷ്ടം നഷ്ടം 😢🤥!!!
@nmskitchen3118
@nmskitchen3118 2 жыл бұрын
kzfaq.info/get/bejne/bLiqp8WCq5bUnGw.html
@sujithhariharan8445
@sujithhariharan8445 Жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത കാലം... സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു വീഡിയോ കണ്ടിട്ട് 👍👍👍👍👍
@oommenmathew9003
@oommenmathew9003 Жыл бұрын
True
@shiyu8204
@shiyu8204 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു കുളിർമ ഫീൽ ചെയ്യുന്നു .മലയാളികൾ മറന്നു തുടങ്ങിയ നമ്മുടെ ഗ്രാമീണ പാരമ്പര്യ തനിമ വിളിച്ചോതുന്ന ഓരോ നിമിഷങ്ങൾ ,എന്ത് പറയണം എങ്ങനെ വിശേഷിപ്പിക്കണം എന്നൊന്നും അറിയില്ല ;ആ കാലത്തിലോട്ട് തിരിച്ചു പോകാൻ മനസ്സ് വെമ്പുന്നു 😭അത്രക്ക് മനസ്സിൽ കയറിക്കഴിഞ്ഞു ഈ ചാനലിൽ ഉള്ള ഓരോ മൊമെന്റ്സും ❤️❤️❤️❤️ big salute 👍👍👍👍
@LifeinWetland
@LifeinWetland 2 жыл бұрын
Thank you so much for your kind words ❤️❤️❤️
@rajalekshmipankajakshan5039
@rajalekshmipankajakshan5039 2 жыл бұрын
ജീവിത വഴി കളിൽഎവിടേയോ നഷ്ടമായ ഓർമകളെ തിരിച്ചു തന്നതിന് ഒരായിരം നന്ദി
@maninair609
@maninair609 2 жыл бұрын
ഓർമകളിലേക്കു ഒരു തിരിഞ്ഞു നോട്ടം മാത്രം 😥😥😥
@spicydine3979
@spicydine3979 2 жыл бұрын
എന്തൊരു ഭംഗി. ചിലപ്പോൾ വിചാരിക്കും ഇപ്പോഴും ഇങ്ങനെ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു എന്ന്.
@spicydine3979
@spicydine3979 2 жыл бұрын
@@malayaleehouse6396 👍
@DHYANSVIBE__EDITZ
@DHYANSVIBE__EDITZ 2 жыл бұрын
Me tooo
@radhsfoodradha9567
@radhsfoodradha9567 2 жыл бұрын
എന്തു രസം, ആഹാ
@radhsfoodradha9567
@radhsfoodradha9567 2 жыл бұрын
മിടുക്കി
@shanij5204
@shanij5204 2 жыл бұрын
Yes
@LissyVLsD
@LissyVLsD Жыл бұрын
മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ഇത് കാണുമ്പോൾ.കണ്ണുകൾ അറിയാതെ നനയുന്നു.ഒരിക്കലും തിരിച്ചുവരാത്ത നല്ല കാലം.
@nas123nas3
@nas123nas3 2 жыл бұрын
ഇവരുടെ ജീവിതം ഇതുപോലെ എന്നും സുന്ദരാമാകട്ടെ ❤
@saifunnisauk5182
@saifunnisauk5182 2 жыл бұрын
കേരളത്തിന്റെ തിരിച്ചു കിട്ടാത്ത പഴമയിലേക്ക് തിരിച്ചുകൊണ്ടുപോയതിനു,സന്ദോഷം തന്നതിന്,ഒരൽപ്പം നൊമ്പരപ്പെടുത്തിയതിനു ഒരുപാട് നന്ദി.. 🥰ആശംസകൾ... 👍🏻
@suwannaiaochai8235
@suwannaiaochai8235 2 жыл бұрын
ปปปุ
@anthanydsouza8801
@anthanydsouza8801 2 жыл бұрын
Lovely
@geethap.m2310
@geethap.m2310 2 жыл бұрын
Super i like ur videos very much what a naturality
@raufs7303
@raufs7303 2 жыл бұрын
@@anthanydsouza8801oooo
@askahindu1183
@askahindu1183 2 жыл бұрын
Now this place is desperately trying to be the new desert lands and adopting desert culture.
@dreamsofaphoenix1284
@dreamsofaphoenix1284 2 жыл бұрын
മനസ്സിന് ഒരുപാട് സന്തോഷവും ഒപ്പം എവിടൊക്കെയോ ഒരു നൊമ്പരവും... ഓർമ്മയായി മാറിയ അമ്മയും.... കൈവിട്ടുപോയ ബാല്യവും എല്ലാം മനസ്സിലേക്കെത്തി.. കരയിച്ചുകളഞ്ഞു എന്നെ..
@Susmitadailyvlog8505
@Susmitadailyvlog8505 2 жыл бұрын
hvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv&hiiihvv.
@Susmitadailyvlog8505
@Susmitadailyvlog8505 2 жыл бұрын
hi
@imagine4585
@imagine4585 2 жыл бұрын
👌👌👌👌
@imagine4585
@imagine4585 2 жыл бұрын
Just wonder full
@DILIPKUMAR-eq9et
@DILIPKUMAR-eq9et 2 жыл бұрын
HIV
@Austin-wz2fg
@Austin-wz2fg 2 жыл бұрын
You are the queen of the Kerala because you showed the world that,what is Kerala style,I am very proud to be malayali🙏🏻
@anandakka6127
@anandakka6127 Жыл бұрын
So nice kerla
@noblelionzgaming6194
@noblelionzgaming6194 2 жыл бұрын
I have never been to India but kerala looks beautiful with so much greenery. Thank you for your hard work in showing us the way foods are prepared and the way of life there. when I do visit India, Kerala is the first place I want to visit. Thank you and May Jesus Christ bless all of you and your families. Take care.
@khagorikadas5404
@khagorikadas5404 2 жыл бұрын
Visit India. Different places will show you different way of living life
@kitchenkonnect2404
@kitchenkonnect2404 2 жыл бұрын
Visit Kerala n kashmir. Wonderful places to visit
@lekshaavanii1822
@lekshaavanii1822 Жыл бұрын
I was there 2006. Nice place visited Cochin,Aleppy
@pinkywadhwa181
@pinkywadhwa181 Жыл бұрын
@@kitchenkonnect2404 2
@ambvaghjiani5158
@ambvaghjiani5158 Жыл бұрын
Kerala is simply one of the most beautiful places in India..people and food is so good. If you go, you must stay overnight on a boat in the backwaters..the most amazing experience of a lifetime. ❤️❤️❤️
@flerinsworldofartandcraft8765
@flerinsworldofartandcraft8765 2 жыл бұрын
കണ്ണും മനസ്സും നിറയ്ക്കുന് കാഴ്ചകൾ.. ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത പഴയകാല ഓർമ്മകൾ.. മനോഹരം..
@luckylad2708
@luckylad2708 2 жыл бұрын
Sure
@motherscorner
@motherscorner 2 жыл бұрын
Awesome, ഒന്നും പറയാനില്ല എന്തുപറഞ്ഞാലും അത് കുറഞ്ഞു പോകും .. കണ്ടപ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ 😍❤️
@raveenraj1936
@raveenraj1936 2 жыл бұрын
Adpoli onam itanu mahabali agrahica tiruvonam ella bhavukangalum nerunnu itu nammude kerala tanimaynu all the best arpo ayyo. Arpo ayyo, 🌹🌹🌹🌹🙏🙏🙏🙏💐💐💐💐👍👍👍👍🎈🎈🎈🎈👌👌👌👌
@shivag9515
@shivag9515 2 жыл бұрын
Unity in diversity rich cultural heritage.feeling happy and proud.... love and support from Telangana....
@incredibleviews8100
@incredibleviews8100 2 жыл бұрын
kzfaq.info/get/bejne/j95zpLaB0dG7lXk.html
@ravindrakumarlolge8884
@ravindrakumarlolge8884 2 жыл бұрын
It is nice to see you're following traditions! Kerala is beautiful 💐
@ravireshmirevireshmi2230
@ravireshmirevireshmi2230 2 жыл бұрын
നഷ്ടപ്പെടുത്തി കളഞ്ഞു. എങ്കിലും ഈ വീഡിയോ കണ്ടപ്പോ ആ കാലത്തെ തിരിച്ചു പിടിക്കാൻ വല്ലാത്ത മോഹം തോന്നുന്നു. 😍😍😍
@jaslysworld
@jaslysworld 2 жыл бұрын
Allah🤗 വല്ലാത്തൊരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റുന്നില്ല... കുട്ടിക്കാലം ഓർമവന്നു 😢
@lovelysajeev5920
@lovelysajeev5920 2 жыл бұрын
Kerala and it's rich & unique traditions !!! A beautiful home with the best typical kerala mom , not missing a single thing , just added colours & feathers to the festival . Feel proud & love the uniqueness & richness of culture in Kerala .
@frjobv
@frjobv 2 жыл бұрын
എന്റെ പൊന്നു ചേച്ചീ.... ഈ പ്രകൃതിയും സൗന്ദര്യവുമൊക്കെ കേരളത്തിൽ ഇനിയും ബാക്കിയുണ്ട് എന്ന് കാണിച്ചു തന്നതിന് മനസ്സ് നിറഞ്ഞ് നന്ദി.... 😘😘😘
@sushamass474
@sushamass474 2 жыл бұрын
ഈ സ്ഥലം എവിടെയാണ്.. സുന്ദരമായ പ്രകൃതിഭംഗി നിറഞ്ഞതാണ്....കണ്ണിന് കുളിർമ നിറഞ്ഞ കാഴ്ച്ചകൾ.....ഗംഭീര പാചകവും...ആകെ സൂപ്പർ...
@naseramiyan2335
@naseramiyan2335 2 жыл бұрын
ഞാൻ കണ്ട യൂട്യൂബിൽ ഏറ്റവും മികച്ച വീഡിയോ ഈ സ്ത്രീയെ സിനിമയിൽ എടുത്തുകൂടെ നല്ല അടിപൊളിയായിട്ടുണ്ട് ചെറുപ്പകാലം ഒക്കെ ഒന്ന് ഓർത്തുപോയി 👍🏻👍🏻👍🏻👍🏻👍🏻
@pournami3738
@pournami3738 2 жыл бұрын
Cinema yil poyaal aa chechikku, ethrayum nalla life mis aakum annaanu aniku thonnunnath
@meinmein3326
@meinmein3326 2 жыл бұрын
Ithu cinema thanneyanu. Ivar actors aanu
@bavinkeny8394
@bavinkeny8394 2 жыл бұрын
Yes
@bijikadavilbalasubramannia5966
@bijikadavilbalasubramannia5966 2 жыл бұрын
ഇത് ആക്ടിംഗ് ആണ്. Liziqi യെ കോപ്പി ചെയ്യുകയാണ്.
@meinmein3326
@meinmein3326 2 жыл бұрын
@@bijikadavilbalasubramannia5966 athe. But liziqi also actors ne vecchu edukunnathanu. Aaro sponsor cheyunna channels aanu. Normal vlogs alla. Shradhichu kandal manasilavum. Sadharana jeevitham alla. Ellam planned and scripted aanu. Upayogikunna sadhanangal, scenes shoot cheyyunna vidham. Actors eppozhum fresh aayittu irikkunnu, nalla pole dress cheyynnu. Ellam. It's a mini movie
@AnjaliSharma-oc6vb
@AnjaliSharma-oc6vb 2 жыл бұрын
I hv fallen in love with the culture, tradition and simplicity of the South Indians......🙏
@jaishankarjaishwal6676
@jaishankarjaishwal6676 2 жыл бұрын
And I am with you
@azzalehan4155
@azzalehan4155 2 жыл бұрын
വാചകം ഇല്ലാത്ത പാചകം ❤️like ur way of presentation.. How calm atmosphere 👍🏻luved it
@ammuspuppy3320
@ammuspuppy3320 2 жыл бұрын
കൊറിയൻ വീഡിയോസ് കണ്ടിരുന്നു ഇതുപോലെ, എന്നാലും നമ്മുടെ നാടിന്റെ ഭംഗി✨️ ആദ്യമായാണ് മലയാളത്തിൽ ഇതേപോലെ ഒരു വീഡിയോ കണ്ടത് ❣️Well Done🤗
@agnes7084
@agnes7084 2 жыл бұрын
അതെ എനിക്ക് കൊറിയൻ ഡ്രാമ കാണാൻ ഭയങ്കര ഇഷ്ടമാണ് i love BTS 💜അതുകൊണ്ട് ഞാനും ഇപ്പോഴാണ് നാടിന്റെ ഭംഗി കണ്ടത്🥰
@sherinjoseph9058
@sherinjoseph9058 2 жыл бұрын
ഇതു എല്ലാം കണ്ടു വളര്ന്ന നമോള്ളോടോ
@user-cx8yg4wj1y
@user-cx8yg4wj1y 2 жыл бұрын
Sree lankan chanels um und... Traditional & poorna the nature girl
@ammuspuppy3320
@ammuspuppy3320 2 жыл бұрын
@@user-cx8yg4wj1y kandu nokkamtto🥰
@rincylawrance1964
@rincylawrance1964 2 жыл бұрын
Chinese und..LIZIQI,Dianxi,Wildgirl. 🎉Sreelankan Traditional me,Poorna the nature girl etc...
@anivinu23
@anivinu23 2 жыл бұрын
I love the culture of Kerala. I am a Bengali woman happily married to a Keralian man. I love n respect the traditions of this state.❤❤❤
@sarthakadak2454
@sarthakadak2454 Жыл бұрын
Keno? Amra bangali chele ra ki hariye gechilam?!!
@anivinu23
@anivinu23 Жыл бұрын
@@sarthakadak2454 Aare ekhon dekha holo, ta o KZfaq e. Uff aage dekha holo na keno?
@bahulkuttan6246
@bahulkuttan6246 Жыл бұрын
കലക്കി.... പാചകം ഒരു കലയാണ്, അത് നിങ്ങൾ എല്ലാ അർത്ഥത്തിലും ധന്യമാക്കി..... 🙏🙏🙏
@chippymol2683
@chippymol2683 2 жыл бұрын
എന്റെ അമ്മയെ ഓർത്തു പോകുന്നു..... സത്യം എന്റെ അമ്മ ഇപ്പോഴും ഇങ്ങനെയാ.......... ❤
@heavenlyshome
@heavenlyshome 2 жыл бұрын
‘Traditional me’ എപ്പോഴും കാണുന്നതുകൊണ്ട് അത് ഓർമ്മ വരുന്നു. Congrats for bringing ‘Traditional me ‘ in Malayalam. All the best.
@remyaremya2774
@remyaremya2774 2 жыл бұрын
കഴിഞ്ഞ വീഡിയോ വ്യൂസ് ഞാൻ ഇടക് നോക്കുമായിരുന്നു 1M ആയതിൽ സന്തോഷം. Hard work never fails
@arshadm5674
@arshadm5674 2 жыл бұрын
Sathyam.njanum.njan kanumbo5.3 k views mathre undayirunnullu.ippo 1 million.woow.eniyum orupad uyarangalil ethatte😍😍😍😍😍
@haveenarebecah
@haveenarebecah 2 жыл бұрын
Efforts nte result 😍😍❤️
@VishnuRaj-fz6de
@VishnuRaj-fz6de 2 жыл бұрын
@@arshadm5674 mool
@Savithri436
@Savithri436 2 жыл бұрын
ഞാൻ എന്റെ കുട്ടികാലം ഓർത്ത് പോയി ചേച്ചി താങ്ക്സ് 🥰സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻👍🏻
@abhiajith6833
@abhiajith6833 2 жыл бұрын
അച്ഛനും അമ്മയും ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെയും ഓണം മനോഹരമായിരുന്നു ഇപ്പോൾ ഏല്ലാം ഓർമ്മകൾ🙏👍
@prabhajayaprakash5166
@prabhajayaprakash5166 2 жыл бұрын
എല്ലാ ഭാവുകങ്ങളും....ഒരക്ഷരം പറയാതെ എന്നാൽ ഒരുപാടൊരുപാട് കാര്യങ്ങൽ കാണുന്നവരെയൊക്കെ ഓർമിപ്പിക്കുന്ന perfect video.....salute to u for such moments....സന്തോഷം.
@sophisajeev4843
@sophisajeev4843 2 жыл бұрын
കണ്ടിരിക്കാൻ നല്ല രസമാണ്...മുഖത്ത് കുറച്ച് ചിരി കൂടി ആവാം😊😊❤️
@nidhulavp7784
@nidhulavp7784 2 жыл бұрын
ഞാനും പറയാനിരുന്നതാ. പിന്നെ പറഞ്ഞാൽ കുറ്റപെടുത്തുകയാണെന്നു തോന്നിയാലോന്നു വച്ചാ കമെന്റ് ഇടാഞ്ഞത്.
@oldisgold2744
@oldisgold2744 2 жыл бұрын
Ok
@juvairiyap.k4292
@juvairiyap.k4292 2 жыл бұрын
ഈ പലഹാരങ്ങളുടെ രുചി ഒരു ബേക്കറിയിലും കിട്ടൂല 👌👌✌️✌️😋😋😋😋
@abiramib.s6893
@abiramib.s6893 2 жыл бұрын
ഈ അമ്മയും മോളും എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 😍😍😍😍😍💞💞💞💞💓💓💓💓
@ramsiyashanavas1032
@ramsiyashanavas1032 2 жыл бұрын
നിങ്ങൾ സ്ഥിരം ഇവിടെയാണോ താമസിക്കുന്നത്.. എങ്കിൽ എത്ര മനോഹരമാണ് അവിടുത്തെ കാഴ്ചകൾ.... കൊതിയാവുന്നു കണ്ടിട്ട്... പ്രകൃതിയോട് ഇത്രയും ഇണങ്ങി... സൂപ്പർ... super
@adil0028
@adil0028 2 жыл бұрын
No ithinayi indakiya veed aanen thonnen
@hishamsalim4908
@hishamsalim4908 2 жыл бұрын
ഇതൊക്കെ set അല്ലെ താത്താ
@adil0028
@adil0028 2 жыл бұрын
@@hishamsalim4908 yep set aan
@nishithakalyani6870
@nishithakalyani6870 2 жыл бұрын
ക്യാമറ, അവതരണ ശൈലി, ലൊക്കേഷൻ, അവതാരകർ, എല്ലാവരും... Perfect okke... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍
@user-om9bm7eq4x
@user-om9bm7eq4x Жыл бұрын
a
@manikuttanmanikuttan7966
@manikuttanmanikuttan7966 2 жыл бұрын
പറയാൻ വാക്കുകളില്ല യൂട്യൂബിൽ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല കുക്കിംഗ്‌.... വീഡിയോ... ശെരിക്കും പഴയ ആ ഓർമ്മകൾ തന്ന വീഡിയോ തനി മലയാളിത്തം.... ഇപോഴും കാണിച്ചു തരുന്ന ഇവർക്കിരിക്കട്ടെ 👍👍👍👍👍👍👍
@prisp523
@prisp523 10 ай бұрын
30 years since I left my beautiful Kerala. This video brings back so many childhood memories.
@manu-cz7xz
@manu-cz7xz 2 жыл бұрын
എന്റെ അമ്മയും ഇത് പോലെ ഓണക്കാലത്ത് പലഹാരങ്ങൾ ഉണ്ടാക്കി നിറച്ച് വെയ്ക്കുമായിരുന്നു പഴയ ഓർമ്മയിലേയ്ക്ക് തിരികെ നടത്തി സത്യം പറഞ്ഞാൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു,🙏
@hamstech935
@hamstech935 2 жыл бұрын
ഒരു പഴയ കാല ഓണം. ആ കാലഘട്ടം അടിപൊളി ഓർമപ്പെടുത്തൽ 👌👌👌👌👍👍👍👍♥️♥️♥️♥️
@divakarans2766
@divakarans2766 2 жыл бұрын
എന്റെ ബാല്യകാലം..'അമ്മ അച്ഛൻ ചേട്ടൻ ചേച്ചി..ഞങ്ങളുടെ കഷ്ടപ്പാട് ..സ്നേഹം...എല്ലാം എല്ലാം..ഓർത്തുപോകുന്നു
@sreelayam3796
@sreelayam3796 2 жыл бұрын
മനസ്സ് എവിടെയോ കൈവിട്ടു പോയ പോലെ .....അത്രയ്ക്ക് ഗൃഹാതുരമായ അന്തരീക്ഷം ....😍😍👌👌👌
@keerthanasreekanth3430
@keerthanasreekanth3430 2 жыл бұрын
പഴമയിലേക്ക് കൂട്ടി കൊണ്ട് പോയ ഈ ചാനലിനു എല്ലാവിധ ആശംസകൾ നേരുന്നു 👍👍👍👏👏👏👌👌👌👌
@singerbeats8236
@singerbeats8236 2 жыл бұрын
ആ കുട്ടിയുടെ മഞ്ഞ പാവാടയും, കറുത്ത ബ്ലൗസും,എന്റെ ചേച്ചിയുടെ കുട്ടിക്കാലം ഓർമിപ്പിച്ചു, she used to wear such combinational outfits those days So refreshing to watch this
@jalamsingh609
@jalamsingh609 Жыл бұрын
I m from rajasthan, i love kerala tradition, its education, hospital facilities systems
@retourenavant
@retourenavant 2 жыл бұрын
I'm such a big fan of your show ! So heart warming. You inspire my videos in France ! Thank you for your smile and sharing your culture 🥰🤗
@ashaprasad6664
@ashaprasad6664 2 жыл бұрын
മനസ്സ് നിറഞ്ഞു... പഴയകാലത്തേക് കൂട്ടിക്കൊണ്ടുപോയി 🙏🙏🙏.. ഇന്നത്തെ പുതിയ തലമുറയ്ക്ക് ഇതൊക്കെ കാണിച്ചു കൊടുക്കണം 😍
@dineshaweerasinghe5329
@dineshaweerasinghe5329 2 жыл бұрын
Learn Fabric Painting free kzfaq.info/get/bejne/kNahnJl718-zhYk.html
@uselesstraveller2810
@uselesstraveller2810 2 жыл бұрын
I love the way lady is so natural and not acting like professional cook channels......it's a beauty of being traditional...has more value than bloody MasterChef
@bisakhamanna920
@bisakhamanna920 2 жыл бұрын
Incredible India 🥰 Love all this traditions and beautiful place.
@shilparao7891
@shilparao7891 Жыл бұрын
Beautiful culture and awesome celebration. .You are so hard working..Thanks for sharing, enjoyed watching
@arunbarman9325
@arunbarman9325 2 жыл бұрын
Onec again I am bengali, it make remember our very biggest festival Durga Puja come soon . Very lovely indian culture and tradition . My mother also say that this difference different cultures make our country India with beauty ❤️❤️
@akworld3427
@akworld3427 2 жыл бұрын
ഒരുപാട് സന്തോഷം തോന്നി ഇത് കണ്ടപ്പോൾ. ഫ്ലാറ്റ് ജീവിതത്തിൽ ഇതൊന്നും അനുഭവിക്കാൻ പറ്റിയില്ലല്ലോ എന്ന സങ്കടവും. നമ്മുടെ ആചാരാങ്ങൾ പിൻ തുടർന്നതിനും കാണിച്ചു തന്നതിനും ഒരുപാടു നന്ദി 💗💗💗💗
@shinyrenji1294
@shinyrenji1294 2 жыл бұрын
Flat jeevikkunnaver polum adukalayil paniyedukkumbol lipstick ettu pani edukkarillalo ithu sherikkum set itu cheyunnathanelley
@mohamedsuhailpt3144
@mohamedsuhailpt3144 Жыл бұрын
ഈ വിഡീയോ കാണുമ്പോ നല്ലൊരു feeling❤️natural vidieo🌿
@DharmendraSharma-ix9wp
@DharmendraSharma-ix9wp 2 жыл бұрын
I Love Kerala. One day will visited with my family. Most important is I want to see my wife wear dress locally like you. Thank you so much 🙏🙏🙏
@ranivpillai96
@ranivpillai96 2 жыл бұрын
So touching..... 😥❤️ നൊമ്പരപെടുത്തുന്ന, സുഖമുള്ള ഒരിക്കലും മറക്കാത്ത ഓർമ്മകൾ ആണ് ഇത് കാണുമ്പോൾ ഉണ്ടാകുന്നതു
@marzhanseytalieva1341
@marzhanseytalieva1341 2 жыл бұрын
Просто райская картина!!!! как будто древняя Индия вернулась!!! А какая природа. Воистину Рай на земле! Очень жду новых видео!!!!
@sanithap-kk1ef
@sanithap-kk1ef 21 күн бұрын
എനിക്ക് ഒരു പാടു ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോസ് സങ്കടം ഒക്കെ മറന്നു പോകും ഇതു കാണുബോൾ ❤🙂
@jossymj7924
@jossymj7924 2 жыл бұрын
എൻ്റ ചെറുപ്പകാലം ഓർമ പുതുക്കി ഒരു വീഡിയോ ഒരുപാട് നന്ദി.god bless you.... Jossy delhi
@RD-hz7ul
@RD-hz7ul 2 жыл бұрын
I'm glad I came across this channel so early!! Finally someone from India representing our old traditions. What's more, this place is from Kerala - The Heaven on Earth.🌴🌴
@ashaletha6140
@ashaletha6140 2 жыл бұрын
Traditional Me from Sreelanka is there . Life in Wetland again from Kerala .
@nmskitchen3118
@nmskitchen3118 2 жыл бұрын
kzfaq.info/get/bejne/bLiqp8WCq5bUnGw.html
@jhetinmathiguddeti
@jhetinmathiguddeti 2 жыл бұрын
@@RD-hz7ul Obviously its Indian ille
@salahuddin3574
@salahuddin3574 2 жыл бұрын
This is a common sense in the subcontinent that all mother works hard from dawn to dask to make special day more special for her family. Lots of love and respect from Bangladesh.
@santoshbabare5616
@santoshbabare5616 2 жыл бұрын
Your so beautiful sister
@redchilly398
@redchilly398 2 жыл бұрын
True
@jencyrony4197
@jencyrony4197 2 жыл бұрын
Wee eee
@jencyrony4197
@jencyrony4197 2 жыл бұрын
Error e
@jencyrony4197
@jencyrony4197 2 жыл бұрын
@@santoshbabare5616 really ere
@anahitecontractor10
@anahitecontractor10 Жыл бұрын
I'm truly compelled to go to Kerala as soon as I can. What BEAUTIFUL videos!💥
@handsbyanna
@handsbyanna 2 жыл бұрын
So overwhelming... Malayalathil ithupole oru channel ithuvare kandillaa... Refreshing BGM♥️✨️ loved it🌼
@mycandlelight7270
@mycandlelight7270 2 жыл бұрын
"തൃക്കാരപ്പൻ വെക്ക്യ..." എന്നാ ഞങ്ങടെ നാട്ടിൽ പറയാ. ചെറിയൊരു നൊമ്പരം ഈ വീഡിയോ കണ്ടപ്പോൾ ❣️. പുതിയ തലമുറയിലെ കുട്ടികൾ കാണണം . Great effort 👏
@rosymoris3925
@rosymoris3925 2 жыл бұрын
ആദ്യമായിട്ടാണ ഈ KZfaq ചാനൽ കാണുന്നത്. പറയാൻ വാക്കുകൾ ഇല്ല❤️❤️❤️👍👍👍👍
@sajeevkumars9820
@sajeevkumars9820 2 жыл бұрын
നല്ല വീഡിയോ ഒരുപാട് ഇഷ്ടം ഒരു വെറൈറ്റി ഉണ്ട് സൂപ്പർ 👍♥️👌
@bindhukv8607
@bindhukv8607 2 жыл бұрын
നല്ല പരിപാടി. സീരിയൽ കാണുന്ന പോലെ കണ്ടിരുന്നു പോകുന്നു 👌🏻👌🏻👌🏻💕
@mrsmutawa6210
@mrsmutawa6210 2 жыл бұрын
Kerala is so beautiful must visit one day. ♥️Form 🇰🇼
@vijinamk5164
@vijinamk5164 2 жыл бұрын
വന്നോ. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനത്തെ വീഡിയോ.
@britnabivon4608
@britnabivon4608 2 жыл бұрын
Same
@nadukkala6076
@nadukkala6076 2 жыл бұрын
Same
@Smart-64684
@Smart-64684 2 жыл бұрын
Same
@seennuusmusicworld9749
@seennuusmusicworld9749 2 жыл бұрын
Same ❤️👌🏻
@shuklas.109
@shuklas.109 2 жыл бұрын
It's just awesome 😍.... In our state, we are also have such kind of festivals and my mother also make lots of dishes.... I really like " Kerala"🥰
@mininair896
@mininair896 2 жыл бұрын
Sarikum the team behind this blogs deserves big applause. Pookalam kanumbol sarikum ente onam pole.. Simplicity of you life and living is enhanced the beauty off our naadu..
@richu994
@richu994 2 жыл бұрын
ഇത്രേം നല്ലൊരു video ഇതുവരെ കണ്ടില്ലെന്നു തന്നെ പറയാം.. 😍😍😍 അത്രയ്ക്ക് മികച്ച video quality & presentation ❤❤❤ All the best ❤❤👌🏻
@ShabnasDesigns
@ShabnasDesigns 2 жыл бұрын
ഓണക്കാലത്ത് കാണാനും ഓർക്കാനും നല്ലൊരു ഓണകാഴ്ച👌❤️
@lakshmypillai3709
@lakshmypillai3709 2 жыл бұрын
നല്ല അദ്വാനിക്കുന്നു. നമ്മുടെ പൂർവികരും ഇതേപോലെ ജീവിച്ചു എന്തു നല്ല പലഹാരങ്ങൾ കൊതിയാകുന്നു 🤣
@sameerpatra345
@sameerpatra345 2 жыл бұрын
Beautiful natural place and relaxing atmosphere and background music also superb. ..like heaven .. Keep it up. ..god bless you always
@nishamnisham1100
@nishamnisham1100 2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരേയും 💕💕💕ബിൻസി നിങ്ങളുടെ acting കലക്കിട്ടുണ്ട് 👌👌💕💕സൂപ്പർ സൂപ്പർ അടിപൊളി 👌👌💕💕👌👌ദൈവം കൂടെ ഉണ്ടാവും മോളു അടിപൊളി 👌👌💕💕
@mehexxx
@mehexxx 2 жыл бұрын
ഇത് വരെ യൂട്യൂബിൽ ചെയ്ത ഏതൊരു കുക്കിംഗ്‌ ഷോ യെക്കാളും മികച്ചത്. 👍👍
@ahadiyasayaanaskidsvlogs1711
@ahadiyasayaanaskidsvlogs1711 2 жыл бұрын
Currect
@user-vf7in9bx9h
@user-vf7in9bx9h 2 жыл бұрын
Shaan geo ക് മേലേ പോവില്ല, കുക്കറി ഷോ മാത്രം ആന്നെകിൽ
@nayeefuk9792
@nayeefuk9792 2 жыл бұрын
Correct
@adil0028
@adil0028 2 жыл бұрын
Liziqi kaanunna athe feel
@Sulekha_subija
@Sulekha_subija 2 жыл бұрын
@@adil0028 yes
@mansooramansu6247
@mansooramansu6247 2 жыл бұрын
2 video mathrenjankandullu supper👍👍👍
@ranibiju9319
@ranibiju9319 2 жыл бұрын
Super videography..oru film kanunna pole...
@Auniquecreations
@Auniquecreations 2 жыл бұрын
നന്നായി പഠിച്ച് ചെയ്ത വർക്കാണ്. വളരെ മനോഹരമായി ചെയ്തിട്ടുണ്ട്.
@user-rg1wt4mw9j
@user-rg1wt4mw9j 2 жыл бұрын
😋👍😋
@tanmaeevighe81222
@tanmaeevighe81222 2 жыл бұрын
Unity in Diversity!❤️..Love from Maharashtra❤️❤️
@kcm4554
@kcm4554 2 жыл бұрын
Most beautiful to witness the greatest happiest moments of our dear most Keralaite brothers and sisters " the Onam ".
@murshidacheekode4709
@murshidacheekode4709 2 жыл бұрын
ഇതു ശരിക്കും ജീവിതമാണോ...എങ്കിൽ ഒരു ബിഗ് സല്യൂട്ട് ... ഞാനേറ്റവും ഇഷ്ടപെടുന്ന ചാനൽ ആണിത്...
@rajulapatinagababu
@rajulapatinagababu 2 жыл бұрын
Finally one from India with this pure cooking content all the best Love from andhra
@massun1436
@massun1436 2 жыл бұрын
All working people someday have a leave but mum doesn't have leave..mum is always great..😘😘😘
@kavitadhalape312
@kavitadhalape312 2 жыл бұрын
True... A mother never gets a leave though she keeps working for family round the clock..
@melookunnelantony4468
@melookunnelantony4468 2 жыл бұрын
A simple celebration by a simple family. Yet touching and hearty. No show and pomp of wealth. Yet there is joy on their faces. Great!
@deepthisoman4484
@deepthisoman4484 2 жыл бұрын
Ethra മനോഹരമായി, കൃത്യതയോടെ എല്ലാം ഉണ്ടാക്കി.. അത് അതുപോലെ ഒപ്പിയെടുക്കുകയും കൂടിയായപ്പോൾ നമ്മുടെ ദേശീയ ഉത്സവത്തിന്റെ മഹിമ കൂടി കൂടി വന്നു.. ഇ പലഹാരങ്ങളത്രെയും ഞങ്ങളും ഉണ്ടാക്കാറുണ്ടഡ്. പക്ഷെ ഒരുമിച്ചാല്ലെന്നു മാത്രം. 😊😊😊
@alintaugustin5400
@alintaugustin5400 2 жыл бұрын
Reminds me of Liziqi… so so happy to see this video and looking forward in watching everything naadan, a true God’s own country we have! Blessed to be a malayali…. So nostalgic
@ritumaheshwari2754
@ritumaheshwari2754 2 жыл бұрын
Heavily borrowed from her yet likeable
@binithakt5779
@binithakt5779 2 жыл бұрын
Exactly!
@Withlovemunmun
@Withlovemunmun 2 жыл бұрын
Liziqi is the pioneer of such videos. No matter how many video I watch, liziqi tops the list everytime.
@RENUDEVI-lq5bg
@RENUDEVI-lq5bg 2 жыл бұрын
@@Withlovemunmun I ceased to watch liziqji when she wrote#chinese below her videos at a time Indians were boycotting Chinese cheat.
@surobhisaikia7730
@surobhisaikia7730 2 жыл бұрын
@@Withlovemunmun you have to admire talents like Lizjiqj anywhere in this world .. talent is talent .. it has no border .. is not it??? I admire everything about her .. especially her inner strength ♥️♥️
@aasha.kaasha.k8533
@aasha.kaasha.k8533 2 жыл бұрын
നിങ്ങൾടെ നാട്ടിലേക്ക് വരാൻ തോന്നുന്നു, ഒരുപാട് കൊതിയാകുന്നു,ഇനിയും ഒരുപാട് ഇതേപോലെ വീഡിയോസ് ഇടു,
@pandora2387
@pandora2387 2 жыл бұрын
Ethaa naadu
@1989TheAmrita
@1989TheAmrita 2 жыл бұрын
Wow!!!.. she is doing so many things tirelessly... kudos to her efforts! These videos feels like home😘
@nikitasingh3133
@nikitasingh3133 Жыл бұрын
Wow beautiful house at beautiful place. I always loves greenery
@sabeenageorge1468
@sabeenageorge1468 2 жыл бұрын
നമ്മുടെ കുട്ടിക്കാലം ഓർമ്മ വന്നു ഒത്തിരി ഇഷ്ടപ്പെട്ടു ഇത് സ്ഥലം ആണ്
@girijasukumaran5985
@girijasukumaran5985 2 жыл бұрын
ആദ്യം കാണുകയാ ഒരുപാട് ഇഷ്ടം തോന്നി ശബ്സ്കൃബ് ചെയ്തു തോണി തുഴഞ്ഞു പോകുന്നതും കുട്ടികൾ പൂക്കളമിടുന്നതും മുതശി പായ നെയ്യുന്നതും അരി ഇടിച്ചു പലഹാരമുണ്ടാകുന്നതും എല്ലാം കൊള്ളാം എല്ലാം സൂപ്പർ തൃകാരപ്പനെ വെയ്ക്കുന്നതും സൂപ്പർ 👌🌹❤❤❤🙏
@shreyaofficial7522
@shreyaofficial7522 2 жыл бұрын
ഇതാണ് തിരുവോണം അന്ന് രാവിലെ ചെയ്യുന്ന ചടങ്ങ് ഇന്ന് എത്ര ആൾ ഇത് ചെയ്യും 👍ചേച്ചി
@mdmollick2143
@mdmollick2143 Жыл бұрын
Excellent and incomparable!!!
@luckyme9154
@luckyme9154 2 жыл бұрын
Wow!!! everything including music is so perfect . Speechless ❤️👌👌 love from Odisha 💞
@sindhusanthakumari8128
@sindhusanthakumari8128 2 жыл бұрын
ഓരോ വീഡിയോയും ഓരോ മനോഹര സ്വപ്നം പോലെ❤️
@mercyjacobc6982
@mercyjacobc6982 Жыл бұрын
മനോഹരം, മലയാളികൾ പലരും ഓണം സെലിബ്രേഷൻ ആചാരങ്ങൾ മറന്നു പോയി തുടങ്ങിയുട്ടുണ്ടായിരുന്നു 🥰
@nisashiras6309
@nisashiras6309 Жыл бұрын
Those old nostalgic days... You recreated for us... I m badly missing those things... 😩
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 14 МЛН
I CAN’T BELIEVE I LOST 😱
00:46
Topper Guild
Рет қаралды 103 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 24 МЛН
Мужчина С Золотыми Руками 💪
0:42
EpicShortsRussia
Рет қаралды 3,5 МЛН
БАЧОК ПОТИК
0:22
KINO KAIF
Рет қаралды 2,6 МЛН
МЛАДШАЯ СЕСТРА И МОРОЖЕНОЕ ИЗ АРБУЗА
0:41
ОЛЯ ПЕРЧИК
Рет қаралды 1,5 МЛН