No video

നിങ്ങളുടേത് ഒരു Toxic/Unhealthy Relationship ആണോ? Here's a checklist | Aswathy Sreekanth

  Рет қаралды 366,278

Life Unedited - Aswathy Sreekanth

Life Unedited - Aswathy Sreekanth

Күн бұрын

Hi Aswathy Sreekanth here.
Here's a checklist for you to make sure that yours is not a toxic relationship.
Hope you find this content informative.
Cheers.
Camera - Nuru Ibrahim, Shaan
Editing - Abhil Raj
Creative Director - Mekhna Achu Koshy
Operations Head - Unaise Adivadu
#ToxicRelationshipChecklist #AswathySreekanth #LifeUnedited
Subscribe Us : bit.ly/3yFao5p
Follow on Instagram : bit.ly/3AowI3y
Digital Partner: Avenir Technology
Subscribe Us : avenir.to/avenir
Like on Facebook : avenir.to/avnr
Follow on Instagram : avenir.to/avnir
Follow on Twitter : avenir.to/avenr
|| ANTI-PIRACY WARNING ||
This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 000
@indyplayz8725
@indyplayz8725 2 жыл бұрын
This is called real content! Kudos to Aswathy for taking time to create these videos during the busy phase in her life.Thank you!!
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
Thank you dear ❤️
@kalprogaming9282
@kalprogaming9282 2 жыл бұрын
@@LifeUneditedAswathySreekanth hi
@shruthisunil4631
@shruthisunil4631 2 жыл бұрын
Super chechi put kamlU baby 28th
@butterflys2994
@butterflys2994 2 жыл бұрын
Hi
@butterflys2994
@butterflys2994 2 жыл бұрын
Hai
@fizanfreya7538
@fizanfreya7538 2 жыл бұрын
പ്രാങ്ക് ഒക്കെ കാണിച്ച youtubinu content ഉണ്ടാക്കുന്നവരോട് :ഇതാണ് ക്വാളിറ്റിയുള്ള youtuber😍
@naseemsabah5519
@naseemsabah5519 2 жыл бұрын
Mallu analyst says hi
@mrop5696
@mrop5696 2 жыл бұрын
Ee paranjathu thetti...ningal chillapol iganne ulla content aakum ishttapedune ...chillar aganne ulla videos kandayirikum avar santhoshikune
@nandhananandhuprasadoffici6291
@nandhananandhuprasadoffici6291 2 жыл бұрын
ചേച്ചി ബേബി നെ കാർട്ടൂൺ
@sinusulfi9445
@sinusulfi9445 2 жыл бұрын
🥰
@misnashefeeq
@misnashefeeq 2 жыл бұрын
Prank ishtapedunnavar ishtappedate suhruthe🙏❤️
@abdulrafeeque9077
@abdulrafeeque9077 2 жыл бұрын
ശരിക്കുള്ള ഞാൻ ഇങ്ങനെ അല്ലല്ലോ എന്ന് ഒരുപാട് തവണ തോന്നിയിട്ടുണ്ട്. After a marriage ഒരു family ക്ക് വേണ്ടി ഒരു മരുമകൾ എന്ന നിലയിൽ ഒരുപാട് ഒതുങ്ങിയവർ എത്രയോ ഉണ്ടാവും....
@smijithaprajith2262
@smijithaprajith2262 2 жыл бұрын
സത്യം
@shirinusman5096
@shirinusman5096 2 жыл бұрын
Me tooo
@athiraarun2778
@athiraarun2778 2 жыл бұрын
Exactly true....😒
@twinkle3106
@twinkle3106 2 жыл бұрын
@@shirinusman5096 iniyenkilum swanthamayi familyumayitu jeeviku nongalude jeevitham anagne jeevich thertkanullallthalla ningale pole kurache perry ingane okke ullu ottumikkavarum e 2021 kalaghathathil adich polivh thanichanu jeevikunath
@lekshmilalu4060
@lekshmilalu4060 2 жыл бұрын
സത്യം 100 %
@reshmivava4615
@reshmivava4615 2 жыл бұрын
7 വർഷത്തെ അനുഭവം കൊണ്ടു പറയുവാ Toxic Relationship ആണെന്ന് നിങ്ങൾക്ക് തോന്നിയാൽ അപ്പോൾ തന്നെ പിന്മാറുക... ആദ്യം എല്ലാം മനോഹരമായി തോന്നും പിന്നീട് മനസ്സിലാക്കു... 🙌
@Taekookar_chive
@Taekookar_chive 2 жыл бұрын
Same situation here
@Thankan9876
@Thankan9876 Жыл бұрын
Correct jeevithame 3 G poi..eppol thirich pidikkan ulla ottathil..🥺🥺
@NKS_editzzZ
@NKS_editzzZ Жыл бұрын
@@divyapradeep5278 Then what are you going to do now sis
@sheeba2849
@sheeba2849 Жыл бұрын
Same
@sreejav.s5231
@sreejav.s5231 5 ай бұрын
ശെരിയാണ്, 22 year ayee,
@nivedhya5947
@nivedhya5947 2 жыл бұрын
നല്ല ഒരു ടോപ്പിക്ക് ആണ്.. ഇപ്പോഴത്തെ കാലത്ത് ഒരുപാട് ആവശ്യം ഉള്ള അറിവുകൾ... താങ്ക് യു ചേച്ചി ❤
@Ayusha1973
@Ayusha1973 2 жыл бұрын
അശ്വതി ശ്രീ ചേട്ടൻ 100% ശരിയാണ് മൂക്കുത്തി നല്ല ഭംഗിയുണ്ട്. അവതരണമാണോ മുഖഭാവമാണോ സൗന്ദര്യം ആണോ എന്താ എന്നറിയില്ല നിങ്ങൾക്ക് വല്ലാത്തൊരു ആകർഷണം ഉണ്ട്. പ്രോഗ്രാമുകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്.
@akashkannan4731
@akashkannan4731 2 жыл бұрын
Simple തുടക്കത്തിൽ എല്ലാം കുളിരല്ലേ ഒടുക്കത്തിൽ എല്ലാം കുരിശല്ലേ😊
@Glitzwithme
@Glitzwithme 2 жыл бұрын
😜
@devikaslittleplanet1047
@devikaslittleplanet1047 2 жыл бұрын
Ithu Dr Love le song nte lyrics alle😀
@raheenavp5560
@raheenavp5560 2 жыл бұрын
Ha ha ha
@himacb147
@himacb147 2 жыл бұрын
Athu polich
@akashkannan4731
@akashkannan4731 2 жыл бұрын
@@devikaslittleplanet1047 yes
@shacreation6030
@shacreation6030 2 жыл бұрын
Aswathy=pearly 😌💖 You 2 are soo samee.. Positive mindss😚❤️
@kavyas6399
@kavyas6399 2 жыл бұрын
Nimmy arungopan alsoo
@sarpusharafudheen229
@sarpusharafudheen229 2 жыл бұрын
Hi madom നിങ്ങൾ പറഞ്ഞ 90%കാര്യങ്ങളും ഇപ്പോൾ എന്റെ ജീവിതത്തിൽ നടക്കുന്നതാണ് 1825 ദിവസം ഞാൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായിരുന്നു but നിങ്ങൾ പറഞ്ഞപോലെ അതൊരു healthy relation ആയിരുന്നില്ല തെറ്റുകൾ എന്റെ ഭാഗത്തും ഉണ്ട് അവരുടെ ഭാഗത്തും ഉണ്ട് കൂടാതെ ശെരികളും.. എന്റെ അനുഭവത്തിൽ ഈ കമന്റ്‌ ബോക്സിൽ എഴുതാൻ പ്രേരിപ്പിക്കുന്നത് നമുക്ക് കിട്ടിയ അറിവുകൾ മറ്റുള്ളവരുമായി പങ്കുവെക്കുക നിങ്ങളെപ്പോലെ.. അറിവുകൾ first self love സ്വയം ഇഷ്ടപ്പെടുക മറ്റുള്ളവരെയും ഇഷ്ടപ്പെടാം but നമ്മളെക്കാൾ ആവരുത് ! Thank you MRS :SHREEKANTH 🙏
@JincyAaron
@JincyAaron 2 жыл бұрын
👍🏻👍🏻
@josepg3579
@josepg3579 Ай бұрын
Athil ninn enganey purathu vannu bro njanum pettirikuan please answer bro
@minnuvyshakh9349
@minnuvyshakh9349 2 жыл бұрын
KZfaq വീഡിയോസിന്റെ നിലവാരം വളരെ കുറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് വളരെ പ്രസക്തമായ ഒരു വീഡിയോ 👏🏻👏🏻. Hats off chechii. Well said!!💝
@mablemathew6836
@mablemathew6836 2 жыл бұрын
It's not so easy to come out of a toxic relationship...but if you did it..it's worth it..
@shahanashirin6860
@shahanashirin6860 2 жыл бұрын
Yeah I did
@tencygeorge3492
@tencygeorge3492 2 жыл бұрын
I can't
@snehasoman8285
@snehasoman8285 2 жыл бұрын
@@tencygeorge3492 😐
@bhamisanal7319
@bhamisanal7319 2 жыл бұрын
@@tencygeorge3492 you can only you can do it
@reshma.a.bijukumar4056
@reshma.a.bijukumar4056 2 жыл бұрын
Yes....I did it.But അതിനു ഞാൻ പകരം കൊടുക്കേണ്ടി വന്നത് 23 വർഷത്തെ ൻ്റേ സൽപ്പേരും.But Mental peace is very very important.And i don't care the society
@armygirl4068
@armygirl4068 2 жыл бұрын
കല്യാണം കഴിഞ്ഞ് വരുന്ന മാറ്റങ്ങൾ വെച്ച് ഒരു വീഡിയോ cheyuo ഇതുപോലെ... മറ്റുള്ളവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ മാറ്റിവെച്ച് ഒതുങ്ങി ജീവിക്കേണ്ടി വരുന്നവർക്ക് വേണ്ടി... ഭർത്താവിനെ അമ്മായിഅമ്മയെ പേടിച്ചു തന്റെ ഇഷ്ടങ്ങൾ ഇതുവരെ ഉള്ള personality character ആഗ്രഹങ്ങൾ എല്ലാം മാറ്റിവെച്ചു അവരുടെ ശൈലിയിൽ ജീവിക്കേണ്ടി വരുന്ന പെൺകുട്ടികൾക്കു വേണ്ടി ഒരു വീഡിയോ ചെയ്യുമോ pls
@praseetham2905
@praseetham2905 2 жыл бұрын
You are right.... ഞാൻ ഒത്തിരി പേരോട് പറയാൻ വിചാരിച്ച കാര്യങ്ങൾ അശ്വതിയിലൂടെ എങ്കിലും എത്തട്ടെ. ഒരാൾ എങ്കിലും മനസ്സിലാക്കിയാൽ അത് അശ്വതിയുടെ വിജയം....
@Surprisevlogs1060
@Surprisevlogs1060 2 жыл бұрын
അശ്വതി ചേച്ചിയും ബേബിയും ചക്കപ്പഴത്തിലേക്കു വരുന്നത് കാണാൻ കാത്തിരിക്കുന്നു..!!🥰🥰🥰🥰❤️❤️
@DeepaVG-wb1lt
@DeepaVG-wb1lt 2 жыл бұрын
Same to you😍😍😘😘😘
@finu889
@finu889 2 жыл бұрын
Same to you
@jishnus1734
@jishnus1734 2 жыл бұрын
🥰🥰🥰🥰🥰
@loverofnature4317
@loverofnature4317 2 жыл бұрын
അതെ
@blessygeorge5603
@blessygeorge5603 2 жыл бұрын
Me tooo 🥰❣️
@niya_s_vlog3227
@niya_s_vlog3227 2 жыл бұрын
അശ്വതി ചേച്ചി ബേബി നെയിം കൊണ്ട് ചക്കപ്പഴത്തിൽ വരുമോ. ☺️ അങ്ങനെ വരണമെന്ന് ആഗ്രഹം ഉള്ളവർ ലൈക് അടി 👍👍👍
@au6623
@au6623 2 жыл бұрын
100% i agree with you പലപ്പോഴും നമ്മളെ വായിൽ തോന്നുന്ന ചീത്ത മൊത്തം വിളിക്കും,എന്നിട്ട് അവസാനം പറയും നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ,നിന്നെ alle എനിക്ക് അങ്ങനെ പറയാൻ പറ്റു അല്ലെ നാട്ടുകാരോട് എനിക് ഇങ്ങനൊക്ക പറയാൻ pattuo, സ്നേഹം കൊണ്ടല്ലേ ഞാൻ ഇങ്ങനൊക്ക parajenn, ഈ സ്നേഹം ഉണ്ടേൽ ആരേലും ചീത്ത parayuo, പിന്നെ ചിലർ ഉണ്ട്,ഒരു ഉമ്മ ചോദിച്ചിട്ട് കൊടുത്തില്ലേൽ, അവർ trip പോകാൻ വിളിച്ചിട്ട് ചെന്നില്ലേൽ, അവർ വിളിക്കുമ്പോ phone എടുത്തില്ലേൽ, eavidelum അവരോട് പറയാതെ പോയാൽ (നമ്മൾ വീട്ടിൽ parajittagum പോകുന്നെ ) ഒക്കെ അവർ പറയും അയ്യോ ഇവൾക്ക് അല്ലെ ഇവന് എന്നോട് സ്നേഹം kuraju അല്ലെ avaru ഇട്ടേച്ചു പോകുന്നൊക്കെ, അല്ലെ trip പോകാന്നു പറയുമ്പോ after marriage pokaaloonn paraja athum പിടിക്കില്ല നമുക്ക് നമ്മുടേതായ ഒരു opinion വേണം, അതിപ്പോ nth ആയാലും Chechyude ഈ video കുറേപേർക് rethink cheyyan സാധിക്കട്ടെ
@devidarsana7
@devidarsana7 2 жыл бұрын
അശ്വതി ചേച്ചി... വളരെ ഉപകാരപ്രദമായ കാര്യങ്ങൾ ആണ് പറഞ്ഞത്. ശെരിക്കും സ്കൂളുകളിൽ ഇങ്ങനെ ഉള്ള കാര്യങ്ങൾ, talk ആയി എല്ലാ കുട്ടികളെയും ഒന്നിച്ചിരുത്തി പറഞ്ഞു കൊടുക്കണം. പുതിയ കുട്ടികൾ പലരും അറിവില്ലായ്മ കൊണ്ട് പല പ്ര ശ്നങ്ങളിൽ പെടാറുണ്ട്.
@thefootballlover1742
@thefootballlover1742 2 жыл бұрын
അശ്വതി ചേച്ചിയെ ചക്കപ്പഴത്തിൽ നന്നായി മിസ്സ്‌ ചെയ്യുന്നുണ്ട്,ചേച്ചിയുടെ വരവിനു വേണ്ടി കാത്തിരിക്കുന്നു...!!"😘❤️
@dhanumaya3337
@dhanumaya3337 2 жыл бұрын
Toxic relation നെ പറ്റി ആരു സംസാരിച്ചാലും കേൾക്കുമ്പോൾ ഉള്ളിൽ ഒരു ഭയമാണ്... കാരണം എനിക്ക് ഉണ്ടായിരുന്ന റിലേഷൻ ഇൽ നിന്ന് അനുഭവിക്കേണ്ടി വന്ന അവസ്ഥകൾ ഓർത്തു പോവുന്നു...സ്വന്തമായി തീരുമാനം ഉള്ള വ്യകതമായ നിലപാട് ഉള്ള ഒരു വ്യക്തി ആയിരുന്ന ഞാൻ പോലും ഒരു റിലേഷൻ മൂലം എന്റെ ഐഡന്റിറ്റി മറന്നു ജീവിക്കുന്ന അവസ്ഥയിലേക്ക് വന്നു. അന്നൊക്കെ എനിക്ക് അറിയാമായിരുന്നു ഇത് എന്റെ മാനസികാരോഗ്യത്തിന് വളരെ ദോഷം ചെയ്യും എന്നു.... പക്ഷെ അതിനെ ഓവർക്കം ചെയ്യാൻ എനിക്ക് kazhinjirunnilla... പക്ഷെ പിന്നീട് എപ്പോഴോ ഞാൻ ഞാൻ ആയി തന്നെ ജീവിക്കാൻ തുടങ്ങി... ആ പ്രേശ്നങ്ങൾ ബ്രേക്പ് ഇൽ ആണ് കലാശിച്ചത്... പക്ഷെ ആ വേദനകൾ മറികടന്നു വന്നപ്പോൾ സ്വാതത്ര്യം എന്താണ് എന്നു ഒന്നുകൂടെ മനസിലാക്കുവാൻ എനിക്ക് കഴിഞ്ഞു.... ശ്വാസം മുട്ടിയുള്ള ജീവിതം ഒരു ശാശ്വതമായ ജീവിതമാര്ഗം അല്ല....സ്നേഹിക്കുന്നവർ തളച്ചിടാൻ ശ്രമിക്കില്ല .. അങ്ങനെ ശ്രമിക്കുന്നവർ സ്നേഹിച്ചത് നമ്മെ തന്നെ ആണോ എന്നു വിലയിരുത്തുക......
@ashrashaji7553
@ashrashaji7553 2 жыл бұрын
Exactly 👍
@aysw____arya4901
@aysw____arya4901 2 жыл бұрын
💯
@chelsamaria6376
@chelsamaria6376 Жыл бұрын
Halo.. Enne onnu help cheyyamo
@chelsamaria6376
@chelsamaria6376 Жыл бұрын
I really need to talk to you
@chelsamaria6376
@chelsamaria6376 Жыл бұрын
I'm going through the same situation like you said. Vann vann ippo njn aaran ente abilities enthan ennullathokke njn marann thudangi... I need help
@aishwariyapk
@aishwariyapk 2 жыл бұрын
I saved this video for future reference .. to share with my kids when they are older :) btw my son is only 5 years and my daughter is only 6 months old now.. this content is absolute gold ❤
@HaneenHanasWORLD
@HaneenHanasWORLD 2 жыл бұрын
*💛അശ്വതി ചേച്ചിനെ chakkappam ത്തിൽ miss ചെയ്യുന്നു.. എത്രയും വേഗം വാ... 🥀💚*
@dija2731
@dija2731 2 жыл бұрын
ഇതിന്റെ ഇടയിൽ പറയാമോ എന്നറിയില്ല.. എന്നാലും ഒരു request.. Post Pregnancy ayurvedic treatmnt എടുത്തിരുന്നോ?? എങ്കിൽ അതിന്റെ ഒരു വീഡിയോ ചെയ്യാമോ... Will b helpful to many.. 🙏🏼
@unknownking6291
@unknownking6291 2 жыл бұрын
Addiction to one person is much dangerous than drug addiction ✨
@user-anandhu
@user-anandhu 2 жыл бұрын
അശ്വതി ചേച്ചി എത്രയും പെട്ടന് ചക്കപ്പഴത്തിൽ തിരിച്ചു വരും എന്ന് വിചാരിക്കുന്നു...!😊❤️
@hemandhunni2433
@hemandhunni2433 2 жыл бұрын
🔥
@sreedeviasokan2010
@sreedeviasokan2010 2 жыл бұрын
❤️
@renjiabhiss5715
@renjiabhiss5715 2 жыл бұрын
3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘🙏🙏🙏
@aryadas8112
@aryadas8112 2 жыл бұрын
ഞാൻ ഒരു toxic relationship il നിന്ന് മോചിതയായിട്ട് എകദേശം ഒരു 6mnths ആവുന്നു...ആദ്യമെല്ലാം പ്രണയത്തിന്റെ മധുരം തുളുമ്പി നിൽക്കുന്ന സമയം ആയിരുന്നു, of course😂.. പിന്നെ എന്റെ 1st relationship ആയിരുന്നു... So എനിക്ക് വലിയ ഐഡിയ ഒന്നും ഇണ്ടായിരുന്നില്ല.. 3month മുന്നോട്ട് കൊഴപ്പിലാണ്ട് പോയി... പിന്നീട് avoiding തൊടഗി.. ചോദ്യം ആയി അതിന്, അപ്പോ ദേഷ്യപ്പെടൽ ആയി break up ആയി... തീർന്നില്ല... ഇത് ഒരു one yr റിപീറ്റ് ആടിച്ചു... Most stressed and worst year.. ഇതിന്റെ ഇടയിൽ ആൾ പറയുന്നത് കേട്ട് ജീവിക്കണം, ആൾടെ ഇഷ്ടങ്ങൾ ആവണം എന്റെയും, എന്ത് ഇണ്ടാകിലും അനുവാദം ചോദിക്കണം എന്ന് ഒക്കെ ആയി.. But never ഞാൻ ഇതിന് നിന്നിട്ടിലാ അതോണ്ട് അത് തന്നെ ആയിരുന്നു ഡെയിലി breakups ന്ന് കാരണം.. ഭയകര stressed ആയി.. ഞാൻ physically mentally weak ആയി. At ലാസ്റ്റ്, i decided to jumb from that whatever happens.. അങ്ങനെ physically mentally njan okay ആയി വരുന്നു.. But ഹി is still stalking me... Anyway ഇപ്പൊ ഒരു കൊച്ചു റിലേഷൻഷിപ് ഇണ്ട്, അതിൽ ഞാൻ happy ആണ്... ഈ kazhina toxic relationship എങ്ങനെ ഒരു പാർട്ണർ ആവരുത് എന്ന് എന്നെ പഠിപ്പിച്ചു.. Ipo എന്റെ ലൈഫ് il ഒരുപാടു കാര്യങ്ങളിൽ ഒന്ന് ആയി enna imp ആയി എന്റെ relationship ഇണ്ട്.. That makes me double strong . he is such a nice person ❤️🤗... Happy with it ❤️
@athulyaanil4689
@athulyaanil4689 2 жыл бұрын
Stay happy❤️
@aryadas8112
@aryadas8112 2 жыл бұрын
@@athulyaanil4689 😊❤️yeah.. U too
@Me-su9cv
@Me-su9cv 2 жыл бұрын
Hugs ❤️🤗
@aryadas8112
@aryadas8112 2 жыл бұрын
@@Me-su9cv 🤗❤
@ItsMe-ot5sk
@ItsMe-ot5sk 2 жыл бұрын
Stay happy dear ❤️ Same situation aayirnu But now I'm happy........enikum nd new relationship...my best friend 💝🤗
@ItsMe-ot5sk
@ItsMe-ot5sk 2 жыл бұрын
Chechi........ Awesome content 👏❤️ Njnum oru toxic relationshipil aayirun.. 1 yr before...orupaad karanjittund....aarod nth parayanam ennariyathe ninnittnd .....njn mentally stress orupaad anubavichittnd.....ente parents frnds ivareyellam kuttam parayum aayirun.....body shaming cheyyar undayirn.....Palappozhum enne oro karyangalkay nirbandikkar undayirn ...pattila enn paranja ath sneham illathond aan ennum paranj...enne blame cheyyarnd undayirn....angane orupaad...orupaad........ippo breakup aayi💕after that njn happiness enthanen arinju.......always peace ❤️ Pakshe ippozhum break up aayath ente kuttam kond aan enn paranj nadakkunund.....and I'm not minding that.... Ippo oru relationship nd.....ente ella karayangalum arinj ....enne Oppam cherth nirthiya ente best frnd thanneyan ❤️ Avanum oru toxic relationshipil pettu poyi breakup aayath....so we know our situations very well...and I'm very happy with him ...💝 So toxic relationship anubhavikuna....sisters and brothers.... don't get worry...just come out of it.....a good life is waiting for u❤️
@angelannjose7643
@angelannjose7643 2 жыл бұрын
ഇങ്ങനെയുള്ള വീഡിയോസ് ആണ് വേണ്ടത്...സൂപ്പർ ചേച്ചി..ചേച്ചിയെപ്പോലെ ഉള്ളവരുടെ video കൾ ഒരുപാട് ആളുകൾ കേൾക്കുന്നതാണ്. Celebrities എപ്പോഴും സമൂഹത്തിന് നല്ല മെസ്സേജുകൾ പകർന്നു നൽകട്ടെ.. ഒരാൾക്കേലും ഉപകാരം ആകും.. തീർച്ച. പ്രണയബന്ധത്തിലെ ക്രൂരതയും കൊലപാതകവും ആത്മഹത്യയും എല്ലാം ഇല്ലാതാവാൻ നമ്മൾക്ക് പ്രാർത്ഥിക്കാം.ഒപ്പം സ്വയം നന്നാവാനും തെറ്റ് തിരുത്താനും എല്ലാവരും തയാറാവണം ... ആരോഗ്യകരമായ ബന്ധങ്ങൾ മാത്രം നിലനിൽക്കട്ടെ ❤️❤️
@Diana200J
@Diana200J 2 жыл бұрын
Woow... 100% I agree with you... but its too late... oru 20 yrs munne itokke arenkilumokke paranjutannirunenkil....... Adolescents nu compulsory ayit atleast once or twice in a year ingane oru talk kodukkan ella Kalalayangalum oru step edutirunenkil.... such talks should be given to kids right from their High school period... Ashwathy, you chose a relevant topic and gave a wonderful talk on that.....😊👏👍
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
Thank you ❤️
@febajohnson1485
@febajohnson1485 2 жыл бұрын
There are different forms of abuses that often happens in a relationship. But the unidentified, yet which has indepth negative impact is the 'PSYCHOLOGICAL ABUSE'. During intial time of a relationship, it remains unrecognised and mistakes it as love or care or concern or possessiveness etc..You never know or slowly recognise how you loose control over your life and the indecisiveness you feel even over little things..The impact of a toxic relationship in one's life is much deeper than we think..Once you get out of it, you'll realise it..Thank you so much Aswathy Chechi for bringing up this sensitive, but unidentified topic as an influencer... ❤️❤️
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
❤️❤️
@samvoyager7695
@samvoyager7695 2 жыл бұрын
എന്റേത് ഒരു ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷൻഷിപ്പ് ആയിരുന്നു ആള് തമിഴ് ഞാൻ മലയാളിയും ഇൻസ്റ്റാഗ്രാമിൽ ആയിരുന്നു ഞങ്ങൾ പരിചയപ്പെട്ടത് വൺ ഇയറോളം നീണ്ടുനിന്ന ഒരു ഫ്രണ്ട്ഷിപ്പ് പതിയെ പ്രണയമായി വളരുകയായിരുന്നു രണ്ടുപേരുടെ മനസിലും ഇഷ്ടം ഉണ്ടായിരുന്നെങ്കിലും അത് തുറന്നു പറയാൻ മുൻകൈ എടുത്തത് ഞാനായിരുന്നു ആള് ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും ഒരു ആവശ്യം (അല്ലെങ്കിൽ ഒരു കണ്ടീഷൻ എന്ന് തന്നെയാണ് എനിക്ക് ഇപ്പോൾ പറയാൻ തോന്നുക) മുന്നോട്ട് വെച്ചു ആളുടെ പേര് എന്റെ ശരീരത്തിൽ ടാറ്റൂ ചെയ്യണം. അങ്ങനെ ആണേൽ ഒക്കെ റിലേഷൻ സ്റ്റാർട്ട്‌ ചെയ്യാം അത്രെ . എന്റെ മത വിശ്വാസ പ്രകാരം ശരീരത്തിൽ ടാറ്റൂ ചെയ്തുകൂടാ എന്നിരിക്കിലും ആളോടുള്ള ആ ഒരു പ്രണയം കാരണം ഞാൻ അത് ചെയ്യാൻ തയ്യാറായി. ഞാൻ നാളെ ടാറ്റൂ ചെയ്തേക്കാം എന്ന് സമ്മതിക്കുകയും ചെയ്തു (ഈ സംസാരം ഒക്കെ നടക്കുന്നത് രാത്രി 11 മണിക്കാണ് . ബട്ട്‌ അവിടെ തുടങ്ങിയതാണ് ആ റിലേഷനിലെ ടോക്സിസിറ്റി അന്ന് പക്ഷെ എനിക്കത് തിരിച്ചറിയാനായില്ല ) ഇന്റർനെറ്റ്‌ മുഴുവനും പരതി ഓൾമോസ്റ്റ് എല്ലാ ടാറ്റൂ പാർലറുകളും ക്ലോസ്ഡ് ആയിരുന്നു. ഞാൻ അത് ആളോട് പറയുകയും ചെയ്തു. ബട്ട്‌ ആള് സെയിം സ്റ്റാൻഡിൽ ആയിരുന്നു. ഇഷ്ടമാകണമെങ്കിൽ ഇപ്പോൾ അറ്റ് ദിസ്‌ മോമെന്റിൽ ടാറ്റൂ ചെയ്യണം ഞാൻ വളരെ നിസ്സഹായാവസ്ഥയിലായി (ജോലി സംബന്ധമായി ഹോം ടൗണിൽ നിന്നും വളരെ ദൂരെ കേരളത്തിലെ ഒരു പ്രമുഖ പട്ടണത്തിലായിരുന്നു ഞാൻ അപ്പോൾ ഉണ്ടായിരുന്നത് പറയാൻ കാരണം ഞാൻ അപ്പോ വഴി ഒക്കെ പഠിച്ചു വരുന്നേ ഉണ്ടായിരുന്നുള്ളൂ ) എന്തായാലും റിലേഷൻ സ്റ്റാർട്ട്‌ ചെയ്യണമല്ലോ സേർച്ച്‌ ചെയ്തു ഒരു ടാറ്റൂ ഷോപ്പ് ( ഷോപ്പ് എന്ന് പറയാൻ പറ്റില്ല അതൊരു വീട് ആയിരുന്നു ) ഓപ്പൺ ആണെന്ന് കാണിച്ചു. ഓഫീസിലെ ഒരു ബൈക്ക് എടുത്തു ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ഞാൻ ആ ടാറ്റൂ സെന്റർ കണ്ടെത്തി (ആദ്യമായി ഗൂഗിൾ മാപ്പ് ഞാൻ ഉപയോഗിക്കുന്നത് അന്നാണ് ) ടാറ്റൂ ചെയ്തു വളരെ ഓർത്തഡോക്സ് ആയിട്ടുള്ള ഒരു ഫാമിലിയിൽ ആണ് ഞാൻ വളർന്നത് എന്നിട്ടും ഞാൻ അതിനു തയ്യാറായത് ഓർത്ത് ഇന്നെനിക്ക് അത്ഭുതം തോന്നുന്നുണ്ട്...
@samvoyager7695
@samvoyager7695 2 жыл бұрын
റിലേഷൻ സ്റ്റാർട്ട്‌ ചെയ്തു. രണ്ട് മതങ്ങളിൽ ആയിരുന്നു എങ്കിലും അതൊന്നും ഒരിക്കൽ പോലും ഞങ്ങളുടെ റിലേഷൻഷിപ്പിനെ ബാധിച്ചിരുന്നില്ല ആദ്യത്തെ ഒരു വർഷം വളരെ മനോഹരമായിരുന്നു (ചില്ലറ തർക്കങ്ങളും മറ്റും ഉണ്ടായിരുന്നു ബട്ട്‌ അത് അവസാന കാലത്തുണ്ടായിരുന്ന അത്ര വലുതായിരുന്നില്ല ) എങ്ങനെ ബാധിധിച്ചില്ല എന്ന് ഒരു ഉദാഹരണം പറയുകയാണെങ്കിൽ ഇത്ര ദൂരത്തായിരുന്നിട്ടും ഒരിക്കൽ പോലും ദൂരെയാണെന്ന് ആ ഒരു ഫീലിംഗ് ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല ഇവൻ ഞങ്ങൾ ഞങളുടെ റിലേഷൻഷിപ്പിൽ ഒരിക്കൽപോലും ഒരു വീഡിയോ കാൾ പോലും ചെയ്തിട്ടില്ല ( നേരിട്ട് കാണുമ്പോൾ ഉള്ള ആ ഒരു ഫീലിംഗ് നഷ്ടപ്പെടുത്താതെ ഇരിക്കാനുള്ള ഒരു മ്യൂച്ചൽ ഡിസ്സിഷൻ ആയിരുന്നു അത് ) എന്നിരിക്കിലും പോകെ പോകെ ഞങ്ങൾക്കിടയിൽ അകലങ്ങൾ ഉണ്ടായി നാല് വർഷം തുടർന്ന റിലേഷനിൽ മൂന്നാം വർഷമായിരുന്നു പ്രശ്നങ്ങൾ ഉടലെത്തുതുടങ്ങിയത്. മേൽ പറഞ്ഞ വീഡിയോയിൽ പറഞ്ഞിട്ടുള്ള ഓരോ കാര്യങ്ങളും അക്കമിട്ടു പറയാം സെയിം ആയിട്ട് എന്റെ ലൈഫിൽ സംഭവിക്കാൻ തുടങ്ങി ഞാൻ ഒരു ഓപ്പൺ മൈൻഡ്ഡ് ആളാണെന്ന് ഇരിക്കിലും ആൾ എന്നിൽ നിന്ന് പ്രതീക്ഷിച്ചത് ഓവർ ആയിട്ട് കെയർ ചെയുന്ന കുറേ അഗ്രഷൻ കാണിക്കുന്ന എവിടെ പോയാലും ചോദ്യം ചെയ്യുന്ന ഒരാളെയായിരുന്നു. എനിക്ക് എന്തുകൊണ്ടോ അങ്ങനെ ആകാൻ സാധിച്ചില്ല ഞാൻ അത് പലപ്പോഴും തുറന്നു പറയുകയും ചെയ്തു. ഒരു ഉദാഹരണം പറയാം ആള് പലപ്പോഴും ഞാൻ ഫ്രണ്ട്സിനു ഒപ്പം ഇന്ന സ്ഥലത്ത് പോകുവാണെന്നു പറഞ്ഞല്ലോ എന്ത് കൊണ്ട് എന്നോട് വിളിച്ചു ചോദിച്ചില്ല എവിടെയാണെന്ന് എന്നൊക്കെയുള്ള തരത്തിലായിരുന്നു ആക്ഷേപങ്ങൾ. ഞാൻ പറഞ്ഞത് എന്താണെന്ന് വെച്ചാൽ അത് നിന്റെ ഫ്രീഡം അല്ലെ നിനക്ക് എവിടെ വേണേലും പോകാമല്ലോ അതിനിടക്ക് ഞാൻ വിളിച്ചു ശല്യപെടുത്താനില്ല നീ ഫ്രീ ആകുമ്പോൾ എന്നെ വിളിച്ചാൽ മതി എന്നൊക്കെ പറഞ്ഞു. എന്നാൽ ആള് പറയുന്നത് എനിക്ക് ആളോട് സ്നേഹം ഇല്ലെന്നാണ്. ഇതിന്റെ എക്സ്ട്രീം സിറ്റുവേഷൻ എന്താണെന്നാൽ ആള് ഇല്ലാത്ത സമയത്ത് ഞാൻ ഓൺലൈൻനിൽ വരാൻ പാടില്ലത്രേ ഇൻസ്റ്റാഗ്രാം ആയിക്കോട്ടെ വാട്സ്ആപ് ആയിക്കോട്ടെ ലാസ്റ്റ് സംസാരിക്കുന്നത് അളോടവണം അങ്ങനെ. ഞാൻ വളരെയധികം സിനിമകൾ കാണുന്ന ആളാണ് മാക്സിമം ആദ്യ ദിവസങ്ങളിൽ തീയേറ്റർ തന്നെപോയി കാണുന്ന ടൈപ്പ് cinephile എന്ന് തന്നെ പറഞ്ഞാലും വിരോധമില്ല എന്റെ ആ ഇഷ്ടങ്ങൾ പലപ്പോഴും ആൾക്ക് വേണ്ടി മാറ്റിവെക്കേണ്ടി വന്നു അല്ലെങ്കിൽ ആഗ്രഹം അടക്കാനാവാതെ കാണാൻ പോയ സിനിമകൾക്ക് പലപ്പോഴായി കള്ളം പറയേണ്ടി വന്നു ( ശെരിക്കും റിലേഷൻ വളരെ ഓപ്പൺ ആയിരിക്കണമെന്ന് ചിന്തയുള്ള ഒരാളായിരുന്നു ഞാൻ പക്ഷെ പലപ്പോഴും പറയുന്ന സത്യങ്ങളിൽ നിന്ന് വഴക്കുകൾ ഉണ്ടാകാൻ തുടങ്ങിയതോടെ അതൊഴിവാക്കാനായി പറഞ്ഞു തുടങ്ങിയ കള്ളങ്ങളായിരുന്നു ഞാൻ ആളോട് പറഞ്ഞതിൽ അധികവും. ) ഒരു വ്യെക്തി എന്ന നിലയിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ഒന്നാണ് വഴക്കിടൽ അങ്ങോട്ടും ഇങ്ങോട്ടും ആർഗ്യുമെൻറ്സ് നടത്തൽ എന്നുള്ളത്. വിരോധാഭാസം എന്തെന്നാൽ ആ റിലേഷൻ സമയത്ത് ഏറ്റവും കൂടുതൽ ഉണ്ടായത് അത്തരത്തിലുള്ള വഴക്കുകളും ആർഗ്യുമെന്റ്സുകളുമായിരുന്നു.തെറ്റുകൾ എന്റെ ഭാഗത്തും ഉണ്ടായിട്ടുണ്ട് ആളുടെ ഭാഗത്തും. എന്റെ തെറ്റുകൾ ഞാൻ തെറ്റായി സമ്മതിച്ചു ക്ഷമ ചോദിക്കാറുണ്ട്. പക്ഷെ ആളാകട്ടെ അത് സംസാരിച്ചു സംസാരിച്ചു നമ്മൾ ചെയ്ത തെറ്റാണെന്നു വരുത്തി തീർക്കും. (ഞാൻ പലപ്പോഴും ആളോട് പറയാറുള്ളത് നീ ഇപ്പോഴുള്ള ജോബിൽ ഇല്ലായിരുന്നെങ്കിൽ നിനക്ക് ഞാൻ ഒരു അഡ്വക്കേറ്റ് കരിയർ സജ്ജസ്റ്റ് ചെയ്തേനെ എന്ന്. വാദിച്ചു സംസാരിച്ചു ആളെ തോല്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല ) നാലാം വർഷം ഒരു ഘട്ടത്തിൽ ഈ റിലേഷൻഷിപ്പ് എന്തിന് തുടങ്ങി എന്ന് പോലും ചിന്തിക്കുന്ന അവസ്ഥയിൽ ഞാൻ എത്തിയിട്ടുണ്ടങ്കിൽ (ചിലപ്പോൾ തോന്നും ഒരു ടൈം മെഷീൻ ഉണ്ടായിരുന്നെകിൽ ഒരു നാലുവർഷം പിന്നോട്ട് പോയി ഞങ്ങൾ പരിചയപ്പെട്ട ആ മൊമെന്റ് ഒന്ന് ഇല്ലാതാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ) അത് എത്രമാത്രം ടോക്സിക് ആയിരുന്നു എന്ന് ആലോചിച്ചു നോക്കിയാൽ മതി.
@samvoyager7695
@samvoyager7695 2 жыл бұрын
പലപ്പോഴും പറഞ്ഞുപോയ വാക്കിന്റെ പേരിലായിരുന്നു ഞാൻ ആ റിലേഷൻ തുടരാൻ നിർബന്ധിതനായത് ഞാൻ വിട്ടുപോയാൽ ആത്മഹതൃചെയ്തക്കളയുമെന്ന ഭീക്ഷണിവേറെയും പലപ്പോഴായി ഫ്രണ്ട്സ് ഈ റിലേഷൻ ശെരിയാവില്ല എന്ന് എന്നെ ഉപദേശിച്ചിട്ടും ആളോടുള്ള അന്ധമായ ഇഷ്ടം കാരണം ഞാൻ അവയൊന്നും കേട്ടില്ല അശ്വതിചേച്ചിയുടെ വീഡിയോയിൽ പറയുന്ന പോലെ ആയിരം വഴക്കുകൾ ഉണ്ടായാലും ഒരിക്കൽ നടത്തുന്ന ആ സ്നേഹപ്രകടനത്തിൽ കഴിഞ്ഞതൊക്കെ മറന്നുപോകാൻതക്ക ശക്തിയുള്ള ഒന്നാണ് ചിലപ്പോഴൊക്കെ പ്രണയം. അങ്ങനെ ഞങ്ങൾ നേരിട്ട് കാണാൻ ഒരാഴ്ച്ച മാത്രം ബാക്കിയുള്ളപ്പോൾ ആ റിലേഷൻ ബ്രേക്ക്-അപ്പ് ആവുകയായിരുന്നു. അന്ന് ആള് എന്തേലും ബുദ്ധിമോശം കാണിക്കുമോ എന്നൊരു ടെൻഷൻ എനിക്കുണ്ടായിരുന്നു നാല് വർഷം നീണ്ട റിലേഷൻ നിർത്തിയപ്പോൾ ഉണ്ടായ ആ ഒരു ട്രോമ എനിക്കുള്ളിൽ ഉണ്ടായി ഇതിലെ ഏറ്റവും ഭീകരമായ അവസ്ഥ എന്തെന്നാൽ എന്റെ മനസിൽ കെട്ടികിടക്കുന്ന വികാരവിക്ഷോഭങ്ങൾ ഒന്ന് തുറന്നു ഷെയർ ചെയ്യാൻ ഒന്ന് മനസു തുറന്ന് കരയാൻ എനിക്ക് ആരും ഉണ്ടായില്ല എന്നുള്ളതാണ്. പിന്നെയും നാലുമാസം ഭയങ്കര നിർവികരതയോടെ തന്നെ കടന്നുപോയി ഞാൻ എന്നിലേക്ക് വല്ലാതെ ചുരുങ്ങിപോയിരുന്നു. ആളുമായുള്ള റിലേഷൻ ടൈമിൽ തന്നെ എന്റെ പല നല്ല സുഹൃത്ത് ബന്ധങ്ങളും എനിക്ക് ഉപേക്ഷിക്കേണ്ടി വന്നിരുന്നതിനാൽ ഞാൻ തീർത്തും ഒറ്റപ്പെട്ടുപോയി. വീണ്ടും ആളിൽ അഭയം കണ്ടെത്താൻ എന്റെ മനസ് ചിന്തിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോൾ മനസിലാകുന്നില്ല. ഞാൻ ചെന്നു സംസാരിച്ചു പക്ഷെ അപ്പോൾ ആള് മറ്റൊരു റിലേഷനിൽ ആണ് (ഞാനില്ലെങ്കിൽ മരിച്ചു കളയും എന്ന് പറഞ്ഞ അതേ ആളാണ് ) . ആദ്യം അതൊന്ന് അക്‌സെപ്റ്റ് ചെയ്യൽ എന്റെ മനസിനെ സംബന്ധിച്ചിടത്തോളം എനിക്ക് വലിയ ശ്രമകരമായിരുന്നു. പതിയെ ഞാൻ അതുമായി പൊരുത്തപ്പെട്ടു. ഞങ്ങൾ നിലവിലും വല്ലപ്പോഴും സംസാരിക്കാറുണ്ട് ആസ് എ പേഴ്സൺ ഞാൻ ഇപ്പോഴും പറയും ആള് ഒരു നല്ല പേഴ്സൺ ആണ് അതാണ് എന്നെ ആളിലേക്ക് ആകർഷിച്ചത്. എന്തുകൊണ്ടോ റിലേഷൻഷിപ്പിൽ ആ ഒരു ഇത് വർക്ഔട്ട് ആയില്ല. ശെരിക്കും എന്റെ മനസ്സിൽ ഒരു അറിയാൻ പാടില്ലാത്ത വേദന ഉണ്ടായിരുന്നു ഈ വീഡിയോ കാണുന്ന വരെ ആ റിലേഷൻ ഞാൻ ഒഴിവാക്കിയത് ഒരു തെറ്റായ തീരുമാനം ആയിരുന്നോ എന്ന ചോദ്യം എന്നും എന്റെ മനസിനെ അലട്ടുന്നുണ്ടായിരുന്നു എന്നാൽ ഇന്ന് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അതിന് ഒരു തൃപ്തികരമായ ഉത്തരം കിട്ടി. മനസിലുള്ളതെല്ലാം തുറന്നെഴുതിയപ്പോൾ ചെറുതല്ലാത്ത ഒരു ആശ്വാസവും..........
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
🥺🥺
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
Thank you so much for sharing this ❤️
@samvoyager7695
@samvoyager7695 2 жыл бұрын
@@LifeUneditedAswathySreekanth I am also grateful to you To create this type of content.💞
@careerpath3338
@careerpath3338 2 жыл бұрын
Exact points. Never told by malayali youtubers with such clarity. Thank u
@huzaifa-ujju1237
@huzaifa-ujju1237 2 жыл бұрын
Single is right one No tension Only happiness 😍😍♥️♥️🔥
@amrithaachu2163
@amrithaachu2163 2 жыл бұрын
Well said. Oru arrange marriage il partner ne choose cheyumbol endokke sredhikanam enn oru video cheyuo chechi
@jasminekrupajose
@jasminekrupajose Жыл бұрын
Points to be noted: 1)Hiding things 2)One sided relationship 3) Emotional blackmailing 4) Blaming 5) Changing you 6) Affect other relations unhealthy 7)Controlling 8)Abusive 9) Affects personal life 10) Negative feeling 11)Gut feeling of yourself
@sreer8101
@sreer8101 2 жыл бұрын
I had a relationship, started when I was in 10th standard, I had been in that for 5 years, evening chechi told in this video were there in that relationship.. at last I left him.. now I'm 30. 7 years before I found my love of my life, We got married 6 months before.. he is just opposite to my 1st boyfriend. @Life Unedited - Aswathy Sreekanth
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
Happy to hear that ❤️
@aryaravi7666
@aryaravi7666 2 жыл бұрын
Im really in a relationship with a very toxic guy....and im afraid he would harm me or my family...i havd no guts...chechii what can i do... please help... my condition is very worse that i can't explain
@ItsMe-ot5sk
@ItsMe-ot5sk 2 жыл бұрын
@@aryaravi7666 Same situation aayrn...enikum.....so....plz....othungi nikkale...jzt come out !
@Angel-md3pw
@Angel-md3pw 2 жыл бұрын
8:47 valarey correct. Ente eppozhathe avstha aanu🙂
@krishnenduradhakrishnan6313
@krishnenduradhakrishnan6313 Жыл бұрын
Hiding things One side relationship Need a lot End of the day yours mistake Change us slowly Does it affect others Controlling partner Abuse - verbal, physical, emotional Should know about surrounding Completely drain out Gut feel
@kavyajayaram9645
@kavyajayaram9645 2 жыл бұрын
All those things you said were absolutely correct in my past relationship. I had get rid of the relation. But even if I was confused about my decision. But now I realize that it is exactly perfect. Thanks sister for finding time to do this video even in your busy ❤️
@susmithasreenivasashenoy1678
@susmithasreenivasashenoy1678 2 жыл бұрын
same pitch
@NayanaSanthoshk
@NayanaSanthoshk 4 ай бұрын
Thank you for your gorgeous words!!❤its really relatable...
@-._._._.-
@-._._._.- 2 жыл бұрын
എല്ലാം കേട്ടു...നല്ല ഉപദേശം എല്ലാവർക്കും ഉപകാരപ്പെടും
@sachusnair4656
@sachusnair4656 Жыл бұрын
ചേച്ചി പറഞ്ഞതൊക്കെ വളരെ കറക്ട് ആണ്...പക്ഷെ ഒരു റിലേഷനിൽ എന്തെങ്കിലും ഒന്നോ രണ്ടോ കാര്യങ്ങൾ കാണുമായിരിക്കും...ഇത്രെയും പെർഫെക്റ്റ് ആയിട്ടുള്ള റിലേഷൻ എവിടേങ്കിലും ഉണ്ടാകുമോ???doubt aanu.......perfect aya oru relation kaanilla....but perfect akkan pattiya relations kanumayirikkum...thanks for a great blog...🥰🥰
@sooryasr7204
@sooryasr7204 2 жыл бұрын
This is what we need ✨️ hats off to choosing and speaking about this content , we should promote these types of vlogs 💖💖
@_.ft.charishma_
@_.ft.charishma_ 6 ай бұрын
Chechi enik ee video 100 % relatable ahnu 😞.
@krishnendupv4855
@krishnendupv4855 2 жыл бұрын
Please define a healthy relationship.. Because there has been alot of videos on unhealthy and toxic relationship. It would be really good if someone says about it.
@hasni8343
@hasni8343 2 жыл бұрын
Very useful video chechiii. ഞാൻ അങ്ങനെ കമെന്റ് ഇടുന്ന ഒരാളുന്നല്ല. But എന്തോ എന്തൊക്കെയോ പറയണം എന്ന് തോന്നി. എന്റെ ഒരു relation poyitt one year ആയി. ചേച്ചി ഈ പറഞ്ഞ points ഇൽ ചിലതൊക്കെ ശെരിയാണല്ലോ... എന്ന് തോന്നി. അപ്പൊ അതൊരു toxic relationship ആയിരുന്നു എന്ന് ഇപ്പഴാണ് മനസ്സിലായേ....... Thankuu for give this video 😘😘😘😘😘😘
@saumyasalanakumar1023
@saumyasalanakumar1023 2 жыл бұрын
Aswathy…i dont know what should I say…I had all these points in my life ever since I started the relationship and eventually it ended up in marriage..10 long years of marriage and still not sure whether I should move on..its me..all those points are extreme match to what I always felt..and as you said, I used to think after all he loves me and he can’t live without me…I don’t know!!! Its hard..really hard!!! So this video is a guide to refer before anyone thinks to get committed in a relationship
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
Even in a toxic relation will turn out as a habit over years so that we dnt even think about getting out of it… Thanks for writing dear ❤️
@sayanthkrishnarenjith6591
@sayanthkrishnarenjith6591 2 жыл бұрын
True 100% But I come out of That toxic relationship and now i am in a happy life
@entertainer2148
@entertainer2148 2 жыл бұрын
are you trying to promote divorce rather trying to solve the issues ? Its so easy to say exit from toxic relation, so how about thier children's? In real family life we need sacrifices sometime otherwise we have to follow the western culture. When your are talking about lovers choosing partners to getting marry the points you discussed can be considered. Married and having kids, thats so sad.
@vineetha6942
@vineetha6942 2 жыл бұрын
@@entertainer2148 You're saying so because you don't know the difference between sacrifice in a healthy relationship and sacrifice in a toxic relationship. If you have the sense to talk about children you should also develop the sense to talk about parents who are in pressure. Kindly have enough empathy to open up your eyes and see how several generations are being affected by this toxic pattern. If the parent is not happy, the child's development gets affected and then another underdeveloped adult is created and this cycle continues into generations. It's time to stop that. And people are stopping that. There's nothing sad about it. Well the only sad part about it is those members of the society who bring up their plate of unwanted pity and ayyo kashtam (sort of like your comment) when a toxic relationship is realised and one or both partners decide to separate. Ningale pole attitude ullavare maatti nirthiyaal ee pillerum separated aaya parentsum okke happy aavaan ulla space avide undaavum :)
@vineetha6942
@vineetha6942 2 жыл бұрын
@@entertainer2148 It's nothing complicated. A child suffering in a toxic family is better than a child who leads a peaceful childhood and life in general because the parents separated ennu aanu ningal paranju varunnathu. Athinte vere oru version is... nattukaarkku kaanaan soukaryam "oh avide ennum adiyum thallum aanengilum avaru orumichu aanu" enna oru set up aanu, athinte akathu kedannu anubhavikkunna pillerdeyum parents ennu parayunna randu aalukaldeyum vishamam allengil vaikritham ee naattukaaru kaanilla. Athe samayam if the parents live separately or are divorced, and come together for important parts of the child's life and everyone is actually happy, appo ee naattukaaru choriyaan varum. You see the issue there don't you? It's not people's happiness that this society values. It's that image you all want of a fairy tale filled with drama and sacrifice. Athinte okke prashnam entha ennu manushyarkku manasilaayi thudangi heh. Ningal okke ippozhum ingane so sad paranju irunno.
@achuttyachuzz530
@achuttyachuzz530 2 жыл бұрын
ഒരിക്കലു० സ്നേഹിക്കാതിരിക്കുന്നതിലു० , സ്നേഹിച്ച് നഷ്ട്ടപ്പെടുന്നതാണെന്ന് ആരോ പറഞ്ഞിട്ടുണ്ട് പക്ഷെ നഷ്ട്ടപ്പെട്ടവന് അങ്ങനെ പറയാൻ കഴിയില്ലല്ലോ....വിക്ടർ🖤🖤🖤🖤🖤🖤
@gks2830
@gks2830 8 ай бұрын
അവസാനത്തെ കുറച്ചു മിനിറ്റുകളിലെ advice വളരെ നല്ലതായി തോന്നി..പക്ഷെ ആദ്യം പറഞ്ഞ കൊറേ പോയിന്റുകൾ ചിന്തിച്ചപ്പോൾ അതിലെ ഒരു പോയിന്റെങ്കിലും ഉൾപ്പെടാത്ത ഒരു റിലേഷനും ഭൂമിയിൽ ഉണ്ടാവുമെന്ന് തോന്നുന്നില്ല...
@sarammaalias346
@sarammaalias346 2 жыл бұрын
ഹായ് അശ്വതിചേച്ചി, സുഖമാണോ, വാവയ്ക്കു സുഖമല്ലേ, വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു ❤❤❤💯💯💯
@indianfoodasmr9437
@indianfoodasmr9437 2 жыл бұрын
Chechi oru marrige il aanu egane ullatu engil aa toxic relationship il ninnum engane purath varum? Nammale aarum help cheilla makkalku vendi sahikku shemik ennoke aanu parauka. Namuk enganegilum atu matiyakkanam ennu undegil polum nammude sideil nikkunavar polum nammale discourage cheium karanam nammal avarude talayil aayalo ennu vicharichu. Avasanam nammude jeevitam ee room il teerum.
@aishaishwarya4749
@aishaishwarya4749 2 жыл бұрын
Makkal toxic environment valaranene kaalum better, peaceful aay valaranath alle. Divorce is good.
@krishnapriyaksanthosh8098
@krishnapriyaksanthosh8098 2 жыл бұрын
First independent allengil independent aakan nokkuka . Then communicate cheyyukka with partner , then oru divorce nu munnot pokuka . Oru healthy environment kuttikalkku kodukkuka.
@reshmam3369
@reshmam3369 2 жыл бұрын
Aw ചേച്ചീ ഇതൊക്കെ 1million view deserve ചെയ്യുന്ന vedio ആണ്... ചേച്ചി എത്ര മാത്രം കൃത്യതയിലാണ് കാര്യങ്ങൾ പറയുന്നത്... u deserve an applause ചേച്ചീ... ഈ vedio കണ്ടപ്പോൾ എനിക്ക് ഒരു കാര്യം ഉറപ്പിച്ചു പറയാൻ പറ്റും... 95%ആളുകളും toxic റിലേഷൻഷിപ്പിലാണ്... 🖤ഏതൊരു relation ആയാലും വ്യക്തിസ്വാതന്ത്രം വേണം... പിന്നെ ഒരു private spacum.. സത്യം പറയാലോ ഇവിടെ പറയാൻ പറ്റുമോ എന്നറിയില്ല എന്നാലും ഭൂരിഭാഗം husbandsum ഭാര്യയെ സംബോധന ചെയ്യുന്നത് ശല്യം, പൂതന എന്നൊക്കെ ആണ് (മനസ് മടുത്തിട്ട് )അതുപോലെ ഭാര്യമാർ കാലമാടൻ. ഭ്രാന്തൻ എന്നൊക്കെ... എന്തൊരു കഷ്ടമാണ്.. ഇതൊക്കെ പറയുമ്പോൾ ചിലപ്പോൾ ചിരി വന്നേക്കാമെങ്കിലും നമ്മൾ കുറെ ചിന്തിക്കേണ്ടിയിരിക്കുന്നു... ഇത് പോലത്തെ vedios ഇനിയും പ്രതീക്ഷിക്കുന്നു... ഒരുപാട് സ്നേഹം മാത്രം ചേച്ചീ 💓💓💓💓
@maneesham1237
@maneesham1237 2 жыл бұрын
Very useful video aanu chechi... Orupad perk rethink cheyyan ulla oru dhairyam aanu chechi koduthath
@shahanashirin6860
@shahanashirin6860 2 жыл бұрын
I have 3 best friends I thought they are best and they love me as much I love them but finally I found out that they are just using me for their needs they don't love me and they are keeping me as a friend for a word only now I quit out my friend ship
@dreamworldofanna2720
@dreamworldofanna2720 2 жыл бұрын
സാധാരണ ഡെലിവറി കഴിഞ്ഞവർ അയ്യോ വയ്യായെ എന്ന് പറഞ്ഞുകൊണ്ട് ഇരിക്കും പക്ഷേ അശ്വതി ചേച്ചി പയകര Active ആണ് ഇങ്ങനെ വേണം ചേച്ചി പദ്മ കുട്ടിയും വാവയും sugammayitt ഇരിക്കുന്നോ പിന്നെ നമ്മുടെ താരം ശ്രീകാന്ത് അണ്ണൻ എങ്ങനെ ഇരിക്കുന്നു സുഖമായിട്ട് ഇരിക്കുന്നോ
@alekh7554
@alekh7554 2 жыл бұрын
Aranavo angna vayye parnj eriknnne 🤨
@alekh7554
@alekh7554 2 жыл бұрын
@@dreamworldofanna2720 ningal pnne lokathulla ellrdeyum sencens edtht analo vanne
@alekh7554
@alekh7554 2 жыл бұрын
@@dreamworldofanna2720 pnna mikkavarum ellarum angna anenn valya dilogue adikkaruth keto chechii.
@alekh7554
@alekh7554 2 жыл бұрын
@UCzFm9A0OTGuNBDRnlPsof8g onn mindad podi. Ni ingne palathum ezthii comment aay vdumbo athin ithupolulla rply kaninna aalkar tharum ennukoodi aloiknm ok
@shymaramesh2573
@shymaramesh2573 2 жыл бұрын
@@alekh7554 kore neraayallo thodangeett thaan
@RJP-mu2ld
@RJP-mu2ld 18 күн бұрын
❤ Madom ithuvare paranja athreyum ente liffil .ente personte sidil ninnu vannittundu.madom paranjathu valare ere chinthikkendi irikkunnu.sure 100%.njan thu kariamayi think cheyyum.(ente life spoil cheyyan njan agrahikkunnilla)Amaizing and true reading❤Thank you my maam❤and E reading ente munpil ethicha divininum many many thank my lord❤🙏🏾
@ayishuzz535
@ayishuzz535 6 ай бұрын
Thanku mam...❤🥰Ente jeevitham noki vayichit eniku thanne paranju padipichu manasilaki thanna pole oru feel mam❤Jeevikan thanne pedi ayi poya oru nimishathil ah njan ee video kanunnath... 🥺
@abayanzeez430
@abayanzeez430 2 жыл бұрын
I'm so grateful for your insights and advice. Just a quick note to thank you for helping me out with (topic) recently. Understand, see things in a new light, feel more confident, etc.), and for that I am truly thankful.I value and respect your opinion
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
❤️❤️
@abayanzeez430
@abayanzeez430 2 жыл бұрын
💕👼
@jaigeo3764
@jaigeo3764 2 жыл бұрын
Hi Aswathi… this is a much relevant topic to be discussed.. I have been studying and researching about Narcissism Personality disorder for some time and this was not because of my partner or my close relationships… it was due to my boss at work… so toxic relationships are not only in romantic relations but also seen discreetly in work atmosphere… I hope your viewers see red flags 🚩 and identify these early on and be able to do something about it as soon as possible instead of struggling in the mess they might be in… thanks a lot again for this very informative and relevant content… it’s important to stay happy and content in one’s self… Cheers and God bless…
@indusreemathew1627
@indusreemathew1627 2 жыл бұрын
I had all these in my marriage life.. and I couldn't even sleep at nights. Finally said goodbye forever.. I would say I am happily divorced
@navaskp9622
@navaskp9622 Жыл бұрын
What happened to your life
@asiyayaqoob7292
@asiyayaqoob7292 2 жыл бұрын
ഇതൊക്കെയാണ്, ഇങ്ങനൊക്കെയാണ്... എല്ലാവർക്കും ഉപകാരപ്രദമായ vdeo content ഉണ്ടാക്കുന്നതും അത് upload ചെയ്യുന്നതും... ഇങ്ങനാവണം... 👍അല്ലാതെ വെറ്തെ fake pregnancy prank ഉം വേറെ ഓരോ കാട്ടിക്കൂട്ടലുകളും ആവരുത്... Well done aswathy.... ❤good going.. Keep it up
@midhusvoice
@midhusvoice 2 жыл бұрын
Thank you so much Aswathy for this video, pakshe ithu oru 6yrs back aayirunnenkil njan 2kunju makkalum aayittu divorce il ethi nilkkillarunnu. Thank you so much ente past paranjathu pole undu
@della1150
@della1150 2 жыл бұрын
Each and everything you shared is perfectly right💝 May this be a rethinking moment for many who are suffering toxic relationships...
@shahinasha932
@shahinasha932 2 жыл бұрын
Ithipo entha sambavam enn vechaa.. innathe kalath ingane orale kittaan tanne riskkanu.. its all about Luck especially in this New Gen 🥲 True Love is Rare !!
@christallight8425
@christallight8425 2 жыл бұрын
ഇത്തിരി നേരം ഒത്തിരി കാര്യം 😍
@anamika5097
@anamika5097 2 жыл бұрын
Relation onnum ilyathe chumma kaanunna njan But cheachi you are good influencer ❤️❤️❤️❤️
@MrRAHULRAJD
@MrRAHULRAJD 2 жыл бұрын
Best..... Marriage കഴിഞ്ഞു ഒരു കുട്ടിയും ആയി ഇനി rethink നെ കുറിച്ചു discuss ചെയ്യാൻ ചെന്നാൽ ഭാര്യ വെടിവച്ചു കൊല്ലും 😓
@sree3627
@sree3627 2 жыл бұрын
Aa good vedio that i ever seen in KZfaq... ❤️Soo helpful chechii luv u.... Eppzha Enni chakkapazthilek thirichu veraa ❤️
@bibinbabu7119
@bibinbabu7119 Жыл бұрын
Good video! Nicely done. Unfortunately I am facing almost all the things in my relationship. Simple advice for those who are still not married. Think well before going to the next stage. You deserve to be happy.
@Navajitx
@Navajitx 2 жыл бұрын
My quote "BE SINGLE BE HAPPY"😁😁
@ajithcr2617
@ajithcr2617 2 жыл бұрын
Chechi ini chakkappazhathilekku thirich joing cheyyendi varilla appozhekkum chakkappazham ninn povum abinayikkan artistkul illa...orupad peru missing anu....
@fabulouslifebyizza289
@fabulouslifebyizza289 2 жыл бұрын
ഇത് 7വർഷം മുമ്പ് കേൾക്കഡെ ദായിരുന്നു 👌👌👌👌😍😍😍😍
@pavithrag3821
@pavithrag3821 Жыл бұрын
Helpful video chechy paranjath 100% Correct aanu.. Superb Hats Off dear
@myyoutubechannel9522
@myyoutubechannel9522 2 жыл бұрын
അശ്വതി ചേച്ചിയെ ചക്ക പഴത്തിൽ ഭയങ്കര മിസ് ചെയ്യുന്നുണ്ട്😭 പിന്നെ ചക്ക പഴത്തിൽ ചേച്ചിയും കുഞ്ഞുവാവയും വരുന്ന എപ്പിസോഡ് കാണാൻ 😍😍
@DareRage
@DareRage 2 жыл бұрын
You just broke my relationship🙂. Alpanu artham kittiyaal ardharaathri kuda pidikkum. Evolution of moral values and the new definitions of what is acceptable and what is not in a society and relations. If this video had a base from which it was built up, many a lot of immature confused guys and girls wouldn't be blindly taking up this revelations mentioned. Oh well you've done your part,it was just a spark. Anyways thanks for your video. This video in a way is a part of the way towards better setting of current definitions of morals,so god help us find the other half.
@sajikallidumban9963
@sajikallidumban9963 2 жыл бұрын
ഇതിപ്പോ നല്ല നേരത്താണ് കേൾക്കുന്നത് ... ഇതിൽ ഒരു പോയിന്റും സന്തോഷം തോന്നുന്നത് അല്ല എല്ലാമൊരാളെ കുറ്റപ്പെടുത്താൻ ഉള്ളതും അല്ല പക്ഷെ എന്താണോ നല്ലതു അങ്ങനെ നടക്കട്ടെ Every one deserve to be happy
@navjithnavjith.e.s5321
@navjithnavjith.e.s5321 2 жыл бұрын
Thank you so much chechi...vallatha pressure il aayirunnu...really needed this...💓💓😊
@nivedan7846
@nivedan7846 2 жыл бұрын
Ee vedio ente life il orupaad change undaakki chechii...thank u so much ❤
@moosamk4386
@moosamk4386 2 жыл бұрын
Hi aswathy chechi. ......... ith nalla oru video thaneyan realy lifil ith valare adikam ubakara pedum
@moosamk4386
@moosamk4386 2 жыл бұрын
chechiyude kunju vavayude name enna onnu parayumo chechi plss
@sasisasi3131
@sasisasi3131 2 жыл бұрын
Vry good relevant vdeo for new generation❤ gudluck aswathyyy
@arya5621
@arya5621 2 жыл бұрын
This is a must watch for everyone in a relationship ❤️ much needed!!!!! ❤️
@gamingwithpandu890
@gamingwithpandu890 2 жыл бұрын
Same point in my relationship 🥀💔
@Cutelittlewings
@Cutelittlewings 2 жыл бұрын
Chechi, I was in a toxic relationship. Before 2 days. Now I realized everything. I told this to my brother & sister. They helped me to come out in this relationship. I cried a lot. Bcuz I also was flat in his words 🙂
@4mritha.x__
@4mritha.x__ Жыл бұрын
Congrats you got a better life now❤️🙂
@krishnasukesh319
@krishnasukesh319 Жыл бұрын
Congratulations 🎊 👏 💐 🥳 🎊
@snehasgoodlife1701
@snehasgoodlife1701 8 ай бұрын
Flat in his words???
@sabareeshcp4701
@sabareeshcp4701 2 жыл бұрын
I'm enjoying my single life😊yes,i miss her but I don't want to start the relationship cycle again...
@sonashaji8550
@sonashaji8550 2 жыл бұрын
All those things you said were absolutely correct in my past relationship..I had get rid of the relation.. I was confused about my relation.. it's so hard us to forget that person, but now I realised that , I had taken the correct decision ..Now I can atleast freely breath.. Just think once, that was not life.. Once we missed our gud time with that person just leave it..Always make hope.There is a better life which is coming towards us...Thanks sister ur video striked me so ❤️
@sarithaarts1690
@sarithaarts1690 2 жыл бұрын
I really appreciate the way she uses the tags pennkutty or annkutty ( it's hight time for people to realise that not just guys, there are toxic girls too)
@naveensivakumar7956
@naveensivakumar7956 2 жыл бұрын
Exactly... It's okay to stay unmarried than unhappily married
@MykeralalifeintheUK
@MykeralalifeintheUK 2 жыл бұрын
Chechi you are an excellent motivator, expecting more inspirational and awareness videos.
@sangelosyansan7112
@sangelosyansan7112 2 жыл бұрын
ചേച്ചി, എന്റെ ഒരു ഫ്രണ്ട്, അവൾക് ഇപ്പൊ 18 വയസ്സാണ്. 13 വയസ്സിൽ തുടങ്ങിയ ഒരു റിലേഷൻ ആണ് അവളുടെ. ഈ വിഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഉണ്ട് ആ റിലേഷനിൽ. ഒത്തിരി അവളോട് പറഞ്ഞു നോക്കി. But she is trapped. ഒരിക്കലും കല്യാണം കഴിക്കില്ല എന്ന് ഉറപ്പാണ്. കാരണം അവളുടെ parents അവൾക് വേണ്ടിയാ ജീവിക്കുന്നെ. അവൻ ഒരു സൈക്കോനെ പോലെ behave ചെയ്യുന്നു.അവന് അങ്ങനെ ജോലി ഒന്നും ഇല്ല. എന്തേലും കാരണം കൊണ്ട് പിണങ്ങിയാൽ അവൻ വന്നിട്ട് അവളുടെ മുഖത്തു 4-5 അടി. (കോളേജിൽ വന്ന് അടിച്ചു 2 months back)അതിനു പറയുന്ന explanation എന്നെ അടിച്ചാൽ ഏട്ടന്റെ ദേഷ്യം മാറും. 🙄🙄ഇങ്ങനെ ആ റിലേഷൻ പോയാൽ കല്യാണം നടക്കില്ല എന്ന് അറിയുമ്പോൾ അവൻ അവളെ കൊല്ലും. എങ്ങനെയാ അവളെ ഞാൻ ആ toxic relationL നിന്ന് രക്ഷിക്കുക🥺🥺🥺
@sreedevib2138
@sreedevib2138 2 жыл бұрын
Talk to her parents...might they can solve this problem.
@vipinr7931
@vipinr7931 2 жыл бұрын
Enthaane ippo status ennariyilla...Prashnamanenki pettennu thanne avarude parentsinodum,nalla suhruthukalodum vivaram parayuka...Strong aayavare oppam koottuka...Vendivannal legal aayi move cheyyuka.Protection avashyapeduka...Orikkalum ith munnot pokaruth...Vanithakalkaayi pravarthikunna orupad association und...Venamenkil njan anweshikkam...Penkutti educated ano...
@rash_h7396
@rash_h7396 2 жыл бұрын
Intro video change aakkende chechi...new babye koody add akkuu🥰🥰🥰
@sujithsasi5082
@sujithsasi5082 2 жыл бұрын
Super chechi... Sarikum valuable information... Superb superb 💞💞💞💞💞
@moonshine594
@moonshine594 2 жыл бұрын
Self respect and individual freedom should be there. End of the topic. Pine which people you should include in your life before and after a relationship is completely upon your priority. Basically understand what is toxic, how a healthy relationship prevail and decide. Etrem parenja karyam elam simple ayit pareyuanel be yourself throughout your life.
@gourys3144
@gourys3144 2 жыл бұрын
I just cross check it I realised that i am in a statifiying relationship❤
@fizafathima7647
@fizafathima7647 2 жыл бұрын
You Are Very Lucky🔥❤️ Anyway All The Best☺️
@krishnenduonutube
@krishnenduonutube 2 жыл бұрын
How to handle breakups maturely koode paranj end cheyarnu...
@gtmallu7225
@gtmallu7225 2 жыл бұрын
Aswadhi chechi onh chappazhathil vaa oru paad miss cheyunj🥺💔
@krishkrish4340
@krishkrish4340 2 жыл бұрын
Really content rich... Well spoken.. And conveyed what you have intended... Superb chechii... I like you very much.. Good initiative ❤
@kavyav.h6207
@kavyav.h6207 2 жыл бұрын
Well said !!! This is what the present as well as the future generation needs... This talk is not only for those who are in a relation rather its also for single people who might get into a relation in future... *YES..THIS CHECKLIST IS WORTHY!!! * Thank you
@vikasjosek8012
@vikasjosek8012 2 жыл бұрын
You earned one subscriber through this video😊
@poojaanish5782
@poojaanish5782 2 жыл бұрын
Hi Ashwathy! I actually binged watched a lot of your videos and I have to say, I LOVE IT! Thank you for creating a space where we can come and listen to you to clear our minds. I am someone who has been in a toxic relationship and all these points hit so close to home! I wish I could watch this video all those years ago and realise what I was into. Life has changed and now I am married to the love of my life. Even tho we fight like Tom and Jerry sometimes, I am at peace when I am with my husband. He is my sounding board and it brings tears in my eyes thinking how I used to fear loneliness but now even alone time is fun! Thanks again for such amazing content! Keep it coming! Lots and lots of love!❤️
@LifeUneditedAswathySreekanth
@LifeUneditedAswathySreekanth 2 жыл бұрын
🥰🥰💕
@priyadarsinitp6494
@priyadarsinitp6494 2 жыл бұрын
100% good video chechi super...... Keep going chechi enneyum eganethe videos venam👍👍👍
@MeenakshyPremkumar
@MeenakshyPremkumar 2 жыл бұрын
Kalippanmarum kantharimarum anu dislike adichekunne🤣🤣🤣Super Content chechikutty❤️✨
@mayookhachakki4990
@mayookhachakki4990 2 жыл бұрын
Sathyam 😂
@devuzzdevu1682
@devuzzdevu1682 2 жыл бұрын
Athenne 😂😂😂
Know your love language for a long lasting relationship | Aswathy Sreekanth
17:29
Life Unedited - Aswathy Sreekanth
Рет қаралды 114 М.
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 96 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 19 МЛН
9 things you need to discuss before marriage | Aswathy sreekanth | Life Unedited
28:39
Life Unedited - Aswathy Sreekanth
Рет қаралды 360 М.
Are you good at making people uncomfortable? | Full Video | Types Of Boundaries | Aswathy Sreekanth
19:51
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН