ലിംഫോമ ക്യാന്‍സര്‍..🎗️ Don't Miss the 7 Symptoms of Lymphoma Like This Guy 🩺 Malayalam

  Рет қаралды 39,232

Doctor Prasoon

Doctor Prasoon

Күн бұрын

Lymphoma is a blood cancer that is more common than most people think. It has some warning signs and symptoms that are often ignored in the beginning. Some of these symptoms are found in many other conditions and the only way to identify these symptoms is to look out for the pattern.
Hi, I am Dr Prasoon. I make educational videos on lifestyle diseases like lymphoma, cancer, high blood pressure, diabetes, diet, and fitness.
In this Malayalam video, we will have a look at the 7 Symptoms of Lymphoma, and learn some basic facts about lymphoma.
I will try to explain lymphoma with the help of a story.
So, let's get started.
#LymphomaSymptoms #Lymphoma #MalayalamHealthTips #onlinedoctorconsultation
What is Fatigue?(Malayalam)- • ക്ഷീണം മാറുന്നില്ലേ? 😫...
Why you should avoid unnecessary CT scans? (Malayalam)- • എന്താണ് റേഡിയേഷൻ? ☢️ I...
Fear Cancer? Beat the fear of cancer with the help of this playlist- • Cancer
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
00:00 Intro
00:22 Lymphoma Story
01:04 What is Lymphoma?
01:50 Causes
03:52 Warning Signs & Symptoms
08:03 Tests
08:35 Treatment
09:29 Prevention
10:04 Outro
Dofody website - www.dofody.com
Dofody android app - play.google.com/store/apps/de...
Download from Apple App Store - apps.apple.com/in/app/dofody-...
Dr Prasoon Blog -beingthedoctor.com
Dr Prasoon on Facebook- / pcey1
Dr Prasoon on Twitter- / praso0n
Dr Instagram - / doctorprasoon
Like our Facebook page at - / dofody
Instagram - / channel
Twitter - / dofody

Пікірлер: 74
@doctorprasoon
@doctorprasoon 6 ай бұрын
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
@unaifkavarodi847
@unaifkavarodi847 8 ай бұрын
എനിക്ക് lymphoma ആണ് ഇപ്പോൾ mvr കാലിക്കറ്റ്‌ ചികിത്സയിൽ ആണ് എല്ലാവരും പ്രാർത്ഥിക്കണേ
@nishanichu2842
@nishanichu2842 8 ай бұрын
Prarthikkam...❤
@sahopz340
@sahopz340 7 ай бұрын
🙏🏻
@anupamavarma
@anupamavarma 6 ай бұрын
🙏👍🏻
@nanidharussalam9312
@nanidharussalam9312 6 ай бұрын
പെട്ടന്ന് ശിഫ യാവട്ടെ
@sujis2761
@sujis2761 4 ай бұрын
Pettennu sukamakum. Prayer cheyyam ❤
@pallotty
@pallotty 10 ай бұрын
ശരീരത്തിൽ കഴല വരും. എന്റെ മതറിന് വന്നിരുന്നു. എനിക്ക് സംശയം തോന്നി ഡോക്ടറെ കാണിച്ചു. ആദ്യംക്യാൻസറിന്റെ ഡോക്ടറെ കാണിച്ചു. ബുദ്ധിയില്ലാത്ത സർക്കാർ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞു അത് പ്രായത്തിന്റെ, നീറിരകത്തിന്റെ ആണെന്. പിനീട് ഞാൻ ഇരിഞ്ഞാലക്കുട സർക്കാർ ഹോസ്പിറ്റലിലെ സർജൻ ആയ അരുൺ ഡോക്ടറെ കണ്ടു. അത് കുത്തി പരിശോധിക്കാൻ എഴുതി തന്നു. കുത്തി പരിശോദിച്ചപ്പോൾ നോർമൽ ആയിരുന്നു.അതെ സർജനെ വീണ്ടും കാണിച്ചപ്പോൾ അത് പല്ല് വേദനയുടേതാണെന്നു ആ വിവരം ഇല്ലാത്ത ഡോക്ടർ പറഞ്ഞു. ലാസ്റ്റ് വേറെ ഹിസ്‌പിറ്റലിൽ പോയി കാണിച്ചു. അവസാനം ലിംഫോമ ആണെന് കണ്ടു പിടിച്ചു. അവസാനം മദർ മരണപെട്ടു. കാൻസർ സംശയം തോന്നിയാൽ അത് കണ്ടെതാൻ പ്രൈവറ് ഹോസ്പിറ്റലിന്റെ ആശ്രയിക്കുന്നതാണ് നല്ലത്. എത്രയും പെട്ടെന്നു അസുഖം കണ്ടു പിടിച്ചു പിന്നീട് ട്രീറ്റ്മെന്റ് സർക്കാർ ഹോസ്പിറ്റലിൽ ചെയ്താലും മതിയാകും. തുടക്കത്തിലേ കണ്ടെത്താൻ വിവരമില്ലാത്ത സർക്കാർ ഹോസ്പിറ്റലിലെ ഡോക്ടറിനെ കാണിക്കരുത്. റിസൾട്ട്‌ അവർ കണ്ടെത്തി കഴിയുമ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും.
@fathimap8089
@fathimap8089 Ай бұрын
എന്തായിരുന്നു ലക്ഷണം
@pallotty
@pallotty Ай бұрын
@@fathimap8089 ക്ഷീണം ആയിരുന്നു ആദ്യം. കഴുത്തിൽ ഒരു സൈഡിൽ കഴല വന്നു. അത് കുത്തിയെടുത്തു പരിശോദിച്ചു. റിസൾട്ട്‌ നോർമൽ ആയിരുന്നു. അവസാനം pet scan ചെയ്തു.23000 രൂപയായി. കറക്റ്റ് കിട്ടും റിസൾട്ട്‌. അതിൽ. അത് കിട്ടിയപ്പോൾ കഴല പോലെ ശരീരത്തിന്റെ ഉള്ളിലും, ബ്രെസ്റ്റിലും കുറെ ഇണ്ട്. അങ്ങിനെ ഡോക്ടർ പറഞ്ഞു ഒരു കഴല എടുത്തു പരിശോധികം എന്ന്. കക്ഷത്തിൽ നിന്നും എടുത്തു പരിശോദിച്ചു. ളിംഫോമ cancer. ആയിരിന്നു. ആർക്കാ അസുഖം?
@sharfawahid4706
@sharfawahid4706 10 ай бұрын
Valuable information
@k.c.thankappannair5793
@k.c.thankappannair5793 10 ай бұрын
Good information 🎉
@ambilynair7589
@ambilynair7589 Ай бұрын
Thank you Dr
@shamsudheenk8381
@shamsudheenk8381 10 ай бұрын
Valare upagaram dr Vivarangal manassilagunna vidhathil paranju thannathinu,👌💐
@sumithra.msunildas3913
@sumithra.msunildas3913 10 ай бұрын
Thank you dr
@susammavarghese8237
@susammavarghese8237 7 ай бұрын
Peripheral T cell lymphoma. Can u please explain about this.
@minir2050
@minir2050 2 ай бұрын
U are great👍
@GalaxyEsportsOfficial
@GalaxyEsportsOfficial 10 ай бұрын
Good information ❤
@anilajoy7530
@anilajoy7530 2 ай бұрын
How long does it take to show symptoms? Also after full cycles of treatment what is the chance of remission.
@viswanath4735
@viswanath4735 9 ай бұрын
Thank s
@GeorgeT.G.
@GeorgeT.G. 10 ай бұрын
good video
@thomasmathew5691
@thomasmathew5691 8 ай бұрын
Hi Doctor What is the chances of re occurrence of Non Hodjkins Lymphoma B type after 5 yrears. Is a normal family life possible.
@alby353
@alby353 8 ай бұрын
Don't worry, very low chance. You should do normal life with proper food. I had diagnosed t cell lymphoma and with God Grace am in remission.
@deepikacanikumar6166
@deepikacanikumar6166 20 күн бұрын
Lymphocytes 59,absolute lymphocyte 6.84,wbc-11600within several month. Neutrophils -37,hematrocrit-33.3,ഡോക്ടറെ കാണേണ്ടി വരുമോ sir 🙏🏻🙏🏻
@vijeeshkumar4683
@vijeeshkumar4683 7 ай бұрын
Ente makanu ippol 6 year aayi. Avanu 2years muthal both sidelum node und idakki pani varum. Pallu full kedanu. Smiare test cheythu nutrophilic lycocytosis aanennu paranju uzhappam illannu paranju eight normal aanu hb und but enik tensiona
@Fathimasafa-sx4xn
@Fathimasafa-sx4xn 6 ай бұрын
Lymphocyte 44percentage anu anda chayyandad 38 age blood 9
@nobby1767
@nobby1767 2 ай бұрын
Pain ulla kayala anno indavuaaa
@lalydevi475
@lalydevi475 10 ай бұрын
👍👍❤️❤️
@user-hx2gv2tc7d
@user-hx2gv2tc7d 10 ай бұрын
എനിക്ക് 10വർഷം ആയി കുറെ മുഷകൾ ഇത് പോലെ ഉണ്ട് മിനിമം 75mor
@pallotty
@pallotty 10 ай бұрын
അത് കഴല ആയിരിക്കില്ല. സ്‌കിനിൽ വരുന്ന ലൈപോമ ആകാം. ശരീരം മെലിയുനൊന്നുമില്ലലോ, മുകളിൽ ഡോക്ടർ പറഞ്ഞത് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ശരീരത്തിൽ കാണുന്നില്ല എങ്കിൽ ഭയപ്പെടേണ്ട ആവശ്യമില്ല. എന്നാലും ഒരു ഡോക്ടറെ കാണിക്കുക.
@sirajcprcellphonerepair7102
@sirajcprcellphonerepair7102 9 ай бұрын
Njan thyroid full eduthada vallathey mlinju poyi
@rimnathomas2402
@rimnathomas2402 6 ай бұрын
എനിക്ക് ഇപ്പോൾ 5മാസമായി കഴുത്തിൽ ഒരു ലിമ്ബനോട് കണ്ടു അതു അമൃത ഹോസ്പിറ്റലിൽ കാണിച്ചു pet mri സ്കാൻ എടുക്കാൻ parannu എടുത്തു അപ്പൊ അതിൽ കക്ഷത്തിൽ abnormal ആയിരുന്നു ഒരു മുഴ ഉണ്ടെന്നു പറഞ്ഞു സർജറി ചെയ്തു ബിയോസൈക്കു വിട്ടു റിസൾട്ട്‌ നോർമൽ പക്ഷേ ഇ പ്പോളും കഴുത്തിലെ ആ മുഴ വളരുന്നു.. പിന്നെയും സ്കാൻ ചെയ്തു ഒന്നും ഇതുവരെയും കണ്ടുപിടിച്ചിട്ടില്ല. ഇടവിട്ട് ഇടവിട്ട് പനി വരും ബ്ലഡ്‌ ടെസ്റ്റ്‌ il ANA പോസിറ്റീവ് ആണ്. എന്റെ അച്ഛൻ നു lymphoma ആയിരുന്നു അച്ഛൻ മരിച്ചു. എന്റെ അസുഖം മാത്രം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല...
@anjalinambiar9267
@anjalinambiar9267 4 ай бұрын
ipol enthyi
@abhilashav8334
@abhilashav8334 8 ай бұрын
Sir NHL ആയിരുന്നു MOM AGE (60)ന്... CHEMO RCHOP ചെയ്തു... കഴുത്തിൽ RIGHT SIDE LYMPH NODE വലുതായി വന്നു .... 1-2 MONTH കൊണ്ട്.... 6 സൈക്കിൾ CHEMO ചെയ്തു ..... Pet scan ചെയ്തു റേഡിയേഷൻ ആവശ്യം ഇല്ല പറഞ്ഞു 1 YEAR കഴിഞ്ഞു.... NOW MOM നോർമൽ ലൈഫ് ഇലേക്ക് വന്നു.... ഇനി എന്തൊക്കെ പ്രധാനമായും ശ്രദ്ധിക്കണം... വീണ്ടും വരാതിരിക്കാൻ...
@harismeharu3545
@harismeharu3545 6 ай бұрын
Ith ullappo mom health okke aayiruno nadakun okke undayiruno
@abhilashav8334
@abhilashav8334 6 ай бұрын
Ok.. ആയിരുന്നു.. Lymph node... വലുതായി വന്നു അത്രേ പ്രശ്നം ഉണ്ടായിരുന്നുള്ളു... Now fully ok ആണ് ​@@harismeharu3545
@anjalinambiar9267
@anjalinambiar9267 4 ай бұрын
Ct scan cheytha manssilkuvmo cancer ha ante biopsy kaziju plz onn rply tharaamo
@hdgdgdgvegehggdgsgs7397
@hdgdgdgvegehggdgsgs7397 9 ай бұрын
Sir lipoma vedio cheyo please
@jameelakp7466
@jameelakp7466 9 ай бұрын
Food സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@alby353
@alby353 8 ай бұрын
​@@jameelakp7466ipluse aarikkum😂
@jameelakp7466
@jameelakp7466 8 ай бұрын
@@alby353 എന്താണ് ഈ പറയുന്നത്
@rajeshowriamma5182
@rajeshowriamma5182 3 ай бұрын
സാർ എന്റ്റെ അനിയത്തി 46വയസ്, ഇപ്പൊ രോഗം ആയി, ഉടനെ pet ct dr പറഞ്ഞു എടുക്കാൻ etharikkum സാർ
@Bathriya.K.S..
@Bathriya.K.S.. 3 ай бұрын
Pet scan ചെയ്താൽ ഫുൾ details ariyaan സാധിക്കും.
@shanuluca4504
@shanuluca4504 5 ай бұрын
Dr എനിക്ക് കുറെ കൊല്ലം മുന്നേ ഉണ്ടായതാൻ ഇത് വരെ മാറിയിട്ട് ഇല്ല but എനിക്ക് ഇത് വരെ കുഴപ്പം ഒന്നും ഇല്ല. എനിക്ക് പണ്ടേ മുതൽ ഉള്ളതാണ് അത് പുറത്തേക്ക് പൊന്തി നില്കുന്നില്ല. അവിടെ തൊടുമ്പുയാണ് ഉണ്ട് അറിയുന്നോളൂ. പിടിക്കുമ്പോൾ അത് ചലിക്കുന്നുണ്ട്
@limasathyan4801
@limasathyan4801 10 ай бұрын
ഒരു തവണ lymphoma വന്നു treatment ചെയ്തു അസുഖം മാറിയതിനു ശേഷം വീണ്ടും വരുമോ
@sufiyabeevi6145
@sufiyabeevi6145 10 ай бұрын
Yes
@jameelakp7466
@jameelakp7466 9 ай бұрын
വരാതിരിക്കാൻ ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക
@alby353
@alby353 8 ай бұрын
​@@sufiyabeevi6145naanamundo inganokke anno comments idunne, pthhhhu 💦
@rafimarakkar
@rafimarakkar 4 ай бұрын
@@sufiyabeevi6145 endado , ingane aano paraya, thankalk ariv illenkil mindathe irikuka, alland matullore bhayapedutharuth
@akhileshkrishnan7918
@akhileshkrishnan7918 2 ай бұрын
സർ എൻറെ അമ്മയ്ക്ക് Lymphocytes ആദ്യം നോക്കിയപ്പോൾ 48 രണ്ടാം നോക്കിയപ്പോൾ 44 മൂന്നാമതി നോക്കിയപ്പോൾ 48 എന്തെങ്കിലും പ്രശ്നമുണ്ടോ അമ്മ വളരെ ക്ഷീണിതയാണ് .
@alwayslisteningmusic2343
@alwayslisteningmusic2343 4 күн бұрын
Enik 46%
@user-lh5iz3sw9z
@user-lh5iz3sw9z 6 ай бұрын
ലിപ്പോമയും ലിംഫോമയും ഒന്നാണോ എന്നൊന്ന് പറഞ്ഞു തരുമോ plz
@shareenao7574
@shareenao7574 4 ай бұрын
Alla
@user-lh5iz3sw9z
@user-lh5iz3sw9z 6 ай бұрын
ലിപ്പോമയും ലിംഫോമയും ഒന്നാണോ?
@user-lh5iz3sw9z
@user-lh5iz3sw9z 6 ай бұрын
Dr pls answer?
@ouractivities-dilshadiya1831
@ouractivities-dilshadiya1831 5 ай бұрын
Alla
@user-zu9qk6qd6w
@user-zu9qk6qd6w 4 ай бұрын
Alla
@sajeesh7817
@sajeesh7817 10 ай бұрын
വീഡിയോ കണ്ടുകൊണ്ട് ഇരിക്കെ കഴുത്തിൽ തപ്പിയവർ ഉണ്ടോ😂
@sreedarantv2510
@sreedarantv2510 3 ай бұрын
സാര എനിക്ക് 5 വർഷം മുമ്പ് ഈ അസുഖം വന്നു മലബാർ ക്യസർ സെൻ്റർ ചികിത്സ തേടി സുഖാമാക്ഷ എന്നാൽ ഇപ്പോൾ കഴുത്തിനു ഒരു മുഴഎന്താങ്ങ് സാർ ഇത് ക്യൻ സർ ആണോ
@nobby1767
@nobby1767 2 ай бұрын
Njn onu chodikate kure ammonut ayyoo ennit
@saneeshsanu6306
@saneeshsanu6306 Ай бұрын
Pet സ്കാൻ ചെയ്യാൻ 20500 പിന്നെ 1300 രൂപ ഗുളിക വരും.... മെഡിക്കൽ കോളേജ് ൽ കാരുണ്യ യിൽ ചേർന്നാൽ free ആണ് ​@@nobby1767
@jamshinamolu6254
@jamshinamolu6254 9 ай бұрын
Thank you dr
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 12 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 59 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 78 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 24 МЛН
Lymphoma |Challenge Cancer |Doctor Live 14 June 2019
21:28
Doctor Live
Рет қаралды 84 М.
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 12 МЛН