മനോജ് കെ ജയൻ.. സ്വന്തം വലുപ്പം ഒരിക്കൽ പോലും പറയാതെ മറ്റുള്ളവരുടെ നല്ല കാര്യങ്ങളെ പറ്റി പറയുന്ന അതുല്യ കലാകാരൻ..
@kamarudheenpk4621 Жыл бұрын
പെണ്ണിന്റെ പിന്നാലെ പോകുന്ന കോഴി
@rawmediamalayalam Жыл бұрын
@@kamarudheenpk4621 ഒരു മനസ്സുഖം കിട്ടിക്കാണും അല്ലേ ശെരി ഒക്കെ ബൈ 🤣
@BINOJ8341 Жыл бұрын
മനോജ് ചേട്ടനും ഉണ്ണിയേട്ടാനും നിരവധി സിനിമകൾ ചെയ്യാൻ സാധിക്ട്ടെ
@bindujaradhakrishnan4431 Жыл бұрын
Manoj chetta awesome a complete actor, most handsome kidiloski actor of Malayalam cinema Unni Mukundan!!!
@remyaappu3941 Жыл бұрын
മനോജേട്ടൻ.... Age over akum തോറും ക്യൂട്ട് ആകുവാണല്ലോ 😘
@VasanthaKrishnan-cs7flАй бұрын
❤
@jemarc684 Жыл бұрын
ഇങ്ങനെ വേണം ഇന്റർവ്യൂ എടുക്കാൻ. ഒട്ടും നാടകീയത ഇല്ലാതെ 👌🏻
@BINOJ8341 Жыл бұрын
ഉണ്ണിച്ചേട്ടൻ നല്ല സംസാരം
@nannucreationsjomisreejith9059 Жыл бұрын
ഉണ്ണൂസ് എപ്പോഴും സെലക്റ്റീവ് ആണ്.. എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥന യും ഉണ്ണൂസ്....ഷഫീക്കിന്റെ സന്തോഷത്തിന്അഭിനന്ദനങ്ങൾ,ആശംസകൾ ♥️♥️♥️very proud to you unnoos 🙏സ്വരത്തിൽ അല്പം വ്യത്യാസം തോന്നുന്നു കോൾഡ് പിടിച്ചു ല്ലേ... Take care എന്നും നന്മകൾ ഉണ്ടാവട്ടെ 🙏♥️♥️♥️♥️
@prajithkarakkunnel5482 Жыл бұрын
സ്വന്തം ആയി നിർമിച്ചു അഭിനയിക്കുന്ന unnoos😄
@bhanudasanvk5 ай бұрын
😄@@prajithkarakkunnel5482
@bhajanlalkumar6043 Жыл бұрын
ആശംസകൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ടീമിന്..... സന്തോഷത്തിന് കാത്തിരിക്കുന്നു.... ❤️
@bheem123bheem Жыл бұрын
Unni mukundan 👍
@layamol9674 Жыл бұрын
Unni ettan so hand some so cute and loveable 😘😘😘😘😘😘😘.I love you unni ettaaa ❤️❤️❤️❤️❤️❤️❤️❤️
@Ponnu268 Жыл бұрын
Unni enna look anu🥰🥰🥰
@abhiramisandhya4632 Жыл бұрын
മനോജ് ചേട്ടനും ഉണ്ണിയും കൂടി ഉള്ള interview കാണാൻ നല്ല രസമാണ്.🥰🥰🥰
@spgundoo Жыл бұрын
ഞാൻ ഗന്ധർവ്വൻ ഇപ്പോഴാണ് എങ്കിൽ ഉണ്ണിമുകുന്ദൻ ആവും ഗന്ധർവ്വൻ
@akku611 Жыл бұрын
വരുന്നുണ്ട് gandharvan junior by unni
@varshasam620 Жыл бұрын
Next year angane entho movie undennu thonnunnu
@gbap6348 Жыл бұрын
Enikkum thonni
@rehnaabdulkader0505 Жыл бұрын
Manoj chettante paatu 😊cinemayil padanam
@ambikaj4765 Жыл бұрын
മനോജ് പ്രായമാവാത്ത മനുഷ്യൻ.
@nittysarabinny5231 Жыл бұрын
Beautiful singing ... Manoj chettan is a beautiful soul and unni chettan too
@radhikasathyan9037 Жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു🥰🥰🥰
@sajeevkumar9370 Жыл бұрын
Manojsir.salut
@santhoshkichu1139 Жыл бұрын
roki star unni mukundhan padam super hittavum 👌👌👌👌👌👌
@jayaprakashnavalour874 Жыл бұрын
നല്ല ടീം... God bless... 🕉️🕉️💪💪🙏🙏👏👏🚩🚩👍
@subinpunnakkal5735 Жыл бұрын
ഉണ്ണിയേട്ടൻ 🥰
@akshayknandan9490 Жыл бұрын
Interview was super especially Manoj chaten song and also Nishathi super go with your program
@aneeshtalikulath3907 Жыл бұрын
Superb interview Nishanthi🥰🥰🥰.. The way you present the interview was amazing. Unnimukundan😍😍 Manoj k Jayan♥️
@bilalkp1429 Жыл бұрын
Manoj k jayan 🥰🥰🥰👍
@omananilaparayil3010 Жыл бұрын
ഏതു ഗന്ധർവന്റെ കൂടെ ഇരുന്നാലും മനോജ് കെ ജയന്റെ മുഖ ഐശ്വര്യം സൂർയ്യൻ പോലെ ജ്വലിച്ചു നിൽക്കും അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും.കുട്ടൻ തമ്പുരാനെ കാലത്തിനു മറയ്ക്കാൻ പറ്റില്ല.
@arunarayan2324 Жыл бұрын
Best wishes unni
@alan8652 Жыл бұрын
Manoj still young.
@real.rejilashajahan Жыл бұрын
ഉണ്ണിയേട്ടൻ 😂😂
@user-rs7gw9pr2x Жыл бұрын
Enthu kidilan voice anu ah koch inte 👌
@k.p.ravivarma5033 Жыл бұрын
The performance of all the three was excellent. The entire credit of the interview goes to Nishanthi as she is talented and her presence of mind and ability to interview with humorous questions is appreciable. 👍🌹