LIVE/ഇന്ന് ദുൽഹിജ്ജയിലെ വെള്ളി പ്രഭാത ദിക്റുകളും കഹ്ഫ് പാരായണവും ബദ്റൊളി മജ്‌ലിസും BADROLY LIVE 935

  Рет қаралды 7,962

BADROLY

BADROLY

4 күн бұрын

ഇന്ന് ദുൽഹിജ്ജ 28 വെള്ളിയാഴ്ച പ്രഭാത ദിക്റുകളും സൂറത്തുൽ കഹ്ഫ് പാരായണവും ബദ്റൊളി മജ്ലിസും USMAN FAIZY KADUNGAPURAM BADROLY LIVE 935
ബദ്റൊളി ആത്‍മീയ മജ്‌ലിസും അദ്കാറു സ്വബാഹും -എല്ലാം ദിവസവും രാവിലെ 6:00
യാസീൻ -മുൽക്ക്-വാഖിഅ: പാരായണം
ജോലി എളുപ്പമാവാൻ മഹാന്മാർ നിർദ്ദേശിച്ച വിർദുകൾ
മഹാന്മാരുടെ പേരിൽ ഫാത്തിഹ പാരായണം
ശംസുൽ ഉലമ തവസ്സുൽ ബൈത്ത്
സ്വലാത്തുൽ ഫാത്തിഹ്
ത്വിബ്ബ് സ്വലാത്ത്
നാരിയത്ത് സ്വലാത്ത്
താജു സ്വലാത്ത്
ദുആഉൽ കർബ്
മൗലിദ്
ദുആ മജ്‌ലിസ്
#LIVE
live programme of usman faizy kadungapuram
moulid , islamic moulid , moulid sadass, haddad ratheeb live , badar kissa live , speech islamic live
whatsapp group link
chat.whatsapp.com/JNRv6arCfLx...
contact us for more details & sponsership
9539471844
thanks for watching

Пікірлер: 9
@basheerpk3290
@basheerpk3290 2 күн бұрын
അവലംബർക്ക്, ഒരു ആശ്വാസം, നൽകുന്ന ഈ മജിലിസ്സിന്ററ ഉസ്താദ് തിന് ആയുരാരോഗ്യ m നൽകള്ളാ!!!!!🤲🤲
@BadharoliMaslij
@BadharoliMaslij 2 күн бұрын
ഉസ്താദേ എല്ലാവർക്കും വേണ്ടി ദുആ വസിയത്തോടെ 😢😢😢😢😢😢🤲🤲🤲🤲🤲🤲🤲🕋🕋🕋🕋
@IshqMadeena321
@IshqMadeena321 2 күн бұрын
امين يا رب العالمين🤲
@ajsalaju5647
@ajsalaju5647 2 күн бұрын
ഖൈറാകുന്ന കാലത്തോളം ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 ചെയ്യുന്ന സേവനത്തിലും ഇൽമിലും ബർക്കത്ത് ചെയ്യട്ടേ 🤲 أمين أمين يا رب العالمين 🤲🤲❤
@ajsalaju5647
@ajsalaju5647 2 күн бұрын
الحمد الله 🌹 الحمدالله 🌹 الحمدالله 🌹
@BadharoliMaslij
@BadharoliMaslij 2 күн бұрын
അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ്🌹 അൽഹംദുലില്ലാഹ് 🌹
@IshqMadeena321
@IshqMadeena321 2 күн бұрын
ഫോൺ ഇടക്കിടക്ക് ഹാങ്ങ്‌ ആയി പ്പോകുന്നു ഉസ്താദേ.🤲🤲
@basheerpk3290
@basheerpk3290 2 күн бұрын
എത്ര റാഹത്തുള്ള മജിലിസ് നോവുന്ന മനസ്സുകൾക്ക് ഒരു അഭയകേന്ദ്ര മാണ് ഈ ബദറൊളി മജിലിസ്,,, ആരും മിസ്സാക്കാതെ, എല്ലാവരും പങ്കെടുക്കു,,,
@BadharoliMaslij
@BadharoliMaslij 2 күн бұрын
റബ്ബേ ഈ മജ്‌ലിസിന്റെ വിജയത്തിനു വേണ്ടി ആരും വിചാരിക്കുന്നോ അവർക്ക് ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ നല്ല മനസ്സിന്റെ ഉടമകളും നല്ല സ്നേഹമുള്ള വരും നമ്മൾ അയച്ചുകൊടുത്തു മജിലിസ് കാണാൻ പറയുമ്പോൾ കാണുകയും ലൈക്കും സബ്സ്ക്രൈബും ചെയ്യുകയും ചെയ്യും ചില ഉമ്മമാരും സഹോദരങ്ങളും ഉസ്താദ് എന്തോ കമ്മീഷൻ തരും എന്നാണ് ചോദിക്കുന്നത് പക്ഷേ നമ്മൾ അതൊന്നും മൈൻഡ് ചെയ്യാതെ നമ്മുടെ നബിയുടെ പേരിൽ ദിക്റുകളും സലാത്തും ചെല്ലുന്ന ഈ മജ്‌ലിസിന്റെ വിജയത്തിന് വേണ്ടി വിചാരിച്ചാൽ തീർച്ചയായിട്ടും ഇരുലോകത്തും നമുക്ക് വിജയം കിട്ടുന്നതായിരിക്കും റബ്ബേ ഈ മജ്‌ലിസിൽ വന്നതിനു ശേഷം എത്രത്തോളം ദിക്റുകൾ ആണ് നമ്മൾ പഠിച്ചത് ഇതേപോലെ ഐശ്വര്യമുള്ള ഒരു മജ്‌ലിസിന് വിജയിപ്പിക്കുന്നവർക്ക് ഐശ്വര്യം ബർക്കത്തും നൽകണേ റബ്ബേ നിരാശപ്പെടുത്തല്ലേ റബ്ബേ കൈവിട്ടു കളയല്ലേ റബ്ബേ ഈ വർഷം ഞങ്ങൾ ചെയ്തു പോയ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്ത് ഞങ്ങളെ എല്ലാവരെയും സ്വീകരിക്കണേ റബ്ബേ അല്ലാഹുവിന് ഇഷ്ടപ്പെട്ട അടിമയായി ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ റബ്ബേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋🕌🕌🕌🕌🕌🕌🕌😢😢😢😢😢😢😢
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 18 МЛН
Sion princess funny Haribo Donuts 🍊🚆😅🤣
0:35
SION /紫音
Рет қаралды 23 МЛН
DESAFIO IMPOSSÍVEL! #trending
0:13
O Mundo da Ágata
Рет қаралды 19 МЛН
Don’t Bully a Vampire Girl 👿
0:38
Alan Chikin Chow
Рет қаралды 13 МЛН
КАРМА ПОРАЗИТ ЭТОГО ЧЕЛОВЕКА
0:41