LIVE | പ്രതീക്ഷ കൈവിടാതെ രക്ഷാ പ്രവർത്തകർ ;ജോയ്ക്കായി തിരച്ചിൽ 31 ആം മണിക്കൂറിലേക്ക് |Amayizhanchan

  Рет қаралды 25,969

News18 Kerala

News18 Kerala

Күн бұрын

LIVE : 30 മണിക്കൂർ പിന്നിട്ടിട്ടും തിരുവനന്തപുരം ആമയിഴഞ്ചാൽ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളിയെ കണ്ടെത്താനായില്ല. തോട്ടിലെ മാലിന്യ കൂമ്പാരമാണ് തെരച്ചിലിന് തടസമാകുന്നത്. ആമയിഴഞ്ചാൻ തോട്ടിൽ തുരങ്കത്തിൽ തടയണ കെട്ടി. ഒന്നാം നമ്പർ പ്ലാറ്റഫോമിനോട് ചേർന്നാണ് തടയണ കെട്ടുക, തുടർന്ന് അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലെ മാൻഹോൾ വഴി വെള്ളം പമ്പ് ചെയ്യാനാണ് ഇപ്പോൾ ആലോചന. ഈ ശക്തിയിൽ തടഞ്ഞുകിടക്കുന്നവ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
Search continues for second day for missing sanitation worker near Amayizhanchan creek near Thiruvananthapuram Central Railway Station. The search is under the leadership of NDRF.
#manmissingatamayizhanchanditch #manfallsintoditch ​#amayizhanchanditch #news18kerala #malayalamnews #malayalamnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 14 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 27 МЛН