No video

LIVE | Vizhinajm Port All Set To Receive First Container Vessel | Minister VN Vasavan On Vizhinjam

  Рет қаралды 4,761

News18 Kerala

News18 Kerala

Күн бұрын

Vizhinjam Seaport LIVE : രാജ്യത്തെ ഒരു തുറമുഖങ്ങൾക്കും അവകാശപ്പെടാൻ ആവാത്തത്ര സവിശേഷതകളോടെയാണ് വിഴിഞ്ഞം തുറമുഖത്ത് ചരക്ക് കപ്പൽ എത്തുന്നതെന്ന് മന്ത്രി വി എൻ വാസവൻ. വിഴിഞ്ഞം പ്രദേശവാസികൾക്ക് 50ശതമാനം തൊഴിൽ നൽകുമെന്ന സർക്കാരിൻറെ ഉറപ്പ് പാലിക്കും. ട്രയൽ റൺ സമയത്ത് വിദഗ്ധ പരിശീലനം ലഭിച്ചവരെ കണ്ടെയ്നർ ഇറക്കുമതിക്ക് ആവശ്യമായതിനാലാണ് പ്രദേശവാസികളെ ഉൾപ്പെടുത്താൻ കഴിയാതെ പോയത്. തുരങ്ക പാത ഉൾപ്പെടെയുള്ള അനുബന്ധ മേഖലകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും തുറമുഖ വകുപ്പ് മന്ത്രി ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
Only One days left for the first cargo ship to arrive at Vizhinjam International Port. The cargo ship 'San Fernando' will anchor tomorrow night in the international shipping channel, 10 nautical miles from the port.
#vizhinjamseaport #vnvasavan #vizhinjamport #sanfernado #vizhinjam #news18kerala #malayalamnews #keralanews #todaynewsmalayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 7
@mohammedhassan-xq8gw
@mohammedhassan-xq8gw Ай бұрын
🌴 തുറമുഖം ഉദ്ഘാടനത്തിനോടൊപ്പം ഒരു സമ്മാനമായി അന്താരാഷ്ട്ര നിലവാരമുള്ള കളിസ്ഥലങ്ങളും, നീന്തൽ കുളങ്ങളും ഉണ്ടാകണം❤🎉
@Nasu1986
@Nasu1986 Ай бұрын
സഹകരണ ബാങ്ക് മൊത്തം കൊളള അടിച്ചു വീർത്ത വാസു. ആദ്യം.. നിക്ഷേപം തിരിച്ചു താടാ വാസു 🌹
@dfgsdg345
@dfgsdg345 Ай бұрын
WOW They Protest first then expect to get job that is easy way of Getting JOB ... SO PROTESTING IS CRETRIA TO GET JOB?
@misleenam3023
@misleenam3023 Ай бұрын
Ummenchandy വെച്ച agriment
@KrishnaKumar-gt6xn
@KrishnaKumar-gt6xn Ай бұрын
Vaasavan aanju moonjanam
@jejifrancis6268
@jejifrancis6268 Ай бұрын
ചിലർ വിഴിഞ്ഞം വന്നാൽ ട്രിവാൻഡ്രം ഇന്ത്യയിൽ ഒന്നാമത് എത്തുമെന്നൊക്കെ തള്ളുന്നുണ്ട്. എന്നാൽ സത്യം അതല്ല. വിഴിഞ്ഞം എന്നത് ഒന്നാമതെ അശാസ്ത്രീയ പദ്ധതിയാണ്. ഇപ്പോൾതന്നെ അത് പല പ്രകൃതി ദുരന്തങ്ങൾക്കും കാരണമാകുന്നുണ്ട്. ഈ മാസം നടത്തേണ്ട ട്രയൽ പോകും മഴകരണം മാറ്റിവച്ചേക്കുവാണ്. ഭാവിയിൽ കടൽക്ഷോഭത്തിൽത്തന്നെ അത് പൊളിയാൻവരെ ചാൻസ് ഉണ്ട്. ഈ പോർട്ട് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയാണ് കൊണ്ടുവന്നത്. അതിനെ മറവിൽ ട്രിവാൻഡ്രത്തേക്ക് പദ്ധതികൾ കടത്തിയും റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടാക്കി ട്രിവാൻഡ്രത്തു ഒരു വലിയ നഗരം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. സത്യത്തിൽ അദാനി കൊളംബോയിൽ നിർമ്മിക്കുന്ന വമ്പൻ പോർട്ടിന്റെ ഫീഡർ പോർട്ട് ആണ് വിഴിഞ്ഞം. മദർഷിപ് അടുക്കും എന്നുള്ളത് കണ്ടറിയണം. കാരണം ബർത്തിന് സമീപം 4 മീറ്റർ അഴമേ ഒള്ളു. കൊച്ചിയിൽ ആകട്ടെ ഇപ്പോൾ മദർഷിപ്പും വരുന്നുണ്ട് ട്രാൻസ്ഷിപ്‌മെന്റും നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ആഴ്ചകളിൽ 2 എണ്ണം വന്നു. ഇനിയും വരുന്നുണ്ട്. ഇപ്പറഞ്ഞ അന്താരാഷ്ട്ര കപ്പൽ. ചാലിലേക്ക് കൊച്ചിയില്നിന്നും ഏതാണ്ട്‌ ഒരു നോട്ടിക്കൽ മൈൽ മാത്രമേ വ്യത്യാസം ഉള്ളു. അതുകൊണ്ടു ട്രിവാൻഡ്രം തള്ള് പേജുകൾ പടച്ചുവിടുന്ന വിഡ്ഢിത്തങ്ങൾ ആരും കണ്ണും പൂട്ടി വിശ്വസിക്കേണ്ടതില്ല.
@abhiramchand661
@abhiramchand661 Ай бұрын
@@jejifrancis6268 1 like = 1 prayer 🤲 Shave jeji 🙏
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 17 МЛН
Shylock malayalam full movie
2:09:20
JOYAL SIBI
Рет қаралды 2,2 МЛН
Simsarul haq hudavi#great speech #Islamic Speech .
1:42:12
fathah media
Рет қаралды 540 М.
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10