Location Hunt | Nadodikkattu Part 01 | Safari TV

  Рет қаралды 19,599

Safari

Safari

Жыл бұрын

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #locationhunt #nadodikkattu #malayalamfilmindustry #filmlocations #santhoshgeorgekulangara #nadodikkattu #sathyananthikad #mohanlal #sreenivasan #shobana #thilakan #mamukkoya #innocent #malayalamcomedyfilm
Location Hunt 523 | Safari TV | Nadodikkatt Part 01
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 70
@sreejithkumar8896
@sreejithkumar8896 Жыл бұрын
ഒരു നല്ല പുതിയ ആശയം കൊണ്ടുവന്നതിൽ നന്ദി SGK
@jithinmohanedavana
@jithinmohanedavana Жыл бұрын
10:56 small correction.. നീന്തി കയറുന്ന ബീച്ച് മറീന ബീച്ച് അല്ല, ബെസന്റ് നഗർ ബീച്ച് ആണ്...
@NGKannur
@NGKannur Жыл бұрын
ശ്രീനിവാസൻ... എന്ത് കുറ്റം പറഞ്ഞാലും 50 വർഷം മുൻപ് ഉള്ള സംഭവങ്ങൾ കണ്ടെഴുതിയ എഴുത്തുകാരൻ ആണ് 👍
@akarshanilkumar7518
@akarshanilkumar7518 Жыл бұрын
ഇന്റർവ്യൂ മോഡിലേക്ക് മാറിയത്. നന്നായി.., its became more interesting now ❤️
@WalkWithVakkeelKunju
@WalkWithVakkeelKunju Жыл бұрын
Shibu Sir ❤
@adarshkv7020
@adarshkv7020 Жыл бұрын
നാടോടിക്കാറ്റ്....classic 💜
@midhzmuraly795
@midhzmuraly795 Жыл бұрын
It's interesting to hear the incidents happened in the film set. Love to see more film interviews like this
@TalesofanExplorer
@TalesofanExplorer Жыл бұрын
Aanoda😅
@sangeethsivan2294
@sangeethsivan2294 Жыл бұрын
This is really interesting to know the journey behind making of the film. ❤ Love to see more of these
@shivadhakurup6891
@shivadhakurup6891 Жыл бұрын
what a movie it was ❣waiting for 2nd part....
@Hariprasad-ez9we
@Hariprasad-ez9we Жыл бұрын
നാടോടിക്കാറ്റു ever time favo ❤️ ദാസൻ വിജയൻ. And ശോഭന ചേച്ചി.
@mayakb6560
@mayakb6560 Жыл бұрын
പ്രിയപ്പെട്ട SGK Location hunt ന് ഒരു അവതാരകൻ്റെ ആവശ്യം ഇല്ല. സിനിമക്ക് പിന്നിൽ പ്രവർത്തിച്ച ആളുകൾ അതിനെ പറ്റി സ്വയം പറഞ്ഞു അവതരിപ്പിക്കുന്നത് ആണ് നല്ലത്. ഷിബു sir ൻ്റേ മറ്റ് എപിസോടുകൾ കണ്ടിട്ടുള്ള ഒരാൾക്ക് ഈ episode വളരെ അരോചകമായി തോന്നാം..പ്രത്യേകിച്ച് അഭിമുഖം ചെയ്യുന്ന ആൾ വല്ലാതെ കൂടുതൽ സംസാരിക്കുമ്പോൾ..പഴയത് പോലെ ആക്കിയാൽ നന്നായിരുന്നു..
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
യഥാർത്ഥ ജീവിതം ഫീൽ ചെയ്യും
@madhukrishnan3343
@madhukrishnan3343 Жыл бұрын
നല്ല പ്രോഗ്രാം ❤
@kiranjith9287
@kiranjith9287 Жыл бұрын
Nice idea. Kure kalam aayi safari kanunnilayirunnu.... Again excited 👍🏻
@sreekanthk5454
@sreekanthk5454 Жыл бұрын
പുതിയ ഫോർമാറ്റ് കൊള്ളാട്ടോ 🎉❤❤
@hyderali1172
@hyderali1172 Жыл бұрын
ക്വാളിറ്റി തോന്നിയില്ല....അവതാരാകൻ, സംഭാഷണങ്ങൾ...
@bineesh.c8560
@bineesh.c8560 Жыл бұрын
Waiting for next episode..
@narayananbalachandran8293
@narayananbalachandran8293 Жыл бұрын
Excellent presantation
@jalajabhaskar6490
@jalajabhaskar6490 Жыл бұрын
Anna Nagar westile tower...MRF company was maintaining that park
@jblesson1853
@jblesson1853 Жыл бұрын
Please continue
@tatabit
@tatabit Жыл бұрын
നാലുപേരുംകൂടെ എങ്ങോട്ടാ... ഈ കബനി പൊളിഞ്ഞു... അഹങ്കാരം ഞങ്ങൾ വെച്ച് പൊറുപ്പിക്കില്ല... ജാത്യലുള്ളത്... അഭിമാനമില്ലേ എന്നാ വാ... 🫣
@dreamshore9
@dreamshore9 Жыл бұрын
അവതാരകൻ അങ്ങ് ഒപ്പിക്കൽ ആണല്ലോ... അതിഥിയെ explore ചെയ്തില്ല
@abrahamthomas4764
@abrahamthomas4764 Жыл бұрын
എനിക്കും ഇങ്ങനെ തോന്നി.... അവതരാകൻ എന്തോ ചെയ്യാൻ ശ്രമിക്കുന്ന പോലെ
@Itsm_efor_you
@Itsm_efor_you 14 күн бұрын
അടിപൊളി
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@mentor5424
@mentor5424 Жыл бұрын
ഇല്ല സർ ഞങ്ങളിന്നലെ ഇല്ല സർ 😀
@artist6049
@artist6049 Жыл бұрын
❤❤
@user-xg8wv7wy7g
@user-xg8wv7wy7g Жыл бұрын
❤❤❤❤
@libinsunny8493
@libinsunny8493 Жыл бұрын
❤👍
@adarshasokansindhya
@adarshasokansindhya Жыл бұрын
@ViswajithCT
@ViswajithCT Жыл бұрын
❤️❤️❤️
@vineshu1578
@vineshu1578 Жыл бұрын
👌👌👌👌🎉🎉🎉
@Hariprasad-ez9we
@Hariprasad-ez9we Жыл бұрын
Idh നല്ല ഐഡിയ ആണ് സർ
@thomasjoseph9551
@thomasjoseph9551 Жыл бұрын
👍🏽👍🏽👌👌
@rahulasok5810
@rahulasok5810 Жыл бұрын
Jayan sir story chyamo....... Movie location producers experience etc..... 43 years ayi marichitu engilum..... Allukal kelkan agrahikunu...
@Tramptraveller
@Tramptraveller Жыл бұрын
💖💖💖💖💖💖💖💖
@9165arun
@9165arun Жыл бұрын
നീന്തി കയറി വരുന്നത് മറീന ബീച്ച് അലല്ലോ ? ബസന്ത് നഗർ ബീച്ച് അല്ലെ ? ആ ബിൽഡിങ് ഇപ്പോഴും അവിടെ ഉണ്ടല്ലോ ?
@nsgkumar
@nsgkumar Жыл бұрын
Yes, Elliot's Beach
@Mr_stranger_23
@Mr_stranger_23 Жыл бұрын
ഇനിയും മടുത്തിട്ടില്ല..✌️
@sivadaspalakkad9417
@sivadaspalakkad9417 Жыл бұрын
Sgk സൂപ്പർ
@bijuthomas9253
@bijuthomas9253 Жыл бұрын
Hi
@sakkeer1267
@sakkeer1267 Жыл бұрын
ഈ കഥയുടെ കണ്ടന്റ് സിദ്ദിഖ് ലാൽ മാരുടെ അടിച്ചു മാറ്റിയതാണ്
@charlesparera
@charlesparera Жыл бұрын
അടിച്ചു മാറ്റേ?? Mr... സിനിമയിൽ കഥ - സിദ്ദിഖ് ലാൽ എന്ന് കൊടുത്തിട്ടുണ്ട്.
@rajendrankumaran9189
@rajendrankumaran9189 Жыл бұрын
ഇവൻ എവിടുന്നു വരുന്നെടാ, അത് സിനിമയുടെ തുടക്കത്തിൽ തന്നെ എഴുതി കാണിക്കുന്നുണ്ട്, കഥ തിരക്കഥ ആരുടേതെന്നു, ഇതൊക്കെ ഒന്ന് verify ചെയ്തിട്ട് വിമർശിക്കു
@vipinns6273
@vipinns6273 Жыл бұрын
സിദ്ദിഖ് ലാൽ മാരുടെ കാലില്ലാ കോലങ്ങൾ എന്ന കഥ അവരുടെ അനുവാദം വാങ്ങിയ ശേഷം തിരക്കഥ എഴുതി സിനിമ ആക്കിയതാണ്.
@sharathsasi5738
@sharathsasi5738 Жыл бұрын
സിനിമയുടെ ടൈറ്റിൽ കാണിക്കുമ്പോൾ കഥ സിദ്ധിക്ക് ലാൽ എന്ന് വ്യക്തമായി എഴുതി കാണിക്കുന്നുണ്ട്, പിന്നെ അടിച്ച് മാറ്റി എന്ന് പൊട്ടത്തരം പറയല്ലേ.
@dreamshore9
@dreamshore9 Жыл бұрын
87 ഇലെ റിക്ഷക്കാരന്റെ ആ scene ഇപ്പോഴും 2023 ഇൽ ഇന്ത്യയിൽ ഉണ്ട്, ഈ ഇന്ത്യ ആണ് 2030 ഇൽ ലോകം ഭരിക്കുമെന്ന് പറയുന്നത്, വിടുവായത്തം എന്നല്ലാതെ.. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും wake up reality ഇലേക്ക് വന്നിട്ടില്ല so sad 😢
@arunmv296
@arunmv296 Жыл бұрын
One suggestion to SGK, the interviewer may be replaced or corrected to deliver a quality content from next episode rather than extempore conversation.
@kalnair8103
@kalnair8103 Жыл бұрын
I think it is a mistake to show the two friends ending up in Chennai as the dhows dont sail from the wesr to the east coast.
@ijk66
@ijk66 Жыл бұрын
Ooh, please don't be that serious or you might never be able to enjoy any thing in life. After all it's imagination
@swaminathan1372
@swaminathan1372 Жыл бұрын
ഓടിയാ ചിലപ്പോ വെടി കൊണ്ട് ചാവും... അതുകൊണ്ട് ധൈര്യം വിദ്യാനുഭൂഷണം...🤣🤣🤣
@naatuvisesham
@naatuvisesham Жыл бұрын
Junior NTR NE POLE UNDALO
@asanganak8506
@asanganak8506 Жыл бұрын
ലോകത്തിൽ ഏറ്റവും കള്ളം പറയുന്നത് ഈ സിനിമക്കാരാണോ 😅വെറുതെ പൊള്ളത്തരം പറഞ്ഞോണ്ടിരിക്കും 😮😮😮
@shereejk5079
@shereejk5079 Жыл бұрын
Entha bro
@ijk66
@ijk66 Жыл бұрын
അതെന്താ😮
@dreamshore9
@dreamshore9 Жыл бұрын
മോഡി and ടീം first 😂
@maheshj1880
@maheshj1880 Жыл бұрын
Sgk sir evante samsaram slang pora kochi meankarante samsaram anu please remove this anchor.sancharam program has some quality.
@devbros19
@devbros19 Жыл бұрын
മീൻകറി നല്ലത് ആണോ? മീൻ നിൽക്കുന്നവർ നല്ലതാണോ?
@Hariprasad-ez9we
@Hariprasad-ez9we Жыл бұрын
ഈ ഒരു മാറ്റം ശെരിക്കും കഥ പറയുന്ന വ്യക്തികൾക്ക് നല്ലതാണ് ബോറടി മാറും
@shiningstar958
@shiningstar958 Жыл бұрын
സിദ്ദീഖിൻ്റെ കഥ കട്ടെടുത്തു ചെയ്തത്.
@sudhipc3831
@sudhipc3831 Жыл бұрын
ജോസഫ് മാഷ് എവിടെ... ഹിറ്റ്ലർ ടെ കോൺസട്രേഷൻ ക്യാമ്പിൽ ജൂതൻ മാർ അനുഭവിച്ച കൊടും ക്രൂരത ഞാൻ കണ്ടട്ടില്ല.. ഞാൻ കണ്ടതിൽ വച്ചു കേരളത്തിൽ കൊടും ക്രൂരത അനുഭവിച്ച ഒരാൾ മാത്രം ജോസഫ് മാഷ്
@anwarmajeed523
@anwarmajeed523 Жыл бұрын
I agreed.... BUT.... MUHAMMED NABIYE... EDA NAYINTE MONE ENNA VILICHATHU.... ATHA PRASNAMAYE.... SIR RANDU VATTAM ALOJICHU QUESTION IDANAMAYIRUNNU... PAKSHE AA PARA NAARIKAL KAARANAM MUSLIM SAMUDAYATHINU VANNA NANAKED.... 😢😢😢
@shinevalladansebastian7847
@shinevalladansebastian7847 Жыл бұрын
Wast.
@shibuajooba8487
@shibuajooba8487 Жыл бұрын
ഷൂട്ടിംഗ് സമയത്ത് ചിരിക്കുന്നു എഡിറ്റിംഗ് സമയത്ത് ചിരിക്കുന്നു.... Final കണ്ടപ്പോൾ ചിരിച്ചില്ല... അതുകൊണ്ട് സിനിമ പൊട്ടും...😂 പൊട്ടന്മാരാണോ.... അതോ പൊട്ടനായി അഭിനയിക്കുവാണോ....
@krameshkumar8520
@krameshkumar8520 Жыл бұрын
shibu.... was.. a.. backbone... of.. sathyan andhikad... now... i.. dont.. think so....
@soorajsuresh32
@soorajsuresh32 Жыл бұрын
❤❤❤
Location Hunt | Nadodikkattu Part 02 | Safari TV
21:08
Safari
Рет қаралды 12 М.
Location Hunt | Safari TV | Innathe Chinthavishayam
14:42
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,4 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 28 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 106 МЛН
Location Hunt | Devadoothan | Safari TV
20:55
Safari
Рет қаралды 18 М.
Location Hunt | Safari TV | Angamaly Diaries Part-01
17:08
Location Hunt | Malayali Mamanu Vanakkam | Safari TV
14:06
Location Hunt | Manichitrathazhu Part 01 | Safari TV
17:23
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 63 М.
R K Jayarajan - 01 | Charithram Enniloode 2569 | Safari TV
24:54
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 3,4 МЛН