LokSabhaElections2024 |മോദി ഭരണം ആവർത്തിക്കാതിരിക്കാനുള്ള കാരണങ്ങൾ| Narendra Modi |Editors Assembly

  Рет қаралды 79,576

truecopythink

truecopythink

26 күн бұрын

#loksabhaelection2024 #narendramodi #bjp #congress #indiaalliance #EditorsAssembly #modigovernment #truecopythink
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗിനെ സ്വാധീനിച്ച ഗ്രൗണ്ട് റിയാലിറ്റികളെയും അത് റിസള്‍ട്ടിലുണ്ടാക്കാന്‍ പോകുന്ന സ്വാധീനങ്ങളെയും മുന്‍നിര്‍ത്തിയുള്ള ചര്‍ച്ച. കെ.ടി. കുഞ്ഞിക്കണ്ണൻ , പ്രമോദ് പുഴങ്കര, കെ.പി. നൗഷാദ് അലി, കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.
A discussion on the ground realities that influenced voting in the Lok Sabha elections and its potential effects on the results. K.T. Kunhikannan, K.P. Noushad Ali, Pramod Puzhankara, Kamalram Sajeev, Manila C. Mohan and K. Kannan discussed about the ground realities of Lok Sabha Election 2024.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 657
@rhishisharanelayath8345
@rhishisharanelayath8345 24 күн бұрын
കേരളത്തിന് പുറത്തുള്ള ഞങ്ങൾക്ക് ഇത്തരം പരിപാടികളാണ് കോമഡി സ്റ്റാർ.. "കിണറ്റിലെ തവളകൾ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന പോലുണ്ട്.." ഇത് കണ്ട് ഇപ്പോൾ ചിരിച്ചു മരിക്കാത്തവർ ജൂൺ നാലിന് ചിരിച്ചു മരിക്കും.. ഉറപ്പാണ്.!
@anooplal5798
@anooplal5798 23 күн бұрын
😂
@Preethudarsn
@Preethudarsn 23 күн бұрын
220 ന് all out BJP 🤣🤣🤣🤣🤣🤣
@rhishisharanelayath8345
@rhishisharanelayath8345 23 күн бұрын
@@Preethudarsn ഉറപ്പിക്കാമോ? എന്നാൽ അതിന് ശേഷമാണ് ശരിക്കുള്ള തമാശകൾ... ചിരിച്ച് ചാകും! I.N.D.I.A മുന്നണി നേതാക്കളുടെ തനി സ്വരൂപം... 🤣🤣🤣😂
@sreenivasanvb1293
@sreenivasanvb1293 20 күн бұрын
😂
@rajeevvaliyaveettil369
@rajeevvaliyaveettil369 20 күн бұрын
Waiting for this people weeping on 4th evening.
@simplesmile007
@simplesmile007 24 күн бұрын
ജൂൺ 4 ന് ശേഷം ഈ വീഡിയോ ഡിലീറ്റ് ചെയ്യരുത്
@VintageKuwait
@VintageKuwait 24 күн бұрын
EVM undallo
@rupeshkalarikkal
@rupeshkalarikkal 24 күн бұрын
😂😂😂
@rhishisharanelayath8345
@rhishisharanelayath8345 24 күн бұрын
😂😂😂😂
@user-zc5eq3rv9p
@user-zc5eq3rv9p 24 күн бұрын
@@VintageKuwaitകഷ്ടം
@john-ef8fk
@john-ef8fk 24 күн бұрын
​​@@VintageKuwait1999-ൽ BJP ബാലറ്റ് പേപ്പറിലൂടെ വിജിയച്ചു അധികാരത്തിൽ വന്നു 🤣 2014 കോൺഗ്രസ് കൊണ്ടു വന്ന Evm ലൂടെ വിജയിച്ചു നിങ്ങൾ അത് വിശ്വാസിക്കുന്നുണ്ടോ🫢😂
@greatexpectations1461
@greatexpectations1461 24 күн бұрын
നല്ല നിലവാരം പുലർത്തിയ ഒരു പരിപാടി. കുറേ നാളായി ഞാൻ മനസ്സ് തുറന്ന് ചിരിച്ചിട്ട്.
@athulk___
@athulk___ 23 күн бұрын
😅
@gopibiju8756
@gopibiju8756 8 күн бұрын
chiri poyo??
@adamjoan9904
@adamjoan9904 24 күн бұрын
6 മുതു പാഴുകൾ ഒരുമിച്ച് ഇരിക്കുന്നത് കാണാൻ പറ്റി😍😍
@rupeshkalarikkal
@rupeshkalarikkal 24 күн бұрын
😂😂😂
@rameshbabuvp9816
@rameshbabuvp9816 24 күн бұрын
താങ്കളുടെ പ്രതികരണ ത്തിൽ നിന്ന് ഇവർ പറയുന്ന ഒരു വസ്തുതയേയും എതിർത്ത് തോല്ലിക്കാൻ താങ്കൾക്ക് കരുത്തില്ല താങ്കളിൽ വസ്തുതകളില്ല എന്ന് തെളിയു ന്നു!ഇവരെ പാഴ് എന്ന് വൃഥാ ശകാരിച്ച് താങ്കൾ സായൂജ മടയുന്നു .വസ്തുതകൾ നിരത്തി എതിർക്കുക
@mmnissar786
@mmnissar786 21 күн бұрын
മോഡിയുടെ ഭരണം മാത്രമല്ല സഖ്യക്ഷികളുടെ കയ്യിൽ പെട്ട ജർമ്മനി പോലെ സംഘികളും ബിജെപിക്കാരും ലോകം മുഴുവനും വേട്ടയാടപ്പെടും... 😡
@athulk___
@athulk___ 17 күн бұрын
ഈ പൊട്ടന്മാരുടെ വിവരണം കേട്ട് പ്രതീക്ഷയോടെ തലയാട്ടുന്ന മനില 😆
@prasada5005
@prasada5005 24 күн бұрын
കിണറ്റിലെ തവളകൾ എല്ലാം ഒത്തു ചേർന്നിട്ടുണ്ട്
@salimkh2237
@salimkh2237 24 күн бұрын
എല്ലാകാലവും മതഭ്രാന്ത് മതിയോ?
@roshu5622
@roshu5622 24 күн бұрын
അതെ കിണറ്റിലെ താവളകളാണ് ശാഖയിൽ മാത്രം ഒതുങ്ങി കൂടുന്ന വർഗ്ഗങ്ങൾ
@jacobsamuel2021
@jacobsamuel2021 22 күн бұрын
Urban naxels allee… my…maar.. Nammal desheeyathakkaranalloo
@k.mabdulkhader2936
@k.mabdulkhader2936 8 күн бұрын
ഇപ്പോൾ തവള ആരാ ചേട്ട !
@Harikumar-sh6yv
@Harikumar-sh6yv 24 күн бұрын
സത്യത്തിൽ ഈ ചർച്ച കേൾക്കുമ്പോൾ സഹതാപമുണ്ട് ചിരിയും വരുന്നുണ്ട്
@ajithnr6337
@ajithnr6337 24 күн бұрын
കുമാരപിള്ള സാറും(kt) ഉത്തമനും കോട്ടപ്പള്ളിയും..പ്രകാശനും ഒക്കെ ഉണ്ട്. സന്ദേശം 2024
@gknow3954
@gknow3954 24 күн бұрын
എഡിറ്റേഴ്സ് അസംബ്ലി എന്നതു മാറ്റി ഇഡിയറ്റ്സ് അസംബ്ലി എന്നാക്കണം
@sureshpr4461
@sureshpr4461 24 күн бұрын
ജൂൺ 4 റിസൾട്ട് വരുമ്പോൾ ഇവര് പറയും evm ചതിച്ചു എന്ന്. ഉളുപ്പില്ലതവന്മർ.😢
@georgekuttychacko3412
@georgekuttychacko3412 24 күн бұрын
അതുകൊണ്ടാണ് ഒരാൾ 8 വോട്ട് ചെയ്തതെ
@hafizalirahman4857
@hafizalirahman4857 24 күн бұрын
8 vote ചെയ്തവൻ സംഘിയാണ് ഹെ
@gopakumargopakumar1645
@gopakumargopakumar1645 24 күн бұрын
അതേ 😂
@anupinkumar7398
@anupinkumar7398 24 күн бұрын
Kalla vottinu Peru ketta kerala pottan thanne parayanam.
@farooqpaikampaikam7054
@farooqpaikampaikam7054 24 күн бұрын
അന്ധമായ മോദി ഭക്തിയും ആത്മവിശ്വാസവും ഉള്ളതുകൊണ്ടാണ് അംഗീകരിക്കാൻ പറ്റാത്തത്
@anooptnair112
@anooptnair112 24 күн бұрын
ഏറ്റവും ചുരുക്കി പറഞ്ഞാൽ ...പൊട്ടക്കിണറ്റിൽ കിടന്നു കരയുന്ന 6 തവളകൾ😂😂😂
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@Niki00037
@Niki00037 24 күн бұрын
Poda mye bjp varum sudpi
@mmnissar786
@mmnissar786 21 күн бұрын
മോഡിയുടെ ഭരണം മാത്രമല്ല സഖ്യക്ഷികളുടെ കയ്യിൽ പെട്ട ജർമ്മനി പോലെ സംഘികളും ബിജെപിക്കാരും ലോകം മുഴുവനും വേട്ടയാടപ്പെടും... 😡
@rajaaramam275
@rajaaramam275 24 күн бұрын
😂😂😂😂. ആഹാ എല്ലാവരും ഉണ്ടല്ലോ... ചായ കുടിച്ചേ പോകാവൂ 😄
@venugopal3181
@venugopal3181 24 күн бұрын
😂👍
@gopakumargopakumar1645
@gopakumargopakumar1645 24 күн бұрын
😂😂
@thilakalungal
@thilakalungal 22 күн бұрын
😂😂😂
@judeantony7387
@judeantony7387 25 күн бұрын
ഏകപക്ഷീയമായ ചർച്ച പ്രതിപക്ഷ പങ്കാളിത്തമില്ല മനോഹരമായ നടക്കാത്ത സ്വപ്നം
@sijothomas4370
@sijothomas4370 24 күн бұрын
❤❤❤
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@reejapeter3015
@reejapeter3015 24 күн бұрын
0റിട്ടറി ❤
@AP-pb7op
@AP-pb7op 24 күн бұрын
ഒരുപാട് കാരണങ്ങൾ ഒന്നും തിരയേണ്ട. എല്ലാത്തിനും കൂടി ഒരു കാരണമേയുള്ളൂ- മോദി ബിജെപി വിരോധം.
@Preethudarsn
@Preethudarsn 23 күн бұрын
🤣🤣🤣 തീർന്നു BJP220 all out🤣🤣🤣🤣
@nirmalamanghat3825
@nirmalamanghat3825 24 күн бұрын
ഒരിക്കലും നടക്കാത്ത മധുര മനോഹര സ്വപ്നം
@shanmughamnadarajan5105
@shanmughamnadarajan5105 24 күн бұрын
ഇത്രയും വേട്ടാവളിയൻമാർ ഒരു കുടക്കീഴിൽ വരുന്നത് ആദ്യമായിട്ടാണ് കാണുന്നത്😅
@user-rc7gc7to6h
@user-rc7gc7to6h 24 күн бұрын
😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@sureshpoduval6951
@sureshpoduval6951 23 күн бұрын
@@muhammedthekkayil6451 aanoo sudapi!!? onnu poody Islamic Jihadi🤣
@sureshsims3597
@sureshsims3597 24 күн бұрын
വ്യത്യസ്ത ഇനം കഴുതകളും കുരങ്ങുകളും വളരെ രസകരമായ ചർച്ചകൾ നടത്തുന്നു. അതൊരു നല്ല വൃത്തികെട്ട ഷോയാണ്, അത്രമാത്രം
@Vinodkumar-ec3nu
@Vinodkumar-ec3nu 24 күн бұрын
കഷ്ടമെന്നല്ലാതെ എന്ത് പറയാൻ...
@letterwalk2904
@letterwalk2904 24 күн бұрын
91 തവണ emergency പ്രഖ്യാപിച്ച കോൺഗ്രസ് നടത്തിയ അത്ര ജനാധിപത്യ ധ്വംസനം ബിജെപി നടത്തിയിട്ടില്ല. നിങ്ങള് ഈ മോങ്ങുന്നത് എന്ത് ചരിത്രം പഠിച്ചിട്ട് ആണ്
@channelsam5066
@channelsam5066 24 күн бұрын
"99 വർഷത്തെ ലീസിന് ഇന്ത്യയെ 1947 ൽ വാങ്ങിച്ച ചരിത്രം. പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസിനെ കൊന്ന ചരിത്രം. 2014 ൽ ഇന്ത്യ എന്ന രാജ്യം കണ്ടുപിടിച്ച നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന ബയോളജിക്കൽ ആയി ജനിക്കാത്ത അവതാരത്തിൻ്റെ ചരിത്രം. " ഇവർ അതൊക്കെ പഠിക്കാത്തതിൻ്റെ തകരാറ് ഉണ്ട്.
@abdullamadathil4203
@abdullamadathil4203 24 күн бұрын
Before result oppositions will celebrate, after result Bjp will celebrate
@georgekuttychacko3412
@georgekuttychacko3412 24 күн бұрын
EVM um EC um kayyilundenkil enthu thenditharavum kanikanpattum?
@thilakalungal
@thilakalungal 22 күн бұрын
ഓ ആയിക്കോട്ടെ, 😂😂കിട്ടാത്ത മുന്തിരി പുളിക്കും
@jayalakshmynair2493
@jayalakshmynair2493 20 күн бұрын
​@@georgekuttychacko3412കർണാടക, പഞ്ചാബ്, കേരള, west ബംഗാൾ, Telangana ഒക്കെ evm ആയിരുന്നെടോ മന്ദ ബുദ്ധി. അവിടെ ഒക്കെ ബിജെപി അല്ല മറ്റു പാർട്ടി കൾ ആണ് ജയിച്ചത്‌. അവിടെ ഒക്കെ evm ok ആണോ. നാണമില്ലേ നിനക്കൊന്നും. ഉളുപ്പില്ലാത്ത വർഗം
@mohammedalipanathodi9820
@mohammedalipanathodi9820 24 күн бұрын
cpim പ്രധിനിധി കുഞ്ഞിക്കണ്ണന് ഇന്ത്യാ മുനണിയിൽ എന്ത് കാര്യം.
@ShashiKumar-bi5wd
@ShashiKumar-bi5wd 24 күн бұрын
എല്ലാ ബിജെപി വിരുദ്ധരെ കൂട്ടി ചർച്ച 😂😂😂ചർച്ച നടത്തുമ്പോൾ നിഷ്പക്ഷരേ കുടി ഉൾപെടുത്തുക
@user-ds5tp7ft1u
@user-ds5tp7ft1u 24 күн бұрын
ജൂൺ 4കഴിഞ്ഞ് നീയൊക്കെ ഇതുപോലെ ഒരു ചർച്ച കൂടി വെക്കണം അതിനുള്ള തൻ്റേടം കാണിക്കണം മറന്നു പോകരുത്
@VintageKuwait
@VintageKuwait 24 күн бұрын
കേരളത്തിൽ 100 സംഘികൾ ഇറങ്ങിയിട്ടുണ്ട് . അവർ എല്ലാ ഗ്രൂപ്പിൽ പോയി ബിജെപിക്ക് വേണ്ടി കമന്റ് അടിക്കുന്നു
@johnoldman-zc7jx
@johnoldman-zc7jx 24 күн бұрын
ഇവന്മാർക്ക് യഥാർത്ഥത്തിൽ ഗ്രൗണ്ടിൽ എന്താണ് നടക്കുന്നത് എന്ന് ഒരു ചുക്കും അറിയില്ല.2014,2019 പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയുന്നു എന്നെ ഉള്ളു.
@sarunsaru3080
@sarunsaru3080 24 күн бұрын
നല്ല തമാശ 😆
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@rajeshpt2577
@rajeshpt2577 21 күн бұрын
ഇവർ മനപ്പൂർവ്വം പറയാത്ത ഒരു കാര്യമുണ്ട്. അഴിമതി ചെയ്ത എല്ലാ കള്ളന്മാരും മോദിക്കെതിരെ ഒരു ഭാഗത്താണ്. അങ്ങനെ വരുമ്പോഴാണ് ചർച്ചയുടെ ഉദ്ദേശവും മൂല്യം നമ്മൾ അളക്കേണ്ടത്..
@dharmiknair
@dharmiknair 24 күн бұрын
6 BLOCKHEADS.... Barking frantically... 😂🤔😂😂
@jayasurya2339
@jayasurya2339 23 күн бұрын
ചർച്ച ചെയ്യുന്ന ആൾക്കാരെ കണ്ടപ്പോൾ തന്നെ എങ്ങനെ യുള്ള ചർച്ച ആണ് എന്നു മനസിലായെ, അതുകൊണ്ട് കാണുന്നില്ല 😂😂😂😂😂
@user-wv1rj7xw4l
@user-wv1rj7xw4l 24 күн бұрын
കെ. T. കുഞ്ഞിക്കണ്ണൻ പിന്നെ ഇന്ത്യ ആദ്യം മനസിൽ ആക്കണം കോൺഗ്രസ്‌ എവിടുന്നു സീറ്റ് കിട്ടാനുള്ള കാരണം എന്താണ് പൊട്ടത്തരം വിളമ്പാതെ
@mujeeb722
@mujeeb722 24 күн бұрын
ഒരു സങ്കിയെ ഈ ചർച്ചയിൽ ഇരുത്താമായിരുന്നു... കുറെ ചിരിക്കാൻ വകയുണ്ടാകുമായിരുന്നു 😄നല്ലൊരു ചർച്ചയിൽ ആ അലവലാതികൾ വേണ്ടാ എന്ന് തീരുമാനിച്ച ചാനലിന് അഭിവാദ്യങ്ങൾ 👍🏻🌹
@dileep6021
@dileep6021 23 күн бұрын
പകരം 6 വഴകൾ ചിരിപ്പിക്കാൻ ഉണ്ടല്ലോ, ദത് മതി ❤️
@sureshc.r3468
@sureshc.r3468 21 күн бұрын
കോയയുടെ ഒരു തമാശ 😂😂
@jayalakshmynair2493
@jayalakshmynair2493 20 күн бұрын
​@@dileep6021😢Correct. കേരളത്തിൽ മാത്രം ഇവന്മാരുടെ കോമഡി show. Sdpi, pfi supporters ആണ് മോങ്ങുന്നത്. ഇവന്മാർ എല്ലാം മതേതര കാർ. ബിജെപി കുഴപ്പക്കാർ. Great comedy. ഉഡായിപ് കൾ 🤣🤣
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 24 күн бұрын
കണ്ണടച്ച് ഇരുട്ടാക്കുന്ന മഹതി സഹതാപം അർഹിക്കുന്നു,
@jaleelkaripody9521
@jaleelkaripody9521 24 күн бұрын
തീർച്ചയായും... മാറ്റം അനിവാര്യമാണ്... ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കേണ്ടതുണ്ട്
@sureshbabu1137
@sureshbabu1137 24 күн бұрын
ഭരണഘടന ജനങ്ങൾ തീരുമാനിക്കും
@unniammaman4429
@unniammaman4429 24 күн бұрын
6 intellectuals pl. you should be here on June 4th.
@vineethvijayan8491
@vineethvijayan8491 24 күн бұрын
Fun is watching it post June 4 😫😫🤣🤣🤣🤣🤣
@rasheednelliyil6660
@rasheednelliyil6660 24 күн бұрын
ദുർഭരണം അവസാനിക്കട്ടെ...
@prakashanthaivalappil3591
@prakashanthaivalappil3591 24 күн бұрын
All the participants are only confined to Kerala and don't know what is going on outside Keralam.
@JKjk-lt5df
@JKjk-lt5df 23 күн бұрын
29:18 ചര്‍ച്ചയുടെ ആകെ തുക 😂 ലോട്ടറി അടിക്കുന്നത് പോലെ ഭാഗ്യകരമായ ഒരു പ്രതീക്ഷ എങ്കിലും ബാക്കി ഉണ്ട് 😂😂
@bobproctor6129
@bobproctor6129 23 күн бұрын
നിങൾ കിടന്നു കരയുന്ന ഒരു ഇൻഡക്സ് ഞാൻ പറയാം. വിലക്കയറ്റം. യുപിഎ ഇറങ്ങുമ്പോൾ വിലക്കയറ്റം 13.5 ആയിരുന്നു. ഇപ്പൊൾ അത് 5.5 ആണ്. വെറുതെ സാധനങ്ങൾ കിട്ടില്ലല്ലോ. വരുമാനവും കൂടിയില്ലേ. അപ്പോ ജൂൺ 4നു കാണാം 😅
@RameshS-eq7hm
@RameshS-eq7hm 24 күн бұрын
ഈ ചർച്ച നടക്കുന്നത് ഇന്ത്യയിലാണ് എന്ന് തോന്നുന്നില്ല
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
ഇന്ത്യമാറി കണ്ണ് തുറന്ന് കാണു
@jayasreemadhu7302
@jayasreemadhu7302 22 күн бұрын
ഈ കൃമികീടങ്ങൾ June 4 ന് BJP വർദ്ധിത ശക്തിയോടെ വീണ്ടും അധികാരത്തിൽ എത്തുമ്പോൾ കണ്ടം വഴി ഓടാൻ തയ്യാറായി കൊള്ളു😂😂😂
@khaderbichava6359
@khaderbichava6359 24 күн бұрын
Great 👍👍👍
@Aboobacker-ir4ne
@Aboobacker-ir4ne 24 күн бұрын
ബിജെപി ഭീകരരെ കുറിച്ചുള്ള നല്ല കൃത്യമായ അവലോകനം .
@smaelsukumaran3088
@smaelsukumaran3088 20 күн бұрын
Madam namaskaram Excellent program keep it up ❤❤❤❤❤🎉🎉🎉🎉🎉
@naturehilal
@naturehilal 24 күн бұрын
😂ഹ...ഹ...ഹ... ജൂൺ 4 ന് പ്രയോഗിക്കപ്പെടുന്ന കളനാശിനിയാൽ ഈ പോച്ചയൊക്കെ ആവിയാകും.
@farooqpaikampaikam7054
@farooqpaikampaikam7054 24 күн бұрын
അന്ധമായ മോദി ഭക്തിയും 2019 വീണ്ടും ആവർത്തിക്കുമെന്ന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് ഈ ചർച്ചയെ അംഗീകരിക്കാൻ പറ്റാത്തത്
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@achnath
@achnath 24 күн бұрын
എന്ത് സ്വപ്നവും കാണാം, ആർക്കും
@vsa574
@vsa574 23 күн бұрын
1 കൊടിയിലർ പരം വോട്ട് കൂടുതൽ ചെയ്തിരിക്കുന്നു ഇത്രയും വോട്ട് എവി നിന്നുംവന്നു ,?
@reghumohan
@reghumohan 20 күн бұрын
എനിക്ക് ജോർജ് സോറസിന്റെ Truecopythink ലെ ചർച്ചകൾ കേൾക്കാനാണ് ഇഷ്ടം...രാഷ്ട്രവിരുദ്ധരുടെ ചർച്ച കേൾക്കുന്നതിൽ ഒരു പ്രത്യേക സുഖമുണ്ട്.....
@greatexpectations1461
@greatexpectations1461 24 күн бұрын
അഫഘാൻ കുഷ്, നീലചടയൻ, മലാനാ ക്രീം എന്നിങ്ങനെ മുന്തിയ ഇനം ഐറ്റം ആയിരിക്കും ഇവർ വലിച്ച് കേറ്റീറ്റുണ്ടാവുക
@rupeshkalarikkal
@rupeshkalarikkal 24 күн бұрын
സൂപ്പർ ഡ്യൂപ്പർ കോമഡി ... നിങ്ങൾക്ക് ജൂൺ 4 വരെ സ്വപ്നം കാണാം 😂
@user-gt6so5zg7f
@user-gt6so5zg7f 24 күн бұрын
കഴിഞ്ഞ 10 വർഷമായി ആരെയും കടിച്ച് വിഷം ഇറക്കാൻ പറ്റാതെ വിഷം മുറ്റി നടക്കുന്ന പാരലൽ വേൾഡിലെ മൂർഖനും അണലിയ്ക്കും വെമ്പാലയ്ക്കും ചേനത്തണ്ടനും നീർക്കോലിയ്ക്കും ജൂൺ 4 വരെ സ്വപ്നമെങ്കിലും കാണാമല്ലോ
@Preethudarsn
@Preethudarsn 23 күн бұрын
220 ന് al out🤣🤣 BJP🤣🤣
@sanjayansadanandan8288
@sanjayansadanandan8288 24 күн бұрын
Rahul Gandhi, Rahul Gandhi, Rahul Gandhi Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍
@RajanCk-zv7oj
@RajanCk-zv7oj 24 күн бұрын
ജൂൺ നാലിന് ശേഷവും നിങ്ങൾ ഇവിടെ യുൻടാവുമല്ലോ???
@thajudheenjainu6433
@thajudheenjainu6433 24 күн бұрын
👍👍👌
@inspirationsbaiju5506
@inspirationsbaiju5506 24 күн бұрын
👍👍👍
@shafisidi9275
@shafisidi9275 24 күн бұрын
Good,,,👌👌👍
@bhaskarankumbakara1904
@bhaskarankumbakara1904 24 күн бұрын
കിടന്ന് മോങ്ങുന്നത് 4ാം തീയ്യതി കാണാം
@mohanchanassery7866
@mohanchanassery7866 24 күн бұрын
വളരെ നല്ല ചർച്ച❤
@sindhusspiceworld2632
@sindhusspiceworld2632 24 күн бұрын
4 am theyathi vare wait cheyyu makkale..
@MrNair274
@MrNair274 17 күн бұрын
T v ചാനലുകൾക്ക് എങ്ങനെ ഒരു ചർച്ച നടത്തണം എന്ന് ഈ ചർച്ച ഒരു പാഠ മാക്കാൻ കഴിയണം.
@KarukayilRamanGopi
@KarukayilRamanGopi 24 күн бұрын
നല്ലൊരു വിലയിരുത്തൽ ചർച്ച. മാത്രവുമല്ല, പല ചർച്ചകളും വാടാ -പോടാ എന്നൊക്കെ വിളിച്ചാണ് പിരിയാറ്. അതിൽനിന്ന് ഒരു മാറ്റം ഉണ്ടായതിൽ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.
@jayasreemadhu7302
@jayasreemadhu7302 22 күн бұрын
അതിന് കാരണം എല്ലാം ഒരോ വിഷങ്ങൾ ആയത് കൊണ്ട് മാത്രമാണ്
@arunkdnr3519
@arunkdnr3519 24 күн бұрын
👍🏼
@gopakumargopakumar1645
@gopakumargopakumar1645 24 күн бұрын
ഈ ചര്‍ച്ചയില്‍ പങ്കെടുത്ത കുത്ത് ഇന്ത്യ മുന്നണി ഫാന്‍സ് എല്ലാം ജൂൺ നാലിന് ഇവിടെ തന്നെ കാണണേ 😁
@p.k.abdulghafour5602
@p.k.abdulghafour5602 24 күн бұрын
An entirely different debate on Indian election, giving an insight into what's actually happening across the country. This will help viewers reach a conclusion on which alliance would capture power in New Delhi. Modi was promoting himself to become a forever PM, forgetting the fact that Amit Shah and Yogi were aspiring for the top post.
@ravindranthadathilthadathi2182
@ravindranthadathilthadathi2182 24 күн бұрын
വളരെ നല്ല ചർച്ച.
@josemathew4307
@josemathew4307 17 күн бұрын
God Ji😄😄Mad Ji 😄😄Dhayan Ji 😄😄Vain Ji 😄😄Bond Ji😄😄Fraud Ji 😄😄Hate Ji 😄😄Waste Ji 😄😄Shame Ji 😄😄Bye Ji😄😄Guarantee Ji😄😄
@philominathomas102
@philominathomas102 24 күн бұрын
Electoral bond(6800 crores) undallo..can buy congress MPs..!!!!
@SunilKumar-tj8rp
@SunilKumar-tj8rp 24 күн бұрын
If everyone keeps reserving everything were will general people go
@munnu1975
@munnu1975 24 күн бұрын
June 4ന് ഈ വീഡിയോ മുക്കരുത്.
@shihabqatar6903
@shihabqatar6903 24 күн бұрын
എല്ലാത്തിനും കാരണം മാധ്യമങ്ങൾ തന്നെയാണ്.. സംഘികളുടെ രാജ്യദ്രോഹ വിഷയങ്ങൾ നിങ്ങൾ മറച്ചുവെച്ചു
@kishorkumar-cz8mk
@kishorkumar-cz8mk 23 күн бұрын
ആഹാ എത്ര സുന്ദരമായ ശബ്ദം. ദാസാ
@anshadkalluvalappil2073
@anshadkalluvalappil2073 24 күн бұрын
നല്ല അവതരണം
@ajilnarayananan421
@ajilnarayananan421 24 күн бұрын
ഇന്ത്യയിൽ ആയതുകൊണ്ട് മാത്രം നടക്കുന്ന ച൪ച്ച
@paulsonkj3061
@paulsonkj3061 20 күн бұрын
പല്ലുകൊഴിഞ്ഞ സിംഹം, INDIA പോത്തുംകൂട്ടതാൽ തൂത്തെറിഞ്ഞു 👍
@___the____N____
@___the____N____ 23 күн бұрын
ബിജെപി യുടെ ഉദ്ദേശ്യം നല്ലത് പോലെ നടന്നു...400 സീറ്റ് മുദ്രാവാക്യം അവർ ആദ്യ 3 ഘട്ടത്തിൽ മാത്രം ആണ് ഉപയോഗിച്ചത്, അതിൽ ആണ് ഒട്ട് മിക്ക വടക്ക് കിഴക്കൻ, തെക്ക് സംസ്ഥാനങ്ങൾ..അവിടെ ബിജെപി ക്ക് വലിയ വേരോട്ടം ഇല്ല...കേന്ദ്ര ത്തിൽ ജയിക്കും എന്നുള്ളത് കൊണ്ട് മാത്രം ആണ് കർണാടകയിൽ പോലും ജയിക്കുന്നത്, അവരുടെ ഇടയിലേക്ക് ആണ് ഞങ്ങൾ 400 സീറ്റ് നേടി വരും എന്ന് പ്രചരിപ്പിച്ചത്...അവിടത്തെ ഇലക്ഷൻ കഴിഞ്ഞ ഉടനെ പിന്നെ ബിജെപി ശക്തമായ ഇടത്താണ് മിക്ക ഇലക്ഷനും, അത് കൊണ്ട് തന്നെ അവിടെ വർഗീയത...ഇനി ഉള്ള 2 ഘട്ടം നോക്കിക്കോ..വേണ്ടും 400 സീറ്റ് എടുത്തിട്ട് വരും പഞ്ചാബ്, ഹരിയാന , ഡൽഹി ലക്ഷ്യം വച്ച്. ഇതൊന്നും അറിയാതെ ബിജെപി പേടിച്ചു...വിറച്ചു...എന്നൊക്കെ പറഞ്ഞ് കാഴ്ചക്കാരെ കൂട്ടാം എന്ന് ഉള്ളൂ....ബിജെപി വ്യക്തമായ പ്ലാനോട് കൂടിയാണ് ഇലക്ഷൻ നേരിടുന്നത്...അവരുടെ വോട്ടർമാരെ വോട്ട് ചെയ്യാൻ എത്തിക്കാൻ അവർക്കറിയാം...ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിന് വോട്ട് ചെയ്യാൻ ഇരുന്നവർ വോട്ട് ചെയ്യത്തതാണ് വോട്ട് ശതമാനം കുറയാൻ കാരണം...അത് ജൂൺ 4 നൂ മനസ്സിലാവും😅😅😅
@hellokitty-gt9qu
@hellokitty-gt9qu 24 күн бұрын
ഗുഡ്
@salmaan8902
@salmaan8902 24 күн бұрын
@vinuneeleri3139
@vinuneeleri3139 24 күн бұрын
🔥
@KB-ci4hg
@KB-ci4hg 24 күн бұрын
😂😂😂 നല്ല ബെസ്റ്റ് panel.... ഇവറ്റകളുടെ മോങ്ങൽ jun 4 കഴിയുമ്പോൾ കൂട്ടകരച്ചിൽ ആയി മാറും... പുഴങ്കര പുഴയിൽ മുങ്ങും 🙏🏼
@muhammadsameer.uuzhunnan6755
@muhammadsameer.uuzhunnan6755 22 күн бұрын
👌🏻👌🏻
@prabhakaranpputhiyottil1106
@prabhakaranpputhiyottil1106 24 күн бұрын
നമുക്ക് 4 ന് കാണാം അന്ന് മാറ്റി പറയരുത്
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@Niki00037
@Niki00037 24 күн бұрын
Bjp varum
@sureshsims3597
@sureshsims3597 24 күн бұрын
Indi will get 1000 out of 543 for sure , pappu will be the p m of Somalia for sure
@madhavanan1856
@madhavanan1856 23 күн бұрын
ഹ ഹ ചിരിച്ചിട്ട് ഇരിക്കാൻ വയ്യേ😢
@AnilkumarKurup-lk1zy
@AnilkumarKurup-lk1zy 24 күн бұрын
Promod സർ പറഞ്ഞത് മലയാളത്തിൽ translate ചെയ്താൽ നന്ന്
@pkpradeepan210
@pkpradeepan210 24 күн бұрын
ആഗ്രഹം ഇതൊക്കെയാണ് അല്ലെ നടക്കില്ല, പിന്നെ നിങ്ങളുടെ വോട്ട് വേണ്ട ഇനി ഉരുകി ഉരുകി മരിക്കാം അവർ ജയിക്കും 100% ഉറപ്പ്
@vinuvs6349
@vinuvs6349 23 күн бұрын
What a debate
@jayarajpv1939
@jayarajpv1939 24 күн бұрын
June 4 നു കാണണം... മുങ്ങരുത്... കേട്ടാ.....
@rajasekharanknair9016
@rajasekharanknair9016 23 күн бұрын
P.mon
@santhosha9221
@santhosha9221 24 күн бұрын
അഴിമതിയില്ല അതു തന്നെ നല്ല കാര്യം അഴിമതി നടത്തിയാൽ മുഖ്യമന്ത്രിമാർക്ക് വരെ രക്ഷയില്ല പണ്ടത്തെ സ്ഥിതി എന്തായിരുന്നു 2 G സ്പെക്ട്രം ഉദാഹരണം
@Renotalks
@Renotalks 24 күн бұрын
Electoral Bond ?
@rfeekmohd2214
@rfeekmohd2214 24 күн бұрын
good observation
@vijayendrans5999
@vijayendrans5999 24 күн бұрын
തുടക്കത്തിൽ I. N. D. A മുന്നണിക്ക് വേണ്ടി ഉണ്ടാക്കിയ പരിപാടി ആണെന്നാണ് കരുതിയത്. പിന്നീട് അത് RSS , മോദി സ്തുതിപാഠകരായി മാറി... അങ്ങനെയല്ലേ... ?
@venuettanteadukkala7725
@venuettanteadukkala7725 23 күн бұрын
ഈ വിലയിരുത്തൽ കണ്ട് വിലപ്പെട്ട സമയം കളയല്ലേ
@DineshKumar-mf7mn
@DineshKumar-mf7mn 24 күн бұрын
400 above
@muhammedthekkayil6451
@muhammedthekkayil6451 24 күн бұрын
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@user-wy3jv1wq7m
@user-wy3jv1wq7m 20 күн бұрын
എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം.
@user-hj5ve6hj6z
@user-hj5ve6hj6z 24 күн бұрын
Ram temple... Was a diminishing marginal utility theory...😊
@VaigArjuN-lf1oi
@VaigArjuN-lf1oi 20 күн бұрын
Modi പറഞ്ഞതെല്ലാം മറ്റുള്ളവർ പറഞ്ഞതിനുള്ള പ്രതികരണമാണ്.അതാരും പറയുന്നില്ല.വരുന്ന തലമുറയ്ക്കും ഇവിടെ സ്വസ്ഥമായി ജീവിക്കണം.അതാണ് ബിജെപി ചെയ്യുന്നത്.ഭൂരിപക്ഷത്തെ പറ്റി പറയുമ്പോൾ മാത്രം വർഗീയം.
@unnikrishnank6474
@unnikrishnank6474 24 күн бұрын
A turtle takes time to get to its destination.
@SunilKumar-tj8rp
@SunilKumar-tj8rp 24 күн бұрын
What is wrong with teaching religion to tribals if they want to accept...I don't see Mr. Pramod countering Christian conversion? If possible I would like an answer from the channel
@ajaikumarkollath
@ajaikumarkollath 19 күн бұрын
ചിരിച്ച് മടുത്തു🤣🤣
@abdulgafoorahmed4327
@abdulgafoorahmed4327 24 күн бұрын
Comment ഓളികള്‍ planned ആയി വന്നിട്ടുണ്ടല്ലോ 😢
@jasminachathoth
@jasminachathoth 24 күн бұрын
പരാജയപ്പെട്ടാൽ ട്രംപ് കാർഡ് പുറത്തേടുക്കുമോ കണ്ടറിയണം.
@knarayanabhatgabbaladka3190
@knarayanabhatgabbaladka3190 24 күн бұрын
EVM 😂
@sanjayansadanandan8288
@sanjayansadanandan8288 24 күн бұрын
Zindabad Zindabad Congress party Zindabad 🖐️💪🔥🔥❤️🤍💚🌹😍😍😍😍😍😍
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 37 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 8 МЛН
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 37 МЛН