Longhair to Short Bob cut for Donation I Kerala Hair Donations I Wig Bank I Miracle Charitable Trust

  Рет қаралды 11,579

Kerala Hair Donations

Kerala Hair Donations

22 күн бұрын

Wigg Bank is under the Miracle Charitable Foundation
It is a Charitable Organization that provides free wigs to poor cancer patients.
Along with providing relief to poor cancer patients by giving free wigs
Helping the abandoned and bedridden in the streets and hospital wards without anyone
An organization called " Miracle Shelter Home " is also being run under the trust.
"Miracle Charitable Foundation" based in Farooq College, Kozhikode
Central govt. is a Registered charitable organization under (Reg No. : U88900KL2023NPL084090, NGO- Under Govt. Of India, The Trust is Approved as under Section 12G, 80G of the Income Tax Act 1961, MSME, ISO, NGO, CSR, ) for needy cancer patients 10000 to 35000 Wigs costing up to Rs. Cancer patients in need of wigs and well wishers interested in donating hair can contact 9947933732/9847636149... More information is also available on Facebook/Instagram page Kerala Hair Donations..
വിഗ്ഗ് ബാങ്ക് എന്നത് മിറാക്കിൾ ചാരിറ്റബിൾ ഫൗണ്ടേഷന്റെ കീഴിൽ
പാവപ്പെട്ട കാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് സൗജന്യമായി കൊടുക്കുന്ന ഒരു ചാരിറ്റബീള്‍ സംഘടനയാണ്.
പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് വിഗ്ഗ് സൗജന്യമായി നൽകിക്കൊണ്ട് ആശ്വാസമാകുന്നതിനോടൊപ്പം തന്നെ
ആരോരുമില്ലാതെ തെരുവോരങ്ങളിലും ആശുപത്രി വാർഡുകളിൽ ഉപേക്ഷിക്കപ്പെട്ടവരെയും കിടപ്പ് രോഗികളെയും സംരക്ഷിച്ചു വരുന്ന
മിറാക്കിൾ ഷെൽട്ടർ ഹോം (അശരണർക്കൊരു അഭയ കേന്ദ്രം ) എന്ന ഒരു സ്ഥാപനവും ട്രസ്റ്റ്‌ന്റെ കീഴിൽ നടത്തി വരുന്നു.
കോഴിക്കോടു ഫാറൂഖ് കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന " മിറാക്കിൾ ചാരിറ്റബിൾ ഫൗണ്ടേഷൻ "
സെൻട്രൽ govt. കീഴിൽ രജിസ്റ്റർ ചെയ്ത ചാരിറ്റബിൾ സംഘടയാണ്. ( Reg No. : U88900KL2023NPL084090, NGO- Under Govt. Of India, The Trust is Approved as under Section 12G, 80G of the Income Tax Act 1961, MSME, ISO, NGO, CSR, ) എന്ന സംഘടന നിർധനരായ ക്യാൻസർ രോഗികൾക്ക് വേണ്ടി 10000 മുതൽ 35000 രൂപ വരെ വില വരുന്ന വിഗ്ഗ് തികച്ചും സൗജന്യമായി നൽകി വരുന്നു. വിഗ്ഗ് ആവശ്യമായ കാൻസർ രോഗികൾക്കും മുടി ദാനം ചെയ്യാൻ താല്പര്യമുള്ള സന്മനസ്സുകൾക്കും 9947933732/9847636149 ബന്ധപ്പെടാവുന്നതാണ്... കൂടുതൽ വിവരങ്ങൾ Kerala Hair Donations എന്ന ഫേസ്ബുക്ക്‌/ഇൻസ്റ്റാഗ്രാം പേജിലും ലഭ്യമാണ്..

Пікірлер: 16
@janesh1000
@janesh1000 10 күн бұрын
Beautiful
@rizkisetiawan1227
@rizkisetiawan1227 18 күн бұрын
I like this video 😍😍😍
@user-ef9qk4yl6b
@user-ef9qk4yl6b 17 күн бұрын
very nice
@devikadevu6693
@devikadevu6693 19 күн бұрын
Super cut❤️
@rohtashkumar7185
@rohtashkumar7185 17 күн бұрын
Wow, very nice Bob haircut
@GamerGamer-ed3rz
@GamerGamer-ed3rz 20 күн бұрын
Wow super
@devikadevu6693
@devikadevu6693 19 күн бұрын
Super
@Factit77
@Factit77 20 күн бұрын
Please upload head shave videos
@takeshih3909
@takeshih3909 20 күн бұрын
is there any headshave spl video in memebers only video brother?
@maneeshm3287
@maneeshm3287 19 күн бұрын
👏👏
@anant4686
@anant4686 20 күн бұрын
😍❤️👌👍
@surangaperera6425
@surangaperera6425 17 күн бұрын
The videos given only to members do not show us that we are not members
@prakashmanimanikpuri5202
@prakashmanimanikpuri5202 19 күн бұрын
In ko pixibob hair cut
@canandhmalini4623
@canandhmalini4623 20 күн бұрын
Nangapnalama
@SakthibhaiSR
@SakthibhaiSR 8 күн бұрын
Pannikkalam Sister👍
@SakthibhaiSR
@SakthibhaiSR 6 күн бұрын
Support Sister full vidieo
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 31 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 62 МЛН
🌊Насколько Глубокий Океан ? #shorts
00:42
DAILY BLESSING 2024 JULY 01/FR.MATHEW VAYALAMANNIL CST
14:56
Sanoop Kanjamala
Рет қаралды 290 М.
How to do bob haircut  |bob haircut tutorial for curly hair|
13:06
Hair by Shahnaz
Рет қаралды 423
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 31 МЛН