• Lotus II താമര വീട്ടിൽ... ,താമര വിത്ത് വേഗത്തിൽ മുളപ്പിക്കാനും ,തൈ നടുന്ന രീതിയും ,പൂവ് വിരിയുന്ന തിനും ഉള്ള എല്ലാ വിധ പരിപാലന രീതിയും .
Пікірлер: 385
@shajiej5242 Жыл бұрын
വളരെ നല്ല അവതരണം, കേൾക്കുന്നയാൾക്ക് യാതൊരു സംശയത്തിനും ഇട വരാത്ത വിവരണം.
@bijisworld6234 Жыл бұрын
Thank you
@ponnan84583 жыл бұрын
ചേച്ചി സൂപ്പർ അവതരണം 👍👍
@mizhi16833 жыл бұрын
Nannayi manasilaayi thank you 🌹
@abctraders72923 жыл бұрын
Good information.. I will try. Thanks Biji's world
@pournami67733 жыл бұрын
Very nice dear...thamarapoo bhayankata ishtMa
@annmarianisha65703 жыл бұрын
Useful video,thanks for sharing👍
@sujanair12433 жыл бұрын
Rly helpful for plants lovers
@nashnoushi84963 жыл бұрын
Try cheythu nokam
@indukumark82912 жыл бұрын
Thanq dear. രണ്ട് വർഷമായി, വിത്ത് മുളപ്പിച്ച താമര പൂവ് ഇട്ടിരുന്നില്ല. കുട്ടിയുടെ ഈ വിഡിയോയിൽ പറഞ്ഞ പോലെ ചെയ്തു നോക്കി. ഒരു മാസം കഴിഞ്ഞപ്പോൾ നല്ല റിസൾട്ട് കിട്ടി. നല്ല വലിപ്പമുള്ള പൂവുകൾ. വിരിഞ്ഞു. Thanq very much.
@kadeejakunju19753 жыл бұрын
ഈസി ആയി മുളപ്പിക്കാൻ പഠിപ്പിച്ചു
@joyalbaby66783 жыл бұрын
Good presantation 👍👍
@noushajasudheer28393 жыл бұрын
Nannayittund kanan
@vasanthysingerkanyakumari84292 жыл бұрын
Well explained ❤️
@nandakumarramakrishnapilla30943 жыл бұрын
informative as usual
@kavithacs83193 жыл бұрын
Nicely explained👍
@sudhaspassion47012 жыл бұрын
So nice to see lotus plant's
@gangar18693 жыл бұрын
Hi biji, I have 3 germinated lotus plants with me.. m in bnglr n we have only a small balcony. For potting I have only our red soil n bone meal..is tht okay for lotus potting mix? I dont have cow dung manure right now.. I am planning to pot the lotus in a small inner pot n then placing tht in a tub...
Seed il ninnum kilikunna thamara poovidan athra time edukum
@aiswaryaram30622 жыл бұрын
👌
@naazimnazi38773 жыл бұрын
Woow easy
@rohinivg68233 жыл бұрын
Chechi matte koortha bhagam uracha kozhappaavuo
@nithishkrishnan21023 жыл бұрын
Beautiful❤️.how many months need to give flowers 🙏
@greengardenl1592 Жыл бұрын
Green Gappy Parm
@roopeshpr2000 Жыл бұрын
👌👌👌
@sherinsalim4325 Жыл бұрын
Kothukente larva kalayan enthu cheyyanam.
@aphmuc22765 ай бұрын
👍👍
@rajanpoduvalkizhakkedath948310 ай бұрын
നല്ല അവതരണം 👍🏻
@greengardenl1592 Жыл бұрын
Green gardens
@manoharantbbalakrishnantm16352 жыл бұрын
Vallathamara with tharumo
@bharathiu21353 жыл бұрын
All of my baby plants got rotten.why ?can you give any tips?
@kalaaswonderworld93493 жыл бұрын
കൊള്ളാം
@jayamaniv.k99813 жыл бұрын
Mole tuber sail undo rate ethraya
@sheelasreedharan47363 жыл бұрын
1 varsham kazijnja lotus poovundakunnilla.
@kumariprabhu8893 жыл бұрын
Chedi mulachu velathil etal nashich povunnu nadan patunila after 15days . It is kept in good sunlight pakshe cheen j povunnu what to do also which is gud seed online
@bijisworld62343 жыл бұрын
ആദ്യമെ തന്നെ തൈ മാറ്റി വച്ചതിനു ശേഷം വെയിലത്തു വയ്ക്കരുത് ട്ടാ ചെറിയ പോട്ടായതിനാൽ വെള്ളം പെട്ടെന്ന് ചൂടാകും
കുഴപ്പമില്ല. കുറെ ദിവസം അങ്ങനെ കിടക്കുകയാണെങ്കിൽ seed നല്ലതല്ല. ഇനി seed ന് മു ള വന്നില്ല എങ്കിൽ Seed ൻ്റെ ഒരക്കണ ഭാഗം ഒന്നു കത്തി കൊണ്ട് പതുക്കെ ചെത്തി നോക്കൂ ഒരു പച്ച നിറം കാണപ്പെടുന്നങ്കിൽ നല്ല വിത്താണ്
@khadeejashifnaza8 ай бұрын
Vellam mattun a methode kollam
@AimyandMe2 жыл бұрын
ഞാന്‍ lotusinodulla ഇഷ്ടം kond seed vedichu nattu.. 6months kayiju.. Standing leaf വന്നിട്ട് 2 months ആയി.. But no bloom.. Ente lotusil poov ഉണ്ടാവുമോ.. Njaan endegilu fertilizer use ചെയ്യാനോ? Please reply me
@bijisworld62342 жыл бұрын
ഇതിന് ഞാൻ വേറെ video ഇട്ടിട്ടുണ്ട്. പൂവിടും ഉറപ്പായും
വിത്ത് മുളപ്പിച്ച് നട്ടാൽ പൂവിടാൻ എത്ര മാസം കഴിയണം -കളർ മാറുമോ
@vijayanthandikkaparambil9403 жыл бұрын
എന്റെ താമര ചെടികളെല്ലാം നട്ടു കുറച്ചു നാളുകൾക്ക് ശേഷം ഇലകരിഞ്ഞു തണ്ടുകരിഞ്ഞു നശിച്ചു പോകുന്നു എന്താണ് കാരണം എന്ന് മനസ്സിലാവുന്നില്ല. പത്തു ചെടികളോളം നശിച്ചു പോയി. ഇത് പോലെ ചെറിയ ചട്ടിയിൽ നട്ടു ശേഷം വലിയ പാത്രത്തിൽ ഇറക്കി വച്ചു. നന്നായി വന്നതും കരിഞ്ഞു ത്ങ്ങി
@Tarangini21032 жыл бұрын
Ma'am...soil & water ethra ratio aanu use Cheyendee?
ഞാൻ താമരവിത്ത് മുളപ്പിച്ച് നട്ടിട്ട് 11 മാസമായി ഇതുവരെ പൂവിട്ടില്ല എന്താണ് ചെയ്യേണ്ടത്
@Nazim-xu7mn3 жыл бұрын
താമര പൂ ഇഷ്ടം 😍😍
@marjanaunais83523 жыл бұрын
Seed sail undo
@waterplants66182 жыл бұрын
njan December first 1000petals nattu elagalokke Vannu but pookal undakan ethranal Edukum? Repot cheyyano?
@bijisworld62342 жыл бұрын
ഈ ഇനം flower ഇടാൻ ഇത്തിരി താമസമണ് കാലാവസ്ഥയും, Politing .എങ്കിലും flower കഴിഞ്ഞ വർഷം ഒരുപാട് ആളുകൾക്ക് ഉണ്ടായി december മാസം dormency Period ആണ്..flower പെട്ടെന്ന് കാണാനുള്ള ഇനം '1 Laingly & Lady bing ly flower, ചെറുതാണെങ്കിലും ഒരു പാട് ഉണ്ടാകും.15 days കഴിഞ്ഞാൽ തന്നെ പൂവ് ഉണ്ടാകും. പിന്നെ വലിയ പൂവാണ് വേണമെങ്കിൽ Pink cloud പെട്ടെന്ന് പൂവ് ഇടും.1 മാസത്തിനുള്ളിൽ.