Love At First Night | Malayalam Short Film | Kutti Stories

  Рет қаралды 4,432,929

Kutti Stories

Kutti Stories

2 жыл бұрын

Presenting Love At First Night Malayalam Short Film By Kutti Stories
Written & Directed : Rahul Dinesh
DOP : Akhil Krishna
Editor : Joby M Jose
Music & Bgm : Prakash Alex
Colorist :Sajumon R D
DI Conformist : Jilin Joseph
Audiography : Sapthaa
Sound Design & Sound Mix : John Gregory
Associate Director : Arun Sekhar, Joseph Francis
Make Up & Hair Stylist : Vincy Pai
Focus Puller: Shan Kochi
Production Controller : Sahad Usman
PRO : Anoop S
Production Executive : Jijo Easow Jose
Art : Prasanth Thrikalathoor
Project Designer : Vivek Vinayaraj
Finance Manager : Sajith P Y
Art Assistant : Amal Sivan
Title Design : Sree Ji Sreekumar
Title Animation : Chethan P J
For advertisements and collaborations :
info@kuttistories.in
➺ Subscribe Now : avenir.to/SubscribeKuttiStories
➺ Like On Facebook : avenir.to/LikeKuttiStories
➺ Follow On Instagram : avenir.to/FollowKuttiStories
➺ Follow On Twitter : avenir.to/FollowKutti-Stories
✨ ANTI-PIRACY WARNING ✨
This content is Copyrighted to 𝐊𝐮𝐭𝐭𝐢 𝐒𝐭𝐨𝐫𝐢𝐞𝐬. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 2 200
@thecop8827
@thecop8827 2 жыл бұрын
ശരിയാണ് ഒരാൺകുട്ടിയെ മനുഷ്യാ എന്ന് വിളിക്കുന്നത് കൂടുതലും അവന്റെ പെണ്ണാവും...😍
@adhithya5090
@adhithya5090 2 жыл бұрын
Le njn😂
@nolan1140
@nolan1140 2 жыл бұрын
അവൻ്റെ പെണ്ണ്🤣 .... കോളനി main🥱
@shivarajasena2255
@shivarajasena2255 2 жыл бұрын
എന്റെ പൊന്നാടഉവ്വേ തോന്നലാ വീട്ടിൽ പെണ്ണുമ്പുള്ള ആരുടെ എങ്കിലും മുന്നിൽ വച്ചു ഏട്ടാ എന്നല്ലാതെ എന്റെ പൊന്നോ ഓർമിപ്പിക്കല്ലേ പൊന്നെ 😜
@Rinsav17
@Rinsav17 2 жыл бұрын
@@shivarajasena2255 nge... 🤣🤣🤣
@suhailsaleem5047
@suhailsaleem5047 2 жыл бұрын
മനുഷ്യനല്ലേ പുള്ളേ 😂
@sarincp
@sarincp 2 жыл бұрын
എന്നെത്തെയും പോലെ കണ്ടു... അറിയാതെ ഒരു പുഞ്ചിരി വിടർന്നു... The Feel Good Kutti Stories... ❤️
@minnusmmj5650
@minnusmmj5650 2 жыл бұрын
Crrct
@arya.3658
@arya.3658 2 жыл бұрын
Yss
@shalushaji650
@shalushaji650 2 жыл бұрын
Yes😌
@sharfiyaayoob8243
@sharfiyaayoob8243 2 жыл бұрын
Crct
@ssvlogs4248
@ssvlogs4248 2 жыл бұрын
Sathym
@diokidgirl
@diokidgirl Жыл бұрын
ബുള്ളറ്റിൽ വീഴാത്ത പെൺപിള്ളാരും ഉണ്ട് മനുഷ്യ... ❤️😌
@amalrajamalraj1594
@amalrajamalraj1594 Жыл бұрын
Dioil veeyumo
@diokidgirl
@diokidgirl Жыл бұрын
@@amalrajamalraj1594 Aa veezhum... Ntheii?
@amalrajamalraj1594
@amalrajamalraj1594 Жыл бұрын
@@diokidgirl 😂 😁
@amalrajamalraj1594
@amalrajamalraj1594 Жыл бұрын
@@diokidgirl onnumilah chothich eannae ullu dionn veennalum bulletinn veennalum sookshikkannam😁
@sreespace2788
@sreespace2788 Жыл бұрын
ബുള്ളറ്റ് ഓടിക്കാത്തവർ. 🤭
@chinjuvasudevan2412
@chinjuvasudevan2412 2 жыл бұрын
കാണാതെ skip ചെയ്തു പോയതായിരുന്നു പിന്നെ കാണാൻ തോന്നി കണ്ടു..... കണ്ട് തുടങ്ങിയപ്പോൾ അറിയാതെ ഒരു ചിരി മുഖത്തുവന്നു തീരുന്നതുവരെയും ആ ചിരി മായാതെ ഉണ്ടായിരുന്നു...☺️ Congratulation team kutty story..... 👌👌👌💖💖💖💖
@pramodchandran3844
@pramodchandran3844 2 жыл бұрын
🥰🥰🥰
@kunjuvava342
@kunjuvava342 2 жыл бұрын
Chinju aanoo isyamayoo😍😍❤❤
@jonnranni1921
@jonnranni1921 2 жыл бұрын
appo etharam pynkilikalanu penkuttikalkku eshtam
@anandhanmadambi2475
@anandhanmadambi2475 Жыл бұрын
Sathyam
@dilroop767
@dilroop767 Жыл бұрын
Yess ഞാനും 😍
@arunsathyan3910
@arunsathyan3910 2 жыл бұрын
വന്നു കണ്ടു സന്തോഷിച്ചു തിരിച്ചു പോന്നു ..... കുട്ടി stories fan 🙂❤️
@anjunk3385
@anjunk3385 2 жыл бұрын
👍
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
Yes ഞാനും 👍🙏
@ammaspecial9650
@ammaspecial9650 2 жыл бұрын
Super
@riswanariswana7098
@riswanariswana7098 11 ай бұрын
👍👍👍
@sumeshps2128
@sumeshps2128 9 ай бұрын
😂😂
@afzalnaachu6669
@afzalnaachu6669 2 жыл бұрын
സാധാരണ പോലെ വന്നു.. കണ്ടു... ഇഷ്ടപ്പെട്ടു.. പോണു.❤️☺️ Kutty story ishttam..😍🤍
@yadhukrishnan2715
@yadhukrishnan2715 2 жыл бұрын
Kutti stories enna summavaa💥❤️
@afzalnaachu6669
@afzalnaachu6669 2 жыл бұрын
@@yadhukrishnan2715 pinnlha..katta prekshakan..😍☺️
@Vibe_zone_717
@Vibe_zone_717 2 жыл бұрын
Same
@theresashaji2716
@theresashaji2716 2 жыл бұрын
🤜🏻🤛🏻😁
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
പിന്നല്ലാതെ🙏👍
@razavlogs1322
@razavlogs1322 2 жыл бұрын
That Male Actor is Truly Talented🔥
@muhsin2894
@muhsin2894 2 жыл бұрын
Fake accountil varathe originalil vaa 😂😂
@amalkrishnavs7768
@amalkrishnavs7768 Жыл бұрын
@@muhsin2894 😂😂
@Malayalikada
@Malayalikada Жыл бұрын
@@amalkrishnavs7768 🤣🤣🤣 kandu. Pidichu. Kalankalo
@brijindhawan6053
@brijindhawan6053 2 жыл бұрын
ഇന്നത്തെ നെറ്റ് തീർക്കാൻ ചുമ്മാ വന്നു കണ്ടതാ. സംഭവം സൂപ്പറായിട്ടോ 👏👏👏👌👌👌👌അടിപൊളി . അഭിനയം സൂപ്പർ ആരും ഓവറാക്കിയില്ല
@sanjusebastian9961
@sanjusebastian9961 2 жыл бұрын
അല്ല ഇവർക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇതുപോലെ ഫീൽ ഉള്ള stories..... ❤️
@shedishad917
@shedishad917 2 жыл бұрын
ആന്നെ.. ഞാനും അതാ ആലോചിക്കുന്നെ 🙄..🤗
@sanjusebastian9961
@sanjusebastian9961 2 жыл бұрын
@@shedishad917 💫😊
@superdream1013
@superdream1013 Жыл бұрын
Jeevithamufavam 😂
@abhilalp1284
@abhilalp1284 2 жыл бұрын
ഇ നടന്റെ അഭിനയം നല്ല രസ.... ഞാൻ പഞ്ചാരേടെ ആൾ ആ എന്ന് പറഞ്ഞപ്പോ ഒരു രസം...
@navykiran3192
@navykiran3192 2 жыл бұрын
ഇതിന്റെ സ്റ്റോറി എഴുതിയ ആളോട് ഏറ്റവും കൂടുതൽ സ്നേഹവും ബഹുമാനവും തോന്നുന്നു കാരണം ഞാൻ ഒരു marchant Navy കാരൻ ആണ് ഇതിൽ കാണിച്ചിരിക്കുന്നത് പോലെ ആണ് എന്റെ പെണ്ണ് കാണലും എല്ലാം പെണ്ണ് കണ്ടു ഇഷ്ട്ട പെട്ടു പിറ്റേ അഴിച്ച ഞാൻ കപ്പലിൽ ജോലിക് കേറുകയായിരുന്നു അവളെ വിളിക്കാൻ പറ്റില സംസാരിക്കാനും പറ്റില ഇതു കണ്ടപ്പോ എനിക്ക് വളരെ അധികം happy moment ആയിരുന്നു thank you so much🥰
@jokerboy639
@jokerboy639 Жыл бұрын
Brilliant chemistry with both those actors ❤️
@sajicworld9076
@sajicworld9076 2 жыл бұрын
കുട്ടിസ്റ്റോറിയിലെ എല്ലാരേം ഭയങ്കര ഇഷ്ടം ആണ് പുഞ്ചിരിച്ചു കൊണ്ടെ കാണാൻ പറ്റൂ happy ആയിരിക്കും 😍🦋🌈രണ്ടാളും ഭയങ്കര ക്യൂട്ട് 🦋feelgood
@vijeeshn.a6887
@vijeeshn.a6887 2 жыл бұрын
Yes
@kudka875
@kudka875 2 жыл бұрын
ആ മോള് മെനക്കട്ടതോണ്ട് ചെക്കൻ രക്ഷപെട്ടു 😁👌.. Good work
@premotion_media524
@premotion_media524 Жыл бұрын
😂
@abhilashs9849
@abhilashs9849 Жыл бұрын
പൊട്ടി ചിരിക്കാൻ കഴിഞ്ഞില്ലഎങ്കിലും മനസ്സ് നിറക്കുന്ന ഒരു പുഞ്ചിരി വിടരും ഇത് കണ്ട് കഴിയുമ്പോൾ❤️
@sreerajbhasuran2036
@sreerajbhasuran2036 Жыл бұрын
മ്മടെ കുസൃതിചോദ്യം ചോയിക്കുന്ന കുട്ടി അല്ലേ😍
@shamnazvh3990
@shamnazvh3990 Жыл бұрын
Nanum nokernu evideyoo kandapoole
@ck2.088
@ck2.088 Жыл бұрын
Aparna chechi 😻
@b6efx67
@b6efx67 Жыл бұрын
Athea athea
@john_honai7286
@john_honai7286 2 жыл бұрын
സംഭവം കൊള്ളാം ആരുടെയും ജീവിതത്തിൽ ഉണ്ടാകത്തത്തുകൊണ്ട് കണ്ടിരിക്കാൻ രസം ഉണ്ട്
@appu4083
@appu4083 2 жыл бұрын
🤣
@reejajoseph7211
@reejajoseph7211 2 жыл бұрын
🤣 ath kalakki
@travelmankl0757
@travelmankl0757 2 жыл бұрын
പിന്നല്ല ഓരോ രോ 🚀
@gopisundarbgm3486
@gopisundarbgm3486 2 жыл бұрын
😹😹
@railfankerala
@railfankerala 2 жыл бұрын
🤣🤣🤣
@vaigavaigarajesh2726
@vaigavaigarajesh2726 2 жыл бұрын
ഒന്നും മനസിലാവാത്ത ലെ ഞാൻ പുറമെ : എനിക്ക് എല്ലാം മനസിലായി മനസ്സ് : ഇതിലിപ്പോ എന്താ ഉണ്ടായേ🙄🤔🤔
@human8238
@human8238 2 жыл бұрын
U said the fact. 😂
@biju89
@biju89 Жыл бұрын
i love this man's acting and dialogue delivery🥰🥰🥰🥰😍😍
@anupthankappan1502
@anupthankappan1502 Жыл бұрын
ഇന്നാണ് ഈ ഒരു ഷോർട്ട് ഫിലിം കണ്ടത്. ശെരിയാ ദാ ഒരു ചെറിയ പുഞ്ചിരി കണ്ടപ്പോൾ ♥️♥️സൂപ്പർ
@manu_ms10
@manu_ms10 2 жыл бұрын
ദേ ഒരുമാതിരി പരിപാടി കാണിക്കരുത്🙃🙃 ഇതൊക്കെ കണ്ടാൽ ആർക്കായാലും പെട്ടെന്ന് ഒന്ന് കല്യാണം കഴിക്കാൻ ഒക്കെ തോന്നും 💕💕
@mohdsinan9725
@mohdsinan9725 2 жыл бұрын
Sathyam 💯😂😂
@sanjaynandilath6154
@sanjaynandilath6154 2 жыл бұрын
😂
@travelmankl0757
@travelmankl0757 2 жыл бұрын
കഥയല്ല ജീവിതം
@shahanashanu6463
@shahanashanu6463 2 жыл бұрын
😂😂
@gopikagopuzz3180
@gopikagopuzz3180 2 жыл бұрын
😂😂😂
@rahul_kl
@rahul_kl 2 жыл бұрын
എന്താ പറയാ .. മമ്മൂക്ക പറഞ്ഞത് പോലെ കൊള്ളാം .. പടവും, നടിപ്പും ❤😍👌❤
@TraveloTech
@TraveloTech 2 жыл бұрын
30 വയസ്സായി ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. Life set ayitt ആലോചിക്കാം എന്ന് കരുതിയതാണ്. പക്ഷേ ഇത് കണ്ടപ്പോ എന്തോ ഒരു ഫീൽ, ഒന്ന് കെട്ടിരുന്നേൽ അല്ലേൽ ഒരാൾ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്നൊരു തോന്നൽ. ചിലപ്പോ ജീവിതത്തിൽ ഇതുവരെ സിംഗിൾ ആയി നടന്നത് കൊണ്ടാവാം😊
@ayshaashraf9699
@ayshaashraf9699 4 ай бұрын
Preshnangal onnumillenkil kalyanam kazhikkathirikkunnatha nallathu
@TraveloTech
@TraveloTech 4 ай бұрын
@@ayshaashraf9699 athentha🤔
@sureshdreamssureshdreams8215
@sureshdreamssureshdreams8215 Жыл бұрын
കഥ വലിയ ഒരു സംഭവം എന്നൊന്നും പറയുന്നില്ല... പക്ഷെ ഇള്ള ടിം വളരെ മനോഹരമായി അവതരിപ്പിച്ചു... രണ്ടു പേരും വളരെ നന്നായി അഭിനയിച്ചു.... അവസാനത്തെ ആ നിൽപ്പും ചിരിയും പൊളിച്ചു... അഭിനന്ദനങ്ങൾ
@gokuldev5276
@gokuldev5276 2 жыл бұрын
നിങ്ങളുടെ കഥാപാത്രങ്ങൾ എല്ലാം കഥകൾക്കനുസരിച്ചു വേറെ ലെവൽ ആണ് ❤
@abhilalp1284
@abhilalp1284 2 жыл бұрын
അല്ല നടക്കും ശ്രമിക്കണം....
@Vishvlog56
@Vishvlog56 2 жыл бұрын
സ്വന്തനത്തിലെ ശിവേട്ടനെയും അഞ്ജലി യും പോലെ എന്നും നല്ലൊരു ഫ്രഡ്സ് ആയി അങ്ങനെ ഇവർ ജീവിക്കുക ആണ് സൂർത്തുക്കളെ 😂
@i.krahman9272
@i.krahman9272 2 жыл бұрын
😀
@originalgangstercinderella9992
@originalgangstercinderella9992 2 жыл бұрын
🤮
@sona_h2912
@sona_h2912 2 жыл бұрын
😬
@farsana.p1950
@farsana.p1950 2 жыл бұрын
😆😆😆😂
@anuammuammu6347
@anuammuammu6347 2 жыл бұрын
😂😂😂
@opinionandreactions1634
@opinionandreactions1634 2 жыл бұрын
വളരെ നല്ല short film.... ഒരു നല്ല അവതരണം.... പയ്യൻ കട്ട natural acting..... Aake last frnds എന്ന് പറഞ്ഞു കൈ കൊടുത്തത് വേണ്ടായിരുന്നു ബാക്കി എല്ലാം ok ആണ് 😍😍😍👌🏻👌🏻👌🏻❤❤❤❤
@shyamprasad1039
@shyamprasad1039 2 жыл бұрын
ഒരു തവണ കണ്ടപ്പോൾ പാട്ടുണ്ടായിരുന്നു നല്ല ഫീലും കിട്ടിയിരിന്നു ഇപ്പോൾ കണ്ടപ്പോൾ 😕😕എങ്കിലും 👍🏻👍🏻👍🏻🌹🌹🌹
@A2ACREATIONS
@A2ACREATIONS 2 жыл бұрын
Short Film super ❤️👍 ഇതൊക്കെ ഷോർട്ട് ഫിലിമിലും സ്വപ്നത്തിലും മാത്രമേ നടക്കുകയുള്ളൂ
@abhilalp1284
@abhilalp1284 2 жыл бұрын
നടക്കും ശ്രമിക്കണം..
@makbooleakkat2785
@makbooleakkat2785 2 жыл бұрын
Hey same my story
@swapnasajeev8502
@swapnasajeev8502 2 жыл бұрын
@@makbooleakkat2785 ahno
@its-karun5932
@its-karun5932 2 жыл бұрын
നടക്കും പക്ഷേ ഒരു കുഴപ്പമുണ്ട് എല്ലാവർക്കും പാട്ടുപാടാനും ചിത്രം വരയ്ക്കാനും അറിയില്ലല്ലോ
@divijabeautychanel4268
@divijabeautychanel4268 2 жыл бұрын
Correct 👍🙄
@diguvlogs2494
@diguvlogs2494 2 жыл бұрын
ഇതിലെ ഈ പെണ്ണിനെ കണ്ടാൽ എനിക്ക് പണ്ട് ഇഷ്ടമുണ്ടായിരുന്ന ഒരു പെണ്ണിനെ ഓർമ വരും, രണ്ടുപേരും ഒരേ പോലെ ഇരിക്കണ്‌🥰🥰😘
@jinsibijesh6016
@jinsibijesh6016 2 жыл бұрын
🙄🙄🙄🙄🙄ബല്ലാത്ത ജാതി
@tiktikticc1442
@tiktikticc1442 2 жыл бұрын
Ini avalanoo ival 😂
@syamaprasadm2533
@syamaprasadm2533 2 жыл бұрын
മോനേ 😉.
@diguvlogs2494
@diguvlogs2494 2 жыл бұрын
@@tiktikticc1442 ഏയ്...അവൾക്ക് ഒട്ടും അഭിനയിക്കാൻ അറിയൂല, അറിയമായിരുന്നേൽ അവൾ എന്നെ തിരിച്ചും സ്നേഹിച്ചേനെ...😂😂😜
@aquafacts3868
@aquafacts3868 2 жыл бұрын
@@diguvlogs2494 oo thugg.... 🔥🔥🔥🔥🔥🔥🔥🔥🔥🔥
@user-sn7sy8uw6j
@user-sn7sy8uw6j 2 жыл бұрын
പല നാളലഞ്ഞ മരു യാതയിൽ ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ... മിഴികൾക്കു മുമ്പിലിതാളാർന്നു നീ വിരിയാനൊരുങ്ങി നിൽക്കുകയോ.... വിരിയാനൊരുങ്ങി നിൽക്കുകയോ ... എന്തൊരു ഫീൽ.... ഒരു രക്ഷയുമില്ല പൊളിച്ചു... 🦋🦋🦋
@sebastianpp6087
@sebastianpp6087 2 жыл бұрын
ആഹാ ഒരു ഫീല്‍ ഗുഡ് മൂവി കണ്ട സുഖം .. ഇതെങ്ങനെ ഒരുമാസം കണ്ണില്‍ പെടാതെ പോയി എന്നാണെന്റെ സംശയം .... Congrats all crew members..
@hvk3929
@hvk3929 2 жыл бұрын
നല്ല അഭിനയം. നല്ല direction pinne nalla dialog delivery.. 👏എന്തുകൊണ്ടും മികച്ച ഒരു ഷൊർട് ഫിലിം.
@haripulluvazhy
@haripulluvazhy 2 жыл бұрын
വളരെ നന്നായിരുന്നു... നല്ല ഒരു ഷോർട് ഫിലിം.. ടീംന് അഭിനന്ദനങ്ങൾ..
@ridinglover2333
@ridinglover2333 2 жыл бұрын
ഹീറോയിൻ നെ കണ്ടിട്ട് actress അപർണ ബാലമുരളിയുടെ സൗണ്ടും face കട്ട് ഒക്കെ ഉള്ള പോലെ 😊anyways super story😍
@fayiskoottilangadi9692
@fayiskoottilangadi9692 2 жыл бұрын
ഈ ചാനലിന് ഒരു പ്രത്യേകതയുണ്ട്.ഒരു വീഡിയോ കണ്ടാൽ ബാക്കി മുഴുവൻ ഇരുന്നു കണ്ടോളും🥰🥰🥰🥰 Subscribed 👍
@midhunpoulose6212
@midhunpoulose6212 2 жыл бұрын
നായകൻ കിടു💜...എജ്ജാതി ലുക്ക്‌ ആണ്
@theoptimist475
@theoptimist475 2 жыл бұрын
നീയാണോ ഇതിലെ നായകൻ
@jayarajreghunadh9234
@jayarajreghunadh9234 2 жыл бұрын
❤ ഒന്നാകുന്നവർ പരസ്പരം അറിഞ്ഞിരിക്കേണ്ടതാണ്. പക്ഷേ അതിനിങ്ങനെ വളഞ്ഞു മൂക്ക് പിടിക്കേണ്ടായിരുന്നു.
@suhail.s1204
@suhail.s1204 2 жыл бұрын
Karikku - kutti stories they are beyond 🔥
@refuresu4913
@refuresu4913 Жыл бұрын
ഒത്തിരിയാളുകൾ ഒന്നും വേണ്ടെന്നേ,ഞാനുണ്ട് കൂടെ എന്ന് പറയാതെ പറഞ്ഞ് ചേർത്ത് നിർത്തുന്ന ഒരൊറ്റ മനുഷ്യൻ മതി സമാധാനപരമായി മുന്നോട്ട് പോകാൻ... മധുരം എന്ന സിനിമയിലെ പോലെ ചങ്കിൽ പറ്റിച്ചേർന്ന് എനിക്കെന്തിഷ്ട്ടമാണെന്നറിയോ എന്ന് അടിമുടി പൂത്തുലഞ്ഞു പറയാൻ പറ്റുന്ന ഒരേയൊരു മനുഷ്യൻ...ൻ്റെ മനുഷ്യൻ💜
@manjuravindran9259
@manjuravindran9259 2 жыл бұрын
ഇഷ്ടപ്പെട്ടു.. രണ്ടു പേരും നന്നായി അഭിനയിച്ചു 👍
@anjul2672
@anjul2672 2 жыл бұрын
2 alla 6
@kunjuvava342
@kunjuvava342 2 жыл бұрын
Manju super😍😍
@annsaugustin3830
@annsaugustin3830 2 жыл бұрын
Orupad eshtayiiiii....... Kutty story ♥️♥️♥️♥️♥️oru rekshayum ellatooo oronum kanumbol vicharikum ethan kidu enn. Enna nigal pine pine polikuvanalooo♥️
@adnanclr
@adnanclr 2 жыл бұрын
പലനാളലഞ്ഞ മരുയാത്രയിൽ ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ 😪
@arunkumar-vk5ni
@arunkumar-vk5ni 2 ай бұрын
Copyright കാരണം aa പാട്ട് പോയി , ശെരിക്കും ആ പാട്ടായിരുന്നു ഈ storiyude iginition 😢
@krishnadhvani8490
@krishnadhvani8490 Жыл бұрын
Lot of positive vibes and love ❤️...really liked it..keep up the gud work
@sarathkrishnan9571
@sarathkrishnan9571 2 жыл бұрын
3 മണിക്കൂർ ഉള്ള പടം പോയിട്ട് 20 m ഉള്ള ഷോർട്ട് ഫിലിം കണ്ടാൽ പോലും കിട്ടാത്ത ഫീൽ ആണ് നിങ്ങളുടെ ഓരോ എപ്പിയും.fan ആയി,no ആക്കി❤️
@lathishak152
@lathishak152 11 ай бұрын
Ys ys beyond expectation
@deshipara334
@deshipara334 2 жыл бұрын
കുട്ടി സ്റ്റോറിയില്‍ മുമ്പും ഈ പാട്ട് വന്നിട്ടുണ്ട്. സത്യം പറഞ്ഞോ എന്തോ എവിടെയോ കുരുങ്ങിക്കിടപ്പില്ലേ
@athulyaajith3283
@athulyaajith3283 2 жыл бұрын
Spr...😍 Actor, actress cute..🥰 The whole crew hats off🥳😘🤩
@AkhilEapen
@AkhilEapen 9 ай бұрын
Nice feel good film. Done watching with a smile on my face throughout.
@sujiththomas2456
@sujiththomas2456 2 жыл бұрын
A Beautiful story .Congrats To cast and crew 😍
@mashooramraz6866
@mashooramraz6866 2 жыл бұрын
Kutti stories = inner peace 🥀
@madhum.l6251
@madhum.l6251 Жыл бұрын
കിടു... നേരം പോകാൻ വേണ്ടി കണ്ടതാണ് പിന്നെ നേരം പോയതേ അറിഞ്ഞില്ല... ❤❤❤
@optimistic4759
@optimistic4759 2 жыл бұрын
Pathuvupole kandu manasu niraye chirichu ❤️ithile nayakane bigscreen wait cheyyunud for sure 👍🏾 amazing casting ❤️
@abhilalp1284
@abhilalp1284 2 жыл бұрын
ഓരോ പെണ്ണും വെത്യാസം ആണെന്ന് നല്ല രസമായി അവതരിപ്പിച്ചു.
@potboiler_
@potboiler_ 2 жыл бұрын
Ohh പുതിയതായിട്ട് ഒന്നും പറയാനില്ല.. എപ്പോഴത്തെയും പോലെ അടിപൊളി 😍😍😍😍
@musthunisha6447
@musthunisha6447 Жыл бұрын
Uffff poli ഇൻസ്റ്റയിൽ കണ്ടു വന്നതാ.. 🥰🥰🥰🥰love it ❤️
@ragishr4919
@ragishr4919 2 жыл бұрын
A beautiful heart touching film in just 13 minutes. Nice work. God bless you all
@shanavasshan2153
@shanavasshan2153 2 жыл бұрын
സൂപ്പർ ബ്രോ എല്ലാവരും കിടുക്കി ക്യാമറ അഭിനേതാക്കൾ എല്ലാവരും സ്റ്റോറി എല്ലാവരും ഗുഡ് ലക് 🌹🌹🌹🌹
@divyanandhuichayan
@divyanandhuichayan 2 жыл бұрын
Nice... 👌🏻👌🏻അടിപൊളിയായിട്ടുണ്ട് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ❤️❤️
@kunjuvava342
@kunjuvava342 2 жыл бұрын
Ennikkum😍😍❤❤
@Vishnudevan
@Vishnudevan 2 жыл бұрын
കിടു ഒരു Variety ക്രീറ്റിവിട്ടി ....അഭിനേയിച്ചവർ അടിപൊളി ആയി നല്ല കഥ ....All.Together Good Shirt Film Touched heat
@shilpaparu9819
@shilpaparu9819 2 жыл бұрын
Ipl ന് ഇടയിൽ break ടൈമിൽ കണ്ട്....ഇഷ്ടായി....കുട്ടി stories subscribed.... ഇപ്പൊ ബാക്കി എല്ലാം തേടി പിടിച്ച് കാണാൻ പോകുന്നു
@bindurenjith326
@bindurenjith326 2 жыл бұрын
All tym fav at kutti stories....😍😍 😍 Appozhum vere level 🤩🤗
@aavemariya
@aavemariya Жыл бұрын
Ee chettante big fan ee chettane kandirikkan mathram varunna Njan 🥰🥰
@sharoncharu8741
@sharoncharu8741 2 жыл бұрын
Chumma kandapo play cheythu...orupad ishtai ... waiting for next series..♥️
@sreelekhasree2702
@sreelekhasree2702 2 жыл бұрын
Orupadishtapettu ee kutty story 💓💓
@sanjupurushothaman415
@sanjupurushothaman415 2 жыл бұрын
ആ പാട്ടിന്റെ ഒരു ഫീല് ❤️🍃
@Vandana_VR
@Vandana_VR 2 жыл бұрын
Warm hug pole sweet kutty story😍 othiri ishtay❣️
@Aplusguppycherthala
@Aplusguppycherthala 2 жыл бұрын
ചെക്കന്റെ അഭിനയം കാണാൻ നല്ല രസം ഉണ്ട്. ഭാവിയിൽ നല്ലൊരു നടൻ ആകാൻ അവസരം ലഭിക്കട്ടെ..
@nimiljoy6393
@nimiljoy6393 2 жыл бұрын
സിംഗിൾസ് ഇന്റെ കാര്യം പറഞ്ഞപ്പോൾ കൈയിൽലേക്ക് നോക്കുന്ന സീൻ 😂
@HATER-zl6se
@HATER-zl6se 2 жыл бұрын
😅
@user-rv5ry3wb3j
@user-rv5ry3wb3j 2 жыл бұрын
അതെന്തിനാ
@HATER-zl6se
@HATER-zl6se 2 жыл бұрын
@@user-rv5ry3wb3j ath oru ആണിനെ മനസിലാവൂ 😂
@user-rv5ry3wb3j
@user-rv5ry3wb3j 2 жыл бұрын
@@HATER-zl6se njn അറിഞ്ഞാൽ ntha koyappam🙄
@faseelajafar9884
@faseelajafar9884 2 жыл бұрын
ഈ song എത്ര കേട്ടാലും മതി വരില്ല.. ഇപ്പോഴും കേട്ട് nostu അടിച്ചു പോകും..ബുള്ളറ്റ് ൽ പോകാൻ ഇഷ്ടമില്ലാത്ത ഞാൻ.. കാരണം ഒന്നുമല്ല.. ഇക്ക നല്ല height ഞാൻ ആണെങ്കിൽ height തീരെ ഇല്ല. ..എനിക്കൊന്നും കാണാൻ പറ്റില്ല... അപ്പൊ ഒരു സുഖവുമില്ലാത്ത യാത്ര ആണ് ബുള്ളറ്റ് യാത്ര..😕😊
@Hiba-wm7tz
@Hiba-wm7tz 2 жыл бұрын
KTM nokku🤩
@faseelajafar9884
@faseelajafar9884 2 жыл бұрын
@@Hiba-wm7tz 🤭🤭🤭🤭🤭🛵
@aneesmuthu6998
@aneesmuthu6998 2 жыл бұрын
എന്നാ ഇക്ക ബാക്കിലിരിക്കട്ടെ മോൾ ബൈക്ക്‌ ഓടിക്കാൻ പഠിക്ക്‌ അതല്ലേ ഹീറോയിസം😆
@Rinsav17
@Rinsav17 2 жыл бұрын
@@aneesmuthu6998 shedaa...😬🙄🤣🤣🤣👌👍
@arunradhakrishnana4715
@arunradhakrishnana4715 2 жыл бұрын
പൊക്കം കൂടിയവർക് താരതമ്യേനെ ഉയരം കുറഞ്ഞവരോട് അല്പം വാത്സല്യം കൂടും.
@hardcoresecularists3630
@hardcoresecularists3630 5 ай бұрын
This is a clean smash Sainath Jayasurya played absolutely well ❤️👍 high quality short 👍
@mahadevantebhakthan7110
@mahadevantebhakthan7110 Жыл бұрын
Ith nice❤️ 1st night onnum venda...payye frndsoke ayait kure kazhijoke angine pore🥰
@vyshnavsreesan7549
@vyshnavsreesan7549 2 жыл бұрын
അപ്പോൾ ആദ്യം പാട്ടു പാടാൻ പഠിക്കണം 😌😁
@huzanascreativeshack2283
@huzanascreativeshack2283 2 жыл бұрын
പടം വരയ്ക്കാനും പഠിക്കണം 😂
@jabirnedumparambu6561
@jabirnedumparambu6561 2 жыл бұрын
പാട്ട്‌ പഠിച്ചത്‌ കൊണ്ടോ, വരക്കാൻ അറിയാവുന്നത്‌ കൊണ്ടോ മാത്രമായില്ല,വീട്ടിൽ ഇതുപോലെ പെങ്ങളുടെ ഒരു കുട്ടി കൂടി ഉണ്ടെങ്കിലേ ഇതൊക്കെ ഏൽക്കൂ....പെങ്ങളുടെ ആ കുട്ടി മുൻകൈ എടുത്തത്‌ കൊണ്ട്‌ മാത്രം ആ ചെക്കൻ രക്ഷപ്പെട്ടു🤭😜😎
@uzhappanfamily8116
@uzhappanfamily8116 2 жыл бұрын
@@jabirnedumparambu6561 😁😁
@salmanfaris9023
@salmanfaris9023 2 жыл бұрын
Appo bullatto
@badran-mlp4656
@badran-mlp4656 2 жыл бұрын
😁🤭
@sJ-ef5kl
@sJ-ef5kl 2 жыл бұрын
Friends ❤️❤️❤️❤️❤️❤️ Ath polichu Hus&wife friends pole aayaal pinne life🤩🤩🤩🤩🤩🤩💖💯
@anjanaanil7951
@anjanaanil7951 Жыл бұрын
Male actor is really talented 💕
@powerranger3556
@powerranger3556 2 жыл бұрын
വന്നു, കണ്ടു പിന്നെ ഒരു പുഞ്ചിരിയോടെ മടങ്ങി ❤️❤️ Kutti story ❤️❤️
@aleenajose3600
@aleenajose3600 2 жыл бұрын
Ethu evidunn oppikunnu ethupolathey adipowli heart touch stories ,good work kutti stories team 💗💥
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
വന്നു സന്തോഷത്തോടെ കണ്ടു happy🥰🥰nice story
@siyadsaffanshah532
@siyadsaffanshah532 2 жыл бұрын
Hero yude abhinayam super...nalla natural ayitund❤️❤️❤️
@anievlogs9763
@anievlogs9763 2 жыл бұрын
Chettante acting superb❤
@rejithachinju9967
@rejithachinju9967 2 жыл бұрын
പകുതി ആയപ്പോൾ ഞാൻ ലൈക്‌ അടിച്ചു ഇഷ്ട്ടമായി 😍😍😍
@brotherlove3432
@brotherlove3432 2 жыл бұрын
Story, song ,actors ,sound etc.... ellam perfect aaytund👍✌🔥
@smartweatherdubaiuae3961
@smartweatherdubaiuae3961 Жыл бұрын
What type of feelings you are creating…❤❤❤❤
@vishalpanchal2442
@vishalpanchal2442 Жыл бұрын
I am a north indian , don't know malayali still watched it without captions , still loved it ....😊😊😊
@amalmohan1875
@amalmohan1875 Жыл бұрын
Love to north india Jai shree ram From kerala Bjp 🧡🧡🔥🔥🚩🚩
@anandhureji5982
@anandhureji5982 2 жыл бұрын
Part 2 വേണം.... അടിപൊളി ❣️
@greeshmasuresh7016
@greeshmasuresh7016 2 жыл бұрын
പാട്ട് പാടാൻ പറഞ്ഞപ്പോ വിദ്യാജിടെ പാട്ട് തന്നെ പാടും എന്നു കരുതിയില്ല....... അതുകൊണ്ട് കുറച്ചു special ആയി ഇഷ്ടപ്പെട്ടു to.... Anyway nice 🥰🥰🥰🥰🥰🥰🥰അടിപൊളി ആയിട്ടുണ്ട്.... ❤️❤️❤️❤️
@greeshmasuresh1851
@greeshmasuresh1851 2 жыл бұрын
❤️🤗
@amruthapk9498
@amruthapk9498 2 жыл бұрын
Made a smile on face and mind... ❤️❤️
@kunjuvava342
@kunjuvava342 2 жыл бұрын
Correct 😍😍❤❤
@manukrishna3176
@manukrishna3176 Жыл бұрын
ആ പെണ്ണ് ok ആണ്, ഈ shortfilm കണ്ട ഞാൻ double ok ആണ് ❤️❤️❤️❤️loved it❤️❤️❤️❤️❤️super and simple ❤️❤️❤️❤️
@_the_lady_lifestyle_2167
@_the_lady_lifestyle_2167 2 жыл бұрын
ദേ പിന്നെയും വന്നു ഒന്നും പറയാതെ kutty stories👍🙏ഇത്തവണയും സർപ്രൈസ് ആക്കിയല്ലോ👍🙏താങ്ക് യു❤അടിപൊളി👍🙏സൂപ്പർ ഷോർട് ഫിലിം🙏👍wish u all the best👍🙏congratulations rahul sir👍🙏
@benny_ser
@benny_ser 2 жыл бұрын
ഓരോ വിഡിയോസും ഇത്ര അടിപൊളിയായി ചെയ്യാൻ പറ്റുന്ന കുട്ടി സ്റ്റോറീസ് team ന് ഒരു salute.. U know what we r expecting.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ❗️
@vidhyaparameswaran8777
@vidhyaparameswaran8777 2 жыл бұрын
ആ പാട്ട് കേട്ടപ്പോ.. കണ്ണ് ഒന്ന് നിറഞ്ഞു.... 😊
@geethuvarghese9103
@geethuvarghese9103 2 жыл бұрын
A song polichu.. Pinne moral of the story. Nannaayi pattupadanum varakkanum arinja sangathi polikkum. Aeth, ee 1st nightaae.. 🌹😊
@Boogey_M4N
@Boogey_M4N 2 жыл бұрын
എനിക്കും load പെങ്ങമ്മാരുണ്ട്... അവരുടെ മക്കളെ കൊണ്ട് " ചേട്ടാ " എന്ന് വിളിപ്പിക്കാനാ എനിക്ക് ഇഷ്ടം 😛... അത് പോലെ ഈ short ഫിലിമിലെ കൊച്ചു കുട്ടി മാമ്മന്റെ ഭാര്യയെ "ചേച്ചി " എന്ന് വിളിച്ചത് ആയിരിക്കാം അല്ലെ..? 🤭
@ayishafayas7433
@ayishafayas7433 2 жыл бұрын
Ente hss vtl enneyum ettante wife neyum nathoon makkal itha ennanu vilikunnath,njnangalude barthakanmare ikkaka ennum
@a.ithuhh
@a.ithuhh 2 жыл бұрын
Ente chettante makkalum chechimarude makkalum enne chechi ennanu vilikaru
@SivaSiva-pn3ii
@SivaSiva-pn3ii 2 жыл бұрын
IPO aunty maami kunjamma ennoke vilichal kuttikale kunichu nirthi iddikum🤣
@rajeshraghavan2382
@rajeshraghavan2382 2 жыл бұрын
Eee comment arelum ittillel nokit idan vanna le njan 😅😅😅
@josnajose9274
@josnajose9274 2 жыл бұрын
Ee nayakaneaa... Njngal etteduthh kazhiinjirikkkunuu🥳🥳👏👏
@archaraju8833
@archaraju8833 2 жыл бұрын
Parayaan bayanna pranayam sangeethathiloode paranja yenn priya sauhridhame.. Yenum ninte ullil ee pranayam undakate.. Pakshe parayaan bayana pranayamayala nedaan kodhich nenjodu chertha prenayamayikond.... ♥️♥️♥️
@AnuHemand-cz2vq
@AnuHemand-cz2vq Жыл бұрын
ബുള്ളറ്റ് ഉയിർ.. 🔥🔥🔥❤️❤️our boy hunter 350 😘😘
@ananthapurilocal9444
@ananthapurilocal9444 2 жыл бұрын
Veendum pwolichu 🥰♥️😍⚡
@aneeshbalakrishnan6851
@aneeshbalakrishnan6851 2 жыл бұрын
എല്ലാം കൊണ്ടും അടിപൊളി ( കഥ,അഭിനയം, ലൈറ്റിങ്,ക്യാമറ, സൗണ്ട്,-എല്ലാം അടിപൊളി.)❤️❤️❤️❤️❤️❤️❤️❤️❤️
@ajithkumaran9469
@ajithkumaran9469 Жыл бұрын
മനുഷ്യാ എന്ന് വിളിച്ചത് കലക്കി 😀... aniway SUPER👍
@jomonpjose4024
@jomonpjose4024 Жыл бұрын
Wow പ്രതീക്ഷിച്ച പോലെ തന്നെ 🥰
@mallucreator1691
@mallucreator1691 2 жыл бұрын
Nice work guyzz..i really like ur all videos..iam a big fan of yours..Thanks..for making happy for litte time🥰😇
Second Chance | Malayalam Short Film | Kutti Stories
12:31
Kutti Stories
Рет қаралды 1,4 МЛН
🌊Насколько Глубокий Океан ? #shorts
00:42
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 13 МЛН
Balloon Stepping Challenge: Barry Policeman Vs  Herobrine and His Friends
00:28
⬅️🤔➡️
00:31
Celine Dept
Рет қаралды 37 МЛН
A Walk To The Past | Latest Malayalam Short Film | Kutti Stories
14:10
Kutti Stories
Рет қаралды 1,6 МЛН
Oru Glucose Pranayam | Malayalam Short Film | Kutti Stories
18:00
Kutti Stories
Рет қаралды 2,6 МЛН
Perfect Date | Malayalam Short Film | Kutti Stories
12:02
Kutti Stories
Рет қаралды 1,2 МЛН
9999 iq guy 😱 @fash
0:11
Tie
Рет қаралды 17 МЛН
Sion princess funny Donut Challenge
0:38
SION /紫音
Рет қаралды 9 МЛН
Никто не сможет поймать...
0:42
AnimalisTop
Рет қаралды 15 МЛН
СО СТОРОНЫ (смешное видео, приколы, юмор, поржать)
0:59
Натурал Альбертович
Рет қаралды 3,1 МЛН